ബാലേട്ടൻ പോലുള്ള ഹിറ്റ് ചിത്രം ചെയ്ത vinu സർ ന് എന്തയാലും ഒരു നല്ല സിനിമ ചെയ്യാൻ സാധിക്കും. അതിനു ദൈവം സർ നെ അനുഗ്രഹിക്കട്ടെ
@lthomas56092 жыл бұрын
ബാലേട്ടൻ... അത്രയ്ക്ക് ഇഷ്ട്ടപെട്ട സിനിമയാണ്... വല്ലാത്ത ഇഷ്ടം ആണ്
@PhantomPailey19712 жыл бұрын
മോഹൻലാൽ തകർന്നു അടിഞ്ഞു കിടക്കുബ്ബോഴാണ് ബാലേട്ടൻ ഇറങ്ങുന്നത് അത് മോഹൻലാലിന് ഒരു ഉയിർത്തേഴുന്നേൽപ്പായിരുന്നു
@arungs16522 жыл бұрын
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന MOHANLAL - VM VINU PROJECT ഉടനെ തന്നെ യഥാർഥ്യം ആകും വിനുവേട്ടാ 🤝
@YaTrIgAnKL052 жыл бұрын
❤️👍🏽
@lthomas56092 жыл бұрын
പേരും മഴയത്ത് ഒറ്റയ്ക്ക് കോട നഷ്ട്ടപെട്ട് പോയ കുട്ടിയുടെ വെപ്രാളം ആയിരുന്നു അമ്മേ.. ❣️പറഞ്ഞ വാക്ക് നെഞ്ചിലേറ്റെനെ കഴിഞ്ഞോള്ളൂ.. ❣️വിനു.. ചേട്ടാ 🙏
@CKNIKHIL32964562 жыл бұрын
താങ്കളെ തേടി ഇനിയും നല്ല സിനിമകൾ വരും. കാരണം നന്മയുള്ള വർക്ക് വിധിച്ചിട്ടുള്ളത് ആണ് വിജയം 🙏
@vj92402 жыл бұрын
നടക്കും വിനു ചേട്ടാ, നിങ്ങൾ തമ്മിൽ ഒരു സിനിമ, അത് വൻ ഹിറ്റ് ആയിരിക്കും, കാരണം നിങ്ങളുടെ വാക്കുകളിൽ ഒരു ആന്മാർത്ഥത ഉണ്ട്, ഞാനും പ്രാർത്ഥിക്കാം 👍
@geniusmasterbrain42162 жыл бұрын
തീർച്ചയായും, Vinu Sir, Lalettan =Super Hit ഉടൻ നടക്കും.. പ്രാർത്ഥനയോടെ Asst. Director
@SreeMathaProductions2 жыл бұрын
തീർച്ചയായും മലയാളിപ്രേക്ഷകർ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഒരു കിടിലൻ സിനിമ തന്നെയാണ്. അത് ഉടനെ സംഭവിക്കട്ടെയെന്നു പ്രാർത്ഥനയോടെ എല്ലാവിധ ആശംസകളും.
@gramikagreen85202 жыл бұрын
ബാലേട്ടനിൽ നെടുമുടി ചേട്ടൻ രണ്ടു കയ്യിലും സാധനങ്ങൾ ആയി വീട്ടിലേക്കു കയറി വരുന്ന സീനും, കോടതിയിൽ മകനെ ഇറക്കാൻ പണം എടുത്തു ജഡ്ജിക് മുന്നിൽ വെക്കുന്ന സീനും, നെൽപാട വരമ്പത്തിലൂടെ നടന്നു ബാലേട്ടനോട് തന്റെ രണ്ടാം വിവാഹം വിചാരിക്കുന്ന സീൻ ഒരിക്കലും മനസ്സിൽ നിന്നും മായുന്നില്ല.... മോഹൻലാൽ മകനായും സഹോദരനായും ജീവിച്ച ബാലേട്ടൻ മൂവിയിൽ സത്യത്തിൽ അച്ഛനായി നടനമാടി ആ സിനിമയിലുടനീളം ജീവിച്ചത് നെടുമുടി ചേട്ടൻ തന്നെ...
