1 വർഷത്തെ ഇടവേളയ്ക്കു ശേഷം....തിരിച്ചു വരവ് ഗംഭീരമാക്കിയ മലയാളത്തിന്റെ ഏറ്റവും മികച്ച sitcom..... ഉപ്പും മുളകും ♥♥♥..... തിരുമ്പി വന്തിട്ടെന്നു സൊല്ല് 😎
@messi-bu7jr2 жыл бұрын
S🔥❤️upper 🔥
@juhuscraftmedia2 жыл бұрын
2k ആവാൻ സഹായിക്കുമോ 🙂🙌🏻😘
@CinehunterSreeKuttan_092 жыл бұрын
Uppum mulakum fans 1k akumo
@Amalkrishna_ytc2 жыл бұрын
Pls support
@adithp14892 жыл бұрын
@@juhuscraftmedia aa
@romanempire29202 жыл бұрын
പൂർണമായും ഒഴിവാക്കി ഇനി തിരിച്ചു വരില്ല എന്ന് പറഞ്ഞ ഒരു പരമ്പര വീണ്ടും തിരിച്ചു കൊണ്ടുവന്നെങ്കിൽ അതിനു എത്രമാത്രം ആരാധകരുണ്ടായിരിക്കണം... ഉപ്പും മുളകും always above other series ✨️✨️
@ghostrider-mh9wb2 жыл бұрын
അത് പിന്നെ കൊണ്ടുവന്ന അല്ലേ പറ്റൂ കാരണം ചക്കപ്പഴം സീരിയലിന് ഇപ്പോൾ ഒട്ടും റേറ്റിംഗ് ഇല്ല അപ്പോ ഉപ്പുംമുളകും വീണ്ടും കൊണ്ടുവന്ന അല്ലേ പറ്റൂ😁😁
@noufalnouf51622 жыл бұрын
പ്രവാസിയായ എനിക്ക് എല്ലാ പ്രയാസവും മറന്ന് ചിരിക്കാനുള്ള വക തരുന്ന ഒരേയൊരു പരമ്പര 😍😍😍😎
@ZoyaKhan-pd4zi2 жыл бұрын
ഈ ഫാമിലിയെ ഇങ്ങനെ തന്നെ ഈ വീട്ടിൽ കണ്ടാൽ മതി..... എരിവും പുളിയും ഒറ്റ എപ്പിസോഡ് കണ്ടു. ജോ ജെന്നി ജോജോ ഒട്ടും കൊള്ളില്ല..... ഇപ്പോൾ സമാധാനം ആയി
@Usthad3582 жыл бұрын
@@noufalnouf5162 hi bro നമ്പർ താ
@chinazieswillstartww32532 жыл бұрын
@@ghostrider-mh9wb നന്നായി 😁
@shahadshahad22982 жыл бұрын
ഈ അച്ഛന്റെ റോൾ ബാലു ചേട്ടനെ കൊണ്ടേ പറ്റു 😂😂😂
@hussainsha34132 жыл бұрын
പഴയ ആ vib വരുന്നുണ്ട്.രണ്ടാം ഭാഗം അടിപൊളിയാട്ടോ 😂😂👍🤩
@akhilkalara95122 жыл бұрын
♥️♥️♥️♥️
@ashnayoutubechanel75622 жыл бұрын
@@akhilkalara9512 hi
@keralavlogs7692 жыл бұрын
. .
@_ammuuuz55742 жыл бұрын
ഉപ്പും മുളകും നമ്മുടെ സ്വന്തം നാടൻ family ആയ് തിരിച്ചു വന്നതിൽ സന്തോഷം ❤️
@bijishajyothikumarj.a462 жыл бұрын
Athe
@saymyname25252 жыл бұрын
director r unnikrishnan aayith kond
@sahalayasmin.a.n13912 жыл бұрын
💯💯
@ichuirshad49272 жыл бұрын
Sathyam❤️
@sreekuttyv14362 жыл бұрын
Sathyam❤️
@fathimanasreen7782 жыл бұрын
Being a married girlI can totally relate with today's episode....😄
Dining ടേബിളും ബാലുവിന്റെ വർക്കിംഗ് ടേബിളും ഒരുപാട് miss ചെയ്യുന്നുണ്ട്.
@anusreeponnu33492 жыл бұрын
Sathyam
@ഞാൻസീൻആണേ2 жыл бұрын
Athum varuvaarikkum pathiye pathiye....
@selenophile18322 жыл бұрын
ശരിയാ ഞാനും അതാണ് റിപീറ്റ് അടിച്ചു നോക്കിയത് അത് എവടെ എന്ന്
@josmyrenjith90142 жыл бұрын
ശരിയാ
@ajeenasainudeen15362 жыл бұрын
Sheriya..
