ഇതുവരെ ഈ വിഷയത്തിൽ ആരും പറഞ്ഞു തരാത്ത കാര്യമാണ്.. വളരെ നന്ദി 🙏
@rajeshmnair87894 жыл бұрын
താങ്കൾ ചെയ്യുന്ന വീഡിയോസ് വളരെ വ്യക്തമാണ്... ആർക്കും പെട്ടന്ന് മനസ്സിലാവും... thanks
@AkshayBala__0074 жыл бұрын
ദേ ദിതാണ്! ഇങ്ങനെ ആവണം എക്സ്പ്ലെനേഷൻ.😀👌🔥 നൈസ് വീഡിയോ ബ്രോ..👍❣️
@alhholidays81592 жыл бұрын
സജീഷ് ബ്രോ.. വളരെ ബുദ്ധിമുട്ടി പലതും ചെയ്തു വണ്ടി start ആയില്ല, but നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം വളരെ സിമ്പിൾ ആയി വണ്ടി സ്റ്റാർട്ട് ആയി, thanks bro ഒരായിരം നദി 👍🥰🥰🥰
@SAJEESHGOVINDAN2 жыл бұрын
Daily vlogs kanarundo
@Jasir123454 жыл бұрын
പരീക്ഷണങ്ങൾ ഏറ്റുവാങ്ങാൻ സജീഷ് ഏട്ടന്റെ സ്വിഫ്റ്റ് പിന്നെയും ബാക്കി
Thank you bro. വണ്ടി വഴിയിൽ വച്ച് ഓഫ് ആയി. നിങ്ങൾ കാരണം സ്റ്റാർട്ട് ആയി.
@sreekanthchandran2442 жыл бұрын
ഇന്ന് പണി കിട്ടിയോണ്ട് ഈ വീഡിയോ ഒന്നു കൂടി കണ്ടു😀😀
@snsn68243 жыл бұрын
Oru karyam paranjilla.. purakilek aanu thallunnathenkil eth gear?
@georginjames95812 жыл бұрын
Thanks bro ippo vandii off aayii roadil kidakkuvazhirunn video kand start cheyan nokkii start aayii❤️🤝🤝
@babyvnanu43633 жыл бұрын
ഇത്തരം വാഹനങ്ങൾ ഒരിക്കലും തള്ളി സ്റ്റാർട്ട് ചെയ്യരുത്. അഥവാ അത് സ്റ്റാർട്ട് ആയാൽ അത് നിങ്ങളുടെ ഭാഗ്യം. ചിലപ്പോൾ തിരിച്ചും സംഭവിക്കാം ചിലപ്പോൾ മുട്ടൻ പണികിട്ടും ചെയിൻ ഡ്രൈവ് ആണെങ്കിൽ ചെയിൻ പൊട്ടി പോകാൻ സാധ്യത വളരെ കൂടുതൽ ആണ്. ഈ വണ്ടി ചെയിൻ ഡ്രൈവ് ആണ്. ഞാൻ പറഞ്ഞില്ലേ ഭാഗ്യം ഉള്ളതുകൊണ്ട് സ്റ്റാർട്ട് ആയി ഇല്ലേ ക്യാം ഷാഫ്റ്റ് ഓടിയനോ ചെയിൻ pottano സാധ്യത കൂടുതൽ ആണ് അതുകൊണ്ട് കൊടുത്താൽ ചെയ്യാതിരിക്കുന്നതാണ് നല്ലത് ഇത് കണ്ടിട്ട് ആരേലും ഇങ്ങനെ ചെയ്താൽ പണി കിട്ടിയാൽ ഈ ചേട്ടൻ കാണില്ല വണ്ടി പണിയാൻ so ആലോചിച് ചെയ്യൂ. അറിയാവുന്നവർ ആരും ഇപ്പോൾ ഉള്ള വണ്ടികൾ ഇതുപോലെ തല്ലി സ്റ്റാർട്ട് ചെയ്യാറില്ല. ഉണ്ടാരുന്നു ഇപ്പൊ അല്ല പണ്ട്.
@georgemathew68424 жыл бұрын
Great info! Ofcourse you are truly amazing.even my teacher didn't taught this trik.
