' കൽക്കിയിൽ മഹാഭാരതത്തെ ഓർമ്മപ്പെടുത്തുന്ന ഓരോ സീനുകൾ തിയറ്റർ നിന്നു കത്താൻ സാധ്യത💥🔥
@jrjtoons7615 ай бұрын
Last karnan scene 🔥
@Snowdrops3146 ай бұрын
My all time favorite film. Bahubali.. 👌🏻👌🏻❤
@soorajp24645 ай бұрын
ഛത്രപതി തിയേറ്ററിൽ കണ്ട അന്ന് മുതൽ പ്രഭാസ് ഫാൻ ആണ്
@masterpiece46375 ай бұрын
മോനെ kalki തകർക്കുന്നു ❤
@harithaharidas185 ай бұрын
He is the biggest star in India❤
@abdu66885 ай бұрын
ബാഹുബലിക്ക് ശേഷം ലോകം ചർച്ച ചെയ്യുന്ന അടുത്ത സിനിമ ആയിരിക്കും കൽക്കി
@nourasmuhammed26476 ай бұрын
Bahubali pole oru padam pore ingere lokavasanam vare ormipikkan 🙌🔥
@setechnmusic31145 ай бұрын
nyabagam poltha paat ani indavoo
@shineshibu42816 ай бұрын
The real pan indian super Star ⭐ Prabhas 💯💥❤️🔥
@iamfriendlyboy68016 ай бұрын
But ella padathilum ore abhinayam😂
@sonofgod456 ай бұрын
What about viju 🤡@@iamfriendlyboy6801
@izhaluck89076 ай бұрын
@@iamfriendlyboy6801 Nee etra padam kandu?
@iamfriendlyboy68016 ай бұрын
@@izhaluck8907 njn alde erekore ella malayalam dubbed movie yum kanditund mirchi, bahubali,radhe shayam(ayyo ath pinne paraye venda performance ok thee alarnno😂😂)
@iamfriendlyboy68016 ай бұрын
Bahubali enna padam erangilarnenkilo
@ponnusappus5 ай бұрын
പ്രഭാസിന്റെ മിക്ക സിനിമകളും മലയാളത്തിൽ ഡബ്ബ് ചെയ്തു വന്നിട്ടുണ്ട്, ബാഹുബലി ഇറങ്ങുന്നതിനും വർഷങ്ങൾക് മുൻപ്, ചത്രപതി സിനിമ കണ്ട് ഇഷ്ടപ്പെട്ടത് ആണ്, പിന്നെ ബാഹുബലി വന്നതിനു ശേഷം അതുപോലെ ഉള്ള സിനിമകൾ തന്നെ വേണം എന്ന് പറയുന്നതും, പിന്നീട് ഇറങ്ങുന്ന സിനിമ അതുപോലെ ആയില്ല എന്ന് പറയുന്നതും ശരിയല്ല, കൽക്കി 1000 cr ആയി, ഇനി വരാനിരിക്കുന്ന സിനിമകളും 1000 cr നേടി പ്രഭാസ് ❤️❤️❤️❤️King Of indian Cinema 😘 എന്ന് എല്ലാരും പറയും, അതിനു വേണ്ടി കാത്തിരിക്കുന്നു ❤️🥰
@IHSANKingmaker2 ай бұрын
❤💯💯💯💯❤
@prarthanajanani8295 ай бұрын
പ്രഭാസ്❤️💪 Darling
@arunramachandran38426 ай бұрын
All india blockbuster super hit.Director Nag Ashwin 🔥🔥⚡👌
@DON104555 ай бұрын
റിബൽ സ്റ്റാർ പ്രഭാസ് ❤🔥💥🔥
@Azezal5025 ай бұрын
(റിബൽ സ്റ്റാർ, ഡാർലിംഗ് സ്റ്റാർ )പ്രഭാസിന്റെ പുത്തൻ പ്രഭ 'കൽക്കി' 😍❤️.ഞങ്ങളുടെ രാഗം തിയേറ്ററിൽ ഹൗസ്ഫുൾ ബോർഡ് തൂക്കിയിട്ടുണ്ട്..
