adipoli . ഞാൻ ചോദിക്കാനിരുന്നVediyo ഇനിയും vediyo പ്രതീക്ഷിക്കുന്നു. ഞാൻ stich ചെയ്തു. 'ok.
@subhabhadra6826 күн бұрын
സ്റ്റിച്ച് ചെയ്തിട്ട് നന്നായോ
@jessyrobin685926 күн бұрын
@subhabhadra68 ഞാൻ ചെറുതായി stich ചെയ്ത് കൊടുക്കുന്ന ആളാണ്. എനിക്ക് ഈ methed എളുപ്പമായി Correct ആയി രുന്നു.
@jessyrobin685926 күн бұрын
ഇതുപോലെ Pencil pant കാണിക്കാമോ
@subhabhadra6825 күн бұрын
കാണിക്കാം ഈസിയാണ്
@jessyrobin685925 күн бұрын
@@subhabhadra68 blouse nte sleevnu തയ്യൽ തുമ്പ് കൂടുതൽ എടുക്കേണ്ടിവന്നു.
@chandravallysivadas366326 күн бұрын
ഇത്ര ഈസിയായി ബ്ലസ് തയിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി❤❤❤
@subhabhadra6826 күн бұрын
Thanku thanku
@subhabhadra6826 күн бұрын
നല്ല അഭിപ്രായങ്ങൾ കേൾക്കുന്നതാണ് എൻ്റെ സന്തോഷം
@MiniChandran-h4f26 күн бұрын
വളരെ എളുപ്പത്തിൽ ബ്ലൗസ് തയ്ക്കാൻ ടിപ്സ്കളോടെ പറഞ്ഞു തന്നതിന് നന്ദി 🥰🥰
@chandravallysivadas366326 күн бұрын
@subhabhadra68 ഒരു പാട് നാളായി ബ്ലൗസ് തയിക്കുന്നു പുറത്ത് തയിച്ച് കൊടുക്കുന്നുമുണ്ട് എന്നും ടെൻഷൻ ആയിരുന്നു ഇപ്പോ ഇത് കണ്ടിട്ടു തയിച്ചു വളരെ നന്നായി ത❤❤❤❤❤
@subhabhadra6826 күн бұрын
നന്നായി എന്ന് പറഞ്ഞ് കേൾക്കുന്നതാണ് എൻ്റെ സന്തോഷം
@Abhinandhng26 күн бұрын
ഈസിയയീ പറഞ്ഞു തന്നതിന്ന് നന്ദി
@subhabhadra6826 күн бұрын
Ok good
@SanufSanu-d2o6 күн бұрын
ചേച്ചി ആംഹോൾ 6 എടുക്കുണ്ട് അപ്പോൾ ക്കൈ എത്രെ അളവിലെടുക്കണം ഒന്ന് അടുത്ത ക്ലളസിലൂടെ പറഞു താ ചേച്ചി pilees റിപ്ലെ
@subhabhadra686 күн бұрын
ആംഹോൾ 6 കൈവണ്ണം ഇടുപ്പളവിൻ്റെ നാലിൽ ഒന്ന് + ഒന്ന് ഉദ: ഇടുപ്പളവ് - 32- ആണെങ്കിൽ അതിൻ്റെ നാലിൽ ഒന്ന് - 8+1 = 9 ഇഞ്ച് കൈവണ്ണം എടുക്കണം
@malsyakeralamyoutubechanne449725 күн бұрын
ഇത് കൊള്ളാം ചേച്ചി....