@sanupattambi90492 жыл бұрын
നല്ലൊരു കഥ ലാലേട്ടനുവേണ്ടി മനസ്സിൽ ഉദിക്കട്ടെ
@shihabmshi4586 Жыл бұрын
നല്ല സിനിമ ചെയ്യണം നിങ്ങൾ ❤ബാലേട്ടൻ ❤
@മധുരനെല്ലിക്ക-ഷ3യ2 жыл бұрын
ബാലേട്ടൻ മൂവി ഒരുപാട് ഇഷ്ടമാണ്, കുടുംബത്തിലെ കുറെ പേര് കുറെ കാലത്തിന് ശേഷം തീയേറ്ററിൽ പോയി കണ്ട ഒരു സിനിമയാണ് ബാലേട്ടൻ, അന്ന് പോയ ഞങ്ങളുടെ കുടുംബത്തിലെ പലരും ഇന്ന് ഇല്ല. ലാലേട്ടനുമായി പെട്ടെന്ന് തന്നെ ഒരു ഗംഭീര സിനിമ അങ്ങേയ്ക്ക് ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@mukundank32032 жыл бұрын
എന്ത് സരസമായി ആണ് താങ്കളുടെ വിഷമം അവതരിപ്പിച്ചത്.ശരിക്കും.paranjal ആരോടും പരിഭവം ഇല്ലാതെ.താങ്കളുടെ അവതരണ ശൈലി അപാരം,പ്രശംസനീയം.ആഗ്രഹങ്ങൾ niraveratte.എല്ലാ ആശംസകളും
@hentrypereira69282 жыл бұрын
അങ്ങയുടെ ആഗ്രഹം ഈശ്വരൻ നടത്തട്ടെ ഞാനും കാത്തിരിക്കുന്നു. ബാലേട്ടന് ശേഷം രണ്ടുപേരുടെയും മറ്റൊരു ഹിറ്റ് കാണാൻ.
@soorajthampy5220 Жыл бұрын
ആ സർദാർ ജി വേറെ മോൺസ്റ്റർ 🤣🤣🤣8നിലെ പൊട്ടി 🤣🤣🤣,
@sreenathsvijay2 жыл бұрын
തീർച്ചയായും നടക്കും... പ്രാർത്ഥന ഉണ്ടാകും 🙏🏻🙏🏻🥰
@sankaranunnim93682 жыл бұрын
J
@renjithgs72222 жыл бұрын
വിനു ഏട്ടാ നന്നായിട്ടുണ്ട്👍👍👍👍👍🙏🙏🙏
@soorajthampy5220 Жыл бұрын
ഇനി ആ പടം ഇറങ്ങുമോ ചേട്ടാ, 👍
@company66762 жыл бұрын
ഇത് നടക്കും പൊളിക്കും 👍👍👍❤️❤️❤️❤️
@ajayv.r17752 жыл бұрын
വി എം വിനുവിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ഈ സിനിമ വളരെയധികം എനിക്ക് ഇഷ്ട്ടപ്പെട്ട മലയാളം മൂവിയാണ്. ഇനിയും ഇതുപോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ വെള്ളിത്തിരയിൽ വരേണ്ടത് ആവശ്യം മാത്രമല്ല അത്യാവശ്യം ആണ്. ഈ സിനിമ🎦🎬🎥 നൂറ് ദിവസത്തിന് മുകളിൽ ഓടിയ മലയാളം മൂവിയാണ്. 'ബാലേട്ടൻ' എന്നു പറയുന്ന ഈ സിനിമയുടെ രണ്ടാം ഭാഗം തീർച്ചയായും അധികം വൈകാതെ വന്നുചേരേണ്ട ഒരു മൂവി തന്നെയാണ് ഈ സിനിമ. ഞാൻ ഇവിടെ ഈ കാര്യം എന്തുകൊണ്ടാണ് സൂചിപ്പിക്കുന്നത് എന്നുവെച്ചാൽ ഒരു സിനിമ നൂറോ അതിൽ കൂടുതൽ ദിവസങ്ങൾ തിയേറ്ററിൽ ഓടുകയാണെങ്കിൽ തീർച്ചയായും ആ മൂവിയുടെ സെക്കന്റ് പാർട്ട് വന്നുചേരുകയെന്നത് ആ സിനിമയിലെ നായികാനായകന്മാർ, ഗായിക ഗായകന്മാർ മറ്റ് അണിയറ പ്രവർത്തകർക്കും അതിന്റെ പരിപൂർണ്ണഫലസിദ്ധി ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലേയില്ല. അതുകൊണ്ട് തീർച്ചയായും ഇത് വായിക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ വെച്ച് സൂചിപ്പിച്ച കാര്യങ്ങൾ ഒരുകാരണവശാലും അരുതാത്ത രീതിയിൽ കൂടി എടുക്കാതെ നല്ല രീതിയിൽ കൂടി എടുക്കട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു.
@midhungoerge23222 жыл бұрын
പറഞ്ഞ കഥ ഇനിയെടുത്താലും ഹിറ്റ് ആവും ♥️✨️ ഇനിയും ഒരു മോഹൻലാൽ സിനിമ നടക്കും👍🏻
@kayyoomkalikavu28112 жыл бұрын
സാരമില്ല ചേട്ടാ താങ്കൾ ഇനിയും നല്ല കഥയുമായി ലാലേട്ടനെ സമീപിക്കൂ♥.... ബാലേട്ടൻ പോലെ കണ്ടാൽ മതിവരാത്ത ഒരു സിനിമ ചെയ്ത താങ്കൾ......ഒരു കുടുംബസിനിമകൂടെ ചെയ്ത് ഞങ്ങളുടെ ലാലേട്ടനെ ഞങ്ങൾക്ക് തിരിച്ചു തരൂ അതോടൊപ്പം അദ്ദേഹത്തെ ഇന്നത്തെ ആറാട്ടിൽ നിന്നും ഒന്ന് രക്ഷിക്കൂ ചേട്ടാ ......കാത്തിരിക്കുന്നു..... ആഗ്രഹിക്കുന്നു....♥♥♥
@santhoshtm51422 жыл бұрын
വേഷം & ബാലേട്ടൻ സൂപ്പർ
@keralanews48912 жыл бұрын
മോഹൻലാലുമായി നല്ല പാട്ടുകൾ ഉള്ള. ഒരു കുടുംബചിത്രം ചെയ്യു.തനിനാട്ടിൻ പുറത്തെ കഥ ..ലാലേട്ടൻ അങ്ങനെ ഉള്ള പടം ചെയ്തിട്ട് കുറകാലമായി.വിനുസാറിൽ നിന്നും പ്രതീക്ഷിക്കുന്നു 🥰
@avineshskumar29452 жыл бұрын
വരട്ടെ ഒരു നല്ല സിനിമ....
