ബാലയെ കോടതിയില്‍ ഹാജരാക്കി; ഇനി വെറുതെ ഇരിക്കില്ലെന്ന് ബാല | Actor Bala

  Рет қаралды 106,998

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 343
@Ser-yp3xm
@Ser-yp3xm Сағат бұрын
Extreme case of Narcissism. Openly threatnening her and her family again. He should be jailed forever.
@smithamathew1193
@smithamathew1193 Сағат бұрын
Correct
@dilshaharis8364
@dilshaharis8364 50 минут бұрын
Yes
@vaishnavatheertham4171
@vaishnavatheertham4171 2 сағат бұрын
വേണ്ടാന്ന് വെച്ച് രണ്ടുപേരും പിരിഞ്ഞു പിന്നെ എന്തിനാണ് അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽഅടിക്കുന്നു
@naseemnasi4536
@naseemnasi4536 2 сағат бұрын
Bala an epizhum start cheyunad through social media
@pinartstudio9381
@pinartstudio9381 Сағат бұрын
Balayanu
@nijitham.s142
@nijitham.s142 Сағат бұрын
Angottum engottum ellallo. One side aarunnallo. Oru thavana enkilum prethikarikkendey?
@shirazshiraz3674
@shirazshiraz3674 35 минут бұрын
One side മാത്രം. ബാല എപ്പോഴും അവരെ കുറ്റം പറയും. കിട്ടുന്ന അവസരങ്ങളിൽ ഒക്കെ. But അമൃത ക്ഷമ കെട്ട് ഇപ്പോഴാണ് പ്രതികരിച്ചത്
@MeChRiZz92
@MeChRiZz92 Минут бұрын
Balayude ex-wife eeyideyanu aadhyamaayi react cheythathu.
@arunamrit
@arunamrit 2 сағат бұрын
തമിഴ്നാട്ടിലെ ചിന്നവീട് സംസ്കാരവുമായി ഇവൻ കേരളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്.
@Adheena123Rose
@Adheena123Rose 33 минут бұрын
Gopiyettanumayulla bendham chinnaveedalle
@priyankavictor111
@priyankavictor111 Сағат бұрын
ആ കുഞ്ഞിനെ സോഷ്യൽ മീഡിയയിൽ ഇട്ടു കൊടുത്തിട്ട് നൈസായിട്ട് പുള്ളി മുങ്ങി, ആ കൊച്ചു അന്ന് അനുഭവിച്ച മാനസിക വേദനയും കണ്ണീരും ആണ് ദൈവം ഇന്ന് നിങ്ങളോട് ചോദിക്കുന്നത്... ദൈവം ആ നിഷ്കളങ്കയായ കുഞ്ഞിൻറെ കൂടെയാണ്❤.
@Indian.20244
@Indian.20244 Сағат бұрын
ആ കൊച്ചിനെകൊണ്ട് വീഡിയോ എടുപ്പിച്ചു സോഷ്യൽ മീഡിയയിൽ ഇട്ടയാളാണ് യഥാർത്ഥ കുറ്റക്കാരി. ഇതുവരെ ആ കുട്ടിയെ ആരും കുറ്റം പറഞ്ഞിരുന്നില്ല. വീഡിയോ വന്നതോട് കൂടിയാണ് ആ കുട്ടിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായതു. 'അമ്മ സ്വയ രക്ഷയ്ക്ക് മകളെ കരുവാക്കി. ഈ പ്രായത്തിലുള്ള കുട്ടികളെ ഭീഷണിപ്പെടുത്തി ഒരു വീഡിയോ ചെയ്യിക്കാൻ ഒരു പാടും ഇല്ല. ആ കുട്ടിയുടെ രണ്ടു വയസിൽ അവർ പിരിഞ്ഞതാണ്. ആ കുട്ടി പറയുന്നത് കേട്ടാൽ അറിയാം ആരോ പറഞ്ഞു കൊടുത്തു പറയിക്കുന്നതാണെന്നു. എന്റെ രണ്ടു വയസ്സിലെ കാര്യങ്ങൾ എനിക്ക് ഒരു ഓർമയും ഇല്ല.
@priyankavictor111
@priyankavictor111 Сағат бұрын
@@Indian.20244 😄😄😄 ശരിയാണ് പറഞ്ഞത് അവർ കുറ്റക്കാരി ആണ്, എല്ലാവർഷവും സോഷ്യൽ മീഡിയയിലെ അവരെ അപമാനിക്കുന്ന ഇൻറർവ്യൂ കൊടുത്തിട്ടും അവരുടെ ഫാമിലി സൈലൻറ് ആയിട്ട് ഇരുന്നു അതിൽ അവർ വലിയൊരു കുറ്റക്കാരി ആണ് ആദ്യമേ ഈ കേസ് കൊടുത്തിരുന്നെങ്കിൽ ഇതുപോലുള്ള സോഷ്യൽ മീഡിയയിൽ അപമാനിക്കുന്ന തരത്തിലുള്ള ഇൻറർവ്യൂ ഇടാനുള്ള ധൈര്യം ഉണ്ടാകുമായിരുന്നില്ല, ആ കുട്ടിക്കും മനസ്സമാധാനം കിട്ടിയേനെ ആ കുട്ടി വീഡിയോ ചെയ്തു വരുകയും ഇല്ലായിരുന്നു 👍.
