കേരളത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം പരിഹരിച്ചു.
@nattukaranvlog4377Күн бұрын
സര്‍ജറിക്കിടെ ഒരു സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്ന ഡോക്ടര്‍ക്ക് എതിരെ കേസെടുക്കാന്‍ പരാതികാരിക്ക് കോഴികോട് മെഡിക്കല്‍കോളേജിന് മുന്നില്‍ ദിവസങ്ങളോളം സമരം ചെയ്യേണ്ടി വന്ന നാട്ടില്‍ തന്നെയാണ് ഈ സ്ത്രീ സംരക്ഷണപക്ഷ പിന്തുണയും കോലാഹലങ്ങളും പോലീസിന്‍റ ജാഗ്രതയും നാം കാണുന്നത് .