ബാംഗ്ളൂരിനെ തകർത്തു രാജസ്ഥാൻ | Rajasthan Royals vs Royal Challengers Bangalore

  Рет қаралды 13,054

BL Cric Talks

BL Cric Talks

Ай бұрын

ബാംഗ്ളൂരിനെ തകർത്തു രാജസ്ഥാൻ | Rajasthan Royals vs Royal Challengers Bangalore
#sanjusamson #viratkohli #royalchallengersbangalore #rajasthanroyals #malayalamcricketnews #latestcricketnews #ipl #iplmalayalam #rrvsrcb

Пікірлер: 124
@blcrictalks2993
@blcrictalks2993 28 күн бұрын
Instagram instagram.com/gokz_and_cricket?igsh=d256YWg2dXc1ZmJo&
@Behappy-rq1wy
@Behappy-rq1wy 28 күн бұрын
ചാരമാണ് എന്ന് കരുതി ചികയാൻ നിൽക്കരുത്. പൊള്ളും.....
@joshybenadict6961
@joshybenadict6961 28 күн бұрын
സഞ്ജുമ്മൽ ബോയ്സ് ഫൈനലിൽ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു💕💕💕
@TLXMESSI
@TLXMESSI 28 күн бұрын
Sanjumael boys❤
@blcrictalks2993
@blcrictalks2993 28 күн бұрын
Pinnalla 🔥
@vpopzienz8502
@vpopzienz8502 28 күн бұрын
RR പവർ play ഒന്നൂടെ use ചെയ്യണം. Fielders അവസരങ്ങൾ ഇനി miss ആക്കരുത്. Kohli യുടെ കാര്യത്തിൽ മാത്രം സങ്കടമുണ്ട്. 3 rd umpairs ഈ season ഭൂലോക തോൽവി ആയിപോയി
@harishs1703
@harishs1703 28 күн бұрын
ഒരു മത്സരത്തിൽ oru ബാറ്ററെ രണ്ട് തവണ പുറത്താക്കിയെന്ന റെക്കോർഡ് ഇനി avesh khanu സ്വന്തം
@nijomonsajisaji8417
@nijomonsajisaji8417 28 күн бұрын
Yes, DK യെ.
@umeshk4091
@umeshk4091 27 күн бұрын
Dk😂😂😂
@Riyasbabu-gg9tu
@Riyasbabu-gg9tu 28 күн бұрын
കരീബിയൻ കരുത്ത്
@jobyjohnz1511
@jobyjohnz1511 28 күн бұрын
RR 💪💪
@sreekumarvsree813
@sreekumarvsree813 27 күн бұрын
സഞ്ജു കപ്പ്എടുക്കട്ടെ എന്നാശംസിക്കുന്നു
@sundargopalan5686
@sundargopalan5686 28 күн бұрын
രാജസ്ഥാൻ നന്നായി കളിച്ചു. ...𝗥𝗥 ❤❤❤
@lifeexplore6771
@lifeexplore6771 28 күн бұрын
chase ചെയ്യാവുന്ന Scor ഉണ്ടായുള്ളു. വലിയ Batting ഒന്നും ഇല്ല.
@sundargopalan5686
@sundargopalan5686 28 күн бұрын
@@lifeexplore6771 വലിയ ബാറ്റിങ് 𝗥𝗖𝗕 ഉണ്ടായിരുന്നെല്ലോ എന്തുകൊണ്ട് 200+ അടിക്കാഞ്ഞത് ..😃😃😃
@ashishjoseph4211
@ashishjoseph4211 28 күн бұрын
​@@sundargopalan5686toss crucial ann
@sajimonstephen7219
@sajimonstephen7219 28 күн бұрын
ഗവാസ്കര്‍ ഇപ്പോൾ തലയില്‍ മുണ്ട് ഇട്ട് ആയിരിക്കും കഴിയുന്നത്, പുള്ളി നേരെത്തെ പറഞ്ഞത് ഇത് rcb ക്ക് ഒരു one-sided ഗെയിം ആയിരിക്കും എന്നാണ്.