@maheshperikamana28004 жыл бұрын
Sajeesh, your tip is excellent.Very good video
@shareefmusthafa56082 жыл бұрын
തപ്പുകയായിരുന്നു ഇങ്ങനൊരു വിഡിയോ 👍👍👍
@Vijaykumar-ny7ej3 жыл бұрын
1st gearil engane thalli start cheyum
@vineethv19114 жыл бұрын
good information bro,and the start music is good
@anandramabhadran34034 жыл бұрын
Tks a lot Sajeesh for the most valuable guidance.
@shalbinc.v6281 Жыл бұрын
Very useful information ❤
@shanilps21352 жыл бұрын
Santro ethupolle pattumo?
@sreejith92863 ай бұрын
Ippol olla mikka Vandikalum off aanel steering thirikkaan pattillallo....appo entheyum
@dhayanidhir29243 жыл бұрын
Automatic gear ulla Vehicle il endelum vazhi undo battary weake aya start cheyan?
@johnsondcruz5563 жыл бұрын
ഗിയർ ഉള്ള വണ്ടി പെട്ടെന്നു തള്ളി സ്റ്റാർട്ട് ചെയ്യാൻ മുൻപോട്ടു തള്ളുന്നതിനേക്കാൾ നല്ലത് റിവേഴ്‌സ് ഗിയർ ഇട്ട് ക്ലച്ച് ചവുട്ടി പുറകോട്ടു തള്ളി സ്പീഡ് ആകുമ്പോ ക്ലച്ച് എടുക്കുക, അതോടൊപ്പം ആക്‌സിൽറേറ്റർ കൊടുക്കുകയും വേണം,
@cristdasjose8943 Жыл бұрын
Ingane kore time cheythal Engine pani varaan chance ille. Incase on aayi kazhinju oodichondirikumbol oru missing pole feel cheythal entha preshnam vandikk? Athonnu paranju tharavo?
@akcakc3034 Жыл бұрын
Chetta oru doubt choyikatt. Namma clatch ninn pettann kal eduth start akkunnth njn cheytattind . But athinta oppm self kuudi adikkupol self moter and battery nt life kurayuvale cheyunnth ,? Pna epozhath vandikal timeing belt ayitt chain alle varunnth etra load chellupol eth damage akille. Thalli start cheyunnthinta oppm self adikkupol fly wheel pallukalkk thayimam varo samshyam an ? Onn paraj tharanm
Oru reaplay vandi sound varunnu engine onakunnilla start edukkunnilla
@ciaptenindia92113 жыл бұрын
ചേട്ടൻ മമ്മൂക്കഫാൻ ആണല്ലേ
@leninjohn39872 жыл бұрын
Nalla video
@aarteeee4 жыл бұрын
2,3 cheythittundu.good video
@interstellar94584 жыл бұрын
Car battery ethra divasam koodumbol charge cheyanam...
@ITSMEJITTO3 жыл бұрын
Athu model lum car start cheyyan pattumooo??
@SAJEESHGOVINDAN3 жыл бұрын
Yes...manual type
@munshirahammed5224 жыл бұрын
Jumber cable എന്താണ്
@rasheedtkvengaloor7733 жыл бұрын
ഇഷ്ടമായീ 👍👍👍😘👍😘😘
@prajinchandran39504 жыл бұрын
സൂപ്പർ
@nidhinnandu324 жыл бұрын
പുതിയ വണ്ടികളിൽ എൻജിൻ സ്റ്റാർട്ട് ആവാതെ ബ്രേക്ക് apply ആവില്ല..ചിലപ്പോൾ ഇങ്ങനെ start ചെയുന്ന സമയങ്ങളിൽ വണ്ടി start ആവാതെ വന്നാൽ ബ്രേക്ക് ചെയ്യാൻ എന്താണ് മാർഗ്ഗം?
