കോൺഗ്രസിന്റെ വയനാട് ഇനിയും എത്രയോ ആളുകൾ ഇതുപോലെ ആത്മഹത്യയുടെ വക്കിൽ മനംനൊന്തു ജീവിക്കുന്നുണ്ടാകും. വയനാട്ടിലെ സഹകരണ ബാങ്കുകളിൽ അന്വേഷണം ആവശ്യമാണ്.. കോൺഗ്രസ് ഭരണം കയ്യാളുന്ന ബാങ്കുകളിൽ പ്രത്യേക അന്വേഷണം വേണം. ഇനിയും ജനങ്ങൾ പഠിക്കാത്തത് കഷ്ടം തന്നെ..പണത്തിനും പദവികൾക്കും മുറവിളികൂട്ടുന്ന ഇവറ്റകളെ ജനങ്ങൾ തിരിച്ചറിയണം നേതാക്കളുടെ വരുമാന സ്രോതസ് കണ്ടെത്തണ o . കട്ടതും കട്ടോണ്ടിരിക്കുന്നതും ആരെന്നു മനസിലാക്കാം.
@yunuspadannayil790415 сағат бұрын
സിപിഎമ്മിന്റെ പോലീസും കോൺഗ്രസിന്റെ പോലീസും എന്നുണ്ടോ 😄.. വിവരക്കേട് പറയാതെ ശ്രീകുമാറേ ഇത് സ്റ്റേറ്റ് പോലീസ് ആണ് 💪
@shibuchacko4046Күн бұрын
കൊലപാതകം കത്തിന് കൂട്ട് നിന്നാൽ മുൻകൂർ ജാമിയം കിട്ടും .... ഇത് കേരളം അന്നോ.. അതോ.. Up.. അന്നോ എന്ന് സംശയം ഉണ്ട്