@umeshk4091
@umeshk4091 27 күн бұрын
😂😂😂😂😂
@prakassanpk2600
@prakassanpk2600 28 күн бұрын
Hetmeyer തുണച്ചു. Powell ന്റെ ഒരു catch കിടിലം ആയിരുന്നു. Powell ഉം നല്ല പോലെ batt ചെയതു.
@harithagnath5654
@harithagnath5654 28 күн бұрын
RR bowlers 🔥🔥🔥🔥🔥
@sainudheenvp3210
@sainudheenvp3210 27 күн бұрын
റോവമാൻ
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 28 күн бұрын
SANJU RR ❤❤❤
@richumathew2020
@richumathew2020 28 күн бұрын
അനാവശ്യ shot കളിച്ചാണ് ജയസ്വാൾ out ആയത്....
@AjmalShah-zv2fu
@AjmalShah-zv2fu 28 күн бұрын
കളിക്കാൻ അറിയാത്ത short കളിച്ചാണ് wicket കളയുന്നത്
@user-fj1cx7lz5q
@user-fj1cx7lz5q 28 күн бұрын
സഞ്ജുവും നിന്ന് കളിച്ചാൽ മതിയാർന്നു
@richumathew2020
@richumathew2020 27 күн бұрын
@@AjmalShah-zv2fu exactly..
@syamlal6227
@syamlal6227 27 күн бұрын
സഞ്ജുവിന്റെ കളിയിൽ നിരാശ ഉണ്ട് പരാഗ് ❤️
@babukuttanpothupara9559
@babukuttanpothupara9559 27 күн бұрын
സഞ്ജു നിങ്ങൾ സച്ചിനെപ്പോലെ ചിന്തിയ്ക്കാതെ.... ഗാംഗുലിയെപ്പോലെ വിശാലമായി ചിന്തിക്കു.... ഓപ്പണിങ്ങിലും.. മാറ്റു സ്ഥാനങ്ങളിലുമൊക്കെ കളി അറിയാവുന്ന കുട്ടികളെ കയറ്റു.. കളീകൾ ജയിക്കും.... ഒരിയ്ക്കൽ ഗാംഗുലി തന്റെ ഓപ്പണിങ്ങും മാറ്റു സ്ഥാനങ്ങളുമൊക്കെ സേവാജിനും യുവറാജിനുമൊക്കെ നൽകിയപ്പോൾ ആണ് ഇന്ത്യ ജയിക്കുന്ന ടീം ആയതു.. എന്നാൽ താങ്കൾ ipl കിരീടം നേടുന്ന ആദ്യം മലയാളി ക്യാപ്റ്റൻ ആയി എന്നും അറിയപ്പെടാൻ പറ്റും. എന്താണ്.. കൂടെ കളിയ്ക്കുന്നവരോട് അടിച്ചു കളിയ്ക്കാൻ ആവശ്യപ്പെടാത്തത്.. ആർക്കും ഒരു ഉത്തരവാദിത്തം ഇല്ലാത്തതുപോലെ ഫീൽ ചെയ്യുന്നു.. ജയിസ്വാൾ.. ഇന്നലെ ഔട്ട്‌ ആയ രീതി... സഞ്ജുവിന്റെ വിക്കറ്റ് വലിച്ചെറിഞ്ഞുള്ള രക്ഷപ്പെടൽ എല്ലാം കണ്ടിട്ട്... ഈ.. ചാഹൽ ഒരു വിധത്തിലും അംഗീകരിക്കാൻ പറ്റാത്തപോലെ റൺ കൊടുക്കുന്നു.. അയാളുടെ അകൗണ്ടിൽ രണ്ടോ മൂന്നോ വിക്കറ്റ് കിട്ടിയിട്ട് ടീമിന് എന്ത് ലാഭം...??? എല്ലാ മാച്ചിലും 35 നും 45നും ഇടയിൽ റൺ കൊടുക്കുന്നുണ്ട്. ഇന്നലെ 173 റൺ ആയതുകൊണ്ടാണ് ജയിച്ചത്‌.. SRH.. അതല്ല.. നിങ്ങൾ സ്വാർത്ഥമായി ചിന്തിയ്ക്കാതെ.. ബുദ്ധിപൂർവം ചിന്തിക്കു.. ഓപ്പണിങ്... ആദ്യറൗണ്ടിന്... പുറത്തു റൺ അടിയ്ക്കാൻ കഴിവുള്ള ആരെയേലും ഏൽപ്പിച്ചിട്ടു.. 3 4 5.. സ്ഥാനങ്ങളിൽ ജാസ്സ്വാൾ... പരാഗ്.. സഞ്ജു.. എന്നിങ്ങനെ ഇറങ്ങിയാൽ മധ്യ നിരയിലെ പ്രശ്നം.. മാരും . നിങ്ങൾ ബാറ്റ് ചെയ്യാൻ ഇരിപ്പുണ്ട് എന്നുള്ള ആത്മവിശ്വാസം.. അവരെ.. ആക്റ്റീവ്... ആക്കും.. അങ്ങനെ നോക്കിയും കണ്ടും ശ്രെമിച്ചാൽ കപ്പ് ഉയർത്താം..😂😂😂😂
@rajujohn8363
@rajujohn8363 27 күн бұрын
അട മോനേ റായീസ് കലക്കി 👏👏👏👌 one of the best presentation once again congrats 💐❤👍
@shortvibe5316
@shortvibe5316 28 күн бұрын
Waiting nexte video ❤️❤️
@BinduG-zj8xq
@BinduG-zj8xq 28 күн бұрын
RR 😍😍🥰🥰
@nivedh.m1557
@nivedh.m1557 27 күн бұрын
സഞ്ജു important matchil പെർഫോം ചെയ്യണം
@adarsh1813
@adarsh1813 27 күн бұрын
Thanks for your Good review 🙏🙏
@rahimc.t6205
@rahimc.t6205 27 күн бұрын
പവർപ്ലേ യിൽ RRന്‌ മോശമല്ലാത്ത സ്കോർ ഉണ്ടായിരുന്നു, SRH/RCB കളിക്കുന്നത്പോലെ പവ്വർപ്പ്ളേയിൽ കളിച്ചിരുന്നെങ്കിൽ വിക്കറ്റ്‌ പോവും, പ്രത്യേകിച്ച്‌ ജയ്സ്വാളിന്റെത്‌, വികറ്റ്‌ പോവാതെ കളിക്കലാണ്‌ സുരക്ഷിതം, SRH KKR നെതിരെ സംഭവിച്ചതതാണ്‌, RR ന്റെ രീതി തന്നെയാണ്‌ ശരി bro
@ratheeshchandran4849
@ratheeshchandran4849 27 күн бұрын
Hey. You missed it. 3rd umpirinu enthaa Rajasthan Royalsinodu ithra virodham. DKyudethu lbw aanennu confirmed aayirunnu. Ennittum aayal athu ' Not Out' vilicchu!
@finnyphilipmedia
@finnyphilipmedia 28 күн бұрын
Rr super
@sankergopi1294
@sankergopi1294 28 күн бұрын
Bro ...next .... Vedio... waiting ❤
@user-us1fz8qh2d
@user-us1fz8qh2d 27 күн бұрын
കാർത്തിക്കിന്റെ LBW കൊടുക്കാത്തത് എന്താണന്ന് മനസിൽ ആകുന്നില്ല....
