ആര്‍സിബിയുടെ തോല്‍വി, ആഘോഷമാക്കി സിഎസ്‌കെ ഫാന്‍സ്! | RR vs RCB | Sanju Samson

  Рет қаралды 25,542

Malayali life plus

Malayali life plus

Ай бұрын

നന്ദി സഞ്ജു..!
ചെന്നൈ ആരാധകർ
സ്വസ്ഥമായി ഉറങ്ങി
ആഘോഷമില്ലാതെ RCB ക്യാംപ്
#rcb #rr #rajasthanroyals #royalchallengersbangalore #csk #msdhoni #viratkohli #sanjusamson #ipl2024 #ipleliminator #cricketnews #cricket #mm007 #me009

Пікірлер: 79
@pavithrankk6160
@pavithrankk6160 Ай бұрын
ഈ വിജയം ഗാവസ്കർക്ക് ഉള്ള മറുപടി കൂടിയാണ് ഒന്നു പൊരുതാൻ പോലും കഴിയാതെ RR തോൽക്കുമെന്ന് പറഞ്ഞവനാണ് ഗാവസ്കർ
@Cr0155
@Cr0155 Ай бұрын
പ്ലേ ഓഫ്‌ കയറിയപ്പോൾ കപ്പ്‌ കിട്ടിയ പോലെ ആഘോഷിച്ചപോയേ തോന്നി അടുത്ത കളി പായ മടക്കി കെട്ടുമെന്ന് 🥱😄 അത്രക്ക് ഉണ്ടായിരുന്നു നെഗളിപ്പ്... അത് തീർത്ത് കൊടുത്ത സഞ്ജുവിന് അഭിനന്ദനങ്ങൾ 🥰🥰
@adithyakumarkg1055
@adithyakumarkg1055 Ай бұрын
സത്യം
@Indian_team719
@Indian_team719 Ай бұрын
അവർ വന്ന തിരിച്ചുവരവിന് അവർക്ക് അതിനുള്ള അവകാശം ഉണ്ട് മാത്രമല്ല അവരുടെ ടീം വച്ച് നോക്കുക മത്സരം ആവുമ്പോൾ ജയവും തോൽവിയും ഒക്കെ ഉണ്ടാവും ബൗളിംഗ് മോശമായതു കൊണ്ടാണ് ഇന്നലെ തോറ്റത്. അല്ലാതെ ടീം മോശമായതുകൊണ്ടല്ല എങ്കിലും അവർ ഇവിടെ വരെ എത്തി 😌
@momme9092
@momme9092 Ай бұрын
സത്യം
@anilnair4182
@anilnair4182 Ай бұрын
വളരെ ശരി
@techytravelvlogs831
@techytravelvlogs831 Ай бұрын
Kohlide odukkathe jaaada poyikitti
@momme9092
@momme9092 Ай бұрын
RR നു അഹങ്കാരം ഇല്ല 🩷🩷 RCB കാരുടെ പോലെ തലകുത്തി മറിഞ്ഞു കാറികൂവാറില്ല ഇന്നലെ 4 ക്യാച്ച് എടുത്ത പവൽ ഒക്കെ എത്ര സിംപിൾ ആയിരുന്നു 🩷🩷 അതാണ് ഓരോ കളിക്കാർക്കും വേണ്ടത് ഇന്നത്തെ ജയം നാളത്തെ തോൽവി ആകാം അതുപോലെ തോൽവി ജയം ആകാം
@abduljaleelshahulhameed6505
@abduljaleelshahulhameed6505 Ай бұрын
പരാജയപ്പെട്ടവരെ മാനിച്ചു കൊണ്ട് വേണം വിജയം ആഘോഷിക്കേണ്ടത് അത് അതിർ വിടാനും പാടില്ല
@sugesanchathoth7238
@sugesanchathoth7238 Ай бұрын
കാറക്ട്
@josephaugustine8410
@josephaugustine8410 Ай бұрын
സച്ചിനു ശേഷം കഴിവുണ്ടായിട്ടും അഹങ്കാ മില്ലാത്ത ഒരു ക്രിക്കറ്ററെ സഞ്ജുവിൽ കാണുന്നു. കോഹ്ലി അങ്ങിനെയല്ല.