@akhilknairofficial2 жыл бұрын
12:48 ഇതെന്തൊരു ബഹളമാ ഇവിടെ... റോട്ടീന്ന് കേക്കാലോ...! എങ്കീ പിന്നെ അവിടെ നിന്ന് കേട്ട മതിയായിരുന്നല്ലോ.... എന്തിനാ ഇങ്ങോട്ട് തള്ളി കൊണ്ട് വന്നത് 😂😂
@shameerbavashameerbava83802 жыл бұрын
😄😄😄😀😀😂
@rosemolannbobanrosmy59392 жыл бұрын
😀😀😀😂😂😂😂😂
@myself-dy7lz2 жыл бұрын
🤣
@shirin2852 жыл бұрын
🤣😂🤣
@musicallyamal202 жыл бұрын
ഈ കമന്റ് വരുമെന്നറിയരുന്നു അത് കൊണ്ട് ഞാൻ ഈ ഡയലോഗ് കമന്റ് ആക്കി ഇട്ടില്ല 😃
@varunmohan50602 жыл бұрын
Juhi's acting has built-in positivity
@MrAd7332 жыл бұрын
ഫസ്റ്റ് എപ്പിസോഡ് തന്നെ no 1 trending on youtubee...... 1 million + views in 23 hrs....... ഇങ്ങനെ ആണെങ്കിൽ നമ്മടെ ഉപ്പും മുളകും തിരുമ്പി വന്തിട്ടെന്നു സൊള്ളു.......... 🤗❤️
@Basariya-y4f2 жыл бұрын
എന്നെ തല്ലേണ്ട dctre ഞാൻ നന്നാവൂല്ലാ 😃 riyas robin kzbin.info/www/bejne/oJTPdoeHjpyIjJo
@dileepv63472 жыл бұрын
Solliyachu
@dileepv63472 жыл бұрын
@@HSqwwsddf njan ippozha photo sradhiche.
@cheppuuuu63522 жыл бұрын
@@HSqwwsddf robin ishtullorkk uppum mulakum kanan pattule 🙄🙄🙄nthokkyaaa ivde nadkunne aluklde oru chinthagathi 🙏🏻
@user-rv1mu1kv2h2 жыл бұрын
@@cheppuuuu6352 sathyam bro degrade Ann main 🥴🥴
@suiii-cj1qt2 жыл бұрын
പഴയ ഉപ്പും❤️ മുളകിനും❤️ ഒരു കോട്ടവും പറ്റാതെ തിരിച്ചു കൊണ്ടുവന്നതിനു thanks undee flowerseee 💕🙌.
@ramyavm87462 жыл бұрын
വലിയൊരു ഇടവേള കഴിഞ്ഞു വന്നതാണെന്ന് തോന്നുന്നതേയില്ല.❤️❤️😍 അത്രത്തോളം നിറഞ്ഞു നിൽപുണ്ടായിരുന്നു നമ്മുടെ ഓരോരുത്തരുടെയും മനസുകളിൽ ഈ കുടുംബം.. 😍😍
@jiya-072 жыл бұрын
ഇനി തിരിച്ച് കിട്ടില്ല എന്ന് വിചാരിച്ചത് തിരിച്ച് കിട്ടുമ്പോ ഒരു പ്രേത്യേക സന്തോഷമാ 😍 ഉപ്പും മുളകും ❤️
@SH-ub1jw2 жыл бұрын
Ys
@vinayahareendran34102 жыл бұрын
yes
@mansumittu6552 жыл бұрын
കുട്ടൻ പിള്ളയുടെ മോൾ 😂🤣🤣എത്ര നാളായി കേട്ടിട്ട്🔥 ബാലു ചേട്ടൻ &നിലു chechi😍 Uppum mulakum family is back Super episode ചിരിച്ചു ചിരിച്ചു ഒരു വകയായി ലച്ചു ബാലു ചേട്ടൻ 😂😍
@naks5622 жыл бұрын
BALU CHETTAnte Master piece dialogue 😆😆
@NeerjaNeenu2 жыл бұрын
Ethoke support cheyan kureyennamm... Veruthe alla ethinte writer toxic dylgs neeluvine kondum parayipikunnath especialy lachuvinod😬
@Chukkugaming55222 жыл бұрын
Super episode
@madpilot45652 жыл бұрын
Athe
@akshay48482 жыл бұрын
@@NeerjaNeenu സത്യം 💯👍🏼
@jusjo7092 жыл бұрын
12:48 😂😂😂 Full തഗ് ആണ്, എന്നാലും ഇത് കൂടുതൽ ചിരിപ്പിച്ച് 😂🤣
@auprielle18662 жыл бұрын
Sathyam💯😂🙏🤣
@hasna71592 жыл бұрын
