ഇതാണ് യഥാർത്ഥ തിരിച്ചുവരവ്... എല്ലാം പഴയപോലെ തന്നെ... tvയിൽ തന്നെ കാത്തിരുന്നു കണ്ടു. 😍
@dnya60192 жыл бұрын
ആ വീടും അതിന്റെ ambiance ഉം ആണ് ഇതിന്റെ highlight... 👍👍👍
@kallki152 жыл бұрын
But table illa Sofa und Electrons ella
@sparrowff81172 жыл бұрын
arivum puliyam enth shogam ayirunnh epol edu thirichu vannapol kanan oru agraham kudi
@najilasathar35002 жыл бұрын
ഞാനും 😍👍
@satharsathar49792 жыл бұрын
Mee to
@newmalayalammovies1232 жыл бұрын
പാറു വല്ല്യ കുട്ടിയായി😃കേശുവിന് മീശ വന്നു 😃😃😃😄😄😄😄😄😄😄😄😄😄😄😄😄😄😃😃😃😃😃😃😃😃😃😄😄😄😄😄😄😄
@Adhil_official0012 жыл бұрын
😄😄
@asifkhanees93892 жыл бұрын
Valluthayal pinne മീശ വരണ്ടേ vro😂🫂🥴
@സ്രാങ്ക്2 жыл бұрын
ശബ്ദവും
@railfankerala2 жыл бұрын
@@asifkhanees9389 😂😂😂😂
@rubiyoonusmalappuram7682 жыл бұрын
മുടിയൻ്റെ മുടി ഒന്ന് കൂടി വളർന്ന് 😄
@njr27762 жыл бұрын
ചക്കപ്പഴത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😂 Team is back 🔥🔥
@Its_me_angel3332 жыл бұрын
Sathiyam 🤣
@selenophile18322 жыл бұрын
ചക്കപ്പഴം പാർട്ട് 2 കഴിഞ്ഞോ ?? പഴയ ചക്കപ്പഴം വരെ കണ്ടിട്ടുള്ളു പിന്നെ അവിടെ നിന്ന് ഒരു ഭാഗവും കണ്ടിട്ടില്ല അറിയുമെങ്കിൽ ആരെങ്കിലും പറയാമോ 😌 ???
@Achuofficial_2 жыл бұрын
Athe😂,
@safirathoyyib50302 жыл бұрын
Sheriya
@softysunil36062 жыл бұрын
Yes that is correct 😀😀😀😀 I love you uppum mulakum ❤️❤️❤️😘
@akshaya.aadisha2148 ай бұрын
2024. ill ethu kanunavar undo
@RahulRajan-vj6wd8 ай бұрын
ഉപ്പും മുളകും സീസൺ 2 നിർത്തിയപ്പോൾ വീണ്ടും കാണാൻ വന്നു
@MINHAJEEYY7 ай бұрын
Undu😂😂
@sajithsajeela68297 ай бұрын
❤
@PhilominaSoman-b5t7 ай бұрын
Yes 🥰🥰🥰🥰🥰😘🥰😁
@simmibinoy10657 ай бұрын
Me
@anumolanukutti2 жыл бұрын
ഒത്തിരി സന്തോഷം ആയി. ഏതെങ്കിലും സീരിയൽ സെക്കന്റ് പാർട്ട് വരണോന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഉപ്പും മുളകും ആണ് ❤️❤️❤️❤️
@harshadoffcl2 жыл бұрын
സീരിയൽ അല്ല sitcom
@jaseenasideeque55912 жыл бұрын
@@harshadoffcl Oyyodaa വലിയ കാര്യം ആയി പോയി..... 🙂 Aa ചേച്ചി അത് സീരിയൽ ആയിട്ട് ആണ് കണ്ടേക്കുന്നത് 👀 അതിന് തനിക് വല്ല പ്രശ്നം ഉണ്ടോ....
@harshadoffcl2 жыл бұрын
@@jaseenasideeque5591 അയ്ശരി... അയ്‌ന് നീ ഏതാ.. നിന്നോട് ഞാൻ പറഞ്ഞോ 🙄... അത് കൊള്ളാം 😄
@muzzammilmuzza84212 жыл бұрын
Pinne seethayum
@harshadoffcl2 жыл бұрын
@@jaseenasideeque5591 As nouns the difference between sitcom and series is that sitcom is a situation comedy: an episodic comedy television program with a plot or storyline based around a particular humorous situation or sitcom can be while series is a number of things that follow on one after the other or are connected one after the other
@sachinpsputhoor56822 жыл бұрын
ലെച്ചുവിനെ രണ്ടര വർഷം കഴിഞ്ഞു ഉപ്പും മുളകിൽ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... Ma cute Sis Guddiya ❤️😍😍😍
@toloveandtobeloved26772 жыл бұрын
kzbin.info/www/bejne/rJLCo3uNnt52htE
@a_l_i_e_n6302 жыл бұрын
Online aaangala😂😂
@vishnuprasada.s17412 жыл бұрын
@@a_l_i_e_n630 Satyam 🤣🤣🤣.
@Ajay-hr4ql2 жыл бұрын
Parama kashtam
@saifuraazleo88242 жыл бұрын
1.4k anglamar 😂
@abhihari74952 жыл бұрын
വളരെയധികം സന്തോഷം തോന്നുന്നു തിരിച്ചുവരവിൽ 😍😍😍 എല്ലാവരെയും ഇനിമുതൽ വീണ്ടും കാണാലോ 😍😍
@ponnu49892 жыл бұрын
Yes
@Arjun-vz9jf2 жыл бұрын
Yes
@sameerap77112 жыл бұрын
Athe
@അൻസിനജ്മുഅൻസി2 жыл бұрын
Yes
@roopeshroopu53452 жыл бұрын
സിദ്ധു ഗൾഫ് അല്ലാലോ 😄😄😄
@mallikaak8712 жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു ഇങ്ങനെ ഒരു ഇടിവെട്ട് തിരിച്ചു വരവ് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല!! 😭❤️
@shynijohny10602 жыл бұрын
Athe
@vandipranthan17732 жыл бұрын
Sathyam
@hamzakoyakoya85902 жыл бұрын
തള്ളല്ലേ
@amanrahees68122 жыл бұрын
Shariyaa സന്ദോഷമായി
@anamikag71542 жыл бұрын
Sathyam...😍
@dericabraham89812 жыл бұрын
അങ്ങനെ നമ്മുടെ ഉപ്പും മുളകും രാജകീയമായി തന്നെ തിരിച്ചു വന്നു 🔥🔥❤️❤️
@sadiksadik.m32682 жыл бұрын
aa
@vineeshp92612 жыл бұрын
❤
@saraths27812 жыл бұрын
എല്ലാവരെയും ഒന്നുടെ ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു♥️🙌🏻😍
@muralivk40312 жыл бұрын
Best wishes❣️
@famenews62212 жыл бұрын
kzbin.infoPZbZzSCeZlQ?feature=share DR ROBIN ABOUT DILSHA ❤️
@josejose-je6xu2 жыл бұрын
Kusu😗
@SayipOP_FLIX2 жыл бұрын
Hi
@sunuvipin69332 жыл бұрын
@@muralivk4031 me
@snowy53172 жыл бұрын
ഇവരുടെ ആ പഴയ നിമിഷങ്ങൾ ഓർമ്മ വരുന്നു 😌 ശാസ്ത്രജ്ഞൻ ബാലു👨🔧, വീട്ടുകാരി നീലു👩🏻 ഡാൻസർ വിഷ്ണു🕺, ബ്യൂട്ടിപാർലർ ലക്ഷ്മി💆🏻♀️, ശാപ്പാട് കേശവൻ👱🏼♂️, കാന്താരി ശിവ💁♀️ എല്ലാവരും എന്ത് രസമായിരുന്നു 😊
@nisharajendranrajendran50655 ай бұрын
fsg
@nisharajendranrajendran50655 ай бұрын
yrry🎉😂❤😢😮😅😊
@rajithachu45132 жыл бұрын
ഉപ്പും മുളകും ഫാമിലിയെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം 👌👌👌👌❤️❤️👍👍
@anilkuttiyil74632 жыл бұрын
ഉപ്പും മുളകും 👌👌👌👌👌👌👌👌👌
@hashimvk3192 жыл бұрын
