ദുരൂഹതകൾ മാറാതെ ബാലഭാസ്കറിന്റെ മരണം.. | ABC MALAYALAM

  Рет қаралды 41,113

ABC Malayalam News

ABC Malayalam News

9 ай бұрын

സോബിയെ കള്ളനാക്കുന്നവർ സ്വർണ്ണക്കടത്തുകാരോ സെലിബ്രിറ്റികളോ..??
#balabhaskar #violin #artist #mystery #balu #abcmalayalam #abctv #viral #trending #viralstory #trendingstory #viralkerala #trendingkerala #keralatrend
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 117
@Sun-kz3oe
@Sun-kz3oe 9 ай бұрын
Sobi, ഞാനും താങ്കളെ വിശ്വസിക്കുന്നു. എങ്ങനെയെങ്കിലും സത്യം ഒന്ന് തെളിഞ്ഞാൽ മതിയായിരുന്നു. ബാലുവിൻ്റെ ആത്മാവ് ഇതൊക്കെ തെളിയിക്കാൻ praaptharaakkatte. വേദന ഇപ്പോഴും ഉണ്ട്, നല്ലൊരു കലാകാരനെ നഷ്ടപ്പെട്ടതിൽ, വൃദ്ധരായ മാതാപിതാക്കൾക്ക് വേണ്ടി, ഇതിൻ്റെ സത്യാവസ്ഥ തെളിയണം.
@jessyjose2833
@jessyjose2833 9 ай бұрын
കേരളത്തിൻ്റെ ആദർശ മനുഷ്യൻ 😊🤔👍💯🙏🏾
@beenamanojkumar6331
@beenamanojkumar6331 9 ай бұрын
സോബി ❤️ പണവും പ്രശസ്തിയും എഡ്യൂക്കേഷന്നും ഒന്നുമല്ല മനുഷ്യനെ നല്ലവനാകുന്നത് നല്ല ഒരു മനസ്സാണ് അതിൽ താങ്കൾ ഏറ്റവും മുന്നിൽ തന്നെ 🤝🤝🙏🙏
@beenammamathew259
@beenammamathew259 9 ай бұрын
സത്യം.
@reethathomas6321
@reethathomas6321 9 ай бұрын
സോബി ജോർജ് ദൈവത്തിന്റെ കൈയൊപ്പമുള്ള മനുഷ്യൻ.നിഷ്കളങ്കനായ ഉയർന്നുവരുന്ന കലാകാരന്റെ സ്വപ്നങ്ങളെയും കുടുംബത്തെയും തകർത്തവരെ, പുത്ര വിയോഗത്താൽ നീറി നീറി കഴിയുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഇവർക്കെല്ലാം നീതി ലഭിക്കണമെങ്കിൽ സത്യം പുറത്ത് വരണം. അതിനുവേണ്ടി ദൈവം തിരഞ്ഞെടുത്ത പുരുഷനാണ് സോബി ജോർജ്. ആണത്തമുള്ളവൻ, ഇരട്ടചങ്കൻ. എല്ലാ വേളയിലും പരിശുദ്ധാത്മാവ് കൂടി ഇരിക്കട്ടെ.വേണ്ട ധൈര്യം പകരട്ടെ.🙏🙏👍♥️
@ManojThankappan-eq6pl
@ManojThankappan-eq6pl 9 ай бұрын
സോബി ചേട്ടാ ബാലുന്റെ അച്ഛനും, അമ്മയ്ക്കും നീതി കിട്ടണ വരെയും നിങ്ങൾ ഏത് അറ്റംവരേം പോയാലും ഇതു തെളിയിക്കണം
@sumaadcruz2119
@sumaadcruz2119 9 ай бұрын
താങ്കൾ അന്ന് വെളിപ്പെടുത്തിയപ്പോൾ തന്നെ അതു മനസിലായി. അത്രക്ക് വ്യക്തമായിട്ടാണ് പറഞ്ഞത്.
