No video

ബാബരി ഇനി വിശ്വാസ മനസ്സുകളിൽ |ഇനി കാണുകില്ല നാമാ ബാബരീ| BABARI MASJID SONG || SHAHID NENMINI

  Рет қаралды 55,793

YAAZ MEDIA navas alathur

YAAZ MEDIA navas alathur

4 жыл бұрын

കണ്ണീരിൽ കുതിർന്ന ബാബരി
ഇനി കേൾക്കില്ല ആ ബാങ്കൊലി..
Babari masjid song

Пікірлер: 151
@kabeerkabeer2252
@kabeerkabeer2252 4 жыл бұрын
ഈ ഗാനം രചിച്ചത് 1993 ജൂലൈ മാസം പകുതിയോടെ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ജാമിഅ ബദ്രിയ്യ അറബിക് കോളേജ് രണ്ടാം വർഷ വിദ്യാർഥിയുഠ......... ജാമിഅ ബദ്രിയ്യ അറബിക് കോളേജിൻറ്റെ പ്രിൻസിപ്പലിന്റെ മകനുമായ അബ്ദുൽ സലാമാണ് ഈ ഗാനത്തിൻറ്റെ രചയിതാവ് ഈ ഗാനം രചിക്കുമ്പോൾ ഞാനും ജാമിഅ ബദ്രിയ്യ അറബിക് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. പക്ഷേ ഇപ്പോൾ ഇതിന്റെ രചനാവകാശം മറ്റാരിലോ ആണ്.. ഈ ഗാനം ആദ്യമായി ആലപിച്ചത് 1993,ലെ ആഗസ്റ്റ് 15ന് ജാമിഅ ബദ്രിയ്യയിൽ അബ്ദുൽ സലാമാണ് .. സംശയമുള്ളവർക്ക് ജാമിഅ ബദ്രിയ്യയിലെ ഇപ്പോഴത്തെ പ്രൻസിപ്പൽ മേൽപ്പറഞ്ഞ അബ്ദുൽ സലാമാണ് ...
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
ماشاء الله مبروك 🌹🌹 വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.. شكرا جزاك الله خيرا 🤲
@mahboobmaliayakkal6828
@mahboobmaliayakkal6828 3 жыл бұрын
ഈ ഗാനത്തിന്റെ രചയിതാവ് സുപ്രസിദ്ധ മാപ്പിള കവി ഒ.എം. കരുവാരകുണ്ടാണ്.. 1993ല്‍ പുറത്തിറങ്ങിയത്.. മുസ്‌ലിം ലീഗ് രാഷ്ട്രീയ ഗാന കാസറ്റിലെ അവസാന ഗാനവുമായിരുന്നു ഇത്... ഇത് കട്ടെടുത്ത് പുതിയ രചയിതാവിന്റെ പേരില്‍ പുറത്തിറക്കിയത് ശപിയായില്ല... ഈ വിഷയം ഇപ്പോള്‍ ഒ.എം. കരുവാരകുണ്ടുമായി സംസാരിച്ചു...... നല്ല പ്രവണതയല്ല ഇതൊന്നും....
@cmishamilhishami4052
@cmishamilhishami4052 2 жыл бұрын
ഒ എം കരുവാരക്കുണ്ട് എന്ന ഒറ്റ മാളിയേക്കൽ മുത്തുക്കോയ തങ്ങളുടെ രചന മറ്റു പലരും കൈകടത്തൽ നടത്തയതാണിത്
@muhammedshafibaqaviplr3993
@muhammedshafibaqaviplr3993 Жыл бұрын
Lyrics കിട്ടുമോ
@nousite3525
@nousite3525 6 ай бұрын
ഇതു ഒരു മുവാറ്റുപുഴ ക്കാരൻ എഴുതിയത് ആണോ മാഷാ അല്ലഹ്
@salimanangadi5021
@salimanangadi5021 4 жыл бұрын
ആരു തീരുമാനിച്ചു ഇനി ബാങ്കൊലി കേൾക്കില്ല എന്ന് ഇൻഷാ അള്ളാ തീർച്ചയായും കേൾക്കുക തന്നെ ചെയ്യും
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
انشاء الله
@jafarapputhur2826
@jafarapputhur2826 3 жыл бұрын
കേൾക്കില്ല എന്നല്ല കേൾക്കൂലെ എന്നാണ്
@muhammedshafi3769
@muhammedshafi3769 4 жыл бұрын
ബാബരി മസ്ജിദ് നമുക്ക് തിരിച്ചു കിട്ടും insha ALLAH
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
انشاء الله
@samasthaislamiccenter4035
@samasthaislamiccenter4035 3 жыл бұрын
ഇൻശാ അല്ലാഹ്
@KarthikKarthik-dy4ow
@KarthikKarthik-dy4ow 9 ай бұрын
😂😂😂😂 Jay Shri Ram 🚩🚩🚩🚩🚩
@ahmedyaseen9689
@ahmedyaseen9689 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു വിങ്ങൽ.. നല്ല ആലാപനം
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@kannadiparavadhyam2831
@kannadiparavadhyam2831 6 ай бұрын
😂😂
@irshuirshad8882
@irshuirshad8882 4 жыл бұрын
റബ്ബേ തിരിച്ചു തരണേ...
