No video

ബോചെ പാർട്ണർ ഫ്രാഞ്ചൈസി മറുനാടൻ ഷാജന് | Boche | Marunadan Malayali | Boby Chemmanur

  Рет қаралды 145,794

Boche

Boche

Күн бұрын

ബോചെ പാർട്ണർ ഫ്രാഞ്ചൈസി മറുനാടൻ ഷാജന്
‪@MarunadanTV‬ ‪@marunadanmalayali8276‬ ‪@marunadanexclusive7970‬

Пікірлер: 1 200
@24Media-Creations
@24Media-Creations Ай бұрын
Joy അലുക്കാസിൽ ED റെയ്ഡ് നടത്തി 305 കോടി രൂപ അറ്റാച്ച് ചെയ്ത വാർത്ത മലയാളത്തിലെ ഏതെങ്കിലും ഒരു പ്രമുഖ മാധ്യമത്തിൽ വന്നത് കാണിച്ചു തരാമോ... എവിടെ പോയി ആ വാർത്ത മുക്കിയല്ലേ... എല്ലാ ഇംഗ്ലീഷ് മാധ്യമങ്ങളിലും വന്നു.. കേരളത്തിലെ മാമ മാധ്യമങ്ങൾ പരസ്യം വാങ്ങി വാർത്ത മുക്കി.. ഇതൊക്കെ അറിയാൻ മറുനാടൻ തന്നെ വേണം.. അങ്ങനെ ഉള്ളവർക്ക് നോവും...
@maharoofpp1906
@maharoofpp1906 Ай бұрын
അത് കൊണ്ടാണല്ലോ ബോച്ചേ വെല്ലുവിളിക്കുന്നത് ഈ വെല്ലുവിളി സാജൻ സ്വീകരിക്കുമോ?
@ravi_ravi5
@ravi_ravi5 Ай бұрын
Yes
@balusseri7929
@balusseri7929 Ай бұрын
ഓ... നാവെടുത്താൽ പച്ചനുണ പറയുന്ന മലം നാടൻ😂😂
@manojm3007
@manojm3007 Ай бұрын
ചോദിച്ച ക്യാഷ് കിട്ടിക്കാന്നില്ല അപോ ഉള്ളതും ഇല്ലാത്തതും എഴുത്തും മറുനാടൻ
@sanjojoshi
@sanjojoshi Ай бұрын
Evide Attach cheythu ? Pulling ippozhum shajan attach cheythu ennu pareyunna veetil thanne alle thamasikunathu.
@FRAJEESHANTONY
@FRAJEESHANTONY Ай бұрын
ഏതായാലും boche യുടെ വെല്ലുവിളി മറുനാടൻ ഏറ്റെടുത്തു👍.... അഞ്ചാം തീയതി ബോച്ചേ യെ കാണാൻ കാത്തിരിക്കുന്നു..🎉🎉🎉
@bennysebastian7348
@bennysebastian7348 Ай бұрын
അതും ലൈവ് 😅😅😅😅
@malayalamtvlive
@malayalamtvlive Ай бұрын
kzbin.info/www/bejne/jGrTi5Z_oM6dq5Ysi=8XwDqhamf0ICNUw7
@AnilkumarKumar-po1wf
@AnilkumarKumar-po1wf Ай бұрын
Kallan kappali thanne boche chatta potu janam than vijarikkunna Poole kunnan mar alla athu orthal thankkalkku nallathe
@pazhamakrishi4797
@pazhamakrishi4797 Ай бұрын
Bochay pokumo bayannu pokatirikkumo kattirunnu kanam .......
@sathyantk8996
@sathyantk8996 Ай бұрын
​@@pazhamakrishi4797പോകാൻ സാധ്യതയില്ല അതാണ് ഉടായിപ്പുമായി വന്നത്
@MumthasMahira
@MumthasMahira Ай бұрын
ഞങ്ങൾ തിരൂർ ചെമ്മണ്ണൂരിൽ നിന്നും 8 പവൻ വാങ്ങിയിട്ടുണ്ട്. നല്ല മനസ്സുള്ള ബോചെയെ കാണാൻ കൊതിയുണ്ട്. ഇനിയും പുണ്യങ്ങൾ ചെയ്ത്ജീവിക്കാൻ നാഥൻ തുണക്കട്ടെ
@Noushad_Palemad
@Noushad_Palemad Ай бұрын
ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നല്ലൊരു സംഖ്യ ഞാനും ഇൻവെസ്റ്റ്‌ ചെയ്തിരുന്നു. എല്ലാമാസവും കൃത്യമായി അതിന്റെ ഒരു ലാഭവിഹിതം എനിക്ക് കിട്ടിയിരുന്നു. പിന്നീട് അഞ്ചു വർഷത്തിനുശേഷം എനിക്ക് ഒരു വീട് എടുക്കാൻ വേണ്ടി ചോദിച്ചപ്പോൾ ഒരാഴ്ച കൊണ്ട് മുഴുവൻ തുകയും തിരിച്ചു തരുകയും ചെയ്തു 😍
@godzon1034
@godzon1034 Ай бұрын
Boche.. താങ്കൾ നല്ല മനസിന്റെ ഉടമയാണ് 👌അതിന്റ അസൂയ ആണ് സാജന്..
@പൊതുജനം
@പൊതുജനം Ай бұрын
Kundi aaanu.... Boche nee vijarikkunna aaalalla... Gaja froooooood aaanu
@shyamsoman5784
@shyamsoman5784 Ай бұрын
😂
@tks7779
@tks7779 Ай бұрын
ഭൂലോക ഉടായിപ്പ് ആണ് ബോച്ചേ...
@Exploringtheworldforyou
@Exploringtheworldforyou Ай бұрын
​@@tks7779 എന്ന് താങ്കൾ പറഞ്ഞട്ട് കാര്യം ഇല്ല, പറ്റിക്ക പെട്ടവർ പറയട്ടെ.
@Rknair-dz4fh
@Rknair-dz4fh Ай бұрын
😂😂😂
@shajikumar2106
@shajikumar2106 Ай бұрын
25 വർഷം ആയി ഗൾഫിൽചെമ്മണൂർ ജുവലറിയിൽ നിന്ന് സ്വർണം വാങ്ങി ഇന്നും അതെ കോളിറ്റി ആണ്. 👌👌👌👌👌👌ബോച്ചേ
@_george.tony_
@_george.tony_ Ай бұрын
Chemmannur jeweller George chemmannur de anu not Bobby chemmannur, same name il business start akkiyatha Bobby chemmannur. 😅
@bharatmatha1877
@bharatmatha1877 Ай бұрын
Boche is a fraud .
@Exploringtheworldforyou
@Exploringtheworldforyou Ай бұрын
​@@_george.tony_ തനിക്കു ബിസിനസ്‌നെ കുറിച്ച് വേണ്ടവിധം അറിയില്ല.