@harirajrs45862 жыл бұрын
പല്ലാവൂർ ദേവനാരായണൻ,ബാലേട്ടൻ ഇത് രണ്ടും മതി വി.എം.വിനു എന്ന ധിഷണാശാലിയെ മലയാളികൾ ഓർക്കാൻ...വിനു ഏട്ടാ നിങ്ങളെ പൂർണ്ണമായും കാണാൻ മലയാണ്മക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല..100ൽ 25% മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ...പൂർണ്ണരൂപം വരട്ടെ❤
@MojeeshMojupinne2 жыл бұрын
വാമനപുരം ബസ്‌റൂട് ബസ്സിലെ കിളിയായി നാട്ടിലെ പ്രശ്നത്തിൽ ഇടപെടുന്നപോലെ ഗൂസ്തി കാരനെക്കൊണ്ടുവരുന്നു
@564sethu2 жыл бұрын
വേഷം സിനിമ മാത്രം മതി
@umeshpumeshpuliyakkod38662 жыл бұрын
ബാലേട്ടൻ അന്നും ഇന്നും
@princeraja75942 жыл бұрын
ബസ് കണ്ടക്ടർ നല്ല മൂവി ആയിരുന്നു
@renys26312 жыл бұрын
Vesham,bus conductor
@karthi3372 жыл бұрын
വിനുയേട്ടാ പൊളിക്കണം.... 😍😍😍😍
@NS-vq5cc2 жыл бұрын
ബാലേട്ടൻ ❤❤❤ വേഷം ❤❤❤
@prajeeshtk83752 жыл бұрын
വരട്ടെ.. ഹാപ്പി സിംഗ് 🔥🔥വെയിറ്റ് 💥💥
@YaTrIgAnKL052 жыл бұрын
😍❤️
@jenharjennu22582 жыл бұрын
എത്ര സിനിമകൾ ചെയ്താലും വി എം വിനു എന്ന് കെട്ടൽ ആദ്യം ഓർമ വരുന്ന സിനിമ ബാലേട്ടൻ ആണ്. 2000 ത്തിനു ശേഷം ചില ആവർത്തനവിരസതയുള്ള പ്രജ, താണ്ടവം, ഒന്നാമൻ തുടങ്ങിയ ആക്ഷൻ സിനിമകളും കിളിച്ചുണ്ടൻ മാമ്പഴം എന്ന വമ്പൻ സിനിമയും പരാജയം ഏറ്റുവാങ്ങിയ മോഹൻലാലിന് ഒരു സൂപ്പർ ഹിറ്റ് ആവിശ്യമായിരുന്നു അങ്ങനെ വലിയ പ്രതീക്ഷകൾ ഇല്ലാതെ 2003 ഓണം റിലീസ് ആയി ബാലേട്ടൻ എന്നാ കൊച്ചു ചിത്രം റിലീസ് ആയി ആദ്യ ദിനങ്ങളിൽ വലിയ ഓളം ഇല്ലായിരുന്നു പിന്നിട്ടു അങ്ങോട്ട് സിനിമ കയറി പിന്നിട്ടു മോഹൻലാലിൻറെ കാലം കഴിഞ്ഞു എന്ന് വിമർശിച്ച ചില ആളുകൾക്ക് ഉള്ള മറുപടിയായിരുന്നു ബാലേട്ടൻ എന്നാ സിനിമ..
@askarkapparath89232 жыл бұрын
ഒരു സംശയവും വേണ്ടാ
@sreejith61812 жыл бұрын
@@askarkapparath8923 വിനയൻ ലാലേട്ടനെ വെച് ഒരു പ്രൊജക്റ്റ് ആലോചിച്ചിരുന്നു... അരോമ മണി പ്രൊഡ്യൂസർ.. (സുനിത യുടെ ബാനറിൽ ) വിനയൻ സംവിധാനം.... അവസാനം അത് ഡ്രോപ്പ് ആയി... എന്നിട്ട് തുളസി ദാസ് കഥ മാറ്റി പിടിച്ചു mr. ബ്രഹ്മ ചാരി എടുത്തു...
@moviesentertainment49672 жыл бұрын
ഒന്നാമൻ പ്രജ താണ്ഡവവും വിജയിച്ച സിനിമകളാണ് വലിയ വിജയം വന്നില്ല
@askarkapparath89232 жыл бұрын
@@moviesentertainment4967 അല്ല ബ്രോ ഈ മൂന്നു പടവും പരാജയം ആയിരുന്നു
@musicallyamal202 жыл бұрын
@@askarkapparath8923 ഒന്നാമൻ പരാജയപെട്ടു , പ്രജ & താണ്ഡവം ആവറേജ് ഹിറ്റ് ആയി. താണ്ഡവം ആ കാലത്തിൽ ഏറ്റവും കൂടുതൽ ഇനിഷ്യൽ കളക്ഷൻ കിട്ടിയ സിനിമ ആണ്.
@midhunp88602 жыл бұрын
Eniyum cheyanam sir lalettande koode wish u all the best
@jyadeepnambiar25032 жыл бұрын
നമസ്കാരം വിനു സർ... താങ്കളുടെ അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ടുള്ള വീഡിയോകളുടെ മിക്ക എപ്പിസോഡുകളും കാണാറുണ്ട്.ഇതിൽ പറഞ്ഞ നടക്കാതെ പോയ പ്രോജെക്ടിനെക്കാളും വേറെ ഒരു നല്ല പ്രോജക്ട് ചെയ്യാൻ താങ്കൾക്ക് ആകട്ടെ എന്നു ആശംസിക്കുന്നു.താങ്കളുടെ പാടങ്ങളിൽ എന്നും ഒരുമിക്കുന്ന പടങ്ങൾ ആണ് ബാലേട്ടൻ,ആകാശത്തിലെ പറവകൾ,പല്ലാവൂർ ദേവനാരായണൻ.. ഇനിയും ഒരുപാട് സിന്ദമകൾ ചെയനകട്ടെ...
@sreekumaru63122 жыл бұрын
ഉറപ്പായും ചെയ്യണം.... ബാലേട്ടൻ പോലെ ഒരു സിനിമ ഇറങ്ങിയിട്ട് എത്ര നാളായി ലാലേട്ടന്റെ.... I miss that MOhanlal..
@mohankumar25212 жыл бұрын
തങ്ങൾക്കു നല്ല സിനിമകകൾ വരും നല്ലകാലം വരും.
@DileepKumar-ei9tf2 жыл бұрын
നല്ല ത്രില്ലിങ് ആയ കഥ. കാലഘട്ടത്തിനു അനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തിയാൽ ഇന്നും ഹിറ്റടിക്കാവുന്ന പ്രമേയം. സ്വർഗ ചിത്ര അപ്പച്ചനെ നിർമാതാവാക്കുക
@adarshmadanan94942 жыл бұрын
ആ ബെസ്റ്റ് പുള്ളിയും മോഹൻലാലും തമ്മിൽ പിണങ്ങിട്ട് വർഷങ്ങൾ ആയി
@JunaidBabu-l7t7 ай бұрын
ചേട്ടൻ ഇനിയും ഒരുപാട് നല്ല സിനിമകൾ എടുക്കും ആയിരിക്കാം എടുക്കട്ടേ സർവ്വതും വിജയിക്കട്ടെ പക്ഷേ, ഇന്നും നെഞ്ചിനുള്ളിൽ ഒരു നേരി പോട് തന്നെ ആണ് ചേട്ടാ ബാലേട്ടൻ വർഷം എത്ര കഴിഞ്ഞു പക്ഷേ കണിൽ നിന്ന് മായുന്നില്ല എന്റെ മൂന്നാം ക്ലാസ്സ് കാലത്ത് ഇറങ്ങിയ സിനിമ എനിക്ക് ഇന്ന് വയസ്സ് 31പക്ഷേ ബാലേട്ടൻ ഇന്നും ഒരു നൊമ്പരം ആണ് എനിക്ക് 😢🙏
@rakeshkr23412 жыл бұрын
അന്നും ഇന്നും എന്റെ Fav ബാലേട്ടന്‍
@surendrana13342 жыл бұрын
Good Luck Vinu Sir
@pradeepvnair79202 жыл бұрын
ബാലേട്ടൻ ലാലേട്ടൻ വിനുവേട്ടൻ
@abramkureshiabram94552 жыл бұрын
ലാലേട്ടൻ ✨️ബാലേട്ടൻ ♥️
@noushadkodinhi76002 жыл бұрын
ഒരു തലയും വാലും ഇല്ലാത്ത കഥയുമായി വരുന്ന ബി.ഉണ്ണികൃഷ്ണന്റെ പടം ചുമ്മാ അങ്ങ് നിർമിക്കുകയും ചെയ്യും
@Emuzlite2 жыл бұрын
അത് ചെയ്യാതിരുന്നത് നന്നായി മൃഗയ + ഹിസ് ഹായ്‌നാസ് അബ്ദുള്ള + ഒരെടുത്തു ഒരു ഭയൽവൻ ഇതിന്റെ ഒക്കെ ഒരു മിക്സ് ആയാണ് എനിക്ക് തോന്നിയത്
@bijobsebastian2 жыл бұрын
