ലോറി ജീവിതത്തിലെ പരുക്കൻ കാഴ്ചകൾ എല്ലാം പോസിറ്റിവായ് എടുത്തു കൊണ്ടുള്ള യാത്ര... മൂന്നു പേരും കൂടി ഞങ്ങൾക്കു കാണിച്ചു തരുന്നതിനു ഒരു ബിഗ് സല്യൂട്ട്. ക്യമറമാൻ മെയിൻ - കോ ഡ്രൈവർമാർ എല്ലാം ഒന്നിനൊന്നു സൂപ്പർ ......👍👍👍👌👌👌💐💐💐
@mohamedbasheer512010 ай бұрын
ചായി ബ്രോന്റെ തമാശ അടിപൊളി
@anilckumar548210 ай бұрын
നിങ്ങൾ ഇന്നെലെ വെജ് ചിക്കൻ കറി കൂട്ടി ഞാൻ ഇന്ന് എൻ്റെ പറമ്പിലെ ചക്ക ചിക്കൻ കൂട്ടി കഴിച്ചു ചക്ക സീസണിൽ മിക്കവാറും വീട്ടിൽ ഉണ്ടാക്കുന്നതാണ് പിന്നെ ജലജ ഉണ്ടാക്കിയതുപോലെ അല്ല കേട്ടോ യാത്രകൾ എനിക്ക് വളരെ ഇഷ്ടമാണ്. അതുപോലെ ഡ്രൈവിങും ദൈവം നിങ്ങളെ അനുഗ്രഹിക്കെട്ടെ
@RaveendranAryampilly-ie5hf10 ай бұрын
ജലന്ധർ - അമ്യത്സർ യാത്ര വളരെ നന്നായിരുന്നു. നല്ല നല്ല സ്ഥലങ്ങൾ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു
@rajithsadan15469 ай бұрын
കുടകിൽ നിന്നും കടുക് പാടങ്ങളിലേക്കുള്ള യാത്ര മനോഹരം 👌👌👌
@radhakrishsna422410 ай бұрын
മൂന്ന് പേർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️🌹
@genpt0079 ай бұрын
ee tripilanu sariikum lorry jeevithathine vishamagattagalum santhoshavum ellam kondum niranja oru vlog....
@ambedkarkittu921410 ай бұрын
Jalian vala bag കൂട്ടാക്കൊല 1919ഇൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരത ആയിരുന്നു.
@mithrasmedia866010 ай бұрын
കഴിഞ്ഞ ദിവസം സൂര്യ mam നെയും അച്ഛമ്മയെയും ഏറ്റുമാനൂർ ക്ഷേത്രത്തിൽ വെച്ചു കാണാൻ കഴിഞ്ഞു...... അതിയായ സന്തോഷം... 👌👌👌👌👌👌👌👌👌👌👌👌 MITHRAS MEDIA
@issacgeorge172610 ай бұрын
ഭാഗ്യം😂
@mithrasmedia866010 ай бұрын
@@issacgeorge1726 👍👍👍👍👍👍
@premankpkn777210 ай бұрын
ജലജേച്ചി രതി ഷേട്ട ചിയി മോനെ ... കഷ്ടപ്പാടിന്റെ തീവ്രത അ കണ്ടിട്ട് കണ്ണ് നനഞ്ഞു എന്ന് പറയുകയല്ല... കണ്ണിന്ന് വെള്ളം നിർത്താൻ കഴിയാതായിപ്പോയി സങ്കടം കൊണ്ടാ ചേച്ചി എന്നും ഞാൻ കാത്തിരിക്കാറുണ്ട് 11 മണി കഴിഞ്ഞാൽ കാത്തിരിക്കാറുണ്ട് എന്നും... യാത്ര ഇനിയും തുടർന്നുകൊണ്ടേ ഇരിക്കട്ടെ കാണാത്ത കാഴ്ചകൾ കാണിക്കാൻ വേണ്ടി.... ഞാ യാത്ര ചെയ്തില്ല എങ്കിലും യാത്ര ചെയ്ത അതേ അനുഭവം... കണ്ണൂരിലെ എന്റെ മുത്തപ്പൻ നിങ്ങളെ കാത്തു കൊള്ളുമെന്ന വിശ്വാത്തോടെ നിർത്തട്ടെ ചേച്ചി ചേട്ടാ ചായി മോനെ ........''😂
@lekshmanank251010 ай бұрын
ദൈവത്തിന്റെ വരദാനം ആണ് നിങ്ങൾ
@Shehanaugustine-lq4gd10 ай бұрын
Express Load ഇറയ്ക്കാൻ ഒരാഴ്ചയായിwaiting ആണ്😊😊😊
@shivaprasad.k.s662910 ай бұрын
50 model jalaja, ha ha ha .ugran thamasha.chayi poli.
@rajnishramchandran172910 ай бұрын
Puthettu team is embarking on their second time unforgettable experience at Amritsar, the city that epitomizes spirituality, history, and rich culture..it is a city with Golden heart..and warmth of the people makes it truly golden. Enjoy your stay.
@anilpullur528010 ай бұрын
Chai Bro Super Counter
@rupeshvlog226010 ай бұрын
നമസ്ക്കരം അതേയ് ചായിമർത്താണ് കുത്തിയത് 50 മോഡൽ എന്ന് പറഞ്ഞതും ചേച്ചി ഒന്ന് ഞെട്ടി😂😂😂😂
@radhakrishnang630410 ай бұрын
രാജസ്ഥാനിലെ ഗംഗാനഗർ > ബിക്കാനീർ > ജയ്സൽമീർ വഴിയുള്ള ഇന്ദിരാ ഗാന്ധി കനാലിലൂടെ ഒഴുകുന്ന ജലം സത് ലജ് നദിയിലെയാണ്.
@kodur19 ай бұрын
അടിപൊളി കാഴ്ചകളായിരുന്നു സൂപ്പർ ❤❤
@sathivijayan5110 ай бұрын
Chai monte comedy, at the time,,.... Super and enjoyable, stay blessed sis,bro and chaimon
@joycr324910 ай бұрын
അടിപൊളി അമ്പത് മോഡൽ 😂😂😂😂😂❤
@vishnuacharyan4359 ай бұрын
😂
@arunkrishna593710 ай бұрын
മൂന്നുപേർക്കും നല്ലൊരു ദിനം ആശംസിക്കുന്നു ❤
@georgevarghesekulathumkal10 ай бұрын
This express load episode shows the difficulties and problems they face in the lorry life. Without grumbling, they accomplish their task which shows the commitment of lorry operators, in general. A big Salute to the team.
@jvgeorge147410 ай бұрын
Very well said
@shp-175310 ай бұрын
1:36 അത് Harappan civilization
@ambedkarkittu921410 ай бұрын
Indusvali കാലത്തു ഡ്രൈനേജ് സിസ്റ്റസം ഉണ്ടായിരുന്നു.
@rajnishramchandran172910 ай бұрын
Good morning to Puthettu warriors team...have a nice day
@anoopsekm10 ай бұрын
Ennalum oru Express Loadee😅👍👍😍😍👌👌
@harirohitnair401610 ай бұрын
Happy Monday to my dear sister and brothers. Jalandhar to amritsar is a grand trunk road, which originates from Kolkata to Peshawar, now it's upto atari.
@jvgeorge147410 ай бұрын
The Grand Trunk Road, origin traces to Shersha Suri.
@kajoykallikadan232510 ай бұрын
ചായിയുടെ ത്വര😅കൊള്ളാം😊😊😂😂
@seemaprabha150110 ай бұрын
ഇഞ്ചി അമൃത്സർ മാർക്കറ്റിലെത്തിച്ചു ❤. വൃത്തിഹീനമായ മാർക്കറ്റ് 😢.ഒരു ലേഡി ഡ്രൈവർ എന്ന നിലക്ക് എത്ര പ്രയാസങ്ങൾ ഉണ്ടായാലും എന്തൊരു പോസിറ്റീവ് വൈബാണ്. ഈ യാത്രയുടെ തുടക്കത്തിൽ ആനയെ അടുത്തുകണ്ട എപ്പിസോഡിൽ കമന്റിന് ഒരു മറുപടി കണ്ടു മെയിൻ ഡ്രൈവർ ജലജ അല്ല രതീഷ് ആണെന്ന്. കുറെ നാളായി കാണുന്നതിൽ നിന്നും ഞാൻ മനസിലാക്കിയത് ജലജ യാണ് മെയിൻ ഡ്രൈവർ എന്നാണ്..❤❤
@seethalakshmi39010 ай бұрын
Well planned city Chandigarh aanu
@omanakuttankv-o5t10 ай бұрын
പട്ടിണിയാണ് എങ്കിലും വിഡിയോസ് എല്ലാം അടിപൊളി നന്ദി നന്ദി bros
@AnilKumar-db8nq10 ай бұрын
28:58 Chokhi Dhani... it's a restaurant. It's closed down now. It had the Rajasthani handicraft and culture combined under one roof with Rajathani food.
@mohanrajnair86510 ай бұрын
There is a Chokhidani in the suburb of Chennai.
@AnilKumar-db8nq9 ай бұрын
Is it? I will definitely check it out. The one in Bangalore also was closed down almost 6 yrs back.
@mithranm.p5 ай бұрын
Ratheesh very experienced with an youngster's vigor&calm&wise.This lady is lucky
@anilnair461410 ай бұрын
Inne veetil vannu chai yeum jalaja yeum ammayeum muthineum okk kandathil oru pad santhosham
@aneeshks490610 ай бұрын
😊❤
@ajiths227210 ай бұрын
In punjab one air india flight hotel is their
@sukvlog52810 ай бұрын
ഈ സാവധാനം ഇറക്കുന്ന ലോഡിന് ആണോ എക്സ്പ്രസ്സ് ലോഡ് എന്ന് പറയുന്നത്
@ranibaburajan82310 ай бұрын
സാവധാനം ഇറക്കുന്ന ആയിരിക്കില്ല ബ്രോ... എകസ്്പ്രസ് ആയി അവിടെ എത്തിക്കുന്ന ആയിരിക്കും എകസ്്പ്രസ് ലോഡ്... 72 hours... 6 states... അപ്പൊ express alle... ❤
@johnsonnj362910 ай бұрын
😂😂😂 നല്ല കോമഡി
@susanthomas1410 ай бұрын
Satyam.. Paavam.. എവിടെയും നിർത്താതെ ഓടി പിടിച്ചു ചെന്നതാ.. അവിടെ ചെന്ന് കിടക്കുന്നതു നോക്കൂ
@Anna-lg8hw10 ай бұрын
Think that Express load means speed delivery especially for vegetables or else it will get rotten or wilted.
@tryraj201110 ай бұрын
❤
@inezdecruz270710 ай бұрын
God b with U all thru yr journey.👏👏
@sivasankarapillai891210 ай бұрын
എല്ലാ മാർക്കറ്റുകളും മഴക്കാലത്ത് ഇതു പോലെ വൃത്തികേടായിരിക്കും.
@ZahairAhmed-q7c10 ай бұрын
Mana ajj dakha thaa app bhiwandi maa
@inezdecruz270710 ай бұрын
Gr8t team work. U guys go thru all situation with ease.😊😊
@DominicD-ct1cv9 ай бұрын
വളരെ നല്ല യാത്ര 👌
@ambedkarkittu921410 ай бұрын
B c.3750-2750കാലം ആണ് indusvali cvilisation ഉണ്ടായിരുന്നു.
@mediamedia969410 ай бұрын
രതീഷ് bhai ചായി ബ്രോയും jalaga madavum glamour കുടി രതീഷ് ഭായ് പഴയ പോലെ തന്നെ.
@forever27899 ай бұрын
ചായിയെ ഒഴിവാക്കി പോയാൽ ഞങ്ങൾ റൊട്ടി ഫാൻസ് ഇളകും ❤❤
@sajad.m.a239010 ай бұрын
വീഡിയോ അടിപൊളി
@krishnakumarmannil152610 ай бұрын
Gilla jyadha thettu, gheela hai ennu paranjal thanuppu adichu ennu anu
@prejithsuseela10 ай бұрын
ദേ air india okke നിലത്തു വീണുകിടക്കുന്നു.. ചേച്ചിടെ dialogue super❤❤❤
Market is very dirty, that's why u r Lucky to the Holy place in Punjab ❤❤❤
@ramanathannv642610 ай бұрын
Something is common between the Punjab and Kerala. Both are the most debtridden states,infamous for disastrous financial and fiscal management.
@MohananCkt-tf6so10 ай бұрын
എല്ലാവർക്കും സുബദിനം ആ സംസിക്കുന്നു
@jm_korts10 ай бұрын
മഴ, ചളി, ഇന്നല്പം കടുപ്പമായിരുന്നല്ലോ...? 🙏🙂 ഗോൾഡൻ temple കാഴ്ചകൾ നന്നാവട്ടെ..👍🙏🥰❤️
@inezdecruz270710 ай бұрын
By yr videos v get 2 see bits n places of Punjab. Very interesting🤜🤛👍
@ShyjumjShyjumj-m1g10 ай бұрын
5o മോഡൽ സൂപ്പർ കോമഡി
@sherinepapali188710 ай бұрын
All the videos are Adipoli 👌👌
@kunhimoideen196110 ай бұрын
ഗോൾഡൻ ടെമ്പേലിനുമുകളിലേക്ക് നോക്കിയേ വാൾ വെച്ചിരിക്കുന്നത് എവിടെയും തൊടാതെ അന്തരിക്ഷത്തിൽ,
@deepaksarode376410 ай бұрын
Climate change very cool.😱🥶🥶🥶🥶🥶
@aneeshKumar-z5w10 ай бұрын
LOVELY LORY TRAVEL. I LIKE YOUR VIDEOS. I AM YOUR GREAT FAN @uAE..ANEESH KUMAR.
