അതെ. CDS-ൽ അറിയിക്കുകയും അവിടെ നിന്ന് ബാങ്കിൽ കൊടുക്കാനുള്ള form വാങ്ങി fill ചെയ്ത് ബാങ്കിൽ കൊടുക്കുകയും വേണം
@musthusworld5132 жыл бұрын
എന്താണ് linkage വായ്പ
@NandhasTalk2 жыл бұрын
Bank ൽ നിന്നും സംഘങ്ങൾക്ക് തരുന്ന വായ്. Detail ആയി ഒരു video ഞാൻ ചെയ്തിട്ടുണ്ട്.
@NandhasTalk2 жыл бұрын
kzbin.info/www/bejne/f6qtpXifaZZ2jrs
@sureshkanaveedu97642 жыл бұрын
മാ ഡം 810000രൂപയാണ് എടുത്തത് 210000 ന് 9%വും 600000ന് 13% പലിശയാണ് ഈടാക്കുന്നത് 3വർത്തേക്കാണ് ഒ ന്ന് വിശദമായി പറഞ്ഞ് തരുമോ?
@reshmaprasad56902 жыл бұрын
Thanku very much
@ShymaAneesh-py4to8 ай бұрын
100000 eduthal etra adakkanam 3 year bankil ninnu 600000 pass
@NandhasTalk8 ай бұрын
detail ആയി പറയു .അല്ലെങ്കിൽ call ചെയ്യുക.
@shaimasreejesh3561 Жыл бұрын
Oru divasathe interest 2031aakumbol 1 month 2031*30 varille
@NandhasTalk Жыл бұрын
Yes
@mazhavillu52413 жыл бұрын
👍
@nandhanaprasad49393 жыл бұрын
❤️
@mubashirarafeek437 Жыл бұрын
കൂടുതൽ അടച്ചാൽ ലാഭം അല്ലെങ്കിൽ ഇളവ് ഉണ്ടാവോ
@afrafathima61553 жыл бұрын
ലിങ്കേജ് വായ്പ ഒന്നരലക്ഷം എടുത്തു. മാസം തോറും 6000രൂപ അടക്കാൻ ബാങ്കിൽ നിന്ന് പറഞ്ഞു.... ആകെ 10പേർക്ക് 15000രൂപ വീതം വെച്ചാണ് എടുത്തത്.. ഒരാൾ 600രൂപ മാസത്തിൽ അടക്കാനും അയൽക്കൂട്ടം തീരുമാനിച്ചു... പക്ഷെ ഓരോ പേരും 600ൽ അധികം മാസത്തിൽ അടക്കുന്നുണ്ട്.... ഞാൻ എങ്ങനെയാണ് പലിശ കണക്കാക്കേണ്ടത്.... ഒന്ന് പറഞ്ഞു തരുമോ.... പ്ലീസ്
@NandhasTalk3 жыл бұрын
ഒന്നുകിൽ 600 രൂപ വച്ച് എല്ലാവരോടും വാങ്ങിക്കുക. അല്ലായെങ്കിൽ കൂടുതൽ തരുന്ന തുകകൾ എല്ലാവരോടും വാങ്ങിക്കുക. താങ്കൾ പറഞ്ഞ രീതിയിൽ വാങ്ങിയാൽ തിരിച്ചടവിലും പലിശയിലും കൂടുതൽ പ്രശ്നങ്ങൾ വരിക തന്നെ ചെയ്യും.
@ammurahul9263 жыл бұрын
Very useful
@leenaleena81922 жыл бұрын
147500 രൂപ 36 മാസത്തേക്ക് 9.50% പലിശയ്ക്ക് എടുത്തു എത്ര രൂപ മാസം അടക്കേണ്ടി വരും ലിങ്കേജ് ലോൺ ആണ്
@NandhasTalk2 жыл бұрын
Bankil ninnum parayumallo monthly adackendath.
@suneeramujeebrahman906711 ай бұрын
നമ്പർ please.....
@achukutturocks41302 жыл бұрын
ചേച്ചി ബാങ്ക് ദിവസം കണക്ക് ആണ് പലിശ എടുക്കുന്നത് എങ്കിൽ എങ്ങനെ കണക്ക് കൂട്ടാം. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ഇവിടെ linkage ലോൺ പലിശ നിരക്കു 9.5%ആണ്
@NandhasTalk2 жыл бұрын
Call me.paranju tharam
@achukutturocks41302 жыл бұрын
@@NandhasTalk നമ്പർ ഒന്ന് തരാമോ c
@achukutturocks41302 жыл бұрын
@@NandhasTalk ok
@JithujithuJithu-u8g Жыл бұрын
500000 ലക്ഷം രൂപ എടുത്തു 7%-മാനം പലിശ 36 മാസം അടക്കണം അപ്പോൾ എത്രാ അടക്കണം മാസം16000വെച്ച് അടക്കുന്നുത്
@NandhasTalk Жыл бұрын
@user-zm9ps2no3g Total interest-55788.(500000+55788=555788)
@haseeba30822 жыл бұрын
Hi 1 lack lingege edukkanengil 9% intrestil, 3 varsham kalaavadhi aayal oru masam ethra adakkendi varum onnu paranju tharumo Ini 5 lack eduthalo
@NandhasTalk2 жыл бұрын
ok.call me .detail ആയി പറഞ്ഞു തരാം
@jayanthi006 Жыл бұрын
ലിങ്ക്ഏജ് lone എടുക്കുന്ന തുക അംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാന്‍ കഴിയില്ലേ?
@NandhasTalk Жыл бұрын
Yes
@jayanthi006 Жыл бұрын
അംഗങ്ങൾ അടയ്ക്കുന്ന വരിസംഖ്യ. അതവ സമ്പാദ്യം il നിന്ന് അംഗങ്ങള്‍ loan edukkumbol അതിൽ നിന്ന് ഈടാക്കുന്ന പലിശ സമ്പാദ്യ ത്തില്‍ തന്നെ ചേര്‍ക്കേണ്ട the അല്ലെ? 30 രൂപ വരിസംഖ്യ വാങ്ങുന്നുണ്ട്..30000 വരെ ആണ് loan കൊടുക്കുന്നത് . അപ്പോൾ ഒരു അംഗം എത്ര രൂപ പലിശയും ചേര്‍ത്ത് അടയ്ക്കണം?
@NandhasTalk Жыл бұрын
@@jayanthi006 interest 12%il koodaan paadilla.
@jayanthi006 Жыл бұрын
Thank you
@athulagangaa43352 жыл бұрын
Chechi number onnu tharumo.yantea kudumbasreeil 2018 il linkage loan edutha orangathintea interest calculation chaiunnathe enganea anne
@NandhasTalk2 жыл бұрын
Ok.9562091613
@athulagangaa43352 жыл бұрын
Thanks chechi 😍
@sandroots7233 Жыл бұрын
1ലക്ഷം എടുത്തിട്ട് 25 മാസം 3500 വെച്ച് അടച്ചു . ക്ലോസ് ചെയ്യാൻ ബാക്കി എത്ര തിരിച്ചടക്കണം interest 12%
@NandhasTalk Жыл бұрын
36 തവണ 1 ലക്ഷം രൂപയ്ക്ക് 12% വച്ച് ആകെ പലിശ 19572 രൂപ ആകും. 25 തവണ മുതലും പലിശയും ചേർത്താണ് 3500 രൂപ അടച്ചത്. ഇനി 16 തവണ അടയ്ക്കാനുണ്ട്. ഏകദേശം 31000 രൂപമുതലും 1650 രൂപ പലിശയും വരും തിരിച്ചടക്കാൻ ,
@sandroots7233 Жыл бұрын
@@NandhasTalk 30തവണ യെ ഉള്ളു
@NandhasTalk Жыл бұрын
@@sandroots7233 ok. എങ്കിൽ ഏകദേശം 31000രൂപയും അതിൻ്റെ 12%interestum .
@sijirajan80362 жыл бұрын
ബാങ്കിൽ നിന്ന് 5000 രൂപ പിൻവലിച്ച തുകയും വായ്പ ആയിട്ട് ഒരാൾക്ക് കൊടുത്ത തുകയും സാമ്പത്തിക രജിസ്റ്ററിൽ എവിടെയാണ് എഴുതണ്ടേ please reply
@NandhasTalk2 жыл бұрын
ആന്തരിക വായ്‌പകൊടുത്തത് സാമ്പത്തിക രജിസ്റ്ററിൽ അംഗത്തിന്റെ പേരിന് നേരെ കൊടുത്ത തീയതി എഴുതി കൊടുത്തതുക എഴുതുക. സമാഹൃത രജിസ്റ്ററിൽ തീയതി എഴുതി വരവിന്റെ കോളത്തിൽ ബാങ്കിൽ നിന്നും പിൻവലിച്ച തുക എന്ന് എഴുതിയിട്ട് തുക രേഖപ്പെടുത്തുക. ശേഷം ആ തുക വായ്പ കൊടുത്തെങ്കിൽ ചെലവിന്റെ കോളത്തിൽ കൊടുത്തതുക രേഖപ്പെടുത്തുക.
@NandhasTalk2 жыл бұрын
detail ആയി പറഞ്ഞു തരാം. call me 9562091613
@sunithaksunithak37062 жыл бұрын
ഇപ്പോഴത്തെ sceem അനുസരിച്ച് അമ്മ ഒരു ഷോപ്പ് സ്റ്റാർട്ട് cheyithu 50000രൂപആണ് അനുവദിച്ചത് ഇത് കൊണ്ട് ഒന്നും ആവില്ല എന്ന് അവർക്ക് നന്നായി അറിയാം റൂം എടുക്കുകയും അതിന് വേണ്ട സാധനങ്ങൾ സെറ്റ് ചെയ്യുകയും cheyithappo തന്നെ 40000 തീർന്നു ഇനി meteriyals എടുക്കാൻ ലോൺ എടുക്കാൻ ഇതിന് പുറകെ ഉളളവർ ഇന്ന് നാളെ എന്ന് പറഞ്ഞു പറ്റിക്കാൻ തുടങ്ങിയിട്ട് മാസം ങ്ങൾ ആയ് ഇപ്പൊ ഷോപ്പ് open ചെയ്യാതെ തന്നെ റൂം വാടക അടച്ചു തുടങ്ങി 15ദിവസത്തിനുള്ളിൽ ഓപ്പൺ ചെയ്യണം എന്നാണ് പറഞ്ഞത് ഇത് എവിടെ ആണ് റിപ്പോർട് ചെയ്യേണ്ടത് ഒന്ന് മറുപടി തരുമോ plz
@maskkiller87183 жыл бұрын
Nice
@SheelakumariS-n1k Жыл бұрын
ഒരു ലക്ഷം രൂപ എടുത്താൽ 4000വച്ച് 14 മാസം അടച്ചു. ബാക്കി ഒരുമിച്ച് അടയ്ക്കാൻ എത്ര രൂപ അടയ്ക്കണം.
@NandhasTalk Жыл бұрын
Interest rate parayu
@SheelakumariS-n1k Жыл бұрын
12%
@NandhasTalk Жыл бұрын
@@SheelakumariS-n1k 14*4000=56000 ഇതിൽ 14 തവണ കൊണ്ട് പലിശ മാത്രം 11159 രൂപ മുതൽ 44841 (44841+11159 = 56000) ഇനി മുതൽ അയക്കാനുള്ളത് -55159 രൂപയും അതിന്റെ പലിശയും.
@Sumayya_sumi Жыл бұрын
@@NandhasTalk😅
@nimishauthaman27 Жыл бұрын
ലിങ്കേജ് ലോൺ എടുക്കാത്തവർക്കും സബ് സിഡി വീതിച്ചു കൊടുക്കേണ്ടതുണ്ടോ
@NandhasTalk Жыл бұрын
ഇതെക്കുറിച്ച് ഡീറ്റെയിൽ വീഡിയോ ഇട്ടിട്ടുണ്ട്.
@suseelakarunakaran45012 жыл бұрын
ബൈലോ എന്താണ്. വിശദമാക്കാമോ?
@NandhasTalk2 жыл бұрын
ഓരോ അയൽക്കൂട്ടത്തിനും CDS ൽ നിന്ന് നിയമാവലി ലഭിക്കാറുണ്ടല്ലോ.
@suseelakarunakaran45012 жыл бұрын
CDS -ൽ നിന്നു ലഭിച്ച നിയമാവലിയിൽ ബൈലോ യെക്കുറിച്ച് ഒന്നുമില്ല. ബൈ ലോയെക്കുറിച്ച് ധാരണ വേണം എന്നു മാത്രമേ ഉള്ളു .
@NandhasTalk2 жыл бұрын
@@suseelakarunakaran4501 video idam
@rajankc68212 жыл бұрын
ഒരു മാസത്തെ പലിശ ആയിരിക്കില്ല. 30 ഓ 31 ഓ ദിവസത്തെ പലിശ. ഫിബ്രവരിയിൽ 28 ഓ 29 ഓ ദിവസം
@sheejasuresh18542 жыл бұрын
ഞങ്ങളുടെ cds പറയുന്നത് 3ലക്ഷം വരെ 4%പലിശ യിലും അതിനു മുകളിൽ 9%പലിശ യിലു മാണ് ലോൺ അനുവദിക്കുക എന്നാണ് ഇതു ശരി യാണോ
@NandhasTalk2 жыл бұрын
M
@sheejasuresh18542 жыл бұрын
@@NandhasTalk ok. താങ്സ്
@jancyabraham3062 Жыл бұрын
ദിവസ അടിസ്ഥാനത്തിൽ ആണ് എടുക്കുന്നത്..... എങ്കിൽ ഫെബ്രുവരി യിൽ 28 ദിവസത്തെ പലിശ അല്ലേ എടുക്കേണ്ടത്?...
@achusvlog79522 жыл бұрын
ചേച്ചി 750000രൂപ ലോൺ എടുത്തു 3year ആകുമ്പോൾ interst എത്ര ആകും 1 month ആകുമ്പോൾ എത്ര ആകും pls ഒന്ന് പറയൂ
@achusvlog79522 жыл бұрын
ഞങ്ങക്ക് സബ്‌സിഡി കിട്ടിയില്ല bank interest കുറച്ചുകാണിച്ചത് കൊണ്ട് ഒരു മാസം അവർ ഇട്ട interst വെച്ച് നോക്കാനാ pls help me
@NandhasTalk2 жыл бұрын
Interest rate ethra
@achusvlog79522 жыл бұрын
ഞങ്ങളോട് ആദ്യം പറഞ്ഞത് 10.5%എന്നാണ് പറഞ്ഞത് 9.6%subsidy ക്ക് വേണ്ടി ബാങ്കിൽ നിന്ന് സർ കൊടുത്തത്
@NandhasTalk2 жыл бұрын
@@achusvlog7952 whatsapp me
@syamaraju6805 Жыл бұрын
👍🏾
@vanajan2633 Жыл бұрын
14പേര് ചേർന്ന് linkage ലോൺ എടുത്തു. കോവിഡ് കാലം വന്നപ്പോൾ രണ്ടു പേർക്ക് കുടിശ്ശിഖ വന്നു. അപ്പോൾ ബാക്കി ഉള്ളവർ 10തീയതി അടക്കേണ്ട ലോൺ മാസാവസാനം അടക്കാൻ തുടങ്ങി. ഇപ്പോൾ ഒരു വലിയതുക കുടിശ്ശിഖ ആയി. അവർ 25ദിവസം വൈകി അടച്ചപ്പോൾ വന്ന പലിശ ഈ കുടിശിക വന്നവർ അടക്കണം എന്ന് പറയുന്നു. അത് തെറ്റല്ലേ
@NandhasTalk Жыл бұрын
കുടിശ്ശിഖ വന്ന 2 പേരുടെ പലിശയും കൂടിയാണ് ബാക്കി ഉള്ളർ അടയ്ക്കുന്നത്. കൂടുതൽ അറിയാൻ വിളിക്കൂ
@sravansaji75432 жыл бұрын
Linkage വായ്പ രജിസ്റ്ററിൽ എഴുതുന്നത് കാണിക്കാമോ
@NandhasTalk2 жыл бұрын
Ok
@vishnuvichu66173 жыл бұрын
ഞങളുടെ അയൽക്കൂട്ടത്തിൽ ലാസ്റ്റ് ആണ് പലിശ അടക്കാര് എല്ലാമാസവും മുതൽ മാത്രം അടക്കുകയുള്ളു അവർ ലാസ്റ്റ് ആണ് പലിശ പറയാറുള്ളത് അതു shariyano
@NandhasTalk3 жыл бұрын
കുഴപ്പമില്ല. മാസത്തിൽ നില്പു വായ്യയുടെ പലിശ വാങ്ങുകയാണെങ്കിൽ സെക്രട്ടറിക്ക് പലിശ കണക്കാക്കാനും അംഗങ്ങൾക്ക് പലിശ ഒന്നിച്ച് അടയ്ക്കാനുള്ള ബുദ്ധിമുട്ടും ഒഴിവായി കിട്ടും.
@leela18422 жыл бұрын
ലിങ്കേജ് ലോണിന് എത്ര ശതമാനമാണ് ബാങ്ക് ഈടാക്കുന്ന പലിശ .
@NandhasTalk2 жыл бұрын
9% വാങ്ങുന്ന Bank കളും 11% വാങ്ങുന്ന Bank കളും ഉണ്ട്
@mollysudharmman7761 Жыл бұрын
👍😂bankloanadakunnarithimanasilayiok
@bindhusanthosh9702 жыл бұрын
ഒരു പാടു താങ്ക്സ്
@NandhasTalk2 жыл бұрын
Welcome dear
@jancyabraham30622 жыл бұрын
ഇതിന്റെ സബ്സിഡി ലഭിക്കുന്നത് എങ്ങിനെ ആണ്? സബ്സിഡി എത്രയാണെന്ന് കണക്ക് കൂട്ടി നോക്കുന്നത് എങ്ങിനെയാണ്?
@NandhasTalk2 жыл бұрын
സബ്സിഡി കണക്കാക്കുന്നത് ബാങ്കാണ്
@praveentsthadathil3 жыл бұрын
ഒരു സംശയം ചോദിക്കുവാണേ.? ലിങ്കേജ് ലോണിൽ നിന്ന് ഒരു ലക്ഷം എടുത്തു.4000 വച്ച് 14 മാസം തിരിച്ചടച്ചു. ഇനി ബാക്കിയുള്ള പൈസ മുഴുവനായും ക്ലോസ് ചെയുവാണെങ്കിൽ പലിശ കൊടുകെണ്ടത് വരുമോ? അതോ മുതൽ മാത്രം കൊടുത്താൽ മതിയോ ?
@NandhasTalk3 жыл бұрын
വായ്പ ബാക്കി നില്പ് ഉണ്ടെങ്കിൽ പലിശ കൊടുക്കണമല്ലോ. പലിശ എടുത്തതിനു ശേഷമേ ബാക്കി തുക മുതലിൽ വരവ് വയ്ക്കുകയുള്ളൂ
@praveentsthadathil3 жыл бұрын
@@NandhasTalk ഓക്കേ താങ്ക്സ്
@NandhasTalk3 жыл бұрын
@@praveentsthadathil it's my pleasure
@junianil10582 жыл бұрын
ലിങ്കേജ് ലോണിന് 7% അല്ലേ പലിശ ?
@jalajamadhumadhu18862 жыл бұрын
ലിങ്കജ് വയ്പ്പാ ഏതു ബാങ്കിൽ പോകണം
@NandhasTalk2 жыл бұрын
അടുത്തുള്ള , സംഘം ഇടപാടു നടത്തുള്ള ബാങ്കിൽ പോയാൽ മതി.
@rajankc68212 жыл бұрын
കമ്പ്യൂട്ടർവൽക്കരണത്ത് മുമ്പ് മാസം കണക്കാക്കിയാണ് പലിശ കണക്കാക്കുന്നത് എന്ന വിവരം എവിടെ നിന്ന് കിട്ടി. പലിശനിരക്ക് 14% എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനം?
@nafeesaneerulpan85642 жыл бұрын
👍👍
@Sh_96_s Жыл бұрын
ഒരു കാര്യം അറിയാനാണ് ചോദിച്ചോട്ടെ ? 10 ലക്ഷം രൂപ ബാങ്കിൽ നിന്നും പാസായി. ആദ്യം രണ്ട് ലക്ഷം രൂപ കിട്ടി , അത് കഴിഞ്ഞ് 5 ലക്ഷം രൂപ കിട്ടി അത് കഴിഞ്ഞ് രണ്ട് ലക്ഷം രൂപ , എന്നാൽ ഇന്നലെ ലാസ്റ്റ് ഒരു ലക്ഷം രൂപയും കിട്ടി. ആദ്യം മുതലേ പലിശ അടക്കുന്നുണ്ട്. ആദ്യത്തെ കുറച്ചു മാസം 1600 വച്ച് അടച്ചു പിന്നീട് 3500 , 7000 എന്നിങ്ങനെയാണ് അടയ്ക്കുന്നത് എല്ലാമാസവും അടയ്ക്കുന്നുണ്ട്. അടവ് തെറ്റിയിട്ടില്ല. ഇന്നലെ ലാസ്റ്റ് ഒരു ലക്ഷം കിട്ടിയപ്പോ രണ്ടുവർഷത്തെ പലിശ വന്നിട്ടുണ്ട് എന്ന് പറഞ്ഞു 27000 രൂപ രൂപ പിടിച്ചിട്ടാണ് തന്നത് അതെന്താണ് അങ്ങനെ വന്നത് ?