പഴയ episodes കണ്ടിട്ട് നിർവൃതി അടങ്ങിയിരുന്ന എന്നെപോലുള്ള പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചു ഉപ്പും മുളകും 2.0 ഇറക്കിയ team ന് കീ ജയ്, 💪💪
@akhilknairofficial2 жыл бұрын
പാറമടയിൽ ഫാമിലി എന്നാൽ നമ്മുടെ സ്വന്തം ഫാമിലി പോലെ തന്നെ ആണ് തോന്നാറ്... വീണ്ടും പഴയ വീര്യത്തോടെ പാറമട ഫാമിലി തിരിച്ചു വന്നപ്പോൾ ഉണ്ടായ സന്തോഷം 👌😍
@abdulraheeem17072 жыл бұрын
അതെ ഇതിലേ അഭിനേതാക്കൾ ബിഗ്സ്‌ക്രീനിൽ അഭിനയിച്ചപോൾ നമ്മുടെ വീട്ടിലെ ഒരു അംഗം സിനിമയിൽ അഭിനയിച്ച ഒരു ഫീലിംഗ് 😍😍😍😍😍😍
@saneeshr65742 жыл бұрын
ബാലു ചേട്ടാ ങ്ങടെ കണ്ണ് നിറഞ്ഞപ്പോ ഞങ്ങളും കരഞ്ഞുപോയി good actor ❤️👍
@bkumaradas4546 Жыл бұрын
ഫ്രസസ്വെ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് എന്ന നിലയിൽ എൻ്റെ കൈ കൊണ്ട് പോയി എന്ന അർത്ഥത്തിലല്ല ആണ് അത് അനുയോജ്യമായ അന്തരീക്ഷം
@bkumaradas4546 Жыл бұрын
അത് കൊണ്ട് തന്നെയാണ് അദ്ദേഹം പറയുന്നു ആരെയും അത്ഭുതപ്പെടുത്തുന്നതാണ് അവർ പറയുന്ന അതേ അവകാശം എല്ലാവർക്കുമുണ്ട് ആണ് എന്ന പേരിൽ അറിയപ്പെടുന്നു എന്നു തോന്നുന്നു അല്ലേ മാഷേ എന്ന നിലയിൽ കറാച്ചി അവർ എന്നും അവൻ അതിനെ കുറിച്ചു കൂടുതൽ പണം അയയ്ക്കാൻ അത് അവരുടെ അടുക്കൽ നിന്നു എൻ്റെ അച്ഛൻ എപ്പോഴും ഉറങ്ങുന്നു അവർ എന്നെ പോലെ അത്ര എളുപ്പം ഉണ്ടാക്കാവുന്ന എൻ്റെ
@bkumaradas4546 Жыл бұрын
GqgHhHhayayshsuaiaiiaaiis
@kenzoshortsss Жыл бұрын
@@bkumaradas4546 eth sadana adiche🙂
@AbHi-no2kj4 ай бұрын
@@kenzoshortsss😂
@gokulkg97172 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു television show 💯 ഉപ്പും മുളകും തിരിച്ചുവന്നപ്പോ കിട്ടിയ സന്തോഷം ചെറുതൊന്നുമല്ല 😻❣️
@shaibyjohny33372 жыл бұрын
ലാച്ചവിന്റെ കിട്ടിയോൻ അവിടെ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@SureshKumar-sx6bo2 жыл бұрын
പൂർവാധികം ശക്തിയോടെ തിരിച്ചു വന്ന ബാലുവും കുടുംബത്തിനും ഒരായിരം സ്നേഹ അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻❤️❤️❤️
@muhammedashraf22012 жыл бұрын
Etf drugs drugged chf
@nidhinjohn9862 жыл бұрын
പൂർവാധികം ശക്തിയോടെ തിരിച്ചു വന്ന ഉപ്പും മുളകും എന്റെ ആശംസകൾ😍😍😍😍😍😍
@sayedshihab92692 жыл бұрын
ഒരിക്കലും വിചരിച്ചിരുന്നില്ല ഉപ്പും മുളകും തിരിച്ചുവരും എന്നു happy ആയി ഇപ്പോ
@HSqwwsddf2 жыл бұрын
ഇല്ല.. 🤣🤣🤣
@mallikaak8712 жыл бұрын
കടുകുമണി പ്രായത്തിൽ ഉണ്ടായിരുന്ന പാറു കുട്ടി ചറ പറ വർത്താനം പറയാൻ ആയി!! 😂❤️ പാറുക്കുട്ടി!! 😍
@chinjuisback72622 жыл бұрын
Hai
@prasad71162 жыл бұрын
ബാലുച്ചേട്ടന്റെ മക്കളിൽ വെച്ച് ഏറ്റവും നന്നായി അഭിനയിക്കുന്നത് ലച്ചുവാണ്. അതിനു യാതൊരു സംശയവും വേണ്ട. ഉപ്പും മുളകിൻ്റെ ആദ്യ സീസണിൽ ലച്ചു പോയതിനു ശേഷമുള്ള എപ്പിസോഡുകൾ ശരിയായിരുന്നില്ല. എന്തൊക്കെയോ കുറവുകൾ തോന്നി.
@junaidpJunu-nm9dm2 жыл бұрын
ഇതിലും വലിയ തിരിച്ചുവരവ് സ്വപ്നങ്ങളിൽ മാത്രം.. എജ്ജാതി 😅😅😅🤣🤣🤣🤣🤣👍🏻
@mehruhameed45952 жыл бұрын
0
@MFJ_Talks2 жыл бұрын
1:06 ആ മൂലക്കെ ഇരുന്ന ബാലുച്ചേട്ടന്റെ ഇലക്ട്രോണിക്ക്സ് ഉപകരണങ്ങൾ എവിടെ പോയി ? അത് വളരെ മോശമായി പോയി ബാലച്ചേട്ടന്റെ ജീവനായിരുന്നില്ലെ അത് ❣️ ബാലുച്ചേട്ടൻ ആ പച്ച സ്ക്രൂ ഡ്രൈവർ പിടിച്ചു കൊണ്ട് നിൽക്കുന്നത് miss ചെയ്യുന്നുണ്ട് 🙃💔
@vigneshkeloth99282 жыл бұрын
അടിപൊളി ആയിട്ടുണ്ട്.. പണ്ടത്തെ നിങ്ങളിലെ chemistry അങ്ങനെ തന്നെ ഉണ്ട്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ👍
@gireeshgiri6752 жыл бұрын
കണ്ണ് നിറയൽ തുടങ്ങി.. എന്തൊരു അഭിനയം ആണ് ബാലു ചേട്ടാ....
@masthanjinostra29812 жыл бұрын
Criticism
@vibin4442 жыл бұрын
സത്യം 😊
@blxlaks._2 жыл бұрын
Athe chirichatt🤣🤣
@gireeshgiri6752 жыл бұрын
@@sumisk5522 മനുഷ്യനായാൽ മതി എല്ലാം തിരിച്ചറിയും
@vishnusabu94582 жыл бұрын
@@sumisk5522 chali aanel nthina kananea
@sudheeshsudheeshnp89462 жыл бұрын
ഈ അവസാന സന്ധതി എന്റെ അന്തകയായിട്ട വന്നത് 🤣🤣🤣
@1kchallengewith0video422 жыл бұрын
They never fail to make us laugh❤️🔥it was a good video ever
@shabanab31652 жыл бұрын
കുടുംബത്തിലെ ഒരു അംഗം തിരിച്ചു വന്നത് പോലെ ഒരു feel. Chittapanum shankarappuppaneyum, bhasiyeyum kude konduvannal colour ayene.Uppu mulakum vere level. ❤💋
@shabanab31652 жыл бұрын
kzbin.info/door/bRahZkIWxOAC6jv3s2tZrg Plzz support my channel please subscribe
@sayjen1232 жыл бұрын
angane kure undallo ellam varatte
@shafir49042 жыл бұрын
Ivar vanille...... Eni avarum varum🥰
@fahmadiya51222 жыл бұрын
പാറു കുട്ടിയുടെ സംസാരം എന്തോരു ക്യൂട്ട് ആണ് ❤😘😘വല്ലാതെ ഇഷ്ടായി 😘😘😘
@jaseemtirurangadi67592 жыл бұрын
കുറെ നാളുകൾക്കു ശേഷം ഒരുപാട് ചിരിച്ചു 😂🤣..... പക്ഷെ ബാലു കരഞ്ഞപ്പോ വിഷമമായി 😌🙄🥲
@soorajrmaranadu-12 жыл бұрын
കൃത്യസമയത്ത് ആണല്ലോ upload 😀. എന്നും ഇങ്ങനെ തന്നെ തുടരട്ടെ...... 😊
@TwinsYummyHut12 жыл бұрын
ചക്കപ്പഴത്തിൻറെ കാര്യം ഇനിയും തീരുമാനമായി😂 Team is back
@rajeshmonrs92222 жыл бұрын
Athippozhum undo🤔🤔
@luckylucky-fd3ek2 жыл бұрын
Chakkappazham and Uppum Mulakum 2 they both same Director (unnikrishnan)?
@saanjo60772 жыл бұрын
ഉപ്പും മുളകിന് nice ആയി പണികൊടുത്തിട്ടാ ചക്കപ്പഴം hit ആയതു eppo ചക്കപ്പഴത്തിന്റെ അവസ്ഥ എന്തായി
@KING-.IS-HERE__2 жыл бұрын
എന്റെ പൊന്ന് broi Uppum Mulakinteyum Chakkapazhathinteyum Director ഒന്ന് ആണ് 😻UNNIKRISHNAN SIR😻
@sneha-k6c8c2 жыл бұрын
@@rajeshmonrs9222 und
@vlogspy26182 жыл бұрын
ഉപ്പും മുളകും നിന്നതിനു ശേഷം മറ്റൊരു ചാനലിൽ വേറെ പേരിലും ഭാവത്തിലും വന്ന ആദ്യ എപ്പിസോഡ് കണ്ടു അന്ന് മതിയാക്കി , വീണ്ടും പഴയ ഉപ്പും മുളകും തിരിച്ചു കൊണ്ട് വന്നതിനു നന്ദി
@Ani-gi1pf2 жыл бұрын
Balu n lechu combo vere level aanu👍👍👌👌😂😂
@Surprisevlogs10602 жыл бұрын
പാറുക്കുട്ടി ഒരു രക്ഷയുമില്ല അടിപൊളി ❤️❤️എല്ലാവരും ഒന്നിനൊന്നു മെച്ചം 😍❤️❤️
@lenovotab40512 жыл бұрын
എത്തിയല്ലോ kalla കാഫിർച്ചി 😡😡😬😬 ഏതു വീട്ടിലെ കട്ടിന്റാടീല ഒളിച്ചു നികുന്നേ പോലച്ചി വേശ്യേ 🐕🐕🐕😈😈👽👽👹😡😬😬
@jaseelasakkeer89512 жыл бұрын
Good
@jaseelasakkeer89512 жыл бұрын
Super
@lakhc1232 жыл бұрын
Enjoyed a lot so finally the whole family is back..... Lachu and balu biting scene 👌👌
@ajstories-anjalyjithusstor65592 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നുവീണ്ടും ഉപ്പും മുളകും കാണാൻ പറ്റിയതിൽ. യൂട്യൂബിൽ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ എന്ന കമൻറ് ഒരുപാട് മിസ്സ് ചെയ്തു
@mrwanted48772 жыл бұрын
MISSING : ബാലുവിന്റെ വർക്കിംഗ് ടേബിളും, വീടിന്റെ ഡൈനിംഗ് ടേബിളും എവിടെപ്പോയി🧐
@R0ooOP2 жыл бұрын
Ywa.. Athokke venm... Illenki oru sugollya
@vyshakabishek67802 жыл бұрын
Varking table vennam
@Arjun-vz9jf2 жыл бұрын
Mm
@stellartv.4mviews.2weeksago2 жыл бұрын
Aah Dining table...😒😒😒 Nostalgia aanu 🥺😍😍🥰
@Arjun-vz9jf2 жыл бұрын
@@stellartv.4mviews.2weeksago mm
@getrajesh772 жыл бұрын
ഈ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല 🙏🙏🙏😍😍😍ദയവായി ബാലുവിന്റെ ടേബിൾ തിരിച്ചു കൊണ്ടുവരുമല്ലോ, അതുപോലെ നിലുവിന്റെ അമ്മയെയും എങ്ങനെയും തിരിച്ചു കൊണ്ടുവരണം
@divyamohan36822 жыл бұрын
അലീന പീറ്റർ, സുഷമ, രമ, ശങ്കരണ്ണൻ, കുട്ടൻപിള്ള അപ്പുപ്പൻ, നവാസ്, ശ്രീക്കുട്ടൻ, നെയ്യാറ്റിൻകര അപ്പുപ്പൻ -അമ്മുമ്മ, ഭാസി എല്ലാരെയും ഓരോ എപ്പിസോഡിൽ കൊണ്ട് വരണം 😌😌
@blessonphilip50842 жыл бұрын
സുരേന്ദ്രൻ
@amrutha18362 жыл бұрын
aleena peter? 😂
@jishavijeesh68152 жыл бұрын
അലീന ഫ്രാൻസിസ്
@divyamohan36822 жыл бұрын
@@amrutha1836 😂😂😂മാറിപ്പോയി
@divyamohan36822 жыл бұрын
@@jishavijeesh6815 😁😁
@pradeepk.r97502 жыл бұрын
ഭാസി, സുരേന്ദ്രൻ, ശങ്കരൻ. അപ്പൂപ്പൻ, ഓട്ടോ ചന്ദ്രൻ, രമ, പടവാലോം ഫാമിലി, നെയ്യാറ്റിൻ കര. ഫാമിലി... എല്ലാവരെയും തിരിച്ചു കൊണ്ടുവരണോം ❤️❤️❤️❤️....
അടിപൊളി എപ്പിസോഡ്. ശക്തമായ തിരിച്ചു വരവ് തന്നെ ഉപ്പും മുളകും നടത്തി. ലച്ചു തകർത്തു. പാറുക്കുട്ടി മാത്രം കാണാതെ പഠിച്ചതു പോലെ കൂടെക്കൂടെ ഓരോ കമൻ്റുകൾ പറയുന്നു. എന്തായാലും സന്തോഷമായി. ഇങ്ങനെ തന്നെ നന്നായി മുന്നോട്ടു പോവുക.