@nishaantony-ig8bc
@nishaantony-ig8bc Ай бұрын
Happy for you Sanju baba 💪💪💪💪🔥🔥🔥♥️💕💯👍🏆🏆🏆🏆🏆
@prajeeshkp9848
@prajeeshkp9848 Ай бұрын
Rcb തോറ്റതിൽ കൂടുതൽ കളി ഏകപക്ഷീയമാകും എന്നു പറഞ്ഞ കുറെ ഉത്തരേന്ത്യൻ മൂട് താങ്ങി കൾക്ക് മറുപടി കൊടുത്തതാണ്
@adarshbabu7519
@adarshbabu7519 Ай бұрын
Sanju❤️
@mallumask499
@mallumask499 Ай бұрын
The upcoming Dhoni❤
@jayadevankarath1057
@jayadevankarath1057 Ай бұрын
Useless കോഹ്‌ലിയുടെ അഹങ്കാരം അതിരു കടന്നിരുന്നു... സഞ്ജുവിനും മറ്റു ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ
@akhilanilkumar6315
@akhilanilkumar6315 Ай бұрын
Useless ooo...R u fool😅
@kanaaldinkan
@kanaaldinkan Ай бұрын
ഏറ്റവും വെറുപ്പിക്കുന്നത് കോഹ്ലി ആണ് സഞ്ജുവിനെ ഒക്കെ കണ്ട് പഠിക്കട്ടെ അങ്ങേരു
@avinashavinash7408
@avinashavinash7408 Ай бұрын
Indiayude Kali varunnund appozhum parayanam,😅
@Arju71
@Arju71 Ай бұрын
Atum tolkum virat inte ahangaram karanam
@kanaaldinkan
@kanaaldinkan Ай бұрын
@@avinashavinash7408 ജയവും തോൽവിയും കളിയിൽ പറഞ്ഞിട്ടുള്ളതാണ് നെഗളിപ്പ് ഞാൻ കോഹ്ലിക്കു മാത്രേ കണ്ടിട്ടുള്ളു
@adl131
@adl131 Ай бұрын
സഞ്ജു തേങ്ങാക്കൊല യാണ്. 17 റൺസ്.
@kanaaldinkan
@kanaaldinkan Ай бұрын
@@adl131റൺസിന്റ അല്ല ജയിച്ചു കഴിയുമ്പോൾ ആരെയും വെറുപ്പിക്കില്ല അങ്ങനെ ഒരാൾ ഈ ലോകത്തിൽ കോഹ്ലി മാത്രേ കാണു
@ALEXA-ky9qe
@ALEXA-ky9qe Ай бұрын
CSK forever Support for RR🎉🎉
@user-ur6py8wn3l
@user-ur6py8wn3l Ай бұрын
അല്ല നീ ഇന്നലെ എന്തോ തള്ളിയല്ലോ ആർ ആർ തോൽകുമെന്നോ,എന്തോ
@Aryan_jith
@Aryan_jith Ай бұрын
Sathyam paranjaa kumbidikk ath oormayikka kuttiyamne😂
@Abdulsdigit
@Abdulsdigit Ай бұрын
ഔചിത്യം ഔചിത്യം എന്ന് ഒന്നുണ്ട് 😄😄 അത് ഇത്രേം കാലം അറിയാത്ത ഒരു വല്ല്യ playar ആണു VK എപ്പോ AGGRESSIVE ആവണം എന്ന് പോലും ഇത്രേം കാലം അറിയില്ല.
@jomathews982
@jomathews982 Ай бұрын
ഒന്ന് പഠിപ്പിച്ചു കൊടുത്തിട്ട് വാ
@user-pn9pn3yo8z
@user-pn9pn3yo8z Ай бұрын
ചെന്നൈയെ തോൽപിച്ചപ്പോൾ എന്തൊരു അഹങ്കരമായിരുന്നു Rcb യ്ക് പ്രതേകിച്ചു കോഹ്‌ലി യ്‌ക് അതിൻ്റെ മറുപടിയായി കിട്ടിയ തോൽവി
@sureshrajan9306
@sureshrajan9306 Ай бұрын
ചെന്നൈ തോറ്റപ്പോൾ RCB കാർ ഫൈനൽ ജയിച്ച പോലെയാണ് കാട്ടി കൂട്ടിയത് 😀😀
@bineshgopi6881
@bineshgopi6881 Ай бұрын
True but RR shows the real match
@anushka572
