ഞാൻ സുന്നിയാണ് പക്ഷെ ഒന്ന് പറയാം പ്രഭാഷകർക്ക് സ്ഥലകാല ബോധം അത്യാവശ്യമാണ് അത് ഏത് സങ്കടനക്കാർ ആണെങ്കിലും
@ശബ്ദം-വ5ഹ2 ай бұрын
ചുഴലി..മുജാഹിദ് ബാലുശ്ശേരി.. ശംസുദ്ധീൻ palath..😅
@musthafapadikkal69612 ай бұрын
@@ശബ്ദം-വ5ഹ എല്ലാവരോടും തന്നെയാണ് 😂
@Bismilllkhan2 ай бұрын
സുന്നി എന്ന് പറയും മുജാഹിദ് നെ വെള്ളപൂശും ഇങ്ങനെ ഒരു സുന്നി യില്ല
@musthafapadikkal69612 ай бұрын
@@Bismilllkhan വെള്ളയും മഞ്ഞയും ഒന്നും പൂശുന്നില്ല കാര്യം പറഞ്ഞു അത്ര മാത്രം
@Abd-i4b2 ай бұрын
മുത്ത് നബി മുഷ്‌രിക്കീങ്ങളുമായി വരെ ഹുദൈബിയ സന്ധി നടത്തി 💯ഇവരൊക്കെ മുസ്ലിംകളെ എന്തൊക്കെ ആണ് പറയുന്നത് 🤔അല്ലാഹു നമുക്കൊക്കെ വിവേകം നൽകട്ടെ 🤲
@mohammedabdurehimankurunga37032 ай бұрын
പൊന്നാനി തോറ്റപ്പോൾ, പിടിച്ചു നിൽക്കാൻ പുതിയ നുണയുമായി ഇറങ്ങിയിരിക്കയാണ് ഷജറകൾ....
@The44443132 ай бұрын
നുണയൊന്നുമല്ല. അങ്ങിനെ പുസ്താഗത്തിൽ ഉണ്ട്
@abubakarfaizy39182 ай бұрын
പൊന്നാനി sdpi മൗദൂദി ഈ വോട്ട് കൊണ്ട് രണ്ടു ലക്ഷം കിട്ടി അല്ലെങ്കിൽ തോറ്റു
@abidkabid65252 ай бұрын
നിലവിലെ വർത്തമാന സാഹജര്യത്തിൽ വർഗീയ വാതികളും അപകട കാരികളും ബിഗര വാതികലും മതരാഷ്ട വാദികളും, തീവ്രവാദികളും ആയ ജമാത്ത് ഇസ്ലാമി,എസ്ഡിപിഐ,മുജാഹിദ്,സലഫി തീവ്രവാദികൾക്ക് നില നിക്കാനും അവരെ വെള്ള പൂശാനും അവർക്ക് സ്പേസ് കൊടുക്കുകയാണ് മുസ്ലിം ലീഗ്... പത്ത് സീറ്റ് മാത്രം കിട്ടിയാൽ പോലും വർഗീയതയോട് ഒരു വീട്ട് വീഴ്ചയും ഇല്ല എന്ന് പറഞ്ഞ മഹാനായ ശിഹാബ് തങ്ങളുടെ പാർട്ടി ഇന്ന് വർഗീയ വാദികളുടെ സ്വന്തം പാർട്ടി ആയി മാറി ലോകത്ത് എമ്പാടും ഉള്ള തീവ്രവാദികളും സലഫി,മൗദൂദി ആഷയക്കാർ ആണ്... Iss ആയാലും ലശ്കറെ ത്വയ്ിബ ആയാലും താലിബാൻ ആയാലും കേരളത്തിലെ പോപ്പുലർ ഫ്രൻ്റ് ആയാലും തബ്ലീഗ് ആയാലും എല്ലാ ബോംബ് പൊട്ടിക്കുന്ന മനുഷ്യ ബോംബ് സൃഷ്ടിക്കുന്ന സംഘടനകൾ ആയാലും അതൊക്കെ സലഫി,വഹാബി,മൗദൂദി ആശായക്കാർ ആണ് ആഗോള തീവ്രവാദി സ്വന്തം രാജ്യത്ത് പോലും നിൽക്കാൻ കഴിയാത്ത ബീഗര വാതി സാകിർ നായിക് സലഫി മൗദൂദി ആശയാക്കാരൻ ആണ് ഈ സാകിർ നായിൻ്റെ ആശയം പിന്തുടരുന്നവർ ആണ് തീവ്ര സലഫി ആയ ലീഗിലെ പിഎംഎ സലാമും,km ഷാജിയും പികെ ഫിറോസ്,കെപിഎ മജീദും,ബഷീറും,നജഫും,ഉൾപ്പടെയുള്ള തീവ്ര സലഫി മൗദൂദികൾ.. ലോകത് 80ശതമാനവും പാരമ്പര്യ ഇസ്ലാം ആയ സുന്നികൾ ആണ് ഉള്ളത് ചെറിയ ശതമാനം മാത്രം ഉള്ള സലഫി മൗദൂദി തീവ്രവാദികൾ ചെയ്യുന്ന ക്രൂരതകൾക് അനുഭവിക്കുന്നത് എല്ലാ മുസ്ലിങ്ങളും ആണ്... ബുമിയിലെ സ്വർഗം ആയിരുന്ന യെമനിൽ ഹൂതി സലഫി മൗദൂദി തീവ്രവാദികൾ വന്നു ആ രാജ്യത്തെ നശിപ്പിച്ചു ലബനനിൽ ഹിസ്ബുല്ല സലഫി മൗദൂദി തീവ്രവാദികൾ വന്നു അതും നശിപ്പിച്ചു ഫലസ്തീനിൽ ഹമാസ് ചെയ്ത പ്രവർത്തിക്ക് നാൽപ്പതിനായിരം സാധാരണക്കാർ മരിച്ചു... ഇത്പോലുള്ള ആശയക്ക്കാർ ആണ് മൗദൂദി,സലഫി,sdpi പോലുള്ളവർ അവരെയാണ് മുസ്ലിം ലീഗ് കൊണ്ട് നടക്കുന്നത്... ലീഗിൻ്റെ പല നിലപാടുകളും തീർവ്രമായി കൊണ്ടിരിക്കുന്നു ലീഗ് ഏതാ എസ്ഡിപിഐ ഏതാ ജമാത്ത് ഇസ്ലാമി ഏതാ എന്ന് മനസ്സിലാവുന്നില്ല എല്ലാം ഒരു പോലെ... സമസ്ത എന്നും ലീഗിൻ്റെ ജനകീയ മതേതരത്വ മുഖം ആയിരുന്നു ഇപ്പൊ സമസ്തയെ അടർത്തി മാറ്റി അവിടെ തീവ്രവാദികളും വർഗീയ വാദികളും കയറിക്കൂടി അതിന് പാലം പണിതത് സമുദായത്തെ ഒറ്റ് കൊടുത്ത ഹകീം ഫൈസി ,pma സലാം,ഷാജി പോലുള്ള സലഫി മൂരികൾ ആണ് സലഫിസം മൗദൂദി സം ലോകത്തിന് ആപത്ത് അത് മതേതരത്വം തകർക്കും...
@mytech42212 ай бұрын
സി എം അബൂബക്കർ മുസ്‌ലിയാരാണ് ഞങ്ങളുടെ അല്ലാഹു എന്ന് പാടിയവനെതിരെയൊന്നും ഇവന്റെ നാവ് പൊങ്ങില്ല. അവന്റെ ചുന്നത്ത് ജമാഅത്ത്.!
