നമുക്ക് എന്തൊക്കെ ചർച്ച ചെയ്യാൻ ഒണ്ട്. ഒരു പത്തു കൊല്ലം കഴിഞ്ഞാൽ വെള്ളം കിട്ടുമോ ,ശുദ്ധ വായു കിട്ടുമോ,ചൂട് ഇപ്പോഴത്തിനേക്കാൾ എത്ര ശതമാനം കൂടും ,ഇനിയത്തുമല്ലെങ്കിൽ നമ്മുടെ പുതിയ തലമുറ എങ്ങിനെ പ്രതിസന്ധിയെ അധിജീവിച്ചു മുന്നോട്ടു പോവും. എന്ന ചർച്ച വേണോ വേണ്ടേ
@PradeepPradeeppradeep-c1r3 сағат бұрын
പ്രമോദ് വിവരമുള്ള ഒരുവ്യക്തി ❤️❤️❤️❤️
@ashrafabdulla.ponnani3 сағат бұрын
ഈ നിയമം ഫെമിച്ചികൾക്ക് മാത്രമല്ലെ😂
@mqjamal64363 сағат бұрын
മാറും പ്രിഷ്ടഭാഗവും പാതി പുറത്തും ഉന്തിയും നടക്കുന്നത് മറ്റൊരു തരത്തിലുള്ള നരമ്പ് രോഗവും ലൈംഗിക ദാരിദ്ര്യമായി കണക്കാക്കേണ്ടതാണ്.
@VishnuVS-y3n3 сағат бұрын
എല്ലാ സ്ത്രീകളെയും ഇതുപോലെ ആരും പറയുന്നില്ലല്ലോ. Why Honey Rose അത് കൊണ്ട് അവർ വസ്ത്രധാരണത്തിൽ കൂടുതൽ ശ്രദ്ദിക്കണമായിരുന്നു.
@ellickalhomestay3 сағат бұрын
Angne oru സ്ത്രീയെ എന്തും പറയാൻ പറ്റില്ല ബ്രോ
@bobankr25203 сағат бұрын
Appol miss universe malsarangal nithendivarum
@VishnuVS-y3n2 сағат бұрын
@bobankr2520 പ്രകൃതി എങ്ങനെ ആണോ മനുഷ്യരേ ആക്കി തീർത്തത് അതിന് നേരേ വിപരീതമാണ് Europian Ambedker ന്റെ Constitution നും Communist ആശയങ്ങളും, Christian equality വാദവും.
@VishnuVS-y3n2 сағат бұрын
@@ellickalhomestay പ്രകൃതി എങ്ങനെ ആണോ മനുഷ്യരേ ആക്കി തീർത്തത് അതിന് നേരേ വിപരീതമാണ് Europian Ambedker ന്റെ Constitution നും Communist ആശയങ്ങളും, Christian equality വാദവും.
@keralan7723 сағат бұрын
തുണി ഉടുക്കുന്നത് നമ്മുടെ നാണം മറയ്ക്കാൻ ആണോ അതോ കാണുന്നവർക്ക് നാണം തോന്നാതെ ഇരിക്കാൻ ആണോ.... ഇത് വരെ പിടികിട്ടാത്ത ഒരു ചോദ്യം🤔🤔
@GirishKumar-pm2bq2 сағат бұрын
അവൾക്ക് കാണിക്കാ '' പറയുന്നതിന്നാണോ കുഴപ്പം
@Sunusudesh3 сағат бұрын
രാഹുൽ 👌👌👌
@ajtajithgajt3 сағат бұрын
പ്രമോദ് പുഴങ്കര രാഹുലിൻ്റെ വാ അടപ്പിച്ചു😂
@shainypaulose13433 сағат бұрын
പ്രമോദ് very good സൂപ്പർ 🙏🏽
@vishnuvs99702 сағат бұрын
വിദേശരാജ്യങ്ങളിൽ ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ചു പുറത്ത് നടക്കുന്ന ഒരുപാട് പേരെ നമുക്ക് കാണാം. എന്നാൽ അവർക്ക് ആ വസ്ത്രമിട്ട് കേരളീയ സമൂഹത്തിൽ പണം ഉണ്ടാക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ആ സമൂഹത്തിന്റെ കുഴപ്പമാണ്. പിന്നെ കമന്റ് ബോക്സിനെ അടച്ചാക്ഷേപിക്കുന്ന അവതാരിക മനസ്സിലാക്കേണ്ടത് ഇത്തരം ചാനൽ വഴക്കുകൾ ഉണ്ടാക്കി പണം മേടിച്ച് അത് കാണുന്ന ജനങ്ങളെ പറ്റിക്കുന്ന പരിപാടികളും വികസിതരാജ്യങ്ങളിൽ ഇല്ല.ആ വിവേകമില്ലായ്മ കൊണ്ടാണ് ഇന്നും ഭാരതം എന്നത് ഒരു താഴ്ന്ന നിലവാരമുള്ള രാജ്യമായി മറ്റുള്ളവർ കാണുന്നത്. .