@bindhuvipin1360
@bindhuvipin1360 58 минут бұрын
Aa. Kutti over ayi samsarichu paranju parayippichathanu athanu itrayum preshnam undayath​@@Indian.20244
@raheebashabeer9769
@raheebashabeer9769 56 минут бұрын
@@Indian.20244 💯
@riyabimal9042
@riyabimal9042 36 минут бұрын
Ee daivathinu ariyillayirunno oru kunjinu achanum ammayum venamennu😂kunjinte koode nilkkan vendi daivam endellam cheythu, amruthaue divorce aakki....
@SecretChef-y8c
@SecretChef-y8c 2 сағат бұрын
നീ ഇത്രയും കാലം ചെയ്തത് പിന്നെന്താ? ഇനി വെറുതെ ഇരിക്കില്ല പോലും. ഇവിടെ നിയമം കാറ്റിൽ പറത്തി ഇത്രയും കാലം നടന്നു. ഇത്‌ നിനക്ക് കാലം കാത്തു വെച്ച നീതി......
@wowworld2715
@wowworld2715 Сағат бұрын
വൃത്തികെട്ടവൻ..ഏത്ര വർഷമായി ഇവൻ ഇൻ്റർവ്യൂ കൊടുക്കാൻ തുടങ്ങിയിട്ട് amithayikkum മകൾക്കും എതിരെ
@Dhiyaa-k9i
@Dhiyaa-k9i 21 минут бұрын
ഇനി വെറുതെ ഇരിക്കേണ്ടിവരില്ല 😂😂
@sureshsura3599
@sureshsura3599 Сағат бұрын
ബുദ്ധി ഉള്ള ആർക്കും ചിന്തിച്ചാൽ മനസിലാകും കാര്യങ്ങൾ. അമൃത ❤️❤️❤️
@lijithomas4580
@lijithomas4580 Сағат бұрын
എല്ലാം കണക്കാ.
@anniejacob1858
@anniejacob1858 Сағат бұрын
kalyanam kazhinju 4 varshangalkakum nadanna karyangalku ippol sikshikunnathu enthina.chumma famousaayittirikkannam amritha.
@anniejacob1858
@anniejacob1858 59 минут бұрын
onlinil amruthaye parayunnathonnum Bala arinjittulla karyangal allayirikkum.ellam veruthe create cheyunnathaannu.
@chinchugopal1658
@chinchugopal1658 47 минут бұрын
​@@anniejacob1858അമൃത യുടെ ഡിവോഴ്സ് ചെയ്ത് 10 വർഷങ്ങൾക്ക് ശേഷം അവർ ഗോപി സുന്ദറിനെ വിവാഹം കഴിച്ചത് പൊറുക്കാൻ ആകാത്ത തെറ്റ്. ബാല വിവാഹ മോചനത്തിന് മുൻപ് അവരെ തല്ലി ചതച്ചതും ഡിവോഴ്സ് ന് ശേഷം നിരന്തരം സോഷ്യൽ media വഴി അതിഷേപിച്ചതും എല്ലാം ചെറിയ കാര്യങ്ങൾ അല്ലെ 🤦🏻‍♀️
@mohamedmsthafam2091
@mohamedmsthafam2091 Сағат бұрын
കേരള പെൺകുട്ടികൾ ഇത്തരം ആളുകളെ അകറ്റി നിർത്തുക
@Albania95827
@Albania95827 27 минут бұрын
💸 💰 🤑 💲 💵
@nishidaremy3285
@nishidaremy3285 2 сағат бұрын
Good. He is a narcissist....when will the society learn about this type of disorders??
@sarithaanand4170
@sarithaanand4170 Сағат бұрын
Exactly
@tisotosit
@tisotosit Сағат бұрын
This requires a medical diagnosis... not laymen comments
@sarithaanand4170
@sarithaanand4170 Сағат бұрын
@@tisotosit ok...he won't be ready for counseling
@Albania95827
@Albania95827 25 минут бұрын
No Marriage, No Wife, No Alimony, No Court cases, No Depression, No Drama, No Kids, No child support = An uncomplicated stress-free happy life.. 😁😎😆
@arjithmubin7074
@arjithmubin7074 Сағат бұрын
നിനക്കിത് കാലം കാത്തു വച്ചത്... നീ കണ്ണീർ കുടിപ്പിച്ചതിന് നിനക്ക് കാലം കാത്തു വച്ചത്... ഇനിയെങ്കിലും നന്നാവേടോ 😏😏😏
@ShynlaShaji
@ShynlaShaji 18 минут бұрын
വെറും സൈക്കോ.......😢😢😢😢😢
@AlAqouz
@AlAqouz Сағат бұрын
ബാല, അമൃതയെ വെറുതെ വിടുക... അവൾ ഒറ്റക്കല്ലേ മകളുമായി ജീവിക്കട്ടെ... ശല്യം ചെയ്യണ്ട... ബാലക്ക് ഭാര്യയെ കിട്ടിയില്ലേ മകളെ സ്നേഹിച്ചാൽ മകൾ തിരിച്ചും സ്നേഹിക്കും... അല്ലാതെ അമൃതയെ വേദനിപ്പിച്ചു കൊണ്ട് വൈരാഗ്യം തീർക്കല്ലേ രണ്ട് പേരും പ്രിയപ്പെട്ടവർ തന്നെ... വാർത്തകൾ കേൾക്കുമ്പോൾ... ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് മനസ്സിലാവുന്നില്ല... പാപ്പു തീരുമാനിക്കട്ടെ... അച്ഛനെ വേണോ വേണ്ടയോ എന്ന്... അല്ലാതെ കുഞ്ഞിനെ വേണമെങ്കിൽ പിന്നെന്തിന് അമൃതയെ ഒഴിവാക്കി... ഞങ്ങളെന്താ പൊട്ടന്മാരാ...