@musthafamoonakkal7112 ай бұрын
@@mytech4221 ഞങ്ങളുടെ അല്ലാഹുവിന്ന് കയ്യും കാലുമുണ്ട് എന്ന് പറയുന്ന വഹാബി എത്ര പരിശുദ്ധൻ
നിലവിലെ വർത്തമാന സാഹജര്യത്തിൽ വർഗീയ വാതികളും അപകട കാരികളും ബിഗര വാതികലും മതരാഷ്ട വാദികളും, തീവ്രവാദികളും ആയ ജമാത്ത് ഇസ്ലാമി,എസ്ഡിപിഐ,മുജാഹിദ്,സലഫി തീവ്രവാദികൾക്ക് നില നിക്കാനും അവരെ വെള്ള പൂശാനും അവർക്ക് സ്പേസ് കൊടുക്കുകയാണ് മുസ്ലിം ലീഗ്... പത്ത് സീറ്റ് മാത്രം കിട്ടിയാൽ പോലും വർഗീയതയോട് ഒരു വീട്ട് വീഴ്ചയും ഇല്ല എന്ന് പറഞ്ഞ മഹാനായ ശിഹാബ് തങ്ങളുടെ പാർട്ടി ഇന്ന് വർഗീയ വാദികളുടെ സ്വന്തം പാർട്ടി ആയി മാറി ലോകത്ത് എമ്പാടും ഉള്ള തീവ്രവാദികളും സലഫി,മൗദൂദി ആഷയക്കാർ ആണ്... Iss ആയാലും ലശ്കറെ ത്വയ്ിബ ആയാലും താലിബാൻ ആയാലും കേരളത്തിലെ പോപ്പുലർ ഫ്രൻ്റ് ആയാലും തബ്ലീഗ് ആയാലും എല്ലാ ബോംബ് പൊട്ടിക്കുന്ന മനുഷ്യ ബോംബ് സൃഷ്ടിക്കുന്ന സംഘടനകൾ ആയാലും അതൊക്കെ സലഫി,വഹാബി,മൗദൂദി ആശായക്കാർ ആണ് ആഗോള തീവ്രവാദി സ്വന്തം രാജ്യത്ത് പോലും നിൽക്കാൻ കഴിയാത്ത ബീഗര വാതി സാകിർ നായിക് സലഫി മൗദൂദി ആശയാക്കാരൻ ആണ് ഈ സാകിർ നായിൻ്റെ ആശയം പിന്തുടരുന്നവർ ആണ് തീവ്ര സലഫി ആയ ലീഗിലെ പിഎംഎ സലാമും,km ഷാജിയും പികെ ഫിറോസ്,കെപിഎ മജീദും,ബഷീറും,നജഫും,ഉൾപ്പടെയുള്ള തീവ്ര സലഫി മൗദൂദികൾ.. ലോകത് 80ശതമാനവും പാരമ്പര്യ ഇസ്ലാം ആയ സുന്നികൾ ആണ് ഉള്ളത് ചെറിയ ശതമാനം മാത്രം ഉള്ള സലഫി മൗദൂദി തീവ്രവാദികൾ ചെയ്യുന്ന ക്രൂരതകൾക് അനുഭവിക്കുന്നത് എല്ലാ മുസ്ലിങ്ങളും ആണ്... ബുമിയിലെ സ്വർഗം ആയിരുന്ന യെമനിൽ ഹൂതി സലഫി മൗദൂദി തീവ്രവാദികൾ വന്നു ആ രാജ്യത്തെ നശിപ്പിച്ചു ലബനനിൽ ഹിസ്ബുല്ല സലഫി മൗദൂദി തീവ്രവാദികൾ വന്നു അതും നശിപ്പിച്ചു ഫലസ്തീനിൽ ഹമാസ് ചെയ്ത പ്രവർത്തിക്ക് നാൽപ്പതിനായിരം സാധാരണക്കാർ മരിച്ചു... ഇത്പോലുള്ള ആശയക്ക്കാർ ആണ് മൗദൂദി,സലഫി,sdpi പോലുള്ളവർ അവരെയാണ് മുസ്ലിം ലീഗ് കൊണ്ട് നടക്കുന്നത്... ലീഗിൻ്റെ പല നിലപാടുകളും തീർവ്രമായി കൊണ്ടിരിക്കുന്നു ലീഗ് ഏതാ എസ്ഡിപിഐ ഏതാ ജമാത്ത് ഇസ്ലാമി ഏതാ എന്ന് മനസ്സിലാവുന്നില്ല എല്ലാം ഒരു പോലെ... സമസ്ത എന്നും ലീഗിൻ്റെ ജനകീയ മതേതരത്വ മുഖം ആയിരുന്നു ഇപ്പൊ സമസ്തയെ അടർത്തി മാറ്റി അവിടെ തീവ്രവാദികളും വർഗീയ വാദികളും കയറിക്കൂടി അതിന് പാലം പണിതത് സമുദായത്തെ ഒറ്റ് കൊടുത്ത ഹകീം ഫൈസി ,pma സലാം,ഷാജി പോലുള്ള സലഫി മൂരികൾ ആണ് സലഫിസം മൗദൂദി സം ലോകത്തിന് ആപത്ത് അത് മതേതരത്വം തകർക്കും...
@MajeedMajeed-zo4zs2 ай бұрын
സമസ്തയിലെ കീടം പൊന്നാനിയിൽ ലീഗിനെ തകർക്കാൻ നോക്കിയ മഹാൻ ഇപ്പോ വാല് പോകാൻ തുടങ്ങി
@Abd-i4b2 ай бұрын
സുബ്ഹാനല്ലാഹ് എന്റെ നബി ഐക്യത്തിന് വേണ്ടി ഹുദൈബിയയിൽ എന്തെല്ലാം വിട്ട് വീഴ്ച ചെയ്തു 🤔അല്ലാഹുവേ ഞങ്ങൾക്ക് വിവേകം നൽകണേ 🤲
@AmSavaD2 ай бұрын
സലഫി വഹാബി തീവ്രവാദികളോട് ഒരു ഐക്യപ്പെടലും വേണ്ട.
@abdullapkpk77262 ай бұрын
വെട്ടിൽ വീണത് ap ക്കാരാണ് പൊന്നാനിയിൽ സമസ്ത ക്കാർ ലീഗിന് വോട്ട് ചെയ്യില്ല എന്ന് കരുതി സമസ്ത യെ ഇകഴ്ത്തുവാൻ വേണ്ടി ap ക്കാരുടെ ശത്രു വായ ലീഗിന് ap ക്കാർ മുഴുവനും വോട്ട് ചെയ്തു 😂
@poochichemban96512 ай бұрын
ഇതൊക്കെ ഈ സമുദായത്തിലെ വിഷജെന്തുകളാണ്
@abdulmajeed83212 ай бұрын
True
@musthafamoonakkal7112 ай бұрын
സുന്നികൾ കാഫിറാണെന്ന് പറഞ്ഞ വഹാബിയെ താനെന്ത് പറയും
@ശബ്ദം-വ5ഹ2 ай бұрын
ചുഴലി ഭക്തൻ 😅
@bharathsubair65772 ай бұрын
തൊപ്പി സുൽത്താനല്ല ഇവൻ തൊട്ടി സുൽത്താനാണ്
@Abd-i4b2 ай бұрын
മാഷാഅല്ലാഹ് സമുദായ നേതാക്കൾ എതിർ സംഘടനകളെ ചീത്ത വിളിക്കുന്നതിന് മുമ്പ് മുത്ത് നബിയുടെ ഹുദൈബിയ സന്ധിയെക്കുറിച്ചു പഠിക്കണം 💯മുത്ത് നബി മുഷ്‌രികീങ്ങളുമായ് വരെ ഐക്യത്തിന് ആണ് ശ്രമിച്ചത് 💯
@jackhere80172 ай бұрын
ഉത്തരം വിഷജീവികളെ സമുദായം ശ്രദ്ധിക്കേണ്ട സമയം അധിക്രമിച്ചിരികുന്നു
@aabdullahamsa89432 ай бұрын
എന്തിനാണ് ശൈത്താനെ കല്ലെറിയാൻ വേണ്ടി മക്കയിലേക്ക് പോകുന്നത്.ആ കോലങ്ങൾ ഇവിടെതന്നെ ഇഷ്ടംപോലെ ഉള്ളപ്പോൾ
@alavipathiyil31212 ай бұрын
