Great video sir 👍 Is hormone and micronutrients are same. I have been used hormone for my plants 🌱 without knowing what is it’s use. Really happy that your every video is new information for me and viewers. Thanks 🙏 sir
@GREENGRAMA4 жыл бұрын
THANK YOU JANEESH..HORMONES ARE DIFFERENT THESE ARE ELEMENTS TRACE...
shall we do foliar spray of boron to pepper plants?
@GREENGRAMA4 жыл бұрын
YES
@pradeepnambiar86744 жыл бұрын
@@GREENGRAMA thank you very much for your prompt response. Really appreciate that.
@sam-e-e-rmltr37934 жыл бұрын
സൂപ്പർ
@GREENGRAMA4 жыл бұрын
THANK YOU
@raheemnalakam33954 жыл бұрын
Thaks sir,eppol lock aaya kaaranam shopil ninu kittunilla.onlinil kittavunna fruit plantinu mxm ella elementum ulpeduna oru product paranju tharavo?
@GREENGRAMA4 жыл бұрын
ANY MICROELEMENTS POWDER U CAN CHOOSE
@385philip4 жыл бұрын
Sir, can dolomite or kummayam be given with other manures?
@GREENGRAMA4 жыл бұрын
NO PHILIP
@385philip4 жыл бұрын
@@GREENGRAMA how many days should I wait? Also , which is better neettukakka or kummayam?
@seena86232 жыл бұрын
Thank u sir
@najahnajah6094 жыл бұрын
Thank you brother. Where I will get pH meter.
@GREENGRAMA4 жыл бұрын
ONLINE
@gijilparamel37084 жыл бұрын
Super information Hari sir
@jeringeorge8903 жыл бұрын
Adipoly avatharanem keep it up bro from Idukki
@calicutpumpkin1234 жыл бұрын
Very good Inro. Micro nutrients, trace elements randum ഒന്നാണോ?
@GREENGRAMA4 жыл бұрын
THANK YOU...YES RANDUM ONNANU
@KeralaTropicalFarmer3 жыл бұрын
@@GREENGRAMA sir, Mineral mix എന്ന് കടകളിൽ വാങ്ങാൻ പറ്റുന്നദ് ഇതുതന്നെയേണോ?
@AbdulSamad-br5yd4 жыл бұрын
വളരെ useful vedeo. Micro nutrients ഏതെങ്കിലും organic വളങ്ങളിലൂടെ ചെടികൾക്ക് കിട്ടുമോ? Means fish amino, egg amino, ആട്ടിന്കാഷ്ഠം, ചാണക പൊടി അല്ലെങ്കിൽ വീട്ടിൽ തയ്യാറാക്കാൻ പറ്റിയ മറ്റു വല്ലതിലൂടെയും.
ഈ വീഡിയോയിൽ കാണുന്ന മൈക്രോ ന്യൂട്രിയൻസ് ബ്രാൻഡ് നെയിം ഏതാണ് സാർ
@maheshnarulkar8144 жыл бұрын
Nice information sir
@GREENGRAMA4 жыл бұрын
So nice of you
@nithink9004 жыл бұрын
Nice video sir..
@GREENGRAMA4 жыл бұрын
So nice of you
@rameesmarakkar60164 жыл бұрын
ഏത് സമയ നല്ലത് സ്പ്രേ ചെയ്യാൻ പറ്റിയ,
@manoharanmstarchanal18243 жыл бұрын
Xm salt. Pattu mmo
@gracysunny92382 жыл бұрын
പൊളിയാർ ഇലയുടെ അടിവശത്തു കൊടുക്കണം എന്ന് പറയുന്നുണ്ടല്ലോ
@muhammedsha84843 жыл бұрын
സർ, എന്റെ പുരയിടത്തിലെ മണ്ണിന്റെPh 8.2 ആണ് കാണിക്കുന്നത്. ഇവിടെ കുമ്മായം ചേർക്കേണ്ട ആവശ്യമുണ്ടോ.Ph 6.5 ആക്കാൻ എന്ത് ചെയ്യണം. ദയവു ചെയ്ത് മറുപടി പ്രതീക്ഷിക്കുന്നു.
