സഫാരി ചാനലിലെ പരിപാടിയ്ക്ക് ശേഷം നിങ്ങളുടെ ജീവിത സ്പർശിയായ ഈ യാത്ര എല്ലാ ദിവസവും മുടങ്ങാതെ കാണുന്നു. വളരെ നല്ല പോസിറ്റീവ് ഫീലാണ്. ജോലികളുടെ മഹത്വം ഏറെ മനസ്സിലാക്കിതരുന്ന അനുഭവങ്ങളാണ്...
@seemaprabha15019 ай бұрын
ലോഡിറക്കുന്നതിന് താമസംവരുമ്പോഴും കൃത്യനിഷ്ഠ യില്ലാത്ത ദിനചര്യകളിലും എല്ലാം മറികടന്ന് ജോലി ജോളിയായി കൊണ്ടുപോകുന്ന പുത്തേട്ട് ടീം ❤❤
@baijujohn76139 ай бұрын
വളരെ മനോഹരം. പ്രത്യേകിച്ച് അതിരാവിലത്തെ തണുപ്പിൽ നാടൻ ചായക്കടയിലെ ബഞ്ചിലിരുന്നുള്ള ചായ കുടി. അതൊരു വല്ലാത്ത അനുഭവമാ😍😍😍
@g.girishdevaragam24389 ай бұрын
ലോറി ജീവിതത്തിലെ ദുരാനുഭവങ്ങളുടേയും നേർകാഴ്ച .പ്രിയരെ നന്മകൾ മാത്രം നേരുന്നു❤
@omanakuttankv-o5t9 ай бұрын
എത്ര ബുദ്ധിമുട്ട് അനുഭവിച്ചാണ് ഞങ്ങൾക്ക് ഉള്ള കഞ്ഞിക്ക് വേണ്ടി നെല്ലു കൊണ്ടുവരുന്നത്😂 എല്ലാവിധ ആശംസകളും 4:47 4:47 നേരുന്നു
@prijuroy27619 ай бұрын
Main Driver ടെ ചുരുക്കപ്പേര് ഇനി MD എന്ന് വിളിക്കുന്നതാണ് എളുപ്പം..😊😊 Co Driver ( CD ) Camera Man (CM)
@balachandranpnair90149 ай бұрын
Good idea! 😂
@suhaibmk89989 ай бұрын
@@balachandranpnair9014😍
@babger20099 ай бұрын
Great suggestion
@malayalida31819 ай бұрын
Athu polichu❤️
@issacgeorge17269 ай бұрын
വണ്ടി ജീവിതം ഇപ്പോൾ മനസിലായല്ലോ? കഷ്ടപ്പാട്
@appannabollera6589 ай бұрын
Madam,River Cauvery originates in district Kodagu at Talacauvery.
@sankaranarayananpd52289 ай бұрын
നല്ല പ്രോഗ്രാം. അഭിനന്ദനങ്ങൾ
@noobwitch72889 ай бұрын
Pudukkottai ലെയ് ലോഡ് അന്വേഷിക്കുക! അവിടെ അടുത്ത് ടിരുവരുറിന് കളാഡിന്ന് നെല്ല് ലോഡ് കിട്ടും.
@Sreekutty-j9e9 ай бұрын
ആശംസകൾ ❤️🙏🙏 കേരളത്തിലേക്ക്... വരുമ്പോൾ ആണ് എറ്റവും സൂക്ഷിച്ചു വരേണ്ടേ ഡ്രൈവർ സെൽഫ് ഡിഫെൻസ് ഡ്രൈവ് ചെയ്യേണ്ട stalam.. Care ful.. Have a nice day.. ❤❤ ഇന്ത്യൻ ആർമി.....
@arunkrishna59379 ай бұрын
MD ക്കും CD ക്കും CM നും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️
@sudarsudar23049 ай бұрын
എംഡിക്ക് ആശംസകൾ 👍🌹
@HariharasubramanianChidambaram9 ай бұрын
ആ സ്ഥലത്തിന്റെ പേര് കാളിയാർ കോവിൽ എന്നാണ്. SIPCOT - Small Industries Promotion Corporation of Tamilnadu.