@Ryngosling6 ай бұрын
The actor who have the potential to destroy boxoffice Darling❤️
@restless62725 ай бұрын
Enna padam ade kalikki🔥🔥🔥🔥🙌🙌🙌🙌must watch movie❤😮
@jintoantony68015 ай бұрын
Chathrapathi is one of the best, Also from Rajamaouli ..
@1987ajeesh6 ай бұрын
കേരളത്തിൽ പരാജയപ്പെട്ടു കരുതി സലാർ പരാജയ ചിത്രമല്ല അങ്ങനയാണെങ്കിൽ അനിമൽ ഒരു പരാജയചിത്രമാകില്ലേ? നേര് സിനിമയ്ക്ക് കളക്ഷൻ കിട്ടാൻ വേണ്ടി ഡി ഗ്രേഡ് ടീംസ് കളിച്ചിലായിരുന്നുവെങ്കിൽ പൃഥ്വ് രാജിന് ആ സിനിമ നഷ്ടം വരുത്തില്ലായിരുന്നു
@cat-zw4ez5 ай бұрын
Eda athinu nammede salaar parajayam onnm alla keralathil hit anu 17 crore anu kerala collection hit anu pine kore vanagl degrade cheythu nnalm padm atyavashym keri
@AlVin-jg9xf5 ай бұрын
Salaar keralathil hit ആണ്
@jishnu11155 ай бұрын
Palarkum salaar flop aan... Enth kond aan chila comalikal ingane parayunne enn manasilaavunilla😂
@VSvimalkumar5 ай бұрын
Second highest telugu grosser in kerala
@cringeworld20205 ай бұрын
Animal Keralathil hit aan
@swarajswargam78895 ай бұрын
ഇനി തിരിച്ചുവരവിന്റെ കാലമാകട്ടെ
@gokul1475 ай бұрын
Prebhas ❤❤
@videovibes64155 ай бұрын
കൽക്കി കത്തി 😍😍
@18itsme5 ай бұрын
He has to get back his handsome face❤ anyway Salaar was a hit 😂 and we are waiting for Part 2 ....And will always support him💯
@navaneeth21294 ай бұрын
Real baahubali. donated 2crores for wayanad
@sbrview17015 ай бұрын
കൽക്കി must watch മൂവി 🔥
@anandub13436 ай бұрын
Prabhas💥💫❣️
@erenyeager74656 ай бұрын
Kalki is exciting now, not because of prabhas. It's about the whole crew and what they made
@Suriya-r7z6 ай бұрын
SALAAR NALLA CINEMA AYIRUNNU PAKSHE KERALATHIL KURACH NEGATIVE VANNU PAKSHE PADAM HIT ANNU MUTHANNU PRABHAS ❤❤
@Catler_7775 ай бұрын
Bruh.. Seriously salaar bore cinema aayirunnu.. Maybe prashant neel direction chyyunnakomd ellavarum (njanulpede) Kgf polethe movie aanenn expect chythu.. Pinne trailerilum kgfile chila actorsinem aa colour gradingum okke kandappo ekadhesham urappichu.. Aa expectation thettiyathu kondayirikkaam
@TheBronzegriffin6 ай бұрын
സലാറിനെന്ത് വീഴ്ച പറ്റീന്നാ ഈ പറയുന്നേ? It's final collection is 700+ crores, budgest is only 250-275 crores. That too with a clash with srk.