@patrickjoseph519
@patrickjoseph519 Ай бұрын
0​@@_george.tony_
@cbgm1000
@cbgm1000 Ай бұрын
അത് ഇയാളുടെ അല്ല
@user-jinshu
@user-jinshu Ай бұрын
സത്യം ജയികും 🤝
@sajeenasajeena8543
@sajeenasajeena8543 Ай бұрын
സാർ അയാൾ പറയുന്ന കള്ളത്തരം സാർ മൈൻഡ് chyanda സാജൻ ഒരു ഫ്രോഡ് ആണ് 👌👌👌സാർ നല്ലത് പോലെ ജീവിക്കുന്ന അയാൾക്ക് അസൂയ
@24Media-Creations
@24Media-Creations Ай бұрын
മറുനാടാന് Full Support.. 👍👍 വാർത്തകൾ മുക്കുന്ന പ്രമുഖ മാധ്യമങ്ങൾക്ക് നിങ്ങൾ എന്നും ഒരു വെല്ലുവിളി തന്നെയാണ്.. കൊള്ളക്കാർ എന്നും നിങ്ങളെ കൂട്ടം ചേർന്ന് ആക്രമിക്കും.. പോരാടുക.. ഒരു സമൂഹത്തിന്റെ നന്മക്ക് വേണ്ടി.
@user-ux3fj8lp9h
@user-ux3fj8lp9h Ай бұрын
ഇതിന് വാർത്ത എന്നാണോ പറയൽ.... മറ്റുള്ളവരെ ബ്ലാക്ക് മെയിൽ ചെയ്തു പണം ഉണ്ടാകുന്ന പരുപാടി
@24Media-Creations
@24Media-Creations Ай бұрын
ഒരു കാര്യം താങ്കൾ മനസിലാക്കുക യാതൊരു തെളിവിന്റെ പിൻ ബലം ഇല്ലാതെ ഒരാൾക്കെതിരെ വാർത്ത ചെയ്യാൻ മാത്രം വിഡ്ഢി ആണോ സാജൻ.. പോരാത്തതിന് visual media
@nasark6159
@nasark6159 Ай бұрын
ഒരു സമൂഹത്തിൻ്റെ അല്ല സംഘികളുടെ എന്ന് പറഞ്ഞാ മതി😂
@LoveALL-x6w
@LoveALL-x6w Ай бұрын
നീ മറുനാടന്റെ fake ആണെന്ന് കണ്ടാൽ പറയില്ല സ൦ഘി മോനേ
@24Media-Creations
@24Media-Creations Ай бұрын
​@@nasark6159ഞമ്മളും ഞമ്മന്റെ ആൾക്കാരും ഒഴികെ ബാക്കി എല്ലാരും സംഘി.. എന്താല്ലേ
@sinan.k6439
@sinan.k6439 Ай бұрын
ബോച്ചയുടെ മറുപടി സാജന്യ കിട്ടിയ ചുട്ട മറുപടി സത്യം തെളിവ് സഹിതം തുറന്നു പറയാൻ ബോച്ചേ കാണിച്ച സന്മനസ്സിന് നന്ദി❤
@zaya_s_world
@zaya_s_world Ай бұрын
സാജാ നീ എന്ത് പറഞ്ഞാലും ഞങ്ങൾ ഉണ്ടാവും ബോച്ചേടെ കൂടെ ❤❤❤
@jacksonl6846
@jacksonl6846 Ай бұрын
എന്തോന്ന്
@Kingdom-1947
@Kingdom-1947 Ай бұрын
Wow Bismayam
@baijujose3959
@baijujose3959 Ай бұрын
🤭
@jacobgeorge3230
@jacobgeorge3230 Ай бұрын
സത്യത്തിന് മാത്രം വില നൽകുന്ന മറുനാടന് അഭിവാദ്യങ്ങൾ. വിജയിക്കട്ടെ സത്യം. സത്യം മാത്രമേ വിജയിക്കൂ
@maharoofpp1906
@maharoofpp1906 Ай бұрын
ഷാജൻ വേറും വ്യത്തികെട്ട മനുഷ്യനാണ്
@babumon656
@babumon656 Ай бұрын
പിണറായി പുണ്യ വാളൻ ആണ്
@Lijuliby
@Lijuliby Ай бұрын
Athennaa Sajan ninte veettil vannarunno 😂😂
@RRforyouForever
@RRforyouForever Ай бұрын
😂😂😂അത് എന്താ സാജൻ ചമരികാർ ഇല്ലെയെയ് 😂😂😂😂
@VipinRaveendran
@VipinRaveendran Ай бұрын
സാജൻ വല്ല കാര്യമുണ്ടായിരുന്നോ അനങ്ങാതെയിരുന്നാൽ പോരെ.., ഇതിപ്പോൾ മുറിവ് കുത്തി പഴുപ്പിക്കുന്നത് പോലെയായി... ബോച്ചേ... കണക്കിന് കൊടുത്തോ ഇനി ഇമ്മാതിരി സൂക്കേട് മറുനാടനു ഉണ്ടാവരുത്... സപ്പോർട്ട്. ❤️
@pkkpukayoor8943
@pkkpukayoor8943 Ай бұрын
ബോച്ചേ നിങ്ങളുടെ വായ കൊണ്ട് ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത പേരാണ് ആ ശൈത്താന്റേത്. അവനെ പറ്റി കൂടുതൽ പറഞ്ഞ് ആ ഒറ്റുകാരനെ ഉയിർത്തെഴുന്നേൽക്കാനുള്ള സാഹചര്യം ഒരുക്കരുത്. അത് നിങ്ങൾക്കും കേരള സമൂഹത്തിനും നാശമായിരിക്കും. ജാഗ്രതൈ. ജയ് ബോച്ചേ ജയ്ഹിന്ദ്❤❤❤❤❤❤👍🏻👍🏻👍🏻👍🏻
@baijujose3959
@baijujose3959 Ай бұрын
😅
@sabinsabinlal5697
@sabinsabinlal5697 Ай бұрын
എന്ന് സുഡാപ്പി
@bkmedia4727
@bkmedia4727 Ай бұрын
പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് കേട്ടിട്ടേയുള്ളു. മലനാട൯ പണി ഇരന്നു വാങ്ങുകയാണ്. ബോച്ചയണ്ണാ...... ❤❤❤❤❤❤
@pramod7703
@pramod7703 Ай бұрын
ഞാൻ നാലു വർഷം മുമ്പ് കുറച്ചു തുക താങ്കളുടെ സ്ഥാപനത്തിൽ ഡെപ്പോസിറ്റ് ചെയ്തു. എല്ലാ മാസവും കൃത്യമായ പലിശ കിട്ടുകയും ഒടുവിൽ 4 വർഷത്തിന് ശേഷം ഒരു ബുദ്ധിമുട്ടുമില്ലാതെ പിൻവലിക്കുകയും ചെയ്തു ബോച്ചേ... താങ്കളാണ് ശരി.❤❤❤
@rekhapn8093
@rekhapn8093 Ай бұрын
എങ്ങനെ ഡെപ്പോസിറ്റ് ചെയ്യുവാ പലിശ എത്ര കിട്ടും
@user-xm7yd9ss2g
@user-xm7yd9ss2g Ай бұрын
എങ്ങനെയാണ് ഡെപ്പോസിറ്റ് ചെയ്യൽ എത്ര രൂപയാണ് ചെയ്യേണ്ടത് എത്ര രൂപയാണ് ഇൻവെസ്റ്റ് ഉള്ളത്
@thasibthadathil7138
@thasibthadathil7138 Ай бұрын
ഞാൻചെയ്തുപക്ഷേപലിശഅല്ലല്ലോ ബിസിനസ്സിൽനിന്നല്ലേ പലിശഎനിക്ക്ഹറാംമാണ്
@robinsonkurian2720
@robinsonkurian2720 Ай бұрын
എന്നാ ഒരൂമ്പ് കൊടുക്ക്😂😂
@faisalfaisalm5610
@faisalfaisalm5610 Ай бұрын
yearly 12 %
@International_Foodie_by_rasla
@International_Foodie_by_rasla Ай бұрын
ബൊച്ചെ ❤❤❤❤💪💪💪
@devonlineclass8279
@devonlineclass8279 Ай бұрын
🙄
@devonlineclass8279
@devonlineclass8279 Ай бұрын
🙄🙄🙄
@pazhamakrishi4797
@pazhamakrishi4797 Ай бұрын
Dait marakkanda 5..