എത്രയും പെട്ടന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sayoojtheril37672 жыл бұрын
ഇനിയും കോമഡി സിനിമകൾ ചെയ്യണം ❤️❤️❤️❤️👍👍👍
@n.m.saseendran72702 жыл бұрын
Don't worry. God may bless you to direct another film with Mohanlal
Aasirvaad cheyyayrunnille aa film... Orupakshe vinuvettan aa vazhi nokkiyirunnel ath nadannene🥰
@kik7222 жыл бұрын
Like your speeches
@lle.eahh242 жыл бұрын
ഞങ്ങൾ പ്രതീക്ഷിക്കുന്നു ആ combo ഇൽ നിന്ന് ഒരു സിനിമ.
@Nikhillal102 жыл бұрын
വിനു ചേട്ടൻ സംവിധാനം ചെയ്ത സ്വർണകിരീടം സൂപ്പർ പടം ആണ് മനോജ് k ജയന്റെ കിടിലൻ മാസ്സ് ലുക്ക് ❤❤❤
@YaTrIgAnKL052 жыл бұрын
❤️❤️❤️
@pranojkumarpkc2 жыл бұрын
വി എം വിനു എന്ന സംവിധായകന്‍ മോഹന്‍ലാല്‍ എന്ന നടന് കൊടുത്ത് ഏറ്റവും വലിയ സമര്‍പ്പണം തന്നെയാണ് ബാലേട്ടന്‍.കുടുംബവും കുടുംബനാഥനും ഉള്ള കാലത്തോളം ബാലേട്ടന്മാരുണ്ടാവും.ഒരുപക്ഷേ മോണ്‍സ്റ്ററിന്‍റെ കഥ ഇപ്പോ പറഞ്ഞതിന് സമമായിരിക്കുമോ.😅
@antosworld96512 жыл бұрын
Enthoru simple aanu ee mansushyan nerit kandu samsarikan sadhichathil ❤❤
@rivinkp2 жыл бұрын
ബാലേട്ടന്റെ രണ്ടാം ഭാഗം പോരട്ടെ
@rojeshlas2 жыл бұрын
വിനുവേട്ടാ, നടക്കും 💞💞💞
@kik7222 жыл бұрын
Good
@pradeeshthekkumbadan35922 жыл бұрын
Waiting another lalettan project 👍
@alenmathew54582 жыл бұрын
sirine kanune thanne oru positive vibe ane.... kadha parayumbo sankalpikan pattum oro charactersinem.... Shahidinte aa..."ente vinuvetta"... 😄
@sudheeshkrishnan80062 жыл бұрын
@vm Vinu സർ...ലെജൻഡ് ഗിരീഷ് പുത്തഞ്ചേരിയുമായുള്ള ഓർമ്മകൾ ❤ ഒരു എപ്പിസോഡ് ചെയ്യാമോ 🥰
aa aagraham ethrayum pettannu sabhalamakatte....njangalum waiting
@macview44292 жыл бұрын
Nalla story undegil cheyyan pattumo vinueataaa
@jijumadhavan75502 жыл бұрын
സിനിമ വാരികയിൽ കണ്ട് : ആഗ്രഹിച്ചിരുന്നതാർന്ന് ഹാപ്പി സിംഗ് : മറ്റൊരു ഹിറ്റ്സിനിമയുമായി കൈകോർക്കാൻ കഴിയട്ടെ
@dilipkumar19052 жыл бұрын
അഡ്വാൻസ് ക്യാഷ് മടക്കി കൊടുക്കാതെ മണി സാറിനോട് മറുപടി പറയാൻ ഉള്ള മനസ് ഉറപ്പ് ന് നന്ദി (പഴയ വിനു സാർ ആയിരുന്നു എങ്കിൽ അതും മടക്കി കൊടുത്ത് മിണ്ടാതെ പോരും ഇങ്ങനെ ഒരു പാവം മനുഷ്യൻ 🙏🙏👍👍)