@shibujohn540310 ай бұрын
❤❤❤❤❤super super super video chattaaaaa ❤Chachi ❤chayi bro❤ Hai Enjoy Enjoy ❤❤
@madhusudanvadakkepat456610 ай бұрын
Express became blessing since you could discover Amritsar all the best waiting❤
@ChinnuPonnuOne28 күн бұрын
ഗോൾഡൻ റ്റെ മ്പിളിൻ്റെ കുളത്തിൽ മൂക്കുത്തിയിട്ട മീനുകളെ കാണാം. വാ ഗാബോർഡർ 16 കിലോ മീറ്റർ ' അവിടെ പൊകാൻ വൈകിട്ട് സല്യൂട്ട് സെറിമണിക്കേ Pass ഉണ്ടായിരുന്നുള്ളു. നല്ല മനുഷ്യരാണ് പഞ്ചാബികൾ.
Chetta ningalude vandikal kanumbol nan tatta kanikkarund avar arum mind polum cheyyilla😊❤
@evvasudev14210 ай бұрын
വീഡിയോ ശ്രദ്ധയോടെ കാണുന്നു. April 3 ന് പോകുന്നുണ്ട്.
@jayakumari695310 ай бұрын
Chayi. മിടുക്കനാ. Correct.. മറുപടി. തരും. 👍
@ambedkarkittu921410 ай бұрын
ചലം, ചിനബ്, രവി, ബിയസ്, sathladge, അഞ്ചു നദികളിൽ രണ്ടു എണ്ണം പാകിസ്ഥാൻ വഴി ആണ്.
@gopalakrishnannairkesavapillai10 ай бұрын
GoldenTempleil food kittum
@saikrishnaagencysri10 ай бұрын
vidioes ellam kollam
@harirohitnair401610 ай бұрын
God bless you all
@PradeepKumar-ff9og10 ай бұрын
Happy journey
@SajooSajiv9 ай бұрын
Great
@abhinavvideogamevlogsavgv993210 ай бұрын
Attari borderil poyo....
@lovedalestudios9 ай бұрын
50 Model joke polichu...😂😂😂
@Sobhatoor10 ай бұрын
Golden Temple thanks didi
@lazybun_india513410 ай бұрын
... that paratha need a pure white butter .. rathern a curd .... in wagah stadium ... sit on the left side of the stadium ..... if you sit on the right side it will be a direct sun on your face ....
@georgejoseph291810 ай бұрын
Chekkanu oru sardarniye alochichalo
@praveenkumar-tm1ov9 ай бұрын
Amazing
@sulochanavijay648610 ай бұрын
Bro driver post is not bad job,it also very good job
@harirohitnair401610 ай бұрын
Grand trunk road is a NH 1
@praveenkumarpai10 ай бұрын
പഞ്ചാബിൻ്റെ ഒരു ഭാഗം പാകിസ്ഥാനിലും ഉണ്ട് ! നല്ല പാൽ ലഭിക്കുന്ന ഒരു എരുമ ജനുസ്സ് - നീലി രാവി - ഇതിൻ്റെ കണ്ണുകൾക്ക് നീല നിറമാണ് !
@rajeevkumarvn717110 ай бұрын
തല മുടി ചീവണ്ട ക്യാമറ മനു മനസ്സിൽ ലായില്ല 🥰🥰🥰🥰😍😍😍😍❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@sureshdekster264310 ай бұрын
Cochin to delhi by car easy way onnu paranju tharamoo
@puthettutravelvlog9 ай бұрын
Pls msg on puthettu travel vlog fb page
@RavichandranvRavi-sz9xn10 ай бұрын
Moonnu..Perum spr
@safiyahamsa546910 ай бұрын
Moonnu parum supper ❤❤❤
@shebinkr9 ай бұрын
Super
@inezdecruz27079 ай бұрын
Market area really messy. Need 2 hve appropriate footwear.
@sahadevannair531410 ай бұрын
നമസക്കാരം എല്ലാവർക്കും
@shibuak364310 ай бұрын
ചേച്ചി സൂപ്പർ ❤️❤️
@tomythomas698110 ай бұрын
😂 Hai puthet gays 🎉🎉🎉Dhyannyapurayiludeyull manoharamaya kazchakal super bro yathrakal thudaratte TomyPT Veliyannoor ❤❤❤
@ACHUTHANKP-r5s10 ай бұрын
Madakka yathra valare nannayi varatte
@sj-dc2bg10 ай бұрын
ഇതെന്തോന്നാഡേയ് കോ ഡ്രൈവർ കുപ്പിയിൽ നിന്ന് ഇറങ്ങിവന്ന ഭൂതോ 🤣🤣🤣 ഫുൾ പണി
@KuruvailPramod292910 ай бұрын
Good morning, Brothers, Sister, Half load, you have,