@pas908
@pas908 Ай бұрын
സ്നേഹത്തോടെ ബോച്ചയോട് ഒരു കാര്യം പറയട്ടെ ,,മനുഷ്യന് ജനിക്കാത്ത ആ മല നാടനെ , ,മ്രഗത്തെ വിടരുത് പിന്ദുടരുക ,❤❤❤❤❤
@tomyjose729
@tomyjose729 Ай бұрын
എന്താ തനിക്ക് കേസ് കൊടുത്താൽ? ഷാജൻ തെളിവില്ലാതെ പറയില്ല.അപ്പോൾ തനിക്ക് ഭയം ഉണ്ട്.
@1942alovestory
@1942alovestory Ай бұрын
ഭയം. അതും ബോചെക്ക്. ചെ. ബാലിശം. ബോച്ചേ ഭയക്കുന്നത് മരണത്തിനെ മാത്രം. ദൈവത്തിനെ പോലും ഭയം ഇല്ല ബോച്ചേ ക്ക്
@sathyantk8996
@sathyantk8996 Ай бұрын
​@@1942alovestoryആ കണ്ണട തന്നെ കള്ളമാണ്
@nammudepaithrkam7808
@nammudepaithrkam7808 Ай бұрын
ഞാൻ ആദ്യം സ്വർണമല കുവൈറ്റിൽ നിന്ന് ചെമ്മണ്ണൂർ ജ്വല്ലറി യിൽ നിന്നാണ് വാങ്ങിയത്. ഇപ്പോഴും അത് ഉണ്ട് എന്റെ വിശ്വാസം 🙏കഴിഞ്ഞമാസം കാഞ്ഞങ്ങാട് സന്ധ്യക്ക് പോയപ്പോൾ താങ്ങളുടെ സ്വർണകടയിൽ മാത്രം തിരക്ക് ആയിരുന്നു. കാരണം ജനങ്ങൾക്ക് വിശ്വാസം ആണ് താങ്കളെ 👌💐💐💐
@bijumathai5758
@bijumathai5758 Ай бұрын
എത്ര പവൻ ഒണ്ട്
@nasark6159
@nasark6159 Ай бұрын
ചെമ്മണ്ണൂർ എല്ലാം ബോച്ചെയുടേതല്ല ബോബി ചെമ്മണ്ണൂർ ആണ് ബോച്ചെയുടേത്😮
@vishnumanoharan617
@vishnumanoharan617 Ай бұрын
🤣🤣🤣🤣🤣
@bennysebastian7348
@bennysebastian7348 Ай бұрын
​@@nasark6159ചെമ്മണ്ണൂര്‍ എല്ലാം ബോബിയുടേതല്ല
@mgpower6915
@mgpower6915 Ай бұрын
ജീവിതം പഠിച്ചും പ്രകൃതി പലതും പഠിപ്പിച്ചുഉം വളർന്നു വലിയവനായി, സത്യം തേടുന്നവനായി, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ ശ്രമിച്ചു നല്ല ബിസിനസ് ആശയങ്ങൾ നടപ്പാക്കുന്ന പ്രിയ ബോബിക്ക് ആശംസകൾ. സ്നേഹവും, നന്മകളും നേരുന്നു. താങ്കൾ യൂട്യൂബിൽ താങ്കളുടെ കാര്യങ്ങൾ വിശദമായി അവതരണം ചെയ്താൽ തന്നെ വലിയ കാര്യമാണ്, അതിനു സ്റ്റുഡിയോ യിൽ പോകേണ്ട കാര്യമുണ്ടോ..... പലരും പലതും പറയും, പല കുടത്തിന്റ വായ കെട്ടാം പക്ഷെ ഒരു മനുഷ്യന്റെ വായ.... രേഖ കൾ വെബ്സൈറ്റ് ൽ ആവശ്യം ഉള്ളത് കാണിച്ചാൽ പോരെ... കൂടുതൽ താല്പര്യം ഉള്ളവർ പഠിക്കട്ടെ... ശക്തിയുള്ള മറുപടികൾ കൊടുക്കുക... ഈ കാലത്ത് കൂടുതൽ സമയം നല്ലതി നായി ഉപയോഗിക്കാൻ സാധിക്കട്ടെ...