@vineethats3335
@vineethats3335 8 ай бұрын
സത്യസന്ധമായ ആൾക്കാർ ഉണ്ടല്ലോ സ്വന്തം ജീവൻ പണയം വെച്ചു സത്യം തെളിയിക്കാൻ നടക്കുന്നവര് വളരെ അഭിനന്ദനങ്ങള്‍
@saraabey1964
@saraabey1964 9 ай бұрын
വീട്ടുകാരെ വിട്ട് കുട്ടുകാരെ തേടിപോയവർക്കുള്ള പാഠം
@kiyara308
@kiyara308 9 ай бұрын
Balabasker ന്റെ കൊലയാളികൾ പുറത്തു വരുക തന്നെ ചെയ്യും അയാളുടെ അച്ഛനമ്മമാരുടെ മനസ്സിന്റെ വേവ് കാണുന്ന ദൈവം പുറത്തു കൊണ്ടു വരും സോബി യുടെ ധൈര്യമൊക്കെ അതാണ്
@aleenakrishna3204
@aleenakrishna3204 9 ай бұрын
കൊന്നതാണ് എന്നതിൽ ചിന്താ ശേഷി ഉള്ള ആർക്കും സംശയമില്ല
@animohandas4678
@animohandas4678 9 ай бұрын
സരിത്ത് അവനാണ് നിങ്ങൾ പറഞ്ഞ ആൾ എങ്കിൽ ഇതിന്റെ പുറകിൽ സ്വപ്നയും പിണുവും ആയിരിക്കും.. രാഷ്ട്രീയമായി സ്വപ്ന ഓരോ രീതിയിലും മുഖ്യനെ വെല്ലുവിളിക്കുന്നത് ഇതൊക്കെ ആയിരിക്കും കാരണം
@malu8977
@malu8977 8 ай бұрын
😂😂😂
@subeesh143subi5
@subeesh143subi5 9 ай бұрын
സത്യം എന്തായാലും ഒരു നാൾ പുറത്തു വരും. ദൈവം സാക്ഷി ..
@rgnathnath3607
@rgnathnath3607 6 ай бұрын
കലാഭവൻ ഷോഭി ആൺകുട്ടി തന്നെ. കേസ് ജയിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.
@pkas5677
@pkas5677 9 ай бұрын
എന്റെ ത് നീതിയാ ഇവിടെ ഉള്ളത് CBI യും ഒന്നിനും കൊള്ളാത്തതായി ആ മാതാപിതാക്കൾ അവരുടെ കാര്യം കഷ്ട്ടം തന്നെ
@godislove2332
@godislove2332 9 ай бұрын
പണത്തിന് മീതെ CBI യും പറക്കില്ല
@aparnaazad4121
@aparnaazad4121 8 ай бұрын
Soby ഒത്തിരി interviews കൊടുത്തു. ഇപ്പഴത്തേക്ക് ഒരു Pause എടുത്ത് Relax ചെയ്യൂ .. നിങ്ങൾ exhausted ആണ്. കോടതിയിലേക്ക് ഇനിയുള്ള energy Save ചെയ്യൂ.
@godislove2332
@godislove2332 9 ай бұрын
ഇദ്ദേഹത്തെ അന്ന് എല്ലാപേരും കോമാളിയാക്കി
@Ms-lx7fx
@Ms-lx7fx 9 ай бұрын
നല്ല പോലീസ് കാർ 😡നിയമം കാക്കേണ്ടവർ തന്നെ ഇങ്ങനെ.
@rejiunni154
@rejiunni154 9 ай бұрын
Kalabhavan sobi chettaaa njangal angaye viswasikkunnu.Sobi chettante almarthathakkum sathyasandhathakkum big salute
@nanman6661
@nanman6661 9 ай бұрын
Balus father should send a letter to PM for the case...This person is sooo true to his words.....
@aiswaryasubhash9765
@aiswaryasubhash9765 9 ай бұрын
ലക്ഷ്മി എന്തിനു മൗനം പാലിക്കുന്നത്. സത്യം പുറത്ത് വരട്ടെ
@johnytn13
@johnytn13 9 ай бұрын
ഓർമിപ്പിക്കല്ലേ മാനിസിൽ ഒരു നീറ്റൽ.
@ajithbala593
@ajithbala593 9 ай бұрын
Sobi chettan ❤❤❤
@Maryvij
@Maryvij 9 ай бұрын
Appreciate his strong stand to prove the truth on this case.
@abhinavabhinav5910
@abhinavabhinav5910 8 ай бұрын
Yes. Satyam theliyum 🙏
@MM-kn2er
@MM-kn2er 9 ай бұрын
What Soby said is so true...When you hear and see the parents of Balabhasker you will continue the fight? Why can't these so called 'friends' try to see if there is any truth in this . If the case has been reopened there must be something fishy that's need investigating. God be with you Mr Soby.