@vibinkrishnan1237
@vibinkrishnan1237 27 күн бұрын
RR❤❤
@nabeelhussain6254
@nabeelhussain6254 28 күн бұрын
RR🔥🔥🔥
@sssonn504
@sssonn504 27 күн бұрын
Important matchll sanju nte performance
@childcreative8873
@childcreative8873 27 күн бұрын
ഏതായാലും രക്ഷപെട്ടു RR ....... ഇതൊന്നും HRS ൻ്റെ അടുത്ത് നടക്കില്ല ചഹൽ, ജ്വൽ എന്നിവരെ ഒഴിവാക്കണം
@Muhaymin1234
@Muhaymin1234 27 күн бұрын
Srh spin trackil pedum nokkikko
@Rajita574
@Rajita574 28 күн бұрын
@abdulrehimankumbol4882
@abdulrehimankumbol4882 27 күн бұрын
Sanju form l varebdath athyavshyamanu. Innu ath pratheekshikkunnu
@roshanyusuf5707
@roshanyusuf5707 28 күн бұрын
🔥🔥🔥
@JOELLOUIS-tr6xy
@JOELLOUIS-tr6xy 28 күн бұрын
Next game chennai toss very impt... Huge dew at chepuk
@A8G_SPEED.14
@A8G_SPEED.14 27 күн бұрын
Eni next year ,🙂
@mayookhdev
@mayookhdev 27 күн бұрын
Rajasthan jayikkum
@manoopmr6636
@manoopmr6636 28 күн бұрын
Dinesh karthik 1st ബോളിൽ LBW out, 3rd Umpire not out കൊടുത്തു എന്തൊക്കെ കോമഡിയാണ് നടക്കുന്നത്
@blcrictalks2993
@blcrictalks2993 28 күн бұрын
Umpiring Bhayankara bad ahnu
@manoopmr6636
@manoopmr6636 28 күн бұрын
@@blcrictalks2993 ദിനേശ് കാർത്തിക് സ്കോർ കൂട്ടിയിരുന്നെങ്കിൽ ഇത് വൻ വിഷയം ആയാനേ.. Very Poor Umpiring..
@sree3113
@sree3113 28 күн бұрын
സത്യത്തിൽ അത് ഔട്ട്‌ അല്ലെ.. എന്ത് ആംമ്പയർ ​@@blcrictalks2993
@akhivijayan3331
@akhivijayan3331 28 күн бұрын
Arum valland sredhikkathe poya trade annu DDP×Avesh gem of trade
@blcrictalks2993
@blcrictalks2993 28 күн бұрын
Already mentioned
@gireedharanmadhavan9231
@gireedharanmadhavan9231 28 күн бұрын
എല്ലാരും മറ്റേ ടീമിനെ തോല്പിക്കാൻ ഒരു പ്ലെയറേ വിൽക്കും ഹാർപിക് പഠിക്കൽ
@nijomonsajisaji8417
@nijomonsajisaji8417 27 күн бұрын
​@@gireedharanmadhavan9231ആണെന്ന് തോന്നുന്നു.
@happy92941
@happy92941 27 күн бұрын
2 point sanjuvine easy aayt run out aakan pattiya chance miss aakunnu, maxi easy catch miss aakunnu....🤔🤔🤔🤔
@nandusunilkumar
@nandusunilkumar 28 күн бұрын
😢
@didyujchither2013
@didyujchither2013 28 күн бұрын
It's not the best RR still okay glad to see Hetmyer and Powell , hope they continue and be better
@akshaicv9053
@akshaicv9053 28 күн бұрын
അങ്ങനെ RCB ഈ വർഷവും മുടങ്ങാതെ playoff il കൃത്യമായി പുറത്തയിട്ടുണ്ട്
@AbdulKalam-xy3kf
@AbdulKalam-xy3kf 28 күн бұрын
ജുരേൽ ഒടാതെ പരാഗിനെ വിലക്കി ഇരുന്നു പറാഗ് ഓടി അതാണ് പ്രശ്നം
@anjelinesj5799
@anjelinesj5799 28 күн бұрын
RCB❤❤
@BinduG-zj8xq
@BinduG-zj8xq 28 күн бұрын
Hai brother athil here my mobile damaged 😢
@nivedh.m1557
@nivedh.m1557 27 күн бұрын
Sanju അവശന കളികൾ പുറത്ത് പോകുന്നത് വേണ്ടാത്ത ബോൾ ഒക്കെ പിടിച്ചു ഔട്ട്‌ ആവുനത് ശെരിയാകണം
@nisanthsaji8622
@nisanthsaji8622 28 күн бұрын
Dharmajan chettananu kali jayipichathu❤
@Ee32763
@Ee32763 28 күн бұрын
6 match ill kanda mentality ee matchil rcb illayirunuu 😢😢
@blcrictalks2993
@blcrictalks2993 28 күн бұрын
Bro fight cheyth thanneyan thottath
@Ee32763
@Ee32763 28 күн бұрын
@@blcrictalks2993 rr nn innu lalla luck u dayiru nu
@blcrictalks2993
@blcrictalks2993 28 күн бұрын
What about rcb Patidar caught drop lomror nte caught drop
@thanosunni
@thanosunni 28 күн бұрын
Toss അനു main​@@Ee32763
@nijomonsajisaji8417
@nijomonsajisaji8417 27 күн бұрын
​@@Ee32763എന്ത് luck out ആയിട്ടും. DK വീണ്ടും creesil നിന്നു. ളോ.lomror ന്റെ catch കളഞ്ഞു. Patidar ന്റെ easy catch കളഞ്ഞു. ഇത്രയും ഭാഗ്യമൊക്കെ ഒരു matchil rcb കിട്ടിയാൽ മതി.