@sheenap8847
@sheenap8847 Ай бұрын
ബോചെ ബിഗ് സല്യൂട്ട് 👍👍👍👍👍👍ബോചെ കീ........ ജയ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ShamsudheenShamsu-hl9nc
@ShamsudheenShamsu-hl9nc Ай бұрын
താങ്കളുടെ ചായ കുടിച്ചു നല്ല ടൈസ്റ്റ് ഉണ്ട് സമൂഹത്തിൽ നന്നായി പ്രവർത്തിക്കുന്നവർക്ക് പല വിമർശനങ്ങളും ഉണ്ടാവും അതെന്നും കാര്യമാക്കേണ്ട താങ്കൾക്ക് കോടി കണക്കിന്ന് ജനങ്ങളുടെ പ്രാർത്ഥന ഉണ്ട്. എനിക്ക് രണ്ട് ദിവസം മുമ്പ് കണ്ണൂരിൽ ജ്വല്ലറിയിൽ വെച്ച് 74 പാക്കറ്റ് ചായപ്പൊടി കിട്ടിയിരുന്നു
@bijumathai5758
@bijumathai5758 Ай бұрын
കൂടെ ഒരു വട കൂടി ആവാരുന്നു 🕺
@haritashaji5557
@haritashaji5557 Ай бұрын
​@bijumathai5758 😂😂
@haritashaji5557
@haritashaji5557 Ай бұрын
ബോച്ചേയുടെ ഭാഷയിൽ പറഞ്ഞാൽ തുളവട🤣
@bijumathai5758
@bijumathai5758 Ай бұрын
@@haritashaji5557 😅
@vishnumanoharan617
@vishnumanoharan617 Ай бұрын
😁😁😁
@thomasklukose1960
@thomasklukose1960 Ай бұрын
Marunadan malayali and mr shajan always tell truth
@user-ri2tl5xj5y
@user-ri2tl5xj5y Ай бұрын
😂😂
@Latheef-yv4gw
@Latheef-yv4gw Ай бұрын
സാജൻ ഒരു ഫാദർ മാത്രം എല്ലാന്ന് ഈ പ്രവർത്തിയിൽ നിന്ന് മനസ്സിൽ ആയി എല്ലാവർക്കും
@Sajna_shareef__
@Sajna_shareef__ Ай бұрын
Suuupar ❤😂
@azlimol
@azlimol Ай бұрын
ചെമ്മണ്ണൂരിൽ നിന്ന് 10 പവൻ സ്വർണം എടുത്തു ഞങ്ങൾ കല്യാണത്തിന് ആ സ്വർണ്ണം അടിപൊളി സ്വർണ്ണമാണ് ഞങ്ങൾ ആധാര പണയം വെച്ചിട്ടാണ് സ്വർണം എടുത്തത് ആ സ്വർണ്ണം വിറ്റു കടം വീട്ടി ഇപ്പോഴും ആ സ്വർണ്ണം കൊടുക്കാൻ ഒരു കടമാണ് ഞങ്ങൾക്ക് പക്ഷേ ആ സ്വർണത്തിന് ഒരു കുഴപ്പവും വന്നിട്ടില്ല കൊടുത്തപ്പോൾ ഞങ്ങൾക്ക് സങ്കടമായിരുന്നു നല്ലൊരു മനുഷ്യനാണ് ഞങ്ങൾക്ക് എല്ലാവർക്കും ആ മനുഷ്യനെ ഇഷ്ടമാണ് ❤️ പിന്നെ ഞാൻ ആ കടയിലേക്ക് പോയത് എന്റെ പൊട്ടിയ കാഴ്ചയും ശരിയാക്കാൻ ആണ് അതിനൊരു കാശും വാങ്ങിയിട്ടില ബോച്ചേ മുത്താണ് എനിക്ക് അയാളെ ഒന്നും തന്നിട്ടില്ല ഞാൻ ചായപ്പൊടി എടുത്തിട്ടുമില്ല അയാള് നല്ല ഒരു മനുഷ്യനാണ് ആയിരം വട്ടം👍❤❤❤❤❤
@Radhakrishnannair-tg9mr
@Radhakrishnannair-tg9mr Ай бұрын
😢
@subramaniansundaran8949
@subramaniansundaran8949 Ай бұрын
ബോചെജി വളരെ ബുദ്ധിമുട്ടിലാണ് 🙏🏾
@ajitharavi3027
@ajitharavi3027 Ай бұрын
What did this 'muth' do to those boys whose parents were burnt to death?
@rafinesi840
@rafinesi840 Ай бұрын
ബോച്ചേ സാജനെ നൈസായിട്ട് തന്തക്ക് വിളിച്ചു...... മലം നാടന് ഇതുപോലെ മറുപടി സ്വപ്നങ്ങളിൽ മാത്രം....😂 ബോച്ചേ ❤❤🔥😍
@salmanazar7462
@salmanazar7462 Ай бұрын
മനസ്സിൽ നന്മ ഇല്ലാത്തവർ പലതും പറയും ബോച്ചേ സർ.. നന്മ ചെയുന്ന ബോച്ചേ സർ മുന്നോട്ട് തന്നെ കുത്തിക്കും ☝️🤲
@user-eb6kn4ey3n
@user-eb6kn4ey3n Ай бұрын
മറുനാടനും ഷാജനും 100% ശതമാനം സത്യസന്ധമാണ് ഞാനും എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ജനങ്ങളും വിശ്വസിക്കുന്നു സത്യസന്ധമായ വാർത്തകൾ പുറത്തുകൊണ്ടുവരുന്നതിന് മറുനാടയും സാജനും അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️❤️❤️❤️
@realwarrier574
@realwarrier574 Ай бұрын
ഭീഷണി മുഴക്കിപണം തട്ടാൻ ആണ് സാജന്റെ ഒരു തട്ടിക്കൂട്ട് ചാന്ൽ. ബോച്ചേ ഓൾ the best ❤
@preethyjoseph1941
@preethyjoseph1941 Ай бұрын
ഒത്തിരി സന്തോഷം ബോച്ചേ സർ ഇങ്ങനെ ഒരു മറുപടി അയാൾക്കു കൊടുത്തതിൽ അയാൾ മാത്രം ശെരി മറ്റുള്ളവർ തെറ്റ്
@kannur3449
@kannur3449 Ай бұрын
പൊളിച്ചു നല്ലമറുപടി
@vewpoint77
@vewpoint77 Ай бұрын
ഷാജൻ വെല്ലുവിളി ഏറ്റെടുത്തു 😂😂😂.boche പെട്ടു....
@Ubaidkokuth
@Ubaidkokuth Ай бұрын
സാജനെ തന്റെ കയ്യിൽ ഒതുക്കുന്ന കളിയാണ് ബോച്ചേ എടുത്തത് 😂😂👍👍👍
@sreelekhavs7932
@sreelekhavs7932 Ай бұрын
ബോച്ചേ കൊല്ലത്തു വന്നപ്പോൾ ഞാൻ റോഡിൽ പോയി നിന്ന് കണ്ടു അത്ര ഇഷ്ടം ഉള്ള ആൾ ആണ് ബോച്ചേ. സാജൻ നല്ല പണി കൊടുത്തു സന്തോഷം. ഞാൻ ഇപ്പോഴും കൊട്ടാരക്കര ചെമ്മന്നൂർ gold എടുത്തു. വളരെ നല്ല സഹകരണം ആണ് അവിടുത്തെ സ്റ്റാഫ്‌ കൾ.
