Vm വിനു ഗിരീഷ് പുത്തഞ്ചേരി രണ്ടു പ്രതിഭകളും എന്റെ ജന്മ ഗ്രാമത്തിൽ ആയതിൽ അഭിമാനിക്കുന്നു... ബാലൻ k നായർ ചെമഞ്ചേരി നാരായൺ നായർ ഇവരുടെ ജന്മ ഗ്രാമം ഞാൻ വളർന്ന നാട്.... 🤔🤔
@sudheeshr11194 ай бұрын
ഭാമ എന്നത് സാറ എന്ന കഥാപാത്രവുമായി ചേർന്നു നിൽക്കാത്തതു പോലെ തോന്നി പലയിടത്തും. തന്റെ കയ്യിൽ ഈ കഥാപാത്രം നിൽക്കില്ല എന്ന ഭാമയുടെ സംശയം 100 വട്ടം ശരി വയ്ക്കുന്നതു പോലെ. കാസ്റ്റിംഗിലും സംവിധാനത്തിലും കുറച്ചു കൂടി സൂഷ്മത പുലർത്തിയിരുന്നുവെങ്കിൽ നല്ല വിജയം അർഹിച്ചിരുന്ന സിനിമ.
@sudheeshr11194 ай бұрын
ശരാശരിയിലും മുകളിൽ നിൽക്കുന്ന തിരക്കഥ ആയിരുന്നുവെങ്കിലും സിനിമ മൊത്തത്തിൽ ശരാശരിയിൽ ഒതുങ്ങിപ്പോയ പോലെ തോന്നി. മമ്മൂട്ടിയുടെ മേളക്കാരനായുള്ള പ്രകടനം അത്ര മികച്ചതായി തോന്നിയില്ല. പല്ലാവൂർ ദേവനാരായണൻ - അതി ശക്തമായ കഥാപാത്രമായിരുന്നിട്ടും സിനിമയുടെ പേരു കൊണ്ട് മാത്രം ഓർത്തിരിക്കുന്ന ഒരു കഥാപാത്രമായതു പോലെ .
@sudheeshr11194 ай бұрын
പല്ലാവൂർ ദേവനാരായണൻ - ശക്തമായ കഥാപാത്രമായിരുന്നു. പക്ഷേ ഓർത്തിരിക്കാൻ പാകത്തിൽ ഒന്നുമില്ലാത്ത പോലെയായി. ശരാശരിക്ക് മുകളിൽ നിൽക്കുന്ന തിരക്കഥ ആയിരുന്നിട്ടും സിനിമ ശരാശരിയിലും താഴെയായിപ്പോയി. താരങ്ങളെ തിരഞ്ഞെടുത്തതിലും ചില കല്ലുകടികൾ തോന്നി. സിനിമയുടെ പേര് കൊണ്ട് മാത്രം ഓർത്തിരിക്കുന്ന കഥാപാത്രമായിപ്പോയ പോലെ .
@ന്യൂസഫാരി4 ай бұрын
ലാലേട്ടനേ മൈന്റ് ചെയ്യാതെ മമ്മുട്ടിയുടെ ഒപ്പം കൂടി അങ്ങനെ എല്ലാ പടവും പൊട്ടി
@antonychambakkadan82676 ай бұрын
2001 - ൽ രാവണപ്രഭു എന്ന സിനിമ വിജയിച്ച ശേഷം ഒന്നാമൻ , പ്രജ, താണ്ഡവം, ചതുരങ്കം. മിസ്റ്റർ ബ്രഹ്‌മചാരി , കിളിച്ചുണ്ടൻ മാമ്പഴം, ഹരിഹരൻപിള്ള ഹാപ്പിയാണ് എന്നി സിനിമകൾ തിയറ്ററിൽ പരാചയം ആയിന്നു. അതും പ്രഗൽഭരായ സംവിധായകരുടെ സി നിമകൾ തമ്പി കണ്ണംതാനം, ജോഷി, ഷാജി കൈലാസ്, കെ മധു , പ്രിയദർശൻ . തുളി ദാസ് . ഇതിൽ മിസ്റ്റർ ബ്രഹ്മ്മ ചാരി തുളസിദാസിനെ മോഹൻലാൽ ഫോണിൽ വിളിച്ച് അങ്ങോട്ട് പറഞ്ഞു സംവിധാനം ചെയ്യിച്ചതാണെന്നു പറയപ്പെടുന്നു.അവിടെ നിന്നും മോഹൻലാലിന് ഉയർത്തെഴുനേൽപ്പ് ഉണ്ടാക്കിക്കൊടുത്തത് ബാലേട്ടൻ എന്ന സിനിമയിലൂടെ വി.എം വിനു ആണ് . ഇത് സത്യം