@binduks5249
@binduks5249 9 ай бұрын
എന്തൊരു ലോകം😢
@saraswathy4492
@saraswathy4492 9 ай бұрын
Gob bless Kalabhavan Shobi...May the truth come out!!
@suryasuresh1844
@suryasuresh1844 9 ай бұрын
Steaphan Devasya um Balu chetan nte eife Lakshmi yum Sathyam parayuka.. enthinanu Balu chettane konnat????????
@jijo592
@jijo592 9 ай бұрын
Truth will come out oneday at any cost💪
@dinumnply
@dinumnply 9 ай бұрын
നല്ല ഒരു അന്നെഷണ ഉദ്യോഗസ്ഥൻ വന്നാൽ ഇത് തെളിയും കോടതിയിൽ മാത്രം ആണ് ഇനി പ്രതീക്ഷ
@godislove2332
@godislove2332 9 ай бұрын
കോടതി .. പഷ്ട്
@sunithakongotviolin6388
@sunithakongotviolin6388 9 ай бұрын
എങ്ങനെയെങ്കിലും സത്യം തെളിയണം 🙏😔
@kumarichandar3900
@kumarichandar3900 9 ай бұрын
വലിയ തമ്പുരാൻ ന്മാരായി നമ്മൾ കാണുന്നത് CBI ആണു .... അവരെ എങ്ങിനെയായാൽ നമ്മൾ എന്ത് ചെയ്യും .. ഇനിയൊരു കൊറോണ വന്നു ലോകം അവസാനിക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു
@Me-wu5km
@Me-wu5km 9 ай бұрын
He is saying truth😢
@sankarsreekumar4996
@sankarsreekumar4996 9 ай бұрын
Sobhi❤
@beenaramakrishnan6484
@beenaramakrishnan6484 9 ай бұрын
Balabhaskar marichale steephan devasi kku ah sthanathekkuvaran pattu jeevichirikkunnavarapattilla athakkum mahaprathibhayayirunnu balabhaskar CCU vil poyi magal marichakaryam avan paranjukanum ithil steaphanum kallananu
@smithaajayakumar884
@smithaajayakumar884 9 ай бұрын
Hats off man....
@beenajohn7526
@beenajohn7526 9 ай бұрын
Please give a pettition to Ummen Chandy sir ,every thing will be clear by itself, we are seeing it now👍
@vibhasatheesh7399
@vibhasatheesh7399 9 ай бұрын
ആര് പറയുന്നത് വിശ്വസിക്കും 😢😢😢😢എന്തായാലും ബാലു പോയി 😭😭😭
@sujithamadhavanvlog9617
@sujithamadhavanvlog9617 9 ай бұрын
God nu thulyam salute 🙏 theliyanam sathyam.
@abhinavabhinav5910
@abhinavabhinav5910 8 ай бұрын
Satyam theliyum 🙏
@sagardasr3576
@sagardasr3576 9 ай бұрын
Chetta🙏🙏🙏🙏🙏🙏
@athullal7438
@athullal7438 9 ай бұрын
എന്ത് കൊണ്ട് ഭാര്യ മുന്നോട്ട് വരുന്നില്ല എന്നത് ഒരു ചോദ്യം തന്നെയല്ലേ? കാറിൽ ഉണ്ടായിരുന്ന ഒരാൾ അവരാണ്. ആരാണ് കാർ ഓടിച്ചതെന്ന് അവരുടെ മൊഴിയിൽ വൈരുധ്യമുണ്ട്. അവരുടെ വേദന മനസിലാക്കാം, പക്ഷെ ഒരു ദുരൂഹത ഉണ്ടെങ്കിൽ ഭർത്താവിനും മകൾക്കും വേണ്ടി അത് തെളിയിക്കാൻ മുന്നോട്ട് വരികയല്ലേ വേണ്ടത്? അഞ്ചു കൊല്ലമായിട്ടും ഒരക്ഷരം പോലും അവർ മിണ്ടിയിട്ടില്ല എന്നത് ആശ്ചര്യം തന്നെ. ഒന്നുകിൽ ഇയാളുടെ മൊഴി തെറ്റ്. അല്ലെങ്കിൽ ഭാര്യ എന്തോ മറയ്ക്കുന്നു.