@jijogeorge5571
@jijogeorge5571 Ай бұрын
സാജൻ സൂപ്പർ.👍👍👍
@abdulrasheed8742
@abdulrasheed8742 Ай бұрын
ആദ്യത്തിൽ താങ്കളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി എന്ന് കരുതിയെങ്കിലും.... പിന്നീട് നെഗറ്റീവ് എങ്ങനെ പോസിറ്റീവ് ആക്കാം എന്നത് ബോച്ചയെ കണ്ടുപിടിക്കണം... കൺഗ്രാജുലേഷൻസ് നന്മകൾ വിജയിക്കട്ടെ സാമൂഹിക ദ്രോഹികൾ പരാജയപ്പെടട്ടെ❤
@MrBeanTime
@MrBeanTime Ай бұрын
സത്യം പറയാല്ലോ എനിക്ക് ഇപ്പോ ബോച്ചേ ടീ ഇല്ലാതെ പറ്റില്ല എന്നായി നല്ല ചായ പൊടി ആണ് അണ്ണാ 🥰🥰😍
@sanamnivaas3223
@sanamnivaas3223 Ай бұрын
പ്രിയപ്പെട്ട എൻറെ bochakku എല്ലാവിധ ആശംസകളും
@mridhulau3018
@mridhulau3018 Ай бұрын
ഷാജൻ സർ, മറുനാടൻ തുടങ്ങിയകാലം തൊട്ടേ നിങ്ങളെയും നിങ്ങളുടെ പ്രസ്ഥാനത്തേയും ഇന്ന് വരെ ഇഷ്ടമാണ് വാർത്തകൾ വിശ്വാസമാണ്. വിശ്വാസം എന്നത് കാലം തെളിയിച്ചത് കൊണ്ട്. താങ്കൾ ഇത് വരെ പറഞ്ഞ എല്ലാ കള്ളന്മാരെയും പുറം ലോകം അറിയുകയും ചെയ്തു... YOUR VISION 100% PERFECT. താങ്കളെയും ബോച്ചേ എന്ന മനുഷ്യനെയും നേരിട്ട് അറിയാത്ത ഒരാളാണ് ഞാൻ. പക്ഷേ....... ബോചെയുടെ കാര്യത്തിൽ താങ്കൾ തോറ്റു പോകാൻ ആണ് ചാൻസ് കൂടുതലും. ബോച്ചേ പണി അറിയാവുന്ന ഒരു കച്ചവടക്കാരൻ ആണ്. "കച്ച കവടം " ആണല്ലോ കച്ചവടം. കച്ചവടത്തിൽ ചെറിയ കള്ളത്തരങ്ങൾ ഉണ്ടാകും സ്വാഭാവികം. ബോച്ചേ ഒരു തട്ടിപ്പുകാരൻ ആകില്ല ഒരിക്കലും. അദ്ദേഹത്തിന് അതിന്റെ ആവശ്യം ഇല്ല. നാട്ടുകാരുടെ പൈസ കബളിപിച്ചു ഇന്ത്യ വിടാനും ചാൻസ് ഇല്ല. താങ്കൾ ഒരു ദിവസം ബോച്ചേയെ ഒന്ന് നേരിട്ട് കാണു. സൂത്രത്തിൽ മറുനാടൻ പ്രസ്ഥാനം പുള്ളി നാളെ വിലയ്ക്കു വാങ്ങിച്ചതായി നിങ്ങൾ തന്നെ റിപ്പോർട്ട്‌ ചെയ്യും. അത് താങ്കളെ കബളിപിച്ചു ആയിരിക്കില്ല താങ്കളെ പറഞ്ഞു കൺവീൻസ് ചെയ്തായിരിക്കും. BECAUSE BOBY CHEMMANNUR IS A PEFECT GENUINE BUSINESS MAN
@shibujoseukken
@shibujoseukken Ай бұрын
നിങ്ങൾ മറുനാടനെ വിട്ടേക്കൂ. Possible അല്ലാത്ത ഏതു പ്രോഫിറ്റ് promise ചെയ്യുന്നത് തട്ടിപ്പ് ആണ്. കാരണം അത് continue ചെയ്യാൻ പറ്റില്ല. Boche തന്നെ പറയുന്നു, ഇത് നഷ്ടത്തിൽ ആണെന്ന്. ഇതിൽ പറ്റിക്കാൻ പോകുന്നത് customers അല്ല. ഫ്രാഞ്ചൈസി എടുക്കാൻ പോകുന്നവർ ആണ്. കാരണം തേയില കച്ചവടത്തിന് ആണ് ഫ്രാഞ്ചൈസി. ഒന്നുകിൽ lucky lottery നിറുത്തും അല്ലെങ്കിൽ സമ്മാനത്തുക കുറക്കും. ഇത് രണ്ടു സംഭവിച്ചാലും കച്ചോടം കുറയും. അപ്പോ ഫ്രാഞ്ചൈസി എടുത്തവർ സ്വാഹ. അല്ലെങ്കിൽ തന്നെ എന്തിനാണ് തേയില വിക്കുന്നത്തിന് ഫ്രാഞ്ചൈസി? ആരെയും സപ്പോർട്ട് ചെയ്യാതെ ഒന്ന് അലോജിച്ചാൽ കാരിയം പിടികിട്ടും. ഞാൻ തർക്കിക്കാൻ വന്നതല്ല കേട്ടോ. സോറി if you feel bad anything from my side.
@joshmikmkm914
@joshmikmkm914 Ай бұрын
🤭😇🤔
@babumon656
@babumon656 Ай бұрын
Paid reply
@PradeepKumar-yp6ku
@PradeepKumar-yp6ku Ай бұрын
നിങ്ങളുടെ രണ്ടു പേരുടെയും ആരാധകൻ ആണ് ഞാൻ 😢
@malayalamtvlive
@malayalamtvlive Ай бұрын
kzbin.info/www/bejne/jGrTi5Z_oM6dq5Ysi=8XwDqhamf0ICNUw7
@shameerunni6410
@shameerunni6410 Ай бұрын
ബോച്ചേ sir ബിഗ് സല്യൂട്ട്....
@malayalamtvlive
@malayalamtvlive Ай бұрын
kzbin.info/www/bejne/jGrTi5Z_oM6dq5Ysi=8XwDqhamf0ICNUw7
@8wondeRss
@8wondeRss Ай бұрын
അണ്ണാക്കിൽ കഴുകാതെ മാന്യമായി കൊട്ക്കുക എന്ന് പറയുന്നത് ഇതിനെയാണ്😅😅😅 ബോച്ചേ❤❤❤
@user-wq7lv6gf3e
@user-wq7lv6gf3e Ай бұрын
എനിക്കും ഒരു പാട് ഉപകാരം ചൈത് കന്നിട്ടുണ്ട് എൻ്റെ കല്യാണത്തിനും 20 പവൻ സ്വർണ്ണം ചെമ്മണ്ണൂർ ജ്വല്ലറിൽ നിന്നും എടുത്തിട്ടുണ്ട് പിന്നെ എൻ്റെ കുഞ്ഞുങ്ങൾക്ക് അവിടത്തെ കുറിയിൽ ചേർന്ന് സ്വർണ്ണം എടുത്തിട്ടുണ്ട് ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല പിന്നെയാണോ നിങ്ങൾക്ക് Boche❤❤❤❤
@binzgaming825
@binzgaming825 Ай бұрын
ക്യാഷ് കൊടുത്തു അല്ലേ വാങ്ങിച്ചത്
@haritashaji5557
@haritashaji5557 Ай бұрын
Free ആണോ🤔
@nasark6159
@nasark6159 Ай бұрын
@@haritashaji5557ചിട്ടി😮
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf Ай бұрын
ബോച്ചെ നിങ്ങളാണ് ശരി ദൈവം പോലു കൃത്യമായ നിരീക്ഷണത്തിലാണ് കാര്യങ്ങൾ നടത്തിയത് ശരിയായ രീതിയിൽ ഈ കേരളത്തിൽ ഒന്നുംനടക്കില്ല ബോച്ചെ നിങ്ങളെ ഞാൻ ആരാധിക്കുന്നു കാരണം എത്ര പേരാണ സുന്ദരമായി ജീവിക്കുന്നത് സാജൻ സ്കറിയ ഏതെങ്കിലും കുടുംബത്തെ നോക്കുന്നുണ്ടോ
@sureshnambiar3258
@sureshnambiar3258 Ай бұрын