@renjiths.96722 жыл бұрын
അതെ . സാൻട്രോ കാറിന്റെ പണം വേണ്ട എന്ന് പറഞ്ഞ വിനു സർ
@shyamalatk21142 жыл бұрын
വിഷമിക്കണ്ട വിനു sir താങ്കൾ ആഗ്രഹിക്കുന്നപോലെ ഒരു സിനിമ തീർച്ചയായും ഒരു നാൾ താങ്കളെതേടി വരും
@564sethu2 жыл бұрын
വി എം വിനു വേഷം സിനിമ സൂപ്പർ👍👍
@muflihmurchandi46382 жыл бұрын
Don’t worry super hit filim eniyum undavum vinuetta
@rajeshshaji76662 жыл бұрын
It will be possible
@yoonusmannisseri64152 жыл бұрын
സത്യം പറയാമല്ലോവിനുവേട്ടാ, പടം നടക്കാതിരുന്നത് നന്നായി..ഒന്നാംതരമായി എയറിൽ ആയേനെ..
@anuraj_11992 жыл бұрын
Please do a Family Subject with Lalettan...This is the right time to do that kind of movie...bcoz Lalettans family Movies are missing recently....
@mubashbasheer38202 жыл бұрын
Waiting to see your next film,vinucheta oru comedy subject cheith tirichvaru.
@YaTrIgAnKL052 жыл бұрын
❤️❤️👍🏽
@rajeev.ppalakkote61492 жыл бұрын
We are waiting 🙏🙏👌👌
@സത്യംമനസ്സിലാക്കുക2 жыл бұрын
സാർ , നല്ല കഥകൾ ഉണ്ട്
@സത്യംമനസ്സിലാക്കുക2 жыл бұрын
നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട് , സാറിൻ്റെ വീട്ടിൽ വെച്ച് തന്നെ , ഗായകൻ അഫ്സലിൻ്റെ കൂടെ ഒരു തവണ സാറിൻ്റെ വീട്ടിൽ വന്നിട്ടുണ്ട് !
@lijuraj3472 жыл бұрын
ചേട്ടാ ലാലേട്ടനെ വച്ച് പുതിയ പടം ചെയ്യുമ്പോൾ ലാലേട്ടനിലെ നടനെ നല്ലപോലെ ഉപയോഗപ്പെടുത്തണം
നടനും, നടിക്കും കൊടുക്കുന്ന ചായക്ക് വരെ കണക്ക് പറയുന്ന ഒരു എച്ചി പ്രൊഡ്യൂസർ ആണ് മണി എന്ന് ഗണേഷ് ഒരു ഇന്റർവ്യൂഇൽ പറഞ്ഞു കേട്ടിട്ടുണ്ട്... ആശിർവാദിന്റെ banneril നല്ലൊരു പടം വിനു ഭായ് ചെയ്യും... Waiting
@justinjames71862 жыл бұрын
ലാലേട്ടൻ ആയിട്ട് ഒരു സാധാരണ കഥാപാത്രം കുടുംബ കഥ ചെയ്യുമോ
@RameshKumar-zw5nh2 жыл бұрын
എപിസോഡ് മുടങ്ങുന്നതിൽ വളരെ ദുഃഖം ഉണ്ട് വിനുവേട്ടാ , മനസിലാക്കുന്നു ഞങ്ങൾ തിരക്കുകൾക്കിടയിൽ വരാൻ വൈകുന്നത് . സാരമില്ല കാത്തിരിക്കാം
@midhunks20082 жыл бұрын
Jilla shooting was at 2013 at that time Shri. Jagathy was at the present situation so how could he cast him in tat character???