Yes
@Vismayah_20052 жыл бұрын
𝑨𝒕𝒉𝒆
@ichuirshad49272 жыл бұрын
Sathyam❤️
@noname-qm5of2 жыл бұрын
@@vijeshrudra6419 🙄
@MRDJ-ik4ik2 жыл бұрын
കുറെ കാലത്തിന് ശേഷം ബാലു ചേട്ടൻ്റെ ആ കുട്ടൻപിള്ളേടെ മോളെ ന്നു ഉള്ള വിളി കേട്ടപ്പോ എന്തെന്ന് ഇല്ലാത്ത ഒരു മനസുഖം 😂❤️ Highly satisfaction 😻🥰
@SanthoshKumar-tw3zj2 жыл бұрын
Super I'm happy
@manojkumar-vp7kf2 жыл бұрын
അമ്മായിയെ കാണുമോ
@Hari_Since20012 жыл бұрын
😄
@shinarajan27782 жыл бұрын
MR. DJ , ennikkum
@aryalj2722 жыл бұрын
എരിവും പുളിയും മോഡേൺ ഫാമിലി ആണോ ഇഷ്ട്ടം അതോ ഈ ഫാമിലി ആണോ ഇഷ്ട്ടം ❤️❤️❤️ ഉപ്പും മുളകും ഉയിർ 😊😊😊
@manju27692 жыл бұрын
ഉപ്പും മുളകും ഇത് കാണുന്നതിനു ഒരു ത്രിൽ പറഞ്ഞറിയിക്കാൻ പറ്റുമോ എരുവും പുളിയും ഞാൻ കാണാനില്ലായിരുന്നു എനിക്കത് കിട്ടുന്നില്ല ആയിരുന്നു
@ashwinmohan25342 жыл бұрын
എരിവും പുളിയും ഇവർക്ക് പറ്റിയ അബദ്ധം ആണ് അത് ഉപ്പും മുളകിൽ കൂടി തീർക്കും 💯
@samikshasami61852 жыл бұрын
Salt and chilly
@Arjun-vz9jf2 жыл бұрын
Uppum mulakum
@jayasuryanj37822 жыл бұрын
Uppum Mulakum family
@nafiyahameed36192 жыл бұрын
Shivanis dialouge ' but still young' that scene was super 🥰😂😂
@sunilvarghese83548 ай бұрын
ഉപ്പും മുളകും season 2 നിർത്തിയതിനു ശേഷം കാണുന്നവരുണ്ടോ എന്നെ പോലെ 😊
@aswathyzzz2 жыл бұрын
"ഞാൻ വളർന്നു വരുവാണ്, ഓർമ വേണം "🤣🤣🤣- പാറുക്കുട്ടി...😘 എന്റെ പൊന്നോ സൂപ്പർ
@sujasreejith59882 жыл бұрын
ചിരിച്ചു പോയി 😂
@Fathima-wt4gd2 жыл бұрын
😄🤣😂😅
@jayaprabha64052 жыл бұрын
Over
@jcadoor2042 жыл бұрын
ലച്ചുവിന്റെ തിരിച്ചു വരവ് ഗംഭീരം ഫുൾ ഫാമിലി ഒന്നിച്ചു കണ്ടതിൽ സന്തോഷം 😍😍😍😍😍😍😍🌹
@mansumittu6552 жыл бұрын
എന്റെ കണ്ണുകളെ വിശ്യസിക്കാൻ പറ്റുന്നില്ല 👀 പൂർവാധികം ശക്തിവോടെ തിരിച്ചു വന്നതിൽ വളരെ സന്തോഷം 😍😍 Uppum mulakum ❤️❤️
@kadirfaisal30422 жыл бұрын
👍
@leenakm71492 жыл бұрын
The rocking family is back 😍 The rocking uppum mulakum💕 ശിവാനിയുടെ അഭിനയം എനിക്ക് ഇഷ്ടപ്പെട്ടു
@abdurazak69612 жыл бұрын
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഞങ്ങളുടെ ഫാമിലിയിലെ ഒരു അംഗമായ നീലുവും ബാലുവും കുട്ടികളും എത്തി 👍👍👍👍
പയേ ഉപ്പും മുളകും നെ കാറ്റിലും സൂപ്പർ എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം പാറു കുട്ടി വലുതായല്ലോ ❤️❤️❤️🥰
@sinanofficial9942 жыл бұрын
ശിവാനി ന്റെ "i am sorry mummy "continue "ഈ ഇംഗ്ലീഷ് പൊളി 👍🏻👍🏻🔥🔥
@sachinpushkar2992 жыл бұрын
ഗഭീര തിരിച്ചു വരവ് ഒരു രക്ഷയില്ല എന്റെ പൊന്നോ മനസ് തുറന്നു ചിരിച്ചിട്ട് എത്ര കാലമായി... ഒരു മാറ്റവും വരാതെ തിരിച്ചു വന്ന ഉപ്പും മുളകും hats off ❤️❤️❤️ Thanks Flowers Team bringing them back on full power💥💥💥 Balu chettan and neelu chechi the one and only pair❤️
@samikshasami61852 жыл бұрын
ഒട്ടും പ്രതീക്ഷികാതെ episode ഇപ്പോ ഇടതിൽ വളരെ സന്തോഷം...... പ്രക്ഷകരുടെ മനസറിഞ്ഞു പ്രവർത്തിക്കുന്ന flower ന് ❣️❣️❣️❣️❣️thanks.........
@artofkannur2 жыл бұрын
Adhyame announce cheythirunnu uppum mulakum season 2
@sainaaslu90482 жыл бұрын
Asianet kandu padikkanam
@vehicleworld-18112 жыл бұрын
200 sub aavan Sahayikumo plz
@shibilashibi26552 жыл бұрын
@@sainaaslu9048 Crct
@jumana43612 жыл бұрын
സത്യം പറയാലോ ... ഭയങ്കര സന്തോഷം ആയി .. ഞാൻ കട്ട കട്ട വെയ്റ്റിംഗ് ആയിരുന്നു ... പൊളിച്ചു ഭയങ്കര ഹാപ്പിനെസ് തോന്നുന്നു 🤩🤩🤩
@Rajaram-Seetha8 ай бұрын
2024 കാണുന്നവർ ഉണ്ടൊ ❤
@muhammedshamiltt92072 жыл бұрын
സൂപ്പർ എപ്പിസോഡ്. ഒന്നാമത്തെ എപ്പിസോഡ് തന്നെ എല്ലാവരും എല്ലാവരും കലക്കി ❤❤
@RaJu-be8ui2 жыл бұрын
👍👍👍👏👏👏🙏🙏🙏
@hussainsha34132 жыл бұрын
വളരെ നല്ല ഒരു തിരിച്ചു വരവാണ്. 😂 ഒരുപാട് സ്നേഹം. .🥰🥰🥰 പൊളിച്ചു.👍 എത്ര കാലായി കുട്ടൻ പിള്ള എന്ന് കേട്ടിട്ട് അത് കേൾക്കാൻ പറ്റി.😂🤣🤣🤣🤣 ഒരുപാട് വെയ്റ്റിംഗ് ആയിരുന്നു.🥰🥰😍🤩🤩
@sreejamohan63822 жыл бұрын
ഇതുപോലൊരു തിരിച്ചുവരവിന് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്. ഇത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഇനിയും ഇത് ഇങ്ങനെ തന്നെ തുടരണം.
@surajk.s17452 жыл бұрын
റിപീറ്റ് അടിച്ചു കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ വന്നു ലൈക് അടിച്ചു പോകാം... 👏 😍
@teeyem892 жыл бұрын
എഴുത്ത് ഭാസിയുടെയും, ഉണ്ണികൃഷ്ണൻ സാർ സംവിധാനം, പഴയ ടീം 👌👌😄😄
@SarathKumar-rb7nn2 жыл бұрын
Yes pazhyaa team🌹🌹🌹
@midlajk72452 жыл бұрын
Appo ee directo alle neeluchechiyod moshamayi perumariye?? Ake karannu meyukiyirunnu
@crtecchandhu50742 жыл бұрын
@@midlajk7245 ഇനി പുള്ളി പ്രശ്നം ഉണ്ടാക്കിയാൽ പണി കിട്ടാൻ സാധ്യത ഉണ്ട്, ഡിമാന്റ് കാണും അടങ്ങി ഒതുങ്ങി മുന്നോട്ട് പോകും
@rashajibin43772 жыл бұрын
@@crtecchandhu5074 പുളളിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ഉപ്പും മുളകും ടീം സിനാണ് പ്രശ്നം ആയത് വേറെ സിരിയലും ഇല്ല ഒന്നും ഇല്ല കുറെ വീട്ടിൽ ഇരുന്ന് സംവിധയകൻ വേറെ ഇഷ്ടം പോലെ സീരിയൽ സംവിധാനം ചെയ്ത് രു ന്നു
@crtecchandhu50742 жыл бұрын
@@rashajibin4377 പുള്ളിക്ക് ഇനി വേറെ ചാനലിൽ പോകാൻ പറ്റില്ല, ഒരുപാട് പ്രോഗ്രാം പ്രശ്നം ആയത് പുള്ളി തന്നെ ആണ് ചക്കപ്പഴം ക്യാരക്ടർ ആയിട്ട് പ്രശ്നം ഉണ്ടാക്കിയത് അത് നിർത്തി
@maneeshmadhu82172 жыл бұрын
5:50 balu annante dialogue😄😄😄😄❤️uppum mulakum is back ❤️❤️❤️❤️❤️super. Poli episode ❤️❤️❤️❤️
@sreeslife61552 жыл бұрын
തറവാട്ടിലേക്ക് തിരിച്ചുവന്ന ഒരു പ്രതീതി,,,, 👌🏻👌🏻
@ruthless_mania9 ай бұрын
Season 2 last episode 461 )(season 3 waitinggg❤️
@lekshmilechuu35552 жыл бұрын
ഒരു മാറ്റും കുറയാതെ തന്നെ അവർ തിരിച്ചു വന്നു.....പാറുക്കുട്ടി പഴയ ശിവയുടെ ലെവൽ ആയി 😂😂😂....This is the family we loved a lot
അടിപൊളി വീണ്ടും തുടങ്ങി എന്നു പറയാൻ തോന്നുന്നില്ല. പഴയ എപ്പിസോഡിന്റെ തുടർച്ച പോലെ തോന്നുന്നു. Thank you flowerse tv.
@shameer89422 жыл бұрын
ഇനി ഭക്ഷണം കഴിക്കുമ്പോൾ പൊളിയല്ലേ 😍😍😜😜 താങ്ക് യു 🎁❤️ ലച്ചു ഈ വീട്ടിൽ തന്നെ നിൽക്കണം 😜
@sultangaming47592 жыл бұрын
ആ ചക്കപ്പഴം കൊണ്ടുപോയി ഉപ്പിലിട്ടു വയ്. ഉപ്പും മുളകും നീണാൾ വാഴട്ടെ 🙏🥰💪💪💪💪
@noushadbk67852 жыл бұрын
ഏത് സീരിയൽ വന്നാലും പോയാലും ഉപ്പും മുളകിന്റെ തട്ട് താണ് തന്നെയിരിക്കും ♥️♥️💪💪
@aljannathchinju81752 жыл бұрын
കൊറേ ദിവസത്തെ വെയ്റ്റിങ് ആയിരുന്നു ഇപ്പൊ happy aayi 1st ep തന്നെ കോമഡി ആയിരുന്നു ചിരിച്ചു മരിച്ചു 🤣🤣🤣🤣
@ardraa.s2 жыл бұрын
Again uppum mulakum 🔥🔥🔥
@nandhithakarathodi69422 жыл бұрын
Yesssback
@jxjdjd52452 жыл бұрын
😍😍😍
@_abhinandana_6892 жыл бұрын