Respected Boby sir, നമ്മുടെ രാജ്യത്തു ഒരു വ്യക്തിയോ, പ്രസ്ഥാനമോ, നിയമ വിരുദ്ധമായ വല്ലതും ചെയ്യുന്നുണ്ടോ എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥ പരിശോധിക്കുന്നതും, തീർപ്പു കൽപ്പിക്കുന്നതും പലർക്കും പലതും നഷ്ടപ്പെട്ട ശേഷമാണു മിക്കപ്പോഴും. ആ നിലക്ക് ' മറുനാടൻ ' ചെയ്യുന്നത് സ്തുത്യർഹമായ സേവനമാണെന്ന് കണ്ടുകുടെ..... നമ്മുടെ നാട്ടിൽ പണവും സ്വാധീനവും ധാരാളമുള്ളവർ എന്തൊക്കെ അന്യായം ചെയ്യുന്നു... ആ നിലക്ക് ഒരു പൗര ധർമം ആണ് " മറുനാടൻ ' എന്നു കണ്ടുകൂടെ.... സാധാരണക്കാരന് ഇന്നും നീതി പൂർണ അർത്ഥത്തിൽ ഒരു കിട്ടാ കണിയാണ്... സാജൻ നിലവിൽ ഒരു ഫിൽറ്റർ സംവിധാനം ആണെന്ന് കരുതിയാൽ താങ്കൾക്ക് ബുദ്ധിമുട്ട് വരില്ല... മാത്രവുമല്ല ഈ രാജ്യത്തു പലർക്കും പലവിധത്തിൽ പലതും ചെയ്തു ജീവിക്കണം എന്ന ആഗ്രഹം സ്വാഭാവികം. പക്ഷെ വ്യവസ്ഥിതി അനുവദിക്കില്ല. എല്ലാവരും പലതിനും കീഴെ ആണ് ജീവിക്കുന്നത്... So pls take shajan as a filtration instrument.... Tku... 👍🏻👍🏻👍🏻🙏🏻
@Forestkaadgvindiranagar
@Forestkaadgvindiranagar Ай бұрын
ഷാജനു എല്ലാവരുടെയും രേഖ കാണണം
@SunilKumar-jt4ex
@SunilKumar-jt4ex Ай бұрын
സാജൻ സാറിനെ അഭിവാദനങ്ങൾ
@user-fn3bi2rj1t
@user-fn3bi2rj1t Ай бұрын
I AM WATCHING MARUNADAN SINCE A LONG, BUT STOP WATCHING HIM TODAY ONWARDS AS I HAVE GOOD FAITH IN THIS GENTLE BUSINESSMAN Mr.BOCHE ❤
@roybalan698
@roybalan698 Ай бұрын
ഈ 'മ്ളേച്ചനെ' ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടണം. മറുനാടന് കട്ട സപ്പോര്‍ട്ട്.
@lastcomment9114
@lastcomment9114 Ай бұрын
സാജൻ അണ്ണാക്കിൽ തന്നിട്ടുണ്ട്, പോയ്‌ വാങ്ങിച്ചോ 😂😂😂
@dadeepak1
@dadeepak1 Ай бұрын
ബോച്ചേ : ഓഗസ്റ്റ് 5 : ജാങ്കോ ഞാൻ പെട്ടു 😂😂😂😂😂😂
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez Ай бұрын
ബോച്ചെ🎉 അവരോട് സംസാരിക്കണ്ട.' ബുദ്ധിയില്ലാത്തവരോട് / സംസ്ക്കാരമില്ലാത്തവരോട്, ബോച്ചെ യോട് മിണ്ടാൻ | അവർക്ക് യോഗ്യതയില്ല❤
@ajegggsh
@ajegggsh Ай бұрын
Boacha ... You are the most intelligently used advertiser ever in the business world with out cost ....
@jaminiraj7502
@jaminiraj7502 Ай бұрын
ബോച്ചേ ഞാൻ വർഷങ്ങൾ ആയി അങ്ങയുടെ ഒരു ആരാധികയാണ്. എന്റെ മോൾക്ക്‌ കല്യാണ ത്തിനു അങ്കമാലി ഷോപ്പിൽ നിന്നും വാങ്ങിയത്. 50പവൻ വാങ്ങി. 11വർഷം ആകുന്നു. പിന്നെ ഒരു കാരിയം കുടി കിഴില്ലം സ്കൂളിൽ പഠിക്കുമ്പോൾ ബോർഡിങ്‌ ഇൽ പഠിക്കുമ്പോൾ അവിടുത്തെ കുട്ടികളുടെ ഡ്രസ്സ്‌ വാഷ് ചൈതു കൊടുത്തതു കൊടുത്തിരുന്ന ഡോബി താങ്കപ്പന്റ മോൾ ആണ് ഞാൻ. ഞാൻ ഇപ്പോൾ തൃപ്പൂണിത്തുറ താമസിക്കുന്നു. ഞാൻ ഫിജികർട്ടിന്റ മെമ്പർ ആയി. 50പോയിന്റ് ആയി എനിക്കു. എനിക്കു അങ്ങയുടെ ബോച്ചേ tea ബ്രാഞ്ച് Ac കിട്ടണം എന്നു ആഗ്രഹിക്കുന്നു. അങ്ങ് സഹായിക്കുമോ 🙏
@manoj99721
@manoj99721 Ай бұрын
ബോച്ചേ ഒരു ബിസിനസ്‌ മാൻ ആണ്. ബിസിനസ്‌മാൻ നമ്മുക്ക് ആവശ്യം ആണ്.❤ സാജൻ ഒരു മാധ്യമപ്രവർത്തകൻ ആണ്. സത്യമായ വാർത്തകൾ അറിയാൻ സാജൻ എന്നാ മാധ്യമ പ്രവർത്തകനും ആവശ്യം ആണ്. ❤️ ആയതിനാൽ രണ്ടുകൂട്ടരും കൈ കൊടുത്തു ഒന്നിച്ചു നീങ്ങുക Good luck ❤❤
@sebhattulla
@sebhattulla Ай бұрын
Dear Boche താങ്കളെ പോലുയുള്ളവരൊന്നും സാജനെപോലുള്ളവർക്ക് മറുപടിപറയതിരുക്കുക
@user-rg4jx5op2q
@user-rg4jx5op2q Ай бұрын
Big Salute to Sir Bothe Love you .//🙏🙏🙏🙏🌷🌷🌷🌷
@sayed5750
@sayed5750 Ай бұрын
താങ്കളുടെ വിലപ്പെട്ട സമയം സാജനെ പോലുള്ള ആളുകളോട് മറുപടി പറഞ്ഞു തീർക്കാനുള്ളതല്ല
@thaam6076
@thaam6076 Ай бұрын
കള്ളൻ സാജൻ ഓനോട്‌ പോകൻ പറ ബോച്ചേ 👍🏻👍🏻👍🏻👍🏻
@ntraveler1899
@ntraveler1899 Ай бұрын
ബോച്ചേ സർ നിങ്ങളുട ടീ അടിപൊളി യാണ് നല്ല കടുപ്പം ഉള്ള ചായ ആണ് പിന്നെ ഡയലി ടിക്കറ്റ് എടുക്കുന്ന ആളാണ് 100.500.1000 എന്നിങ്ങനെ അടിച്ചു
@unni2732
@unni2732 Ай бұрын
Whatever it may be, I like your innovative projects and simplicity. God bless you sir. Thank you ❤🎉
@joi703
@joi703 Ай бұрын
ഈ കിറുക്കൻ അവസാനം സാജന്റെ സ്റ്റുഡിയോയിൽ ചെല്ലുന്നതിന് കണ്ടീഷൻ വെച്ചിരിക്കുന്നു. 😄😄😄😄
@ershadkk2311
@ershadkk2311 Ай бұрын
പാവങ്ങളുടെ നേതാവ് 💪🏻💪🏻💪🏻💪🏻💪🏻bocho
@davoodvp5535
@davoodvp5535 Ай бұрын
ബോച്ചേ ഗുഡ് 👍👍👍👍👍👍
@mrindiajacob5488
@mrindiajacob5488 Ай бұрын
Boche salute. Love u all time.....v vil meet soon....as a indian soldier I il salute u....god bless you....
