ബാലഭാസ്കറിന്റെ സഹോദരി പ്രിയ വേണുഗോപാൽ രംഗത്തു? ലക്ഷ്മിക്ക് എതിരെ കൂടുതൽ തെളിവുകൾ??| Balabhaskar |

  Рет қаралды 21,780

Athul Vlogs

Athul Vlogs

Күн бұрын

Пікірлер: 80
@sandhyac7710
@sandhyac7710 Күн бұрын
മാതാപിതാക്കൾക്കൊപ്പം 🙏🏻അവരുടെ കണ്ണീർ കാണാൻ വയ്യ എത്രയും പെട്ടെന്ന് അവർക്കു നീതി ലഭിക്കട്ടെ 🙏🏻🙏🏻😢
@SherlyK-h2c
@SherlyK-h2c Күн бұрын
ബാലഭാസ്കറിന്റെ അച്ഛനും അമ്മയ്ക്കും നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നു. ജഗദീശ്വരൻ അവർക്ക് എല്ലാ ദുഃഖങ്ങളും താങ്ങാനുള്ള ശക്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
@salimmajoseph8013
@salimmajoseph8013 Күн бұрын
ആ മാതാപിതാക്കളുടെ കണ്ണീരിന് ഫലം ഉണ്ടാകണേ 🙏🙏
@NeenuAntony-ir5zs
@NeenuAntony-ir5zs Күн бұрын
Tears? Parents??
@Itsme-dp7je
@Itsme-dp7je Күн бұрын
If Lakshmi is involved - Balabhaskar was also involved. He was a celebrity (should be smarter and more intelligent than ordinary guys). How can he not recognize criminals around him? Feels like his family is whitewashing him and just blaming his wife. Either both Lakshmi and Bala were involved or both were innocent.
@christeenajose4778
@christeenajose4778 17 сағат бұрын
Ur right
@chickku1
@chickku1 Күн бұрын
My love, support and prayers for the poor parents.. hope the truth will come out 🙏🙏
@raymolgeorgekutty1646
@raymolgeorgekutty1646 Күн бұрын
Support & prayers for parents of Balabhaskar.
@jyothijayakrishnan6185
@jyothijayakrishnan6185 Күн бұрын
ബാലഭാസ്കർ ഒന്നും അല്ലാതിരുന്ന സമയത്തു ആണ്.. എല്ലാ സൗകര്യങ്ങളും ഉള്ള വീട്ടിലെ ലക്ഷ്മി അദ്ദേഹത്തോടൊപ്പം ജീവിക്കാൻ തയ്യാറായത്..കാർ അപകടം നടക്കുമ്പോൾ കുഞ്ഞും ഉണ്ടായിരുന്നു കൂടെ.. പറയുമ്പോ എല്ലാം പറയണം
@Kichusworld786
@Kichusworld786 Күн бұрын
Ath thanne 🤔 ith ipo endha
@priyas51
@priyas51 Күн бұрын
sathyam..
@simik.l6129
@simik.l6129 Күн бұрын
ഇപ്പോഴും ജാതിയും മതവും പറയുന്ന വീട്ടിൽ ഈ കാലഘട്ടത്തിൽ ഉള്ള ഏത് പെൺപിള്ളാരായിരുന്നാലും കയറരുത് എന്ന് പറഞ്ഞ ആ വീട്ടിൽ കാലുകുത്തു കയേ ഇല്ല.
@g.k.s5602
@g.k.s5602 Күн бұрын
പിന്നെ ജാതി നോക്കാതെ ആണോ ഇപ്പോൾ എല്ലാരും കല്യാണം കഴിക്കുന്നേ
@prasanna.subramanyan
@prasanna.subramanyan Күн бұрын
ലക്ഷ്മിയുമായുള്ള ഇന്റർവ്യൂവിൽ ഈ സമൂഹത്തിന് തന്നെ സംശയകരമായി നിൽക്കുന്ന കുറേ ചോദ്യങ്ങളുണ്ട് അതൊന്നും ചോദിച്ചില്ല ചോദിച്ചതിന് ഒന്നും ലക്ഷ്മി മറുപടിയും പറഞ്ഞില്ല വ്യക്തമായ ഒരു മറുപടി പറഞ്ഞില്ല പിന്നെന്തു പ്രഹസനമാണ് ഇന്റർവ്യൂ അഭിമുഖം എന്ന് ചോദിച്ചാൽ അറിയില്ല
@AKSHAYCMENON
@AKSHAYCMENON Күн бұрын
@@prasanna.subramanyan ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 200/-രൂപ അയക്കുമോ പ്ലീസ് ❤️🥰❤️
@jacobmathew2035
@jacobmathew2035 Күн бұрын
ഒരാളുടെ സ്വഭാവം അറിയുന്നതിന് അയാളുടെ കൂട്ടുകാരെ നോക്കിയാൽ മതി. ബാലഭാസ്കരന്റെ കൂട്ടുകാർ എല്ലാവരും തന്നെ സ്വർണക്കല്ലക്കടത്തുകാർ ആണെന്ന് തെളിഞ്ഞു.😂 പിന്നെ അറിയേണ്ടത് ലക്ഷ്മിയും ഇവരും ആയി എന്താണ് ബന്ധം എന്നാണ്. സത്യം അന്വേഷിക്കേണ്ട പുങ്കുവന്മാർ തേ നിലവത്തു ഇറങ്ങിയ കോഴിയെപ്പോലെ പൊട്ടൻ കളിച്ചു നിൽക്കുന്നു. പോട്ടെന്മാരാണോ പൊട്ടൻ കളിച്ചു നില്കുന്നതാണോ?
@satheeshbabu6466
@satheeshbabu6466 Күн бұрын
ഇ ഗോ ആണ് ഇവിടെ മുഖ്യ പ്രശ്നം. ഇവരെ തമ്മിൽ അടിപ്പിക്കാൻ കുറെ പേർ ഉണ്ട്. അവർ മിണ്ടാതെയിരുന്നാൽ പ്രശ്നങ്ങൾ തീർന്നു
@creed2b-hm4ko
@creed2b-hm4ko Күн бұрын
ബാലു പൊട്ടനായിപോയി വൈഫിൻറെ ഫ്രോഡ് വേർഷൻ മനസിലാക്കാൻ...
@Itsme-dp7je
@Itsme-dp7je Күн бұрын
Balu was a celebrity (should be smarter and more intelligent than ordinary men). Can't digest the fact that he was the only innocent guy in that criminal group!
@divyakrishnan8174
@divyakrishnan8174 Күн бұрын
ലക്ഷ്മി.... അവളാണ്.... എല്ലാം ചെയ്യിച്ചത്.... പണത്തിനോടുള്ള ആർത്തി.... ഇപ്പോൾ അവൾ സ്വയം വെളുപ്പിക്കുന്നു.....
@alicethomas4033
@alicethomas4033 Күн бұрын
ലക്ഷ്മിയെ സംബന്ധിച്ചു ഭർത്താവും കുഞ്ഞും പോയി. ആശുപത്രിയിൽ എത്ര രൂപ ആയിക്കാണും. അപ്പനും അമ്മയ്ക്കും പെൻഷൻ ഇല്ലേ. ലക്ഷ്മി എങ്ങനെ ജീവിക്കണം എന്നാണ് അവർ പറയുന്നത്. ബാലുവിനെ പോലെ ലക്ഷ്മിക്കും മാതാപിതാക്കൾ ഇല്ലേ. അന്ന് അങ്ങിനെ ഒരു കല്യാണം നടന്നു എന്നു കരുതി ലക്ഷ്മിക്ക് ആരുണ്ട് സഹായത്തിനു.
@axabalan6386
@axabalan6386 Күн бұрын
അവർക്കു brother ഉണ്ട് parents ഉണ്ട് bala sir എൻറെ ചേച്ചിയും മരിച്ചതോടെ അച്ഛൻ അമ്മക്കും ആരും ഇല്ലാതെ ആയി അതോ കൊള്ളാലോ നിങ്ങള് വല്ലാതെ നായികരിക്കല്ലേ പിന്നെ ഹോസ്പിറ്റലിൽ ചിലവ് ബാക്കി ഉള്ളത് എല്ലാം അവർക്കു insurance കിട്ടി ബാല ചേട്ടന്റെ insurance മനസിൽ ആയോ
@MR-xe7bw
@MR-xe7bw Күн бұрын
@@axabalan6386 Alla ee Balabhaskar mother nu sahodaran ille.. avar valiya kudumba mahima ullavar alle kalaparamparyavum undu.. sahodarane verupikkathirikkan alle kalyanathinu No paranjathu? appol sahodarnte veetukar okke chernnu nokkikkolum Balabhaskar nte parents ne... Pinne onnum illel Balabhaskar nu vendi social media l irunnu chathu jeevikkunna Priya Venugopal ille ? pullikkari nokkikkolum... allathe ee Jeevitha thil parachayapetta Balbhaskar nte cash m.. kanda Kudumbathile Lakshmi kku kittiya insurance m okke pratheekshichu jeevikkano?
