താങ്കളുടെ അനുവേങ്ങൾ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമാണ് അഭിനന്ദനങ്ങൾ
@kayyoomkalikavu28113 жыл бұрын
ദാമോദരൻ മാഷിന്റെ അവസാന തിരക്കഥ സിനിമയാക്കാൻ കഴിഞ്ഞതാങ്കൾ ഭാഗ്യവനായ സംവിധായകനാണ് ......വീണ്ടും വരിക നല്ല സിനിമയുമായി കാത്തിരിക്കുന്നു..... ♥🙏
@maheshlal66433 жыл бұрын
വിനു ഏട്ടാ...പുതിയ episode വരട്ടേ 💖
@sharunparambath993 жыл бұрын
4 പേപ്പർ കഷ്ണം ഉണ്ടെങ്കിൽ ഒരു തിരക്കഥ ഉണ്ടാക്കും ദാമോദരൻ മാഷ് :പറഞ്ഞത് വേറൊരു സൂപ്പർ ഡയറക്ടർ IV. sasi
@asanganak85063 жыл бұрын
മലയാള സിനിമയുടെ ശക്തനായ കുലപതി ദാമോദരൻ മാഷെ കുറിച്ചുള്ള ആർദ്രമായ ഓർമ്മകൾക്ക് ബാഷ്പാഞ്ജലി 🙏🙏🙏നിങ്ങൾക്ക് നമോവാകം 🌹🌹
@adhilbinsiddik74933 жыл бұрын
വിനുവേട്ടൻ പറഞ്ഞ പോലെ മാഷിന്റെ തിരക്കഥ ഒരു സംഭവമാണ് ഞാൻ ഇന്നലെ അടിമകൾ ഉടമകൾ കണ്ടിരുന്നു അതിന് ഇപ്പോഴും ഒരു പുതുമയുണ്ട്...... 🌹🌹🌹
@febinthomas27283 жыл бұрын
രാഷ്ട്രീയം, മാധ്യമം,പോലീസ്, അധോലോകം, അങ്ങനെ എത്ര എത്ര വിഷയങ്ങൾ സിനിമയാക്കിയ ഇതിഹാസ തിരക്കഥാകൃത്തായിരുന്നു ടി. ദാമോദരൻ മാഷ്, അദ്ദേഹത്തിന്റെ തിരക്കഥകൾ പിന്നീട് വന്ന തിരക്കഥാകൃത്തുക്കൾക്ക് ഒരു പാഠപുസ്തകമായിരുന്നു.. ഐ.വി ശശി സാർ- ടി.ദാമോദരൻ മാഷ് ടീമിന്റെ സിനിമകൾ മലയാളത്തിൽ ശക്തമായ ചിത്രങ്ങളായിരുന്നു..🙏🙏
@shinilkumarkizhakkay3 жыл бұрын
കാണുന്നതിന് മുന്നേ ഒരു ലൈക് ഇടുന്ന ഏക ചാനൽ ❤️❤️
@prakashn34633 жыл бұрын
വിനു, മനസ്സ് വല്ലാതെ വേദനിച്ചു ...ജീവിതത്തിനു എന്തു അർഥം ...യാത്രകൾ തുടരട്ടെ ..
@sunderji93163 жыл бұрын
മലയാള സിനിമക്ക് പകരം വെക്കാനില്ലാത്ത എഴുത്തുകാരനെയാണ് ദാമോദരൻ മാഷിൻ്റെ വേർപാടോടെ നഷ്ടമായത്.