ഇതാണ് മ്മ്‌ടെ ഉപ്പും മുളകും ചിരിക്കിടയിലൂടെയും നമ്മുടെ കണ്ണ് നനയിപ്പിക്കും ❤
@pap.mam.2 жыл бұрын
ഭാസിടെ സ്ക്രീപ്റ്റിന്റെ പ്രതേകത.... ഓരോ eppisodum ഓരോരുത്തർക്ക് പ്രാധാന്യം കൊടുത്തായിരിക്കും.... ഇന്ന് ലച്ചു ബാലു... ഇനി നാളെ കേശു ശിവ വഴക്ക്. പിന്നെ മുടിയൻ നീലു... അങ്ങനെ പോകും ..eppisod . തീരുന്നതു വരെ intrest ആയിരിക്കും കാണാൻ ♥️♥️
@sonuabhi32422 жыл бұрын
Epol scripts bhasi ano
@elisabetta44782 жыл бұрын
Parukutti's antics are still the same. Cutie pie 😘🧿♥️
@ashikashi15462 жыл бұрын
എന്തൊരു ബഹള ഇത് അങ്ങ് റോഡിലേക്ക് കേൾക്കാമല്ലോ. എന്നാപിന്നെ റോഡിൽ തന്നെ ഇരുന്ന് കേൾക്കാമായിരുന്നില്ലേ എന്നിനാ ഇങ്ങോട്ട് വന്നത്..ബാലു thug🤣🤣🤣🤣
@TwinsYummyHut12 жыл бұрын
വളരെ അധികം സന്തോഷം തോന്നുന്നു തിരിച്ചുവരവിൽ😁ഇനി എല്ലാവരെയും കാണാമല്ലോ😘
@shalurizu6472 жыл бұрын
Parumol just rocked it🤞🤯🔥
@abhijitanilkumarabhijitani24382 жыл бұрын
ഇതിനു പകരമാകാൻ മറ്റൊരു പ്രോഗ്രാമിനും കഴിയില്ല ഇതൊരു സീരിയൽ അല്ല ഇത് ഒരു വികാരമാണ്
@uviyer2 жыл бұрын
Bahalam ang road vare kelkkam Balu : Enna road il ninn kelkk, ingott idich thalli keri vannathenthin 😂
@aneenaroseks86542 жыл бұрын
🤣😆
@revathysyamdhyan40502 жыл бұрын
Thanks for the coming back uppum mulakum team ❤️
@abhihari74952 жыл бұрын
സിദ്ധു അളിയനായിട്ട് DD തന്നെ വരണം 😍😍
@CinehunterSreeKuttan_092 жыл бұрын
👆🏾വിക്രം സിനിമ ഇറങ്ങുന്നതിനു മുമ്പ് ഒരു വീഡിയോ ചെയ്തിരുന്നു.. കണ്ടു നോക്കൂ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ😊
@shameemsha64352 жыл бұрын
ഡിഡി തന്നെയാണ് ഒരു സംശയവും വേണ്ട പുള്ളി ഇപ്പോൾ നിലവിൽ ഫ്ലവേഴ്സിൽ വരാൻ ഇരിക്കുന്ന കുട്ടി കലവറ യുടെ അവതാരകനാണ്
@ashwinmohan25342 жыл бұрын
ഒരു എപ്പിസോഡിന് 1st ൽ തന്നെ 25,000 ആയിരുന്നു പുള്ളിയുടെ salary ഇപ്പോൾ അതിലും കൂടാനെ ചാൻസ് ഉള്ളു അതുകൊണ്ടാണ് സിദ്ധുവിനെ കാണിക്കാത്തത് ബാലു ചേട്ടന് പോലും ഇല്ല അത്രയും salary 😂
@gopalakrishnannair83672 жыл бұрын
@@shameemsha6435 പ:
@basith-hm7kt2 жыл бұрын
rafi mathi
@maaju_sha48232 жыл бұрын
ഉപ്പും മുളകും ഒരുപാട് മിസ്സ് ചെയ്തവർ ഉണ്ടോ....
@fidhalinu92332 жыл бұрын
Illa
@aromals94132 жыл бұрын
Ys
@Klgamer77772 жыл бұрын
@@fidhalinu9233 poda
@Riya_royal_382 жыл бұрын
ഉണ്ട്
@shinuv40232 жыл бұрын
Yes
@dhanyanarayan10612 жыл бұрын
OMG Our Family is Back... Much Much excited.. Balu anna our favourite you are... This is just not a show but a stress buster too, feel as though each character is living next to us... Big Thanks to Flowers to Bring our most favourite Menu back to our table.....
@സൂര്യ-ഗ1ഖ2 жыл бұрын
ഉപ്പും മുളകും ഒന്നാമത്തെയും രണ്ടാമത്തെയും എപ്പിസോഡ് സൂപ്പർ ശിവാനി,കേശു,പാറുക്കുട്ടി എല്ലാവരും വളർന്നു.
@hasnathc10682 жыл бұрын
ഇത് ഉപ്പും മുളകും അടുപ്പിലിട്ടത് ആണ്
@സൂര്യ-ഗ1ഖ2 жыл бұрын
@@hasnathc1068 താൻ എന്താ കളിയാക്കിയതാണോ 😬😬
@crtecchandhu50742 жыл бұрын
@@hasnathc1068 നെഗറ്റീവ് കൾ 😌
@anjaliachu68972 жыл бұрын
Lechu um mudiyanum mattam illa
@sureshumesh59022 жыл бұрын
Dr.റോബിൻ പോയതോടെ bigg boss കാണുന്നത് നിർത്തി കുറച്ച് days ബോറടിച്ചിരിക്കുമ്പോഴാണ് ഉപ്പും മുളകും തിരിച്ചെത്തി എന്ന് കേൾക്കുന്നത് 🙏thank u ഉപ്പും മുളകും team first എപ്പിസോഡ് തന്നെ പൊളിച്ചടുക്കി ഇപ്പോ ഇതാ 2എപ്പിസോഡ് ചിരിച് ചിരിച് ഒരുവായിക്കായി ഒരുപാട് ടെൻഷൻ അടിച്ചിരിക്കുന്ന മനസ്സ് വിഷമിച്ചിരിക്കുന്ന എന്നെ പോലെ ഉള്ള ഒരുപാട് പ്രവാസികൾക്ക് മനസ്സിനെ കുളിർമയേക്കാനും സങ്കടങ്ങൾ മറന്ന് പൊട്ടിച്ചിരിക്കാനും 😘😘😘😘വീണ്ടും ഉപ്പും മുളകും.. 😘😘😘ഒരിക്കൽ കൂടി നന്ദി ഉപ്പും മുളകും ടീം എല്ലാവിധ ആശംസകളും ❤️
Thank you flowers for bringing back our favourite TV show ☺️💕❤️
@arunraj96242 жыл бұрын
കേരളത്തിലെ ആണുങ്ങൾ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കാണുന്ന ഒരേ ഒരു സീരിയല്..
@santhivijayan23482 жыл бұрын
interior ലെ മാറ്റം വേണ്ടായിരുന്നു. ഡൈനിംഗ് ടേബിൾ, ബാലുവിന്റെ working area എല്ലാം അതു പോലെ തന്നെ ഇടുന്നതാണ് നല്ലത്. അതും കൂടെ ചേർന്നാലെ ഈ കുടുംബം പൂർണ്ണമാകു . അടുക്കളയും, work area യും പോലും മുമ്പത്തെപ്പോലെ കാണാനാണ് ഇഷ്ടം . ഉപ്പും മുളകും ഒരു പാടിഷ്ടം.
@devika.s.s9b8952 жыл бұрын
Satyam
@selinvarghese63202 жыл бұрын
അതെ
@Anasa_anu2 жыл бұрын
Aa house puthukki panithannu
@jmathew39422 жыл бұрын
Pazhayathu attunari puzhuttatarunnu
@human82382 жыл бұрын
വന്നത് തന്നെ ഭാഗ്യം
@abhijitanilkumarabhijitani24382 жыл бұрын
പെപ്പപപ്പ പെപ്പേ പെപ്പപപ്പ പെപ്പേ അത് വീണ്ടും കേട്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം
@mpp21162 жыл бұрын
ഉപ്പും മുളകും ഘനഗംഭീരമായി വീണ്ടും തിരിച്ചുവന്നു . എല്ലാവരും തകർത്തു ,പാറുക്കുട്ടി ഒരു മാഗ്നെറ്റ് തന്നെ .
@geethasoman74352 жыл бұрын
എല്ലാവരും തിരിച്ചു വന്നു.. പക്ഷേ ഇപ്പോഴും രണ്ട് പേര് missing ആണ്.. ആ dining table ഉം ബാലുന്റെ working table ഉം... അവരൂടെ ഉണ്ടെങ്കിലേ UM family complete ആകു..
@adithyaaaaaaas2 жыл бұрын
ഒത്തിരി സന്തോഷം ഉണ്ട് ഉപ്പും മുളകും തിരിച്ചു വന്നതിൽ🤩സത്യത്തിൽ ഇത്രയും ഇടവേളക്ക് ശേഷം വന്നതായി തോന്നുന്നേ ഇല്ല💕പണ്ടത്തെ പോലെ തന്നെ അല്ലെങ്കിൽ അതിലും പവർ ആയിട്ട് ആണ് ഇപ്പോഴും ഈ ഫാമിലി✨️🔥💝
@musicallyamal202 жыл бұрын
Yes😍
@markosepm502 жыл бұрын
Acting of Balu is so super ❤️👍👏
@anshifshanifcutzz18152 жыл бұрын
ഉപ്പും മുളകും ഇത്രേം കാലം മിസ്സ് ചെയ്തവർ ഉണ്ടോ? 👇👇
@sreekumarit74022 жыл бұрын
Und
@nuhmanvlogs46952 жыл бұрын
@@sreekumarit7402 und
@madpilot45652 жыл бұрын
Yss
@bijishajyothikumarj.a462 жыл бұрын
Und thirichu vannthil satosham
@palliekkarafanceena7972 жыл бұрын
Yes I missed it
@premjith98202 жыл бұрын
ആദ്യ എപ്പിസോഡ് no 1 trending യുട്യൂബിൽ.... വ്യൂ.... ലൈക് കണ്ടു ഫ്ലവർസ് തന്നെ ഞെട്ടി തോനുന്നു 😲
@surukk252 жыл бұрын
Season 2 is fabulous and hats off to the team for their extra ordinary performance day after day. Keep entertainment God bless 🙌
@aboobackerkader39102 жыл бұрын
തകർക്കുന്നുണ്ട്, കഥയുടെ ഫ്ലോ സൂപ്പർ. ഈ നിലവാരം നിലനിർത്തണം
@kannankekenneden64782 жыл бұрын
ലച്ചു ഒകെ ആ പഴയ വെള്ളിമൂങ്ങ ട്രാക്കിലേക്ക് തിരിച്ചു വന്നു....
@shamnadshamnad43802 жыл бұрын
ശെരിക്കും കരച്ചിലും ചിരിയും ഒന്നിച്ചു വന്നു എനിക്ക് 😁😁😁
ഇങ്ങനെ ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല... പഴയ അതെ വൈബ് വീണ്ടും കിട്ടുന്നു.. എന്റെ ബാലുച്ചേട്ടാ... ❤️ഓരോ കാരണങ്ങൾ പറഞ്ഞ് ഇടക്ക് മുങ്ങാറുണ്ടല്ലോ അതെ ഫീൽ മാത്രേ ഇപ്പോ സീസൺ 2 തുടങ്ങിയപോഴും തോന്നിയുള്ളു.. അത്രയ്ക്കും ലൈഫ് 💪
@happuworld123-2 жыл бұрын
വന്നല്ലോ വനമല...എരിവും പുളിയും ആയി വന്നപോ കുറെ കാണാൻ നോക്കി..but ee oru feel കിട്ടിയില്ല..എന്തായാലും അടിപൊളി❤️❤️❤️❤️
@sreelekshmis74742 жыл бұрын
ബാലുച്ചേട്ടന്റെ.. Workshop.., തിരിച്ചു കൊണ്ടുവരിക 💪💪.. പിന്നെ dining table..എവിടെ..ആ വീടിന്റെ മുക്കും.. മൂലയും... വരെ ഞങ്ങൾക്ക് അറിയാം....
@samadgty49322 жыл бұрын
Correct
@roopeshp18512 жыл бұрын
പാറു :അച്ഛൻ പറഞ്ഞത് വ്യക്തമായില്ല 🤣🤣🤣👍👍
@BKIslamicGallery2 жыл бұрын
ഉപ്പും മുളകും ഇടക്ക് നിര്ത്തിഎങ്കിലും അതിന്ന് ഫാൻസ് കുരഞ്ഞിറ്റില്ലന്ന് മുമ്പത്തെ എപ്പിസോഡിന്റെ വീവ്സ് കണ്ടപ്പോൾ മനസ്സിലായി 😊
@ChrisNolan952 жыл бұрын
ചക്കപ്പഴം മെരിച്ചു, ഉപ്പും മുളകും കൊന്നു 😎
@anjanakm27422 жыл бұрын
അന്നു ഇന്നും ബാലു ചേട്ടൻ നീലു ചേച്ചി കുട്ടൻപിള്ളയുടെ മോളെ എന്ന് വിളിക്കുന്നു 😂😂😂😂😂😂
@HariShankar-oy3ur2 жыл бұрын
ഇതാണ് ഞങ്ങളുടെ ഉപ്പും മുളകും. ഉപ്പും മുളകും തിരിച്ചുവന്നു ഫുൾ ഓൺ പവറിൽ.
@pramod6172 жыл бұрын
21:03 ഇതാണ് ബാലുച്ചേട്ടന്റെ ഇതുപോലുള്ള പെർഫോമൻസ് ആണ് ഇത്രേം നാള് miss ചെയ്തത് ❤️😆
@kalyani68102 жыл бұрын
🙂😇ethra nanniparanjalum theerilla santhoshamayi. uppum mulakum enni ennikkoru nostalgia ayirunnu❤❤
@kkpstatus102 жыл бұрын
ഉപ്പും മുളകും ... പഴയ പോലെ തന്നെ ഇത് കാണാൻ എന്ത് രസമാണ് 😀 കുഞ്ഞ് മണിയുടെ ഇടയിലൂടെയുള്ള കമെന്റ് അടി😂
@maneeshmadhu82172 жыл бұрын
പൊളി ❤️ പവർ ഫുൾ എപ്പിസോഡ് ❤️❤️. തിരിച്ചു വരവിൽ ആറാടുകയാണ് ❤️ഉപ്പും മുളകും ❤️❤️❤️❤️❤️.
@kichumonkichumon53312 жыл бұрын
"ഉപ്പും മുളക്കും എന്നാ സിരൽ അടിപൊളി ആണ് അത് 5 മക്കളും അടിപൊളി ആയി അപ്പനെജു പൊളിച്ചു അടുക്കി അത് ബാലു നിലു. ചിരി ചിരിച്ച് 🤣🤣
@rijas27032 жыл бұрын
മുടിയനു ഒരു മാറ്റവും ഇല്ല. pwoli 👍🏻👍🏻
@adithyan.s.r27542 жыл бұрын
ബാലു അങ്കിൾന്റെ സങ്കടവും ലച്ചു ചേച്ചിയുടെ സ്നേഹം ആണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ് ❤
@muneersha58872 жыл бұрын
അതെ
@beautifulworld98332 жыл бұрын
Ellavarum adipoli. Expressions ellam polichuu 😃✨️
@ratheeshpr74422 жыл бұрын
ഉപ്പും മുളകും തിരിച്ചു വന്നതിൽ വളരെ സന്തോഷം..
@my_family_is_my_life_2 жыл бұрын
ഇത് ഒരു ഒന്നോന്നര തിരിച്ചു വരവ് ആയി പോയി...... അടിപൊളി.😂❤❤❤❤
@vijis24232 жыл бұрын
This episode have been full credit by balu..Amazing is being acted. Laughing and tear have been felt by me.. Happy to see this uppum mulakum. Thanks for brought again the serial..