@anoopvijayan4649
@anoopvijayan4649 Күн бұрын
Priya u will win 🙏🏽 Love and respect to Bala’s mother ❤️🙏🏽
@polynp
@polynp Күн бұрын
പണമാണ് എല്ലാത്തിൻ്റെയും പ്രശ്നം.. നിങ്ങളുടെ പോലും.. എന്തിനാണ് നിങ്ങളും വീണ്ടൂം വീണ്ടും ഇങ്ങനെ പല്ലിൻ്റെ ഇട കുത്തുന്നത്? പണം അധികമായപോൾ ബന്ധങ്ങൾ വികലമായി... ലക്ഷ്മി അവരുടെ ഭാഗം പറഞ്ഞു.. ഇതിൽ കള്ളത്തരം നടന്നത് അന്വേഷണത്തിലാണ്..
@satheeshbabu6466
@satheeshbabu6466 Күн бұрын
സ്വത്തല്ലാം വീട്ടുകാരുടെ പേരിൽ എതുതി തന്നാൽ പ്രശ്നങ്ങൾ തീരുമോ ?
@anaghaanagha2823
@anaghaanagha2823 Күн бұрын
ആർക്ക് കൊടുക്കാൻ? മരികുമ്പോൾ കുഴിയിൽ ഇടാനോ
@jerlinjoy7135
@jerlinjoy7135 Күн бұрын
Nanamundo engane chodikkan
@axabalan6386
@axabalan6386 Күн бұрын
അവർ സ്വത്തു എവിടെ ചോദിച്ചു ഹേയ് 🙄🙄
@MR-xe7bw
@MR-xe7bw Күн бұрын
I dont think so... lakshmi suiside cheythal chilappol ee Priya dem Balu mother ntem problems kurachu thherum...
@MR-xe7bw
@MR-xe7bw Күн бұрын
@@anaghaanagha2823 ivar chilappol kuzhiyilum kondu pokum. padikkunna kalathu koottukarkku kodutha 100,200 okke kanakku ipplum sookshikkunna aalukal aanu.
@alone-123_alone
@alone-123_alone 2 күн бұрын
Hi Athul❤
@StatuS-world1623
@StatuS-world1623 Күн бұрын
ഒരുപക്ഷേ ബാലഭാസ്കറിന് ഈ സ്വർണക്കടത്ത് കേസിൽ പങ്ക് ഉണ്ടെങ്കിൽ അതറിയാവുന്ന അയാളുടെ ഭാര്യ ഒരിക്കലും അത് തുറന്നുപറയാൻ ആഗ്രഹിക്കില്ല. ഒന്നുകിൽ ഇത് രണ്ട് രീതിയിൽ സംഭവിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ആക്സിഡൻറ് ഉണ്ടായതിനു ശേഷം ബാലഭാസ്കറിൻ്റെ സുഹൃത്തുക്കൾ ആയവർ സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുള്ള വൃക്തികൾ ബാലഭാസ്കറിൻ്റെ ഭാര്യയെ ബാലഭാസ്കർ അറിഞ്ഞു കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ചെയ്തതെന്ന് രീതിയിൽ സംസാരിച്ച് തെറ്റ്ദ്ധരിപ്പിച്ചട്ടുണ്ട്. അല്ലെങ്കിൽ അയാൾക്ക് ഇതിൽ ബന്ധം ഉണ്ടായിരിക്കും. ഇങ്ങനെയൊരു കാര്യം തുറന്നു പറഞ്ഞാലോ,അന്വേഷണം ഉണ്ടായാലോ സമൂഹത്തിൽ ഉണ്ടായിട്ടുള്ള ബാലഭാസ്കറിൻ്റെ ഇമേജ് നഷ്ടപ്പെടും എന്ന കാരണത്താൽ ആയിരിക്കാം.😢
@g.k.s5602
@g.k.s5602 Күн бұрын
അല്ലെങ്കിൽ എല്ലാർക്കും ഇതിൽ പങ്കു ഉണ്ടാകും
@aswathyprashobh7498
@aswathyprashobh7498 Күн бұрын
അമ്മയ്ക്കൊപ്പം
@thomas.maryland6902
@thomas.maryland6902 Күн бұрын
ഇതിനോട് ഒന്നും പ്രതികരിക്കാതെ ഇരിക്കുന്നത് ഭംഗി. പൊതുജനം പലവിധം
@malenadubeats309
@malenadubeats309 Күн бұрын
Hi bro video super🥰
@adelineantony9176
@adelineantony9176 Күн бұрын
Eval oru sthre ano? Ninaku ethu pole oru anubhavam undayal padiku, jeevitham sangertham matramalla, athu santhooshatode ulkondu a pavam lekshmi jeevichane a thalla edapettilenkil. Ethinoke avar anubhavikum. Nee arkuvendiya e prasangikunnathu , eavalku Shine cheyan oru avasaram kittiyapole
