ജിഷയുടെ വീഡിയോ എപ്പോഴും കാണാറുണ്ട്. 👍👍👍. കഴിഞ്ഞ ഞായറാഴ്ച Sale വീഡിയോ കാണാൻ തുടങ്ങിയപ്പോൾ അച്ഛനും അമ്മയും വന്നത് കൊണ്ട് break ആയിപ്പോയി. വൈകുന്നേരമാണ് ബാക്കി കണ്ടത്. അപ്പോഴേക്കും Whatsapp നമ്പറൊക്കെ അപ്രത്യക്ഷമായി. double Petal ബാൾസത്തിന്റേയും Poin setti aയുടെയും rooted plants ഉണ്ടോ? നാടൻ Balsam മാത്രമേ ചൂട് കൂടുതലുള്ള നമ്മുടെ കാസർഗോഡ് പിടിച്ചു കിട്ടുകയുള്ളൂ. ജിഷയുടെ ബാൾ സം കണ്ട് കൊതിച്ചിരിക്കാനേ പറ്റുകയുള്ളൂ
@shantomathew44202 жыл бұрын
Ente basam chediyil pokkal undakunilla Ethanu chyuka
@sreejaprakashan51222 жыл бұрын
നല്ല അവതരണം ഒത്തിരി ഇഷ്ടം ആയി കുറച്ചു ചെടികൾ തരാമോ ജെഫി ബാഗ് മുളപ്പിച്ച ബാൽസം ചെടി
മൊബൈൽ no തരാമോ എന്റെ ബാൽസം ചെടികൾമൊത്തത്തിൽ പൂ ഇടാതായി NPK 10:10:5 ഇട്ട് കൊടുത്തതിൽ പിന്നെ യാണ് അങ്ങനെ ആയതു. ആകെ ഒരു വിഷമം 10 ചെടിച്ചട്ടി ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നിൽ പോലും ഒരു മൊട്ടു പോലും ഇല്ല 😭😭
@j4utips2 жыл бұрын
Flowers varum no tension
@aseenamuneer19542 жыл бұрын
@@j4utips താങ്ക്സ്
@ajilavijeesh38742 жыл бұрын
Usefull video chechi 😍😍😍
@faseelaharis26152 жыл бұрын
Hii chechi enthu bhangiyaanu kaanan Rate enganeyaa parayo
@j4utips2 жыл бұрын
Ippol sale Illato
@vlogsandplants80772 жыл бұрын
Super adipoli veedu
@thankamav39942 жыл бұрын
സൂപ്പർ ജിഷ ചേച്ചി
@sainabavpz33862 жыл бұрын
നല്ലവീഡിയോ, nallaveed
@shainichandy97432 жыл бұрын
ee cover kollalo , evide onnum kittilla. ethrayum valiya kavarinu 40 above akum ... aa vilakku plastic chatti evide kittum . pinne aa vedine kurichu ennu manasilorth
@sreevidyas.y86152 жыл бұрын
Chechy plant cting ayakunnu paranju ayacho
@afeenakarumannil4892 жыл бұрын
Super👍😍ഞാനും കുറെ നട്ടു വെച്ചിട്ടുണ്ട്
@Suliekha2 жыл бұрын
Kurach cuttings tharamo
@ushakp43332 жыл бұрын
Superayittund
@thomasjoy1152 жыл бұрын
Very good presentation. Likes to attend your all programmes. Keep it continue.
Ade nalla veed ante shradhayilum aa veed annum.vararund
@prasannakumari16392 жыл бұрын
Pituniya തൈകൾ ഉണ്ടോ. അതുപോലെ ബാൽസവും
@j4utips2 жыл бұрын
Ippol sale illato akumbol ariyikkam
@sreejavinod72562 жыл бұрын
Njanum
@nasilifestyle77582 жыл бұрын
Nice video 🔥❤️
@abhijithup73462 жыл бұрын
Adipoli plants🥰
@susmithamd46752 жыл бұрын
Very good dear🥰🥰🥰
@fathimazuhra24042 жыл бұрын
Super chechii😍😍
@myyellowandwhiteflowers30692 жыл бұрын
Very useful video
@reena123ashok82 жыл бұрын
Super adipoli
@maryjohn45482 жыл бұрын
This is not bolsom. The name of this plant is impansce. In coorg we call it as waterlilly.