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
🤲🤲🤲
@sinishakkir8808
@sinishakkir8808 4 жыл бұрын
റബ്ബേ തിരിച്ചു തരണേ
@niyaskp3136
@niyaskp3136 4 жыл бұрын
ആമീൻ @@sinishakkir8808
@Horizon1987
@Horizon1987 4 жыл бұрын
നമുക്ക് ഒരു പക്ഷെ കാണാൻ പറ്റിയെന്നു വരില്ല.. നമ്മുടെ പിൻഗാമികൾ ബാബരി മസ്ജിദ് തിരിച്ചു പിടിക്കും...തീർച്ച..!
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
انشاء الله
@naseernachi6453
@naseernachi6453 4 жыл бұрын
Aameen
@padmakumarabde3858
@padmakumarabde3858 4 жыл бұрын
പിടിക്കും പിടിക്കും,,,, kettipidikkumo
@Horizon1987
@Horizon1987 4 жыл бұрын
@@padmakumarabde3858 wait.. & see...
@jaggubhaimedia3884
@jaggubhaimedia3884 Жыл бұрын
ബാബരിയുടെ ഓർമ അത് മരിച്ചാലും മറക്കില്ല 😢😢
@sidheequesidheequempm2253
@sidheequesidheequempm2253 4 жыл бұрын
ബാങ്കൊലി ഇനിയും കേൾക്കും ഉറപ്പ്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@yoosufvp1055
@yoosufvp1055 4 жыл бұрын
മനസ്സിൽ ഒരു നീറ്റൽ ഉണ്ടാക്കുന്ന മനോഹരവരികളും അതിലേറെ മനോഹരശബ്ദവും,,, 🌹🌹🌹
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@najmudheenkp4638
@najmudheenkp4638 6 ай бұрын
ഈ പാട്ട് കേൾക്കുമ്പോ എന്റെ ഹൃദയം പൊട്ടി പോവുന്നു പടച്ചവനെ ഞങ്ങളെ ബാബരി മസ്ജിദ് ഞങ്ങൾക്ക് തന്നെ തിരിച്ചു തരണേ കാരുണ്യവാനെ 🥹🤲🏻
@suneerkakkazham6898
@suneerkakkazham6898 3 жыл бұрын
ഇൻഷാ അല്ലാഹ് ബാബരി വീണ്ടെടുക്കും
@muhammedashik7560
@muhammedashik7560 4 жыл бұрын
ഇന്ഷാ അല്ലാഹ് ആ മണ്ണിൽ തന്നെ ബാബരി മസ്ജിദ് ഉയരും
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
انشاء الله
@kannadiparavadhyam2831
@kannadiparavadhyam2831 6 ай бұрын
Ondakum
@husiniyamazi6739
@husiniyamazi6739 4 жыл бұрын
എന്റെ പ്രിയ സുഹൃത്ത് ശാഹീദെ നിന്റെ ഈ ഗാനം കേട്ടപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം. എന്ത് ചെയ്യാൻ ഇന്ത്യയുടെ സാഹോദര്യം തകർത്തില്ലേ ആ കിരാതന്മാർ. അവരുടെ ഉദ്ദേശം നടപ്പായി. നീതി നടപ്പായില്ല. അത് ദൈവം കണക്കു തീർത്തോളും. പക്ഷേ ഒരു മുസൽമാന്റെ വിശ്വാസം ഒരു പള്ളിയല്ല. അവന്റെ ഹൃദയമാണ്. ഈ ലോകമല്ല മറ്റൊരു ലോകം വരാനുണ്ട് എന്ന് ആര് വിശ്വസിക്കുന്നോ അവരാണ് യെതാർത്ഥ വിജയി. ഓരോ മുസൽമാൻന്റെയും നീറുന്ന ഓർമ്മയായ് ബാബരി മസ്ജിദ് മായുമ്പോൾ ആ നീറ്റൽ അല്ലാഹുവിലേക്ക് അർപ്പിക്കുന്നു. യെതാർത്ഥ നീതിമാൻ ഏകനായ അല്ലാഹുവാണ്.