@twister59
@twister59 7 минут бұрын
ഏത് ഭാര്യ? ആ പെണ്ണുമായും ഇവൻ പിരിഞ്ഞു
@manjudasanvaliyapurayil3799
@manjudasanvaliyapurayil3799 2 сағат бұрын
കുടുംബജീവിതത്തിൽ രണ്ടുപേർക്കും തുല്യ ഉത്തരവാദിത്തം 🤫 അത് നഷ്ടപ്പെടുത്തുന്നവർ ഇങ്ങനെയൊക്കെ പിനീട് അനുഭവിക്കേണ്ടി വരും 😮
@pplsport2233
@pplsport2233 2 сағат бұрын
Eyalku antho kuzpom und.... 😢
@HikeTop-m7u
@HikeTop-m7u Сағат бұрын
വട്ട്
@lathikanair3475
@lathikanair3475 24 минут бұрын
Eyyalkku nalla adi kittathathinte kuzhappum, ahangari.
@Priya-gv8ps
@Priya-gv8ps 2 сағат бұрын
He is arrested for continously harassing his ex wife on social media even after 10 years of separation ... now again he says he will teach her a lesson??? 🙄🙄🙄🙄🙄
@tisotosit
@tisotosit Сағат бұрын
Because they kept the kid from him....ethoru achanum vedana thonnunna karyamanu
@priyadarshan4258
@priyadarshan4258 Сағат бұрын
Poda kunjin achana Venda pinnentha​@@tisotosit
@M197k
@M197k Сағат бұрын
​@@tisotositayalkk athine venda ennarunnu divorce tymil paranjathu
@archanaraju961
@archanaraju961 Сағат бұрын
​@@tisotositHe is a narcisisst . He is doing all drama for torture his Ex.
@tisotosit
@tisotosit Сағат бұрын
@@M197k Ainu ningal avide undayrunno 😄 as per his interviews they planned everything so that they only get the child.... anyways let's see how it goes now....
@RekhaJapamani
@RekhaJapamani 18 минут бұрын
ആണില്ലാത്തതുകൊണ്ടല്ലെ ബാല ആ കുടുംബത്തിൽ കേറി കളിക്കുന്നത് ... അമ്യതയുടെ മൗനം കാരണം വാസ്തവം അറിയാൻ വൈകി.... അവർ അവരുടേതായ കൊച്ചുലോകത്ത് സന്തോഷമായിരിക്കട്ടെ...... എന്തിനാണ് ഈ മനുഷ്യൻ അവരെ വേദനിപ്പിക്കുന്നത്?
@raihanathk5233
@raihanathk5233 53 минут бұрын
Balak panamund .ini അമൃത യെ പ്രതിയാക്കും😅പാവം അമൃത ...മോളെ നീ ഏത് നല്ല ജീവിതം തിരഞെടുത്താലും ബാല നിന്നേയും കുഞ്ഞിനെ യും വെറുതെ വിടില്ല..... പത്ത് വർഷത്തോളം അമൃത ഒന്നും മിണ്ടാതെയിരുന്നപ്പോൾ ബാല മാക്സിമം അവരെ സോഷ്യൽ മീഡിയ വഴി ദ്രോഹിച്ചു.അതിനെതിരെ സഹികെട്ട് അമൃത പ്രതികരിച്ചപ്പോൾ അയാൾ ഒരു പത്ത് ദീവസം മിണ്ടാതെ ഇരുന്നു. ഇപ്പോ അയാൾ പറയുന്നു ഈ പത്ത് ദിവസത്തെ മിണ്ടാതെ ഇരുന്നത് വലിയ സംഭവമാക്കി ഇനി ഞാൻ വെറുതെ വിടില്ലന്ന്..... അയാളുടെ കൂടെ നിൽക്കാൻ കുറെ അന്തമീല്ലാത്തവരും.......കേരളത്തെ മൊത്തം അയാൾ കബളിപ്പിക്കുന്നു. എന്തും നടക്കും കേരളത്തിൽ
@chinchugopal1658
@chinchugopal1658 47 минут бұрын
അമൃത യുടെ ഡിവോഴ്സ് ചെയ്ത് 10 വർഷങ്ങൾക്ക് ശേഷം അവർ ഗോപി സുന്ദറിനെ വിവാഹം കഴിച്ചത് പൊറുക്കാൻ ആകാത്ത തെറ്റ്. ബാല വിവാഹ മോചനത്തിന് മുൻപ് അവരെ തല്ലി ചതച്ചതും ഡിവോഴ്സ് ന് ശേഷം നിരന്തരം സോഷ്യൽ media വഴി അതിഷേപിച്ചതും എല്ലാം ചെറിയ കാര്യങ്ങൾ അല്ലെ 🤦🏻‍♀️
@pournaminair3372
@pournaminair3372 41 минут бұрын
Niyamam prakarm vivahm kazikn patya aal.gopi annan😂
@ShynlaShaji
@ShynlaShaji 18 минут бұрын
അമൃത ❤❤❤❤
@SudhaSivadas-j9k
@SudhaSivadas-j9k Сағат бұрын
ബാല വെറുതെ കൊണ കൊണന്ന് പറയും ചോദിച്ച് മേടിച്ചതാണ്. എടുത്ത് വച്ചൊ
@bindhuvipin1360
@bindhuvipin1360 57 минут бұрын
Amruthayum moshamalla aa kochine kond video ideechathanu ellathinum karanam
@MiracleMind-m7g
@MiracleMind-m7g 4 минут бұрын
ഇയാൾ ചൊറിഞ്ഞു മേടിച്ചത് ആണ്... വെറുതെ ആരെയും ചൊറിയാൻ പോകാൻ നിൽക്കരുത്... അവർ അവരുടെ ഇഷ്ടത്തിന് ജിവീകട്ടെ
@Munchkin735
@Munchkin735 Сағат бұрын
😂 he's humourous ! Complete narracist
@JL_21.
@JL_21. Сағат бұрын
Cinema ഏതാ വാർത്ത ഏതാ അറിയാതെയല്ലോ ഇപ്പോ 😊. സിനിമയിലും വാർത്തയിലും ഒക്കെ ഈ സിനിമക്കാർ ആണല്ലോ
@crazydulexmovies6114
@crazydulexmovies6114 2 сағат бұрын
He is too too much toxic...oh god....marriage is scary
@Jithuz-t3n
@Jithuz-t3n 2 сағат бұрын
Will u marry me baby 😮
@naif8188
@naif8188 2 сағат бұрын
What if she is the one who is making wild accusations about marriage life. A women can spit any rubbish and case can be filed
@akarshakz8187
@akarshakz8187 2 сағат бұрын
I dont see her complaining about him till now
@Amor_fati.Memento_Mori
@Amor_fati.Memento_Mori 2 сағат бұрын
​@@naif8188 This is so stupid considering we've all been seeing for ourselves who has been instigating these ruckus.
@sarithaanand4170
@sarithaanand4170 Сағат бұрын
Narcissist
@JoseTJ-lj3lx
@JoseTJ-lj3lx 47 минут бұрын
ഒരു മിനിമം വെളിവ് തലയ്ക്കുള്ളവരുടെ കൂടെയേ ദൈവം കൂടു നോക്കണ്ട.
@MeChRiZz92
@MeChRiZz92 3 минут бұрын
02:13 Well said news reader Bro 👍
@AbinLifecare
@AbinLifecare Сағат бұрын
Reporterindae sound kettitu Elizabethindae pwolae undu😅
@kuttumon398
@kuttumon398 Сағат бұрын
Correct observation
@Prya2022
@Prya2022 51 минут бұрын
true
@v.a.ggaming2060
@v.a.ggaming2060 Сағат бұрын
എലിസബത് ഇയാളെ കളഞ്ഞിട്ടു പോയി പക്ഷെ ആ കൊച്ചിനെ കുറിച്ച് ഇതു വരെ ഇയാൾ മോശം ഒന്നു പറഞ്ഞിട്ടില്ല അമൃതകു എതിരെ ഇയാൾ ഇതൊക്കെ കാട്ടികൊടുക്കുന്നത് എന്താണ് ഈ കുട്ടിയോട് ഇത്രയും ദേഷ്യം അതിനു ഒരു റിസൺ കാണുമല്ലോ
@Ashanair01
@Ashanair01 38 минут бұрын
She has his child
@dhanishalinesh2235
@dhanishalinesh2235 37 минут бұрын
Amrutha nannavunath ivanishtamalla avar happy ayi oro video idumbo ivanu kushumb😂😂
@richurizz5094
@richurizz5094 36 минут бұрын
എലിസബത്തിൻ്റെ കുറ്റം പറഞ്ഞാൽ ഇവൻ വട്ടനാണെന്ന് എല്ലാർക്കും മനസിലാവും അതാണ് പുള്ളി ഒന്നും പറയാതെ. എലിസബത്ത് മരണത്തിൽ നിന്നും കൈ പിടിച്ച് കൊണ്ട് വന്നതാണ് ഇവനെ എന്നിട്ട് അവളെ നല്ല രിതിയിൽ നോക്കാൻ ഈ പൊട്ടൻ പറ്റിയില്ല. പിന്നെ അവളെ കുറ്റം പറഞ്ഞാല് നാട്ടുകാർ തല്ലി കൊല്ലുല്ലേ ഇവനെ അതാണ് മിണ്ടാതെ.
@AmeyaAnandhu
@AmeyaAnandhu 28 минут бұрын
ആ അമൃത ചിരിച്ച് കൊണ്ട് ഒരു വീഡിയോ ഇട്ടാല് തൊട്ടടുത്ത ദിവസ൦ ഇവന് കുരു പൊട്ടു൦ ...,,
@meenar4784
@meenar4784 27 минут бұрын
She is more famous after divorce
@JaraVajara
@JaraVajara 2 сағат бұрын
ആ ചെയ്താന് അലക്സ് നെ തൊട്ടോർക്കു എല്ലാം പണി കിട്ടുവാണല്ലോ ഞ്ചേ ലൂസിഫറേ 😘😘
@ramadevim9721
@ramadevim9721 42 минут бұрын
After ten years , she doesn't want to do this
@zakkirrhussan943
@zakkirrhussan943 3 сағат бұрын
എല്ലാം അവസാനിപ്പിച്ച് രണ്ട് പേർക്കും മിണ്ടാതിരുന്നൂടെ. എന്തിനാ പരസ്പരം ചളി വാരിയെറിയുന്നത്. കഷ്ടം തന്നെ.
@amalrajpc2876
@amalrajpc2876 2 сағат бұрын
ഇനി മറ്റൊരു സ്ത്രീയും ഇവൻറെ ഇരയാകാതിരിയ്ക്കാൻ
@Noneedtoshowface1029
@Noneedtoshowface1029 2 сағат бұрын
Arado cheli vari eriyunathu??ee nari bala tanne alle
@fatimaswalih9303
@fatimaswalih9303 2 сағат бұрын
Balayalle paranjondirnnath,chodichu vangiyatha,amritha sahi ket cheythatha
@neethusree2493
@neethusree2493 4 минут бұрын
കേരളത്തിൽ വന്നു ഞങ്ങളിലൊരാളെ വേദനിപ്പിച്ചതും പോരാ വീണ്ടും അഭിനയിക്കുന്നോ. അമൃതയ്ക്കു full സപ്പോർട്ട്. ഒരു സ്ത്രീക്കും ഇനി ഇങ്ങനെ ഉണ്ടാകരുത്. ഇതുവരെ അവരൊന്നും മിണ്ടിയില്ലല്ലോ. വീണ്ടും വീണ്ടും അവരെ അപമാനികുവേം ഉപദ്രവികുവേം ചെയ്താൽ പിന്നെ അവർ എന്തു ചെയ്യണം
@സിനിസിനി8293
@സിനിസിനി8293 Сағат бұрын
ഓഹോ......അപ്പോ....താൻ ഇത്രയും കാലം വെറുതെ ഇരിക്കുകയായിരുന്നു അല്ലേ.......
@rahulc2024
@rahulc2024 2 сағат бұрын
മറിയ ❤
@anjuprakash6286
@anjuprakash6286 23 минут бұрын
അമൃത ഇത് നേരുത്തെ ചെയ്യേണ്ടത് ആയിരുന്നു..
@ashly5774
@ashly5774 16 минут бұрын
This guy is dangerous
@haifahifa55
@haifahifa55 Сағат бұрын
Amritha famly sahi ketanu case kodth kanuka
@umasaraswathy6890
@umasaraswathy6890 Сағат бұрын
പാണ്ടി തമിഴ് നാട്ടിലേക്ക് ഓടിക്കോ. വെറുതെ ഇരിക്കേണ്ട.
@mariachristurajr4770
@mariachristurajr4770 Сағат бұрын
you know what you mean by Pandi? Pandi means king of pandiya..ok....If that is the case then why should Malayalis survive in a tamilnadu and Tamil cinema with Pandi, All Malayali should leave Tamil cinema.....
@Manju0-o1s
@Manju0-o1s 34 минут бұрын
😂😂😂
@AmeyaAnandhu
@AmeyaAnandhu 25 минут бұрын
​@@mariachristurajr4770 Avunga Koovathaalee appadi soliyirichu .., manichidunga ..🙏 .. intha Bala avalavu veruthanam ...athinaale thaan ... ,
@jayakrishnangpanicker6941
@jayakrishnangpanicker6941 23 минут бұрын
Paranaari racist comment, you are ashamed for using racism you b...ch
@Richu-sf4
@Richu-sf4 25 минут бұрын
Vattan epoo ellatineum mikkavarum vetti kollan eragum❤❤❤. Police 🚨🎉 super
@JiGeo
@JiGeo Сағат бұрын
He openly threatened now and he got bail. Now he is going to harass them more.
@priyankajithesh3681
@priyankajithesh3681 Сағат бұрын
ആക്ച്വലി ഇപ്പോൾ എന്താ ഉണ്ടായത് എന്തിനാ അയാളെ അറസ്റ്റ് ചെയ്തത്
@lathikanair3475
@lathikanair3475 27 минут бұрын
Evanu nalla adiude kurav aanu.
@sav.m953
@sav.m953 2 сағат бұрын
ജാമ്യമില്ല വകുപ്പൊക്കെ സാധാരണക്കാർക്കലെ ബാധകം
@കാരക്കൂട്ടിൽദാസൻ-മ2സ
@കാരക്കൂട്ടിൽദാസൻ-മ2സ Сағат бұрын
ആണിന്റെ മുഖം നോക്കി പോകുന്ന ഏതൊരു പെണ്ണിനും ഇതൊക്കെ തന്നെ വിധി. അനുഭവിക്ക്.. സൈക്കോ ബാല 😂
@essavlog.
@essavlog. 2 сағат бұрын
കഷ്ടകഷ്ടം
@Tomioka-Giyuu97
@Tomioka-Giyuu97 Сағат бұрын
Oru social media ammayum, social media achanum😂😂ithinidakku oru gopi mamanum. Kuttikku valaran pattiya anthareeksham
@sudhanair6018
@sudhanair6018 36 минут бұрын
ബാലച്ചേട്ടനും ഗോപി മാമനുമിടയിൽ ഒരൂ ലിവിങ്ങ് ടുഗതർ കൂട്ടുകാരനുമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@AmeyaAnandhu
@AmeyaAnandhu 31 минут бұрын
അയാള് നമ്മുടെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കാറായോ ...😡😡 .. കോടതിയെ ചെറുതാക്കി കാണണ്ട നീ ...,, 😡😡
@shejas454
@shejas454 2 сағат бұрын
Ayshery... Ithuvare mindiyadu ivan thanne allee...
@minimolpj8591
@minimolpj8591 Сағат бұрын
ചാനലിന് വേറെ ഒന്നുമില്ല അടുത്ത കോലുമായി ഇറങ്ങി
@jencyshyju1526
@jencyshyju1526 42 минут бұрын
2 um kollaammmm...
@Rejiiiiii
@Rejiiiiii 2 сағат бұрын
Ivane keralathil ninnu purathakkanam.Pannan .Ethra penkuttikalude jeevitham anu thakarthathu
@Amor_fati.Memento_Mori
@Amor_fati.Memento_Mori Сағат бұрын
Ethra?
@aparna3846
@aparna3846 Сағат бұрын
😆😆😆ഇത്രേം കാലം. വെറുതെ ഇരുന്ന് ബോറടിക്കുവായിരുന്നു ബാലേട്ടൻ 😆
@cppradish8742
@cppradish8742 39 минут бұрын
ജാമ്യം ഒക്കെ കിട്ടും ,ഇയാൾ വേറെ വിവാഹം കഴിച്ചു ,അതും ഒന്നും ആയില്ല. ഇയാൾ ആള് ശരി അല്ല.😅😅
@keralaraja
@keralaraja 20 минут бұрын
മാനസിക പ്രെശ്നം ആണെന്ന് തോന്നുന്നു . ട്രീറ്റ്മെന്റ് എടുത്താൽ അങ്ങേർക്കു കൊള്ളാം .ഇങ്ങേരുടെ വീട്ടുകാർ ഇങ്ങേരുടെ ചുമതല എടുത്തു കൂടെ നിർത്തണം . കേരളത്തിൽ എന്താ വ്യവസായം നടത്താൻ നില്കുവാണോ കേരളത്തിൽ ആർക്കാണ് ഇങ്ങേരുടെ കാര്യത്തിൽ താല്പര്യം .
@ciraykkalsreehari
@ciraykkalsreehari Сағат бұрын
This is wrang😂
@ShobaAji
@ShobaAji 2 сағат бұрын
ഇട്ടേച്ചുപോയ ഗോപി സുന്ദരിയുടെ പേര് എന്താണ് പരാതി കൊടുക്കാൻ
@raheebashabeer9769
@raheebashabeer9769 2 сағат бұрын
Athu kodkilla gopiye ororu penninte koode ullapo thatiyedkunne alle apo pinne case kodthit karyam ഇല്ലല്ലോ
@mycanvas2331
@mycanvas2331 2 сағат бұрын
Ayal avare upadravikkunnillalo?
@aalimdeeniman
@aalimdeeniman 2 сағат бұрын
​@@mycanvas2331ivarkokke marupadi koduthuttu oru kaaryavum illa thalakkakathu endhenkilum ullavaru ingane chothikko
@neehasbiju789
@neehasbiju789 2 сағат бұрын
Ath enthy mutual breakup avnnir okke case kodkarndo ningda arivil
@SecretChef-y8c
@SecretChef-y8c 2 сағат бұрын
താൻ പോയി കേസ് കൊട്
@geethamltr7640
@geethamltr7640 25 минут бұрын
അമൃത ഗോപി സുന്ദർ ന്റെ കൂടെ പോയി... ബാല യെ ഇങ്ങനെ ചെയ്യരുതായിരുന്നു
@untamedVagabond
@untamedVagabond 3 минут бұрын
He's openly threatening her- and yet court gives him bail.. 🤮
@Miakunji
@Miakunji 2 сағат бұрын
🤮🤮🤮🤮 Annachiya chappa kuthy vidanam.
@jithinthomas2839
@jithinthomas2839 3 сағат бұрын
Pakshe Veruthe erikunne aarikum nenaku nallathu ...allel ethu pole nadakandi varum 😂
@Albania95827
@Albania95827 28 минут бұрын
No Marriage, No Wife, No Alimony, No Court cases, No Depression, No Drama, No Kids, No child support = An uncomplicated stress-free happy life.. 😁😎😆
@shezamariyamshezamariyam1980
@shezamariyamshezamariyam1980 3 сағат бұрын
തലവര മാറ്റാനാവില്ല
@renjithkumar.r810
@renjithkumar.r810 Сағат бұрын
Evan full nadakam anea .atha 2nd wifeum poyath
@kungidirockzz4176
@kungidirockzz4176 Сағат бұрын
ശെരിക്കും എന്താ നടന്നെ മോൾടെ ബര്ത്ഡേയ്ക്കു വിഷ് ചെയ്തതോ അതിന്റ പിന്നാലെ കൊച്ചു അച്ഛനെതിരെ പറഞ്ഞു പിന്നെ കൊച്ചിന്റെ അമ്മ, അമ്മയുടെ അനിയത്തി എല്ലാം പറഞ്ഞു ബാല ഒന്നും പറയുന്നില്ല എന്ന് പറഞ്ഞെ വീഡിയോ കണ്ടത് അതിന് ഇടക്ക് ബലയുടെ വീഡിയോ വല്ലതും വന്നോ ഞാൻ കണ്ടില്ല അതാണ് ചോദിച്ചേ
@Jasmims-nx5mq
@Jasmims-nx5mq Сағат бұрын
Arinjittu enthina randuperum kananakka
@pournaminair3372
@pournaminair3372 42 минут бұрын
​@@Jasmims-nx5mq😂angane parayrd.Lady end kopraym cheydalum kozhpla.aanungl nokia jailil povndi varum
@sudhanair6018
@sudhanair6018 41 минут бұрын
ആരും ഒന്നും പറയാതെ എല്ലാംപറയുന്നു. ദൈവമായിട്ട് നൽകിയ പാടുവാനുള്ള കഴിവ് വേണ്ട വിധം വിനിയോഗിച്ച് ജീവിച്ച് പോയാൽ പോരെ? ആഅവന്തികയെ ഈ വിഷയത്തിൽ ഉൾപ്പെടുത്തേണ്ട ഒരാവശ്യവും ഇല്ലയിരുന്നു. പന്ത്രണ്ട് വയസ്സുള്ള കുട്ടി പ്രായത്തിന് ചേർന്ന പ്രവൃത്തികളേ ചെയ്യാൻ പാടുള്ളായിരുന്നു. ബാലക്കെതിരായി മീഡിയയിൽ പറയാൻ അനുദിച്ച അമൃത അമ്മ എന്ന നിലയിൽ ഒരു വലിയ തെറ്റുതന്നെയാണ് ചെയ്തത്. ഇപ്പോൾ ഇരുകൂട്ടരും തമ്മിൽ വ്യത്യാസമെന്ത്? അയാൾ ഒന്നു പറഞ്ഞു അതിന് പകരം ഇവർ അമ്മയും മകളും അനിയത്തിയുമായി വന്ന് ന്യായീകരണം തുടങ്ങി.
@johnnew2268
@johnnew2268 2 сағат бұрын
ഗോപി സുന്ദരൻ ചെയ്ത അത്രയും തേപ്പ് ആയിട്ടില്ല ഇനിയും സമയം കിടക്കുന്നൂ ഭാലാ
@M197k
@M197k Сағат бұрын
Aha..appo ee pandi Bala 100 ketti nadakkunnathu thepp Alle setta? Atho settanum angane 100 kettimarinju nadakkuvano theppalla kazhappaannumparanju?
@aswathysajin5629
@aswathysajin5629 Сағат бұрын
ഗോപി സുന്ദർ തേച്ചിട്ട് പോയി പിന്നെ പിറകെ നടന്നു അവരെ ഉപദ്രവിക്കുവല്ല ഇവൻ മനഃപൂർവം ആ സ്ത്രിയെ തകർത്തു ഇല്ലാതെ ആക്കാൻ നോക്കുന്നു. പിന്നെ ഗോപി സുന്ദർ ന്റെ കൂടെ അല്ലേ പോയത് നമ്മുടെ ആരുടെയും വീട്ടിൽ കയറ്റി വന്നില്ലല്ലോ അവർക്കു 2 പേർക്കും ഇല്ലാത്ത കുഴപ്പം ബാല യുടെ pr വർക്കേഴ്സ് nu മാത്രമേ ഉള്ളു. അത് വിട്
@shilpasibY
@shilpasibY 2 сағат бұрын
Narcissist
@alicec8084
@alicec8084 Сағат бұрын
ബാല❤❤❤
@HikeTop-m7u
@HikeTop-m7u Сағат бұрын
പുല്ലൻ 🤬
@HikeTop-m7u
@HikeTop-m7u Сағат бұрын
അവന്റെ 🤬
@satheeshpullippara3427
@satheeshpullippara3427 3 сағат бұрын
അപ്പൊ നാൻ പൊട്ടനാ 😂😂😂😅😂😂😂 അപ്പൊ നാൻ പൊട്ടനാ 😂😂
@RAHULRAJ-ld9sg
@RAHULRAJ-ld9sg 2 сағат бұрын
Aval. Vesyaya
@helanjose1723
@helanjose1723 Сағат бұрын
​@@RAHULRAJ-ld9sgninte kariyam evide chothicho😅
@sruthyg3936
@sruthyg3936 38 минут бұрын
അല്ലേലും ഇനി വെറുതെ ഇരിക്കാൻ പറ്റില്ല...
@5050toms
@5050toms 42 минут бұрын
I cried 😭😭😭😩😩😩😩😩😩😩😩 too much. So God will going to punish them. By: Mr. Baaaaa..laaaaa😂😂😂😂😂😂😂
@santhinicherpu4300
@santhinicherpu4300 2 сағат бұрын
ചാനലുക്കാർക്ക് അടുത്ത ഇര
@RatheeshVasu1989
@RatheeshVasu1989 Сағат бұрын
Bala❤️
@JojoKj-i4v
@JojoKj-i4v Сағат бұрын
Idea starrr
@kichuzz861
@kichuzz861 Сағат бұрын
🤣🤣🤣🤣🤣🎉🎉🎉🎉🎉👏👏👏👏👏👍👍👍👍
@tradeiinstock
@tradeiinstock 38 минут бұрын
സുന്ദരും അമിയും കൂടി ഉള്ള കുറേ മോശം വിഡിയോ അമൃ ഇട്ടിട്ടുണ്ടല്ലോ, അവൾ നല്ലവൾ ആണെന്ന് അതുകണ്ടു ആർക്കും തോന്നില്ല. പെണ്ണുങ്ങൾക്കു മാത്രം സപ്പോർട്
@nishanthjayan9756
@nishanthjayan9756 2 сағат бұрын
ഇവൻ ലോക ഉടായിപ്പ് ആണ്.
@sainababeevisainababeevi2002
@sainababeevisainababeevi2002 2 сағат бұрын
Amrtha. Super. Udayip
@royvt8721
@royvt8721 2 сағат бұрын
💯💯💯🤣👍
@Lathalalachen
@Lathalalachen 2 сағат бұрын
ഇവൾ കാരണമാ ബാല ഇങ്ങനെയെ ആയെ.
@aswathyasokan5282
@aswathyasokan5282 Сағат бұрын
Avan karanaman aval angne aayath
@ushakumari1143
@ushakumari1143 Сағат бұрын
Aval. Entho. Cheithu.
@shilpamv6526
@shilpamv6526 Сағат бұрын
ആണോ, അവളെ കേട്ടുന്നതിനു മുൻപ് അവരെ വേറെ ഒരു പെണിനെ കെട്ടിയതോ, ബാല ടെ സ്വഭാവം ഉള്ളവർ ബാലയെ സ്‌പോർട് ചെയ്യും
@anukjohnjohn662
@anukjohnjohn662 Сағат бұрын
E vattante koode thamacicha avale sammadikkanam
@helanjose1723
@helanjose1723 Сағат бұрын
Aval aayitt ethrem naalum sahich erunath😅
@sarinsunny4054
@sarinsunny4054 29 минут бұрын
Paavm molu❤ Daivam anugrahekatte mole
@chandysfoodnotes2023
@chandysfoodnotes2023 Сағат бұрын
അഹങ്കാരം കുറച്ചു കുറക്കൂ.. വിനാശകാലെ വിപരീത ബുദ്ധി 😏
@sahadiyanasrin4289
@sahadiyanasrin4289 Сағат бұрын
Balayude.aavsheyam.varum.amagalju
@Manju0-o1s
@Manju0-o1s 35 минут бұрын
ഇവന് ഇത് അത്യാവശ്യം മായിരുന്നു അമ്യത നേരത്തെ ഇത് ചെയ്യാനുള്ളത് ആയിരുന്നു
@Kingini-h8f
@Kingini-h8f Сағат бұрын
ചാനൽകാർക്ക് വേറെ എന്തെല്ലാം വാർത്തയുണ്ട് പറയാൻ, കഷ്ടം
@khaderap4230
@khaderap4230 Сағат бұрын
This is wrang😄why are you arrest me this is wrang. അപ്പൊ നാൻ എന്ത് പൊട്ടനാ 😂
@Commonyou7149
@Commonyou7149 36 минут бұрын
Ethenkilum oru cinema tharathinethire timil kesedukkanamayirunnu. Hfi, senior AMMMMAAMA members sine thiranjal Policinu kittaarilla.
@anjananair4792
@anjananair4792 3 сағат бұрын
Alenkil wtra nal verute irikuvayirino 🧐
@rinivarghese4707
@rinivarghese4707 Сағат бұрын
Iyalu physcho anu ...Iyalku treatment avisham anu🙄
@emivlogs17
@emivlogs17 Сағат бұрын
Gopi sundarinethire oru cesumilla
@dhanishalinesh2235
@dhanishalinesh2235 35 минут бұрын
Avan enth cheythu onnichu jeevikan pattilla ennarinjppo divorce aayi alland ivane pole social mediayil vannu pinem chorinjilallo🤨
@dilshaharis8364
@dilshaharis8364 48 минут бұрын
He is narcissist.will go withthis peak of disorder
@shajraj-indian
@shajraj-indian 50 минут бұрын
ഇവനെ മലയാളം ചാനൽ അവഗണിക്കുക. ദയവായി ഇവനെ ഇന്റർവ്യൂ ചെയ്യരുത്.
@archanal3570
@archanal3570 Сағат бұрын
Venam ethu kurachu nerathe aakanam aayirunnu
@deeps2142
@deeps2142 Сағат бұрын
ഗോപി sunder കൂടെ പോയ കാലം ഒന്നും മിണ്ടിയില്ല ഇപ്പോൾ ആരും ഇല്ലാത്തതിന്റെ വിഷമം തീർക്കുന്നു എന്തൊരു കാലം ആ കൊച്ചിന്റെ കാര്യം കഷ്ടം തന്നെ പാവം മകൾ കൊച്ചു കുട്ടിയല്ലേ
@sheebapattara6060
@sheebapattara6060 Сағат бұрын
Npd
@muralipk1959
@muralipk1959 Сағат бұрын
എന്നാ നാൻ പൊട്ടനാ 😂😂😂😂
@EntertainmentHere-q1d
@EntertainmentHere-q1d 4 минут бұрын
Uddesham kure naalugal ayi nammal social media il kanunnathanallo. He is such a threat.
@veeyesar
@veeyesar Сағат бұрын
റാങ് അമ്പാനേ....റാങ്.. ആക്ച്വലി ഇത് റാങ്
@dhruvansivadasan1439
@dhruvansivadasan1439 Сағат бұрын
ഇവനൊന്നും ശെരിയല്ല
@sarithaanand4170
@sarithaanand4170 Сағат бұрын
Ivan ipol life illatha pokeyan... Elizabeth also poyi ..he is a narcissist
@vibhasatheesh7399
@vibhasatheesh7399 2 сағат бұрын
പരമ കഷ്ടം!
@moviemazala4349
@moviemazala4349 Сағат бұрын
Paavam gopi evidano
@lijithomas4580
@lijithomas4580 Сағат бұрын
എല്ലാം കണക്കാ.
@georgemeladoor3353
@georgemeladoor3353 7 минут бұрын
ANNYASAMSATHAN THOZILALI ENNU CHEKUTHAN.......😄
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Which One Is The Best - From Small To Giant #katebrush #shorts
00:17
Mom had to stand up for the whole family!❤️😍😁
00:39
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34