ഗംഭീരം വിനു ഏട്ടാ ....നന്മകൾ നേരുന്നു...അടുത്ത സിനിമ എടുക്കുമ്പോൾ എന്നേം കൂടി ഒന്ന് ഉൾപെടുതനെ😉😉❤️❤️
@midhungoerge23223 жыл бұрын
മലയാളത്തിൽ ലക്ഷണമൊത്ത രാഷ്ട്രീയ സിനിമകൾ ഉണ്ടാവാൻ കാരണഭൂതൻ T. ദാമോദരൻ മാസ്റ്റർ. ഓർമ്മപൂക്കൾ 🌹🌹🌹
@aathissnev98153 жыл бұрын
പഴയ എപ്പിസോഡ് എല്ലാം ഇരിന്നു കാണുവാരുന്നു... കട്ട വെയ്റ്റിംഗ് ❤😍😍
@jenharjennu22583 жыл бұрын
ബാലേട്ടനെക്കാൾ മുകളിൽ നില്കുന്ന സിനിമയാണ് yes your owner. Yours career best work. ശ്രീനിയേട്ടന്റെയും ജഗതിയുടെയും എല്ലാവരുടെയും മികച്ച പെർഫോമൻസ് ഉള്ള സിനിമ. ഇതിലെ ക്ലൈമാക്സ് രംഗം ഒരിക്കലും മറക്കാൻ പറ്റില്ല.
@vinodkumar-zp1xr3 жыл бұрын
വളരെ സത്യസന്ധമായ അവതരണം
@nava20803 жыл бұрын
ഞങ്ങളും ഒരു സിനിമ ചർച്ചയിലാണ്... വിനുവേട്ടന്റെ അനുഭവങ്ങൾ കേൾക്കുന്നത് ഇപ്പൊ ശരിക്കും അനുഭവിച്ചറിയുന്നു.. ചർച്ചകൾ, തർക്കങ്ങൾ, പിണക്കങ്ങൾ അങ്ങനെ പലതും.. വിനുവേട്ടന്റെ ശബ്ദം വല്ലാത്തൊരു ഫീൽ ആണ്.. അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു. ☺️
@jenharjennu22583 жыл бұрын
ജഗതിയുടെ ആ സിനിമയിലെ പൊരിച്ച കോഴി എന്നാ ഡയലോഗ്. ഇന്നും ആ മഹാനടനെ ഒരുപാട് മിസ്സ് ചെയ്യുന്നു. എത്ര പുതിയ കോമഡി നടന്മാരെ ജൂനിയർ ജഗതി എന്ന് പറഞ്ഞു പലരും compare ചെയ്യുന്നത് കാണാം അവർ ഒന്നും അദ്ദേഹത്തിന്റെ അടുത്ത് വെക്കാൻ പോലും ഇല്ല എന്നതാണ് സത്യം.
@kpjoshy18943 жыл бұрын
Hai
@harishpk62973 жыл бұрын
നോക്കിയിരിക്കുക ആയിരുന്നു ഇനി കാണട്ടെ ♥️❤😍
@മമ്മൂക്കഫാൻബോയ്3 жыл бұрын
വരും ഞാന്‍ ഒരിക്കല്‍ ചേട്ടന്റെ cinemayil 💪💪
@teophinasher46782 жыл бұрын
വിനു ചേട്ടന്റെ സിനിമകളിൽ ഏറ്റവും ഇഷ്ട്ടമുള്ളത് 1st ബാലേട്ടൻ, 2nd yes your honour, 3rd പല്ലാവൂർ ദേവനാരായണൻ ഇത് മൂന്നും ആണ്,
@nikhilfci3 жыл бұрын
How can you speak this much fluently❤️
@farooquefrk82042 жыл бұрын
Ningal bagyam cheytha director aan vinuvettaa…athaan sathyam..sreenivasan enna legend..great human being … pakaram vekkan illatha prathibha dhamodharan mash.. abhinaya kulapathy thilakhan chettan… ivaruday okka anugraham ningalk und..
@renjithgs72223 жыл бұрын
നന്നായിട്ടുണ്ട് വിനുഏട്ടാ👍👍👍🙏🙏
@nithinnithin97173 жыл бұрын
Vinuattta Love You💞 Super Episode. Oormakal Ennum Sushikunna Oru pachayaya Manushan👌👌👌👌
@laiboosfoods57553 жыл бұрын
വിനുവേട്ടൻ... ആ വോയിസ്... അടിപൊളി
@abdulrasheedpc91123 жыл бұрын
എവിടെ വിനുവേട്ടാ പുതിയ episode? വെള്ളിയാഴ്ച മുതൽ കാത്തിരിക്കുന്നു...
@kik7222 жыл бұрын
Good
@sanojop1233 жыл бұрын
Nice experience 🥰👍👌👌👌
@vinodkumar-zp1xr3 жыл бұрын
Sir ee week vdo kandillalo
@user.shajidas3 жыл бұрын
Best wishes sar 🙏🙏🌹
@jenharjennu22583 жыл бұрын
നിങ്ങളുടെ പ്രിയപ്പെട്ട റിയാസ് ഖാനും ഇതിലുമുണ്ട്. സുരേഷ് കൃഷ്ണയുടെ കഥാപാത്രവും നല്ലതായിരുന്നു സിനിമയിൽ
@jenharjennu22583 жыл бұрын
2008 xmas ആയിരുന്നു ഈ സിനിമ ആദ്യമായി ഏഷ്യാനെറ്റ് ൽ വന്നത് ഇന്നും ഓർമയുണ്ട്. അന്ന് മുതൽ ഇഷ്ടം കൂടിയ ഒരു സിനിമയാണ് yes your owner
@harikrishnankanakath21212 жыл бұрын
അതെ. ജിജിമോൻ അപ്പിയിട്ടു എന്ന് പറഞ്ഞിട്ട് ശ്രീനിവാസൻ ഇന്നസെന്റിന് കറി വിളമ്പി കൊടുക്കുന്ന scene😂😂
@winit11863 жыл бұрын
ഹൃദയസ്പർശിയായ അവതരണം
@akshaychandran48822 жыл бұрын
Vinu ettaaa🥰🥰🥰🥰
@sreesings13 жыл бұрын
Super Narration👌
@subramaniangopalan6303 жыл бұрын
I read two pages of T.Dhamodharan Master hand writing script of "ADWAlDHAM"
@MannathCreations3 жыл бұрын
ഹായ് വിനു ഏട്ടാ നമസ്ക്കാരം ആർ.കെ.കക്കോടി
@vinodunnikrishnan69403 жыл бұрын
ഹായ് വിനുവേട്ടൻ 🌹🌹🌹🌹
@jenharjennu22583 жыл бұрын
ആവനാഴി പോലത്തെ മികച്ച പോലീസ് സിനിമയും yes your owner പോലത്തെ മലയാളത്തിലെ മികച്ച legal ത്രില്ലെർ സിനിമയും ദാമോദരൻ മാഷിന്റെ തൂലികയിൽ നിന്നാണ് വന്നത്.
@noushadkodinhi76003 жыл бұрын
ഈ പടത്തിൽ ഒരു സീൻ ഉണ്ട് പട്ടിക്ക് ലൂസ് മോഷൻ ആഴി രുന്നു എന്ന് പറഞ്ഞ് ശ്രീനിവാസൻ ഇന്നസന്റിന് ചാർ വിളമ്പി കൊടുക്കുന്ന സീൻ😄
@harikrishnankanakath21212 жыл бұрын
അതെ. മാഡത്തിന്റെ കൊറോള കാറിൽ ജിജിമോൻ അപ്പിയിട്ടു😂
@hashimpt8643 жыл бұрын
Yes your owner movie asianet 1st telecast cheyuthathu 2008 Xmas day morning 9.30am nu Nostalgia.. my favorite movie.. calicut kairali theature watched this movie
@harikrishnankanakath21212 жыл бұрын
അന്ന് എത്ര വയസ്സായിരുന്നു bro🥰
@surendrannair64653 жыл бұрын
Dear vinu Yu made blockbuster movies but yur signature movie didn't come.Expext a "palerimanikyam" like movie from u.All the best
@samtalex40053 жыл бұрын
Nice...
@safeerj5593 жыл бұрын
വിനു ഏട്ടാ..... ❤️
@nithinnithin97173 жыл бұрын
Ella Episodum Kadavarundoo😍😍😍
@Sallunavas3 жыл бұрын
നല്ല അവതരണം
@safeerj5593 жыл бұрын
ശ്രീനിയേട്ടനുമായി നടക്കാതെപോയ സിനിമയെപ്പറ്റി കൂടി പറയണേ....
@sureshkumarkumar6433 жыл бұрын
Pranam master
@5a-19-devadathanj.j73 жыл бұрын
Hai vinu Sir
@rajendrankallepully10002 жыл бұрын
Ellam Sahikkan Padikuva
@creativeentertainmentfacto25053 жыл бұрын
Very entertaining from the first video... Great life time line... Keep telling stories more👍👍👍... Love fr Kozhikodean
@madhukumarerumad83163 жыл бұрын
Janakeeya cinemakalude rachayithavu.
@24cinema53 жыл бұрын
പാക്കപ്പ് പറഞ്ഞത് കോഴിക്കോട് മാത്യഭൂമിയിൽ വെച്ചാണ്....
@Bijakrishna3 жыл бұрын
Vinu chetta, eniku valare ishtappetta cinema aanu, Yes your honor,.. .. ente orupaadu varshangalaayulla oru samshayam aanu.. enthaanennu vachaal, pala cinemakalil, vinu chettante ee cinema ulppade ulla judge kadhapaathrangalude robe nu, oru red ribbon aanu koduthirikkunathu.. njan varshangalayi practice cheyyunna advocate aanu, lower courts lum ipol high court lum, ulppade...., oridathum red ribbon itta robe ulla judge ne kandittilla.. Court il chennu just onnu avidathe dress code kaanan oru budhimuttum illatha sthithikku, ee red color robe engane aanu, chettan adakkam ulla pala cinemakkarum judge kadhapathrathinte robe il vakkunnathu?
@muhammedsharafshafi46253 жыл бұрын
👏👏👏👍👍👍
@ashmediaentertainments31833 жыл бұрын
super
@busownerbabu68283 жыл бұрын
12:20 ഈ ഭാഗം കാണുന്ന ദിലീപ്: "ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്. 😆😆
@shyjithvp85443 жыл бұрын
👌👌
@harishpk62973 жыл бұрын
സുരേഷ് കൃഷ്ണ ആ പേര് മറന്നു അത് നല്ല ഒരു ക്യാരക്ടർ ആയിരുന്നു ഈ സിനിമയിൽ അദ്ദേഹം ചെയിത ആ ഓഫിസിർ ഓർമിപ്പിച്ചു ന്നെ ഉള്ളു
@harikrishnankanakath21212 жыл бұрын
അതെ. സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്ന് ആദ്യമായി സുരേഷ് കൃഷ്ണ അഭിനയിച്ച ഒരു നല്ല സുഹൃത്തും പോലീസ് ഓഫീസറുമായ ഒരു കഥാപാത്രം
@sundaresankottapurath58263 жыл бұрын
Oru cinimakandapoleyaito climax Baliya sankadavumayi
@thomasulahannan46942 жыл бұрын
ടൈറ്റിൽ കണ്ടു മാഷിന്റെ മരണത്തിലേക്ക് അടുക്കുംതോറും വല്ലത്തല്ല വിഷമം ഒരു ചങ്കിടിപ്പ്
@noushadnoushuakkara81783 жыл бұрын
👍👍👍❤❤
@cheftimrobinson47703 жыл бұрын
👏👏♥👌👍♥
@KRS17693 жыл бұрын
❤️😍❤️
@vishnutrivandrum11173 жыл бұрын
🙏👍👌
@muflihmurchandi46383 жыл бұрын
Vinu etta glamour onnu koodiyittunde
@jacobkc52043 жыл бұрын
യെസ് യൂർ Honor ആലപ്പുഴ സാസ് ശാന്തിയിൽ ഹൗസ് ഫുൾ ഷോ കണ്ടത് ഇന്നും ഓർക്കുന്നു..... 😀😀
@nidhinonlineyt3 жыл бұрын
❤️❤️
@dheerajsathyaseelan46323 жыл бұрын
First
@Anishmjo3 жыл бұрын
Oru vaakku suresh krishnaye kurichu paranjilla
@harikrishnankanakath21212 жыл бұрын
ഒരുപാട് കാര്യങ്ങൾ പറഞ്ഞുപോകുന്ന കൂട്ടത്തിൽ ചിലപ്പോൾ ഓർത്തുകാണില്ല🥰