@geethabaimohandas3735 Жыл бұрын
ഇലകൾ താഴേക്ക് കുമ്പിൾ പോലാവുന്നു. എന്ത് ചെയ്യണം
@niyasniyu98064 жыл бұрын
Sir, npk nitrogen, phosphorus, potassium alle. N sodium allallo. Thankal thettayi paranju thonunnu. Sodium macro nutrientsil ulppedumo?
@GREENGRAMA4 жыл бұрын
SRADHICHU KELKKU.....MAJOR ELEMENTS ENNAU PARAYUNNTHU
@GREENGRAMA4 жыл бұрын
SODIUM UNDER MICRO
@suresh616073 ай бұрын
ഒത്തിരി നാളായി ? എന്ത് പറ്റി ?
@BobanTr Жыл бұрын
ജാതി മരം 3വർഷം ആയി ഇല ഉണങ്ങിയ നിലയിൽ കണ്ടെത്തി എന്താണ് പരിഹാരം
@naveenn44224 жыл бұрын
Green care nte micro nutrient suppliment ivide kittanundalloo.. Chediyude valarchayk vendiyullathum..pookanum kaykanum ullathumay rand sadanam kittanund😊 Ithavanayum njan thanne first comment ittalle😉
@GREENGRAMA4 жыл бұрын
FRUIT PLANTS ENNU SEPERATE ELLALLO..THATS MAINLY FOR ORCHIDS ALLAE
@naveenn44224 жыл бұрын
@@GREENGRAMA fruit plants enn eduth parayunilla.. flowering and fruiting enna ullath..pinne thakkali polulla chedikalkokke spray cheythal nallanam kaaya pidikum..allathe poowokke veenupokarille.. miracle fruitnum try cheythitu nalla result kittiyitund enik😊👍
@GREENGRAMA4 жыл бұрын
@@naveenn4422 OK
@naveenn44224 жыл бұрын
@@GREENGRAMA 😊😊
@zrsworld28304 жыл бұрын
സാർ ബിങ് ചെറിയുടെ വീഡിയോ കാണിക്കുമോ
@GREENGRAMA4 жыл бұрын
BING CHERRY OR BIRD CHERRY
@dhananjayangs23214 жыл бұрын
Ethokke month aan ithu cheyyendath
@judyjoseph13424 жыл бұрын
പേരയുടെ ഇലകൾ മഞ്ഞളിക്കുന്നു. എന്ത് ചെയ്യണം. ആറു മാസം വളർച്ചയുള്ള തൈ ആണ്
@GREENGRAMA4 жыл бұрын
MAY BE FUNGAL INFECTION @RAINING SEASON..CHECK ROOT
@joyaj95803 жыл бұрын
,1..മത്തൻ വള്ളി നന്നായി വളർന്നു. പക്ഷേ കായകൾ മഞ്ഞനിറ മായി ഞെട്ടിൽ നിന്ന് കൊഴിഞ്ഞു വീണ് ചീഞ്ഞു പോകുന്നു 2.. മുളക് ചെടി ഇല ചുരുണ്ട്, കുറുകി, മഞ്ഞനിറമായി പോകുന്നു,, ആദ്യം കുറച്ചു മുളകുണ്ടായി,, പിന്നീട് ഇങ്ങനെ യായി.. ഈരണ്ടു കാര്യത്തിനും എന്താണ് ചെയ്യേണ്ടത് എന്ന് ദയവായി അറിയിക്കുക.. സാറിന്റെ ഫോൺ നമ്പർ തരുമെങ്കിൽ, അതും അറിയിക്കുക 🙏
@jomonkc57104 жыл бұрын
1 .ഏലത്തിന് മഞ്ഞളിപ്പ് മാറാൻ എന്താണ് വളം 2. , കുറിനാമ്പ്, മാറാൻ എന്താണ് മാർഗ്ഗം
@farmlife64163 жыл бұрын
Just
@dominicraphael50944 жыл бұрын
സാർ ഈ വീഡിയോയിൽ കാണിച്ച പായ്ക്കറ്റ് സൂക്ഷ്മ മൂലകങ്ങൾ എല്ലാം അടങ്ങിയതാണോ ഏതാ ആ കമ്പനി
കർപ്പൂരമാവിന്റെ തൈതരാം എന്നു പറഞ്ഞിട്ട് മുങ്ങി ., ഇല്ലേ😊
@mariyammohammed98032 жыл бұрын
അയർ എന്ന വളം മണ്ണിൽ ചേർക്കാമോ? അതോ ഇലകളിൽ തളിക്കണോ?
