എത്ര മനോഹരവും കൃത്യതയോടെയുമാണ് ഇവർ സംസാരിക്കുന്നതു. എല്ലാം അതിൽ ഉണ്ട്.
@vimalashenoy6360 Жыл бұрын
Justice for Balu and jani😢🙏🙏🙏🙏
@vimalashenoy6360 Жыл бұрын
Sathyam yendayalum.purathu varum🙏🙏🙏🙏🙏
@peterthankachen7313 Жыл бұрын
എത്ര മനോഹരവും കൃത്യവുമായി തന്നെ സംസാരിക്കുന്നു. മഞ്ജു വാര്യർ സംസാരിക്കുന്നതു പോലെ. സത്യം ജയിക്കട്ടെ
@gangachandrakumar78562 сағат бұрын
All the best wishes ... 🙏
@sinisadanandan1525 Жыл бұрын
സത്യം ജയിക്കട്ടെ ❤️🙏🏼🙏🏼.. ബാല ഭാസ്കറിന്റെ കുടുംബത്തിന് നീതി ലഭിക്കട്ടെ 🙏🏼🙏🏼🙏🏼
@simyshaju3762 Жыл бұрын
Thx man
@leelammavp3378 Жыл бұрын
ധൈര്യമായി മുന്നോട്ടു പോകുക. സത്യം പുറത്തുവരണം.
@VasanthaKumari-x2q Жыл бұрын
ധൈര്യ മായി മുന്നോട്ട് പോവുക. ഞങ്ങളുടെപ്രാർത്ഥന യുണ്ടാവും 🙏🙏
@geethajayan9380 Жыл бұрын
ബാലു ചേട്ടന്റെ ആത്മാവിന് നിത്യ ഗാന്തി ഉണ്ടാവട്ടെ എല്ലാ സത്യവും പുറത്തു കൊണ്ടുവരണം സത്യം എന്നെ ങ്കിലും പറത്തുവരും
@JerrinJ-z1n20 сағат бұрын
ബാലു ചേട്ടൻറെ ആത്മിവും പൊതു സമൂഹവും ഈ കേസിൻെറ സതൃം പുറത്ത് വരാൺ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤❤❤
@nidilimedia Жыл бұрын
കലാഭവൻ സോബിച്ചേട്ടനും കട്ട സപ്പോർട്ട്... സത്യം തെളിയിക്കപെടുകതന്നെ ചെയ്യും 🙏
@sheejasunil8629 Жыл бұрын
ബാലുവിനെ ചതിച്ച് കൊലപ്പെടുത്തിയവരെ എത്രയും പ്പെട്ടന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണം
@BijilalSk Жыл бұрын
സത്യം എന്നുള്ളത് ഈശ്വരനാണ് എത്ര മറച്ചു വെച്ചാലും തെളിഞ്ഞുവരും ധൈര്യമായി മുന്നോട്ടുപോവുക ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകും
@Inuinara Жыл бұрын
എനിക്ക് ഉറപ്പുണ്ട് ഇത് തെളിയും 👍🏻 വൈകിയാണെങ്കിലും സത്യം പുറത്ത് വരിക തന്നെ ചെയ്യും. പടച്ചോൻ ഒരിക്കലും കളവ് വിജയിപ്പിക്കില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻
@jasmijames9930 Жыл бұрын
ഈ പോരാട്ടം വിജയിക്കട്ടെ. ബാലുവിന് നീതി കിട്ടട്ടെ
@rajaniskitchenКүн бұрын
സത്യം ജയിക്കട്ടെ🙏🙏🙏🙏🙏 അച്ഛനും അമ്മയ്ക്കും ആ സഹോദരിക്കും വേണ്ടി എത്ര ഒളിച്ചു വച്ചാലും മറ നീക്കി സത്യം പുറത്ത് വരും
@manjushkrkr4551 Жыл бұрын
ഏതു അറ്റം വരെ പോയിട്ടാണെങ്കിലും ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടണം 🙏🏻 പക്ഷെ മനസുകൊണ്ട് പോലും കുറ്റം ചെയ്യാത്തവരെ വലിച്ചിഴക്കരുത് 😢
@alithnaintechcont8171 Жыл бұрын
സഹോദരി. സത്യം ജയിക്കും ദൈവം കള്ളൻ ആയി വന്നു ഈ അടുത്ത് ഒരു കേസ് തെളിയിച്ചു, ഇനി സ്വർണ കടത്തുകാരൻ ആയിട്ട് ആണെകിലും വേണ്ടില്ല ദൈവം തന്നെ വന്നു ഈ കേസ് തെളിയിക്കും
@boney887 Жыл бұрын
Big respect for this brave woman. She has got good clarity about everything she explained. Hope Balu and family receive justice ASAP..
