നായകൻ വില്ലന്മാരുടെ വയറ്റിൽ നിറച്ചും ഹൈഡ്രജൻ നിറച്ചു വിട്ടു അതാ 😁😄
@ShineBhaskaranEditz Жыл бұрын
😹😹😇
@enigmaticbloke1129 Жыл бұрын
പുള്ളി ശരിക്കും chocolate പയ്യൻ ആണ്. Mass കാണിക്കാൻ വേണ്ടി മാത്രം താടിയും മീശയും വച്ച് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആണ്. പുള്ളിയെയും കുറ്റം പറയാൻ പറ്റില്ല. Mass ചെയ്യാൻ പറ്റിയില്ലെങ്കിൽ Telugu audience വലിയ വില കൊടുക്കില്ല.
@ComedyPeaceDaaaaa Жыл бұрын
ലെ ബാലയ്യ ഇവനെ വളരാൻ അനുവദിച്ചുകൂടാ 😜😆
@ShineBhaskaranEditz Жыл бұрын
🤭😂😂
@ardravrc5808 Жыл бұрын
😂😂 ഇതിന് നല്ല കളക്ഷൻ കിട്ടിയിരുന്നു. അതാണ് ഏറ്റവും വലിയ കോമഡി 😂😂
ഈ മൂവിയിലെ ബാക്കിയുള്ള ഫൈറ്റ് കൂടി കാണണം കോമഡി മാത്രമേ ഉള്ളൂ. .തോക്ക് കൊണ്ട് വെടിവെക്കണം എന്നറിയില്ലെന്ന് തോന്നുന്നു. തോക്ക് കൊണ്ട് അടിക്കാൻ എല്ലാവരും വരുന്നത്. only fight..🤣😂🤣
Ee moviede directrude adutha movie suraya de koode suraya Umbi🤣🤣
@ShineBhaskaranEditz Жыл бұрын
സിവനേ ... 🥴🥴
@A_G_Boss_28 Жыл бұрын
Athokke nadakkan thanne sadyatha kuravaanu
@JohnnyJustice777 Жыл бұрын
Ee padathile scene kaanumbol ipo maheen machante puli paatu thalayil play cheyyum
@ShineBhaskaranEditz Жыл бұрын
😜😁😁
@sunilbabuk7602 Жыл бұрын
ഈ ചെങ്ങായിക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല, Ram potheni no 1 വേട്ടാവളിയൻ 🤣🤣🤣
@A_G_Boss_28 Жыл бұрын
Ivan abhinayikkanum arinjooda 😂
@jyothijose7840 Жыл бұрын
എനിക്ക് മാത്രമാനോ അത്രക് അധികമായി തോന്നാത്തത്🤔 അല്ലാ ഇതിലും വലുത് നമ്മൾ എത്രയോ കണ്ടിരിക്കുന്നു 🤷♂️
@ShineBhaskaranEditz Жыл бұрын
ബ്രോ ഞാൻ ഇതിന്റെ Part 2 ട്രോളുകൂടി ചെയ്യാം ✨🌟 അപ്പൊ മനസിലാവും ഇതെന്തായിരുന്നു ഐറ്റം എന്ന് 🤙😂😂 ഈ ട്രോളിൽ ഞാൻ വളരെകുറച് സീൻ മാത്രേ എടുത്തിട്ടുള്ളൂ ബ്രോ 😇
@jyothijose7840 Жыл бұрын
@@ShineBhaskaranEditz 👀
@ShineBhaskaranEditz Жыл бұрын
@@jyothijose7840 ഈ ട്രോളിൽ ഒരൊറ്റ സീൻ മാത്രമേ ട്രോളാൻ എടുത്തിട്ടുള്ളൂ ബ്രോ ✌️ . അപ്പൊ ഭാക്കി ഊഹിച്ചാൽ പോരെ 🤪😂😂
@jyothijose7840 Жыл бұрын
@@ShineBhaskaranEditz ഊഹിക്കുവാന്നെൽ ഞാൻ വല്ല ജോൺ വിക്ക് ഫൈറ്റും ഇതിന്റെ ഇടയിൽ കേറ്റി ഊഹിക്കും 🤝
@ShineBhaskaranEditz Жыл бұрын
@@jyothijose7840 ചേട്ടനോട്ഞാൻ ഒന്നും പറഞ്ഞിട്ടില്ല 😇 എല്ലാം പിൻവലിച്ചേക്ക് . ഞാൻ ഈ വഴിക് വന്നിട്ടേ ഇല്ല 🥴🥴
@muhammedshahira.s5445 Жыл бұрын
ഈ സിനിമയിൽ ട്രാക്ക്റ്റർ ഓടിച്ചു വരുന്ന സീൻ ഉണ്ട് ആ എന്റെ പൊന്നോ ചിരിച്ചു ചാവും 🤣🤣🤣🤣🤣
@amgamermods Жыл бұрын
കോറോണയും പ്രളയമൊക്കെ നമ്മൾ അതിജീവിച്ചില്ലേ.. ഇതും നമ്മൾ അതിജീവിക്കും.. 🙃
@ShineBhaskaranEditz Жыл бұрын
🥴🥴😇🤣🤣
@shinkarimelam_fans Жыл бұрын
എന്തോന്നെടേയ് ഇതൊക്കെ 🥴😂😂
@ShineBhaskaranEditz Жыл бұрын
😂😂
@flectcherkilly3643 Жыл бұрын
പുലി വേട്ടക്ക് ഇറങ്ങിയതാ..മനസിലായില്ലേ..😂😂🔥
@ShineBhaskaranEditz Жыл бұрын
@@flectcherkilly3643 😹😹😹
@nimalvlogs3608 Жыл бұрын
Ithile songs okke supera
@taniatom31176 ай бұрын
😂😂😂
@sujithps329 Жыл бұрын
Nice.bro❤❤🎉❤❤
@ShineBhaskaranEditz Жыл бұрын
Thanks Broo 💪🤩🤩
@GourishankarPromod-qh3wb Жыл бұрын
Evidey kala fight evidey
@smaquaguppy382 Жыл бұрын
ബാലയക്ക് പറ്റിയ തണ്ടി 😂😂😂😂
@ShineBhaskaranEditz Жыл бұрын
😹😹😹
@gireeshkumar23 Жыл бұрын
നിൻ്റെ അപ്പൻ എന്താ തണ്ണിമത്തൻ ആണോടാ 🤣😂 ഇതൊക്കെ ആര് എഴുതി വിടുന്നതാണോ എന്തോ 😆🤭
@ShineBhaskaranEditz Жыл бұрын
🤭😂😂
@shaijushaiju8196 Жыл бұрын
ഇത് ബാലയ്യയുടെ ബന്ധുവാണ്
@ranashezmin10 ай бұрын
എങ്കിലും മൂവി കൊള്ളാമെടാ🥲
@User-mncbjlfjrebxkl Жыл бұрын
ee lottayude cinema motham eth thanneyanu. koree vedi paatum kuthum