@AbdulAzeez-ux7mn3 сағат бұрын
അരോചകമായ ദ്വയാർത്ഥ പ്രയോഗങ്ങൾ ബോച്ചെ ഒഴിവാക്കേണ്ടതായിരുന്നു. ഇന്ത്യയിൽ ഡ്രസ് കോഡ് നിയമമില്ല. മാന്യമായ വസ്ത്ര ധാരണം എന്നത് വ്യക്തികളുടെ ആപേക്ഷികമായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. യൂറോപ്പ് , അമേരിക്ക പോലുള്ള രാജ്യങ്ങളിൽ സ്ത്രീകൾ ഷഡ്ഡിയും ബ്രായും ധരിച്ച് പുറത്ത് യാത്ര ചെയ്യുന്നു. ദുബായിൽ പോലും സ്ത്രീകൾ അർധ നഗ്നരായി നടക്കുന്നു. കപട സദാചാര ബോധവും ലൈംഗിക ദാരിദ്ര്യവുമാണ് മലയാളിയുടെ പ്രശ്നം.
@maheshram073 сағат бұрын
സത്യം
@Milano13842 сағат бұрын
ഇന്ത്യയിൽ എഴുതപ്പെടാത്ത ഒരു സാംസ്കാരിക വസ്ത്രധാരണ രീതിയുണ്ട്. അശ്ലീലമായ വസ്ത്രധാരണം നിരോധിക്കുന്ന ഒരു നിയമമുണ്ട്. ഞങ്ങളുടെ വനിതാ പ്രസിഡൻ്റ് അർദ്ധനഗ്ന വസ്ത്രത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. അർദ്ധ നഗ്നവസ്ത്രധാരിയായ സെലിബ്രിറ്റി പുരുഷനെ കെട്ടിപ്പിടിക്കാൻ ഞങ്ങളുടെ യുവ സഹോദരിമാർ പോരാടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഒരു അലിഖിത സംസ്കാരമുണ്ട്, ആരെങ്കിലും അതിനെ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ അവരും ഉത്തരം പറയേണ്ടിവരും.
@maheshram072 сағат бұрын
@@Milano1384 എന്താണ് എഴുതപ്പെടാത്ത വസ്ത്ര ധാരണ രീതി, സാരി കേരളത്തിന്റെ വസ്ത്രം അല്ല, സാരി ഏറെ expose ചെയ്യുന്ന വസ്ത്രം കൂടി ആണ്. അർദ്ധ നഗ്നനായി പുരുഷന് നടക്കാം എങ്ങില് അതൊക്കെ സ്ത്രീക്കും പറ്റും. വസ്ത്രം ഇല്ലാതെ ജനിച്ചവര് ആണ് എല്ലാവരും. എന്നാണ് നാട്ടില് വസ്ത്രം ധരിച്ചു തുടങ്ങിയത്, ശിവലിംഗത്തെ ആരാധിക്കുന്ന നാടാണ്
രാഹുലിനെതിരെ കോടതി സ്വമേധയാ കേസ് എടുക്കണം. യാതൊരു നഗ്നതയും കാട്ടാതെ തനിക്കിഷ്ടമുള്ള വേഷം ധരിച്ചതിന് ഹണി റോസിനെ അപകീർത്തിപ്പെടുത്തുന്നത് തികച്ചും താലിബാനിസം ആണ്.
@JKP0003Сағат бұрын
Comedy piece pramod 😂😂😂
@shainypaulose13433 сағат бұрын
ജയിലിൽ കിടക്കുന്നതിന് രാഹുൽ നെ എന്താ ഇത്ര വിഷമം
@PandhaMadСағат бұрын
ഇന്ത്യൻ ഭരണഘടനക്ക് താഴെയാണ് ഏതൊരുവനും...🔥🔥
@thahirkk88593 сағат бұрын
ഇത് ഇപ്പോ എവിടെ എത്തും ആവോ..അവൾ കാണിക്കുന്നു ജനങ്ങൾ കാണുന്നു മറ്റെ ആൾ പറയുന്നു നമ്മൾ കേള്കുന്നു...❤ പരാതി ഉണ്ടുംഗിൽ അന്ന് തന്നെ അയാളോട് പറഞ്ഞു അവിടെ വച്ച് തീർകണ്ടെ അല്ലാതെ നാട്ടുകാർ പറയുന്നതിൽ ആണോ കരിയ ം.....
@AbdulSamad-gv9exСағат бұрын
മനുഷ്യൻ്റെ വേദന അറിയാത്ത ഈ പബ്ലിസിറ്റിക്കാർ ബോച്ചെനെ കുറ്റം പറയാൻ നിങ്ങൾ ആരാണ്
@fishtv9283Сағат бұрын
പ്രമോദിനെ ഇനിയും ചർച്ചകൾക്ക് വിളിക്കുക. രോമാഞ്ചം കൊള്ളുന്ന വാക്കുകൾ.
ഇന്ത്യയിൽ എഴുതപ്പെടാത്ത ഒരു സാംസ്കാരിക വസ്ത്രധാരണ രീതിയുണ്ട്. അശ്ലീലമായ വസ്ത്രധാരണം നിരോധിക്കുന്ന ഒരു നിയമമുണ്ട്. ഞങ്ങളുടെ വനിതാ പ്രസിഡൻ്റ് അർദ്ധനഗ്ന വസ്ത്രത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. അർദ്ധ നഗ്നവസ്ത്രധാരിയായ സെലിബ്രിറ്റി പുരുഷനെ കെട്ടിപ്പിടിക്കാൻ ഞങ്ങളുടെ യുവ സഹോദരിമാർ പോരാടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഒരു അലിഖിത സംസ്കാരമുണ്ട്, ആരെങ്കിലും അതിനെ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ അവരും ഉത്തരം പറയേണ്ടിവരും.
@thomast.j3 сағат бұрын
നിങ്ങൾക്കു ബോബി, ഹണി, ഇവരുടെ തന്നെ പോകാതെ, കൊല്ലത്തു ബസ് അപകടം ഉണ്ടായ വിവരം അറിഞ്ഞില്ലേ, അതുപോലെ ഉള്ള വാർത്തകൾ കൊടുത്തു കൂടെ.
@DinkiriVava3 сағат бұрын
ഒള്ള കേസ് എല്ലാം അങ്ങേരുടെ പെടലിക്ക് കേറ്റി വെച്ച് കൊട്!
@mujeebcym3 сағат бұрын
രാഹുൽ ഈശ്വർ ആണായി പിറന്ന ആർജവം ഉള്ള യുവാവ്
@tcltv-ei2eu3 сағат бұрын
aaninu andi kuthaan idam illa
@humanbeing88103 сағат бұрын
അവൻ ഒന്നാം തരം വിവരദോഷി ആണ്
@bobankr25203 сағат бұрын
Rahool, thailban mentality
@bobankr25203 сағат бұрын
Rahool always against victims,
@madhavanmadhavan2705Сағат бұрын
രാഹുലിനെതിരെ കോടതി സ്വമേധയാ കേസ് എടുക്കണം. യാതൊരു നഗ്നതയും കാട്ടാതെ തനിക്കിഷ്ടമുള്ള വേഷം ധരിച്ചതിന് ഹണി റോസിനെ അപകീർത്തിപ്പെടുത്തുന്നത് തികച്ചും താലിബാനിസം ആണ്.
@babumathai41323 сағат бұрын
രാഷ്ട്രീയ ക്കാർക്ക് എന്തും ആകാം
@ammukuttyc92063 сағат бұрын
കോമഡി ഷോ ഒക്കെ നല്ല രീതിയിൽ പോകുന്നതും ആൾക്കാർ ആസ്വദിക്കുന്നു അതിനാൽ കോമഡി നിറുത്തണം സിനിമയിൽ പച്ചയ്ക്ക് പല രീതിയിൽ ഉള്ള കോമഡി പറയുന്നു . ഇതൊക്കെ ബിസിനസിൻറെ ഭാഗം ആണ്. ബോബി എന്ത് അനാവശ്യമാണ് പറഞത് എന്ന് മനസ്സിലാകുന്നില്ല. ഇപ്പോൾ തന്നെ തൊട്ട് അടുത്തു താമസിക്കുന്നവർക്ക് പോലും. പരസ്പരം എന്ത് സംഭവിച്ചാലും അറിയാൻ സാധിക്കാത്ത കാലം ഇങ്ങനെ ഓരോ കുരുക്കും വരും എന്ന് ഭയന്ന് ആരും ആരെയും സഹായിക്കാൻ പറ്റാത്ത കാലം . ആർക്കും ഒരു ഉപകാരവും ചെയ്യാതെ ഇരുന്നു ഓരോന്നും കുത്തി പൊക്കി മാന്യർ കളിക്കാൻ ആൾക്കാർ കാണും.
@tcltv-ei2eu3 сағат бұрын
The yakshi in the beach is purusha medhavith=wam
@saju1234-r7h3 сағат бұрын
ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത്
@AravindanP0093 сағат бұрын
അശ്ലീലം എന്നറിഞ്ഞു സംപ്രേഷണം ചെയ്യുന്നത് ശരിയാണോ? എത്രയോ കാലമായി നമ്മൾ അദ്ദേഹത്തിന്റെ ദ്വായാർത്ഥം എന്ന് പറയപ്പെടുന്ന സംസാരങ്ങൾ ചാനെൽ വഴിയിൽ ണം കേൾക്കുന്നു. ശരിക്ക് അതൊന്നും പ്രക്ഷേപണം ചെയ്യരുത്. അങ്ങനെയെങ്കിൽ അദ്ദേഹം ഇതു ആവർത്തിക്കില്ലായിരുന്നു.
@മലയാളി-ഡാ2 сағат бұрын
അരുൺ കുമാരിനെതിരെ ചർച്ച ചെയ്യാമല്ലോ
@kabilkabi73523 сағат бұрын
ഒരു പാവം മനുഷ്യൻ അയാൾ എന്തു തീർട്ട് ചെയ്‌തത്തു കുന്തി ദേവിയുടെ പോലെ ഉബമിക്കാ എന്ന്നുപറഞ്ഞതാണോ അയാൾക്കുള്ള ശിക്ഷ ഇത് ഇവിടുത്തെ niyamamanu
@humanbeing88103 сағат бұрын
മന്ദബുദ്ധി കുന്തി ദേവി എന്നല്ല ബോച്ചേ ഉദ്ദേശിച്ചത്
@fishtv9283Сағат бұрын
Mathu looks so beautiful and cunning today. A rare combination. Keep it up.
@SibichanPj-ws3fg3 сағат бұрын
Anna puzhingiya vakkel😂😂😂😂
@shainypaulose13433 сағат бұрын
Very good മാഡം 👍
@rajeevanps8533 сағат бұрын
Whatever be the justification he is an offender and deserves punishment according to law.
@babujoseph30023 сағат бұрын
Chechi vepralapedathe kodathithirumaniket
@athul81573 сағат бұрын
രാഹുൽ ഈശ്വറിനെ വിളിച്ചു വരുത്തി ഇരകൾക്കെതിരെ സമൂഹത്തെ മാറ്റിയെടുക്കുന്ന ചാനലുകൾക്കെതിരെ കേസ് എടുക്കണം
@amrkarn19613 сағат бұрын
Equality before the law is fundamental to a just society. Body-shaming and verbal abuse, whether directed at celebrities or common people, should be treated with equal seriousness. Justice and protection against abuse should not be influenced by a person's social or financial status. Governments and institutions must ensure that laws are applied uniformly. Public awareness campaigns, accessible reporting mechanisms, and consistent legal action can help combat such issues. People also need to challenge the culture of silence around such incidents and advocate for equal treatment in addressing abuse.
@rajum.george3432Сағат бұрын
സ്ത്രീകൾ തുണിയില്ലാതെ നടന്നാലും പ്രശ്നമില്ല എന്നാണോ നിങ്ങൾ പറയുന്നത്??? പ്രമോദ് പഴുങ്കരെ???
@rinurajan36573 сағат бұрын
pala channel ilum comedy program il palarayumccomedy roopathil mosham aayi kaanikar unde.. ee paranja nadiyayum kali aaki kaanichitu unde....athil case ella
@radhakrishnanbhaskarapanic321641 минут бұрын
ഫാഷൻ tv.. എന്ന ഒരു ചാനൽ. ഉണ്ട്.. വലിയ കോർപറേറ്റുകൾ ആണ്.. അതിനു ഫണ്ട് ചെയ്യുന്നത്... അതിൻ്റെ ഓക്കെ.. ഓരു ചെറിയ.. മോഡൽ ആണ്.. ഇതുപോലെ.. ഉള്ള കേരളാ ഷോ കൾ.. ജനത്തിനെ.... വികാര വിചാരങ്ങളെ.. ഉത്തേജിപ്പിച്ച്.. മാറ്റി എടുക്കുക.. ബാറുകളുടെ മുമ്പില്... ചിക്കൻ ഷോപ്പ് പോലെ. 😂😂
രാഹുലിനെതിരെ കോടതി സ്വമേധയാ കേസ് എടുക്കണം. യാതൊരു നഗ്നതയും കാട്ടാതെ തനിക്കിഷ്ടമുള്ള വേഷം ധരിച്ചതിന് ഹണി റോസിനെ അപകീർത്തിപ്പെടുത്തുന്നത് തികച്ചും താലിബാനിസം ആണ്.
രാഹുലെ നീ ഈ നാട്ടിൽ ഈ നൂറ്റാണ്ടിൽ തന്നെയാണോടാ ജീവിക്കുന്നത്? ആ അഭസൻ ബോബിക്ക് ഇത് കിട്ടേണ്ടത് തന്നെ.
@madhavanmadhavan2705Сағат бұрын
രാഹുലിനെതിരെ കോടതി സ്വമേധയാ കേസ് എടുക്കണം. സമൂഹത്തെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണ് ഇയാൾ ചെയ്യുന്നത്. യാതൊരു നഗ്നതയും കാട്ടാതെ തനിക്കിഷ്ടമുള്ള വേഷം ധരിച്ചതിന് ഹണി റോസിനെ അപകീർത്തിപ്പെടുത്തുന്നത് തികച്ചും താലിബാനിസം ആണ്.
@gls75033 сағат бұрын
Avalkku asleela veshadharanam akamoa
@pksanupramesh1783 сағат бұрын
10--1--25. ഈശ്വര രക്ഷിക്കണേ 😂
@rinurajan36573 сағат бұрын
anthayalum puthiya oru news varunathu vara ethu akooshikan unde channel kaarku, kurachu varsham kazhiyum eee parayuna channel kaaru evara oke nallathayi parayum mumbum paranjitu unde
@lissymukulel84253 сағат бұрын
Can you stop this bull….
@Razoroid3 сағат бұрын
എന്തിനോ വേണ്ടി തിളക്കുന്നു.
@shajshaji55163 сағат бұрын
പണം ഉണ്ടെന്ന് കരുതി എന്തും പറയാം എന്ന അഹന്ത അത് ഇപ്പൊ മറിക്കാണും 😂😂