@anushka572 Ай бұрын
Csk 💛💛💛💛💛💛Csk 💛💛💛💛💛
@anushka572
@anushka572 Ай бұрын
Msd uyir 💛💛💛
@bineshgopi6881
@bineshgopi6881 Ай бұрын
Sanju ❤❤❤❤❤❤
@kjsamuel5043
@kjsamuel5043 Ай бұрын
ആർ.സി.ബി യുടെ അഹങ്കാരം കാരണമാണ് തോൽവി സംഭവിച്ചത് കൂടുതലായി വിരാട് കോഹ്‌ലിയുടെ ഒരു വിക്കറ്റ് നേടുന്പോയോ ഒരു ക്യാച്ച് എടുക്കുന്പോഴോ കോഹ്‌ലി യുടെ റിയാക്ഷൻ കാണുമ്പോൾ ആർക്കും കലി തോന്നി പോകും
@jomathews982
@jomathews982 Ай бұрын
ഏതെങ്കിലും കളി കളിച്ചിട്ടുണ്ടോ..? ഇനി പെന്നുമ്പില്ലെടെ കൂടെ കളിച്ചാലും അവൾ ആഹാ എന്ന് വെച്ചാൽ താൻ രണ്ടടി കൂടുതൽ അടിക്കും.. ഇനി ഇപ്പൊ അവള് പറയുക..താൻ ഒന്ന് ഇറങ്ങി തരുമോ , അത് കേൾക്കുമ്പോൾ തന്നെ തൻ്റെ സാധനം പൂജ്യം ഡിഗ്രിന്നു താഴ്ന്നു പോകും... ഏതു കളിക്കും ആത്മ വിശ്വാസം ആണ് വലുത്.. അതാണ് കോഹ്ലി തൻ്റെ ടീമിൽ ചെയ്യുന്നതു. കളിയിൽ തോൽവി, ജയം ഒക്കെ ഉണ്ടാകും...attitude.. കേട്ടോ 😮
@hashimmoosa4339
@hashimmoosa4339 Ай бұрын
👍🏼😁
@bineshgopi6881
@bineshgopi6881 Ай бұрын
RR ❤❤❤❤❤❤
@WhikingWhiking-yq5my
@WhikingWhiking-yq5my Ай бұрын
RR💪💪
@mallumask499
@mallumask499 Ай бұрын
Agression king oomphi panna malaran
@siyadabdulsalim3061
@siyadabdulsalim3061 Ай бұрын
Beware of Maxwell in T 20 world cup
@user-fk8mv6pi8c
@user-fk8mv6pi8c Ай бұрын
Sanjumel boys innu umbum. Rcb vendi srh cummins.
@santhoshlalb2958
@santhoshlalb2958 Ай бұрын
കോഹ്ലി ഹീറോ തന്നെ ❤
@joyrappakutty4213
@joyrappakutty4213 Ай бұрын
ആര് പറഞ്ഞു അല്ലായെന്നു എന്തായിരുന്നു കോലാഹലങ്ങൾ അഗ്രസീവ് ഒക്കെ വേണം ഇത്. ഒരു വിള റി പിടിച്ച മാതിരി.....
@bineshgopi6881
@bineshgopi6881 Ай бұрын
Zero
@hariharakumard4327
@hariharakumard4327 Ай бұрын
തോൽവി ആഘോഷിയ്ക്കണമോ ?
@mallumask499
@mallumask499 Ай бұрын
Kurachu agression undo zetta
@പ്രേതം
@പ്രേതം Ай бұрын
ഇപ്പൊ സഞ്ജുവും umbi 🤣🤣🤣
@bineshgopi6881
@bineshgopi6881 Ай бұрын
Srh never wins tomorrow match
@zaimohamed7029
@zaimohamed7029 Ай бұрын
Congratulation RCB🔥🤣....... E സാല..... ☕☕
@abdulbasheer1414
@abdulbasheer1414 Ай бұрын
KKR win sanju mutt madakum👍👍👍👍
@anushka572
@anushka572 Ай бұрын
Vk 😭😭😭😭 vk😂😭😂😭vk 🤣😂🤣😇😭😭😭vk poda 🤣🤣🤣🤣
@പ്രേതം
@പ്രേതം Ай бұрын
Kbfc 😂😂😂💩💩💩💩
@adl131
@adl131 Ай бұрын
എന്നാലും കോഹിലി തന്നെയാണ് റൺസിൽ മുന്നിൽ. അതു മറികടക്കാൻ ഒരുത്തനും കഴിയില്ല.