@beatit39966 ай бұрын
❤
@manukrishnan.m25636 ай бұрын
ജയ്🌹🌹🌹🌹🌹
@jibinchandy61726 ай бұрын
Ninglku t a shahidine valare ishttarnnale❤🎉😊
@manukrishnan.m25636 ай бұрын
ജയ്🌹🌹🌹അ🌹
@manukrishnan.m25637 ай бұрын
ജയ്🌹🌹🌹
@JunaidBabu-l7t7 ай бұрын
ചേട്ടൻ ഇനിയും ഒരുപാട് നല്ല സിനിമകൾ എടുക്കും ആയിരിക്കാം എടുക്കട്ടേ സർവ്വതും വിജയിക്കട്ടെ പക്ഷേ, ഇന്നും നെഞ്ചിനുള്ളിൽ ഒരു നേരി പോട് തന്നെ ആണ് ചേട്ടാ ബാലേട്ടൻ വർഷം എത്ര കഴിഞ്ഞു പക്ഷേ കണിൽ നിന്ന് മായുന്നില്ല എന്റെ മൂന്നാം ക്ലാസ്സ് കാലത്ത് ഇറങ്ങിയ സിനിമ എനിക്ക് ഇന്ന് വയസ്സ് 31പക്ഷേ ബാലേട്ടൻ ഇന്നും ഒരു നൊമ്പരം ആണ് എനിക്ക് 😢🙏
@manukrishnan.m25637 ай бұрын
ജയ്🌹❤️😘
@manukrishnan.m25637 ай бұрын
ജയ്അ🌹
@Vijumon7887 ай бұрын
സൂപ്പർ അവതരണം ❤️. താങ്കളുടെയും ടി എ ഷാഹിദിന്റെയും കൂടെ ലാലേട്ടനെ കാണാൻ തെങ്കാശിയിൽ പോയ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്ന തോന്നൽ ❤. അജ്ജാതി ഡീറ്റൈൽ കഥ പറച്ചിൽ ❤️.
@jinu-nn8 ай бұрын
ഞങ്ങൾ ഫ്രണ്ട്സ് ആയിട്ട് കണ്ട സിനിമ. ജീപ്പിൽ തിരിച്ചു വരുമ്പോൾ സംസാര വിഷയം ആയ കാര്യങ്ങൾ - ഒന്ന് ലാലേട്ടന്റെ മീശപിരി സിനിമകളിൽ നിന്ന് ഒരു മാറ്റം. പക്ഷെ അതിനേക്കാൾ സംസാര വിഷയം - റിയാസ് ഖാനും , ആ ശബ്ദവും. പോടാ മോനെ ബാലേട്ടാ എന്നത് ഇമിറ്റേറ്റ് ചെയ്യാൻ ശ്രമിച്ചത്. പിന്നെ സുധീഷിന്റെയും മണിയുടെയും റോളുകൾ.
@Narasimham3479 ай бұрын
കൊള്ളാം വിനു സർ. നല്ല രീതിയിൽ ബാലേട്ടന്റെ കഥ അവതരിപ്പിച്ചു. 👍🏻👍🏻
@IbySabu9 ай бұрын
Mammoty. Mediocre. Actor😮
@lisan4u Жыл бұрын
ഒരു കൊല്ലം ആയല്ലോ വീഡിയോ വന്നിട്ട്. മാസത്തിൽ ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു
@thektmwanderer3274 Жыл бұрын
കുറെ കാലമായി കേൾക്കുന്നു. ലാലേട്ടനെ വെച്ച് ഒരു സിനിമ. പറച്ചിൽ മാത്രമേ ഉള്ളൂ
@Jaisal-vk Жыл бұрын
കുറെ കാലമായി കേൾക്കുന്നു. ലാലേട്ടനെ വെച്ച് ഒരു സിനിമ. പറച്ചിൽ മാത്രമേ ഉള്ളൂ
@thektmwanderer3274 Жыл бұрын
Razak, Shahid they where good writers kallukudiyum daridayam ellam koodi nasichhh!!
@padmaprasadm9548 Жыл бұрын
ഞങ്ങളുടെ ചന്ദ്രേട്ടൻ എന്ന് മാസികയിൽ വന്നിരുന്നില്ലേ...
@bhaskarbabeesh Жыл бұрын
Vesham super movie
@moidukt6366 Жыл бұрын
പെറുക്കി അപ്പച്ചൻ
@satheeshs9479 Жыл бұрын
വിനു ചേട്ടാ ചേട്ടന്റെ ആദ്യകാലത്തെ ഒരു സിനിമ ഉണ്ടായിരുന്നല്ലോ മനോജ് കെ ജയനും വാണി വിശ്വനാധും കലാഭവൻ മണിയും ഒക്കെ അഭിനയിച്ച ഒരു അടിപൊളി സിനിമ സ്വർണ്ണകിരീടം ആ സിനിമയെ പറ്റിയുള്ള ലൊക്കേഷൻ കഥകളും അന്നത്തെ കാലത്തിന്റെ ആ ഒരു അനുഭവം ഒക്കെ ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു അതിനെപ്പറ്റി ഒരു സ്റ്റോറി ചെയ്യണം അത്യാവശ്യമാണ് പ്ലീസ് 😘😘🥰🙋🏻♂️
@satheeshs9479 Жыл бұрын
ഗണപതി എന്ന സിനിമയെപ്പറ്റി കേട്ടപ്പോൾ തന്നെ അതൊരു ഒരു ഫാമിലി ആക്ഷൻ മാസ് ചിത്രമാണെന്ന് നമുക്ക് മനസ്സിലാകും. മമ്മൂട്ടിയെ പോലെയുള്ള ഒരു നടനെ അതില് നിങ്ങൾ തീരുമാനിക്കണ്ടായിരുന്നു. കാരണം. കാരണം മോഹൻലാലിനെ പറ്റി ഒരു കഥയായിരുന്നു അത് അല്ലെങ്കിൽ ജയറാമിനെ പോലൊരു നടന് പറ്റിയ കഥയായിരുന്നു. മമ്മൂട്ടി ആനയുടെ മുന്നിൽ ചെന്നാൽ പോലും മുട്ടിടിക്കും. സമയം ജയറാമിന് നിങ്ങൾക്ക് ഈ സിനിമയിലൂടെ എങ്കിലും നല്ല രീതിയിൽ ഒന്ന് തിരിച്ചു കൊണ്ടുവരാമായിരുന്നു. അദ്ദേഹത്തിന് നഷ്ടപ്പെട്ടുപോയ ആ പഴയ സൂപ്പർ ഇമേജ് തിരിച്ചെടുക്ക ആയിരുന്നു. നിങ്ങൾ ഇത്രയും ചെയ്ത് കഷ്ടപ്പെട്ട് എഴുതിയ ഒരു കഥ അവസാനം മമ്മൂക്ക അത് വേണ്ട ശരിയാവില്ല എന്ന് പറഞ്ഞ് നിങ്ങളെ രണ്ടുപേരെ നിരാശരാക്കി വിട്ടയച്ചില്ലേ. ആ സംഭവം ബിനു സാർ പറയുന്ന കേട്ടപ്പോൾ തന്നെ വിഷമം തോന്നി അതുകൊണ്ട് ഞാൻ അങ്ങ് പറഞ്ഞത് ഇതൊക്കെ. ജയറാമിനെ അല്ലെങ്കിൽ ഞങ്ങളുടെ ജയറാമേട്ടനെ ഒന്ന് ഒരു വൻവിജയം നേടുന്ന സിനിമ കൊടുത് ഒന്ന് തിരിച്ചുകൊണ്ടുവാ . ഈ ഗണപതി മൂവി നിങ്ങൾ ജയറാമേട്ടനെ മാത്രം വെച്ച് തീരുമാനിച്ചാൽ മതിയായിരുന്നു .
@shihabmshi4586 Жыл бұрын
നല്ല സിനിമ ചെയ്യണം നിങ്ങൾ ❤ബാലേട്ടൻ ❤
@anuchandhu1895 Жыл бұрын
ഇപ്പൊ സിനിമ ചെയ്യുന്നില്ലേ സാർ
@shaficks6994 Жыл бұрын
എന്റെ വിനു സാറേ.... നിങ്ങൾ ഡയറക്ടർ ആണോ അതോ നടൻ ആണോ 😂😂. ആരെ കുറിച്ച് സംസാരിക്കുന്നോ അവരുടെ ശൈലിയും അവരുടെ ശബ്ദവും.... ഒത്തിരി ഒത്തിരി ഇഷ്ട്ടായി..... ചിരിച്ചു സന്തോഷിച്ചാണ് താങ്കളുടെ ഈ വിഡിയോ കണ്ടത്..... ഞാൻ ഈ വീഡിയോ കണ്ടത് കുറെ ലേറ്റ് ആയി ആണ്....... Love u sir
@soorajthampy5220 Жыл бұрын
ആ സർദാർ ജി വേറെ മോൺസ്റ്റർ 🤣🤣🤣8നിലെ പൊട്ടി 🤣🤣🤣,
@soorajthampy5220 Жыл бұрын
ഇനി ആ പടം ഇറങ്ങുമോ ചേട്ടാ, 👍
@PeaceOfMind99935 Жыл бұрын
ഗംഭീര എപ്പിസോഡ്...ട്രെയിൻ യാത്ര വിവരണം കേട്ട് ചിരിച്ചൊരു വഴിയായി 😂...