@anniekorah77192 жыл бұрын
Good one 👍🏻🥰🙏🏻
@lathathampi27592 жыл бұрын
Wonderful video😍
@FarmHouse9002 жыл бұрын
Chechi double petal pitoonia ayo
@sandhyasyamkumar91772 жыл бұрын
Supper👍
@rubygeorge41432 жыл бұрын
Super
@abhinayvlogs78632 жыл бұрын
Supper chechi npk rose chedikalkk ഇടാൻ പറ്റുമോ
@j4utips2 жыл бұрын
Pattum
@amaniyan27172 жыл бұрын
Npk 19 19 എല്ലാ ചെടിക്കും ഉപയോഗിക്കാമോ
@j4utips2 жыл бұрын
Yes
@jalajavijayan10142 жыл бұрын
Super video
@lailahameedh43802 жыл бұрын
Adipoli 🥰😍
@afeefajabeen36542 жыл бұрын
Entte balsam chediyil poovu ottum ella mazhayathu kondaano
@j4utips2 жыл бұрын
Athe
@jumanafasal87012 жыл бұрын
ഞാൻ ഇത്പോലെ balsum nattu.. Pakshe 1masam kayinjittum valaracha illa ath enth kondanennu parayo
@j4utips2 жыл бұрын
Sunlight കിട്ടുന്ന സ്ഥലത്ത് വെക്കുക വേര് പിടിച്ചതിനു ശേഷം ചാണക പൊടി ഉപയോഗിക്കുക 👍🏻
@animolsanthosh30882 жыл бұрын
👌👌👌💝
@saritasudheesh23012 жыл бұрын
❤❤❤❤ചേച്ചി
@rajithap10352 жыл бұрын
Gereniyam chedi tharumo
@j4utips2 жыл бұрын
Palnt sale illato
@dinusvlog85282 жыл бұрын
👍👍👍
@Theertha53062 жыл бұрын
👌👌👌👌
@anithapanayanthatta62722 жыл бұрын
വയനാട്ടിൽ എവിടെയാ
@j4utips2 жыл бұрын
Manathavady
@Rechu4482 жыл бұрын
Chechi എനിക്കു കുറച്ചു ബാൽസം കട്ടിംഗ് അയച്ചു തരാമോ
@j4utips2 жыл бұрын
👍🏻
@sruthianish1822 жыл бұрын
ചേച്ചി ഈ പ്രാവശ്യം sale ആകുമ്പോൾ ഡബിൾ പെട്ടൽസ് പെറ്റുനിയ തരണം pls
@j4utips2 жыл бұрын
Ok
@jisha27992 жыл бұрын
👌🥰🥰
@happinessoverlittlethings2 жыл бұрын
Impatients plant sale undo
@j4utips2 жыл бұрын
Ippol illato
@anjalidev36562 жыл бұрын
Chechipenn ❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰
@saseendrawarrier50532 жыл бұрын
ബാൽ സം ചെടിയുടെ തൈ തിരുവനന്തപുരത്തു കിട്ടുമോ ? എവിടെ .
@j4utips2 жыл бұрын
Yes nezhsarykalil undakum
@mumthasmumthas16442 жыл бұрын
Kumarapuram avide nurseriyil unde
@jaseeranizar63232 жыл бұрын
എൻറെ വീടിനു ചുറ്റും നല്ല വെയിൽ ആണ് അത് കാരണം ഈ ചെടി വളർത്താൻ പറ്റുന്നില്ല എന്തെങ്കിലും മാർഗ്ഗമുണ്ടോ...ഒരുപാട് പ്രാവശ്യം നട്ടു പിടിപ്പിച്ചു പക്ഷേ വെയിലിൽ ഉള്ളത് കാരണം പെട്ടെന്ന് കരിഞ്ഞുപോകുന്നു
@j4utips2 жыл бұрын
Shade net kettuka
@anithavinod41752 жыл бұрын
Hi ജിഷ എനിക്ക് പെറ്റുനിയ ചെടി വേണമായിരുന്നു
@yaseenetm61972 жыл бұрын
ഞാൻ ചേച്ചിയോട് ബാൽസം ചെടിയുടെ കട്ടിങ്സ് വെടിക്കാൻ മെസ്സേജ് വിട്ടിട്ട് ചേച്ചി ഇതുവരെയും കണ്ടിട്ടില്ല
@lekshmibindhu42952 жыл бұрын
Same no reply
@veenashaji99302 жыл бұрын
ചേച്ചി..ചില ചെടികൾ നട്ട് കഴിഞ്ഞു ഒരു മാറ്റവും ഇല്ല...അങ്ങനെ നിൽക്കുന്നു...ചിലപ്പോൾ ഉണങ്ങി വാടി പോകുന്നു..എന്ത് ചെയ്യണം
@j4utips2 жыл бұрын
First chanakapodi adikam kodukanda 👍
@veenashaji99302 жыл бұрын
@@j4utipsമഴ തുടങ്ങിയതിൽ പിന്നെ ചാണകപ്പൊടി ഇടറില്ല... ഇന്ഫെക്ഷൻ വല്ലതും ആണോ ??
@ramshadramshu87412 жыл бұрын
👍👌👌👌
@sindhusathyan22952 жыл бұрын
❤❤❤👍
@sominijayarajan46042 жыл бұрын
Ente balsam chediki niraye puzhu varunu.....athine pariharam enthanu
@j4utips2 жыл бұрын
Pesticides ude cheyuka
@lincylincoln91772 жыл бұрын
N sand ഉപഗോകികോമോ മണൽ പകരം.
@j4utips2 жыл бұрын
Adikam venda👍
@fathimathmarwa6402 жыл бұрын
വെയിലത്തു വെക്കാൻ padille ഈ ചെടി വെള്ളം കൊറവാണോ വേണ്ടത്
@anithapanayanthatta62722 жыл бұрын
ഇതെവിടെയാ സ്ഥലം
@shamlathimoor45342 жыл бұрын
എനിക് ചെടികൾ വളരെ ഇഷ്ട്ടമാ പ ക്ഷെ വാങ്ങുന്നതെല്ലാം ചീത്തയായി പോകുന്നു😭😭😭
@anamivlogs82422 жыл бұрын
Hi ചേച്ചി എന്റെ ബോൾസം എല്ലാം കൂബ് ചീഞ്ഞു പോകുന്നു എന്താ ചെയ്യണ്ടത് പറഞ്ഞു തരുമോ
@j4utips2 жыл бұрын
മഴത്ത് നിന്ന് മാറ്റി വെക്കുക 👍🏻
@anirudhrsanthosh38542 жыл бұрын
ഇത് പോലത്തെ കവർ അയച്ചു തരാൻ പറ്റുമോ
@shinymathew6122 жыл бұрын
വയനാട്ടിൽ കൃത്യമായ സ്ഥലം എവിടെ ആണ് ?
@j4utips2 жыл бұрын
Manathavady
@rajasreeee2 жыл бұрын
Ee brown grow bag sale undo
@j4utips2 жыл бұрын
illa
@anithakumarys38662 жыл бұрын
ആദ്യം മുതലേ ആ വീട് ഞാനും ശ്രദ്ധിച്ചിരുന്നു.ഇന്നത്തെ വീഡിയോയും നന്നായിരുന്നു
@jijiajikichus78712 жыл бұрын
മണലിനു പകരം m sand പറ്റുമോ
@j4utips2 жыл бұрын
Yes
@jijiajikichus78712 жыл бұрын
@@j4utips thanku dear❤️
@sheenat82742 жыл бұрын
ചേച്ചി ചെടി സെയിൽ ആയാൽ ഡബിൾ പേറ്റൽ ബാൽസം ചെടി എനിക്ക് തരുമോ
@j4utips2 жыл бұрын
ഉറപ്പായും തരും
@albyalexaleena2 жыл бұрын
Balsam plants kittumo
@fathimasuhara74752 жыл бұрын
ഞാൻ പിണക്കത്തിലാണ് എനിക്ക് ബാൽസം ചെടിയുടെ cutting കിട്ടിയില്ല. Msg അയച്ചിരുന്നു
@j4utips2 жыл бұрын
Next 🥰🙏
@anjalyvibin61602 жыл бұрын
❤❤🥰
@suryasuryasunil98802 жыл бұрын
ചേച്ചി എന്റെ ബാൽസം ചെടി പൂക്കുന്നെ ഇല്ല എന്തു ചെയ്താൽ റിസൾട് കിട്ടും