@neslinizar
@neslinizar 9 ай бұрын
ബാലുവിന് കള്ളകടത്തിൽ എന്തെങ്കിലും ബന്ധം ഉണ്ടോ
@lathikas6478
@lathikas6478 9 ай бұрын
Bharya marakkunnu
@mathiyas100
@mathiyas100 5 ай бұрын
God be with you dear sobi , one day truth will come out soon ❤
@dhishanaastrolight108
@dhishanaastrolight108 9 ай бұрын
Ho e manushyanta commitment pediyilaymayum, enthoram naragichukanum.. deivam koodeundavatee🙏🙏🙏veronumparayanila Arkum oru thetinum rakshapedanokkila aru rekshapeduthiyalum karmathinu phalam kittum
@user-td3id2wr9c
@user-td3id2wr9c 9 ай бұрын
👍👍👍
@tricks9833
@tricks9833 9 ай бұрын
എതായിരിക്കും അപ്പൊയിന്മെന്റ് എടുത്തു കാണേണ്ട. ആ പ്രമുഖ സിനിമാനടൻ?
@instromaniaworld
@instromaniaworld 9 ай бұрын
Soby ❤❤❤
@morningstardigitalsevahub
@morningstardigitalsevahub 9 ай бұрын
സത്യം പുറത്തു വരിക തന്നെ ചെയ്യും 🙏
@k.dineshpillay.6455
@k.dineshpillay.6455 9 ай бұрын
OMG I WISH HE GETS JUSTICE
@minis7999
@minis7999 9 ай бұрын
Visudhamaya oru musical instrumentil gold kadathi kondu pokinnathu kandit daivathinum sahiketitundavum
@vinitar1474
@vinitar1474 9 ай бұрын
😢😢
@lathikas6478
@lathikas6478 9 ай бұрын
Sir ningale polulla nalla manasullavar undallo athumathi
@sheeja7579
@sheeja7579 9 ай бұрын
👍🏻👍🏻👍🏻❤️❤️
@bindhumoljames7073
@bindhumoljames7073 9 ай бұрын
😢😢😢
@shameerasukumaran3634
@shameerasukumaran3634 8 ай бұрын
സോബി താങ്കൾ ഒരുഭാടു സൂക്ഷിക്കണ൦ താങ്കൾവിജാരിക്കനന്നതിൽ അപ്പുറ൦മാണു കാര്യങ്ങൾ ഈ കേസു പ്രതികൾരക്ഷപെടാ൯ വേണ്ടഎലാമീറ്റിങ്ങു൦ നടക്കുകയാണു എലാടത്തു൦ വക്കീല൯മാ൪ ഉൽപ്പഡസ൦ഘ൦ ഒത്തുചേ൪നു പണവു൦ ടോളറു൦ കൈമാറിയാതായി അറിയുനു
@charanjithnattyala8033
@charanjithnattyala8033 9 ай бұрын
Vannu vannu Cbi ye polum vishwasikan pattandu aayi... It's so shameful...
@daisylal6303
@daisylal6303 9 ай бұрын
👍👍👍🙏🙏🙏
@vineethats3335
@vineethats3335 8 ай бұрын
ഈ നോബി കൊടുക്കണമല്ലോ സത്യം പറയുന്നത് കാരണം ഈ നോബിക്ക ഒരു സ്വർണം കൊടുക്കണം സത്യം പറയുന്നത് കാരണം
@lathikas6478
@lathikas6478 9 ай бұрын
Ithaanu godinte kaioppu oru bandhavum illatha aal truth theliyikkan
@AJStitchingCooking
@AJStitchingCooking 9 ай бұрын
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് പൊന്തി വരുന്നത് ഓരോരുത്തരുടെ പോയി മുഖങ്ങൾ
@beenarani2988
@beenarani2988 8 ай бұрын
Sobi ❤
@shynisudan3881
@shynisudan3881 9 ай бұрын
Sathyam jayikkatteee
@Anu......
@Anu...... 9 ай бұрын
ഇന്റർവ്യൂ ചെയ്യുന്നത് ജോയ് തമലം ആണോ? ബാലുച്ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്ന ജോയ് ചേട്ടൻ? ഇദ്ദേഹം അല്ലെ ബാലുച്ചേട്ടനെപ്പറ്റി ബുക്കും എഴുതിയത്??
@ReminshaBasheer
@ReminshaBasheer 9 ай бұрын
അതെ അദ്ദേഹം ഒരു journalist ആണ്
@kva9972
@kva9972 8 ай бұрын
Seems like only true/genuine friend
@Anu......
@Anu...... 8 ай бұрын
@@kva9972 yes♥️
@sundazeem6433
@sundazeem6433 9 ай бұрын
I trust u
@romymathew3780
@romymathew3780 9 ай бұрын
We all beleieve you
@eyememyself6307
@eyememyself6307 8 ай бұрын
Santhante aliyan madhu haha... Sree aliyan.. So no wonder
@babub45
@babub45 9 ай бұрын
ഈ കേസ്സ് നടത്താൻ മുന്തിയ പാർട്ടിക്കാരാഎവിടേയോ വോട്ടനു പ്രശങ്ങിക്കാൻ അറിയാമല്ലോ മന്ത്രിമാരഎവിടെ
@bindhuvarghese2968
@bindhuvarghese2968 8 ай бұрын
Sathyam ethrayum pettennu thelliyanname eeashwarra.
@johnvarghese4043
@johnvarghese4043 9 ай бұрын
Sathyam thelliyatte
@lathikas6478
@lathikas6478 9 ай бұрын
Ivide kollakkar maathram jeevicha mathi alle
@sujithamadhavanvlog9617
@sujithamadhavanvlog9617 9 ай бұрын
Kedhram theliyikkanam
@Ammumaz
@Ammumaz 9 ай бұрын
shaaron case judge egane cheyytharune
@MinhaFathima-uk3fi
@MinhaFathima-uk3fi 9 ай бұрын
S.urappa
@mathiyas100
@mathiyas100 5 ай бұрын
ലക്ഷ്മി മിണ്ടുന്നില്ല കാരണം?
@sadikyou100
@sadikyou100 8 ай бұрын
ദേശ സ്നേഹ സ്വർണ്ണം ആണെങ്കിൽ സിബിഐ ക്കു ഇച്ചിരി ഉഷാർ കുറയും 😂😂😂.
@athirarageeth4131
@athirarageeth4131 9 ай бұрын
Idehatinte vakkukal matram matii satyam ntanenu manasilakkan itilkodutal oru telivum vendaaa daivam niyogicha manushyana itoke teliyikkan Etrayum vegam Satyam puratvarnamm
@sreejithrithu1888
@sreejithrithu1888 9 ай бұрын
Namude natla aa acsdnt sambaviche.... Crpf kaniyapuram
@subeesh143subi5
@subeesh143subi5 9 ай бұрын
എന്തായിരുന്നു ശരിയായ കാഴ്ച.
@rekhapm599
@rekhapm599 9 ай бұрын
Ellavarkkum Balabhadkerine vitt video cheyth jeevikkunnundallo
@maskwomen7786
@maskwomen7786 9 ай бұрын
Lakshmiye nuna parishodanA cheythAl ara parayunath sathyamnu ariyam😊
@karthikt776
@karthikt776 9 ай бұрын
SBI ethrem mosamayirunno
@mithesh66
@mithesh66 9 ай бұрын
Ayalude wife angane aanel ellam ariyunnaval aanu avalkum panku undavum
@Ammumaz
@Ammumaz 9 ай бұрын
eyalk cinema eduth public ariyikkunu aalukale kanda ariyam pic und ath purath vidilla
@bp7225
@bp7225 9 ай бұрын
I really feel so sorry about Mrs.Balabhaskar who lost her huband and the only one daughter in a single incident😢 I think all the human being will be with her completely in her sorrow. But I'm really surprised on her silence in the midst of so many confusions about his death among the public.....!!!!!!!
@lathikas6478
@lathikas6478 9 ай бұрын
Paattukaare thanne verukkunnu
@jobyjose369
@jobyjose369 9 ай бұрын
50\50 ….50% right !! He need ……
@durgasapthaslokip4454
@durgasapthaslokip4454 9 ай бұрын
It is not 50%,it is 100%correct
@abhinavabhinav5910
@abhinavabhinav5910 9 ай бұрын
100 % right
@Ammumaz
@Ammumaz 9 ай бұрын
cinemaedukkano😂😂😂
@RatheeshRaj-yo5tm
@RatheeshRaj-yo5tm 9 ай бұрын
2026 ശേഷം ഈ കേസ് തെളിയും...