@subhabhadra6825 күн бұрын
ok-thanks
@ashabindi87123 күн бұрын
ചേച്ചി... High neck blouse cutting and stitching വീഡിയോ ചെയ്യാമോ
@subhabhadra6823 күн бұрын
തീർച്ചയായും ചെയ്യും
@JayanthiRajan-j5s5 күн бұрын
നന്നായി പറഞ്ഞു തരുന്നുണ്ട് ഞാൻ ബ്ലൗസ് തൈകയുന്ന ഒരാളാണ് എനിക്കുള്ള സംശയങ്ങളൊക്കെ മനസ്സിലാകുന്നുണ്ട് പിന്നെ കൈയിൽ ഫ്ലീറ്റ് ഇടുന്നത് എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ
@subhabhadra685 күн бұрын
പ്ലീറ്റ് ഇട്ട ബ്ലൗസുകൾ ചാനലിൽ ഇട്ടിട്ടുണ്ട് അതൊന്ന് കാണൂ
@anjujose.m51726 күн бұрын
Thank you chechi👍
@subhabhadra6826 күн бұрын
Welcome 😊
@kochukochu80944 күн бұрын
❤️❤️
@subhabhadra684 күн бұрын
Thanks
@pothuvaya25 күн бұрын
താങ്കളുടെ cutting and stitching tutorials, follow ചെയ്യാൻ വളരെ എളുപ്പം ആയി തോന്നി. ..really appreciate your effort... 36 inch ഇടുപ്പ് അളവാണ് എനിക്ക് shoulder 14. Back high neck ( collar അല്ല) blouse stitch ചെയ്യുമ്പോൾ neck depth, width, shoulder length, armhole എന്നിവയുടെ അളവുകൾ പറഞ്ഞു തരുമോ
@subhabhadra6825 күн бұрын
back neck എത്ര ഇറക്കം -മൂന്ന് ആണോ Sholdr 6-ൽ കൂടരുത് width - 3 or-3.5
@subhabhadra6825 күн бұрын
Arm hol - 6
@subhabhadra6825 күн бұрын
ഇത് cross - cat ൻ്റെ അളവാണ്
@pothuvaya25 күн бұрын
Ok, Thank you
@SRUTHITHALAM21 күн бұрын
Length edukunnathu onnu parayamo. Backinekal ethra kuduthel front erakum edukanam
Hai chechy enikum thaikanum but chechy paranjadupole back super front cup shery varunnilla ende alavil cut chaidu kanikumo? Hip 35 Kai vannam 14 enik irrakam 15 thaichu kazhiyumbol venam ende bra size 36 aan ok ❤ njan subscribe chaidu kto
@subhabhadra6824 күн бұрын
തീർച്ചയായും കാണിക്കാം
@snehas996026 күн бұрын
എനിക്കു തോനുന്നു ഈ കണക്കു ആദ്യം ആയിട്ട് കാണുന്നത് കൊണ്ട് ആണ് ആർക്കും ഇത് ഉൾകൊള്ളാൻ പറ്റുന്നിലെരിക്കും chest, bust waist ഇങ്ങനെ കുറെ കാര്യം വെച്ച് അല്ലേ എല്ലാവരും ചെയ്യുന്നത് എനിക്ക് ഇത് അതിശയം ആണ് പരീക്ഷിക്കാൻ ഒരു പേടി എനിക്കു തന്നെ ഒന്ന് തയ്ച്ചു നോക്കണം എല്ലാവർക്കും ഈ 6 ഇഞ്ച് കൈ കുഴി എങ്ങനെ , പിന്നെ ഷോൾഡർ 5 ഇഞ്ച് അതും , 6 ഇഞ്ച് ആണ് ഞാൻ ഷോൾഡർ, എടുക്കുന്നത്, കൈ കുഴി അളന്നു എടുത്തു ആണ് വെട്ടുന്നത് അതുകൊണ്ട് ആണ് ഈ സംശയം വേറെ ഒന്നും തോന്നല്ലേ പ്ലീസ് 🙏
@subhabhadra6826 күн бұрын
ധൈര്യമായിട്ട് തയ്ക്ക് ഓരോ വർഷവും ഇതേ രീതിയിൽ ആയിരക്കണക്കിന് ബ്ലൗസാണ് ഞാൻ തയ്ക്കുന്നത് ഷോൾഡറും കൈ കുഴിയും ഇതേ അളവ് എന്ത് കൊണ്ടാണെന്ന് അടുത്ത വീഡിയോയിൽ പറഞ്ഞ് തരാം
@sameerashamsudeen793225 күн бұрын
Sooper ❤
@chandravallysivadas366324 күн бұрын
Ok@@subhabhadra68
@SinduPushpahasan25 күн бұрын
28hippanel tuckinte Neelam ethra edukande
@subhabhadra6825 күн бұрын
2.5
@subhabhadra6825 күн бұрын
28 വീഡിയോ ഞാനിടും അപ്പോ ശ്രദ്ധിക്കുക
@jilusaji944824 күн бұрын
T̤h̤a̤n̤k̤s̤🙏🏻🙏🏻
@subhabhadra6824 күн бұрын
Welcome
@ashabindi87123 күн бұрын
ചേച്ചി... കൈ പിടിപ്പിച്ചതിനു ശേഷം സൈഡ് ജോയിൻ ചെയ്യുന്നതിൽ തെറ്റുണ്ടോ..