@girishdas68072 жыл бұрын
Nadakkaathadhu nannaayi...Lagaan inspired aanallo
@chikkusunny20862 жыл бұрын
You should tried for Aashirvad vinueta instead of Aroma
@thomasulahannan46942 жыл бұрын
🥰🥰
@farooquefrk82042 жыл бұрын
👍🏻
@sudhee63552 жыл бұрын
ഇനി ഒരു മോഹൻലാൽ സിനിമ എടുക്കുമോ?
@binilkb86092 жыл бұрын
Nanayi cheyandurunathu
@sharunparambath992 жыл бұрын
പെരുമ്പാവൂർ വിചാരിച്ചാൽ ലാലേട്ടൻ സിനിമ നടക്കും... വിചാരിച്ചാൽ മാത്രമേ നടക്കൂ എന്നതാണ് അവസ്ഥ
@krishnenducs66172 жыл бұрын
First vinuetta...
@kopyzervlog26512 жыл бұрын
Monster enna Vyshakh filimum eee same name aanu “Happy Sigh “ ennu …. Ee same story aano ??
@mathai41342 жыл бұрын
ആ ഫിലിം ഇപ്പോൾ ചെയ്തുകൂടെ സാർ,, ഇപ്പോഴത്തെ സിറ്റുവേഷൻ മാറ്റം വരുത്തി,,
@bhaskarbabeesh Жыл бұрын
Vesham super movie
@MannathCreations2 жыл бұрын
ഹായ് വിനു ഏട്ടാ നമസ്കാരം ആർ.കെ.കക്കോടി
@MannathCreations2 жыл бұрын
നന്ദി വിനു ഏട്ടാ ആർ.കെ.കക്കോടി.
@sreerock46612 жыл бұрын
Ith aaratu ale
@kmkrishnan67312 жыл бұрын
Nallapadam. Thangalluda. Swarnakkireedam
@dinakram17082 жыл бұрын
ഈ മണി സാറിനെക്കുറിച്ച് ഉദയനാണ് താരത്തിന്റെ ടൈമിൽ ഒരു ശ്രീനിവാസൻ കോമഡി കേട്ടിട്ടുണ്ട് - പുള്ളിയോട് എങ്ങാനും ഈ കഥ പറഞ്ഞാൽ പറയും അത്രെ.. എന്തിനാ റാമോജിയിൽ ഒക്കെ പോകുന്നെ?? ഇവ്ടെ നമ്മളെ ചെങ്കൽ ചൂളെല് പോരെ ന്ന് 😆😆
@sharunparambath992 жыл бұрын
ഒരാൾക്ക് സെറ്റിൽ എത്ര ചായ വരെ കൊടുക്കാം എന്ന് വരെ പറയുന്ന പ്രൊഡ്യൂസർ ആണ് aroma മണി 😐
@pranavvp27832 жыл бұрын
വിനുവേട്ടാ ഇങ്ങനെ വിഡിയോ ഗ്യാപ് ഇടല്ലെ... 😊
@prasadprasad91542 жыл бұрын
മാമനും, മരുമകനും തമ്മിലുള്ള ആത്മബന്ധം പറയുന്ന ഒരു സ്റ്റോറി ഐഡിയ ഉണ്ട്.. രസികൻ മാമനായി ലാലേട്ടൻ ആയാൽ നന്നാവും..സാറിന് താല്പര്യം ഉണ്ടെങ്കിൽ ഒരു മറുപടി തരൂ... 🙏
@sharafdheen28352 жыл бұрын
Mamman arannu
@RajKumar-ow2ii2 жыл бұрын
V. M. വിനു, രഞ്ജിത് ഈ രണ്ടു പേരും കൂടെ നിന്നിട്ട് പണി തരുന്നവരാണ്