@Wakeup-to-reality
@Wakeup-to-reality 28 күн бұрын
Bro engna bat cheyanel pant thanne 1 st choice keeper aava nalath, sanju 0 confidence in game, specially 5th batting pant best
@jilltalks9216
@jilltalks9216 28 күн бұрын
Toss was very crucial...
@blcrictalks2993
@blcrictalks2993 28 күн бұрын
Yeah
@Dugout-
@Dugout- 28 күн бұрын
Toss crucial alla 200 run eduthal first batting jayikkan chsnce കൂടും ഇതുപോലെ pressure gamil. Leage ഘട്ടത്തിൽ ആണേൽ toss crucial ആകും My opinion
@blcrictalks2993
@blcrictalks2993 28 күн бұрын
@@Dugout- nop bro toss crucial ahnu rcb dey oru 13 -14 th over il due varunnath namukk manasilakan pattum so ath rr innings il varumbo advantage aahnu
@Dugout-
@Dugout- 28 күн бұрын
@@blcrictalks2993 rr ന്റെ 6 wicket poyi rcb 200 എടുത്തിരുന്നേൽ pressur adich 10wicket പോകാന് chance und/ പിന്നെ എന്ത് ഡ്യൂ pressur
@abhiroop5274
@abhiroop5274 28 күн бұрын
​​@@blcrictalks2993ചെന്നൈയിൽ ടോസ്സ് നിർണ്ണായകമാവില്ല. കളിരീതിപോലെ ആയിരിക്കും ജയപരാജയങ്ങൾ .പ്രത്യേകിച്ച് കോളീഫയർ പോലെയുള്ള വലിയ മത്സരങ്ങളിൽ നല്ല ഫ്രാറ്റ്പിച്ച് ആയിരിക്കും.
@ubaidubd2977
@ubaidubd2977 28 күн бұрын
ഞാനിത് ആദ്യേ പറഞ്ഞില്ലേ
@aravindsoman5800
@aravindsoman5800 28 күн бұрын
Sanju n inn concentration illarnu..post match presentation’lm Pulli vere nthokyo chinchith ahn samsarikne..Ian bishop chodichu “are you ok” enn appo sanju parnju teaml arkm vayya ellarkm flu pole ntho vannit inden.. korch divasam ain..adtha kali pani kittathe erna madhi
@Cr0155
@Cr0155 27 күн бұрын
അപ്പോൾ അടുത്ത ശാല 💯🔥
@user-wv6cb5je9i
@user-wv6cb5je9i 28 күн бұрын
RR first batting eduthaal preshnam aan.
@rahimc.t6205
@rahimc.t6205 27 күн бұрын
എന്തൊക്കെ പുകിലായിരുന്നു, മലപ്പുറം കത്തി, AK47, കിംഗ്‌ കോലി, ഒലക്കയുടെ മൂഡ്‌... അങ്ങിനെ RCB ക്ക്‌ തോൽവികളേറ്റുവാങ്ങാൻ ജീവിതം പിന്നേയും ബാക്കി... (IPL-2025) വീണ്ടും കാണാം
@aneeshaneeshmessi6613
@aneeshaneeshmessi6613 27 күн бұрын
𝘙𝘊𝘉💔🙂
@jovinthomas3359
@jovinthomas3359 28 күн бұрын
റയാൻ പരാഗ് ❤️❤️❤️
@blcrictalks2993
@blcrictalks2993 28 күн бұрын
🗿
@rafipalakkal6438
@rafipalakkal6438 28 күн бұрын
സഞ്ജു തീരെ ശ്രദ്ധിക്കുന്നില്ല
@Wakeup-to-reality
@Wakeup-to-reality 28 күн бұрын
Shredikkam annna😢
@user-zd5oc4sv4k
@user-zd5oc4sv4k 27 күн бұрын
Sanju ulpade Kure tharangalku vayyayirunnu enu post match il paranju.Flu pole entho undennu paranju.
@AbdulKalam-xy3kf
@AbdulKalam-xy3kf 28 күн бұрын
ഖോലിയുടെ ത്രോ ഹൗ
@user-me4ny2lj5d
@user-me4ny2lj5d 28 күн бұрын
Ath eppol
@Msok.newton77
@Msok.newton77 28 күн бұрын
Oru manasamadanm onu kidakate
@Commentary_Box
@Commentary_Box 27 күн бұрын
Congratulations RCB😂
@nikhilvijayan1519
@nikhilvijayan1519 27 күн бұрын
ഇന്നലെ ഏറ്റവും ശ്രദ്ധിക്കേണ്ടത് അശ്വിൻ ഭായ് മരണമാസ് ബൗളിംഗ് ആയിരുന്നു, boultum, avesh ഇവരും പൊളിച്ചു, jaiswal എന്തിനാണ് മണ്ടൻ ഷോട്ട് സെലക്ഷൻ എടുക്കുന്നത്, സഞ്ജുവും മണ്ടൻ ഷോട്ട് സെലക്ഷൻ ആണ്, chahal വിക്കെറ്റ് ഇടുന്നുണ്ടെങ്കിലും റൺസ് നല്ലോണം കൊടുക്കുന്നുണ്ട് അത് പോരായ്മയാണ്
@rahimc.t6205
@rahimc.t6205 27 күн бұрын
സഞ്ചുവിനെ സ്റ്റംമ്പ്‌ ചെയ്തതല്ലേ, എവിടെ മണ്ടൻ ഷോട്ട്‌? കളികാണാതെയാണോ പറയുന്നത്‌?
@nikhilvijayan1519
@nikhilvijayan1519 27 күн бұрын
@@rahimc.t6205 മണ്ടൻ ഷോട്ട് എന്നല്ലല്ലോ പറഞ്ഞെ മണ്ടൻ ഷോട്ട് സെലക്ഷൻ എന്നല്ലേ പറഞ്ഞെ അവൻ അപ്പൊ ഷോട്ട് അടിക്കാൻ അല്ലെ നോക്കിയത് അല്ലാതെ ഡിഫെൻഡ് ചെയ്തത് അല്ലല്ലോ
@noorhabeebee
@noorhabeebee 28 күн бұрын
Hetmyr luckey symbol ഓഫ്‌ RR
@UmmerPc
@UmmerPc 27 күн бұрын
സന്ദീപ് ശർമ ഇപ്പോൾ ഫോമിലല്ല
@AbdulKalam-xy3kf
@AbdulKalam-xy3kf 28 күн бұрын
Srh നോഡ് ഇതൊന്നും പോര മാക്‌സി എന്താ ഇങ്ങനെ😢
@ravikumarnr8016
@ravikumarnr8016 28 күн бұрын
ശെരിക്കും paranjal സഞ്ജുവിനെയും സംഗകരയേയും എടുത്ത് കിണയിലിടാൻ തോന്നുന്നു.ഇത്രയും മത്സരങ്ങൾ ഹേമമേയരെ പുറത്തിരുത്തിയത്തിന്.fom illa nu aanu പറഞ്ഞിരുന്നത്.bt ee seasonil 45 + ball mathrame adheham face ചെയ്തിട്ടുള്ളൂ.അതിനുള്ള അവസരം കിട്ടിയുള്ളൂ.എന്നിട്ടും 180 strike rate നിലനിർത്തി.അശ്വിൻ പോലും 100+ ബോൾ ഫേസ് ചെയ്തിട്ടുണ്ട്.അതിനുള്ള അവസരം കൊടുത്തിട്ടുണ്ട്.aa powelinekalum viswasikan പറ്റുന്ന താരം hetmeyer ആണ്.ഇന്നുവത് വീണ്ടും തെളിഞ്ഞു
@tanseertk508
@tanseertk508 28 күн бұрын
Bro.hitmar.injury
@nijomonsajisaji8417
@nijomonsajisaji8417 28 күн бұрын
പൊട്ടൻ ആണല്ലേ. Injury ആയിരുന്നു Heitmer ന് അതുപോലും അറിയാതെ commend ഇടുന്നു.