ചമസ്ത തിരിച്ചറിഞ്ഞു എൻ്റെ ചെറുപ്പത്തിൽ കൊട്ടപ്പുറം സംവാധം നടന്ന കാലത്ത് ഇവിടെ അടുത്തൊന്നും ഒരു മുജാഹിദ് പള്ളിയും ഉണ്ടായിരുന്നില്ല ഇപ്പോൾ ഒരു പാട് പള്ളി അടുത്തടുത്ത് ഉണ്ട് അതൊക്കെ ചമസ്തയിൽ നിന്ന് വന്നതാണ് എന്ന് മനസിലാകു കുഞ്ഞാടുകളെ
@favasahammed2 ай бұрын
''മനുഷ്യത്വം തൊണ്ടുതീണ്ടാത്ത, ക്രൂരനായ ആ വഹാബി''യുടെ ആത്മമിത്രങ്ങളിൽ ഒരാളുടെ പേര് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ എന്നായിരുന്നു. മറ്റൊരാളുടെ പേര് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ. അവർ സ്വന്തം സഹോദരനെ പോലെ ക്രൂരനായ ആ മൗലവിയെ ആദരിച്ചു. മുസ്‌ലിംലീഗിന്റെ യോഗങ്ങളിൽ പ്രാർത്ഥന നടത്താൻ ബാഫഖി തങ്ങളുടെ ആവശ്യപ്രകാരം കെ.എം മൗലവി കൈകളുയർത്തി. മുസ്‌ലിംലീഗിനെ നയിക്കാൻ ബാഫഖി തങ്ങളെ നിർദ്ദേശിച്ചത് 'ക്രൂരനായ ആ വഹാബി'യായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ മരണം വരെ വൈസ് പ്രസിഡന്റായി ആ മൗലവി തുടർന്നു. അദ്ദേഹം കടന്നുവരുമ്പോൾ ബാഫഖി തങ്ങൾ എഴുന്നേറ്റുനിന്ന് ആദരിച്ചു. അദ്ദേഹത്തിന് വേണ്ടി വേദിയിൽ ഇരിപ്പിടം ഒരുക്കി. ഖുത്വുബി മുഹമ്മദ് മുസ്ല്യാരെയും എം.കെ ഹാജിയെയും കൊയിലാണ്ടിയിലെ വീട്ടിൽ ഒരേ മനസ്സോടെ ബാഫഖി തങ്ങൾ സൽക്കരിച്ചു. ആ ആതിഥ്യത്തിന്റെ മധുരം നുകർന്ന് അവരവിടെ പലനാളുകളിൽ പാർത്തു. കൊയിലാണ്ടിയിലെ പള്ളിയിലെത്തിയാൽ എം.കെ ഹാജി ഇശാ നിസ്‌ക്കാരത്തിന് ശേഷം ബാഫഖി തങ്ങളോടൊപ്പം ഹദ്ദാദ് റാത്തീബിന് കൂടി. കൊടപ്പനക്കൽ തറവാടിന്റെ തിരക്കിനിടയിൽ എൻ.വി അബ്ദുസ്സലാം മൗലവിയെ കണ്ടാൽ പൂക്കോയ തങ്ങൾ അങ്ങോട്ട് ചെന്ന് സ്വീകരിച്ചു. തിരക്കൊഴിയുംവരെ അരികിലിരുത്തി ആദരിച്ചു. പൂക്കോയ തങ്ങൾ തുടരുന്നുണ്ടെന്നറിഞ്ഞ കെ.എം മൗലവി തങ്ങളോടുള്ള ആദരവാൽ സുബ്ഹി നിസ്‌ക്കാരത്തിൽ ഖുനൂത്ത് ചൊല്ലി. സലഫികൾ നടത്തുന്ന പുളിക്കൽ മദീനത്തുൽ ഉലൂമിന്റെ പിരിവിനെത്തിയ കുട്ടികൾക്ക് ആദ്യത്തെ രസീത് കുറ്റിയിൽ സംഖ്യയെഴുതിയത് പി.എം.എസ്.എ പൂക്കോയ തങ്ങൾ. രണ്ടാമത്തെ കുറ്റിയിൽ എഴുതിയത് വാളക്കുളം അബ്ദുൽബാരി മുസ്ല്യാർ. ശരീഅത്ത് വിവാദകാലത്ത് അലിമിയാനെ സ്വീകരിച്ചിതിനും വേദി പങ്കിട്ടതിനും ശംസുൽ ഉലമ കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾ തന്നെയാണ് പൊതുതാൽപര്യത്തിന് വേണ്ടി ചില വേദികളിൽ പ്രത്യക്ഷപ്പെടുന്ന പാണക്കാട് സാദാത്തുക്കളും കേട്ടുകൊണ്ടിരിക്കുന്നത്. കുപ്പി മാറി എന്ന് മാത്രം, വീര്യമുള്ളതും മത്ത് പിടിപ്പിക്കുന്നതുമായ അനൈക്യത്തിന്റെ ആ വീഞ്ഞ് പഴയത് തന്നെ. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ശംസുൽ ഉലമയുമൊക്കെ യൂ ട്യൂബ് പ്രഭാഷകന്റെ ഭാഷയിൽ ദീനിനെ പൊളിച്ചവരാണ്. ജീവനുണ്ടെങ്കിൽ മൈക്ക് പോലും ഓടിപ്പോകുന്ന ഫിത്‌നയുമായി ഇറങ്ങിയ ഇങ്ങനെയുള്ളവരെ സമസ്തയിൽ ഒരു ബാഫഖി തങ്ങളുണ്ടായിരുന്നെങ്കിൽ ചെവിക്ക് പിടിച്ച് തള്ളുമായിരുന്നു. കണ്ടാൽത്തന്നെ ഏഴ് വട്ടം കുളിക്കേണ്ട ഇത്തരം ജന്മങ്ങളെ പേറേണ്ടിവരുന്നത് സമുദായത്തിന് വലിയ ബാധ്യത തന്നെയാണ്. നിങ്ങളെത്ര കുരച്ചാലും പാണക്കാട് സാദാത്തീങ്ങളുടെ സമുദായ ഐക്യത്തിന് വേണ്ടിയുള്ള ശ്രമം തുടരും. സമുദായ ഐക്യത്തിന്റെ അംബാസഡറായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുന്നിലുണ്ടാകും. വിവരവും വിവേകവും ചരിത്രബോധവുമുള്ള മുസ്‌ലിംകൾ തങ്ങളും മൗലവിയും പകർന്ന സമുദായ ഐക്യമെന്ന വെളിച്ചത്തിന്റെ നാളം അണയാതെ സൂക്ഷിക്കും. ശുനകന്മാർ ഓരിയിടട്ടെ. സാർത്ഥവാഹക സംഘം മുന്നോട്ട്. -ഷെരീഫ് സാഗർ @followers@highlight Shareef Sagar
@mehaboobnizam74272 ай бұрын
🤲🏼🏆
@abdullatif9922Ай бұрын
Ennu.....oru moori.....oppu.
@moidheenpt77172 ай бұрын
സത്താർ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമായ നായിക്കാട്ടമാണു്
@srlmedia72992 ай бұрын
ഒരിക്കലും പൊതു വേദിയിൽ ഇങ്ങിനെ സംസാരിക്കരുതായിരുന്നു സത്താർ ഒന്ന് മനസ്സിലാക്കുക അപ്പുറത്തുള്ളവർക്ക് സുന്നി മുജാഹിദ് എന്നൊന്നും ഇല്ല
@Hasher17182 ай бұрын
ഖുറാ തങ്ങൾ ഭക്ഷണത്തിൽ മന്ത്രിച്ചൂതിയത് സങ്കികൾക്ക് മുന്നിൽ ഇട്ടു കൊടുത്തത് ആട് സലഫികളാണെന്നത് മറക്കരുത്......
@musthfapk73092 ай бұрын
ഇത്തരം തൊപ്പി ജെന്തുക്കളെ . ഇരുട്ടടി തന്നെയാണ് നല്ലത്. എന്തിനാണ് ഭൂക്കുന്നത്.
