ബാങ്കില്‍ നിന്ന് ലഭിക്കുന്ന എന്ത് ചെയ്യണം? by Rafeeq salafi

  Рет қаралды 78,685

Rafeeq Salafi

Rafeeq Salafi

Күн бұрын

ബാങ്കില്‍ നിന്ന് ലഭിക്കുന്ന എന്ത് ചെയ്യണം?
by Rafeeq salafi

Пікірлер: 68
@ismailvp3265
@ismailvp3265 3 жыл бұрын
You tube income ഹറാമാണോ?
@abumusfira3416
@abumusfira3416 5 жыл бұрын
Current account ൽ പലിശ ഉണ്ടാക്കുന്നില്ല' . പലിശ ഉണ്ടാക്കുന്ന എകൗണ്ട് തുടങ്ങാതിക്കലാണ് ബുദ്ധി. പലിശ ഉണ്ടാക്കി അത് ഇല്ലായ്മ ചെയ്യന്ന മണ്ടത്തരത്തേക്കാൾ നല്ലത്.
@manus3244
@manus3244 5 жыл бұрын
പലിശ ഹറാം ഉണ്ടോ ദുരന്തനീ വാര ണത്ത ണ് കോടു
@arcanegamer1397
@arcanegamer1397 5 жыл бұрын
പേർസണൽ sb അക്കൗണ്ട് ക്ലോസ് ചെയ്തു പേർസണൽ current അക്കൗണ്ട് ആക്കാം എന്നുള്ളത് ഒരു വഴിയാണ്‌. Sb account 3000rs venam sbi il. Personal Current account 5000 . Difference 2000rs. Pakshe benefits und. 1 . No Interest 2. Higher no of transactions 3. Can withdraw higher amount 4. No tax reporting till 10 lakh 5. More atm usages
@thesinavp3723
@thesinavp3723 2 жыл бұрын
ബാങ്കിൽ നിന്നുള്ള പലിശ ഹിന്ദുകൾക്ക് കൊടുക്കുന്നതിൽ തെറ്റുണ്ടോ. വളരെ പാവപ്പെട്ടവരായ ഹിന്ദുക്കൾ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തു താമസിക്കുന്നത്.അവർ പലിശ കൊടുക്കുകയും വാങ്ങു കയും ചെയ്യുന്നവരാണല്ലോ. ഞാൻ ബാങ്കിൽ നിന്നും പലിശ വാങ്ങാറില്ലായിരുന്നു. ഹിന്ദുക്കൾക് കൊടുക്കുന്നതിൽ തെറ്റില്ല എന്ന് ഒരു സഹോദരി പറഞ്ഞതിന് ശേഷം ബാങ്കിൽ നിന്നും പണം വാങ്ങുപ്പോൾ ചെറിയ പലിശ ആയാലും വാങ്ങി കൊടുക്കാറുണ്ട്.കൊടുക്കുന്നതിൽ തെറ്റുണ്ടോ.?
@shameerasalim999
@shameerasalim999 3 жыл бұрын
താങ്ക്സ് 👍
@muhamedrifath6964
@muhamedrifath6964 3 жыл бұрын
Nice speach 👌👍👌👍👌👍👌👍
@ibrahimansari9803
@ibrahimansari9803 5 жыл бұрын
Pala Muslim rajiagalil ee Palsa panam infrastructure development inu vendi upayogikkunnu.
@muhammadaliammoti7285
@muhammadaliammoti7285 5 жыл бұрын
Andinnubayogichaalum paavapettavandea kannuneerallea palisha,adukondu veno vigasippikaal Panakaarudea kaashukond vigasippichaalandaa vigasikoolea. Olaka.
@shakirsuroor8442
@shakirsuroor8442 4 жыл бұрын
മൗലവി പലിശ ഹരമാണ് ന്ന് എല്ലാർക്കും അറിയാ.. അത്‌ ഒരേ വ്യക്തിക്കും കൈകാര്യം ചെയ്യാൻ പറ്റില്ല
@muhammedfavas7772
@muhammedfavas7772 4 жыл бұрын
ഇസ്ല് ലാമിക് ബാങ്കിൽ പലിശയുണ്ടോ? അറബ് രാജ്യങ്ങളിൽ പലിശ ഈടാക്കുന്നുണ്ട്
@moideekuttymanu893
@moideekuttymanu893 6 жыл бұрын
HI PLEASE CHECK THE BANK STATEMENTS ISSUED BY BANKS IN SAUDI ARABIA YOU CAN SEE A WORD COMMISSION INSTEAD OF INTEREST AS SEE INDIAN BANK STATEMENT SAUDI ARABIA IS A ISLAMIC COUNTRY COMMISSION OR INTEREST MEANING IS DIFFERENT BUT THE EFFECT THE SAME SO SHEIK RAFEEQ SALAFI PLEASE CHECK SAUDI BANKS STATEMENT REPLY COMMENT THANKS
@shamshadshamshad3486
@shamshadshamshad3486 5 жыл бұрын
ഉസ്താദിന്റെ പേരിൽ നിക്ഷേപിക്കാനുണ്ടോ ഉസ താദേ മറ്റുള്ള സ്വത്തക്കൾ പിടിച്ച് എട്ടക്കവാൻ പറഞ്ഞിട്ടുണ്ടോ എന്റെ ജിവിതത്തിൽ ഉള്ള അനുഭവം മാണ്
@abdulkareemmoulavi7335
@abdulkareemmoulavi7335 5 жыл бұрын
جزاك الله خير ا
@gdtdfc2217
@gdtdfc2217 5 жыл бұрын
Amashayathin vendi adrasham vilkkunnavar
@rashidahmed685
@rashidahmed685 5 жыл бұрын
Dear Rafeeq salafi, if a person do not have a bank account which pays or takes usuary, will he die?
@mundelapbasheer6667
@mundelapbasheer6667 5 жыл бұрын
ദീൻ പ്രബോധനം ചെയ്യുന്ന തിന് പതിനായിര ക്കണക്കിന് പണം കൈ പറ്റുന്ന ത് ഹലാൽ ആണോ ?
@abdusalam423
@abdusalam423 6 жыл бұрын
ആവശ്യത്തിൽ കൂടുതലുള്ളത് ഇല്ലാത്തവന് കൊടുംക്കുമ്പോൾ പിന്നെ ബാങ്കിൽ നിക്ഷേപിക്കാൻ ഉണ്ടാവുമൊ?
@arcanegamer1397
@arcanegamer1397 5 жыл бұрын
But bank account is must these days. Gas subsidy, salary, online purchase, quick transaction of money, cash transaction of more than 2 lakh., Money receiving, mobile recharge, ticket online booking, train ticket booking
@ummermp8060
@ummermp8060 4 жыл бұрын
എല്ലാ ബേങ്കുകളും പലിശയിൽ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത് ഇപ്പോഴത്തെ സാഹജര്യത്തിൽ ബേങ്ക് അക്കൗണ്ടില്ലാതെ പറ്റുകയില്ല എനിക്കും ബേങ്ക് അക്കൗണ്ട് ഉണ്ട് സേവിംങ് അക്കൗണ്ടാണ് ഇതിലും പലിശ വന്നിട്ടുണ്ട് ഈ തുക ഇതുവരെ തൊട്ടിട്ടില്ല ബേങ്കിൽ അന്വേഷിച്ചപ്പോൾ ഇപ്പോഴത്തെ നിയമമനുസരിച്ച് സേവിംഗ് അക്കൗണ്ടിൽ നിന്ന് പലിശ ഓഴിവാക്കാൻ കഴിയില്ല കറണ്ട് അക്കൗണ്ടിലാണെങ്കിൽ മിനിമം ബാലൻസ് 5000 രൂപയാണ് ഇതിന് എനിക്കും നിവൃത്തിയില്ല. എല്ലാം അറിയുന്ന റബ്ബിനോട് ഞാൻ പൊറുത്തു തരാൻ ദുആ ചെയ്യുന്നു.
@8891Z
@8891Z 4 жыл бұрын
കാര്യമില്ല
@aquamarinestone5279
@aquamarinestone5279 4 жыл бұрын
‌statement എടുത്ത്‌ പലിശ വന്നത്‌ withdraw ചെയ്ത്‌ ഒഴിവാക്കിയാൽ പോരെ?
