ബാറ്ററി തീർന്ന കാർ എങ്ങനെ തനിയേ സ്റ്റാർട്ട് ചെയ്യാം|How to start car without battery charge

  Рет қаралды 163,897

NUT&BOLT

NUT&BOLT

Күн бұрын

#nutandbolt#cartricks#carwithoutcharge
simple technique to start a car without battery charge# joji

Пікірлер: 573
@Lion_of_god
@Lion_of_god 3 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് എൻജിന് ചാർജ് കിട്ടലോടുകൂടി വണ്ടി ലോക്ക് ആകും ചിലത് ഫുള്ള് ഓപ്‌ഷനൊക്കെ യാണെങ്കിൽ തുരുതുരാ ഹോണും അടിക്കും. ഗ്ലാസ് തായ്ത്തി ഇടുക, ഇല്ലെങ്കിൽ റിമോർട്ടോ കീയോ കയ്യിൽ തന്നെ വെക്കുക. ഫുൾ ചാർജ് ഇറങ്ങിയ ബാറ്ററിയാണെങ്കിൽ റിമോട്ട് കൊണ്ട് കാര്യമില്ല (അനുഭവം)
@nishadnishu2879
@nishadnishu2879 3 жыл бұрын
ഹെഡ് ബ്രേക്ക് എന്തിനാ റിലീസ് ചെയ്യുന്നു അതിൻറെ ആവശ്യമില്ല ചേട്ടാ ഫ്രണ്ട് വില്ലുമായി ഒരു കണക്ഷനും ഇല്ല
@true-way-kerala
@true-way-kerala 3 жыл бұрын
ഐഡിയ കൊള്ളാം.. ഹാന്ഡ് ബ്രേക്ക് റിലീസ് ചെയ്യേണ്ട ആവശ്യമില്ല.. പിന്നെ ഒരു കാര്യം ഡീസൽ വണ്ടി ആണെങ്കിൽ ഒരൊറ്റ പ്രാവശ്യം ചെയ്യുമ്പോൾ തന്നെ സ്റ്റാർട്ട് ആവും. പെട്രോൾ വണ്ടി ആണെങ്കിൽ ഇതുപോലെ ഒരുപാട് പ്രാവശ്യം ചെയ്യേണ്ടിവരും.
@sarasadiq9470
@sarasadiq9470 3 жыл бұрын
ചേട്ടാ കാറ് ലോക്ക് ഡൗൻ ആയതിനാൽ ഒരു മാസം ഓടിച്ചില്ല .. ബാറ്ററി ഡൗൺ ആയി ... ഇതു പോലെ ചെയ്യാം എന്ന് വിശ്വസിക്കുന്നു നന്ദി ചേട്ടാ .
@shijuk2049
@shijuk2049 Жыл бұрын
നന്ദി ഒരായിരം നന്ദി... ചേട്ടന്റെ വീഡിയോ കണ്ടിട്ടാ ഇപ്പ രക്ഷപെട്ടത്... Battery down ആയിപ്പോയി ഇപ്പൊ തള്ളി എടുത്തു സമയം 3:19am
@SusobhVlogs4
@SusobhVlogs4 3 жыл бұрын
എനിക്കും എന്റെ കാറിന്റ ചാർജ് ഇന്ന് തീർന്നു. ഞാൻ എന്റെ ബൈക്കിൽ നിന്ന് വയർ വലിച്ചു കാറിനു ചാർജ് ചെയ്തു സ്റ്റാർട്ട്‌ ആക്കി. അങ്ങനെ അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട്.
@diffwibe926
@diffwibe926 2 жыл бұрын
ബൈക്കിന്റെ ചാർജ് കാറിൽ കൊടുത്താൽ ആനവായിൽ അമ്പഴങ്ങഇട്ടുകൊടുത്തത് പോലെയാണ് 🤣
@SusobhVlogs4
@SusobhVlogs4 2 жыл бұрын
@@diffwibe926 ആര് പറഞ്ഞു??? ബൈക്ക് സ്റ്റാർട്ടിഗിൽ ഇടുമ്പോൾ ഉത്പാടിപ്പിക്കുന്ന കറണ്ട് കാറിന്റെ ബാറ്ററിയിലേക്ക് പോകും അങ്ങനെ കൂടാതെ ബൈക്കിന്റെ ബാറ്റരിയുടെ സപ്പോർട്ടും. വീഡിയോ കണ്ടിട്ട് അഭിപ്രായം പറ
@remeshkumar8107
@remeshkumar8107 3 жыл бұрын
ഈ കാറിന്റെ ബാറ്ററിയിൽ കുറച്ചു ചാർജ് ഉണ്ട് താക്കോൽ തിരിക്കുമ്പോൾ കാണുന്നുണ്ട് കൂടാതെ മീറ്ററിനുളിൽ ലൈറ്റ് കത്തികിടക്കുന്നത് കാണാം അതായത് ഈ ബാറ്ററി യിൽ സ്റ്റാർട്ടാകാൻ ഉള്ള ചാർജില്ല അതുകൊണ്ട് തള്ളി എടുക്കാറുണ്ട് ഈ ഐഡിയ കാണിച്ചത് നല്ലതു തന്നെ പിന്നെ ബാറ്ററിയിൽ ഫുൾ ചാർജ് തീർന്നാൽ ഇതുപോലെ ടയർ കറക്കിയാൽ കാർ സ്റ്റാർട്ടാകില്ല ചാർജ്ള്ള ബാറ്ററി വെച്ച് സ്റ്റാർട്ടാക്കണം ഇപ്പോഴെത്തെ പുതിയ കാർ തല്ലിയാലും സ്റ്റാർട്ടാകാൻ ബുദ്ധിമുട്ടാണ് ബാറ്ററി കാരണം എന്റെ മാരുതി കാറിന്റെ ബാറ്ററിയുടെ ചാർജ് പോയപ്പോൾ സ്റ്റാർട്ടായില്ല ബാറ്ററികടകാരനോട് വിവരം പറഞ്ഞപ്പോൾ കാർ തള്ളിയാൽ സ്റ്റാർട്ടാകില്ല അതു തന്നെ വാഹനത്തിന് കേടാണ് ഇതിൽ എല്ലാം പുതിയ സിസ്റ്റം ആണ് പിടിപ്പിച്ചിരിക്കുന്നതെന്ന് പറഞ്ഞു
@kosmos4425
@kosmos4425 Жыл бұрын
പഴയ മാരുതി 800 പോലെ അല്ല. ഇപ്പോൾ ഉള്ള വാഹനങ്ങൾ തള്ളിയാൽ ബെൽറ്റ്‌ പൊട്ടും. ഒരിക്കലും ചെയ്യരുത്. നാട്ടിലെ സൂപ്പർ ഡ്രൈവർമാരും മെക്കാനിക്മാരും വന്നു എന്റെ കാർ തള്ളി സ്റ്റാർട്ട്‌ ചെയ്തു എനിക്ക് പണി തന്നിട്ടുണ്ട്. അവരോട് ഞാൻ പറഞ്ഞു പറ്റില്ല എന്ന്. അപ്പൊ അവർ പറഞ്ഞു അത് സർവീസ് സെന്റർകാർ അങ്ങനെ ഒക്കെ പറയും അത് നോക്കിയിട്ട് കാര്യം ഇല്ല നമ്മൾ എല്ലാം ഇങ്ങനെ ഒക്കെ ആണ് ചെയ്യാറുള്ളത് എന്ന്. എന്നിട്ട് തള്ളി. ബെൽറ്റ്‌ പൊട്ടി പണിയായി. അപ്പൊ പറയുകയാ ഇത് എന്താണ് അങ്ങനെ സംഭവിച്ചത്. മോഡൽ വേറെയാണോ. അപ്പൊ ഒരുത്തൻ ഏയ്‌ അത് അവർ എന്തെങ്കിലും ചെയ്തു വെച്ച് കാണും എന്ന് 😄😄 അതോടെ നിർത്തി ലോക്കൽ വർക്ഷോപ്പിൽ കൊടുക്കുന്ന പണി 😄😄 അവർക്ക് ആകെ ഓൾഡ് മാരുതി നന്നാക്കുന്ന പരിചയം ഒള്ളു 😄 എൻജിൻ ലൈറ്റ് കത്തിയപ്പോ അത് സാധാരണ ആണ് എന്ന് 😄
@prasadkumar6430
@prasadkumar6430 7 ай бұрын
യഥാർത്ഥ.എം
@umeshm8861
@umeshm8861 Ай бұрын
@@kosmos4425belt shokam aayal engine light kathumo?
@mowgly8899
@mowgly8899 3 жыл бұрын
ഇത് തമിഴ് ലോറിക്കാർ ഉപയോകിക്കുന്ന idea ആണ് 😄 എന്തായാലും usefull ആയ വീഡിയോ 🔥🔥🔥 Tnx
@newsnfun7832
@newsnfun7832 3 жыл бұрын
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിൽ negative ചികയാനാണ് പലർക്കും താല്പര്യം
@radhakrishnannatteparambil3279
@radhakrishnannatteparambil3279 3 жыл бұрын
ദെ...ഈ പറഞ്ഞതാണ് ഏറ്റവുംവലിയ ശരി...
@ajeesht8840
@ajeesht8840 3 жыл бұрын
@@radhakrishnannatteparambil3279 😂
@ivskallikkandy2853
@ivskallikkandy2853 3 жыл бұрын
Oral ayaalku ariyunnathu paranjhal negative engene aavum. Ariyaanum padikkaanum thaalparyamullavarku ethoru arivum negativalla...
@newsnfun7832
@newsnfun7832 3 жыл бұрын
@@ivskallikkandy2853 👍
@oxyzyrox391
@oxyzyrox391 2 жыл бұрын
Sathyam..... Ee negative parayunnavarkk nerathe idarunnallo... Oraal idumbol nthinanu vann parayunnr
@shyamprakashs7024
@shyamprakashs7024 3 жыл бұрын
HandbraKe Release ചെയ്യരുത്.......
@diffwibe926
@diffwibe926 2 жыл бұрын
ഗിയർ ഇട്ടിട്ടു റൈറ്റ് സൈഡ് മാത്രം പൊക്കിവെച്ചാൽ ലെഫ്റ്റ് വീൽ തറയിൽ ത ട്ടിയിരിക്കുന്നത് കൊണ്ട് വണ്ടി മൂവ് ആവും, അതോ രണ്ട് വീലും പോകുച്ചിട്ടുണ്ടോ????ഒരു കാര്യം ചെയ്യുമ്പോൾ വ്യക്തമായി പറയുക കാണിക്കുക
@nihalffx218
@nihalffx218 Жыл бұрын
Nee pottan ahaano
@diffwibe926
@diffwibe926 Жыл бұрын
​@@nihalffx218നീ പൊട്ടന്റെ മോനാണോ
@akhilmb7978
@akhilmb7978 3 жыл бұрын
ഹാൻഡ് ബ്രെക്ക് ഇട്ടിരിക്കുന്നതാണ് നല്ലത് start ആകുമ്പോൾ ജാക്കി ഇളകി വാഹനം തറയിൽ വന്നാൽ driver ഇല്ലാതെ ഓടി ഇടിക്കും
@sportssalam
@sportssalam 3 жыл бұрын
Hand brake front wherlil aanenkil karangumo😄😄😄
@johnsonkc9513
@johnsonkc9513 3 жыл бұрын
Vahanam tharayil veenal odilla engine stop aakum. Ennalum hand brake engage cheyyunnathanu nallathu
@differenceinsociety4121
@differenceinsociety4121 3 жыл бұрын
@@sportssalam 🤣🤣🤣🤣🤣🤣🤣🤣🤣
@joepaul8378
@joepaul8378 3 жыл бұрын
Left front wheel ground touch cheyyumallo appol car move aville?
@Abc-qk1xt
@Abc-qk1xt 3 жыл бұрын
@@joepaul8378 differential ഉള്ളതുകൊണ്ട് ഒരു വീൽ ബ്ലോക്ക്‌ ചെയ്‌താൽ മറ്റേ വീൽ ഇരട്ടി സ്പീഡിൽ കറങ്ങും. അതായത് എഞ്ചിന്റെ കറക്കം മുഴുവൻ free ആയ വീലിലേക്ക് വരും. നേരെ തിരിച്ചും. അങ്ങനെയാണ് സ്റ്റാർട്ട് ആക്കിയത്..
@roshanlal4048
@roshanlal4048 3 жыл бұрын
Good idea.hand brake on ആയി തന്നെ കിടക്കണം.ജാക്കി വീണുപോയാലും വണ്ടി എവിടെയും പോവില്ല.👍
@anilkumaranilkumartv8518
@anilkumaranilkumartv8518 3 жыл бұрын
ഐഡിയാ കൊള്ളാം .ജാക്കി എങ്ങാനും തെറ്റി പോയാൽ ....... എൻ്റെ സിവനേ.. :......
@sarathkumar-ti3bv
@sarathkumar-ti3bv 3 жыл бұрын
😂😂😂
@manikuttan6823
@manikuttan6823 3 жыл бұрын
Correct,due to safety reasons,don't try to do.
@krishnarajwayanad2648
@krishnarajwayanad2648 3 жыл бұрын
Back tyre il kallu vachal mathi...