@SAJEESHGOVINDAN4 жыл бұрын
Adikam speed akkaruth,safe and plain road avanam.u can use hand break in proper way.detail video cheythittund
@binoyanthony40944 жыл бұрын
Hand break ues cheyyalo
@maneshm69682 жыл бұрын
Amt & manual പെട്രോൾ വണ്ടി start ആകുമോ
@SAJEESHGOVINDAN2 жыл бұрын
No
@abhijithrajeevanthykkandy8984 жыл бұрын
Poli sanam Helpful
@shamnastk86614 жыл бұрын
വണ്ടിയുടെ ബാറ്ററി വാട്ടർ എങ്ങനെയാണ് ലെവൽ നോക്കുക
@arunvishnu0072 жыл бұрын
Bro Reverse Allea Kurachoodea Yeluppam
@StoriesbyVishnuMP4 жыл бұрын
Thank you sajeeshetta.. good info
@mysmallworld17708 ай бұрын
Dear, ഈ കാറിന്റെ കീ സ്റ്റാർട്ടിങ് മോഡിൽ അപ്പോഴാണ് ഇടേണ്ടത്?
@anvithsaji5607 Жыл бұрын
sir കാറിന്റെ Battery യുടെ ചാർജ് full ആയി തീർന്നാൽ എങ്ങനെ Start ആക്കാം
@RajivTV2763 жыл бұрын
Good information thank you👍👍👌👌
@santhoshk.k50004 жыл бұрын
Second greeril mathere agane pattu
@SAJEESHGOVINDAN4 жыл бұрын
Reverse also
@Autoholic72 жыл бұрын
Thanks for your new information ❤
@ashishrobinmathew97954 жыл бұрын
Endinaan second gear ittadd
@mohammadharis35174 жыл бұрын
Sooper
@rashids14063 жыл бұрын
Second ഗിയർ യിൽ ഇട്ടിട്ട് അല്ലെ ചെയുന്നത്???
@Udayakumar-xl4ku4 жыл бұрын
Informative
@sudheeshsudhi28002 жыл бұрын
ഏത് ഗിയർ ഇട്ടു വേണം സ്റ്റാർട്ട് ആക്കാൻ
@shamilsaidh Жыл бұрын
Very useful ❤ Thanks
@anishdamodar92034 жыл бұрын
ഫ്രണ്ട് കയറ്റമാണെങ്കിൽ ഇതുപോലെ റിവേഴ്സ് ഗിയറിൽ സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ?
@SAJEESHGOVINDAN4 жыл бұрын
Ys
@magnetar_tours_travels4 жыл бұрын
ഓട്ടോമാറ്റിക്ക് വണ്ടി തളളി സ്റ്റാർട്ട് ചെയ്യുന്നത് എങ്ങനെയാണ്
@SAJEESHGOVINDAN4 жыл бұрын
Angane start Cheyyaruth
@DRIVING_TECH4 жыл бұрын
automatic car talli start cheyyan pattilla
@sangeethkv39312 жыл бұрын
വണ്ടി ഒരു കയറ്റത്തിൽ ആണ് ഓഫായതെങ്കിൽ reverse gear ഇൽ start ചെയ്യാൻ സാധിക്കുമോ??
@bhargavia55084 жыл бұрын
👌👌👌👍🚗🗳
@kishorekumar-cs4lq4 жыл бұрын
കാത്തിരുന്ന വീഡിയോ. നന്ദി. ഒരു സംശയം ചോദിച്ചോട്ടെ ; എല്ലാ ദിവസവും പ്രത്യേകിച്ച് ചെറിയ ചരിവുള്ള പ്രതലങ്ങളിൽ മണിക്കൂറുകളോളം വണ്ടി പാർക്ക് ചെയ്യേണ്ടിവരുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതെ റിയറിൽ മാത്രം ഇട്ടുവച്ച് ചരിവുള്ള ഭാഗത്തേക്ക് ഉരുണ്ടു പോകാത്ത വിധത്തിൽ കട്ടയോ മറ്റോ വെക്കുന്നതാണ് നല്ലത് എന്ന് കേൾക്കുന്നു. ഇത് ശരിയാണോ ? ഹാൻഡ് ബ്രേക്ക്പതിവായി ഉപയോഗിക്കുന്നത് അതിന് തകരാർ ഉണ്ടാക്കുമോ ?
@SAJEESHGOVINDAN4 жыл бұрын
Masangal vekkumbol block vekkam.
@kishorekumar-cs4lq4 жыл бұрын
@@SAJEESHGOVINDAN Thanks...
@opqr97722 жыл бұрын
@@SAJEESHGOVINDAN censor ula vandikalil egane cheytha problem indo???
@nesuhamsa19534 жыл бұрын
Good vedio ethe enghne start agatta vandigalke ellam prayogokkan pattunna tips alle