@RajeshKumarK-y9p9 ай бұрын
മൂന്നുപേർക്കും ഗുഡ് മോർണിംഗ് 🙋♂️🙋♂️🙋♂️
@shajishajitm64669 ай бұрын
നാളെ തഞ്ചാവൂർ ചിദംബരം വഴി ഒന്ന് കറങ്ങണേ
@babyyohannan32959 ай бұрын
മൂന്ന് പേർക്കും good sunday
@radhakrishsna42249 ай бұрын
മൂന്നു പേർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@PushpaKumari-qo6de9 ай бұрын
നമ്മുടെ നാട്ടിൽ ഭയങ്കര ചൂട്
@HarshadMa-et3yq9 ай бұрын
രാമനാഥപുരം ജില്ലയിലാണ് രാമേശ്വരം.. ധനുഷ്കോടി.. ഏർവാടി... അടുത്താണ്.. നാഗപട്ടണത്താണ് വേളാങ്കണ്ണി.. നാഗൂർ ദർഗ്ഗ.. ഏർവ്വാടിയിൽ നിന്ന് ഏകദേശം 100 കിലോമീറ്ററോളം.. വേളാങ്കണ്ണി നാഗൂർ ദൂരം.. ചങ്ങനാശേരി ഭാഗത്ത് നിന്ന് വേളാങ്കണ്ണി KSRTCയുണ്ട്
@thomasthomas-ny6km8 ай бұрын
Lady Driver and Rich lady in Kottayam is amazing. It is world record. In India Punjabi ladies are very courageous. Now Kerala lady broken the record. Good presentation. All the best.
@vijaykumar-rj9cu9 ай бұрын
എല്ലാവർക്കും ശുഭദിനം നേരുന്നു
@josephlukose21339 ай бұрын
ഇന്നലെ (ശനി )ഉച്ചക്ക്, ചങ്ങനാശേരി By പാസ്സ്, തിരിയുന്നത് കണ്ടു
@FdsghHregg3 ай бұрын
Malayalam
@nishadkoya10679 ай бұрын
ഗുഡ് ആഫ്റ്റർ നൂൺ
@abalphilip90519 ай бұрын
ഉത്സാവപറമ്പിൽ ഇറങ്ങി ചായി ഒരു ഡാൻസ് കളിക്കാൻ മേലായിരുന്നോ. അടിപൊളി ഫീൽ ആയിരുന്നു ഇന്നത്തെ
@shashiarayil6309 ай бұрын
മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
@subyabraham6611Ай бұрын
U people rock the whole trucking fleet
@vasanthcheriyachanassery56219 ай бұрын
ചായ കുടിക്കുമ്പോൾ ജലജക്ക് കൂട്ട് ആയി ഒരു പെരിയവർ ഉണ്ടായിരുന്നു തമിഴ് നാട്ടിലെ മാമൻ ആണൊ ❤❤❤
@praveenkumarpai9 ай бұрын
'പുതുകൊട്ടൈ മാമൻ '
@purshothamanpurushothaman80969 ай бұрын
Happy journey
@basheerea34739 ай бұрын
കേരളത്തിലേക്ക് കുറെ നാൾ കഴിഞ്ഞ് വന്നാൽ മതികരണം ഹൃദയം നുറുങ്ങുന്ന കാരൃങ്ങളാണ് ഇവിടെ നടക്കുന്നത്. ദൈവത്തിൻ്റെ സ്വന്തം നാട് പിശാചുക്കളുടെ നാടായി മാറിയിരിക്കുന്നു!'
@praveen12345779 ай бұрын
നമ്മുടെ നാട്ടിൽ നടന്ന് പോകുന്നവനും യൂണിയൻ ഉള്ള ഈ കാലത്ത് , Lorry ക്കാർക്കും യൂണിയൻ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. മിനിമം അവകാശങ്ങൾ നമുക്ക് കിട്ടണം. അതിന് വേണ്ടി പരിശ്രമിക്കണം.നമുക്ക് പറ്റിയില്ലെങ്കിലും മറ്റുള്ളവർക്ക് എങ്കിലും ഉപകാരപ്പെടും. ഇങ്ങനെയുള്ള തോന്നിയവാസം നിർത്തലാക്കലാക്കാൻ ആണ് യൂണിയൻറെ പ്രസക്തി.
@jinadevank70159 ай бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@AntonyLonappan-j8h9 ай бұрын
kalayarkoil il oru adipol temple indu, just visit that
@adithyanh65849 ай бұрын
Chai ബ്രോ പൊളി ❤❤🙏🏻🙏🏻
@SunilDutt-t2u9 ай бұрын
Tea shop Annan mushtak is super. Ratheesh bro nice Tamil. Kotthuporrota making commentary kollam. Temple night view beautiful. Ok 👋good night👍...