@Orappingal
@Orappingal 3 жыл бұрын
Use hand brake
@Right..thinker
@Right..thinker 3 жыл бұрын
അതിന് ഹാൻഡ് ബ്രേക്ക് ഇട്ടാൽ മതി
@subramaniankt4125
@subramaniankt4125 3 жыл бұрын
Superrrrr ആള് പുലിയാണ് ഉഗ്രൻ ഇതെക്കെ നമ്മൾ നേരിടാറുണ്ട് ഈ ഐഡിയ നന്നായി ഇനി ഡിക്കിയിൽ ഒരു നാലു മീറ്റർ കയർ കൂടി കരുതണം തേങ്ക് യൂ
@Right..thinker
@Right..thinker 3 жыл бұрын
വണ്ടി മാറ്റാൻ സമയമായി
@newsnfun7832
@newsnfun7832 3 жыл бұрын
കയർ കരുതുന്നത് എപ്പോഴും നല്ലതാ
@indgaming101
@indgaming101 3 жыл бұрын
Ethonnum ambassador I'll work cheyilla athinte whell karakkan oru ana venam power aanu
@vineshrajt6711
@vineshrajt6711 2 жыл бұрын
സത്യം ഇത്തിരി കയറ് കൂടി കരുതണം
@baijutt5496
@baijutt5496 6 ай бұрын
Very good
@aravindakshanm2705
@aravindakshanm2705 3 жыл бұрын
ഫ്രണ്ട് വീൽ ഡ്രൈവ് ആണെങ്കിൽ ഫ്രണ്ട് വീലിൽ അല്ലങ്കിൽ റിയർ wheelil കയറ് കെട്ടി വലിക്കണം.എന്ന് കൂടി പറ.
@sarath707
@sarath707 3 жыл бұрын
Woww.. Very good idea. 👍🏻👍🏻. Better to advice sit one person in the driving seat to control the vehicle if it moved out from jacki.
@Muneer-h8f
@Muneer-h8f 3 жыл бұрын
നമ്മൾ തള്ളി സ്റ്റാർട്ടാകും അതാകുമ്പോൾ തള്ളാൻ ആൾ വേണം ഇത് തനിച്ചു ചെയ്യാം എന്തായാലും good ഐഡിയ 👍🏻
@niyasthazhekode9896
@niyasthazhekode9896 3 жыл бұрын
ഉപകാരപ്രദം തന്നെ, ഇനിയും ഇത് പോലെയുള്ള വീഡിയോകളുമായി മുന്നോട്ട് പോവുക, thanks
@shahirrahim3493
@shahirrahim3493 3 жыл бұрын
ഈ Hand Brake എന്തിനാണ് Release ചെയ്യേണ്ടത് എന്നു മനസിലായില്ല. അത് പിന്നിലല്ലേ വരുന്നത്.
@FabEntertainments
@FabEntertainments 3 жыл бұрын
Pullikk vandinekurich idea illa
@sabarithakkudu411
@sabarithakkudu411 3 жыл бұрын
അതേ ഞാനും ആലോചിച്ചു
@reubenromalthomas808
@reubenromalthomas808 3 жыл бұрын
Ath mathram alla...Ee clutch chavitti vekathe car engane start aakum.
@Deepudeepu-vs2ne
@Deepudeepu-vs2ne 3 жыл бұрын
@@reubenromalthomas808 self motor വർക്ക്‌ ചെയ്യാൻ ആണ് ക്ലച്ച് ചവിട്ടുന്നത്
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
വളരെ ഉപകാരം എന്റെ വണ്ടിയുടെ ബാറ്ററി ഇറങ്ങി പോയിട്ട് ഞാൻ രണ്ടാളെ വിളിച്ചു തള്ളി സ്റ്റാർട്ട് ആക്കി
@Ballack5542
@Ballack5542 3 жыл бұрын
Did today & very well done..thanks bro 👍👍
@ashwinantony2719
@ashwinantony2719 2 жыл бұрын
Athentha left wheel traction undaloo Apol Vandi odi poville?
@TechSimplified-by-Govind
@TechSimplified-by-Govind Жыл бұрын
Same doubt
@rejirajr.s.4293
@rejirajr.s.4293 2 жыл бұрын
സെക്കന്‍ഡ് ഗിയറില്‍ കിടക്കുന്ന വണ്ടിയുടെ മുന്‍ ചക്രങ്ങളില്‍ ഒന്നിനെ ജാക്കിയുടെ സഹായത്തോടെ തറയില്‍ തൊടാതെ ഉയര്‍ത്തി നിറുത്തി അതിനെ കയര്‍ ചുറ്റി വലിച്ചു കറക്കുമ്പോള്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടാകുന്നു. അത്രയും കാര്യങ്ങള്‍ വ്യക്തമായി. പക്ഷെ ഒന്നു രണ്ടു സംശയങ്ങളുണ്ട്. അറിവും അനുഭവ പരിചയവുമുള്ളവര്‍ അവ തീര്‍ത്തു തരുമെന്ന വിശ്വാസത്തോടെ ആ സംശയങ്ങള്‍ താഴെ കുറിക്കുന്നു. 1) സെക്കന്‍റ് ഗിയറില്‍ എന്‍ജിന്‍ സ്റ്റാര്‍ട്ടാകുമ്പോള്‍ തറയിലുറച്ചു നില്ക്കുന്ന ചക്രം കറങ്ങില്ലേ. അങ്ങനെ വന്നാല്‍ വണ്ടി അതിവേഗം മുന്നോട്ടുരുണ്ടു ചെന്ന് അപകടമുണ്ടാക്കില്ലേ? 2) പൂര്‍ണ്ണമായും ചാര്‍ജ്ജിറങ്ങിപ്പോയ ബാറ്ററിയാകുമ്പോള്‍, പവര്‍ വിന്‍ഡോകള്‍ മാത്രമുള്ള ഇക്കാലത്തെ വണ്ടികളില്‍ ഡ്രൈവര്‍ സൈഡിലെ വിന്‍ഡോ ഗ്ളാസ് എങ്ങനെ താഴ്ത്തിയിടാന്‍ കഴിയും?
@JoppansDiary
@JoppansDiary 3 ай бұрын
Front other side Nilathu mutti alle appol munpot pokulle vandi
@santhoshkumarms9625
@santhoshkumarms9625 3 жыл бұрын
ഒരു കാര്യം ലെഫ്റ്റ് ടയർ തറയിൽ മുട്ടി നിൽക്കുക അല്ലേ അപ്പോൾ വണ്ടി മുൻപോട്ടു പോവുകയില്ലേ.
@jorlinpv9388
@jorlinpv9388 3 жыл бұрын
no, differential ullth kond full rpm left wheel vazhi pokum
@arung9051
@arung9051 3 жыл бұрын
ഞാൻ - 12 10 ലോറി ലിവർ ഇട്ട് തിരിച്ച് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്
@anvarali8366
@anvarali8366 3 жыл бұрын
Nanum livar Alla Nan ettad 2 pensil battery onn podo
@arung9051
@arung9051 3 жыл бұрын
@ramesh ps നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല മൈരുകളെ
@kesreey2983
@kesreey2983 2 жыл бұрын
Alto Lxi idh pattuo ?? Oru side matram jackey matte side koode tiriyille ? Appo munnot poville ?