@sabithamelivin2465 Жыл бұрын
ഇത്രയും celebrity ആയ ഇവരുടെ കാര്യത്തിൽ ഇങ്ങനെയാണെങ്കിൽ നമ്മെപ്പോലുള്ള സാധാരണക്കാർക്ക് എങ്ങനെയാണു നീതി ലഭിക്കുക.
@aiswaryack3001 Жыл бұрын
Brave women. Much respect❤
@premlaln.s374 Жыл бұрын
സത്യം പുറത്ത് വരട്ടെ ഈശ്വരൻ അഗ്രഹിക്കട്ടെ❤
@jessybenny6958 Жыл бұрын
ഞങ്ങൾ ളും പ്രാർത്ഥിക്കുന്ന ബാലുവിന് ശാന്തി കിട്ടണം
@mercymaliekal5296 Жыл бұрын
Be strong. God is with you. The truth has to come out. We are with you.
@lakshminarayanan8524 Жыл бұрын
എന്തൊരു ക്രൂരത. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാരേം പുറത്തുകൊണ്ടുവരണം.
@sugunarajan3380 Жыл бұрын
സത്യം പുറത്തു വരും 🙏പ്രാർത്ഥനയുണ്ടാവും ❤
@doubleheartan Жыл бұрын
എല്ലാത്തരം കടത്തും പ്രോത്സാഹിപ്പിക്കുന്ന പറ്റിയ ആഭ്യന്തര മന്ത്രി ഉള്ളപ്പോ പേടിക്കേണ്ട. ❤
@jijosfarm8947 Жыл бұрын
ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയവർ ഉള്ളപ്പോൾ എന്തിനാണ് കടത്തുകാർ പേടി ക്കുന്നത്
@theperfectpiano473 Жыл бұрын
സത്യം പുറത്തു വരട്ടെ❤
@shibugeorge5311 Жыл бұрын
ഇത്രയും തെളിവുകൾ ഉണ്ടായിട്ടും നമ്മുടെ പൊലീസിന് ഇത് ഒരു കൊലപാതകം ആണെന്ന് തെളിയിക്കാൻ കഴിഞില്ല എന്നോർക്കുമ്പോൾ എത്രത്തോളം ഭയാനകമാണ് നമ്മുടെ കേരളത്തിന്റെ അവസ്ഥ , പ്രേമിച്ച് കല്യാണം കഴിച്ച ഭാര്യ ഇന്ന് വരെ ഈ മരണത്തിന്റെ ദുരൂഹത മാറ്റാൻ അവശ്യപ്പെട്ടിട്ടില്ല, അതിൽനിന്നു തന്നെ മനസിലാക്കാം ഭാര്യക്ക് ഇതിൽ പങ്കുണ്ടെന്ന് ,
Good explanation.thanks for initiating the case of Bala Bhaskar and trying to bringing out the truth
@user-gk2dr4lr3s Жыл бұрын
.ഇനി എങ്കിലും ഇവിടത്തെ നിയമം കണ്ണ് തുറന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@manjushamanju9914 Жыл бұрын
കണ്ടു പിടിക്കണം. ആരായാലും വെറുതെ വിടരുത് 👍🏻👍🏻🙏🏻👍🏻🙏🏻👍🏻
@bincybhaskar9232 Жыл бұрын
Big Support to you.justice for our Balu. Leksmi knows every thing.
@reality1756 Жыл бұрын
ബാലു ഒരു smugalar ആയെങ്കിലും മരണത്തെ കുറിച്ച് സത്യസന്ധമായ കാരണം അറിയണം. പക്ഷെ സിബിഐ യെ പോലും വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് അറിയുമ്പോൾ ആണ് വിഷമം.
@sjsignature3156 Жыл бұрын
കുറെ ദുഷ്ട ശക്തികൾ ആ കലാകാരന്റെയും മോളുടെയും ജീവൻ എടുത്തു.. ആ ആത്മാക്കൾക്ക് നീതി കിട്ടണം
@zuraedathodu9585 Жыл бұрын
തീർച്ചയായും bala ന് നീതി കിട്ടണം. അതിനു വേണ്ടി പ്രാർത്ഥിക്കുന്നു അത്രക്കും ഇഷ്ട്ടമായിരുന്നു മോന്റെ വയലിൻ. അത് ഇല്ലാതാക്കിയ ദുഷ്ടന്മാരെ വെറുതെ വിടരുത്
@jabbarmk Жыл бұрын
Super BRave Lady 👍 Fighting for justice 💥💥💥
@rammohan939410 ай бұрын
Proceed Molu.God Bless you.Sathyam jaykkum.
@User_25542 Жыл бұрын
ലക്ഷ്മിയെ ശരിക്കും പിടിച്ചു ഒന്ന് കൊണ്ടഞ്ഞാൽ ഇതു പകുതി തെളിയും 😡😡😡
@mithesh66 Жыл бұрын
Athine kurich aarum onnum parayunna kelkunilla averu alle onnichu koode undayathu shobi parayunna petrol pumpil ninnu vandiyude glass adichu pottichu apol athoke ee sthreeku ariyille entha sambhavam ennu paranjukoode
@അനിഴം Жыл бұрын
അതെ എന്തോ ഒരു കള്ളം
@anujo3991 Жыл бұрын
ജനങ്ങൾ ഇത്രയും ഇതിനു വേണ്ടി എല്ലാ പ്രാർത്ഥനയും പിന്തുണയും കൊടുത്തിട്ടും ഒന്നും മിണ്ടാതിരിക്കുന്നെ ഭാര്യേം അവരുടെ അച്ഛനേം അമ്മയേം സമ്മതിക്കണം
@deepikaratheeshdeepikarath72525 ай бұрын
ആശംസകൾ സഹോദരി ധൈര്യം ആയി മുന്നോട്ടു പൊകൂ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@beenamathew660 Жыл бұрын
Priya brave women. God bless you. Very clear explanation. We all want to know the truth. Priya we are all with you. ❤
@achu1258 Жыл бұрын
Well Said 👍
@shreesnook Жыл бұрын
മുഖ്യമന്ത്രിയുടെ നേർക്കുള്ള ബിരിയാണി ചെമ്പ് ആരോപണം ഇനിയും തെളിഞ്ഞിട്ടില്ല.... എല്ലാം ഒരുമിച്ച് തെളിയട്ടെ
@malumaluz1196 Жыл бұрын
how maturely she is talking
@aarathynair800 Жыл бұрын
Stay Safe Priya!❤ Let Lekshmi speak.
@sreedevibalan8873 Жыл бұрын
സത്യം പുറത്തു വരണം
@Usluk-123 Жыл бұрын
ഭരണം.. മാറിയാൽ കേസ് തെളിയിക്കാൻ പറ്റും.. അപ്പോൾ എല്ലാവരും സംസാരിച്ചു തുടങ്ങും.... ഈ.. ഭരണത്തിലെ മിണ്ടാതിരിക്കാൻ പറ്റൂ..
@skwlogs9996 Жыл бұрын
Perfect and clean comment... Athann epo kerala motham Ula avsta
@sabuvarghesekp Жыл бұрын
കേസ് തെളിഞ്ഞാലും ഇല്ലെങ്കിലും ഈ മരണത്തിൽ കുറെ ദുരൂഹതകൾ ഉണ്ട്. കൂടെ നിന്നവരുടെയും സുഹൃത്തുക്കളുടെയും പല സമയത്തുള്ള സാമീപ്യങ്ങൾ സംശയം ഉയർത്തുന്നതാണ്. ഇതിൽ വ്യക്തമായ ഒരു കാര്യം ഉണ്ട് ഒരു ദിശയിൽ നിന്ന് ഇതിന്റെ കേസ് നടത്തിപ്പിന് എതിരെ നീക്കം സുവ്യക്തം ആണ്. ഇതുവരെയും മിണ്ടാത്ത ആ ഒരാൾക്ക് കാര്യങ്ങൾ അറിയാം ഒന്നുകിൽ ഭയപ്പെടുന്നു അല്ലെങ്കിൽ ഒളിക്കുന്നു. അത്യാസന്ന നിലയിൽ കിടക്കുമ്പോൾ മുക്കാൽ മണിക്കൂർ സംസാരിച്ച സുഹൃത്തും സംശയത്തിന് അതീതനല്ല.
@radhikasunil9280 Жыл бұрын
സത്യം പുറത്ത് വരട്ടെ... ഒരു പെണ്ണിനേ കിട്ടിയ മ്പോൾ വീട്ടുക്കാരെ കൂറെ വർഷം അറിഞ്ഞോ അറിയാതേയോ avoid ചെയ്യത മനുഷ്യൻ: മരണ ശേഷം മരണം അന്വേഷിക്കാൻ മാതാപിതാക്കൾ തന്നെ വേണ്ടി വന്നു...
@BeenaRavi-up5lz Жыл бұрын
സത്യം പുറത്തു വരട്ടെ
@lalithambikadevi8687 Жыл бұрын
സ്വബോധമുള്ള പ്രപഞ്ചം സത്യം പുറത്തു കൊണ്ടുവരും👍👍👍👍
@lailaoommen5865 Жыл бұрын
എല്ലാം കാണുന്ന ദൈവം ന്യായം നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@arundhathi353 Жыл бұрын
ആ ലക്ഷ്മിക്ക് ഇതിൽ പങ്കു ഉണ്ട് അത് കൊണ്ട് ആണ് അവർ ഇതിൽ മറുപടി ഒന്നും പറയാൻ വാ തുറക്കാതെ ഇരിക്കുന്നെ..
@riyar8641 Жыл бұрын
വെറുതെ പറയരുത്
@kuttanpillaikumar7318 Жыл бұрын
Sister we will support you
@daleenaabhilash2165 Жыл бұрын
Parents and sister is trying to find the truth but wife doesn't want.That itself point to the fact that there was something wrong in the accident.