@alantonoble80056 ай бұрын
Break even 700 kodi ayirnu bro
@Bhagyum6 ай бұрын
Nope only 500 cr
@iamfriendlyboy68016 ай бұрын
That's movie director is prashanth Neel 🔥🔥
@Read_my_DP-s6 ай бұрын
@@Bhagyumpodai 😂
@Read_my_DP-s6 ай бұрын
Salaar fuul negative review clash with srk A raiting movie ayitum day 1 178cr and 715 cr ww adichu Ennitum ivanmaar flop anennu parayunnu 😂
@Successful_8885 ай бұрын
What a movie kalki 😘😘🔥
@akshaykumar29146 ай бұрын
Nag Ashwin sambhavam😌🔥 Kalki 2898 AD💫
@Hashi-wg4cf4 ай бұрын
Iyal sherikum baahubali thanne He donated 2cr for wayanad landslide and 1 cr for kerala flood 🥰😊
@AthulSreeni-oq4nw6 ай бұрын
പ്രഭാസിനെ പരിഹസിച്ച ട്രോളന്മാരുടെ വയ്യ അടപ്പിക്കും kalki 2898ad എന്ന ഒറ്റ സിനിമ ഈ പുച്ഛിച്ചവർക്കൊക്കെ നിശബ്ദമാകും പ്രഭാസിനെ ഇഷ്ടം അല്ലാത്തത് മലയാളിക്ക് മാത്രം ആണ് north india പിന്നെ ആന്ധ്രാ പിന്നെ തെലുങ്കാന പിന്നെ കർണാടക പിന്നെ വേൾഡിൽ കുറച്ച് എടുത്തു പ്രഭാസിന് നെഞ്ചിലേറ്റുന്നവർ ഉണ്ട് ഞാൻ കടുത്ത പ്രഭാസ് ഫാൻ ആണ് എല്ലാവരും സിനിമ വെച്ചു ആണ് എല്ലാം നടനെ വില ഇരുത്തുന്നത് എന്നാൽ ജീവിതത്തിൽ ഉള്ള പ്രഭാസിന്റെ സ്വാഭാവം കണ്ടാൽ ആരായാലും പൊളിയെ നെഞ്ചിൽ ഏറ്റു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@jaseenaa29156 ай бұрын
💯💯
@iamfriendlyboy68016 ай бұрын
Indial ee fans undavu athum kore thelunganmar ok
@nithincutz88906 ай бұрын
trailerile avante scene kandappozhe vayaru niranju over ...😅😂
@jaseenaa29156 ай бұрын
@@nithincutz8890 nee oru malayaali aayath kond ninak over,Malayalathinte pala nadanmaarum undaney field out aavum😂😂
@nithincutz88906 ай бұрын
@@jaseenaa2915 uvva nanam ondo e pottane malayala nadanmarum ayittu compaire cheyyan , egane thoni 🤣
@Jithuzz.Villageboy5 ай бұрын
Darling varum thirichethum ❤️❤️❤️😘😘😘😘
@sajimg14075 ай бұрын
പ്രഭാസ് എന്ന പേരിന് സമം പ്രഭാസ് മാത്രം പക്ഷേ പ്രഭാസിനെ തകർക്കാൻ ഉള്ള. ശ്രമം തുടങ്ങി പക്ഷേ അതും നടക്കില്ല കാരണം പകരം വെക്കാൻ ഒരു സൂപ്പർ താരം ഇല്ല അതാണ് കാര്യം
@Nandhu-qi9gf6 ай бұрын
Brand 👑🔥
@rahu6015 ай бұрын
സലാർ എന്താ കുഴപ്പം. പണം വരിയില്ലേ.
@user-ob7fw7hs3h6 ай бұрын
Veriety Script selection prabhas 🔥
@swfh35426 ай бұрын
He paid more than 100cr....🔥
@SarathGopalan-cw2ih6 ай бұрын
Bahubalik Sesham ayal indian box office king ayy❤❤❤❤❤
@aneesh262056 ай бұрын
The biggest ever super star in indian Film industry
@sonu58035 ай бұрын
Bahubali❤
@Suriya-r7z6 ай бұрын
Prabhas fans undo❤❤❤❤❤❤
@gokul37025 ай бұрын
മൈ ഫിലിം ആക്ടർ പ്രഭാസ് 💯💯💯💯💯💯💯💯💯🤩🤩🤩🤩🤩🤩🤩🤩🤩🤩🤩💞💞💞💞🔥🔥🔥🔥
@linsbiju236 ай бұрын
Prabhas ❤❤
@Manavalan0076 ай бұрын
ബാഹുബലിയുടെ അപ്പുപ്പൻ ആയിട്ട് വരും കൽക്കി 😌
@lipinms15 ай бұрын
ബ്ലാക്ക് ആൻ്റ് വൈറ്റ് ആണോ പടം
@zainulabid24535 ай бұрын
ഉണ്ട.
@zainulabid24535 ай бұрын
Mair ആണ്.
@AdithyanPR-gj5en6 ай бұрын
Spirit❤
@RamVijay-zi6jd5 ай бұрын
Salar block buster ayirunnu
@Reji_mol_p5 ай бұрын
Nice movie aan but evda Ula mandanmark ath manslaknda iq illa ... Korch oky history um ind
@prasadraj97236 ай бұрын
പ്രഭാസിനെ രാജമൗലി പിഴഞ്ഞു എടുക്കാൻ പറ്റുന്നിടത്തോളം എടുത്തു.... അതാണ് ബഹുബലി 1,ബഹുബലി 2 ഇതിനു മുകളിൽ എന്ന് ഒരു പടം വരുന്നോ അന്ന് നോക്കിയാൽ മതി....
@georgeabhijith35096 ай бұрын
True
@njr90085 ай бұрын
Kalkki🔥😍😍 get positive reaponce 😍😍
@soorajjaroos1065 ай бұрын
Iyalde kayyil kitiyal ente 5 varsham pokum 😂(kalki Kanda manasilavum)
@Prabhasfanskerala6 ай бұрын
3 days more 😊❤❤
@Rithwikreddy0014 ай бұрын
Prabhas donate 2 crores to wayanad Incident
@indudinesh406dinesh35 ай бұрын
Good... History ulla filim kodukuka
@hrijuljames66956 ай бұрын
സെക്കൻഡ് എനിക്ക് വേണം.. എനിക്ക് തരണം.. ഞാഞ്ഞങ്ങട് എടുക്കാ 😂
@DreamTeam.trolls6 ай бұрын
ബാഹുബലി ശേഷം അനുഷ്ക ❔
@shereefazinab-gf3dh6 ай бұрын
First comment ente vaka😂😂
@FisiScie6 ай бұрын
രാജമൗലി ഒന്ന് ഒരാൾ കാരണം ഉയർന്നു വന്ന താരം.... ബാഹുബലിക്ക് വേണ്ടി എടുത്ത വർഷങ്ങൾക്ക് പ്രഭാസിന് മുതലാക്കണ്ടേ 😄
@captain17976 ай бұрын
അങ്ങേര് കഷ്ടപ്പെട്ട് ബാഹുബലി ചെയ്തത് എങ്ങനെയാണ് രാജമൗലി കാരണമാകുന്നത് രാജമൗലി സംവിധാനം മാത്രമേ ചെയ്തിട്ടുള്ളൂ പ്രഭാസ് അങ്ങനെ ചെയ്തതു കൊണ്ടാണ് അയാൾ സ്റ്റാർ ആയതും ബാഹുബലി എന്ന സിനിമ ഉണ്ടായത്
@Akshai0096 ай бұрын
Bro Prabhas Chathrapathy Ennoru Movie und Rajmouli Thanna Kand Nok apol manasilavum Prabhas aara endha enoke
@panther2.06 ай бұрын
Eda Mone Ayal Athin Vendi Eduthe Effort Indalo Rajamouli Ithuvre Cheytha Pole Ulla Oru Movie Ala Ath
@Babus09286 ай бұрын
@@captain1797ഛത്രപതി & മിര്ച്ചി ഇത് രണ്ടും മതി പുള്ളിയുടെ റേഞ്ച് മനസിലാക്കാൻ. ഒരൊറ്റ ദിവസം കൊണ്ട് സ്റ്റാർ ആയ ആളല്ല പ്രഭാസ്
@FisiScie6 ай бұрын
@@captain1797 രാജമൗലിയോടുള്ള വിശ്വാസം അത് ഉണ്ടായത് കൊണ്ടല്ലേ അയാൾ ഇന്ന് ഈ കാണുന്ന മൂല്യത്തിലേക്ക് വന്നത്.... അദ്ദേഹ ചെയ്ത പ്രയത്നം വില കുറച്ചു കാണുന്നതല്ല 😊
@_user_not_found0075 ай бұрын
Before bahubali Pawan kalyan, mahesh babu, ntr, allu, ramcharan, nani, ravi teja എല്ലാം കഴിഞ്ഞായിരുന്നു പ്രഭാസിന്റെ സ്ഥാനം... Pakdhe bahubali... Aa ഒറ്റ item അങ്ങേരെ local starinnu pan indian levelil എത്തിച്ചു
@rob68466 ай бұрын
അല്ലു അർജുൻ എന്നും വെല്ലുവിളിയാകും താഴത്തില്ല 🔥 7:10
@JabirCp-ej4kd6 ай бұрын