ഒരു പാട് സന്തോഷമായി. എല്ലാവരെയും ഒരു മിച്ച് കണ്ടപ്പോൾ . നിങ്ങളുടെ ഇണക്കങ്ങളും , പിണക്കങ്ങളും എല്ലാം ഞങ്ങൾക്കിഷ്ടമാണ്. അടിപൊളി , സൂപ്പർ ,മനോഹരം . എന്താ പറയേണ്ടത് എന്നറിയില്ല. നിങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു. അത്ര പ്രിയ പ്പെട്ടവരാണ് നിങ്ങൾ എല്ലാവരും. ഭയങ്കര സന്തോഷമായി. ഉപ്പും മുളകും അണിയറ പ്രവർത്ത കർക്കും എല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
@AromalSKumar-ji4wu2 жыл бұрын
ഇന്നലെ വരെ ഉപ്പും മുളകും കാണുന്ന ആളു ആണ് ഞാൻ. തിരിച്ചു വന്നതിൽ വളരെ അതികം സന്തോഷം സീസൺ 2 ഫസ്റ്റ് എപ്പിസോഡ് ടീവിയിൽ തന്നെ കണ്ടു SO MUCH HAPPY❤🔥💥
@rizwan98482 жыл бұрын
Ys njanum😊🙋♂️
@nidhinthomas19812 жыл бұрын
Welcome back. ശഗരഅണ്ണൻ, കുട്ടൻ പിള്ള മാമ്മൻ, മാധവൻ തബി അപ്പുപ്പൻ and അമ്മുമ്മ, ബസി അണ്ണൻ an രെമ, ഓട്ടോ ചന്തിരൻ an കൊഞkm, സുരേന്ദ്രൻ എല്ലാരേയും വെയിറ്റിങ് ആണ് നല്ല കട്ട വെയിറ്റിങ്
@vivekviswanath50142 жыл бұрын
മാധവൻ തമ്പി ഇപ്പോ സിനിമയിൽ busy ആണ്
@abhijitanilkumarabhijitani24382 жыл бұрын
ഇവരെ ഈ പാറമട വീട്ടിൽ പഴയ വേഷത്തിൽ ഒരുമിച്ച് കാണുന്നതും വലിയ സന്തോഷം വേറെ ഒന്നും ഇല്ല
@lakshmik.j47872 жыл бұрын
ചക്കപ്പഴം പൊളിഞ്ഞ വിഷമത്തിൽ നിന്നും രക്ഷപ്പെടുത്താൻ നിങൾ വന്നത് നന്നായി
@kabeerkorikar32322 жыл бұрын
പാറു പറഞ്ഞ ഡയലോഗ് ഇഷ്ടപ്പെട്ടു ഞാൻ വളർന്നു വരുന്നു ഓർമ്മ വേണം 😂
@niktube46672 жыл бұрын
7:58 നിന്ന് പുഷ്പ കളിക്കാതെ കാൽ മാറ്റ് 🤣🤣 ടൈമിംഗ് 👌
@manuponnappan39442 жыл бұрын
😀😀😀👍🏼👍🏼👍🏼👍🏼
@anjalis30962 жыл бұрын
🤣
@muhsintnl74022 жыл бұрын
Uppum mulakum നലോണം miss ചെയ്ത ആരൊക്കെ ഉണ്ട് ഇവിടെ ❤️ഇപ്പോൾ അവരുടെ തിരിച്ചുവരവ് അടിപൊളി ❤
@saranyamb3312 жыл бұрын
എല്ലാവരും വളർന്നു മുടിയന് മാത്രം ഒരു വ്യത്യാസവും ഇല്ല 🥰
@Nezzz-v2o2 жыл бұрын
*9:58** ഈ വിളി ഒക്കെ എത്ര miss ചെയ്ത് എന്ന് അറിയുവോ ❤️😂 ഇനി അങ്ങോട്ട് കുട്ടൻപിള്ള എന്നാ വിളി നമ്മുക്ക് കേൾക്കാം ഗയ്സ് 😂❤️🖇️*
@shahabas18782 жыл бұрын
😂😂
@t4talent2 жыл бұрын
The best family fun serial is back വളരെയധികം സന്തോഷം 😍😍😍
@ramachandran58582 жыл бұрын
👌
@vehicleworld-18112 жыл бұрын
205 sub aavan Sahayikumo
@abhijith_sa2 жыл бұрын
Best chakkappazham aann uth second
@jimingotjams6882 жыл бұрын
@@abhijith_sa utter waste
@chrisjohn46872 жыл бұрын
@@abhijith_sa 50 million views chakkappazhamthinu alla kittiye uppum nulakinu ahn ath orkannm bro
@ratheeshratheesh19482 жыл бұрын
ഉപ്പും മുളകും വീണ്ടും തിരിച്ചു വന്നിരിക്കുന്നു വളരെയധികം സന്തോഷം❤
@babyshopplanet68842 жыл бұрын
Bore 1 super
@shaifashaifakt39272 жыл бұрын
Adipoli theerumanam veendum oru thirichu varavu njanum ente family dyheart fan😍😍😍😍
@ratheeshratheesh19482 жыл бұрын
@@shaifashaifakt3927 🤩
@Oliver_gabriel7 ай бұрын
2024 ിൽ കാണുന്നവരുണ്ടോ😅❤
@abhihari74952 жыл бұрын
എനിക്ക് സന്തോഷം കൊണ്ട് വയ്യേ 💃💃💃 പഴയ എപ്പിസോഡുകൾ കണ്ട് ഇത്രയും നാൾ നിന്നേത് 😒 ഇനിയിപ്പോൾ സ്ഥിരം ഇങ്ങോട്ട് വരാം 😍😍😍😍😍
@Mynassmile3332 жыл бұрын
Enikum........ Njnum varum 🥰
@ramshadramshi9112 жыл бұрын
ചക്കപ്പഴം കൊണ്ടുപോയി കുളമാക്കി... ഇത് തിരിച്ചു കൊണ്ടുവന്നതിൽ സന്ദോഷം 😍😍😍 പാറു കുട്ടി ഞാൻ വളർന്നു വരുവാണ് ഓർമ വേണം 😍😍🤣❤️❤️
@aseemtvm67822 жыл бұрын
ആ ഒരു ഡയലോഗ് പൊലിയല്ലേ.. കിടു
@maxmedia25962 жыл бұрын
Thankyou Flowers For bringing back our Um Family
@shabeerkerala35412 жыл бұрын
👍👌👍
@shabeerkerala35412 жыл бұрын
👌👍👌👍👌👍
@shabeerkerala35412 жыл бұрын
👌👍👌👌👍👌👌👍👍👍👍👌👌👌
@RjfhalgfOgfgsifs9 ай бұрын
ഇതു പോലുള്ള episode ആണ് super episode ആണ് uppum mulakum കണ്ടു കണ്ടു😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@junujunu6932 жыл бұрын
Haavu ഇപ്പോഴാന്ന് ഒരു മനസുഖം കിട്ടിയത്. ഒരു മാറ്റവും ഇല്ല .എല്ലാവരും പഴയ പോലെ തന്നെ(character) അഭിനയിക്കുവല്ല അവർ ജീവിക്കുകയാണ് .😍🥰🤩😻
@fahmadiya51222 жыл бұрын
കുറെ നാളുകൾക്കു ശേഷം ഞങ്ങളെ സന്തോഷിപ്പിക്കാൻ അവർ വീണ്ടും 😍
@jinnujose22472 жыл бұрын
എല്ലാവരെയും ഒരു പോലെ കാണാൻ സാധിച്ചതിൽ സന്തോഷം.👍👍👍👌👌👌💗💗💗
@aryananda60892 жыл бұрын
ഈ ഒരു തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കൊറെ നാൾ ആയി അങ്ങനെ കാത്തിരിപ് അവസാനിച്ചു🔥🔥⚡
@shahirasunaif36632 жыл бұрын
Lachu nalla melinju 😢stay hppy alwyz wid thiz family dr 💕
@vidhyam312 жыл бұрын
കുറെ നാളുകൾക്ക് ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തിയ പോലെ 😍😄👌👌👌👌.. ബാലുവിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏😍😍
@anithasunil87822 жыл бұрын
😍🤩😽
@Sreejith_k852 жыл бұрын
Flowers channel വീണ്ടും കാണാൻ തുടങ്ങുന്നു 🔥🔥❤️❤️
@peape26242 жыл бұрын
Neelu chechi :നിന്ന് പുഷ്പ കളിക്കാതെ കാൽ മാറ്റ്😂😂😂 ( ഒട്ടും പ്രതീക്ഷിച്ചില്ല )😂😂😂
@pkfamilyvlogs46402 жыл бұрын
ശിവയെടെ ടൈമിങ് ഡയലോഗ് 👌👌😘❤ഉപ്പും മുളകും പോയപ്പോ സങ്കടം വന്നു ഇപ്പോ Haapy ആയി 😘😘
@santysamuel22952 жыл бұрын
19:22 ബാലു ചേട്ടന്റെ expression 😂😂😂😂 അത് കണ്ട് ലച്ചു ചിരിക്കുന്നു 😂😂😂 Funny episode... 😍😍