@8891Z
@8891Z 4 жыл бұрын
@@aquamarinestone5279 എന്നാലും നിങ്ങളുടെ അക്കൗണ്ടിൽ തന്നെയല്ലേ പലിശ പണം കിടക്കുന്നത്?
@aquamarinestone5279
@aquamarinestone5279 4 жыл бұрын
8891 Z അദ്ദേഹം പലിശ ഒഴിവാക്കാൻ കഴിയില്ല എന്ന് പറഞ്ഞതിനായിരുന്നു എന്റെ reply, ഒരു ഹുക്‌മൊ ഫത്‌വയോ ആയിട്ടല്ല. പലിശ already വന്നത്‌ ഒഴിവാക്കാൻ ബാങ്കിന്റെ സഹായം എന്തിനാണ്‌ എന്നാണ്‌ ഞാൻ ചോദിച്ചത്‌.
@shijilshijil6604
@shijilshijil6604 5 жыл бұрын
പുതിയതലമുറയിലെ ജനങ്ങൾ ഇത്തരക്കാരെ സപ്പോർട്ട് ചെയ്യുന്നുണ്ടോ
@rafeeksubi4991
@rafeeksubi4991 4 жыл бұрын
തീർച്ചയായും എനിക്ക് ഒരു ബാങ്കിലും A/C ഇല്ല - ഇസ് ലാമിൽ പഴയത് പുതിയത് എന്നില്ല' എന്നും ഒരേ നിയമം
@fasalurahman.m2006
@fasalurahman.m2006 3 жыл бұрын
Mashaallah
@sakshisasiii2999
@sakshisasiii2999 5 жыл бұрын
Eee vakku palisayumayi enthu bantham 👺
@shakirsuroor8442
@shakirsuroor8442 4 жыл бұрын
jahalath
@abduloffooralhadhikanjar8010
@abduloffooralhadhikanjar8010 5 жыл бұрын
Palishayude Paisa kadamayi edukkanam?
@shahadad001
@shahadad001 5 жыл бұрын
Bankil Joli chayyan padundo
@voiceofresistance5565
@voiceofresistance5565 4 жыл бұрын
Shahadad C Maliyakkal no
@reality1756
@reality1756 4 жыл бұрын
ഇത്രയൊക്കെ ഖുറാനിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഹവാല കള്ളക്കടത്തു മുതലായവ കുടുതലും മുസ്‌ലിം മതത്തിലുള്ളവർ ചെയ്യുന്നത് എന്തുകൊണ്ട്? ഇത്തരം നല്ല കാര്യങ്ങൾ ഇനിയിം കേൾക്കാൻ അവസരമുണ്ടാകണം. മറ്റുമതങ്ങളെ അടുത്തറിയാൻ ഇത് ഏറെ സഹായിക്കും.
@salupmwayanad
@salupmwayanad 4 жыл бұрын
Athu cheyyunnavar muslim alla Muslim nama dharikal matram criminals aaya aalkkar ellaa madhastharilum und avare nokki avarude peril ulla madhathe vilayiruthaan aavumo
@basheerkung-fu8787
@basheerkung-fu8787 5 жыл бұрын
👍👌👍👍👍👍👍👍👌
@samseerakv2706
@samseerakv2706 5 жыл бұрын
പാവപെട്ട കുട്ടികളുടെ കല്യാണത്തിന് കൊടുക്കാൻ പലിശ പൈസ പറ്റുമോ
@underworld2858
@underworld2858 5 жыл бұрын
പറ്റൂ ല...