@mahimathampi Жыл бұрын
Yes
@Ushabalakrishnan_ Жыл бұрын
Full support brother ❤️😄god bless👍
@KannanNR-e2gКүн бұрын
പ്രിയനല്ല സംസാരം നല്ല പക്വത വ്യക്തമായ കാര്യങ്ങൾ അവതരിപ്പിച്ചു സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നു എല്ലാം നല്ലതിനാവട്ടേ സംസാരത്തിൽ ബഹുമാനവും പ്രിയയോട്
@deepap8020 Жыл бұрын
God with you
@NNVanaja Жыл бұрын
ഇതേ പോലെ തന്നെ മോളെ ജീവൻ കൊടുത്തു ജീവിതം കൊടുത്തഎന്റെ ചേച്ചിയുടെ മകൾ അവളുടെ മകൾ എന്നെ കോഴിക്കോട് ഹോസ്പിറ്റലിൽ വെച്ച് ആഹാരം പോലും തരാതെ എനിക്ക് സമൂഹത്തിന്റ മുന്നിൽ പറയാൻ ഒരു അവസരം കാത്തിരിക്കുന്നു 👍
@aswathykr5711 Жыл бұрын
You are a real sister❤
@karthikagopi8097 Жыл бұрын
Ethu wife anu cheyandae wifnu ethonum thalparyam ella ennu thonunnu kollam
@Iswarahastimamasaktihi Жыл бұрын
@@karthikagopi8097yes also Balu chettan te oru agraham undu oru institution thudanganam ennu athonnum avar cheyyunnilla something fishy pavam Balu chettan oro day he was being cheated mentally by his wife and fake friends mmalso that poor baby girl
@billuChottu77 Жыл бұрын
Priya .... Go ahead.
@treasayakhob8213 Жыл бұрын
തൻറെ ജീവൻ പോയാലും സത്യം തെളിയട്ടെ എന്ന്ം ആത്മാർത്ഥതയും, സ്നേഹവും ഉള്ള ഭാര്യ ചെയ്യും. സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചിട്ട് ആണ് ഭാര്യയോടൊപ്പം പോയതും. ഇപ്പോൾ യഥാർത്ഥത്തിൽ നഷ്ടമായത് സ്വന്തം രക്തത്തിനു മാത്രം.
@thresiammajoseph1987 Жыл бұрын
Take more courage and go foreward. God is true. He will do correction. All the best mole.
@beenavarghese8781 Жыл бұрын
സത്യം പുറത്തു വരും പുറകോട്ട് പോകരുത് സഹോദരി
@dilshabalan9831 Жыл бұрын
Pavam Achan and Amma
@smithamurali3155 Жыл бұрын
Mam God with you
@lalysrivastava1510 Жыл бұрын
Yes, truth should come out
@geenabenoy9979 Жыл бұрын
WHO IS THE BENIFICERY OF THAT POLICY. WHO CLAIM THAT INSURANCE
@ushammanp2254 Жыл бұрын
സത്യം അറിയണം ആരായാലും തക്ക ശിക്ഷ കിട്ടണം
@ajitharajan3468 Жыл бұрын
വൈഫിന്റെ കറുത്ത കരം ഉണ്ടാകാം
@mercymaliekal5296 Жыл бұрын
Absolutely
@VineethaBabu-nb2ho Жыл бұрын
Bravest so proud of you god bless you😢
@aarathynair800 Жыл бұрын
Stay Bold Priya.❤ Lekshmi should be questioned.
@anufernandez5829 Жыл бұрын
Stay Bold Priya ❤Lekshmi.......
@beenar562214 сағат бұрын
We are all with u.
@binukumarrbinukumarr3201 Жыл бұрын
സത്യം 👍
@sumaraveendran3009 Жыл бұрын
സത്യം ജയിക്കും
@binduthomas7215 Жыл бұрын
God bless you dear 🙏🏻🙏🏻
@sajisudharsanan9417 Жыл бұрын
Well said..👍
@skbankers4160 Жыл бұрын
സ്റ്റീഫൻ ദേവസിയുടെ പങ്കും വ്യക്തമായി അന്വേഷിക്കണം.
@arathykalhaaram Жыл бұрын
Ketit പേടി ആകുന്നു.. നിങ്ങൾ എല്ലാരും careful ആയിരിക്കണേ
@rekhameher89345 ай бұрын
Correct
@savineshsurendran3701 Жыл бұрын
Oru karyam mathrame chodhikan ullu.. Sobi parayunnu Balabaskar Car thalli pottikunadh kandu Yann parayunnu... Yandhkondan avarude wife ee karyam parayathadh....???
@maryjose4311 Жыл бұрын
സത്യം നിലനില്ക്കും
@NITHINPREM Жыл бұрын
കൂടെ ഉണ്ട് മുന്നോട്ട് പോവുക 🙏🙏🙏
@rajeshrl6747 Жыл бұрын
5 വർഷമായിട്ടും ഇത് തെളിയിക്കാതെന്താ ബഹുമാനപെട്ട കോടതി കോടതിയ്ക് പറ്റിയില്ലെങ്കിൽ ആർക് പറ്റും
@josephpappy2763 Жыл бұрын
Ashamed of Kerala police and CBI. All these institutions are corrupt. What kind of country is this?
@dashamoolam_damu506 Жыл бұрын
എന്താ കൊണ്ടാണ് ലക്ഷ്മി ഇതിനെ പറ്റി ഒന്നും പറയാത്തത്
@varietyworld9200 Жыл бұрын
Well said
@ashanair1067 Жыл бұрын
Sathyam jayikkum
@rajeshrl6747 Жыл бұрын
5 വർഷം ആയില്ലേ ഇതുവരെ ഇതൊന്നും തെളിയിക്കാൻ പറ്റിയില്ലേ കോടതി എന്തുകൊണ്ടാണ് നടപടി എടുക്കാത്തത് cbi എന്താ മാന്യമായി anekshikkathath
@pinks8253 Жыл бұрын
I can’t imagine why wife doesn’t want any investigation on the case. Maybe she’s under threat?
@SP-sn8qg Жыл бұрын
When you have lost your husband and only child people go under depression especially when you are invalid now. So to expect a half dead woman to fight is just stupid.
@Ss-my3dz Жыл бұрын
@SP-sn8qg When you have nothing more to lose in life, you gain a strength. As far as we know, she is not invalid in the brain. Nothing wrong in nodding a yes to investigating this. Especially when there are people who are in the forefront fighting the battle. Maybe she knows that probing it might bring Balabaskars dark side out. Whatever the case, the parents are willing to risk it. Because they need closure.
@SP-sn8qg Жыл бұрын
@@Ss-my3dz when something like this happens in your life, you please fight the way you want the lady to fight and become a margadarshi
@Ss-my3dz Жыл бұрын
@SP-sn8qg Do you mean his old parents are not suffering ? Aren't the old parents suffering from the loss of their son and being the "margadarshis" fighting the battle where high profile culprits are involved. Think they are the ones that have nothing more to lose. If you read my comment properly you wouldn't be so defensive. So clearly, you give an evil, jealous, selfish, daughter -in-law vibe.
@SP-sn8qg Жыл бұрын
@@Anu...... clearly you watch lot of Asianet where you expect women to cry and act. She didn’t whimper the way you wanted her to so take the dagger and run after her. I once saw the same type of public sentiments in case of Arushi Talwar solely based on how Nupur Talwar didn’t cry on camera and give public satisfaction. She was sent to jail with no evidence and later let out by an appalled high court with a warning to lower court that people should not be prosecuted on the basis of public opinion.Later it is seen that all the people who went after the innocent parents blood had died in the most unfortunate way starting from the police officers to CBI chief and majority of public who wanted their blood lost some loved ones. You go after an innocent without proof you are bound to get cursed. Tears of an innocent has so much power to destroy you.
@tanusgarden5613Күн бұрын
മാതാപിതാക്കൾക്ക് മക്കളെ നഴ്റ്റപ്പെട്ടാൽ അവർ ക്ക് നീതി വേണം
@sindhumohan2495 Жыл бұрын
Priya, I used to follow your FB posts then, and have seen how much attacks you all had to face from some people like Shaan. Feel so sorry for all of you, who is not getting justice and not much hope that truth will be revealed . That is how Kerala is! Loss is for the loved ones like you and his parents 🥲
@eyememyself6307 Жыл бұрын
Unsubscribed shaan just now.
@sisha874 Жыл бұрын
ഭാര്യ ഇവളൊക്കെ ഒരു ഭാര്യ ആണോ? എന്തായിരുന്നു അഭിനയം. അവർക്കു സത്യസന്ധമായി സ്നേഹം ഉണ്ടായിരുന്നു എങ്കിൽ അവർ മുന്നിട്ട് ഇറങ്ങിയേനെ
@arunrajkizhakkethodi6017 Жыл бұрын
Pls kindly request to our honorable pm ,modiji
@yamunarajkumar384 Жыл бұрын
ലക്ഷ്മിയെ ചോദ്യം ചെയ്യുക സത്യം പുറത്തു വരും
@mygarden9861 Жыл бұрын
ലക്ഷ്മീ....നിങ്ങൾക്ക് അറിയാം എല്ലാം എന്ന് ഞങ്ങൾക്കെല്ലാം അറിയാം ..മനപ്പൂർവം അല്ലേ ഇതെല്ലാം ഒളിക്കുന്നത്...ബാലുവും മോളും നിങ്ങളോട് പറയുന്നുണ്ടാവില്ലേ ഞങ്ങളെ കൊന്നത് ഇങ്ങനെ ആണെന്ന് ഒന്ന് പറയൂ എന്ന്... കുറ്റബോധവം തോന്നുന്നില്ലേ ലക്ഷ്മീ നിങ്ങൾക്ക്...നിങ്ങളെ മൊത്തമായും പൂർണമായും സ്നേഹിക്കുന്നു എന്ന് ബാലു പറഞ്ഞ interview ഞാൻ കേട്ടതാണ്...അവനോട് നിങ്ങൾക്ക് അതിൻ്റെ പകുതിയെങ്കിലും ഉണ്ടെങ്കിൽ വിളിച്ചു പറഞ്ഞൂടെ എല്ലാം..
@sisha874 Жыл бұрын
അവൾ പറയില്ല. കുഞ്ഞും ഭർത്താവും മരിച്ചാലും അവൾക്കു ജീവിക്കണം. എന്തായിരുന്നു അഭിനയം
@JayashreeShreedharan-dq9hi Жыл бұрын
Yes truth must prevail
@gouribabu552 Жыл бұрын
സത്യം എന്തായാലും പുറത്ത് വരട്ടെ 🙏
@alenjoseph610 Жыл бұрын
Truth should be revealed 🙏
@meenakashi971511 ай бұрын
God Bless Yòù
@manojpoojasoman8140 Жыл бұрын
The entire family is fighting for the truth but why is his wife so silent
@sindhuindhu817912 сағат бұрын
👍👍🙏🙏
@thomasnv504 Жыл бұрын
സത്യം പുറത്തു വരുമോ?? കേസ് സ്വർണ കടത്ത് ആണങ്കിൽ മ്മടെ ക്യാപ്റ്റനും പങ്കുണ്ടാവും!!!!
@mariaissac9260 Жыл бұрын
പോടോ മൈരേ വന്ന സ്വർണ്ണം ഭീമ ജ്വലറിക്കാരന്റെ ആയിരുന്നു. അത്🎉കൊണ്ടാണ് കേസ് കേന്ദ്ര ഗവണ്മെന്റ് വഴി ഒതുക്കിയത്. കേന്ദ്ര മരവാഴ മുരളീധരനോട് ചോദിക്ക് നീയൊക്കെ
@jyothyr2424 Жыл бұрын
സത്യം തെളിയട്ടെ
@vinitar1474 Жыл бұрын
ഈ ചാനലിൽ ഉള്ള videos എല്ലാം ഇതു പോലെ തന്നെ എടുത്തു ATHUL VLOGS എന്ന ചാനൽ il EXCLUSIVE എന്നും പറഞു ഇട്ടിട്ടുണ്ട് ..നിങ്ങൾ ഇന്റർവ്യൂ ചെയ്തു എടുത്ത video അല്ലെ, copyrights issue ഒന്നും ഇല്ലേ 😢😢😢😢 🙄🙄🙄🙄