ബോറാക്സ് പച്ചക്കറികൾക് മണ്ണിൽകൊടുക്കുന്ന രീതി എങ്ങിനെയാണ്?
@kadakkalammacarsgraftingte96837 ай бұрын
15 ദിവസം കൂടുമ്പോൾ 8 ഗ്രാം ഒരു ചെടിക്ക് എന്ന അളവിൽ ചാണകപ്പൊടിയോടൊപ്പം ചേർത്ത് കൊടുക്കാം 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇലകളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കാം ഒരു കാരണവശാൽ അളവ് കൂടാൻ നോക്കരുത് കുറഞ്ഞു പോയാലും
@symaladevi3071Ай бұрын
ബോറോനും ബോറോക്സും ഒന്നാണോ ബോറോൻ വെളുത്ത പൊടിപോയല്ലേ ഉള്ളത്