@beekeykebees3241
@beekeykebees3241 3 жыл бұрын
കൊള്ളാം പക്ഷെ ഈ വിദ്യ ഒരു 40 വർഷം മുൻപ് ഞങ്ങളുടെ ലോറി ഡ്രൈവർമാർ ചെയ്തിട്ടുള്ള വേല ആണ് സെൽഫ് ഇല്ലാത്ത വണ്ടികളിൽ ബാക്ക് വീലിൽ ഇതുപോലെ കയർ കെട്ടി വലിച്ചു സ്റ്റാർട്ട്‌ ചെയ്യും. പക്ഷെ ഡ്രൈവിംഗ് സീറ്റിൽ ആളുണ്ടാവും. ഇത് കൊണ്ട് കയർ ബാക്ക് വീലിൽ ഉടക്കി വലിക്കുന്ന ആൾക്ക് അപകടം സംഭവിച്ചിട്ടുമുണ്ട്
@arung9051
@arung9051 3 жыл бұрын
അതിലും എളുപ്പം - ലിവർ ഇട്ട് കറക്കുക ഒരാൾ ഗിയർ ഇട്ട് ക്ലച്ച് ചവിട്ടി പിടിക്കണം - Sയർ തിരിഞ്ഞ് സ്പീഡ് ആയാൻ ലിവർ വലിച്ചെടുത്ത് അപ്പോൾ തന്നെ ക്ലച്ച് വിടുക 'കയർ ആകുബോൾ കം ബ്രഷൻ വരുബോൾ ബുദ്ധിമുട്ടാണ്
@josealakode2271
@josealakode2271 3 жыл бұрын
@@arung9051 ഒരു ബുദ്ധിമുട്ടുമില്ല കമ്പ്രഷൻ വരുമ്പോൾ കയരിൽനിന്ന് വിട്ടുകൊടുക്കുക 50വർഷം മുൻപ് ഫർഗോ ഡോഡ്ജ് മുതലായ വരെ വാഹനങ്ങളിൽ ചെയ്തിട്ടുണ്ട്
@arung9051
@arung9051 3 жыл бұрын
@@josealakode2271 ഞാൻ ചെയ്തത് ലിവർ കൊണ്ടാണ് - കയർ ബുദ്ധിമുട്ട് തോന്നി
@agromanvlogs5224
@agromanvlogs5224 3 жыл бұрын
ഓട്ടോറിക്ഷക്കാർക് ഇത് ഒരു അത്ഭുതം അല്ല 😜
@ashrafellikkal2295
@ashrafellikkal2295 3 жыл бұрын
ആട്ടേ മാറ്റിക്ക ഗിയർ വണ്ടി ബാറ്ററി ചാർജ് ഇല്ലാതെ ആയാൽ എങ്ങിനെ സ്റ്റാർട്ട് ചെയ്യാം
@ameenmadavana8721
@ameenmadavana8721 3 жыл бұрын
അതിനു jumb starter അല്ലെങ്കിൽ വേറെ ഒരു വണ്ടിയിൽ നിന്നും battery connecter upyogichum mathrame kazhiyu
@shibikurians8603
@shibikurians8603 2 ай бұрын
Hai brother I just started my car with out any one help using U R technique .....Good video ....❤❤❤❤
@rekhaskitchenbeautytips5156
@rekhaskitchenbeautytips5156 3 жыл бұрын
നല്ല മെസ്സേജ് 👌👍👍🙏
@cibythomas7189
@cibythomas7189 3 жыл бұрын
എൻജിൻ അടിച്ചുപോകും...പഴയ വണ്ടിക്ക് കുഴപ്പമില്ല. ഇലക്ട്രിക്ക് പാർട്സ് വർക് ആവണം പുതിയ വണ്ടികൾക്. സ്റ്റാർട്ട് നു മുൻപ്. Ask any Mechanic
@akhilmb7978
@akhilmb7978 3 жыл бұрын
മണ്ടത്തരം പറയല്ലേ , നമ്മൾ കറക്കുന്ന സമയം ഡൈനമോ work ആകുന്നുണ്ട് start നു current വന്നതു കൊണ്ടാണ് start ആകുന്നത്
@Aryan_jith
@Aryan_jith 3 жыл бұрын
@@akhilmb7978 മൂപ്പര് പറഞ്ഞതിലും കാര്യമുണ്ട് ... ECU വും Fuel pump ഉം load ആവാതെ എങ്ങനെ start ആവും? Crank ചെയ്യാൻ ഉള്ള പവർ ഇല്ല എന്ന കണ്ടിഷനിൽ മാത്രമേ ഈ ടെക്നിക് വർക് ആവൂ... എന്നാണ് എനിക്കും തോന്നുന്നത്.... Any way idea സൂപ്പർ ആണ്
@rosilinruben6009
@rosilinruben6009 7 ай бұрын
Very very useful video,GOD bless you chetta🙏🙏🙏👍👍👍
@maestrokochi
@maestrokochi 3 жыл бұрын
കൊള്ളാം നല്ല ഐഡിയ... പക്ഷേ ജാക്കി തെന്നാതെ നോക്കണം. ഒരു സംശയം കൂടി .. diesel വാഹനത്തിന്റെ Timing Belt complaint വരുമോ ?
@sanjupts9835
@sanjupts9835 3 жыл бұрын
ചാൻസ് ഉണ്ട് ബട്ട്‌ 1 തവണ ഒക്കെ ആണേൽ കുഴപ്പം ഇല്ല
@shancochin2010
@shancochin2010 3 жыл бұрын
This video shows front wheel driven ford figo but what about real wheel driven cars?