@trollkerala8895
@trollkerala8895 2 күн бұрын
First
@jalajabharathan913
@jalajabharathan913 Күн бұрын
സത്യമേവ ജയതേ
@ReenaK-r3b
@ReenaK-r3b Күн бұрын
പ്രിയ പറയുന്നത് 100% ശെരി
@beetas8205
@beetas8205 Күн бұрын
Priya hats off ❤
@Bellammas_World
@Bellammas_World Күн бұрын
Paisa avalum avanmaarum thinnatte.. ithu aaru cheythu ennarinjaal mathi..
@AleenaAleena-r8x
@AleenaAleena-r8x Күн бұрын
Priyadharshenthampiavarudefamilyfriendayathukondanubaluvintephonekoduthathennu ithuvarevangiyittillennu
@ReenaK-r3b
@ReenaK-r3b Күн бұрын
പ്രിയ 🩷
@lavender8415
@lavender8415 Күн бұрын
Laxmi knows everything.
@Doesntmatter2368
@Doesntmatter2368 Күн бұрын
Adhinu ivaru vannirunnu lakshmiye kuttam parayunnadhu endhinaanu
@babuj1805
@babuj1805 Күн бұрын
😔
@nevermind7898
@nevermind7898 Күн бұрын
Lakshmi aval thettu cheythanu....achanum ammakum ulla pain..arkum undavila......
@ambikaks7710
@ambikaks7710 Күн бұрын
100% ശരി
@reshmireeji21
@reshmireeji21 Күн бұрын
Lakshmiku athire allaa lakshmi kallamaanu parayunnathu athu manassilaavan orthori vivaram onnum vendaa... ...avaru olichirunnittu ...eppo arjun vendi aayirikkam purathu erakkiyathu...
@NeenuAntony-ir5zs
@NeenuAntony-ir5zs Күн бұрын
Go watch that mothers interview such a greedy no humanity those 2 have. So Stop using thumbnail against his wife. She lost her husband and kid
@AbidhanBineesh
@AbidhanBineesh Күн бұрын
Laksmikku athiralla koodeyanu meediyas valachodikkukayanu
@blacklover8830
@blacklover8830 Күн бұрын
👍🏻
@Fathima-123b
@Fathima-123b Күн бұрын
Priya 🙏
@AKSHAYCMENON
@AKSHAYCMENON Күн бұрын
ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 200/-രൂപ അയക്കുമോ 🥰🤌🥰
@Meera-es1im
@Meera-es1im Күн бұрын
Gpay number parayu
@jobanjoban6826
@jobanjoban6826 Күн бұрын
Ayachu
@Letset514
@Letset514 Күн бұрын
Kai yum kaalum illayo joli cheyyu
@AKSHAYCMENON
@AKSHAYCMENON Күн бұрын
@@Letset514 പ്ലീസ് ❤️🙏❤️
@jobanjoban6826
@jobanjoban6826 Күн бұрын
Kittiyo ?
#Justice4Balabhaskar ആദ്യമായി അതേക്കുറിച്ച് ഒരു വീഡിയോ
26:14
Priya Venugopal #ദച്ചൂമമ്മേം
Рет қаралды 113 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 62 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 23 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 38 МЛН
JB Junction: Balabhaskar - Part 1 | 2nd May 2015
34:28
Kairali TV
Рет қаралды 2,3 МЛН
BALABHASKAR THARAPAKITTU PART 03
11:09
Kaumudy
Рет қаралды 1,2 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 62 МЛН