@cholamedia9789 Жыл бұрын
മണ്ണിൽ
@farmlife64163 жыл бұрын
Jatthy kayikkan yanthanu cheyyuka
@ledlighting81224 жыл бұрын
Maadhalathine egg amino acid upayokikamo
@GREENGRAMA4 жыл бұрын
sure u can
@dominicraphael50944 жыл бұрын
സൂക്ഷ്മ മൂലകങ്ങൾ എല്ലാം അടങ്ങിയ വളമോ മറ്റോ വാങ്ങാൻ കിട്ടുമോ.
@GREENGRAMA4 жыл бұрын
MICRONUTRIENTS PACKETS KITTUM
@jophygeorge12423 жыл бұрын
SPC യുടെ ബയോ പവർ ഇട്ട മതി യൂട്യൂബിൽ അടിച്ചു കൊടുത്താൽ ഇതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കിട്ടും കൃഷിക്ക് നല്ല വളർച്ചയും വിളവും കിട്ടും ഞാൻ അനുഭവസ്ഥൻ ആണ്
@thachi84954 жыл бұрын
ഞാൻ micronol എന്ന കൊപനിയുടെ അതിൽ ഫ്രൂട്ട് ചെടികൾക്ക് വേണ്ടിയുള്ള എന്ന് അയുതിട്ടുന്ദ് ബട്ട് ഞാൻ തടത്തിൽ ഇട്ടു കൊടുത്തത് spry ചെയ്യാനാകും അറിയില്ലായിരുന്നു ,ഇനി ഞാൻ extra boron ഇടേണ്ട ആവഷൃം ഉണ്ടോ?
@thachi84954 жыл бұрын
തണലിൽ നടാൻ പറ്റുന്ന ചെടി കളെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?
@anpuarul35244 жыл бұрын
അസോഷ്യറില്ല എന്താണെന്ന് പറഞ്ഞു തരുമോ
@GREENGRAMA4 жыл бұрын
ENTHAANU AZOSPIRILLUM AANO
@8.dwethajanakiva9d542 жыл бұрын
സുഹൃത്തേ mob no ലഭിക്കുമോ 🙏🙏🙏🙏പ്ലീസ്
@iamfarooq89604 жыл бұрын
ഫോസ്ഫറസ്, ബോറോൺ ഒപ്പം ഉപയോഗിചാൽ ഏതേലും ഒന്നേ ചെടി വലിച്ചെടുക്കു എന്ന് ഉണ്ട്.. അതെന്താ പറയാത്തത്
@GREENGRAMA4 жыл бұрын
ഫോസ്ഫറസ് SOOSHMAMOOLAKAMAANO FAROOQ ?
@iamfarooq89604 жыл бұрын
അല്ല ബ്രദർ. നമ്മൾ ഫോസ്ഫറസ് വളം ചെടികൾക്കു നല്കുമല്ലോ ആ സമയത്ത് സൂക്ഷ്മ മൂലകമായ ബോറോൺ, നൽകരുത് എന്ന് ഉള്ളത് ശരിയാണ് എങ്കിൽ അത് വ്യതമാക്കി പറയുന്നത് നന്നാകും. Thanku