@abdulazeem9704
@abdulazeem9704 3 жыл бұрын
ഗിയർ ഇട്ട് സ്റ്റാർട്ട്‌ ചെയ്താൽ വാഹനം മൂവ് ആകില്ലേ
@iqbutrithalakoppath7524
@iqbutrithalakoppath7524 2 жыл бұрын
No
@saju4097
@saju4097 Жыл бұрын
Front wheel drive aanengil moov aagilla
@sundaranvp3277
@sundaranvp3277 3 жыл бұрын
ഒരു സംശയം മറ്റുവീലിൽ കട്ട വെച്ച് ഇതിനു മുതിരുന്നതല്ലേ നല്ലത് അല്ലെങ്കിൽ കാർ move ചെയ്താലോ 👍
@nutbolt1321
@nutbolt1321 3 жыл бұрын
മറ്റു വീലുകൾ കട്ട വേക്കൂന്നതാണ് നല്ലത്
@sundaranvp3277
@sundaranvp3277 3 жыл бұрын
@@nutbolt1321 air breake ഉള്ള ബസ് ഇതുപോലെ start ആക്കാൻ കഴിയുമോ
@mohammadharis3517
@mohammadharis3517 3 жыл бұрын
@@sundaranvp3277 pattum,bro
@moncyperoorkada4542
@moncyperoorkada4542 3 жыл бұрын
Yes
@sundaranvp3277
@sundaranvp3277 3 жыл бұрын
@@mohammadharis3517 ഹാൻഡ് breake വീണാൽ പിന്നെ air കയറി 50%air കയറിയാൽ മാത്രമല്ലെ വീൽ free ആവൊള്ളൂ
@DrMohammedAnsar
@DrMohammedAnsar 3 жыл бұрын
ഇത് തന്നെ യാണ് തള്ളി സ്റ്റാർട്ട് ചെയ്യുമ്പോൾ ഉണ്ടാവുന്നത്. പക്ഷെ ന്യൂ ജനറേഷൻ വാഹനങ്ങൾ ഈ രീതിയിൽ സ്റ്റാർട്ട് ചെയ്യാൻ പാടില്ല. ടൈമിംഗ് ചെയിൻ (ബെൽട്ട്) തെറ്റാൻ സാധ്യതയുണ്ട്. അത് എൻജിന് കാര്യമായ കേടുവരുവാൻ കാരണമാകും.
@prashobe6607
@prashobe6607 3 жыл бұрын
Handbrake down chayaruth perfect ok
@yenveeyes707
@yenveeyes707 3 жыл бұрын
സ്ഥിരമായി ചെയ്യരുത് എന്നേയുള്ളു...വല്ലപ്പോഴും ഒന്ന് കുടുങ്ങിയാൽ ധൈര്യമായി ചെയ്തോ.. No problem...ഈ പരിപാടി അല്ല അല്പദൂരം തള്ളി എടുക്കുക..
@DrMohammedAnsar
@DrMohammedAnsar 3 жыл бұрын
Jumper start is the better option.
@shakariakl-02shakaria37
@shakariakl-02shakaria37 3 жыл бұрын
ഐഡിയ കൊള്ളാം. സേഫ്റ്റി ഫസ്റ്റ്.. പിന്നെ hand brake എന്തിനാണ് റിലീസ് ചെയ്യാൻ പറഞ്ഞത് ഇത് പോലുള്ള വാഹനകൾക്കു ഇങ്ങനെ ചെയുമ്പോൾ ഹാൻഡ് ബ്രേക്ക്‌ ഉപയോഗിക്കുന്നതാണ് നല്ലതു കാരണം ഇത് front wheel ഡ്രൈവ് ആണ്. ഹാൻഡ് ബ്രേക്കിന് ഫ്രണ്ട് വീലുമായി ഒരു ബന്ധവും ഇല്ല
@ishakhishakh4679
@ishakhishakh4679 2 жыл бұрын
കട്ട വെച്ചാൽ മതി
@surjithsuresh3035
@surjithsuresh3035 3 жыл бұрын
Swift diesel,indica quadrajet ,fiat multijet enginukalil ingane cheythal timing out Akan chance kooduthal aanu
@memorie9640
@memorie9640 3 жыл бұрын
Correct bro👍🏻
@aboobakkarseethy
@aboobakkarseethy Ай бұрын
Handbreak front wheel aayi bandham illalo. pinne entina
@rosilinruben6009
@rosilinruben6009 7 ай бұрын
Very nice video,Big salute 👏👏👏
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 3 жыл бұрын
What about front left side wheel?
@jayaprasad4937
@jayaprasad4937 Жыл бұрын
ഐഡിയ കൊള്ളാം ഗുഡ് 👍👍
@abinnoushad7256
@abinnoushad7256 3 жыл бұрын
Clutch thangathe egane Tyre karagum ore dout ahne
@sportssalam
@sportssalam 3 жыл бұрын
Wheel free aane
@Right..thinker
@Right..thinker 3 жыл бұрын
Bike double സ്റ്റാൻഡിൽ with gear ഒന്ന് ടെസ്റ്റ് ചെയ്യ്ത് നോക്ക്
@mahroofbabu1
@mahroofbabu1 3 жыл бұрын
2 tyre um pokkano
@Songoffeels9162
@Songoffeels9162 3 жыл бұрын
Excellent job...thank you so much.
@maurugshjlu2820
@maurugshjlu2820 3 жыл бұрын
ഞാൻ കുടുങ്ങുബോൾ ആപേ ഒാട്ടോ ഇതുപോലേ സ്റ്റാറ്റ് ആകാറുണ്ട് അതി
@mowgly8899
@mowgly8899 3 жыл бұрын
Ape ഓട്ടോക്കു engine side ൽ കയറു വലിക്കാനുള്ള option ഉണ്ടല്ലോ 🤔🤔
@maurugshjlu2820
@maurugshjlu2820 3 жыл бұрын
@@mowgly8899 അതാണ് പറഞത്
@basheertsm7900
@basheertsm7900 3 жыл бұрын
It is because of differential drive
@thejpandakasalayil8600
@thejpandakasalayil8600 3 жыл бұрын
ഗിയർ ഇടുമ്പോൾ 2 വീലും എൻജിനുമായി എൻഗേജ് ആകും പിന്നെഒരു വീൽ മാത്രം കറക്കാൻ യെങ്ങനെ സാധിക്കും കറക്കുമ്പോൾ രണ്ടു വീലും ഒരുമിച്ചു കറങ്ങുമല്ലോ അപ്പോള് വണ്ടി മുന്നോട്ട് പോകുമല്ലോ അപ്പൊ എങ്ങനെ വണ്ടി സ്റ്റാർട്ട് ആവും മാത്രമല്ല വണ്ടി ജാക്കിൽ നിന്നും പുറത്താക്കുകയും ചെയ്യും ഫ്രണ്ടിലെ രണ്ടു വീലും എൻജിനുമായി ഘടിപ്പിച്ചിരിക്കുന്നതല്ലേ ആണെന്നാണ് എന്റെ തോന്നൽ
@rajeshlb1323
@rajeshlb1323 3 жыл бұрын
ഒരു വീൽ ഉയർത്തി വച്ചാൽ മറ്റേ വീലിലേക്കുള്ള എൻജിൻ ബന്ധം ഉണ്ടാകുകയില്ല.
@thejpandakasalayil8600
@thejpandakasalayil8600 3 жыл бұрын
@@rajeshlb1323 All most all cars are front wheel drive except few. When you put any gear,the engine will conect to both the wheels through gear transmission system equally if one wheel rotates means the other wheel also forced to rotate. While changing the wheel we can see both the front wheel trying to rotate.