@KuruvailPramod29299 ай бұрын
Good morning, Brothers and sister, Pramod, Mangalore,
@justinbruce49759 ай бұрын
Gud morning Chechi,Chetta and Chai
@shiju1009 ай бұрын
Jelaja അമമ അച്ഛൻ Good morning Video 👌🏻👌🏻
@sherlysiby94889 ай бұрын
Supper driver jalaja keep it up
@AsifAli-hw2ls9 ай бұрын
അധ് കറക്റ്റ് ആണ് 😊😊😀😀😀
@satheeskumar14129 ай бұрын
DESCRIPTION IS VERY GOOD. HAPPY JOURNEY TO YOU
@WILLINGINDIAN9 ай бұрын
Buy full sleeping bag instead of regular blanket for sleeping .. Sleeping bag will protect u from mosquito bites as well as good warmth
@manojaroor26279 ай бұрын
മിസിസ് രതീഷ് നമ്മുടെ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ്റെ ലുക്ക് ഉണ്ട്. രതീഷ് ബ്രോ, ചായി ബ്രോ, വിഡീയോസ് എല്ലാം കാണുന്നുണ്ട് കേട്ടോ
@gokulkrishnanair99329 ай бұрын
പുതു കോട്ടയി പുത് മണവാളൻ ഇവിടെ ചായ് മോൻ 😂😂😂😂
@rajankuttappan9 ай бұрын
മൂന്നുപേർക്കും നമസ്കാരം.... 🙏💕
@kingsleyedward43089 ай бұрын
Really appreciate!god bless us 🎉🎉🎉
@noobwitch72889 ай бұрын
കാലടി ലെയ് ലോഡ് കമ്പോളം ആരിരിക്കും കാച്ചവടം. ഡയറക്ട് റൈസ് മിൽ pogarilla!
@jm_korts9 ай бұрын
👏👏👏👍🙏🥰❤️ ലോഡ് ഇറക്കാനുള്ള കാത്തിരിപ്പ്....🙂😑
@genpt0079 ай бұрын
Ulnadan gramagalil koodiyulla yathrakkayiii......
@rajeshmanakkala98599 ай бұрын
❤എല്ലാവിധ നന്മകളും മംഗളങ്ങളും നേരുന്നു❤
@kalingaraj93429 ай бұрын
Kache load agum anna kerala iku
@anithaharidas93859 ай бұрын
Orikkal koodi ente abhinandanagal 3 perkkum, prathekichu Jelaja Chechikku.
@nijokongapally47919 ай бұрын
ഗുഡ് ട്രിപ്പ് 👍❤️
@jobinjose7139 ай бұрын
ഞാൻ 15 വർഷം മുൻപ് MBA പഠിച്ച SMCET കോളേജ് kalayarkovil നല്ല ഗ്രാമീണ അന്തരീക്ഷം 👍
@sajad.m.a23909 ай бұрын
വീഡിയോ അടിപൊളി
@justinbruce49759 ай бұрын
കൂടെ യാത്ര ചെയ്യുന്നതുപോലെയുള്ള സുഖം
@manut12759 ай бұрын
Pudukottai pudummanavalan evide
@arnark11668 ай бұрын
Neengal engada tamilnadukku vandadukku varuka varka eandru var verkkirom nandri from kuwait
@joshikunnel57819 ай бұрын
Yes, Puthettus, avoid sugar, use jaggery if needed.
@chandrashekar61709 ай бұрын
ಶುಭೋದಯ ಶುಭ ದಿನ❤❤❤
@harirohitnair40169 ай бұрын
Hi. Good evening my dear sister👭 brothers😎. So good video. Take care of yourself. Regards
@tomyjose61659 ай бұрын
അപ്പം nammale നമ്മുടെ നാടായി
@bibink59659 ай бұрын
❤❤❤വൈക്കം 👍👍👍
@fathiammi44929 ай бұрын
Puthettu nde oru vandi inn uppala yil kandu
@ajmalshaik55389 ай бұрын
Nice love you from Bangalore be happy have a safe journey
@krishnakumarmannil15269 ай бұрын
Off load cheyyan late avukayankil Paisa charge cheyyanam
@littleflowerms9 ай бұрын
When U visit Thanjavur, U should go to Velankanni Matha Church, U will get a lot of subscription ❤❤❤