@nadhafathima837
@nadhafathima837 5 жыл бұрын
Samseera Kv ഇല്ല
@shakirsuroor8442
@shakirsuroor8442 4 жыл бұрын
പറ്റൂല . കൊടുക്കാൻ അത്‌ നിങ്ങളെ പണം അല്ല.. പലിശ നല്ല കാര്യത്തിന് കൊടുക്കലും ഹറാം . സംശയമുണ്ടെങ്കിൽ 9895090891
@minhajmuhammedt6543
@minhajmuhammedt6543 5 жыл бұрын
Bankilnnu palisha vedikkan pattoolalo pinnendha "ndhu cheyyanam ennu chodhikunnu"
@abdulkaderav2158
@abdulkaderav2158 5 жыл бұрын
ഇന്ത്യയിലെ ബാങ്കുകളിൽ ഉസ്താദ് പറയുമ്പോ ലുള്ള നിയമം പ്രാബല്യത്തിൽ ഉണ്ടോ പലിശ നാം ആഗ്രഹിക്കുന്നില്ല പക്ഷെ ടിപ്പോസിറ്റ് ചെയ്യുന്നവർക്ക് പലിശ ലഭിക്കുന്നുണ്ടെങ്കിൽ അത് നിഷേധിക്കാൻ നമ്മുടെ നാട്ടിൽ സംവിധാനമുണ്ടോ നിശ്ചിത തുക ഡിപ്പോസിറ്റ് ഇല്ലെങ്കിൽ നിശ്ചിത തുകയിൽ നിന്ന് മാസം തോറും പൈസ ചില ബാങ്കുകളിൽ നിന്ന് കുറവ് വരുത്തുന്നുമുണ്ട് അതിനെക്കുറിച്ചും വിശദികരിച്ചാൽ നന്ന്
@internationalcitylinksveli7784
@internationalcitylinksveli7784 5 жыл бұрын
Wrong information
@modernlife11
@modernlife11 5 жыл бұрын
ആറു വസ്തുക്കളിൽ മാത്രമേ പലിശ വരികയുള്ളു. അത് കൊണ്ട് പലിശ വാങ്ങി ചെലവാക്കുക.
@abdulsabadh5963
@abdulsabadh5963 6 жыл бұрын
Sabathiga edbadil vajika padunnu edin duaa parayummoo
@nasarmaster6144
@nasarmaster6144 5 жыл бұрын
ബാങ്കിൽ നിന്ന് കിട്ടുന്ന പലിശയും ബേങ്കിലേക്ക് കൊടുക്കുന്ന പലിശയും ഇസ്ലാം നിരോധിച്ച പലിശയുടെ ഗണത്തിൽ പെടുന്നതാണെന്ന് കരുതുന്നില്ല. ഒരാൾ മറ്റൊരാൾക്ക് പണം കൊടുക്കുന്ന അവസരത്തിൽ അയാൾ ഇത്ര രൂപ കൂടുതലായി തിരികെ ലഭിക്കണമെന്ന് നിബന്ധന വെക്കുമ്പോൾ മാത്രമാണ് അത് പലിശയാവുന്നത്. എന്നാൽ നമ്മുടെ പൊതു മേഖല ബാങ്കിൽ നിന്ന് പണം കടമെടുക്കുമ്പോൾ ആ ബാങ്ക് അല്ല ഇത്ര രൂപ അധികം നല്കണമെന്ന് നിബന്ധന വെക്കുന്നത്. നമ്മളാൽ തെരെഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റ് അധികാരപ്പെട്ടുത്തിയ റിസർവ് ബാങ്ക് ആണ്. എന്ന് പറഞ്ഞാൽ പലിശ കൊടുക്കുന്ന വ്യക്തി കൂടി അതിൽ പങ്കാളി ആവുന്നു എന്നർത്ഥം. നാം ഒരാളോട് പണം കടം വാങ്ങുകയും അത് തിരികെ കൊടുക്കുമ്പോൾ എന്ത് ലാഭം കൊടുക്കണ മെന്ന് നാം കൂടി ഉൾപ്പെട്ട ഒരു ബോഡി നിശ്ചയിക്കുമ്പോൾ അത് ഹദിയ എന്ന ഗണത്തിൽ പെടുന്നു
@basheeram9433
@basheeram9433 5 жыл бұрын
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്തു കാര്യങ്ങൾ സാധിക്കുന്നവർ പലിശ കൊടുത്തേ പറ്റൂ. അതിനാൽ പലിശ വാങ്ങാം. പാവപ്പെട്ടവർക്ക് സഹായമായി നൽകുന്ന തുകയ്ക്ക് പലിശ വാങ്ങുന്നത് ഹറാമാണ്.