@pulpparil9614
@pulpparil9614 4 жыл бұрын
നമ്മുടെയൊക്കെ മനസ്സിൽ നിന്നാർക്കും തച്ചുടക്കാൻ കഴിയില്ലല്ലോ
@mubinihas1625
@mubinihas1625 3 жыл бұрын
വിദിക്കപെട്ടത് എത്ര വാലിയ പർവതങ്ങൾ ഇടയിൽ അയാളും അത് പടച്ചോൻ നൽക്കപെട്ടും insha allah💞
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
انشاء الله
@najumudheen1233
@najumudheen1233 6 ай бұрын
Yaa Allah.
@shareefsharif3628
@shareefsharif3628 4 жыл бұрын
അല്ലാഹ് changalk. തിരിച്ചു നൽകണേ 🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
انشاء الله
@mohamedshareef3121
@mohamedshareef3121 4 жыл бұрын
കേൾക്കുംതിർച്ചയായും.ഇമാംമഹ്ദിവരും.അന്ന്എല്ലാംതകർന്നടിയും.
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
انشاء الله
@abubakkerakkuabubakkerakku2200
@abubakkerakkuabubakkerakku2200 2 жыл бұрын
ഇത് കോൾക്കുമ്പോൾ കറച്ചിൽ വരും😭😭😭
@kannadiparavadhyam2831
@kannadiparavadhyam2831 6 ай бұрын
😂😂
@user-qg5hx7te3q
@user-qg5hx7te3q 4 жыл бұрын
ഇന്ഷാ അള്ളാഹ് കേട്ടിരിക്കും അള്ളാഹ് വലിയവൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@sharafps
@sharafps 4 жыл бұрын
നല്ല ആലാപനം. 👍🌹
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@muhammedismail2576
@muhammedismail2576 6 ай бұрын
Dhua.ചെയ്യുക ബാബരി തിരിച്ച്.വരും
@ibrahimkutty3501
@ibrahimkutty3501 4 жыл бұрын
Kaalam sakshi charithram sakshi ee. Ummath aa manil sujood cheyum cheythirikkum
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
انشاء الله
@padru9814
@padru9814 2 жыл бұрын
اللهم سلم مسجدنا ياقهار😢😢😢😢
@husnasp5853
@husnasp5853 4 жыл бұрын
IN sha Allah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@fathimapp9268
@fathimapp9268 3 жыл бұрын
إن شاء الله ee samayavum Kadannu pokum☝🏻
@hamza7901
@hamza7901 4 жыл бұрын
നല്ല ആലാപനം
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@greenpaper4195
@greenpaper4195 6 ай бұрын
Nammude peramakkal athu Thirichu pidikkuka thanne cheyyum
@AlArabiyyaVlog
@AlArabiyyaVlog 3 жыл бұрын
ഈ ഗാനത്തിന്റെ യഥാർത്ഥ രചയിതാവ് പ്രസിദ്ധ മാപ്പിള കവി ഒ എം കരുവാരകുണ്ട് ആണ്. അദ്ദേഹത്തിന്റെ വരികളിൽ ചില മാറ്റങ്ങൾ വരുത്തി വേറെ ഒരാളുടെ പേരിൽ ഇറക്കിയത് നീതീകരികരിക്കാനാവില്ല
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
സുഹൃത്തെ വേറെ ആളുടെ പേരിൽ ഇറക്കിയില്ലല്ലൊ.. മറ്റൊരാൾ പാടാൻ പറ്റില്ലെന്നുണ്ടൊ..?
@mahboobmaliayakkal6828
@mahboobmaliayakkal6828 3 жыл бұрын
ഈ ഗാനത്തിന്റെ രചയിതാവ് സുപ്രസിദ്ധ മാപ്പിള കവി ഒ.എം. കരുവാരകുണ്ടാണ്.. 1993ല്‍ പുറത്തിറങ്ങിയത്.. മുസ്‌ലിം ലീഗ് രാഷ്ട്രീയ ഗാന കാസറ്റിലെ അവസാന ഗാനവുമായിരുന്നു ഇത്... ഇത് കട്ടെടുത്ത് പുതിയ രചയിതാവിന്റെ പേരില്‍ പുറത്തിറക്കിയത് ശപിയായില്ല... ഈ വിഷയം ഇപ്പോള്‍ ഒ.എം. കരുവാരകുണ്ടുമായി സംസാരിച്ചു...... നല്ല പ്രവണതയല്ല ഇതൊന്നും....
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
സുഹൃത്തെ ഇതിൽ രചന ആരാണെന്ന് പറയില്ലല്ലൊ.. മറ്റൊരാൾ പാടാൻ പറ്റില്ലെന്നുണ്ടൊ..?
@fazeelafaseela5102
@fazeelafaseela5102 4 жыл бұрын
Allahu ellam khair aaki tharum..inshallah😯
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
انشاء الله
@hamza7901
@hamza7901 3 жыл бұрын
കേൾക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു
@hilernpalam7569
@hilernpalam7569 4 жыл бұрын
റാവു നിന്നു
@user-fi9lq1uf1p
@user-fi9lq1uf1p 6 ай бұрын
Allahu akbar
@jamsadsila9855
@jamsadsila9855 4 жыл бұрын
Mashallah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@game.master518
@game.master518 4 жыл бұрын
Inshaallhaaa
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
👍👍👍
@user-tt3di8sz5n
@user-tt3di8sz5n 2 ай бұрын
😢😢😢
@saajithmohd1510
@saajithmohd1510 3 жыл бұрын
അയോദ്ധ്യയിൽ ബാബരിയാണ് നീതി insha allha അതവിടെ ഉയരുക തന്നെ ചെയ്യും...
@kannadiparavadhyam2831
@kannadiparavadhyam2831 6 ай бұрын
🤭
@hafizmuhammedthoyyibmueeni5244
@hafizmuhammedthoyyibmueeni5244 4 жыл бұрын
Masha allah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@ilyasaslamikaruthakkadilya8542
@ilyasaslamikaruthakkadilya8542 4 жыл бұрын
മാഷാ അല്ലാഹ്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@sulthana747
@sulthana747 6 ай бұрын
😢
@user-ri8tv4iq3y
@user-ri8tv4iq3y 6 ай бұрын
😢😢😢😢😢😮
@majeedkukku139
@majeedkukku139 4 жыл бұрын
അടിപൊളി
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@hisham5061
@hisham5061 4 жыл бұрын
Nthado chettee adipoli
@ilyasaslamikaruthakkadilya8542
@ilyasaslamikaruthakkadilya8542 4 жыл бұрын
ഇ ലവ് ഇന്ത്യ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@hijazmusics9962
@hijazmusics9962 6 ай бұрын
കാലം മറുപടി പറയുക തന്നെ ചെയ്യും
@subaidamuneer8624
@subaidamuneer8624 4 жыл бұрын
👌
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@ajmalkm2396
@ajmalkm2396 3 жыл бұрын
💚💚💚
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@fathima_path4656
@fathima_path4656 4 жыл бұрын
😭Insha allah nammak tirch pidikkkanam💪🤲🤲
@rasheedapp3967
@rasheedapp3967 4 жыл бұрын
Good
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@shameemm2636
@shameemm2636 3 жыл бұрын
ഒരു നാൾ അവിടം നാഥനിലേക്ക് സൂജൂദ് ചെയ്യുന്നിടമാവുക തന്നെ ചെയ്യും.
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
انشاء الله
@mymoonathb5238
@mymoonathb5238 3 жыл бұрын
njan keta , njan madrasayil padiya patil ''annu nisangamayi Rao ninn poyi " ennayirunnu........ mathramalla pala varikalilum vyathyasam und
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
Mm
@RASDREAMWORLD
@RASDREAMWORLD 6 ай бұрын
ആദ്യം ഇറങ്ങിയത് അങ്ങനെ ആയിരുന്നു ,അതിൽ രാഷ്ട്രീയവും മതവും ഉള്ളതിനാൽ പിന്നീട് മാറ്റപ്പെട്ടതാണ് . സത്യത്തിൻ തേര് തെളിച്ചൊരു കൃഷ്ണൻ ചോരപ്പുഴ ഒഴുക്കാൻ പറഞ്ഞോ ഇതും പിന്നീട് ഒഴിവാക്കിയിട്ടുണ്ട് .