@Knightrider699
@Knightrider699 7 ай бұрын
Ath entha 2026 kazhiyumbol aanu parayune
@RatheeshRaj-yo5tm
@RatheeshRaj-yo5tm 7 ай бұрын
@@Knightrider699 26 നു ശേഷം ഈ മന്ത്രി സഭ താഴെ വീഴും.. സ്വർണ്ണ ക്കടത്തു പൊങ്ങി വരും. എല്ലാവനും കുടുങ്ങും മുഖ്യനുൾപ്പെടെ. പിന്നെ ദാ പോകുന്നു. എപ്പടി 😜
@Knightrider699
@Knightrider699 7 ай бұрын
@@RatheeshRaj-yo5tm bineesh kodiyari arikile ithu cheyyuthe
@RatheeshRaj-yo5tm
@RatheeshRaj-yo5tm 7 ай бұрын
@@Knightrider699 ഇനി ഈ മന്ത്രി സഭ താഴെ വീണാലെ ഒന്നൊന്നായി തെളിയു. പിന്നെ മറ്റവന്മാരുടെ ഊഴം. അവന്മാരും കണക്കാ 😄
@Ammumaz
@Ammumaz 9 ай бұрын
eyalk aale ariyamenkil public aayit pic media koduthoode
@nitheeshps2505
@nitheeshps2505 8 ай бұрын
Ethilum bhedham British kare bharikkunnathayirunnu nashinju keralam ...ellam chathodunganam onninwyum dheyvam veruthe vidilla
@rahulgvd1705
@rahulgvd1705 8 ай бұрын
Balu pavam unni onnum alla cheta ..a karma news onnu kanuka ....ellam balu arinju kondu cheytatanya ....cheriya kutty onnum alao thetu patan.....avasan koodae ullavar matram swarna kaduthukar ....balu pavam ayi ...ithu egane seri akum....
@anooppa8250
@anooppa8250 9 ай бұрын
Something wrong with sobi
@durgasapthaslokip4454
@durgasapthaslokip4454 9 ай бұрын
Something wrong with you bastard,thayolees mone.
@anitha2081
@anitha2081 9 ай бұрын
🤨🤨🤨
@leelaunni7123
@leelaunni7123 9 ай бұрын
Nothing wrong with him. He is angry and disappointed because CBIis trying to save some political party who is neck deep involved in gold smuggling
@suryasuresh1844
@suryasuresh1844 9 ай бұрын
Something fishy about you 🙄
@shameerasukumaran3634
@shameerasukumaran3634 8 ай бұрын
ബാലൂന പി൯തു൪ന്നവ൪ ലേടീസു ഉൽപ്പഡസ൦ഘ൦മുണ്ടായിരിനു ഞാ൯പറയുന്നവര അറീലഎനു ട്രൈവ൪പറയു൦ പക്ഷേ ഈ കേസു എതാ൪ത്തപ്രതികൾ പുറത്തുവരണ൦ കാരണ൦ ആവ൪ഷ൦ വേറേകൊലവാതകങ്ങൾ ഒണ്ടായി പലകൊലവാതക൦ ഇതിൽ രാഷ്ട്രീയ൦ നന്നായി എടവിടു൦നുണ്ടു ഇതിൽസുരേഷ്ഗോപി എടവിടാത ഇരിക്ക്യാ൯നാണു ദൂരകൂട്ടി ഈകളികൾനടത്തുന്നതു കേസു തന്റപേരിനു മാത്ര൦മല്ലാ സമാതാനപെടു എലാതെളിവുകൾ ഒണ്ടാക്കിയതു തനിക്കുഎതിരേ പക്ഷേ നമുക്കുവേറേയു൦ പലതു൦മുണ്ടു അതുകൊണ്ടു അതുകളളതെളിവുകൾ അതു ഇവ൪സ്ഥിര൦ നടത്തുന്നവരു൦ മാണുഎനുനമുക്കു മൂഫ്ചെയ്യാ൦ പക്ഷേ കേരളാ ബാ൪അസോസിയേഷ൯ അഡിമറിക്കാത നോക്കണ൦ കാരണ൦ ഹൈകോടതീ ജഡ്ജീ ദേവ൯ രാമചന്ദ്ര൯ ആ മഹാ൯നായ നീതി സാദാരണകാ൪ക്കു൦ ലഫിക്കുന്ന ആമഹാനായമനുഷ്യനേയു൦ തക൪ക്കാ൯ നോക്കുകയു൦ ബോബുവചുകൊല്ലണ൦ എനായിരിനു ഉദ്യേശതോട പലപ്ലളാനു൦നടതീ അനു എനിക്കു ഉറക്ക൦പോലു൦വനീല്ലാ എങ്ങനേയു൦ അതേഹതേ രക്ഷിക്കണ൦ ജീവനുഹാനിവരാത രക്ഷിക്കണ൦ എനുമാത്ര൦മായി എന്റമനസിൽ അങ്ങനേ ഇരുനപോൾ എന്റ ഒരുവാ൪ത്ത ക൪മ്മാനുസുപുറത്തുവിഡു അനു ഞാ൯പറ പറാപറഞ്ഞു എന്റമനസിൽലുണ്ടായിരിന്ന ഈസ൦ബവ൦ വെളിപെടുതീ പക്ഷേ വാ൪ത്തപുറത്തുവന്നതു കൂടി എലാരേയു൦ മീറ്റിങ്ങിനു വിളിചുവരുതീ ഇനി അതീനുമാറണ൦ എനിറ്റു അദേഹ൦പോകുന്നതു൦വരുന്നതു൦ മനസിൽലാക്കിയാൽ മതീഎനായിരിനു പിന്ന അവ൪നാലുവഴീക്കൂടപിരിഞ്ഞു എങ്കിലു൦ അതേഹതേനാണ൦ കെടുത്തണ൦ എന്നപത്തദിയു൦ മായിനുബോഡുപോയി ഇവ൪ നടക്കീലഎനു ഞാനു൦ അതിൽതുട൪നു വീണ്ടു൦ എന്നദേഹ ഉഭദ്രവ൦ ചെയ്തു എന്റഫോ൯ പിടിചുപറിചു ഇനു൦ പെൺവാണിഭസ൦ഘ൦ അവയവകചോടസ൦ഘ൦ ദുരൂഹയ൦ ചെയ്തുവരുനു അനു ഞാ൯ കോടതീയിൽ അഭയ൦ പ്രവിച്ചങ്കിലു൦ ഞാ൯ ഞെഡി അന്നത്തജഡ്ജീട പെരുമാറ്റവു൦ എലാ൦ കണ്ടു ഞാ൯ പോയതീന്റപിന്നിലരകസ്യവു൦ ദേവ൯രാമചന്ദ്ര൯സാറിന്റ ജീവ൯ അഭകടത്തിൽലാണു എനുപറയാ൯ പോയഞാ൯ ആറ്റിങ്ങൽകോടതീട ഗുണ്ടകളു൦ അതിൽചേ൪ന്നവക്കീല൯മാരു൦ എത്നിനുപറയുനു ബജിക്ലക്കു സഹിത൦ ലെഹരീമാഫിയകണ്ണികൾ ആണുഎനുമനസിൽലായ ഞാ൯ എലാ൦കൊണ്ടു൦ നേരിടാ൯തന്ന ഞാ൯മുനോഡുപോയി പക്ഷേ ഞാ൯കേസിനു പോയിവരു൦ബോൾ എന്നഅഭായപെടുത്താ൯നു൦ കൊലചെയ്യാനു൦ കൂടആൾക്കാ൪ കാണു൦ പലപ്പഴു൦ പടചോന്റതുണാഎനുപറയാ൦ ഇനു ഇത്രയു൦ മനസിൽലാക്കുക ആ അവ൪തന്നവെറുതേ വിടുമോ എന്നേയു൦ സൂക്ഷിക്കുക ശക്ത൦മായി അവ൪മുനോഡു൦ താ൯നു ൦ഞാനു൦ ഒക്കപിറകിലു൦ മാണുമറക്കരുതു തന്നഫോളോ ചെയ്ന്ന രീതി ഞാ൯മനസിൽലാക്കുക
JB Junction: Balabhaskar - Part 1 | 2nd May 2015
34:28
Kairali TV
Рет қаралды 2,2 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 13 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
BALABHASKAR THARAPAKITTU PART 03
11:09
Kaumudy
Рет қаралды 1,2 МЛН
Balabhaskar Updated
29:23
Secret Agent
Рет қаралды 119 М.