@firufirose3323
@firufirose3323 8 ай бұрын
Bro ithu work aayi❤❤
@dragunfiredragunfire8320
@dragunfiredragunfire8320 3 жыл бұрын
Sambhavam kidu.. But ingane cheyyumool therchhayaayum handbreak use cheyyanam allenkil vandi slio aayi jackiyil ninnum mari valiya accident undakanulla chance undu
@vimalkumar398
@vimalkumar398 3 жыл бұрын
പക്ഷേ ചേട്ടാ വലതു വശത്തെ ടായരല്ലേ പൊക്കിവെച്ചുട്ടുള്ളു... 🤔 അപ്പോൾ ഇടതുവശത്തെ കറങ്ങുല്ലേ... പിന്നെങ്ങനെ 🤔🤔
@abdulgafoorkc2890
@abdulgafoorkc2890 3 жыл бұрын
ഇല്ല പൊക്കിയ ടയർ മാത്രമെ കറങ്ങൂ കറങ്ങിയാൽ start ആകുകയും ചെയ്യും
@babukulakkattu9375
@babukulakkattu9375 3 жыл бұрын
@@abdulgafoorkc2890 പക്ഷേ ഗിയറിലിട്ടല്ലേ സ്റ്റാർട്ടാക്കുന്നത് അപ്പോൾ ഇടതുവശത്തെടയറും കറങ്ങുമല്ലോ! അപ്പോൾ വണ്ടിമുന്നോട്ടുനീങ്ങീല്ലേ?
@digi-teckitsolutions53
@digi-teckitsolutions53 3 жыл бұрын
@@abdulgafoorkc2890 അതെങ്ങനെയാ 🤔.... ഒന്ന് പറഞ്ഞു തരാമോ.... കളിയാക്കി ചോദിച്ചതല്ല... അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാ.... ഗിയറിൽ ഇട്ടാൽ രണ്ട് ടയറും ഒരുപോലെ അല്ലേ വർക്ക്‌ ആകുന്നത് 🤔.... ഏതെങ്കിലും ഒരു ടയറിൽ ഓവർ ലോഡ് വന്നാൽ സ്ലിപ് ആയി കറങ്ങുകല്ലേ ഉള്ളു 🤔
@abdulgafoorkc2890
@abdulgafoorkc2890 3 жыл бұрын
@@babukulakkattu9375 ഇല്ല രണ്ടു ടയറും കറങ്ങില്ല ഫ്രീ ആയി നിൽകന്ന sയ റെ കറങ്ങുകയൊള്ളു നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാം അല്ലെങ്കിൽ vehicle mechanic നോട് ചോദിച് നോക്കിയാൽ മനസ്സിലാക്കാം 🙂
@digi-teckitsolutions53
@digi-teckitsolutions53 3 жыл бұрын
@@abdulgafoorkc2890 ഓക്കേ.... എങ്കിലും ഈ മെത്തേഡ് ഇപ്പൊ ഉള്ള കറുകൾക്ക് സുരക്ഷിതമാണോ 🤔... ജമ്പ് സ്റ്റാർട്ട്‌ അല്ലേ നല്ലത് 🤔
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
1970 കൾ ആദ്യം പമ്പാ നദിയിലെ ഇറപ്പുഴ കടവിൽ നിന്നും മണൽ എടുക്കുന്ന ലോറികൾ ഈ മാർഗം മറ്റൊരു രീതിയിൽ ഉപയോഗിച്ചിരുന്നു. ക്രാങ്ക് shaft എക്സ്റ്റൻഷനിൽ Lever ഇട്ടിട്ടു തിരിക്കുന്ന model വണ്ടി ഉണ്ടായിരുന്നു. അതില്ലാത്ത വണ്ടിയുടെ rear വീൽ ഒരു സൈഡ് ജാക്കി വച്ച് പൊക്കും. എന്നിട്ട് പുറത്തു നിന്നും ഒരാൾ ഒരു crow ബാർ ഇട്ടു, പൊക്കി വച്ച വീൽ കറക്കും. വീലിന് സാമാന്യം speed ലഭിക്കുന്ന സമയത്ത്, സീറ്റിൽ ഇരിക്കുന്ന driver ക്ലച്ച് റിലീസ് ചെയ്യുകയും accelerator കൊടുക്കുകയും, തദ്വാര എഞ്ചിൻ സ്റ്റാർട്ട്‌ ആവുകയും ചെയ്തു. ഏതു രീതിയിൽ ആയാലും വണ്ടിക്കു അട വെച്ചിട്ടേ ചെയ്യാവൂ, അല്ലെങ്കിൽ അപകടം ഉണ്ടാകും. അന്ന് അവർ അങ്ങനെയാണ് ചെയ്തിരുന്നത്.
@josealakode2271
@josealakode2271 3 жыл бұрын
കറക്ട് കയറിടുന്നതാണ് ഒന്നുകൂടി നല്ലത്
@thetruthsayer5990
@thetruthsayer5990 3 жыл бұрын
Very Good!!👍🏻 But, ഹാൻഡ് ബ്രേക്ക് ഒക്കെ ഇട്ട് സൂക്ഷിച്ചു വേണം ചെയ്യാൻ.... Best wishes
@saju4097
@saju4097 2 жыл бұрын
Handbrake ittal startagilla mister 🙄
@abusheza3324
@abusheza3324 Жыл бұрын
​@@saju4097 start ആകും b cos front wheel drive ആണ് hand brake റിയർ വീലിൽ കണക്ഷൻ ഉള്ളത്
@saju4097
@saju4097 Жыл бұрын
@@abusheza3324 your correct....enikh thetti poyathanu 👍
@madhunatarajan890
@madhunatarajan890 3 жыл бұрын
ഓട്ടോമാറ്റിക്ക് ഗിയർ ഉള്ള വണ്ടി എങ്ങനെ ബാറ്ററി കേടായാൽ സ്റ്റാർട്ട് ചെയ്യും ?
@Abhijithpchandran
@Abhijithpchandran 3 жыл бұрын
Call Jump start service
@anandhusubhash5720
@anandhusubhash5720 3 жыл бұрын
Drive mode itt start aaakkanm
@rahulasokan3938
@rahulasokan3938 2 жыл бұрын
@@anandhusubhash5720 no it won't work automatica car need electricity for hydraulic to work
@rahulp6501
@rahulp6501 3 жыл бұрын
Left side tyre nthye
@stop-cw8jg
@stop-cw8jg Жыл бұрын
Oru tyre maathram jacki vechal karangumoo
@hamzatm4578
@hamzatm4578 3 жыл бұрын
സെക്കന്റ് ഗിയറിലിട്ട് എങ്ങനെയാ ടയർ പുറകോട്ട് കറക്കി കയർ ചുറ്റുക?