@jayadevankarath1057
@jayadevankarath1057 Ай бұрын
അഹങ്കാരവും വളരെ മുന്നിൽ തന്നെ
@NikhilanilaAvn
@NikhilanilaAvn Ай бұрын
ആ റൺസ് കൊടുത്താൽ കപ്പ് കിട്ടുമോ....ഒരു player ഒരുപാട് ഗോൾ അടിച്ചു .. ഗോൾ അടിച്ചിട്ട് കാര്യമില്ല കളി ജയിക്കണം
@NikhilanilaAvn
@NikhilanilaAvn Ай бұрын
ഒരു കപ്പ്‌ പോലും കൈയ്യിൽ ഇല്ലാത്തവൻ പ്ലേ offil കയറിയപ്പോൾ എന്തൊക്കെ ആയിരുന്നു.... കളിയാക്കിയപ്പോൾ ഓർത്തില്ല Ipl തന്നെ 5എണ്ണം കയ്യിലുള്ളവന്റെ മുന്നിൽ ആണെന്ന് ഇന്റർനാഷണൽ വേറെയും സച്ചിന് ശേഷം ഏറ്റവും കൂടുതൽ ഫാൻസ്‌ ഉണ്ടായിട്ടുള്ള ക്രിക്കറ്റർ സച്ചിനെ പിന്തള്ളി ഒന്നാമത് വന്ന MSD ചൊറിയാൻ നിക്കരുത്.... അദ്ദേഹം പോലും കൂൾ ആയിട്ടാണ്...... ഓർക്കുക വല്ലപ്പോഴും ഇപ്പോൾ വർഷത്തിൽ ഒരിക്കൽ കളിക്കുന്നു പെർഫെക്ട് ടൈമിംഗ്......
@nidheeshp8138
@nidheeshp8138 Ай бұрын
​@@NikhilanilaAvn ശുദ്ധ വാണത്തരം. സച്ചിനെ പിൻതള്ളിയോ ആര് പങ്കി... 😂 ആ ബെസ്റ്റ്
@sree3113
@sree3113 Ай бұрын
ബട്ടലർ ഇല്ലാത്തതുകൊണ്ട് RR തോറ്റു..... 😏😏😏😏
@ravindrankm
@ravindrankm Ай бұрын
മനസ്സിലായില്ല 😮
@rasheedmadavoor8602
@rasheedmadavoor8602 Ай бұрын
​@@ravindrankmബറ്റ്ലർ ഇല്ലങ്കിൽ RR ജയിക്കില്ലന്ന് പല പ്രമുഖരും പറഞ്ഞിരുന്നു
@sree3113
@sree3113 Ай бұрын
@@rasheedmadavoor8602 ഇയാളുടെ ചാനലിൽ അതെ ഉള്ളൂ.. കേട്ട് മടുത്ത വാക്കുകൾ.. മുൻ വീഡിയോസ് ഒക്കെ കണ്ടുനോക്കൂ.. 😄😄
@padmashinde9011
@padmashinde9011 Ай бұрын
R.B.C.kuttathinu...ee..shreehalliyilekkulla.vazhi.vazhi..nannayi.kattikoduthu.sanjum.kuttukarum.chenni.thottappol.kolikkuttam.paranjathu.Chennai.Manama.ketu.oodinnu.eppol.are.. Manama.kettatu.ahangarathinulla.shikshayanu.ee.tholvi..kireedamillatha.rajavu.😂😂😂😂😅😅😅😅🤩🤩🤩😏😏
@mallumask499
@mallumask499 Ай бұрын
Oru kopum ilatha Ore oru rayavu King kolan 5 times champions aya csk tholpichapol Patti show Ivan ganguly onum alalo Pana malaran anushka yude aduthu chennu monghunundavum e Sala cup namde endi😂
@rolex8577
@rolex8577 Ай бұрын
CSK പുറത്തായതിൽ സങ്കടം 😢😢ഉണ്ടെങ്കിലും RCB പുറത്താകൽ അതിലേറെ സന്തോഷം തരുന്നു 😂😂😂😂😂😂😂😂😂😂
@abdulbasheer1414
@abdulbasheer1414 Ай бұрын
Sanju orikkalum cup yedukilla
@sonyyohannan9261
@sonyyohannan9261 Ай бұрын
Athenda cup ninte veetilano?
@anushka572
@anushka572 Ай бұрын
Vk 🤣🤣🤣🤣
@sreekumarsreedaran-dw5vk
@sreekumarsreedaran-dw5vk Ай бұрын
കാർത്തിക് ഫസ്റ്റ് ബോൾ out ആണ് അമ്പയർ എന്താ out കൊടുക്കാത്തത്
@SushamaPK-mb7ww
@SushamaPK-mb7ww Ай бұрын
Sanju❤️
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 2,9 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,6 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 238 М.
ҚАЙНОНАСИГА ПРАНК 😨
0:15
BOBUR ALI
Рет қаралды 5 МЛН
ҚАЙНОНАСИГА ПРАНК 😨
0:15
BOBUR ALI
Рет қаралды 5 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 16 МЛН
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 10 МЛН