@safaseleem662
@safaseleem662 Жыл бұрын
😓😓😰🤗💪
@rasheedop8639
@rasheedop8639 3 жыл бұрын
🥰
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@fasalufasalu6488
@fasalufasalu6488 4 жыл бұрын
😥😥😥
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
😍😍😍
@TECHNOCRATIC.
@TECHNOCRATIC. 4 жыл бұрын
😢😢😢😪😪
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@sidumohammed8560
@sidumohammed8560 4 жыл бұрын
😭😭😭🤲🤲🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@ziyaderamala
@ziyaderamala 3 жыл бұрын
😭😭😭😭😭😭😭😭😭
@shajimuhammed3867
@shajimuhammed3867 4 жыл бұрын
😪
@salmanhumera2728
@salmanhumera2728 4 жыл бұрын
😢😢😢😢😢
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@adilkoorachunde3884
@adilkoorachunde3884 3 жыл бұрын
😰😓😥😪
@muhamedshabeer3374
@muhamedshabeer3374 4 жыл бұрын
😢😢😢😢
@muhamedshabeer3374
@muhamedshabeer3374 4 жыл бұрын
Alha
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@alarifalarif7161
@alarifalarif7161 4 жыл бұрын
☹️☹️☹️☹️
@THEMOTIVATIONALMINUTE
@THEMOTIVATIONALMINUTE 3 жыл бұрын
Argent
@Safit-eb6sm
@Safit-eb6sm 4 жыл бұрын
Allahu akber Edhe Musliminnu Nashtapeduthan Aadhyam mun Kay Edutha Raajiv gandhik Maatharame shariyaya shikaha Labichadollu Matullawar kitatte Ennu prarthikaam
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@THEMOTIVATIONALMINUTE
@THEMOTIVATIONALMINUTE 3 жыл бұрын
Lyrics kittumo
@thajudheenp3323
@thajudheenp3323 3 жыл бұрын
ഇത് വാട്സപ്പ് അയച്ചു തരുമോ പ്ലീസ്
@kabeerkabeer2252
@kabeerkabeer2252 4 жыл бұрын
ഈ ഗാനത്തിൻറ്റെ രചയിതാവ് ശരിക്കും ആരാണ് അറിയാവുന്നവരുണ്ടോ?
@razichulliyodeofficial4132
@razichulliyodeofficial4132 4 жыл бұрын
OM Karuvarakund
@kabeerkabeer2252
@kabeerkabeer2252 4 жыл бұрын
ഒ എഠ കരുവാരക്കുണ്ട് അല്ല... ജാമിഅ ബദ്രിയ്യ അറബിക് കോളേജ് ഇപ്പോഴത്തെ പ്രൻസിപ്പൽ അബ്ദുൽ സലാം മൗലവി. അദ്ദേഹമാണ് ഈ ഗാനം രചിച്ചത് ഞാൻ സാക്ഷി. 1993'ലാണ് 9447 288 289
@dhanifmedia9011
@dhanifmedia9011 3 жыл бұрын
@@kabeerkabeer2252 ഈ ഓഡിയോയിൽ തന്നെ ഉള്ള പാട്ട് അല്ലെ
@VPMAli786
@VPMAli786 4 жыл бұрын
ഈ വരികൾ അയച്ചു തരാമോ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
Type ഇല്ല
@subaidamuneer8624
@subaidamuneer8624 4 жыл бұрын
കിട്ടിയോ
@VPMAli786
@VPMAli786 4 жыл бұрын
@@subaidamuneer8624 കിട്ടി ഇല്ല
@subaidamuneer8624
@subaidamuneer8624 4 жыл бұрын
@@VPMAli786 ഇനി കാണുകില്ലേ നാം ആ ബാബരി ഇനി കേൾക്കൂലേ ആ മധുര ബാങ്കൊലി ഇന്നും മരവിച്ചു നില്പു രാഷ്ട്ര ചേതന എന്നു മാറുമീ സമുദായത്തിൻ വേദന (2) മത മൈത്രി പൂത്തുലഞ്ഞാടും ദിനങ്ങൾ ഓർമ്മകളായീ മാറിടുന്നു.... മത ഭ്രാന്തർ ഇന്ത്യ രാജ്യം തകർക്കാൻ ശൂലങ്ങളേന്തി നിന്നിടുന്നൂ.... ഒന്നിച്ചു നിന്നാ വെള്ള പടയെ വീറോടെതിർത്തതും ഓർക്കുന്നില്ലേ.. ഒരു മാത്ര നല്ല നാളുകൾ നിങ്ങൾ ആകെ തകർത്തതും ഓർക്കുന്നില്ലേ... അന്ന് നിസ്സംഗരായീ നിന്ന് പോയ്‌... മത സൗഹാർദ്ദത്തിൻ കൊടി താഴ്ന്നു പോയ്‌...... ഇന്നും മരവിച്ചു നില്പു....... ............... കൊല്ലങ്ങളേറെ ബാങ്ക് ആൽ പുളകം കൊണ്ടുള്ള പള്ളി മിനാരങ്ങളെ... ഹിന്ദു മുസൽമാൻ ക്രിസ്ത്യാനി ജൈനൻ ഒന്നാണെന്നോതിയ ഭാരതത്തിൽ..... കാട്ടാള ഹസ്തം തല്ലിത്തകർത്തു കണ്ണീരിലാഴ്ത്തി ഈ ഞങ്ങളെ... ഹിന്ദു ധർമ്മം ഇതാണോ കൂട്ടരേ... ഹിംസ പരിഹാരമല്ലാ മനുഷ്യരേ.... ഇന്നും മരവിച്ചു......... ............................. ഇനി കാണുകില്ലേ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@AM-sn4xo
@AM-sn4xo 3 жыл бұрын
ഇതൊക്ക കാണുമ്പോൾ ചില കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ. ബാബരി മസ്ജിദ് പൊളിച്ച നടപടിയെ ഒരിക്കലും ന്യായീകരിക്കുന്നില്ല. കാരണം, നിയമത്തിന്റെ പിൻബലമില്ലാതെ അനധികൃതമായി ചെയ്ത ഒരു കാര്യമാണ് അത്‌. മസ്ജിത് തകർന്നതിന്റെ പേരിൽ ലോകം തന്നെ അവസാനിച്ചു എന്ന് കരുതുന്ന മുസ്ലിം സമൂഹത്തിനോട് എനിക്ക് ചില കാര്യങ്ങൾ ഓര്മിപ്പിക്കുവാൻ ഉണ്ട്. യഹൂദന്മാരുടെ സോളമൺ ടെംപിൾ ഇരുന്ന സ്ഥാനത്തു ആണ് ഇന്ന് അൽ അക്സ പള്ളി സ്ഥിതി ചെയുന്നത് എന്ന കാര്യം അറിയാത്തവർ അല്ല ബാബരി മസ്ജിദ് തകർന്നതിന്റെ പേരിൽ വിലപിക്കുന്ന ആളുകൾ. ചരിത്രത്തിന്റെ താളുകളിൽ അതിന്റെ തെളിവുകളും ഉണ്ട്. ഇത്രയും നാളും ഓർത്തഡോൿസ്‌ ക്രൈസ്തവ ദേവാലയം ആയിരുന്ന ഹാഗിയ സൊഫീയ ഒരു ഇസ്ലാമിക ദേവാലയം ആക്കി മാറ്റിയപ്പോൾ മസ്ജിദ് തകർന്നപ്പോൾ നിങ്ങൾക്ക് ഉണ്ടായ അതേ വേദന തന്നെയാണ് ക്രൈസ്തവ ലോകത്തിനും ഉണ്ടായത്. അങ്ങനെ മത വികാരം വൃണപ്പെടുത്തുന്ന സംഭവങ്ങൾ ഏറെക്കുറെ എല്ലാ മതങ്ങൾക്കും സംഭവിച്ചിട്ടുണ്ട്. പക്ഷെ അങ്ങനെ എല്ലാവരും അവരവരുടെ പള്ളികൾക്കും മസ്ജിദിനും ക്ഷേത്രങ്ങൾക്കും വേണ്ടി തമ്മിൽ തല്ലുമ്പോൾ ഇതെല്ലാം മാറി നിന്ന് വീക്ഷിക്കുന്ന ഒരാൾ ഉണ്ട്. സാക്ഷാൽ "ഈശ്വരൻ" തന്നെ ഏതെങ്കിലും ഒരു പള്ളിയോ അമ്പലമോ ക്ഷേത്രമോ നഷ്ടപ്പെട്ടാൽ ലോകം തന്നെ അവസാനിച്ചു എന്ന് കരുതുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് :- കല്ലിലും മണ്ണിലും പണിത കുറച്ചു ആരാധനാലയങ്ങൾ ആണോ ഈശ്വരന്റെ പ്രതീകം? തമ്മിൽ കലഹിച്ചും കൊന്നും കൊലവിളിച്ചും കെട്ടിപൊക്കുന്ന ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന എത്ര പേർക്ക് ഉറപ്പുണ്ട് സാക്ഷാൽ ഈശ്വരൻ അവിടെ ഉണ്ട് എന്ന്? അപ്പോൾ നാളെ ഒരു സുപ്രഭാതത്തിൽ ഭൂമി ഒന്ന് കുലുങ്ങി ലോകത്തിലെ എല്ലാ ആരാധനാലയങ്ങളും നശിച്ചു പോയാൽ അവിടെ കൊണ്ട് തീരുന്നതാണോ ഈശ്വര വിശ്വാസവും ആരാധനയും? കൊറോണ വന്നു എല്ലാ ആരാധനാലയങ്ങളും പൂട്ടി കിടന്നപ്പോൾ ഇവിടെ ഒരു മതവും തകർന്നു പോയില്ല. പറഞ്ഞു വന്നത് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് 21ആം നൂറ്റാണ്ടിലാണ് കാലഹരണപ്പെട്ട ചില പ്രത്യയ ശാസ്ത്രങ്ങൾ വിസമരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. മതം, എന്നത് ഈശ്വരനിലേക്കുള്ള ചൂണ്ടു പലകകൾ മാത്രമാണ്. പക്ഷെ ഇന്ന് മതത്തിന്റെ പ്രാന്തത്തിൽ ഈശ്വരൻ എന്ന മഹാ ശക്തിയെ എല്ലാവരും മറന്നിരിക്കുന്നു. ആകാശം മുട്ടുന്ന ആരാധനാലയങ്ങൾ കെട്ടി പോകുമ്പോഴും അവനവനോട് ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട്. ഞാനും ഈശ്വരനും തമ്മിലുള്ള ബന്ധം എങ്ങനെ? ഞാൻ പറഞ്ഞത് ആരെയെങ്കിലും വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കുക.L
@mms9383
@mms9383 4 жыл бұрын
ബാബരി മസ്ജിദ് അതിൽ നിസ്കാരം ഉണ്ടായിരുന്നോ ബാങ്ക് കൊടുത്തിരുന്നു എന്ന് അറിയില്ല വ്യക്തമാക്കിയാൽ കൊള്ളാം
@sajeevgvr8441
@sajeevgvr8441 4 жыл бұрын
പോത്തിന്റെ ഇറച്ചി തിന്ന് പോത്തിന്റെ അത്ര പോലും വിവരമില്ലാ മൃഗങ്ങളാണ് മുസ്ലീങ്ങൾ വിദ്യഭ്യസമുണ്ടായിട്ടുപോലും വിവരമില്ലത്ത ജാതി പള്ളി പൊളിച്ചു എന്നു പറയുമ്പോൾ അമ്പലം പൊളിച്ചാണ് പള്ളി പണിതത് എന്ന് എന്താണ് കഴുതകളെ നിങ്ങൾ ചിന്തിക്കാത്തത് ഒന്നു ചോദിക്കട്ടെ ലോകത്തിൽ നിങ്ങൾ എവിടെയെങ്കിലും സ്വന്തമായി പള്ളി പണി തിട്ടുണ്ടോ മറ്റുമതക്കാരെ പള്ളികളും അമ്പലങ്ങളും പിടിച്ചെടുത്തു തല്ലാതെ മക്ക പോലും ഇനി നിങ്ങളുടെ തള്ളാഹുവല്ല അവന്റെ ബാപ്പ വിജാരിച്ചാൽ പോലും നടക്കില്ല ഇത് ഒരു തുടക്കം മാത്രം ജയ് Rss
@kabeerkabeer2252
@kabeerkabeer2252 4 жыл бұрын
പശുവിൻറ്റ മൂത്രവുഠ ചാണകവുഠ തിന്നുന്ന നീ അത് പറഞ്ഞപ്പോൾ ഒരു രസം കേൾക്കാൻ...
@skylarkcreations4257
@skylarkcreations4257 4 жыл бұрын
@@kabeerkabeer2252 കിടിലൻ reply
@kabeerkabeer2252
@kabeerkabeer2252 4 жыл бұрын
@@skylarkcreations4257 welcome
@bindualf5489
@bindualf5489 3 жыл бұрын
ഇന്ത്യ എന്റെ രാജ്യം എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോദരൻമ്മാർ എന്ന് പറഞ്ഞ് പഠിച്ച് വളർന്ന ഒരു യഥാർത്ഥ ഇന്ത്യൻ പൗരൻ ഒരിക്കലും പറയാൻ പാടില്ല ഈ വാക്കുകൾ എന്ത് പൊളിച്ചു എന്ത് പണിതു വീണ്ടും എന്ത് പൊളിച്ചു ഇനി എന്ത് പണിയും എന്നൊക്കെ കാലം തെളിയിക്കട്ടെ സഹോദരാ ഓംകാരം കേട്ടാലും പള്ളി മണി മുഴങ്ങിയാലും ബാങ്ക് ഒലി കേട്ടാലും ഇതെല്ലാം കേൾക്കുന്ന മനുഷ്യന് അവസാനം 6 അടിമണ്ണേ ഉള്ളൂ
@ramakrishnapillai330
@ramakrishnapillai330 4 жыл бұрын
ബാബർ ഒരു പുണ്യപുരുഷൻ ആണോ ആണെങ്കിൽ അദ്ദേഹം ചെയ്ത നന്മകൾ പറയുക. അദ്ദേഹം എങ്ങനെയാണ് സ്ഥലം കരസ്ഥമാക്കിയത്. അല്ലാഹു ജനിച്ച സ്ഥലം ആണെങ്കിൽ തീർച്ചയായിട്ടും അവിടം അദ്ദേഹത്തിൻറെ സ്മാരകം ആകണം. അതല്ല ബാബർ ആക്രമിച്ച സ്ഥലമാണെങ്കിൽ നല്ല മനസ്സോടെ തിരികെ നൽകണം. കാരണം ബാബർ ചെയ്തതിനേക്കാൾ നന്മ രാമൻ ചെയ്തിട്ടുണ്ട്. ലോകത്തിൽ ഏക ഭാര്യ വൃതം ഏക ഭർതൃ വൃതം ലോകത്തിന് കാട്ടിക്കൊടുത്ത ആണ് ശ്രീരാമൻ. അച്ഛൻ ആരെന്നറിയാത്ത പുത്രനും പുത്രൻൻ ആരെന്നറിയാത്ത അച്ഛനും ലോകത്ത് അനുഭവിക്കുന്ന ദുഃഖം ഓർത്തുനോക്കുക. ഏകദേശം പതിനായിരം വർഷങ്ങൾക്കു മുമ്പ് ഈ വ്യവസ്ഥ ലോകത്തിന് കാട്ടിക്കൊടുത്ത ആളാണ് ശ്രീരാമൻ. ലോകത്തിലെ എല്ലാ പണ്ഡിതന്മാരും അത് ശരിവെച്ചിട്ടുണ്ട്. കോടതികൾ പോലും അതാണ് നിയമം. അതുകൊണ്ടാണ് ഇന്ത്യയും എൻറെയും കുടുംബം ഇന്നും നിലനിൽക്കുന്നത്. ബാബർ ഇതിലും മഹത്തായ സന്ദേശം നൽകിയിട്ടുണ്ടെങ്കിൽ ബാബര് തന്നെ അത് ഏൽപ്പിക്കണം.
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
സ്നേഹപൂർവ്വം പ്രിയ സുഹൃത്തിനോട്..ഒരു കാര്യം ചോദിക്കട്ടെ..സുപ്രിം കോടതി വിധി എന്താണ്..?? Pls answer
@mohammedktmohammed4859
@mohammedktmohammed4859 4 жыл бұрын
Raman oru keatukatha
@swaroopdev3490
@swaroopdev3490 3 жыл бұрын
@@mohammedktmohammed4859 അങ്ങനെ നോക്കിയാൽ എല്ലാം കെട്ടുകഥ അല്ലേ.......പലരും പലതും പറയുന്നു..... രാമൻ ക്രിസ്തു അള്ളാഹു എന്നൊക്കെ
@sajlans2662
@sajlans2662 4 жыл бұрын
നല്ല ആലാപനം
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 85 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 502 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 19 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 85 МЛН