@abidkabid65252 ай бұрын
നിലവിലെ വർത്തമാന സാഹജര്യത്തിൽ വർഗീയ വാതികളും അപകട കാരികളും ബിഗര വാതികലും മതരാഷ്ട വാദികളും, തീവ്രവാദികളും ആയ ജമാത്ത് ഇസ്ലാമി,എസ്ഡിപിഐ,മുജാഹിദ്,സലഫി തീവ്രവാദികൾക്ക് നില നിക്കാനും അവരെ വെള്ള പൂശാനും അവർക്ക് സ്പേസ് കൊടുക്കുകയാണ് മുസ്ലിം ലീഗ്... പത്ത് സീറ്റ് മാത്രം കിട്ടിയാൽ പോലും വർഗീയതയോട് ഒരു വീട്ട് വീഴ്ചയും ഇല്ല എന്ന് പറഞ്ഞ മഹാനായ ശിഹാബ് തങ്ങളുടെ പാർട്ടി ഇന്ന് വർഗീയ വാദികളുടെ സ്വന്തം പാർട്ടി ആയി മാറി ലോകത്ത് എമ്പാടും ഉള്ള തീവ്രവാദികളും സലഫി,മൗദൂദി ആഷയക്കാർ ആണ്... Iss ആയാലും ലശ്കറെ ത്വയ്ിബ ആയാലും താലിബാൻ ആയാലും കേരളത്തിലെ പോപ്പുലർ ഫ്രൻ്റ് ആയാലും തബ്ലീഗ് ആയാലും എല്ലാ ബോംബ് പൊട്ടിക്കുന്ന മനുഷ്യ ബോംബ് സൃഷ്ടിക്കുന്ന സംഘടനകൾ ആയാലും അതൊക്കെ സലഫി,വഹാബി,മൗദൂദി ആശായക്കാർ ആണ് ആഗോള തീവ്രവാദി സ്വന്തം രാജ്യത്ത് പോലും നിൽക്കാൻ കഴിയാത്ത ബീഗര വാതി സാകിർ നായിക് സലഫി മൗദൂദി ആശയാക്കാരൻ ആണ് ഈ സാകിർ നായിൻ്റെ ആശയം പിന്തുടരുന്നവർ ആണ് തീവ്ര സലഫി ആയ ലീഗിലെ പിഎംഎ സലാമും,km ഷാജിയും പികെ ഫിറോസ്,കെപിഎ മജീദും,ബഷീറും,നജഫും,ഉൾപ്പടെയുള്ള തീവ്ര സലഫി മൗദൂദികൾ.. ലോകത് 80ശതമാനവും പാരമ്പര്യ ഇസ്ലാം ആയ സുന്നികൾ ആണ് ഉള്ളത് ചെറിയ ശതമാനം മാത്രം ഉള്ള സലഫി മൗദൂദി തീവ്രവാദികൾ ചെയ്യുന്ന ക്രൂരതകൾക് അനുഭവിക്കുന്നത് എല്ലാ മുസ്ലിങ്ങളും ആണ്... ബുമിയിലെ സ്വർഗം ആയിരുന്ന യെമനിൽ ഹൂതി സലഫി മൗദൂദി തീവ്രവാദികൾ വന്നു ആ രാജ്യത്തെ നശിപ്പിച്ചു ലബനനിൽ ഹിസ്ബുല്ല സലഫി മൗദൂദി തീവ്രവാദികൾ വന്നു അതും നശിപ്പിച്ചു ഫലസ്തീനിൽ ഹമാസ് ചെയ്ത പ്രവർത്തിക്ക് നാൽപ്പതിനായിരം സാധാരണക്കാർ മരിച്ചു... ഇത്പോലുള്ള ആശയക്ക്കാർ ആണ് മൗദൂദി,സലഫി,sdpi പോലുള്ളവർ അവരെയാണ് മുസ്ലിം ലീഗ് കൊണ്ട് നടക്കുന്നത്... ലീഗിൻ്റെ പല നിലപാടുകളും തീർവ്രമായി കൊണ്ടിരിക്കുന്നു ലീഗ് ഏതാ എസ്ഡിപിഐ ഏതാ ജമാത്ത് ഇസ്ലാമി ഏതാ എന്ന് മനസ്സിലാവുന്നില്ല എല്ലാം ഒരു പോലെ... സമസ്ത എന്നും ലീഗിൻ്റെ ജനകീയ മതേതരത്വ മുഖം ആയിരുന്നു ഇപ്പൊ സമസ്തയെ അടർത്തി മാറ്റി അവിടെ തീവ്രവാദികളും വർഗീയ വാദികളും കയറിക്കൂടി അതിന് പാലം പണിതത് സമുദായത്തെ ഒറ്റ് കൊടുത്ത ഹകീം ഫൈസി ,pma സലാം,ഷാജി പോലുള്ള സലഫി മൂരികൾ ആണ് സലഫിസം മൗദൂദി സം ലോകത്തിന് ആപത്ത് അത് മതേതരത്വം തകർക്കും...
@AskarMc-h2h2 ай бұрын
തൊപ്പി സുൽത്താൻ കഞ്ചാവിലാണോ
@ameenamn44632 ай бұрын
ലോകസഭാ തിരിഞ്ഞെടുപ്പിൽ പൊന്നാനിയും മലപ്പുറവും ഒലത്തും എന്നു പറഞ്ഞതും ഈ ഹിമാറായിരുന്നു
@miznaminha6936Ай бұрын
😂😂😂
@aksadikali8932 ай бұрын
ഈ ചൊട്ടത്തലയൻ മൊയ്‌ല്യാരെ പോലുള്ള ആളുകൾ ഉള്ളിടത്തോളം കാലം ഈസമുതായത്തെ ഒരുമിച്ചിരുത്താൻ കഴിയില്ല 🤔
@DarussalamManzil2 ай бұрын
തോപ്പിക്കാരൻ കളവ് പറയുന്നു, നാവിനെ സൂക്ഷിക്കുക.
@Kareeml-hq6yl2 ай бұрын
കെഎം മൗലവിയെ ചേർത്ത് പിടിച്ച ആളാണ് ബാഫഖിതങ്ങൾ.
@asma-yf7tr2 ай бұрын
Good
@Abd-i4b2 ай бұрын
മാഷാഅല്ലാഹ് മഹാന്മാർക്കേ മറ്റുള്ളവരുടെ മഹത്വം തിരിച്ചറിയാൻ കഴിയു 💯
@Azeefiyaferfums2 ай бұрын
തെളിവ്?
@abidkabid65252 ай бұрын
നിലവിലെ വർത്തമാന സാഹജര്യത്തിൽ വർഗീയ വാതികളും അപകട കാരികളും ബിഗര വാതികലും മതരാഷ്ട വാദികളും, തീവ്രവാദികളും ആയ ജമാത്ത് ഇസ്ലാമി,എസ്ഡിപിഐ,മുജാഹിദ്,സലഫി തീവ്രവാദികൾക്ക് നില നിക്കാനും അവരെ വെള്ള പൂശാനും അവർക്ക് സ്പേസ് കൊടുക്കുകയാണ് മുസ്ലിം ലീഗ്... പത്ത് സീറ്റ് മാത്രം കിട്ടിയാൽ പോലും വർഗീയതയോട് ഒരു വീട്ട് വീഴ്ചയും ഇല്ല എന്ന് പറഞ്ഞ മഹാനായ ശിഹാബ് തങ്ങളുടെ പാർട്ടി ഇന്ന് വർഗീയ വാദികളുടെ സ്വന്തം പാർട്ടി ആയി മാറി ലോകത്ത് എമ്പാടും ഉള്ള തീവ്രവാദികളും സലഫി,മൗദൂദി ആഷയക്കാർ ആണ്... Iss ആയാലും ലശ്കറെ ത്വയ്ിബ ആയാലും താലിബാൻ ആയാലും കേരളത്തിലെ പോപ്പുലർ ഫ്രൻ്റ് ആയാലും തബ്ലീഗ് ആയാലും എല്ലാ ബോംബ് പൊട്ടിക്കുന്ന മനുഷ്യ ബോംബ് സൃഷ്ടിക്കുന്ന സംഘടനകൾ ആയാലും അതൊക്കെ സലഫി,വഹാബി,മൗദൂദി ആശായക്കാർ ആണ് ആഗോള തീവ്രവാദി സ്വന്തം രാജ്യത്ത് പോലും നിൽക്കാൻ കഴിയാത്ത ബീഗര വാതി സാകിർ നായിക് സലഫി മൗദൂദി ആശയാക്കാരൻ ആണ് ഈ സാകിർ നായിൻ്റെ ആശയം പിന്തുടരുന്നവർ ആണ് തീവ്ര സലഫി ആയ ലീഗിലെ പിഎംഎ സലാമും,km ഷാജിയും പികെ ഫിറോസ്,കെപിഎ മജീദും,ബഷീറും,നജഫും,ഉൾപ്പടെയുള്ള തീവ്ര സലഫി മൗദൂദികൾ.. ലോകത് 80ശതമാനവും പാരമ്പര്യ ഇസ്ലാം ആയ സുന്നികൾ ആണ് ഉള്ളത് ചെറിയ ശതമാനം മാത്രം ഉള്ള സലഫി മൗദൂദി തീവ്രവാദികൾ ചെയ്യുന്ന ക്രൂരതകൾക് അനുഭവിക്കുന്നത് എല്ലാ മുസ്ലിങ്ങളും ആണ്... ബുമിയിലെ സ്വർഗം ആയിരുന്ന യെമനിൽ ഹൂതി സലഫി മൗദൂദി തീവ്രവാദികൾ വന്നു ആ രാജ്യത്തെ നശിപ്പിച്ചു ലബനനിൽ ഹിസ്ബുല്ല സലഫി മൗദൂദി തീവ്രവാദികൾ വന്നു അതും നശിപ്പിച്ചു ഫലസ്തീനിൽ ഹമാസ് ചെയ്ത പ്രവർത്തിക്ക് നാൽപ്പതിനായിരം സാധാരണക്കാർ മരിച്ചു... ഇത്പോലുള്ള ആശയക്ക്കാർ ആണ് മൗദൂദി,സലഫി,sdpi പോലുള്ളവർ അവരെയാണ് മുസ്ലിം ലീഗ് കൊണ്ട് നടക്കുന്നത്... ലീഗിൻ്റെ പല നിലപാടുകളും തീർവ്രമായി കൊണ്ടിരിക്കുന്നു ലീഗ് ഏതാ എസ്ഡിപിഐ ഏതാ ജമാത്ത് ഇസ്ലാമി ഏതാ എന്ന് മനസ്സിലാവുന്നില്ല എല്ലാം ഒരു പോലെ... സമസ്ത എന്നും ലീഗിൻ്റെ ജനകീയ മതേതരത്വ മുഖം ആയിരുന്നു ഇപ്പൊ സമസ്തയെ അടർത്തി മാറ്റി അവിടെ തീവ്രവാദികളും വർഗീയ വാദികളും കയറിക്കൂടി അതിന് പാലം പണിതത് സമുദായത്തെ ഒറ്റ് കൊടുത്ത ഹകീം ഫൈസി ,pma സലാം,ഷാജി പോലുള്ള സലഫി മൂരികൾ ആണ് സലഫിസം മൗദൂദി സം ലോകത്തിന് ആപത്ത് അത് മതേതരത്വം തകർക്കും...
@ARY-i6f2 ай бұрын
എപ്പൊ
@hamzakodakkattil77202 ай бұрын
ഇവൻ എത്രകൊരച്ചിട്ടെന്താ കേരളത്തിലെ ജനങ്ങൾ കാര്യം അറിയും ഇവൻ്റെ ഉസ്താദ് റഹ്മത്ത്ല്ല എന്ന് വിളിക്കുന്നവൻ പണ്ട് ബുദ്ധിയുള്ള കാലത്ത് ബാഫഖി തങ്ങളെ കുറിച്ച് പ്രസംഗിച്ചത് കേൾക്കട്ടെ
@abidkabid65252 ай бұрын
നിലവിലെ വർത്തമാന സാഹജര്യത്തിൽ വർഗീയ വാതികളും അപകട കാരികളും ബിഗര വാതികലും മതരാഷ്ട വാദികളും, തീവ്രവാദികളും ആയ ജമാത്ത് ഇസ്ലാമി,എസ്ഡിപിഐ,മുജാഹിദ്,സലഫി തീവ്രവാദികൾക്ക് നില നിക്കാനും അവരെ വെള്ള പൂശാനും അവർക്ക് സ്പേസ് കൊടുക്കുകയാണ് മുസ്ലിം ലീഗ്... പത്ത് സീറ്റ് മാത്രം കിട്ടിയാൽ പോലും വർഗീയതയോട് ഒരു വീട്ട് വീഴ്ചയും ഇല്ല എന്ന് പറഞ്ഞ മഹാനായ ശിഹാബ് തങ്ങളുടെ പാർട്ടി ഇന്ന് വർഗീയ വാദികളുടെ സ്വന്തം പാർട്ടി ആയി മാറി ലോകത്ത് എമ്പാടും ഉള്ള തീവ്രവാദികളും സലഫി,മൗദൂദി ആഷയക്കാർ ആണ്... Iss ആയാലും ലശ്കറെ ത്വയ്ിബ ആയാലും താലിബാൻ ആയാലും കേരളത്തിലെ പോപ്പുലർ ഫ്രൻ്റ് ആയാലും തബ്ലീഗ് ആയാലും എല്ലാ ബോംബ് പൊട്ടിക്കുന്ന മനുഷ്യ ബോംബ് സൃഷ്ടിക്കുന്ന സംഘടനകൾ ആയാലും അതൊക്കെ സലഫി,വഹാബി,മൗദൂദി ആശായക്കാർ ആണ് ആഗോള തീവ്രവാദി സ്വന്തം രാജ്യത്ത് പോലും നിൽക്കാൻ കഴിയാത്ത ബീഗര വാതി സാകിർ നായിക് സലഫി മൗദൂദി ആശയാക്കാരൻ ആണ് ഈ സാകിർ നായിൻ്റെ ആശയം പിന്തുടരുന്നവർ ആണ് തീവ്ര സലഫി ആയ ലീഗിലെ പിഎംഎ സലാമും,km ഷാജിയും പികെ ഫിറോസ്,കെപിഎ മജീദും,ബഷീറും,നജഫും,ഉൾപ്പടെയുള്ള തീവ്ര സലഫി മൗദൂദികൾ.. ലോകത് 80ശതമാനവും പാരമ്പര്യ ഇസ്ലാം ആയ സുന്നികൾ ആണ് ഉള്ളത് ചെറിയ ശതമാനം മാത്രം ഉള്ള സലഫി മൗദൂദി തീവ്രവാദികൾ ചെയ്യുന്ന ക്രൂരതകൾക് അനുഭവിക്കുന്നത് എല്ലാ മുസ്ലിങ്ങളും ആണ്... ബുമിയിലെ സ്വർഗം ആയിരുന്ന യെമനിൽ ഹൂതി സലഫി മൗദൂദി തീവ്രവാദികൾ വന്നു ആ രാജ്യത്തെ നശിപ്പിച്ചു ലബനനിൽ ഹിസ്ബുല്ല സലഫി മൗദൂദി തീവ്രവാദികൾ വന്നു അതും നശിപ്പിച്ചു ഫലസ്തീനിൽ ഹമാസ് ചെയ്ത പ്രവർത്തിക്ക് നാൽപ്പതിനായിരം സാധാരണക്കാർ മരിച്ചു... ഇത്പോലുള്ള ആശയക്ക്കാർ ആണ് മൗദൂദി,സലഫി,sdpi പോലുള്ളവർ അവരെയാണ് മുസ്ലിം ലീഗ് കൊണ്ട് നടക്കുന്നത്... ലീഗിൻ്റെ പല നിലപാടുകളും തീർവ്രമായി കൊണ്ടിരിക്കുന്നു ലീഗ് ഏതാ എസ്ഡിപിഐ ഏതാ ജമാത്ത് ഇസ്ലാമി ഏതാ എന്ന് മനസ്സിലാവുന്നില്ല എല്ലാം ഒരു പോലെ... സമസ്ത എന്നും ലീഗിൻ്റെ ജനകീയ മതേതരത്വ മുഖം ആയിരുന്നു ഇപ്പൊ സമസ്തയെ അടർത്തി മാറ്റി അവിടെ തീവ്രവാദികളും വർഗീയ വാദികളും കയറിക്കൂടി അതിന് പാലം പണിതത് സമുദായത്തെ ഒറ്റ് കൊടുത്ത ഹകീം ഫൈസി ,pma സലാം,ഷാജി പോലുള്ള സലഫി മൂരികൾ ആണ് സലഫിസം മൗദൂദി സം ലോകത്തിന് ആപത്ത് അത് മതേതരത്വം തകർക്കും...
@niyaah3002 ай бұрын
നാലുമുസ്‌ലിയാർപ്രസംഗിച്ചാൽ നാളുഅഭിപ്രായം എന്നാൽ നാലുസലഫികൾ പ്രസംഗിച്ചാൽ ഒരേ ആശയം പ്രമാണം പിന്തുടർന്നാൽ ഉള്ളഗുണം അതാണ് അതാണ് ഹിദായത്തുള്ളവർക്മനസിലാകും തൗഫീഖ് weenam
@sahadau74612 ай бұрын
നാലു സൽഫികൾ പ്രസംഗിച്ചാൽ നാല് കൂട്ടരും പരസ്പരം കാഫിറാക്കും. ആ നിലക്ക് ഒരേ ആശയം തന്നെ😅😅
@niyaah3002 ай бұрын
@@sahadau7461 സലഫികൾ ആരെയും കാഫിറാകാറില്ല... പ്രമാണം പിൻപറ്റാത്തവർക്കാണ് ഇത്തരം സംശയമുള്ളത്. ഒരു പണ്ഡിതനെങ്കിലും ഒരാളെ കാഫിറാക്കിയതിന്റെ ഒരു തെളിവ് കൊണ്ടുവരാൻ സാധിക്കുമോ??
@nissara.l.34002 ай бұрын
അന്യോന്യം ചെളി വാരി എറിയുക അതിൽ കൂടി ഈ സമുദായത്തെ മുഴുവൻ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരാക്കുകയും ചെയ്യുന്ന ഈ ഏർപ്പാട് ഒന്നവസാനിപ്പിച്ചു കൂടെ പൊന്നു മൊയിലിയാക്കന്മാരെ. 🙏 നിങ്ങളിൽ ചിലർക്കും ചില രാഷ്ട്രീയക്കാർക്കും അല്ലാതെ ഈ സമുദായത്തിലെ ഭൂരിപക്ഷം ആളുകൾക്കും ഇതൊന്നും അന്വേഷിച്ചു നടക്കാൻ സമയമില്ല.
@AbdulRasheed-xq2ye2 ай бұрын
ഇവൻ പൊന്നാനിയിൽ കുറെ "ഉണ്ടാക്കി"
@abdulkalamkakkulangara40192 ай бұрын
ഈ ശുഭൻ ഏതാണ് സമുതായ ത്തിലപി ശ> ജാണ്
@moossa.mppravil52252 ай бұрын
വിവേകുള്ള സമസ്തസംഘടനാ നേതൃത്വം ഇത്തരം വിഷ ജന്തുക്കളെ നിലക്കു നിർത്തണം
@anvarsadiquetp49392 ай бұрын
മിസ്റ്റർ അനിൽ. നിങ്ങളുടെ അവതരണം കേട്ടാൽ അറിയാം നിങ്ങൾ നിഷ്പക്ഷ നിലപാടുകാരനല്ല എന്ന് ഇനിയെങ്കിലും കളവ് പറയാതെ പക്ഷം നിലപാട് എന്ന് പറ പക്ഷക്കാരാ.
@ibrahimkunnath14742 ай бұрын
ലോകത്തിന്റെ അവസാന ഘട്ടത്തിൽ ഒരുപാട് ഇതുപോലെത്തെ ദജ്ജാലുകൾ വരുവാൻ ഉണ്ട്
@hassanParambil-j2h2 ай бұрын
ഇപ്പോൾ 100% ക്രിസ്ത്യാനികളാണ് രാജകുടുംബത്തിൽ ജോലി ചെയ്യുന്നത്
@abuzayan12472 ай бұрын
100% True ❤
@abuzayan12472 ай бұрын
അവിടെയൊന്നും ഒരൊറ്റ മുസ്ലിമിനെയോ , ഹിന്ദുവിനേയൊ അടുപ്പിക്കില്ല ? ഇത് ഇവൻമാരെ നന്നായി അറിയുന്നവർക്കറിയാം
@ameenkp96472 ай бұрын
ഉസ്താദ് പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ പേര് പോലും അറിയാതെയാണ് വിലയിരുത്തൽ നടത്തുന്നത് പഠിച്ചിട്ട് അവതരിപ്പിക്കുന്ന സഹോദരാ
@YamanisShorts2 ай бұрын
സലഫിയെ പറയുമ്പോൾ ചൊറിയുന്നല്ലേ 😅
@MuktharMuhammad-p8n2 ай бұрын
കഴിഞ്ഞ പാർലമെന്റ് കഴിഞ്ഞപ്പോൾ ആകെ ഉടുത്തതിൽ തുറിയ പോലെയായിരുന്നു അതിൽ നിന്ന് കരകയറാനുളള തത്രപ്പാടാണ് ഇവർ ക്ക്😊😊
@sunilrahiman30512 ай бұрын
😮ഇങ്ങോര് ,തൊപ്പി സുൽത്താനല്ല അപ്പി സുൽത്താനാ
@Kabqvi19732 ай бұрын
😂
@Bismilllkhan2 ай бұрын
അനിൽ ഒരു കാര്യം ചെയ്യൂ ഒരു. സംവാദത്തിന് അദ്ദേഹമായി നടത്തി സത്യം ജനങ്ങളെ അറിയിക്കുക
@beautyofsevens2 ай бұрын
ഏതാ ഈ വിഷജന്തു പരമ....
@hassan60242 ай бұрын
കേ. എം മൗലവി യെ പോലുള്ള ആളുകൾ ഉണ്ടായത് കൊണ്ടാണ് കേരളത്തിൽ മുസ്ലിം കൾക്ക് കുറച്ചൊക്കെ നേട്ടം ഉണ്ടായത്. സുന്നി നേതാക്കളെ പോലെ അവരും ഒരു പാട് യത്നിച്ചിട്ടു ണ്ട്. ഞാൻ സുന്നി യാണ് . പക്ഷെ ഇത്തരം പ്രസംഗങ്ങൾ നല്ലതല്ല. സുന്നി കളിലെ പലരും നടത്തുന്ന അതിർ വിട്ട കബർ ആരാധനയും നല്ലതല്ല. ആളുകളെ അല്ലാഹുവിൽ ഉള്ള വിശ്വാസം കുറക്കാനെ അത് ഉപകാരിക്കൂ
@sharafbakot61572 ай бұрын
ബുദ്ധിയില്ലാത്ത സമുദായം.. ഇനി എപ്പോഴാ നേരം വെളുക്കുക..
@shafeeqkp70072 ай бұрын
ഉള്ളത് പറഞ്ഞപ്പോൾ സകല വഹാബികൾക്കും ഹാലിളകി 😂
@muhammadkuttymoolayil8572 ай бұрын
SSF ഏത് SKSSF ഏത് എന്ന് അറിയാത്ത അനിൽ😂
@jaleelvadakkal44802 ай бұрын
ഗൾഫിലെ ഹോട്ടലുകളിൽ,കോഴിക്കറിയുടെ, ബാക്കി വരുന്ന,ചാറ് (ഗ്രേവി )ചേർത്ത്,രാവിലെ കടലക്കറി ഉണ്ടാക്കും, അതിന് നല്ല രുചിയും കാണും, അതുപോലെ രാസലീലയിൽ പിറന്നതായിരിക്കും, വിത്തുഗുണം പത്ത് ഗുണം.
@firozp38442 ай бұрын
കഴിഞ ഇലക്ഷനില്‍ വീണ മരമാണ് ഈ ഷജറ😂 എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല
@ummervp44012 ай бұрын
അനിലേട്ടനും കൂട്ടർക്കും ഇതൊന്നും സഹിക്കൂല
@aju8052 ай бұрын
ചുഴലി മൗലവിയെ കുറിച്ച് നിക്ഷ്പക്ഷ നിലപാട് കണ്ടില്ല
@noushadmv362 ай бұрын
ഈ പന്തല്ലൂർ ഉള്ള കാലത്തോളം സമുദായം രക്ഷപ്പെടുകയില്ല ഇവനെ നിലക്ക് നിർത്തുക
@mtakareemfaizy56732 ай бұрын
KK മുഹമ്മദ് അബ്ദുൽ കരീം എഴുതിയ KM മൗലവി എന്ന പുസ്തകത്തിൽ ഉള്ളതാണ് ഈ ചരിത്രം.
@abdussalampalliparamban13972 ай бұрын
പറ്റുമെങ്കിൽ ആദർശം പറയടോ, അല്ലാതെ സ്റ്റേജിൽ കേറി തോന്നിവാസം പറയരുത്...
@RahmanAbdu-jr3vd2 ай бұрын
Whhabbi iblees juda products
@jamshadshah45932 ай бұрын
എന്ത് - മടവൂർ flight നിയന്ത്രിച്ചു എന്ന് പറയാൻ ആണോ 😂
@Hasher17182 ай бұрын
@@jamshadshah4593 ISS, ലേക്ക് ഒരു ലോഡ് ആടിനെ കേറ്റി അയച്ചത് പറയാം
@muhammedameer4342 ай бұрын
ഇവിടെ ഒരു മൗലവി കാഫിർ പ്രയോഗം നടത്തിയപ്പോൾ മോയന്ത് എവിടെ ആയിരുന്നു നീ നിനക്ക് പറഞ്ഞ പണി എടുക്കുക അല്ലെങ്കിൽ. .....
@assainarthacharoth97102 ай бұрын
അള്ളാഹു കാക്കട്ടെ
@thalakkadanmetha1990Ай бұрын
ഇദ്ദേഹത്തെപോലുള്ളവരാണ് ആനുകാലിക കേരളത്തിനാവശ്യം
@abdullaht47502 ай бұрын
കഞ്ചൻ. നല്ലവണ്ണം വലിച്ചു വീശിക്കാണും പഹയൻ പൊന്തല്ലൂർ.
@gafoortp9162 ай бұрын
അന്തക വിത്ത് 🏴🏴🏴എന്ത് ചെയ്യാനാ, അനുഭവിക്കന്നെ 😄😄
@faseelajamalfasi26522 ай бұрын
എന്നിട്ട് സൗദിയിൽ ക്രിസ്ത്യനികൾ ഇല്ലേവിവരമില്ലാത്ത സുൽത്താനെ
@abduljaleelkt84262 ай бұрын
വിവരമില്ലാത്ത സുൽത്താനല്ല ശൈത്താനാണ്
@kareemk25682 ай бұрын
എരപ്പൻ,,
@shahidkunnummal11442 ай бұрын
ഈ ജൂദാസിനെ സമസ്ത നിലക് നിർത്തിയില്ലെങ്കിൽ നഷ്ടം എല്ലാവർക്കും ആയിരിക്കും ഇവനെ ബാൻ ചെയുക
@Hasher17182 ай бұрын
എന്ന് ഐ സിസ് മുട്ടനാട് ചലപി ...... ഒപ്പ്
@KmIMBICHIKKOYA2 ай бұрын
ഇവന്റെ കൂടെ ബുന്ദിയുള്ള ആരങ്കിലും നിൽക്കുമൊ
@VajeehudheenPv2 ай бұрын
ബുന്ദിയോ അതെന്നാ
@ismailmansoor24182 ай бұрын
Anil sir you’re the right person to find this types of doongis n dividing the ppl n waiting for peace sultan appa😅
@illiyaskv36392 ай бұрын
ആദർശം പറഞ്ഞാൽ പിടിച്ചു നിൽക്കാൻ കഴിയില്ല. അന്യ സമുദായത്തിൽ വർഗീയത വളർത്തനേ ഉപകരിക്കൂ
@AliHassan-qt3hs2 ай бұрын
ഇങ്ങനത്തെ ഒറ്റുകാരാണ് വലിയ ശാപം ഈ സമുദായത്തിന്ന്,,
@Shajahanthechiyodan2 ай бұрын
ഇയാളെയും, ചുഴലി പോലുള്ളവരേയും അതാത് സംഘടനകൾ പുറത്താക്കിയാൽ സമുദായം മൊത്തം രക്ഷപെടും.
@mohammedashraf3978nm2 ай бұрын
😮സമൂഹത്തിന് ഗുണമുള്ള വല്ലതും പറഞ്ഞു കൊടുത്തു കൂടെ ഈ ഉസ്താദ് മാർക്കൊക്കെ.,?
@noorislamicchannel63842 ай бұрын
അനിൽ.. ഈ വീഡിയോ അവിവേകം ആയി പോയി... മുസ്‌ലിംകളായ സുന്നികളെ കാഫിറാക്കുന്ന വഹാബിയെ സുന്നികൾക്ക് വിമർശിക്കാൻ പാടില്ല എന്നാണോ...? ഇനി മുസ്ലിം എന്ന പേരിൽ രംഗത്ത് വരുന്നവരെ ഒന്നും വിമർശിക്കാൻ പാടില്ല എന്നാണെങ്കിൽ താങ്കൾ എങ്ങനെ ഇദ്ദേഹത്തെ വിമർശിക്കും... ഇദ്ദേഹത്തോടും സൗഹൃദം സ്ഥാപിച്ച് രഹസ്യമായി തിരുത്തുകയല്ലേ വേണ്ടത്???
@abdullatheeflutfi70852 ай бұрын
അഹങ്കാരികൾക്കും അല്ലാഹു തആല നാവിന് സ്വാതന്ത്ര്യം കൊടുത്തു. പക്ഷേ ഇത്തരം വിഷജന്തുക്കൾ കേരളത്തിലെ ജനങ്ങളെ തമ്മിൽ തല്ലിക്കാൻ സ്റമിക്കുകയാണ്. കാരുണ്യവാനായ അല്ലാഹു തആല നമ്മുടെ നാടിനെ രക്ഷിക്കട്ടെ. ആമീൻ
@hassan60242 ай бұрын
അല്ലാഹുവിലും റസൂലിലും വിശ്വാസി ക്കുന്ന എല്ലാവരും മറ്റ് ചിന്തകൾ മാറ്റി വെച്ച് കഴിയാവുന്ന വിഷയങ്ങളിൽ യോജിച്ചു മുന്നേറുക
@abdulla.k.19592 ай бұрын
കീടാനൂ കീടാണ് ഇത് ന്ന്ഒരു ചിരി ആവശ്യം ആയിരുന്നു ചിരി ചില്ല ഇന്ന് പകരം കേൾക്കുന്ന വർക്ക് ചിരിക്കാം
@ashrafkpmuhammed89182 ай бұрын
വിഷം, വിഷം സോഷ്യൽ മീഡിയ പോലും നാറ്റുന്നു. ഒരു ഓട്ട തൊപ്പി ധരിച്ചാൽ ഞാൻ ഇൽമി ന്റെ ബഹ്ർ ആണെന്നാണ് ഇത്തരം ആളുകളുടെ വിചാരം, അറിവുണ്ടെങ്കിൽ അത് ജീവിതത്തിന്റെ പ്രകടനത്തിലാണ് സാഹവേ വെളി വാകേണ്ടത്. അധിക ആത്മീയ യത നൽകി ബഹുമാനിക്കരുത്, ഇസ്‌ലാമിന്റെ ആത്മീയ ഗുരു മുഹമ്മദ് നബി സ യാണ്.
@yoosufyoosuf13392 ай бұрын
ഇവനെയൊകെ സമുദായം അടിപ്പിക്കരുത്
@KsaKsa-zd1ni2 ай бұрын
ബാത്‌റൂമിലെ ക്ലോസറ്റു ഹാർപിക്കോ അതല്ലെങ്കിൽ ഏതെങ്കിലും ലോഷൻ വെച്ച് കഴുകുമ്പോൾ എല്ലാം കീടങ്ങൾ പോയാലും ഒന്ന് രണ്ടു കീടങ്ങൾ ക്ലോസറ്റിൽ കാണും ആ രണ്ട് കീടങ്ങൾ ആണ് ഈ അമ്പകടവും(പൊതു പണം കുടുമ്പം സ്വത്തു ആക്കിയ തലേക്കെട്ട് കാരൻ 🤣🤣)ഈ കഥറിട്ട തൊപ്പിയും 😄😄
@Iam-rh2tb2 ай бұрын
കെ എം മൗലവിയെ പറഞ്ഞപ്പോൾ അനിലിന് പൊള്ളി... ഇവന് ആണോ പറയുന്നത് ഞാൻ ഒഹാബി അല്ല എന്ന്..😂😂😂😂😂
@mparahim35232 ай бұрын
ഇദ്ദേഹം സമസ്ഥ വിരുദ്ധനാണ് ഇങ്ങനെയുളളവർ സമസ്ഥയുടെ നാശം കാണാൻ ഉള്ളവരാണ്
@Mujeeb19572 ай бұрын
മത തിന്റ കാര്യം ഖുർആൻ സൂറ 109 തന്നെ വല്ലാതെ മറ്റു മത വിഭാഗത്തെ പാൽ കൊടുത്ത കാരണം ആണ് ഇന്ന് മുസ്ലിം ലോകം അനുഭവിക്കുന്ന പ്രശ്നം 🌙🌞🌧️🌨️🌨️🌨️🌨️🌨️
@rumihonest50862 ай бұрын
ഇവരെ പോലെ ഉള്ളവർ എങനെ സംഘടന യുടെ തലപ്പത്തു എത്തുന്നു, സമുദായ തിന് എന്തെകിലും ഗുണം ഉണ്ടായിട്ട് ഉണ്ടോ ഇയാളെ പോലുള്ള വർ കൊണ്ട്
@shahulhameedasharaf39922 ай бұрын
ഇവൻഎല്ലം വർഗീയതാ പറയുന്നവനെ എല്ലംഒറ്റപെടുത്തണം
@FaisalFaisal-tv4pf2 ай бұрын
ഇവനൊക്കെ സമുദായത്തിന്റെ ശത്രുവാണ്.
@SwalihSwalih-kh4zv2 ай бұрын
ഈ പഹയൻമാർക്ക് ദുനിയാവിനോട് വല്ലാത്ത മൊഹബത്താണ് 😂😂😂
@AbdulKalam-op2ti2 ай бұрын
ഉമ്മത്തിന്റെ പൊതു ഫ്ലാറ്റ്ഫോം ആണ് മുസ്‌ലിം ലീഗ് ആഗാഖാൻ ഇസ്മായിലി ആയിരുന്നു സീതി സാഹിബ് സലഫിയായിരുന്നു ഖായിദേ മില്ലത്ത് ഹനഫി ആയിരുന്നു സി.എച്ച് മുഹമ്മദ് കോയ ഷാഫിയും ബാഫക്കി തങ്ങൾ സുന്നിയായിരുന്നു എം.കെ ഹാജി സലഫിയായിരുന്നു കെ.എം മൗലവി സലഫിയായിരുന്നു പൂക്കോയ തങ്ങൾ സുന്നിയായിരുന്നു സേട്ടു സാഹിബ് തബ്ലീഗ് ആയിരുന്നു അതെ ആ കൂട്ടത്തിൽ സുന്നിയും സലഫിയും തബ്ലീഗും സമസ്തയും ദക്ഷിണയും ഒരു സംഘടനയിലും ഇല്ലാത്തവനും ഒക്കെയുണ്ട് പക്ഷെ ആ കൂട്ടത്തെ ഒന്നിപ്പിക്കുന്ന ഒരു സ്നേഹ ചരടുണ്ട് ഒരു ആദർശ ചരട് അതാണ് മുസ്ലിം ലീഗ്.. സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയിലൂടെ സർ സയ്യിദിലൂടെ മുഹമ്മദലി ജൗഹറിലൂടെ അല്ലാമഇക്ബാലിലൂടെ ജിന്ന സാഹിബിലൂടെ ഖായിദേമില്ലത്തിൽ എത്തിയ അർദ്ധ ചന്ദ്രനക്ഷത്രാങ്കിത ഹരിത ധ്വജത്തിൻ്റെ ദിവ്യമായ പൈതൃകത്തിൻ്റെ ചരിത്രബോധം അവരെ ഉമ്മത്തി മുഹമ്മദ് എന്ന വൈകാരികതയിൽ ഒന്നിപ്പിച്ചു. അതെ അവർ സാഹിബുമാരായിരുന്നു പരസ്പരം സലാം ചെല്ലാൻ ഒന്നിച്ച് നമസ്ക്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ശാഖപരമായ, മദ്ഹബ്പരമായ ഒരു വൈജാത്യവും അവർക്ക് തടസ്സമായില്ല സീതി സാഹിബിനെ പിൻതുടർന്ന് ബാഫക്കി തങ്ങൾ നമസ്ക്കരിച്ചിട്ടുണ്ട് ബാഫക്കി തങ്ങളെ പിൻതുടർന്ന് സീതി സാഹിബും, കെ.എം മൗലവിയും നമസ്ക്കരിച്ചിട്ടുണ്ട് കാരണം അവർക്ക് അഭിമുഖികരിക്കാൻ ഉണ്ടായിരുന്ന വിഷയം ജാതിയമായിരുന്നില്ല, സമുദായം ആയിരുന്നു അതുകൊണ്ടാണ് വെല്ലൂർ ബാഖിയത്തിൻ്റെ പ്രിൻസിപ്പാളിൻ്റെ പ്രസംഗം പുളിക്കൽ മദീനത്തുൽ ഉലൂമിൻ്റെ പ്രിൻസിപ്പാളിന് പരിഭാഷപ്പെടുത്താൻ കഴിഞ്ഞത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും സലഫി നേതാവുമായ എം.കെ ഹാജിയുടെ നേതൃത്വത്തിൽ സ്ഥാപിതമാകാൻ പോവുന്ന പള്ളി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറും സമസ്ത നേതാവുമായ ബാഫക്കി തങ്ങൾക്ക് തറകല്ലിടാൻ കഴിഞ്ഞത് അതുകൊണ്ടാണ് നിർഭാഗ്യകരമായ മുസ്ലിം ലീഗിൻ്റെ പിളർപ്പ് സമയത്ത് സുന്നിയായ ശിഹാബ് തങ്ങൾക്ക് വേണ്ടി സലഫിയായ സീതി ഹാജി പരിചയായി നിന്നത്. ഈ ലീഗിനെയാണ് ചാപ്പനങ്ങാടി ഉസ്താദും കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും കെ.വി ഉസ്താദും നാട്ടിക ഉസ്താദും മാനു ഉസ്താദും ചെറുശ്ശേരി ഉസ്താദും അത്തിപ്പറ്റ ഉസ്താദും നെഞ്ചിലേറ്റിയത്, പ്രാർത്ഥന കൊണ്ട് അനുഗ്രഹിച്ചത് ....... സമുദായത്തിൻ്റെ അവകാശ സംരക്ഷണത്തിനാണ് മുസ്ലിം ലീഗ് ലീഗ് ഇല്ലായിരുന്നങ്കിൽ അവസ്ഥ ഒന്നാലോചിക്കുക . ഉത്തരേന്ത്യയിലെ, ബംഗാളിലെ മുസ്ലിംകളെ പോലെ കേരളിയ മുസ്ലിംകളും കേൾവിയും കേൾവിപ്പോരുമില്ലാത്തവരായി മാറി പോകുമായിരുന്നു'' മുസ്ലിം ലീഗ് 💪💚
@anwarmohammed30092 ай бұрын
Rightly said.. 🙏
@ibrahimnaranath61462 ай бұрын
മൈക്ക് കയ്യിൽ കിട്ടിയാൽ ചിലർക്ക് ശൈത്താനിളകും.
@MuhammadNasif-kh4no2 ай бұрын
തൊപ്പി സുൽത്താൻ തുലയട്ടെ
@nazercheeramath512 ай бұрын
പാണക്കാട് തങ്ങൾക്ക് ദീൻ പഠിപ്പിക്കലാണ് ഇവന്റെ പ്രധാന ജോലി
@RijohnThommana2 ай бұрын
ഇത് എന്താ സംഭവം, ഒരു പിടിയും കിട്ടിയില്ല
@MajeedK-r4h2 ай бұрын
എപ്പോഴാണ് സത്യസന്ധരും സാധാരണക്കാരനും ഒക്കെ ആയിട്ടുള്ള മനോധൈര്യവും ചങ്കൂറ്റവും ഉള്ള യഥാത്ഥ വിശ്വാസികളുടെ ചവുട്ട് ഇവരെ കാത്തിരിക്കുന്നതെന്ന് എപ്പോഴാണ് എന്ന് സമൂഹം കാണേണ്ടിവരും തീർച്ച😅😅😅
@AbdulRaheem-co1lo2 ай бұрын
അടി കൊടുക്കണം himar👍
@azeezpt3872 ай бұрын
ഇതുപോലെ തൊപ്പി സുൽത്താന്മാരെ ഇരുട്ടടി തന്നെ നല്ല ഇരുട്ടടി തന്നെ നല്ലത്
പന്തല്ലൂരും ഹാക്കറും അനുജനും ജേഷ്ഠനും തന്നെ അനിയൻ പറയാൻ പാടില്ലാത്തത് പറയുന്നു ജേഷ്ഠൻ അതിന് പ്രചാരം നൽകുന്നു
@basheerbasheer12592 ай бұрын
എന്തിനാ ഈ സൈസ് സാധനങ്ങളെ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത് നായികൾക്ക് ഇവനെക്കാൾ ബുദ്ധിയുണ്ടാകും
@subaidahaneef77502 ай бұрын
നഞ്ഞു എന്തിനാ നാനായി ഈ തൊപ്പി ഒരുത്തൻ പോരെ
@musthafapmk38002 ай бұрын
കാലത്തിൻ്റെ ചുവരഴ്ത്ത് വായിക്കാൻ അറിയാത്ത ഓരോ പ്രഭാഷകർ
@abdulsalampalliyali64672 ай бұрын
സ്വകാര്യ താൽപര്യങ്ങളുള്ള വൃത്തികെട്ട ഇത്തരം നേതാക്കളെ സമുദായം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@Subair-fq5hy2 ай бұрын
കുറഫികളെ സുന്നത്തു ജമാ അത് ആയി കണക്കാക്കില്ല
@rahmankottayil7902 ай бұрын
വർഗീയത പറയല്ലേ സത്താർ മുസ്ലിയാരെ ഈ സമുദായത്തെ ഭിന്നിപ്പിക്കല്ലേ 🙏🏼 ഈ നാട്ടിൽ ഒരുപാട് ഉമറാക്കളും ഉലമാക്കളും ഉള്ള നാടാണ് എത്രയോ പണ്ഡിതന്മാർ ലോകത്തോട് വിട പറയുകയും ചെയ്തു അവരെല്ലാം ഈ നാട്ടിൽ എല്ലാവരെയും മനുഷ്യനായിട്ടാണ് കണ്ടത് ആ നല്ല ബന്ധത്തെ ദുർവ്യാഖ്യാനം ചെയ്യരുത്
@hamsakalakkunnummel67522 ай бұрын
ഇത്തരം പ്രസംഗം കൊണ്ട് ഉണ്ടാകുന്ന ഉണ്ടാക്കുന്ന പ്രശ്നം തീർക്കാൻ പ്രസംഗികൻ മാത്രം മതിയാവില്ലന്ന് ഓർക്കുന്നത് നല്ലതാണ്
@newsmedia-s7m2 ай бұрын
ഒരുമിച്ചിരിക്കുന്നതിന്റെ പേരിൽ തീവ്രവാദി നേതാവിനെ വെളുപ്പിക്കാൻ ശ്രമിച്ചതാണ് തെറ്റ്, അത് കാപട്യമാണ്.വളച്ചൊടി വീരൻ അനിൽ😅😂🎉🎉🎉🎉🎉😅😂
@shorts55-q902 ай бұрын
നിങ്ങൾ നമ്പർ one സലഫിയാണ്
@KadharEdathodi2 ай бұрын
സമസ്തയിൽ ഇതുപോലേ ഉള്ള കുറേ വിഷജന്തുക്കൾ ഉണ്ട്
@abduljaleelkt84262 ай бұрын
ഏതാണ് ഈ കീടാണു
@mahaboobkayamkulam60282 ай бұрын
മറ്റെരു വീഡിയോയിൽ പറയാം എന്ന് ഇത് തുടങ്ങിയ കാലം മുതൽ ഞാൻ കേൽക്കുന്നു ഇന്നേ വരെ അങ്ങനൊരണ്ണം ഞാൻ ഇതുവരെയും കണ്ടട്ടില്ലാ.... എന്താ ഇത് ഇങ്ങനെ.....?
@abdurahimanarp60382 ай бұрын
അവിടുന്ന് സീറ്റും ഇവിടുന്ന് വോട്ടം സുപ്രഭാതത്തിന് വരിക്കാരെ ചേർക്കാൻ ലീഗ്കര് പെടാപ്പാടിലാണ്
@justonetime89392 ай бұрын
സത്താർ ന്.. മറുനാടൻ ചാനലിൽ ജോലി കിട്ടി എന്നാണ് തോന്നുന്നത് സുഹൃത്തുക്കളെ
@tkmustafawayanad1042 ай бұрын
ജാഹിൽ.. അക്ഷരം തെറ്റാതെ വിളിക്കാം.
@ashrafk6482 ай бұрын
വല്ലാതെ വെളുപ്പിക്കാൻ നോക്കി അനിലേ പൂർണ്ണമായും വെളുക്കുന്നില്ല അല്ലേ