@subhabhadra6823 күн бұрын
തെറ്റാണ് front ഉം back ഉം കറക്ട്അളവിൽ Join ചെയ്തിട്ട് കൈ കുഴി സൈഡ് ഒക്കെ കറക്ട് ആക്കിയിട്ടേ കൈ വച്ച് പിടിപ്പിക്കാവൂ
@ashabindi87120 күн бұрын
@@subhabhadra68 Thanks ചേച്ചി.. മറ്റേ രീതിയിൽ ആണ് പഠിപ്പിച്ചതും പഠിച്ചതും ചെയ്യുന്നതും. 🙏🙏🙏
@sheebamartin255025 күн бұрын
👍🥰😍🙏
@Arbusfan25 күн бұрын
38 inch onnu kanikkumoo
@subhabhadra6825 күн бұрын
തീർച്ചയായും എല്ലാ അളവും കാണിക്കും
@saviescreationtalioringand589321 күн бұрын
എന്റെ അമ്മയ്ക്ക് ബ്ലൗസ് ആര് തയ്ച്ചാലും ഒരു ഭാഗം ചെറുതും ഒരു ഭാഗം വലുതുമായി മാറും എന്താണ് അങ്ങനെ വരുന്നത്
കറക്ടാകും തയ്ച്ച് നോക്ക് അല്ലെങ്കിൽ 45 അതിനപ്പുറം നോർമ്മൽ person - ന് വേണ്ടി വരില്ല
@kurianabraham542625 күн бұрын
മാടം ഞാൻ എപ്പം ബ്ലൌസ് തയ്ച്ചാലും ബാക് കഴുത്തു വലത്തോട്ട് വളഞ്ഞിരിക്കും അത് എന്തുകൊണ്ടാണ് ഒന്നു ക്ലിയർ ചെയ്തു തരണം പ്ലീസ് റിപ്ലൈ പിന്നെ ഇങ്ങനെ അളവെടുക്കുന്നത് ഇപ്പഴാണ് ഞാൻ കാണുന്നത്
@subhabhadra6825 күн бұрын
അതെന്താ അങ്ങനെ വെട്ടുന്നതിലുള്ള കുഴപ്പമാണ് ആദ്യം പേപ്പറിൽ ബാക്ക് വെട്ടണം എന്നിട്ട് അത് വച്ച് തുണിയിൽ വെട്ടണം - ഇതുപോലെ തയ്ച്ച് നോക്കു
@lalithalalitha377021 күн бұрын
മോളെ ഇതു കണ്ടിട്ട് എനിക്ക് നല്ലതു പോലെ മനസി ലായി എനിക്കും 37 ഇഞ്ച് ഇടുപ്പ് വണ്ണമുള്ളതാണ് തയ്ക്കാനുള്ളത് മോൾ ഇത് വെട്ടി കാണിക്കുമ്പോൾ ഞാനും വെട്ടി തയ്ക്കും പ്ലീസ് മോളെ ഇതൊന്നു ഇട്ടു തരണമേ
@subhabhadra6821 күн бұрын
തീർച്ചയായും ഇട്ടു തരും
@minikm743611 күн бұрын
Good
@jessyantony945426 күн бұрын
ഇതിൽ stitching ആണ് important
@subhabhadra6826 күн бұрын
Yes
@AssiyaAbu-t9y25 күн бұрын
ഫ്രണ്ട് കുഴിച്ചു vttende
@subhabhadra6825 күн бұрын
കൈ കുഴിയാണോ ഉദ്ദേശിച്ചത് ഒരിഞ്ച് കുഴിച്ചാണ് വെട്ടുന്നത് അത് മതി
@sheebajoy839326 күн бұрын
കൈ കുഴിച്ചു വെട്ടേണ്ടേ
@subhabhadra6826 күн бұрын
കൈ 3 ഇഞ്ച് കുഴിച്ചല്ലോ
@sheebajoy839325 күн бұрын
അല്ല ഫ്രണ്ട് കൈക്കുഴി യും കൈയും കുഴിച്ചു വെട്ടുന്ന കാര്യമാ
@RadhaDevi-xu6sz12 күн бұрын
നല്ല ക്ലാസ്സ് പൈപ്പിങ് മനസ്സിലായില്ല
@subhabhadra6812 күн бұрын
അടുത്ത ക്ലാസിൽ പറഞ്ഞ് തരാം
@sheebajoy839326 күн бұрын
കൈക്ക് തയ്യൽ തുമ്പ് വേണ്ടേ
@subhabhadra6826 күн бұрын
അഞ്ചേമുക്കാൽ ഇഞ്ച് കഴിഞ്ഞ് ബാക്കി തയ്യൽ തുമ്പ് കിടക്കല്ലേ
@soorajsooraj-r1h26 күн бұрын
ഹിപ്പ് അളവ് എടുക്കുന്നത് മനസിലായി മാഡത്തിന്റെ ടtiching എനിക്ക് ഇഷ്ടമാണ് ഞാൻ മൂന്ന് blouse തയച്ച് ഒന്നും ശരിയാവുന്നില്ല ഡാട്ട് എടുക്കുന്നതു കട്ടിങ്ങ് വെയ്ക്കുന്നതു ശരിയാവുന്നില്ല
@subhabhadra6826 күн бұрын
ഡാട്ട് എടുക്കുന്നത് നന്നായിട്ട് പറഞ്ഞ് തന്നല്ലോ ഇനിയും തയ്ക്ക് ശരിയാകും dont worry