@hargokpur8016
@hargokpur8016 Ай бұрын
BocheTea...., Boche is...Very Truth...... We Support Boche 👏👏
@salmashareef1914
@salmashareef1914 12 күн бұрын
ബോച്ചോ നിങ്ങളയും കുടുംബതയും ദൈവം അനുഗ്രഹിക്കട്ടെ
@BabuMadhavan.
@BabuMadhavan. Ай бұрын
ജനഹൃദയങ്ങളിൽ ചേക്കേറിയ സാജൻസക്കറിയ എന്ന വ്യക്തിയോട് ആരാധനയുള്ള ഒരുപാട്‌ പേരിലെ ഒരാൾ എന്ന നിലക്ക് ഒരു കാര്യം പറയട്ടെ ബൊച്ചേ. നിങ്ങളെ ഭയം പിടിമുറുക്കി ഇരിക്കുന്നു. നിങ്ങളുടെ കുടുംബത്തെകുറിച്ചു ശ്രീ സാജൻ എവിടേയും പരാമർശിച്ചിട്ടില്ല. സത്യം ജനങ്ങൾക്ക് അറിയാൻ, നിങ്ങളുടെ ബിസിനസ്സ് സുതാര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കാൻ കിട്ടുന്ന ഒരു വേദി നിങ്ങൾ പ്രയോജനപ്പെടുത്തി, ഞാൻ നടത്തുന്നത് തട്ടിപ്പല്ല എന്ന് പറയേണ്ടിടത്തു ഇതെന്ത് വിരോധാഭാസമാണ് ബൊച്ചേ.. ഈ വീഡിയോയിലൂടെ ഒന്ന് മനസ്സിലായി മറുനാടൻ പറഞ്ഞതെല്ലാം ശരിയാണ്. നിങ്ങൾക്ക് മുട്ടു വിറയ്ക്കുന്നു. ഒരുപാട് അൻവർ മാർ വന്നിട്ടും സാജന്റെ ഫാമിലിയെ പുറത്തു കണ്ടിട്ടില്ല എന്നിട്ടാണോ ഈ ബൊച്ചേ …
@nas12358
@nas12358 Ай бұрын
ക്രിസംഘികളുടെ ഹൃദയങ്ങളിൽ😂
@blackstyle8488
@blackstyle8488 Ай бұрын
Boche sir ഞാനൊരു ഡ്രൈവറാണ് എറണാകുളത്ത് കോൾ ഡ്രൈവറാണ് എല്ലാ വാഹനങ്ങളും ഓടിക്കും കൂടുതൽ പ്രീമിയം കാറ്റഗറിയിൽ പ്പെട്ട കസ്റ്റമേഴ്സ് ആണ് എനിക്കുള്ളത് ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നു എനിക്ക് താങ്കളുടെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യാൻ ആഗ്രഹമുണ്ട് നിങ്ങളുടെ ഒരു ഫാൻ ബോയ്ക്ക് അപ്പുറം ഇതെൻ്റ എൻ്റെ ഒരു സ്വപ്നം കൂടിയാണ് ❤❤
@konnikaranvlogs633
@konnikaranvlogs633 Ай бұрын
Polikum… we are waiting
@kpsyoutube1786
@kpsyoutube1786 Ай бұрын
ഷാജൻ ഈ ചോദ്യത്തിന് മുന്നിൽ തോൽക്കും.... ബോച്ചേ ജയിക്കും....
@jobincb9480
@jobincb9480 Ай бұрын
ഈ വ്യാജന്റെ അടുത്ത് പോയി തങ്ങൾ എന്തിനാണ് സമയം കളയുന്നത്.. ബോച്ചേ മുന്നോട്ട് 👍
@haridasanpv8360
@haridasanpv8360 Ай бұрын
ബോച്ചേ, ഇനി ഒന്നും പറയാൻ നിക്കണ്ട, ഇന്റർവ്യൂ വിൽ പങ്കെടുക്കൂ, വിടരുത് ഷാജനെ 😂
@CHACKOJAMES-h4r
@CHACKOJAMES-h4r Ай бұрын
🇮🇳KEEP ⬆️GOING🇮🇳RESPECTED 🙏PATRIOTIC 🇮🇳BRAVO🇮🇳BOBBY ♥️CHEMMANUR 🇮🇳JAY INDIA 🇮🇳JAY INDIA🇮🇳
@kunjappumkutiyalum8117
@kunjappumkutiyalum8117 Ай бұрын
താങ്കൾക്ക് വലിയ ലാഭം കിട്ടിയാലും അതു ജനങ്ങൾക്ക് വലിയൊരു ലാഭം ആയിരിക്കും
@baijujose3959
@baijujose3959 Ай бұрын
😅
@gafoorktkpz
@gafoorktkpz Ай бұрын
ബോച്ചേ Thank you 👍🌹❤️
@jeenasukumaran
@jeenasukumaran Ай бұрын
സൂപ്പർ ബോച്ചേ 👍👍👍👍❤❤❤❤
@sathyantk8996
@sathyantk8996 Ай бұрын
ബോ ഛേയുടെ മാനസികമായി തകർക്കാനുള്ള ഒരു തന്ത്രം പുറത്തെടുത്തതാണ് സാജൻ എന്നാലും വിടാൻ സാദ്ധ്യതയില്ല ഇവിടെ ബോ ചെ ഡൗണാണ്
@suharapp3016
@suharapp3016 Ай бұрын
എനിക്കും വേണം ചായപ്പൊടി 👍👍👍👍👍👍
@meghananair809
@meghananair809 Ай бұрын
Pragathi dairy farm owner is a gem ❤ a great business man ❤💯💯
@BinduGilesh
@BinduGilesh Ай бұрын
Boche power 🥰💖💖💖കൊടുക്കു പണി ബോച്ചേ 💖💖💖congrats ബോച്ചേ 💖💖💖👑💖💖ഞങ്ങളുടെ മുത്താണ് ബോച്ചേ 🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez Ай бұрын
ye Sa Ja 😅😅😅കളി, ബോെച്ചെയോട് വേണ്ട' കേട്ടാ❤❤❤😅😅😅
@thayyilshafi
@thayyilshafi Ай бұрын
ഷാജന്റെ വാർത്തക്ക് ലവലേശം സത്യമുണ്ടെങ്കിൽ ഓഗസ്റ്റ് 4,5 തിയ്യതികളിൽ കാണാം
@proudbharatheeyan23
@proudbharatheeyan23 Ай бұрын
കാണും സംശയം ഉണ്ടോ
@manojnarayanan9476
@manojnarayanan9476 Ай бұрын
ഇവൻ ഒഴിഞ്ഞു മാറുന്നത് കണ്ടിട്ടുണ്ടോ ഇവൻ മുങ്ങും കണ്ടോ
@user-ti9kh2ex8z
@user-ti9kh2ex8z Ай бұрын
Sajan .... ഒഴിഞ്ഞ് മാറാനാണ് സാധ്യത അല്ലെങ്കിൽ ഇത് ഒരു adjustmet ഇൻറവ്യൂ ആയിരുക്കും
@vishnumanoharan617
@vishnumanoharan617 Ай бұрын
ഇങ്ങേര് പോകും എന്ന് കരുതുന്ന നിങ്ങളെ സമ്മതിക്കണം 😁
@vishnuv4566
@vishnuv4566 Ай бұрын
100% ഇയാൾ പോവില്ലേ
@abdulsalamabdul7021
@abdulsalamabdul7021 Ай бұрын
അസൂയ ആണ് സാജന് നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക❤
@shafeekguruvayur6215
@shafeekguruvayur6215 Ай бұрын
ജനങ്ങൾക്കിടയിൽ ഇറങ്ങി അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ബോച്ചേ എവിടെ നിൽക്കുന്നു വെറുതെ ഒരു റൂമിൽ എസിയിൽ ഇരുന്ന് എല്ലാവരെയും കുറ്റം പറഞ്ഞ് അതിന്റെ വരുമാനം കൊണ്ട് ജീവിക്കുന്ന ഷാജൻ സ്കറിയ എവിടെ നിൽക്കുന്നു. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് ഇടരുത്.
@pradeepkumarg4212
@pradeepkumarg4212 Ай бұрын
👍🏻👍🏻💕💕💕👌🏻👌🏻🥰🥰
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt Ай бұрын
💞💞
@24Media-Creations
@24Media-Creations Ай бұрын
സാജനെതിരെ തെളിവുണ്ടോ.. ഒരു കേസ് കൊടുക്ക്‌.. വെറുതെ ഇവിടെ കമന്റ് ഇട്ട് സമയം കളയാതെ 😂😂😂
@valeedvalappil1977
@valeedvalappil1977 Ай бұрын
❤❤❤
@joi703
@joi703 Ай бұрын
തിരുവനന്തപുരം സ്വർണ്ണ കാറുമായി ചെന്ന് വീടില്ലാത്ത രണ്ടു കുട്ടികളുടെ അച്ഛൻ മരിച്ചപ്പോൾ അതിലെ ഒരു കുട്ടി സ്വന്തമായി കുഴിവെട്ടി അച്ഛനെ അടക്കം ചെയ്തപ്പോൾ ആള് കളിക്കാൻ ചെന്ന് വീടുവച്ചു കൊടുക്കും എന്ന് പ്രഖ്യാപിച്ചല്ലോ. എന്നിട്ട് അത് വീട് വെച്ച് കൊടുത്തോ? ഉടായിപ്പ് പറയാതെ ഇവനോട് ഇറങ്ങി പാമ്പാറ
@islammuslim5625
@islammuslim5625 Ай бұрын
സാജൻ തിരിപ്പൻ,,,ബോച്ചേ 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻
@muhammdalik554
@muhammdalik554 Ай бұрын
കേരളത്തിലെ എല്ലാ മനുഷ്യർക്കും അറിയാം താങ്കൾ ഒരു മനുഷ്യസ്നേഹിയാണെന്ന് സാജൻ പറയുന്നത് മൈൻഡ് ചെയ്യേണ്ട അവൻ വാർത്തകളിൽ ഇടം കിട്ടാ
@Radhakrishnannair-tg9mr
@Radhakrishnannair-tg9mr Ай бұрын
😂
@rithwicreationspresents5517
@rithwicreationspresents5517 Ай бұрын
Challenging to Marunadan, salute Boche
@traveltechvlogs20
@traveltechvlogs20 Ай бұрын
Boche ayalod pokan para Machane...❤❤❤ All the best
@reshreshme9020
@reshreshme9020 Ай бұрын
ബോച്ചേ ❤❤❤
@azeezka4031
@azeezka4031 Ай бұрын
പൊളിച്ചു❤❤
@dxbvillagechannel9889
@dxbvillagechannel9889 Ай бұрын
ഗുഡ് സ്പീച് ബോച്ചേ
@JalalKandoth
@JalalKandoth Ай бұрын
ബോച്ചെ നിങ്ങളൊരു പ്രത്യേക മനുഷ്യനാണ് പൊളിച്ചു ❤
@salmanulfarisksalmanulfarisk
@salmanulfarisksalmanulfarisk Ай бұрын
ഈ മറുതക്ക് റീപ്ലെ കൊടുത്ത് ബോച്ചേ നിങ്ങളുടെ വില കളയരുത്
@jasminnizar6670
@jasminnizar6670 Ай бұрын
Boby chemmannoor നല്ലൊരു ഹൃദയത്തിന്റെ ഉടമയും സത്യസന്ധനും ആണ് മറുനാടൻ കളവുകൾ മലയാളികൾ വിശ്വസിക്കില്ല
@pkgk9773
@pkgk9773 Ай бұрын
Boche, you are great, your challenge is reasonable, you are gentlemen with credibility and reliability so defame you is the aim of shajan and don't mind him,wish you all the best.
@b2bspy503
@b2bspy503 Ай бұрын
പരസ്പരം കാണാൻ ആഗ്രഹിക്കാത്ത രണ്ടുപേർ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ഇന്റർവ്യൂ എടുത്തു ബോചെയെ തകർത്തുകളയാം അല്ലെങ്കിൽ ബോചെയുടെ ഫോളോവേഴ്സിനെ കൂടി ഷാജൻ കണ്ണുവെയ്ക്കുന്നുണ്ടാവും ഇതു രണ്ടിനും ബോച്ചേ തയ്യാറാകുന്നില്ല. ഇവിടെ ബോച്ചേ ആരാധകർ ഷാജനെ തെറി പറയുന്നു അവിടെ ഷാജൻ ആരാധകർ ബോചെയെ തെറി പറയുന്നു. ഒരു ക്ലാരിഫികേഷൻ അത്യാവശ്യമാണ്. രണ്ടുപേർക്കും
@ananthapurijyothisham3471
@ananthapurijyothisham3471 Ай бұрын
സത്യം നിങ്ങളെ സ്വതന്തർ ആക്കട്ടെ ...🎉🎉🎉
@Labikenzo
@Labikenzo Ай бұрын
Poli
@SBPAINTS
@SBPAINTS Ай бұрын
ബോച്ചേ സൂപ്പർ ❤❤
@djbgees
@djbgees Ай бұрын
BOCHE💪 മാനനഷ്ടത്തിന് കേസ് കൊടുക്കണം.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН