ഇന്നേ ദിവസം വരെ ഈ കേസ് വളരെ ഗൗരവത്തോടെ follow ചെയ്യുന്നയാൾ എന്ന നിലക്കു പറയട്ടെ, ചാനൽ ചർച്ചയിൽ ലക്ഷ്മി പറയുന്നതല്ലാതെ മറ്റൊരിടത്തും ലക്ഷ്മിക്ക് തലക്ക് പരിക്കുള്ളതായി അറിവില്ല. പല റിപ്പോർട്ടുകൾ വന്നതിലെല്ലാം വയറ്റിൽ ഒരു നീണ്ട മുറിവുള്ളതായും പിന്നെ പ്രധാനമായും മുട്ടുകൾക്ക് ക്ഷതമുള്ളതായുമാണ് അറിഞ്ഞിട്ടുള്ളത്. ഇത്രയും വലിയ ഒരു അപകടത്തിൽ തലക്കും പരിക്കുണ്ട് എന്ന് പറഞ്ഞാലും ആരും വിശ്വസിക്കാതെയും ഇരിക്കില്ല
@jayasreevinod1713Күн бұрын
With baloos parents
@sandhyac77102 күн бұрын
ഒന്നുകിൽ ലക്ഷ്മി മനഃപൂർവം ആരെയോ രക്ഷിക്കുന്നു അല്ലെങ്കിൽ ലക്ഷ്മി ട്രാപ്പിലാണ് എന്തായാലും സത്യം തെളിയണം അച്ഛനും അമ്മക്കും നീതി ലഭിക്കണം 😢🙏🏻🙏🏻🙏🏻
@leelavarghese13842 күн бұрын
ലക്ഷ്മി പറയുന്നത്? അച്ഛനും അമ്മയ്ക്കും ആരുമില്ലാതായി അദേഹത്തിന്റെ കയ്യിൽ എന്തെങ്കിലും moniments ഉണ്ടായിരുന്നെങ്കിൽ ഫോൺ പേഴ്സ് തുടങ്ങിയത് അമ്മായിഅമ്മക്ക് കിട്ടിയത് ആ കുടുംബം അനുഭവിക്കുന്ന വേദന ഞങ്ങൾ അനുഭവിച്ചതാണ് ആരുമില്ലല്ലോ ഒന്നുമില്ലല്ലോ എന്തെങ്കിലും വിവരം അറിയണമെങ്കിൽ മോന്റെ ഭാര്യ വീട്ടുകാരോട് ചോദിക്കണം അത് വലിയവേദനയാണ് ആ മനുഷ്യന്റെ ബാല്യം കൗമാര കാലം ഈ അച്ഛനും അമ്മയ്ക്കും ഒപ്പമല്ലേ അവരുടെ വേദനയും നമ്മൾ കാണാതെ പോകരുത്