@pradeepkkrishnan82
@pradeepkkrishnan82 3 жыл бұрын
ചേട്ടൻ കയറു ചുറ്റിയതിനു ശേഷം സെക്കന്റ് ഗിയര് ഇട്ടാൽ പോരെ ,പ്രോബ്ലെം സോളവ് ആയില്ലേ
@Fathima-vatakara
@Fathima-vatakara 3 жыл бұрын
@@pradeepkkrishnan82 yess
@jithu232
@jithu232 3 жыл бұрын
ഒരു സൈഡ് വീൽ മാത്രേ പൊക്കിയുള്ളല്ലോ.. അപ്പൊ ലെഫ്റ്റ് സൈഡ് karangillle
@joymulekkunnu5629
@joymulekkunnu5629 3 жыл бұрын
Valiya RPM il alla karagunnath.. Athukond thannnee.. Matte wheel karagan mathram power ellaa
@ritheshparappuarm
@ritheshparappuarm 3 жыл бұрын
Ella
@yadhukrishnan8299
@yadhukrishnan8299 3 жыл бұрын
😂😂😂 no,karangilla
@faisaljumum6708
@faisaljumum6708 3 жыл бұрын
അതിന്റെ ആവശ്യം ഇല്ലാ
@Arishem_theJudge
@Arishem_theJudge 3 жыл бұрын
Its only work in carburetor vehicles!
@mrkareka100
@mrkareka100 2 жыл бұрын
Thank you. How to start an automatic gear car.. please also show
@rose-s9q1d
@rose-s9q1d 3 жыл бұрын
ഹാൻഡ് എടുത്തത് തെറ്റ്,പിന്നെ ജാക്യിൽ നിന്നും വണ്ടി തെന്നിൻപോന്നൽ നിങ്ങളുടെ സ്ഥിതി എന്താകും,🤔
@noblejacob4048
@noblejacob4048 3 жыл бұрын
നെഗറ്റീവ് കണ്ടുപിടിക്കാതെ പോസിറ്റീവ് ആയി ചിന്തിക്കു
@AM-ub3nh
@AM-ub3nh 3 жыл бұрын
@@noblejacob4048 ചോദിച്ചതില്‍ കാര്യമില്ലാതില്ല, ഇത് പോലെ ചെയ്ത് ജാകി തെന്നി പോയാല്‍ പിന്നെ ക്രെയിന് വന്ന് പോക്കേണ്ടി വരും. ഇതിനെക്കാള്‍ നല്ലത് രണ്ടാള്‍ വണ്ടി ഉന്തി സ്റ്റാര്‍ട്ട് ചെയ്യുന്നതാണ്.
@aadhidevvr3891
@aadhidevvr3891 3 жыл бұрын
Bro good idea but hand brake rear wheel I'll alley pidikunnade appol hand brake idunnadalley nallade
@nutbolt1321
@nutbolt1321 3 жыл бұрын
Hand brake use cheyan. But. New medels caril. 4 wheel applied aaane
@Santhoshkumar-jamshi
@Santhoshkumar-jamshi 3 жыл бұрын
ഉഫ്, ഫുദ്ധിമാനായ പോസ്റ്റ് മാനേ എന്തിനാണാവോ ഹാൻഡ്‌ ബ്രേക്ക് റിലീസ് ചെയ്യുന്നത് ......
@akhilmb7978
@akhilmb7978 3 жыл бұрын
ഹാൻഡ് ബ്രെക്ക് ഇട്ടിരിക്കുന്നതാണ് നല്ലത് start ആകുമ്പോൾ ജാക്കി ഇളകി വാഹനം തറയിൽ വന്നാൽ driver ഇല്ലാതെ ഓടി ഇടിക്കും
@popypopy2714
@popypopy2714 Жыл бұрын
Full ചാർജ് lo class open അവനില്ല 🤔🤔chaynm
@ranjitkkr2136
@ranjitkkr2136 3 жыл бұрын
Chavi ittu kazhinju Pump on ayi enna edukkan ulla charg BT yil undengil matre vandi start agu (pazhaya vandik vadhagamalla)
@indgaming101
@indgaming101 3 жыл бұрын
Pazha vandikku battery illatheyum. Jumb start cheyM
@muhammedniyas3583
@muhammedniyas3583 3 жыл бұрын
Maruti യുടെ Diesel vehicle ആരും ഇതുപോലെ ചെയ്യരുത് camshaft പൊട്ടും പിന്നെ പണിയാകും
@krishnakumarnemom7265
@krishnakumarnemom7265 3 жыл бұрын
Yes right
@sudheerpvalappil
@sudheerpvalappil 3 жыл бұрын
Athenda kaaranam bro
@pksabid7943
@pksabid7943 3 жыл бұрын
Kayarvalikumbol jakky thenniyal kazinju
@renjithshilpa2609
@renjithshilpa2609 3 жыл бұрын
Sherikum ith nalloru option alla.. innu oru jump starter valare vilakuravil labhyam aanu.. athu epolum vahanathil sookshichal mathiyakum... Epolum battery use cheythu thanne engine start cheyunnath aanu safe.
@nostog5085
@nostog5085 3 жыл бұрын
Atentanu jump starter?battery charge cheyunna mini stepup ano?
@renjithshilpa2609
@renjithshilpa2609 3 жыл бұрын
@@nostog5085 alla bro.. battery down aayal namuk ath vech start cheyyam... Power bankinte athraye size ullu..
@nostog5085
@nostog5085 3 жыл бұрын
Atu evideyanu kittuka.njan upayogikunatu mini stepup charging unitanu.ee jump starter nu etrayanu vilavaruka.atum setup pole currentil connect cheytu charge cheyunatano
@nostog5085
@nostog5085 3 жыл бұрын
Charginganengi Etra time edukkum
@JoppansDiary
@JoppansDiary 3 ай бұрын
Ente same car annu ennale ravile start akunnilla .
@sunnypaul2013
@sunnypaul2013 Жыл бұрын
ഒരു സൈഡ് മാത്രം ജാക്കി വെച്ച് ഉയർത്തിയാൽ മറ്റെ സൈഡ് ടയർ റോഡിൽ മുട്ടി അല്ലേ നിൽക്കുക ,,അപ്പൊൾ ആ ടയർ കറങ്ങില്ലെ 😳😳😳
@gireeshgireesh3028
@gireeshgireesh3028 Жыл бұрын
No..
@ഒച്ചുണ്ണി-ഝ9ഗ
@ഒച്ചുണ്ണി-ഝ9ഗ 11 ай бұрын
Nop...free aayi nilkunna tires aan karanguka
@GireeshKGlp
@GireeshKGlp 3 жыл бұрын
Got a question here. This car is front wheel drive, with one wheel resting on the ground. So how differential will act in this scenario? Here wheel without traction spins fast.
@p.saifudeen2258
@p.saifudeen2258 3 жыл бұрын
Rear wheel drive നു പുറകിലത്തെ വീലിൽ ചെയ്യുക, thats all!
@p.saifudeen2258
@p.saifudeen2258 3 жыл бұрын
Differential mechanism ഉണ്ടെങ്കിൽ മാത്രമെ, ഒരു wheel കറക്കുമ്പോൾ , drive gearbox വഴി enginil എത്തുകയുള്ളൂ!