😂😂athum paranj avide meykiyirunno
@SajjaySVarghese-tp8ey6 ай бұрын
Salaar day 1 -178 cr Final -700 cr+
@thisisdon0076 ай бұрын
Endi aahn 600 Cr ullu total box office collection 😂
@SajjaySVarghese-tp8ey6 ай бұрын
@@thisisdon007 poda myre poyi trackers report noku allel x il poyi noku
@adarshmathmakumar5 ай бұрын
@@thisisdon007bro pakshe Google lum Wikipedia lum okke 705Cr ennalello kaaninkunne
@locopic5 ай бұрын
@@thisisdon007poda 700+ und
@NajmalNazha6 ай бұрын
Salaar is agreat movie
@pranavprasad53206 ай бұрын
Salaar hit aayirunnu
@nandurajb50826 ай бұрын
Salaar hit annu
@Babu-l8v5 ай бұрын
Bahubali _ Kalkki 1 & 2 3:57. (22+22&kritics) tollywood to bollywood
@Rebelstar...6 ай бұрын
Naggalude Annan❤️🥹
@Gamestrikers5 ай бұрын
Bajjigadu alla bro telugila name bujjigaadu enna
@A_G_Boss_286 ай бұрын
3:45 Ammavan alla Valiyachan
@KASINADHANPR5 ай бұрын
Salaarin entha kozhappam
@Rebelstar...6 ай бұрын
Prabhas🌚🤍
@jennifer9b4585 ай бұрын
Pradhas 🔥
@Gamestrikers5 ай бұрын
Bajjigadu enthanu bro ingane oke parayunne
@Shivam.1-f6c5 ай бұрын
ഇതിൽ മമ്മൂക്ക കൂടിയുണ്ടാറുന്നേൽ അങ്ങനെ എങ്കിലും ഒരു നൂറുകോടി സിനിമയുടെ...😥
@reminchandran5115 ай бұрын
Play back speed 1.25 ൽ ആക്കി വീഡിയോ കാണുന്ന ഞാൻ 😌
@abhishekr61736 ай бұрын
എന്തായാലും ആദിപുരുഷനെ പോലെ ആവില്ല😂😂
@KRIPSYNODUTS5 ай бұрын
എനിക്കേറ്റവും ഇഷ്ടപെട്ട പ്രഭാസിന്റെ ചിത്രം ആണ് രാധേ ശ്യാം. ഉറക്കമില്ലായ്മ മൂലം കഷ്ടപെട്ടിരുന്ന എനിക്ക് ഡോക്ടർമാർ വളരെയധികം രൂപ consulting & treatment ആയി charge ചെയ്തിരുന്നു. അപ്പോഴാണ് എന്റെയൊരു friend എനിക്ക് രാധേ ശ്യാം suggest ചെയ്തത്. ഇപ്പോൾ പടം ഇടേണ്ട താമസം ങ്ങാൻ ഉറക്കം തുടങ്ങും, ഇപ്പോൾ രണ്ടു വർഷമായി കാണാൻ തുടങ്ങിയിട്ട് ഇത് വരെ ഇന്റർവെൽ പോലും എത്തിയിട്ടില്ല. Thank you Prabhas.
@anuroopsreekumar67215 ай бұрын
😂
@ikhaleelneo71385 ай бұрын
😂
@jibicena66305 ай бұрын
നല്ല script ഒന്നും സെലക്ട് ചെയ്തില്ല കിട്ടിയിട്ടുണ്ടാവില്ല. ഒരു അമാനുഷികത വന്നാൽ പിന്നെ വരുന്നതെല്ലാം അതിനു വേണ്ട സ്ക്രിപ്റ്റുകൾ ആയിരിക്കും.. മോളിവുഡിൽ ലാലേട്ടന് സംഭവിക്കുന്ന പോലെ
@adikeshanithbose30735 ай бұрын
Aaroke veruthaalum, aarokke thalliparanjaalum... Ente prabhas enikk ennum priyapettath thanne aanu... Enthokke aanelum world cinemede munbil, innu kaanuna Indian Cinemeyakku thudakkam ittath rande randu per mathram, SS Rajamouli and Prabhas...