ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് കോടതി,തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു

  Рет қаралды 17,478

24 News

24 News

Күн бұрын

Пікірлер: 35
@Bklifeu6m
@Bklifeu6m 13 күн бұрын
മാധ്യമങ്ങൾ ഒന്നറിയുക ഞങ്ങൾ ബോച്ചെക് ഒപ്പം
@Shamsudheenpk-l4f
@Shamsudheenpk-l4f 13 күн бұрын
കൊലക്കേസിൽ കോടതി ശിക്ഷിച്ച പ്രതികളെ മാലയിട്ട് ആദരിച്ചും ആനയിച്ചു കൊണ്ടുപോയ നാടാണെന്ന് മറക്കരുതേ രണ്ട് നീതി തീർത്തും അനീതിയാണ്...
@NasarNp-h8o
@NasarNp-h8o 13 күн бұрын
ബോബി മനുഷ്യസ്നേഹിയാണ്
@mp.muhammedaly8317
@mp.muhammedaly8317 13 күн бұрын
കോടതിയി ൽ നിന്നും ഊരുക ഊരുക എന്നത് ദ്വയാർത്ഥ പ്രയോഗo അല്ലേ
@skjp3622
@skjp3622 13 күн бұрын
എന്തായാലും ഈ കമന്റ്‌ കളൊക്കെ കേട്ടപ്പോൾ ഒരു സമാധാനം. ഈ പറയുന്നവരൊന്നുമല്ല കേരളത്തിന്റെ മനസ്സ്
@askerali5230
@askerali5230 13 күн бұрын
മനുഷ്യരെ കുടുക്കാൻ കഴിയുന്ന ചോദ്യങ്ങളുമായിട്ടാണ് കേരളത്തിലെ കൂട്ടിക്കൊടുപ്പും മാധ്യമങ്ങൾ നടക്കുന്നത്😂
@safeerasafeera3426
@safeerasafeera3426 13 күн бұрын
പോലീസ് കേസ് എടുക്കുന്നത് മാധ്യമ ശ്രദ്ധ യുള്ള കേസുകൾക്ക് മാത്രമേ യുളൂ എന്നറിയില്ലേ
@AbdulRaheemvkINDIA
@AbdulRaheemvkINDIA 13 күн бұрын
വിചാരണ തടവുകാരെ നോക്കാൻ കോടതി ഉണ്ടെന്ന് കോടതി ഇതേവരെ അതിലൊരു പരിഹാരം കാണാൻ മാർഗ്ഗങ്ങൾ സ്വീകരിക്കാതിരുന്നു????????
@ranarizin7482
@ranarizin7482 13 күн бұрын
കോടതിക്ക് തെളിവ് മീഡിയ വാർത്തയാണോ ? തെറ്റായ മെസേജ് വരാൻ സാധ്യത
@jamsheersanuJamsheer.p
@jamsheersanuJamsheer.p 13 күн бұрын
ഈ മീഡിയ കാരുടെ കാര്യം ആലോചിക്കുമ്പോൾ സങ്കടമാണ് എത്തിക്സ് ഒന്നുണ്ട് അത് പാലിച്ചു മീഡിയക്കാർ ഒന്ന് പ്രവർത്തിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു ലേശം ഉളുപ്പ് വേണം
@Monu786-e1b
@Monu786-e1b 13 күн бұрын
എന്തായാലും ഹാഷ്മി യെ പോലെ ഒന്നും തോന്നുന്നില്ലന് പറഞ്ഞില്ലലോ
@rameshkj2754
@rameshkj2754 13 күн бұрын
നീ എവിടിത്തെ ശുംഭൻ ആണെടാ പടക്കം പൊട്ടിക്കുന്നതിനു കേസോ?
@AlanJosephAlan-vk9gl
@AlanJosephAlan-vk9gl 13 күн бұрын
ഇനി ഹണി റോസ് എങ്ങനെ ജീവിക്കും..... കാരണം സിനിമയിൽ അഭിനയിക്കാൻ ആരും തന്നെ വിളിക്കുന്നില്ല ആകെ ഉണ്ടായിരുന്നത് ഉദ്ഘാടനവും ആണ് അത് ഇപ്പോൾ ഇങ്ങനെ ആവുകയും ചെയ്തു ഇനി എന്ത് ചെയ്യും 😊😂😂😂😂😂
@NasarNp-h8o
@NasarNp-h8o 13 күн бұрын
പിസി ജോർജ് സുഖമായി വാഴുന്നു
@vidhin1000
@vidhin1000 13 күн бұрын
Mapra 😢 karachil 😢
@sajikurian7066
@sajikurian7066 13 күн бұрын
താങ്കൾ എന്ത് ആവേശത്തോടും സങ്കടത്തോടും കൂടിയാണ് വിവരിക്കുന്നത്??? കൊലപാതക കുറ്റത്തിന് ജയിലിൽ പോയവരെ സ്വീകരിക്കാൻ പോയവർക്കെതിരെ നടപടി എടുക്കാൻ താങ്കൾക്കു ധൈര്യമുണ്ടോ?? അളിഞ്ഞ മാപ്രകൾ 😅😅
@irshadmangadan4353
@irshadmangadan4353 13 күн бұрын
വട്ടിയൂർകാവ് അജിത്കുമാർ 🚀
@RijiKumar-jw5bl
@RijiKumar-jw5bl 13 күн бұрын
ഏത് ശരി നല്ല മനുഷ്യ൯
@NasarNp-h8o
@NasarNp-h8o 13 күн бұрын
ഇതാണ് വ്യക്തിത്വം ജയിൽ എന്താണെന്ന് പഠിച്ചോ
@sunnysebastian2106
@sunnysebastian2106 13 күн бұрын
ഇവൻ എല്ലാവർക്കും പണി കൊടുക്കുകയാണല്ലോ?
@kunhiramanp4273
@kunhiramanp4273 13 күн бұрын
🙏🏼🙏🏼🙏🏼🙏🏼👍🏼🙏🏼👍🏼👍🏼👍🏼
@mehaboob5076
@mehaboob5076 13 күн бұрын
200 രൂപ എന്നൊക്കെ എപ്പോ പറഞ്ഞു എന്തെങ്കിലും ചാനലിൽ ഇരുന്നു ചെലക്കരുത് reech നു വേണ്ടി നുണ പ്രചരണം നടത്തരുത് 24
@nishadar
@nishadar 13 күн бұрын
"BoChe isn’t leaving jail just because the judge gave bail... He’ll only break out if he really feels like it!" 😄
@kvshobins9820
@kvshobins9820 13 күн бұрын
ലേലു അല്ലൂ ലേലു അല്ലൂ അഴിച്ചു വിട് 😅😅😅
@anvarnalakath9375
@anvarnalakath9375 13 күн бұрын
Aaraa sasi aayade
@NasarNp-h8o
@NasarNp-h8o 13 күн бұрын
ഇനി സെലിബ്രിറ്റികളെ വേണ്ട
@whitepeppershahidkdy8219
@whitepeppershahidkdy8219 13 күн бұрын
Maprakal😅
@joemol2629
@joemol2629 13 күн бұрын
ലോകാവസാനം ആയോ 😅😅😅 ബോബി ചെങ്കണ്ണ്ഊർ നെ യേശു ക്രിസ്തു വും ആയി compare ചെയ്തിരിക്കുന്നു 😂😂😂
@ajithkmathew
@ajithkmathew 13 күн бұрын
1 week ayi samady,,boby...ho 2 um parisamapthiyil ayi
@shibutharmaraj2566
@shibutharmaraj2566 13 күн бұрын
Samadhanam kodukkatthathu ninkalanu
@saniskoya3314
@saniskoya3314 13 күн бұрын
Spodakamoo😂
@kunjhimuhammadvaputty8170
@kunjhimuhammadvaputty8170 13 күн бұрын
Oooo
@ehthishan
@ehthishan 13 күн бұрын
Pinnu😮 media Make some noise about pc George😂😂😂
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН