കുടുംബശ്രീയെ കൂടുതൽ അറിയാനും. ശരിയായവിധത്തിൽ ഉത്തരവാദിത്വങ്ങള്‍ എങ്ങനെ നിറവേറ്റാൻ കഴിയും എന്നും ഈ വീഡിയോ യിലൂടെ വളരെ.വ്യകതമായി മനസ്സിലാക്കാൻ സാധിക്കും. തുടര്‍ന്നും വീഡിയോ കള്‍ .പ്രതീക്ഷിക്കുന്നു. Thanks mam
@NandhasTalk2 жыл бұрын
Thanku dear.keep watching
@athiraamjith37232 жыл бұрын
സെക്രട്ടറിക്ക് ഒന്നും കൊടുത്തില്ലെങ്കിലും ഒരു നല്ല വാക്കെങ്കിലും പറയാൻ ഉള്ള ഒരു മനസ് എല്ലാവർക്കും ഉണ്ടായാൽ മതി ആയിരുന്നു
@NandhasTalk2 жыл бұрын
തീർച്ചയായും സംഘാംഗങ്ങൾക്ക് ഉണ്ടാവും
@athiraamjith37232 жыл бұрын
@@NandhasTalk 🥰
@rajirenjith9912 жыл бұрын
ഓരോ വിവരവും നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്... അയൽക്കൂട്ടം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിൽ പ്രധാന പങ്ക് സെക്രട്ടറി തന്നെയാണ്.കണക്കുകളിലെ വ്യക്തത അയൽക്കൂട്ടത്തെ മുൻ നിരയിലെത്തിക്കുന്നു. ആയതിനാൽ സെക്രട്ടറിക്ക് ഒരു പാരിതോഷികം നൽകുന്നത് നന്നായിരിക്കും.
@NandhasTalk2 жыл бұрын
Ok. good decision
@soumyaaneesh16052 жыл бұрын
Repeated hand movements boar aanu..
@sudharmnib32952 жыл бұрын
Very good illustrations and thanks so much
@athulrajr36312 жыл бұрын
വളരെ ഉപകാരം ഈ അറിവ് പകർന്നു നൽകിയതിന് ഞാൻ ഒരു കുടുംബശ്രീ സെക്രട്ടറി ആണ്
മാഡത്തിന്റെ വാട്സ്ആപ്പ് നമ്പർ അയച്ചുതരു .. സംശയം കാൾ ചെയ്ത് ചോദിക്കാനാണ്
@NandhasTalk2 жыл бұрын
Ok.9562091613
@NandhasTalk2 жыл бұрын
Ok.9562091613
@devikkp40052 жыл бұрын
കുടുംബശ്രീ ചിലവിന് മാസവരി പിരിക്കാനോ
@NandhasTalk2 жыл бұрын
Yes
@geethadevi12112 жыл бұрын
👌 അവതരണം ❤️
@PrincyJose-z9h6 ай бұрын
ഒരു ചൊടിയില്ല, കേൾക്കാനും പറ്റുന്നില്ല
@raghavanmk30972 жыл бұрын
കാഷ്വൽ സ്വീപർമാരെ cds അറിയാതെ നിയമിക്കാൻ മെമ്പർ സെക്രട്ടറിക്ക് അധികാരമുണ്ടോ
@hrithunandhcjith3662 жыл бұрын
മിനിറ്റ് സ് എഴുതുന്നത് ഇട്ട് തരുമോ
@NandhasTalk2 жыл бұрын
ok
@NandhasTalk2 жыл бұрын
kzbin.info/www/bejne/n2bMgJyvbd2sjpo
@beenashaji72412 жыл бұрын
🙏🙏🙏
@PyariPrakash Жыл бұрын
സെക്രട്ടറിക്ക് കൃത്യമായി ചെയ്യുന്ന ജോലിക്ക് എന്തെങ്കിലും ശമ്പളം കൊടുക്കേണ്ടതാണ് ഒന്നും കിട്ടാത്ത കാരണം ആണ് അവർ കണക്കുകളിൽ കൃത്രിമം കാണിക്കുന്നത് എന്നു തോന്നുന്നു
@NandhasTalk Жыл бұрын
അങ്ങനെ ചെയ്യാമോ😲😔. മറ്റുളള അംഗങ്ങളോട് ചെയ്യുന്ന വിശ്വാസ വഞ്ചന അല്ലേ അത് .
@haseenafaisalfaisaln11822 жыл бұрын
കൊടുക്കണം നല്ല വർക്ക് ഉണ്ട് അവർക്ക് എല്ലാവരും അത് മനസിലാക്കണം എന്നിട് അവർക്ക് കൊടുക്കണം
@NandhasTalk2 жыл бұрын
Ok.nalla karyamaa
@babuachari41482 жыл бұрын
മാം ഒട്ടും ശബ്ദമില്ല ശ്രദ്ധിക്കണം
@NandhasTalk2 жыл бұрын
Ok.
@raghavanmk30972 жыл бұрын
ഇതൊക്കെ പ്രദിപാദിക്കുന്നത് ഏത് പുസ്തകത്തിലാണ് ഒന്ന് പറഞ്ഞു തരാമോ