@sulthankebeer7634
@sulthankebeer7634 6 ай бұрын
Thanks . excellent work .did it today .❤❤❤❤.
@nutbolt1321
@nutbolt1321 6 ай бұрын
kzbin.info/www/bejne/jHXLZ3l8ZteNbJIsi=e47s3Qyj6U-P-hUx
@kadathanatte
@kadathanatte 3 жыл бұрын
New gen vandiyude engine timing pokum so never use this idea only start with battery power..
@ravikrishnan1976
@ravikrishnan1976 3 жыл бұрын
Chetta ethee technique auto gear shift ulla car ukallil ubhayogikkan pathuo......illengi athinu vere method paranjyu tharamo......Maruthi WagonR aanu....
@jayarajmenon6594
@jayarajmenon6594 Жыл бұрын
സെക്കന്റ്‌ ഗീയറിൽ ഇട്ടിരിക്കുന്ന വണ്ടി start ആയി കഴിഞ്ഞാൽ ജാക്ക് ഒക്കെ തെറിപ്പിച്ചു മുന്നിലേക്ക്‌ ചാടില്ലേ.... 🤔
@Ragesh.Krishna
@Ragesh.Krishna 3 жыл бұрын
Left side tyre pokki vekkande ?
@faisalmt856
@faisalmt856 Жыл бұрын
മുമ്പിലെ രണ്ട് ടയറും നിലം തൊടാതെ നിൽക്കണ്ടെ അല്ലതെ ഇതുപോലെ ഒരു സൈഡ് മാത്രം പൊക്കിയാൽ മതിയോ
@Shankumarvijayan3897
@Shankumarvijayan3897 9 ай бұрын
Excellent information for Lone Driver
@abinjoseph874
@abinjoseph874 3 жыл бұрын
Ape auto fly wheelil chutty ithe pole start cheyyam
@sreehari8002
@sreehari8002 3 жыл бұрын
ഫ്ലൈ wheel ചുറ്റി വലിയ കട്ടി ഇല്ലാതെ ഈസി ആയും സ്റ്റാർട്ട് ചെയാം ബ്രോ
@nazeernazi3923
@nazeernazi3923 3 жыл бұрын
ബാക്ക് വീൽ പിടുത്തം ഉള്ള വണ്ടി എങ്ങനെ സ്റ്റാർട്ട്‌ ചെയ്യും
@786islamfact
@786islamfact 3 жыл бұрын
Automatic car ഇങ്ങനേ start ആകുമോ
@jisonpaulson996
@jisonpaulson996 3 жыл бұрын
വളരെ അത്യവശ്യസമയത്ത് ഉപയോഗിക്കാം
@tholukaibrahim7983
@tholukaibrahim7983 3 жыл бұрын
സൂപ്പർ അയിഡിയ, a big salute
@Josejose-rc5js
@Josejose-rc5js 3 жыл бұрын
Any option automatic car
@pilgrimkerala7695
@pilgrimkerala7695 Жыл бұрын
പൊളി പൊളി 😍😁തകർത്തു.
@shavida1
@shavida1 11 ай бұрын
You have put the car in second gear and the left front wheel is still firm on the ground. How can it be done without the car jumping on starting without the two front wheels are on jack.
@aemas1998
@aemas1998 Жыл бұрын
കട്ടി ഉള്ള കയര്‍ ഏത് ആയാലും മതിയോ അതോ Ithinn പ്രത്യേകം കയര്‍ അങ്ങനെ ഉണ്ടോ ❓❓
@ajithanilkumar488
@ajithanilkumar488 3 жыл бұрын
Hand brake remove enthinanu cheyyunnatu ? front wheelil Aano Hand brake ?😀
@beekeykebees3241
@beekeykebees3241 3 жыл бұрын
ബാക്ക് വീലിൽ കേബിൾ through കണ്ട്രോൾ ചെയ്യുന്ന തരത്തിൽ ആണ് ഹാൻഡ് ബ്രേക്ക് സിസ്റ്റം. സഹോദരൻ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തത് മണ്ടത്തരം ആണ്
@basj1885
@basj1885 3 жыл бұрын
full ഉടായിപ്പ് ആണ്..clutch chavittathey ..2nd il edkna മനുഷ്യനെ ആദ്യമായിട്ട് കാണുവ
@contessa4756
@contessa4756 3 жыл бұрын
2 nd Gear il Ulla vandi de tyre neutral il karangumpole engane ya karangunne..... Pinne right side le tyre matrom pokkia matio, left le tyre nilath Alle. Athil engine um ayi contact ille... Apol vandi munnot poville.....
@shadomr7445
@shadomr7445 3 жыл бұрын
Ellappa ethenda Kada engane okay start akumo😂😂
@midlajvk6400
@midlajvk6400 3 жыл бұрын
@@contessa4756 oru tyre mathram nilath undayal car munnot povilla.. rand tyreum nilath venam
@jubinredrock2527
@jubinredrock2527 2 жыл бұрын
👍. After Starting Left wheel 🎡???
@jafarkhans
@jafarkhans Жыл бұрын
yes athum karagule🤔
@akashkuruvila7757
@akashkuruvila7757 3 жыл бұрын
Rear wheel drive caril engane cheyyan pattulallo.
@TravelEatSpeakwithAji
@TravelEatSpeakwithAji 3 жыл бұрын
ഫ്രണ്ട് ഒരു സൈഡ് മാത്രം പൊക്കിയൽ മതിയോ
@suneeshraj52
@suneeshraj52 3 жыл бұрын
മതി ഒരു വീൽ മാത്രം പോക്കിയൽ മതി ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യേണ്ട
@vinuthambran
@vinuthambran 3 жыл бұрын
4wheel drive illatha വണ്ടികൾക്ക് ഒരു സൈഡ് പൊക്കിയാൽ മതി
@vineshck8944
@vineshck8944 2 жыл бұрын
"Auto Gear" കാർ ബാറ്ററി ചാർജ് ഇല്ലങ്കിൽ എങ്ങനെ സ്റ്റാർട്ട് ചെയ്യും ?
@subhashpattoor440
@subhashpattoor440 3 жыл бұрын
Ethu wheel coir chute turn cheytu?Back or front?Engine drives back wheels only in cars &both in jeep
@renjithkr5856
@renjithkr5856 3 жыл бұрын
Igane cheytal timing jumb akan sadyada ille bro
@sudarsananvk5491
@sudarsananvk5491 Жыл бұрын
Very good idea. Thank you.
@Dowithmee
@Dowithmee 2 жыл бұрын
Gearil vandi move akille 🤔 one Tyre mathramalle jaki vekkunnullu??
@rahulasokan3938
@rahulasokan3938 2 жыл бұрын
No due to differential system
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 3,9 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
How to test a car battery
3:07
Automan
Рет қаралды 91 М.
HOW TO RECHARGE CAR BATTERY
6:04
VELLI PARAL
Рет қаралды 136 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 3,9 МЛН