@user-zd5oc4sv4k
@user-zd5oc4sv4k 27 күн бұрын
Injury arunuu bro. Still a lot of players are unwell too including sanju.
@rahimc.t6205
@rahimc.t6205 27 күн бұрын
കാര്യങ്ങളറിയാതെ വെച്ച്‌ ചാമ്പലന്നെയാണോ?
@ajmalrashad-rp3lt
@ajmalrashad-rp3lt 27 күн бұрын
Kolkata💥💥💥cup adikkum
@flashlight1680
@flashlight1680 28 күн бұрын
Next match il Jurel jaiswal opening venam Shubam dube middle oder il venam
@drretheshbabukr4338
@drretheshbabukr4338 27 күн бұрын
😂😂😂
@sajimonstephen7219
@sajimonstephen7219 28 күн бұрын
അടുത്ത കളിയില്‍ Jurel ന് പകരം കേശവ് മഹാരാജ് ആണ് നല്ലത്
@user-mr2je9uz6x
@user-mr2je9uz6x 27 күн бұрын
He is a foreign player.
@didyujchither2013
@didyujchither2013 28 күн бұрын
Umpires 🤡🤡🤡🤡
@nithinsanthakumar1970
@nithinsanthakumar1970 27 күн бұрын
Kkr കപ്പ്‌ അടിക്കണം
@Active22923
@Active22923 28 күн бұрын
അണ്ണാക്കിൽ 🤣🤣🤣
@Active22923
@Active22923 28 күн бұрын
ഗോലിയുടെ ഷോ ഇനി അടുത്ത സാല 😅
@akmanakkalmanakkal4944
@akmanakkalmanakkal4944 28 күн бұрын
മല പോലെ വന്നു എലി ആയി മടക്കി
@AnjuKurian2002
@AnjuKurian2002 27 күн бұрын
RCB 😂😂
@AbdulKalam-xy3kf
@AbdulKalam-xy3kf 28 күн бұрын
ചെറിയ സ്കോർ പിന്തുടരുമ്പോൾ ഇവര് അടിച്ച് ഔട്ട് ആകുന്നത് വളരെ മോശം ശ്രേയസ് അയ്യരെ കണ്ട് പഠിക്കണം സഞ്ജു ഉദാഹരണം
@ashiquek1893
@ashiquek1893 28 күн бұрын
Nnitt sanju nte athrem runs Shreyas nu illallo
@abhinavjayan781
@abhinavjayan781 28 күн бұрын
Shreya ee season full vazha kali arnu aake kalichath innale mathram
@sajimonstephen7219
@sajimonstephen7219 28 күн бұрын
Very young less experienced players are the reason.
@Abhi-tp7cx
@Abhi-tp7cx 27 күн бұрын
Rajasthana takrthu kkr 😂
@Riyasbabu-gg9tu
@Riyasbabu-gg9tu 28 күн бұрын
സഞ്ജു ഇന്നും ഫ്ലോപ്പ് ആയി
@achuajay305
@achuajay305 27 күн бұрын
Sanju🫰🫰
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 29 МЛН
LEEVOID | Melodic Techno | 18.05.2024
58:27
amebe
Рет қаралды 39
അറിയേണ്ടതെല്ലാം | T20 World Cup 2024
7:29
Raf Talks Cricket
Рет қаралды 34 М.
തിരുത്തൽ വാദി ! | ABC MALAYALAM | JAYASANKAR VIEW
7:22
Бельгия - Япония невероятный матч 1/8 ЧМ-2018
1:00
Советский Эксперт 2.0
Рет қаралды 2,3 МЛН
Van Dijk VS Gavi VS Celine VS Messi VS Ronaldo Crazy Tricks Challenge😜
0:27
РОНАЛДУ ДОВЁЛ ДО СЛЁЗ😭
0:54
ВЯТЫЧ МЕДИА
Рет қаралды 1,8 МЛН