@fashionworld34842 жыл бұрын
അടിപൊളി മുടിയൻ, ബാലു മാറ്റം ഇല്ല.. നിലു ചേച്ചി സൗണ്ട് ഒരു കരകരപ്പ്.ലെച്ചു സൗണ്ട് മാറി . ശിവ കേശു നീളം വെച്ച്. പാറുക്കുട്ടി അവരെക്കലും മികച്ചത് ആകും ഏതായാലും സൂപ്പർ 👌 തിരിച്ചു വരവ് കലക്കി
ഉപ്പും മുളക്കും നിർത്ത എന്നറിഞ്ഞപ്പോ വല്ലാത്ത sad ആയിരുന്നു 😔.... ഇപ്പോ അത് വന്നു എന്നറിഞ്ഞപ്പോ നല്ല happy ആയി ♥️🔥ഫാസ്റ്റ് എപ്പിസോഡ് പൊളിച്ചടക്കി 🔥♥️.... പാറുക്കുട്ടി വലിയ കുട്ടിയായി ♥️.... കേശുവിന് മീശ വന്നു 😂♥️.... അളിയന്റെ കുറവ് ഉണ്ട് 😔
@manyamanojan71462 жыл бұрын
ഈ തിരിച്ചു വരവിൽ വളെരെ അധികം സന്തോഷം തോന്നുന്നു 😍😍😍
@soumyas32652 жыл бұрын
സ്വപ്നത്തിൽ പോലും വിചാരിച്ചില്ല തിരികെ വരുമെന്ന് ❤❤❤❤ലെച്ചുവും വന്നു 💕...
@diyaradhomani92042 жыл бұрын
ഉപ്പും മുളകും തിരിച്ചു വന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് 😘😘
@sulshansully2 жыл бұрын
നാളുകൾക്ക് ശേഷം ബാലുവിന്റെ നീലുവേ... എന്നുള്ള ആ വിളി കേൾക്കുമ്പോൾ തന്നെ നഷ്ടപ്പെട്ടതെന്തൊക്കെയോ തിരിച്ചു കിട്ടിയ പോലെ....
@haseebhaseeb97282 жыл бұрын
Biju സോപാനം അന്നും ഇന്നും ഒരു പോലെ തകർക്കുകയാണ്... ഒരു കാര്യം നിസംശയം പറയാം... ഇന്നും മിനിമം ഗ്യാരന്റി ഉള്ള ഒരു actor👍👍
@adithyan.s.r27542 жыл бұрын
നല്ല ത്രില്ലിംഗ് & ചിരിപ്പിച്ച എപ്പിസോഡ് എല്ലാവരും തിരിച്ചു വന്നതിൽ സന്തോഷം❤
@saththiyambharathiyan81752 жыл бұрын
உப்பும் முளகும் fan from Tamil Nadu..... உப்பும் மிளகும் team ஐ மீண்டும் கண்டதில் சந்தோஷம் ......
@roopeshp18512 жыл бұрын
കാത്തിരുന്നത് കിട്ടിയപ്പോ എന്തൊരു സന്തോഷം, ഈ തിരിച്ചു വരവ് ഇനി ഉപ്പും മുളകും ഇഷ്ടപ്പെടുന്നവർ ആഘോഷിക്കുകയാണ്,ഇതുതന്നെയാണ് തിരിച്ചു വരവ് ❤️❤️❤️❤️❤️❤️❤️
@suryakannattu50352 жыл бұрын
Ellam pazhaya aalukal director,script writer,actors soo happy 🥰🥰 Ini ella pazhaya characters and actors koodi vanna polikkum
@jobin31982 жыл бұрын
Director unnikrishnan ano
@crtecchandhu50742 жыл бұрын
@@jobin3198 യാ
@ppmuhammednasim2 жыл бұрын
@@crtecchandhu5074 അപ്പോൾ അയാളെ ഒഴിവാക്കിയിട്ടില്ലായിരുന്നോ
@shibilyrehman67712 жыл бұрын
@killer boy 🤣🤣
@suryakannattu50352 жыл бұрын
@killer boy pullikariyum venam
@harithakrishnan4562 жыл бұрын
ബാലുനേം നിലുനേം മുടിയനും ലെച്ചുനേം കേശുനേം ശിവേം പാറുക്കുട്ടിയേം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ആയി.... ഉപ്പും മുളകും സീസൺ 2 വേറെ ലെവൽ ആയി മാറും...💯💯💯