@unnikalenjankadhaparayam3439
@unnikalenjankadhaparayam3439 5 жыл бұрын
ശൈഖ് ഇബ്നു ബാസല്ല ഡോ യൂസുഫുൽ ഖർളാവി ആണ് അങ്ങനെ അഭിപ്രായപ്പെട്ടു ഗ്രന്ഥം എഴുതിയിട്ടുള്ളത് അദ്ദേഹത്തിന്റെ പേര് പറയാൻ എന്തിനു ഭയപ്പെടണം? പിന്നെ നമ്മുടെ ബാങ്കിൽ 100രൂപ ഒരു വർഷം കിടന്നാൽ 7രൂപയാണ് അധികമായി കിട്ടുന്നത്. അത് നമുക്ക് ലാഭമല്ല അന്നത്തെ മൂല്യം നോക്കിയാൽ നഷ്ടമാണ്. അതുകൊണ്ട് ബാങ്ക് പലിശ (പലിശ ഉദ്ദേശിക്കാതെയുള്ള നമ്മുടെ നിക്ഷേപങ്ങളിൽ കിട്ടുന്ന അധികം )ഹറാമായ പലിശയല്ല. പാവപ്പെട്ടവന് സഹായിച്ചു തിരിച്ചു വാങ്ങുമ്പോൾ അധികം വാങ്ങുന്നതാണ് പലിശ
@aquamarinestone5279
@aquamarinestone5279 5 жыл бұрын
യൂസുഫുൽ ഖറദാവി മാത്രമല്ല ലോകത്ത്‌ പൻഢിതന്മാരായുള്ളത്‌, താങ്കൾ യൂസുഫുൽ ഖറദാവിയുടെ ഫത്‌വ മാത്രമാണ്‌ കണ്ടെതിങ്കിൽ മറ്റുള്ള പൻഢിതന്മാർ അങ്ങനെ പറഞ്ഞിട്ടില്ലാ എന്ന് വരുന്നില്ല, പിന്നെ അദ്ദേഹത്തിന്റെ പേരു പറയാൻ ഭയമുണ്ടായിട്ടല്ല, പ്രസക്തിയില്ലാത്തത്‌ കൊണ്ടാണ്‌, ഇബ്നു ബാസ്‌ എവിടെ കിടക്കുന്നു, ഖറദാവി എവിടെ കിടക്കുന്നു.
@rajanachuthan7462
@rajanachuthan7462 6 жыл бұрын
ജൂതൻമാരെ ഒതുക്കാനാണ് നബി പലിശനിരോധിച്ചത്.
@shinilashanu7400
@shinilashanu7400 5 жыл бұрын
Ara ninode EA EA comedy parajath
@entofworld4953
@entofworld4953 5 жыл бұрын
pandithananenn thonunnu 😅😅😂
@Sp-qn1km
@Sp-qn1km 5 жыл бұрын
അതൊന്ന് വിശദീകരിക്കാമോ ഒരു കാര്യം പറയുമ്പോൾ അതിന് അതു സംബന്ധമായ സംഭവങ്ങൾ തെളിവായി പറയേണ്ടതല്ലേ സഹോ
@mujeebalrahman1960
@mujeebalrahman1960 5 жыл бұрын
@@shinilashanu7400 EA DABBAAR MAASH
@rahimcha
@rahimcha 5 жыл бұрын
Palisa eeth artatilum islamil 100% tettaanu pinne vangunnaverk vangam vagathirikam avaravarude istam
@gdtdfc2217
@gdtdfc2217 5 жыл бұрын
Keralathil salfigalk palish halalan rafeeke
@muhammedbasheer6650
@muhammedbasheer6650 5 жыл бұрын
Poyi nellikkaaa thalam vekku bhai.... salfikalaku palisha halaalaanu polum....
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
ജിന്ന് ബാധ  സത്യം എന്ത്?  Rafeeq Salafi
26:54
جمعية الدعوة و الإرشاد بالصفراء ( قناة اللغات )
Рет қаралды 118 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН