ബാലുവിന്റെ ഉറ്റ ചങ്ങാതി വീണ്ടും എത്തിയിട്ടുണ്ട്│Flowers│EP# 24

  Рет қаралды 2,348,102

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 2 400
@abhikrishna8722
@abhikrishna8722 2 жыл бұрын
ഇന്നത്തെ എപ്പിസോഡിന് കാത്തിരിക്കുവാരുന്നു 🥰ഭാസി ചേട്ടൻ എത്തി ഇനി ഒന്നുടെ പവർ ആകും 👍ബാലു &ഭാസി ❤❤
@chemmu273
@chemmu273 2 жыл бұрын
😂😂😂😂
@prajeeshniduvaloor12
@prajeeshniduvaloor12 2 жыл бұрын
Balu chettan first scene .Ph thirichu pidichu🥰🥰🥰🥰.....
@musicokokokmusicjaison2994
@musicokokokmusicjaison2994 2 жыл бұрын
kzbin.info/www/bejne/jWfcZIlqmMekh8k
@abhikrishna8722
@abhikrishna8722 2 жыл бұрын
@@prajeeshniduvaloor12 yes
@jineshab2048
@jineshab2048 2 жыл бұрын
ഭാസി അണ്ണൻ ഒരു മെയ്ൻ രസ കൂട്ടു തന്നെ
@jaisyp.j6694
@jaisyp.j6694 2 жыл бұрын
ഉപ്പും മുളകിന്റെ പുതിയ സീസണിൽ ആദ്യമായി അങ്ങനെ ഭാസി അണ്ണൻ വന്നു ഇന്നത്തെ എപ്പിസോഡ് ഒന്നേ പറയാനുള്ളൂ 👌👌👌👌👌 🔥🔥🔥🔥🔥
@mohammedshibin2331
@mohammedshibin2331 2 жыл бұрын
ഇനി അപ്പുപ്പനെയും അമ്മുമ്മയെയും വരണം
@crazythings4053
@crazythings4053 2 жыл бұрын
kzbin.info5XLipIYyp08?feature=share
@jashidhjashi9193
@jashidhjashi9193 2 жыл бұрын
Shankrannan varattee😄🔥
@fathimathsafa5240
@fathimathsafa5240 2 жыл бұрын
shree kuttanum pine surendranum ellam venam
@BabuBabu-ie5ty
@BabuBabu-ie5ty 2 жыл бұрын
Hai
@shantonkoouseph509
@shantonkoouseph509 2 жыл бұрын
👍👍👍👍ഒന്നും പറയാനില്ല, സൂപ്പർ.. ഭാസി.. വന്നു പൊളിച്ചു... അന്നും, ഇന്നും ഇനി അങ്ങോട്ട് എന്നും നമ്പർ 1 ഉപ്പും മുളകും തന്നെ... 👍👍👍👍👍
@angel_cheekku_1115
@angel_cheekku_1115 2 жыл бұрын
അങ്ങനെ ഓരോരുത്തർ ആയി വന്നു ഉപ്പും മുളകും പഴയ അതേ പവറിൽ എത്തികൊണ്ടിരിക്കുന്നതിൽ ഒരുപാട് സന്തോഷം ❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️
@Devapriya846
@Devapriya846 2 жыл бұрын
ഭാസി ചേട്ടൻ അടിപൊളി. ഒരുപാട് ചിരിച്ചു. Thanks ഉപ്പും മുളകും ടീംസ്. ❤❤😄😄
@zuharaummer3171
@zuharaummer3171 2 жыл бұрын
Hi
@esajomon2678
@esajomon2678 2 жыл бұрын
ീഹീഹീ൬൨൫൩൬ീഹാ൬ീ5ാ൬ീ57ീബീ6162ഹൂ6
@padminic375
@padminic375 2 жыл бұрын
Ayn
@aswinap655
@aswinap655 2 жыл бұрын
അങ്ങനെ അവസാനം Bhasi അണ്ണൻ is back ഇനി എല്ലാ episode ഉം പൊളിക്കും Balu and bhasi combo 🔥🔥
@siiiusii1942
@siiiusii1942 2 жыл бұрын
Combo like6Ramos and Pepe 🌀
@suraj-vlog-619
@suraj-vlog-619 2 жыл бұрын
Mm
@crazythings4053
@crazythings4053 2 жыл бұрын
kzbin.info5XLipIYyp08?feature=share
@crazythings4053
@crazythings4053 2 жыл бұрын
kzbin.info5XLipIYyp08?feature=share
@gwathy4358
@gwathy4358 2 жыл бұрын
@@siiiusii1942 like marcelo and ronaldo
@aslamaslu8873
@aslamaslu8873 2 жыл бұрын
nammale bhasi annan is back annan fans undo🥳 Aadyamayittan ithrem like
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺🥺🥺🥺
@Godcreator0007
@Godcreator0007 2 жыл бұрын
Pinnalla bhasi Annan per allle njan allude faanaa🥳🥳
@youtubersfangirl4434
@youtubersfangirl4434 2 жыл бұрын
Pinne
@user-kt9sb6zb1g
@user-kt9sb6zb1g 2 жыл бұрын
ʙʜᴀsɪ ᴀɴɴᴀɴ ᴘᴏᴡᴇʀ
@najamol5157
@najamol5157 2 жыл бұрын
Pinnallla
@anandhusijukuttiyankal7717
@anandhusijukuttiyankal7717 2 жыл бұрын
പുതുതലമുറയില് എല്ലാരും ഇഷ്ടപെടുന്ന ആസ്സുദിച്ചു് കാണുന്ന സീരിയൽ.ആതാണ് ഉപ്പും മുളകും. real family
@sajeevanc8392
@sajeevanc8392 2 жыл бұрын
Bhasi annante mass entry UM2 episode 24. !!UM പഴയ പ്രതാപത്തിലേക്ക്!! ep.24-ൽ എല്ലാവരും പൊളിച്ചു.Keep it up. Heartly wishes to UM family.
@anwarsmith2125
@anwarsmith2125 2 жыл бұрын
ബാലു ചേട്ടൻ തുടക്കത്തിൽ ഫോൺ വരുന്ന സീൻ ഫോൺ തല തിരിച്ചു പിടിച്ചേക്കുന്നു..... ശ്രദ്ധിച്ചില്ല 😍😍😍😍😍😍😍😍😍😍😍😍
@Tesla1871
@Tesla1871 2 жыл бұрын
മറ്റുള്ള അറുബോറൻ സീരിയലുകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന സീരിയൽ ❤️❤️👍അഭിനയം അല്ല ഇത് original family🥰🥰💯
@jobinapjoseph1081
@jobinapjoseph1081 2 жыл бұрын
Aliyans um nalla serial anu
@Tesla1871
@Tesla1871 2 жыл бұрын
@@jobinapjoseph1081ഏതു ഉണ്ടേലും ഇതിന്റെ തട്ട് താണ് തന്നെ 💯💯
@shahulbeauty7987
@shahulbeauty7987 2 жыл бұрын
ബോർ
@thameemthameem7339
@thameemthameem7339 2 жыл бұрын
Aliyans serial ♥️♥️♥️♥️♥️♥️
@dalgom2023
@dalgom2023 2 жыл бұрын
@@shahulbeauty7987 chodhich illa
@varshaskumar8289
@varshaskumar8289 2 жыл бұрын
Balu + bhasi = comedy episode 🥳
@reshmambvr9627
@reshmambvr9627 2 жыл бұрын
Sreekuttan koodi vnm❤
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
V.. varsha.. .. ... .. ... ..s.. Kumar.... .. ... .. ...1.ago.. .Balu. .. .. ..bhasi. ... .. .. ... comedy.. ... . . ... episode. . ... .. . . translate... ... .. .. .. .. .. .... . to.... English... .. . .. ... .. ...
@commenter7043
@commenter7043 2 жыл бұрын
@@vineethvpillaivineeth2207 ithenth m*r 🤣
@vlogzzz970
@vlogzzz970 2 жыл бұрын
സുരേന്ദ്രൻ, ശങ്കരണൻ, ശ്രീക്കുട്ടൻ കൂടി വന്നാൽ powli 👍
@suraj-vlog-619
@suraj-vlog-619 2 жыл бұрын
Sathyam
@sanithakp8843
@sanithakp8843 2 жыл бұрын
ഉപ്പും മുളകും കണ്ടിരിക്കാൻ നല്ല രസം ഒരുപാട് ഇഷ്ടമാണ് എത്ര കണ്ടാലും മതിവരില്ല ഓരോ എപ്പിസോഡും പിന്നെ പിന്നെ കാണാൻ തോന്നുന്നു 🙏🙏🙏🙏🍫🍫
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
ആഹാ അടിപൊളി, ഉപ്പും മുളക് സ്ക്രിപ്റ്റ് റൈറ്റെർ കൂടി ആയ നമ്മുടെ ഭാസി (കണ്ണൻ) എത്തിയല്ലോ❤️❤️❤️...
@singwithpramod2219
@singwithpramod2219 2 жыл бұрын
🙏🙏🙏🙏🙏ഭാസി ഒരു മഹാസംഭവം ആണ്. ഭാസിയുടെ ചില നമ്പരുകൾ ആർക്കും ചെയ്യാൻ പറ്റില്ല............. ബാലുവും ഭാസിയും soooooooooper combination ........... ഭാസി കൂടി വന്നപ്പോൾ പക്കാ perfection
@mansumittu655
@mansumittu655 2 жыл бұрын
ഇന്നു പൊളിക്കും ബാലു ചേട്ടൻ + ബാസി ചേട്ടൻ combo 🔥🔥🔥
@gokulkg9717
@gokulkg9717 2 жыл бұрын
6 വർഷം പിന്നിട്ടിട്ടും ഒട്ടും ബോറടിപ്പിക്കാതെ പഴയതിനേക്കാളും മികച്ചരീതിയിൽ പോകുന്നുണ്ടേൽ അത് നമ്മടെ ഉപ്പും മുളകിനെ കൊണ്ട് മാത്രമേ പറ്റുള്ളൂൂ😻💯
@newgencreations8009
@newgencreations8009 2 жыл бұрын
ഉപ്പും മുളകിനും വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു 🔥🔥 ലേറ്റ് ആയിട്ട് വന്നാലും ലേറ്റസ്റ്റ് ആയിട്ട് വരും🔥🔥💥😍 അതാണ് ഉപ്പും മുളകും
@shalu4111
@shalu4111 2 жыл бұрын
ഈ എപ്പിസോഡ് പൊളിച്ചു.... ചിരിച്ചു വയ്യാണ്ടായി.... എന്താലേ ബാലു ഭാസി combination
@njr2776
@njr2776 2 жыл бұрын
പാറു കുട്ടി - കുറച്ചു ചമ്മന്തി എടുക്കട്ടേ ഭാസി - വേണ്ട പാറു കുട്ടി -കള്ളൻ 😂😂😂😂😂😂😂
@KERALAVlogs554
@KERALAVlogs554 2 жыл бұрын
10:03 timing 😹 poli pattu uppum mulakkum family: Balu,neelu,keshu,Vishnu,lachu,parakutty and basi Annan is back 💥 Shivani katta missing today episode super excited poli cherichu 😹😹😹😹🤣😹👌😁 Vera level
@mumum6097
@mumum6097 2 жыл бұрын
ഭാസി അണ്ണാ...re-entry പൊളിച്ചടുക്കി....നല്ല സ്റ്റൈൽ ആയിട്ടുണ്ടല്ലോ 🔥🔥😻❤️
@badushapm6826
@badushapm6826 2 жыл бұрын
ഭാസി അണ്ണൻ is back🔥🔥 ഇനിയുള്ള എപ്പിസോഡ് poli ആയിരിക്കും 🔥
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺🥺🥺🥺
@Tesla1871
@Tesla1871 2 жыл бұрын
@@axbixmafiaeditz 👍ചെയ്തു ❤️
@abhijithabhi3724
@abhijithabhi3724 2 жыл бұрын
@@axbixmafiaeditz cheythu bro
@aswinvinoj2555
@aswinvinoj2555 2 жыл бұрын
@@axbixmafiaeditz enikku oru 100 sub akko plss
@jishaabheesh6425
@jishaabheesh6425 2 жыл бұрын
Yea
@amithamanoj4757
@amithamanoj4757 2 жыл бұрын
ഒരു സീരിയലിലെ എല്ലാ കഥാപാത്രങ്ങളെയും ഓർത്തു വയ്ക്കുന്ന ഒരേ ഒരു സീരിയൽ 😍😍😍😍😍 പറഞ്ഞത് പോലെ എല്ലാം trending ൽ 🥳🥳🥳🥳🥳🥳അത്രയേറെ മനസ്സിൽ പതിഞ്ഞ ഉപ്പും മുളകും 😍😍😍😍
@ansarip.k6759
@ansarip.k6759 2 жыл бұрын
21:34 മുടിയന്റെ ചിരി 😁
@azifsulfi3413
@azifsulfi3413 2 жыл бұрын
ഓരോ ദിവസം കൂടുന്തോറും episode ❤️
@sujapradeep5609
@sujapradeep5609 2 жыл бұрын
Sreeyum venamarunnu
@amrithaammu3198
@amrithaammu3198 Жыл бұрын
Shiva evidey
@aryalj272
@aryalj272 2 жыл бұрын
ഭാസി ചേട്ടൻ വല്ലാതെ മാറി പോയി 🤣🤣🤣
@Achuzz-b2g
@Achuzz-b2g 2 жыл бұрын
Buddy👀😂
@thecrusader6401
@thecrusader6401 2 жыл бұрын
വെപ്പ് മുടി
@aryalj272
@aryalj272 2 жыл бұрын
@@Achuzz-b2g hai ചങ്കെ
@Achuzz-b2g
@Achuzz-b2g 2 жыл бұрын
@@aryalj272 heeyy.. Buddy ☺️
@aryalj272
@aryalj272 2 жыл бұрын
@@Achuzz-b2g 😊😊
@alfredbenny6417
@alfredbenny6417 2 жыл бұрын
🥳Basi annan is back 🥳ippo kananumbo nostalgia, pandathe pole thanne.ഇപ്പോഴാണ് ഉപ്പും മുളകും colour ayath ini baki ullavar oke varanam balu's fam neelu's fam 🥳 avarokke
@lijishaliji9067
@lijishaliji9067 2 жыл бұрын
ഓടക്കുഴല് പോലിരിക്കുന്ന ശരീരത്തിൽ നിന്ന് ഇത്രയും ശബ്ദോ എന്റെ ബാലു 😆😆
@Zionafashionapparel
@Zionafashionapparel 2 жыл бұрын
ഈ എപ്പിസോഡ് എനിക്ക് നല്ലോണം ഇഷ്ടായി.... ചിരിക്കാൻ ഉണ്ട്. 🤣🤣
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Repeat valuevinte കാര്യത്തിൽ ഉപ്പും മുളകും 💯❤️
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
Bhasi at 18:03: പിന്നെ, നീലു, നമുക്ക് രഹസ്യമായിട്ട് വേറെവിടെയെങ്കിലും meet ചെയ്യാം. 🤣🤣🤣
@achsahmathew7128
@achsahmathew7128 2 жыл бұрын
ബാലു ചേട്ടൻ ഫസ്റ്റ് ഫോൺ വിളിച്ചപ്പോൾ ഫോൺ തല തിരിച് വച്ച വിളിച്ചേ 😂 super ep❤
@rahulnath1501
@rahulnath1501 2 жыл бұрын
😁😁😁
@Thasree123
@Thasree123 2 жыл бұрын
😝
@sachusachu1393
@sachusachu1393 2 жыл бұрын
ഞാനും കണ്ടേ
@abinajacob9454
@abinajacob9454 2 жыл бұрын
Njnum sredhichu
@mariyammathshafeeda9186
@mariyammathshafeeda9186 2 жыл бұрын
Njnum kandhu
@sshouse3785
@sshouse3785 2 жыл бұрын
ഭാസി വന്നപ്പോൾ ഉപ്പും മുളകും സൂപ്പർ ആയി 👍👍
@fasalmuhammedponnanifasalp4760
@fasalmuhammedponnanifasalp4760 2 жыл бұрын
ഭാസിയണ്ണന്റെ തിരിച്ചു വരവ് സൂപ്പർ 👍🏻❤🤝🏻💪🏻💪🏻💪🏻🎉🎉🎉🎉
@similsaramma6306
@similsaramma6306 2 жыл бұрын
Lechu dress so beautiful.Nice.This type of dress is so matching for you chechi.❤️👌👌👌😀
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺🥺🥺
@priyadarsinitp6494
@priyadarsinitp6494 2 жыл бұрын
Crt❤️💙❤️
@suthanm5432
@suthanm5432 2 жыл бұрын
Super episode. ബാസി ചേട്ടൻ തിരിച്ചു വന്നു. Balu chettan + Bhasi Chettan super combo. ♥️Uppum Mulakum Addicted ♥️.
@shanayasmin516
@shanayasmin516 2 жыл бұрын
സാദാരണ സീസൺ 2 ഒക്കെ വരുമ്പോൾ പഴയത് പോലെ അവാറില്ല. പക്ഷെ ഉപ്പും മുളകും അങ്ങനെ അല്ലെ. രണ്ടാം വരവ് പൊളി ആണ് 👍🏼♥♥
@rejithahari8912
@rejithahari8912 2 жыл бұрын
സത്യം, സ്റ്റാർ മാജിക്‌ കണ്ടില്ലേ
@prasadkumar6424
@prasadkumar6424 2 жыл бұрын
കോപ്പാണ് എന്തൊരു വെറുപ്പിരാണ് ഓവർ ആക്ടിങ്
@harileo2094
@harileo2094 2 жыл бұрын
@@prasadkumar6424 nee video nokkanda Chuma hate akkan nilkuna
@harileo2094
@harileo2094 2 жыл бұрын
@madurai veeran 2014 nyc comedy😍😂😂
@crtecchandhu5074
@crtecchandhu5074 2 жыл бұрын
@@prasadkumar6424 asooya നെഗറ്റീവോളികൾ 🙏അത്രക്ക് വെറുപ്പിക്കൽ ആണെൽ എന്തിനാടെ ഓപ്പൺ ചെയ്യുന്നത്
@chandhugokul1594
@chandhugokul1594 2 жыл бұрын
ബാലു ഭാസി ഒരു അടാർ കോംബോ 😍🤣
@shanizz93
@shanizz93 2 жыл бұрын
ഭാസി അണ്ണനെ കണ്ടു വന്നവരുണ്ടോ ❓️.. എന്ന കമന്റ്‌ വന്നോ ❓️
@vishnu.yk123
@vishnu.yk123 4 ай бұрын
Yes
@jonsnow62
@jonsnow62 2 жыл бұрын
We want Shankarannan 😆❤️ Kuttampilla Maman 🫡❤️ Chittapan 😁❤️ Auto Chandran 🛺❤️ Madhavan Thampi 🤫❤️ Neyyathinkara Amma 🥰❤️ Rema 😊❤️ Kunjamma ☺️❤️ ഇവരും കൂടി ഇടക്ക് കുറച്ചു എപ്പിസോഡീൽ വന്നാൽ പോളിക്കും
@muhammedsahir13
@muhammedsahir13 2 жыл бұрын
patients need man
@manics3552
@manics3552 2 жыл бұрын
അത് തന്നെ
@vineethvinayanrema2833
@vineethvinayanrema2833 2 жыл бұрын
@SAHAL X 18 ഭവാനി അമ്മുമ്മ നല്ല അഭിനയം അല്ലായിരുന്നോ.. Perfect അമ്മുമ്മ ആയിരുന്നു... Personal കാര്യങ്ങൾ വിട്ട് കള...
@athulprabhakaran
@athulprabhakaran 2 жыл бұрын
@@vineethvinayanrema2833 💯👍
@sameershahabudeen2594
@sameershahabudeen2594 2 жыл бұрын
Kuttumaman vannengil ennu orupad agrahikkunnu
@niveditajithesh7876
@niveditajithesh7876 2 жыл бұрын
ഭാസി ചേട്ടൻ തിരിച്ചെത്തിയെ... 💥 കുറെ കാലത്തെ കാത്തിരിപ്പ് ആയിരുന്നു ❤️ ഇനി നവാസ് ചേട്ടൻ ഓട്ടോ ചന്ദ്രൻ ചേട്ടൻ കൂടി വരാൻ പ്രാർത്ഥിക്കുന്നു 💥
@janirose1149
@janirose1149 2 жыл бұрын
പടവലത്തേയും നെയ്യാറ്റിങ്കരയിലെയും അപ്പൂപ്പനെയും അമ്മൂമ്മയെയും പ്രതീക്ഷിക്കുന്നു........
@_LEODAS_
@_LEODAS_ 2 жыл бұрын
ഉച്ചക്ക് ആയാലും രാത്രിയായാലും ഭക്ഷണം കഴിക്കുമ്പോൾ ഉപ്പും മുളകും നിർബന്ധമാണ് നമ്മളിലെ ഒട്ടുമിക്ക ആൾക്കാർക്കും 💯💯❤️
@KrishnaboutiqueJB
@KrishnaboutiqueJB 2 жыл бұрын
"ബാലുവിന് തീർത്ത തീരാത്ത പണിയുണ്ട് എന്ന് പറഞ്ഞിട്ട്.. " ചോറും കറീം എടുക്ക് തീർത്തു തരാം...😂 കൗണ്ടറുകൾ തുടങ്ങി മോനെ... ഇനി പൊളിക്കും. .🔥🔥🔥
@ansarip.k6759
@ansarip.k6759 2 жыл бұрын
11:22 😁 കിടിലം എന്നു പറഞ്ഞിട്ട് കൈ കൊണ്ട് മുടി മാറ്റുന്ന കണ്ടിട്ട് ചിരി വരുന്നു.
@Uchihaitachiiiiiiii
@Uchihaitachiiiiiiii 2 жыл бұрын
ഭാസി ചേട്ടൻ വന്നത് പോലെ ബാക്കി എല്ലാവരും വന്നിരുന്നെങ്കിൽ പൊളിക്കും 👌🏻🔥🔥
@hakeem4512
@hakeem4512 2 жыл бұрын
അയൽവാസി ഗൗരികുട്ടി വരണം 🤩
@manics3552
@manics3552 2 жыл бұрын
അത് തന്നെ
@renjithraveendran3362
@renjithraveendran3362 2 жыл бұрын
ശങ്കരണ്ണൻ.. ❤❤
@jubijubikk8207
@jubijubikk8207 2 жыл бұрын
ഇനി ഓട്ടോ ചന്ദ്രൻ. പടവലം ടീം, നെയ്യാറ്റിൻകര ടീം. കനകം. നവാസ്.ശങ്കര ന ണ്ണ ൻ.രമ.ജെറി. അലീന ഫ്രാൻസിസ്.കേബിൾ ഓഫിസിൽ ഉള്ള വിഷ്ണു. ലച്ചുവിന്റ ഫ്രണ്ട്‌സ്.സിദ്ധുവി ന്റെ മാതാപിതാക്കൾ. ജന. ഇവരൊക്കെ ഒന്ന് കാണിക്കണം ❤️❤️❤️👍👍
@upppummulakum317
@upppummulakum317 2 жыл бұрын
Climax was the best!!!🤣
@jonsnow62
@jonsnow62 2 жыл бұрын
10:02 Song 😆😆 20:59 Bhasi 😅😂 21:22 Climax 🤣🤣
@FVivekBNair
@FVivekBNair 2 жыл бұрын
😂😂😂
@advcate7897
@advcate7897 2 жыл бұрын
ലച്ചു സുന്ദരി ആയി നല്ല ❤️ പിന്നെ പാറുക്കുട്ടി പറഞ്ഞത് കുറച്ച് ചട്ണി എടുക്കട്ടെ അത് പൊളിച്ചു 😂😂
@mannaprasad1653
@mannaprasad1653 2 жыл бұрын
പണ്ടത്തെ കട്ടിലും പൊളിയാ ഇപ്പോഴത്തെ ഓരോ episodeum♥️♥️♥️
@kirans5830
@kirans5830 2 жыл бұрын
അങ്ങനെ ഭാസി അണ്ണൻ വന്നു... ഇനി പൊളിക്കും. വന്നപ്പോൾ ഫുൾ എപ്പിസോഡ് കൊണ്ട് പോയി 😍😍
@sakkeenasakkeena4759
@sakkeenasakkeena4759 2 жыл бұрын
ഭാസി അണ്ണൻ 🥰🥰🥰 ബാലു ചേട്ടന്റെ ചങ്ക് 🔥🔥😁🥰🥰
@urmiladevi9825-b3s
@urmiladevi9825-b3s 2 жыл бұрын
Bhasi annan❤️❤️❤️.. ഇനി ഒന്നും നോക്കണ്ട ഉപ്പും മുളകും മുൻപത്തെ പോലെ തന്നെ പ്വോളി ആകാൻ പോകാ
@subitha5026
@subitha5026 2 жыл бұрын
അങ്ങനെ ആദിയം തന്നെ ഭാസി ചേട്ടൻ വന്നു 🥳🥳 ബാലുച്ചേട്ടന്റെ അടി സൂപ്പർ 🥳👌🏻👌🏻👌🏻👌🏻👌🏻 😁😁😁😁😁😁😁
@mariyam6144
@mariyam6144 2 жыл бұрын
All time my favorite entertainment show ever❤💯
@gopikavk7983
@gopikavk7983 2 жыл бұрын
Balu and bhasi super combo🥰
@ashlinz
@ashlinz 2 жыл бұрын
എന്റെ ഭാസി അണ്ണാ ഒത്തിരി സന്തോഷം ആയി ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ❣️❣️😍😍
@gopakumar6741
@gopakumar6741 2 жыл бұрын
ഭാസി old hair style തന്നെ കൊള്ളാം
@nissan4609
@nissan4609 2 жыл бұрын
വളരെ വ്യത്യസ്തമായ അവതരണം..👌👌👌. ഞാൻ ചിരിച്ചൊരുവഴിക്കായി..🤣🤣🤣 എല്ലാവരുടെയും അഭിനയം സൂപ്പർ 💞💞💞🌹🌹🌹
@varshaskumar8289
@varshaskumar8289 2 жыл бұрын
After a long time............ Bhasi Annan 😘 poli episode 💯
@sunilcheramangalam6751
@sunilcheramangalam6751 2 жыл бұрын
ശനിയും നായറും കൂടി അത്താഴത്തിനൊപ്പോം ഉപ്പും മുളകും ഉണ്ടെഗിൽ സൂപ്പറായിരിക്കും അല്ലെ എന്താ നിങ്ങളുടെ അഭിപ്രായം ❤️❤️❤️❤️😆😆😆😆👍🏻👍🏻😆
@_k1cxx_0123
@_k1cxx_0123 2 жыл бұрын
ഭാസി ചേട്ടനെ എന്താ കാണാതെന്നു വിചാരിക്കുകയായിരുന്നു വന്നു ഇനിയുള്ള എപ്പിസോഡ് പവർ ഫുൾ ആകും ഭാസി & ബാലു❤️❤️❤️❤️❤️💪💪💥💥
@iphonei8118
@iphonei8118 2 жыл бұрын
ആദ്യത്തെ സീനിൽ call വന്നപ്പോൾ മൊബൈൽ തലതിരിച്ചു പിടിച്ചാണ് സംസാരിക്കുന്നത്‌ 🤣😂🤣
@AbhinavP-YouTube
@AbhinavP-YouTube 2 жыл бұрын
Balu + Bhasi combination is awesome :D
@thaburu1968
@thaburu1968 2 жыл бұрын
എല്ലാവരും ഉപ്പും മുളകും മിസ്സ്‌ ചെയ്തു പക്ഷേ അടിപൊളി എപ്പിസോഡ് ആയി ഉപ്പും മുളകും തിരിച്ചു വന്നു ഒരു പാട് സന്തോഷം 🥰💞💞💞💞💞💞💞💞💞💞💞💞🥰
@PropeeyHomesKerala
@PropeeyHomesKerala 2 жыл бұрын
ഭാസി അണ്ണാ നിങ്ങളുടെ തിരിച്ചു വരവാണ് ഉപ്പും മുളകിന്റെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് .
@meeraraj1182
@meeraraj1182 2 жыл бұрын
Hii
@vijeeshalibin9114
@vijeeshalibin9114 2 жыл бұрын
Athe💞
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
ഉപ്പും മുളകും ആ പഴയ വീര്യത്തിൽ തിരിച്ചുവന്നു 🔥❤💯 ശനിയും ഞായറും കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഉണ്ടോ
@shamnasms6509
@shamnasms6509 2 жыл бұрын
ഇല്ല
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
ഉണ്ട്
@nrlifeplanet4591
@nrlifeplanet4591 2 жыл бұрын
രാത്രിയിലുള്ള episode വേണം... ഉമ്മറയത്തിരുന്നു പണ്ടത്തെ കഥകൾ എല്ലാം പറഞ്ഞിരുന്നു 😊😊😍 നല്ല vibe ആയിരിക്കും ❤👍
@Lord60000
@Lord60000 2 жыл бұрын
ഉപ്പും മുളകും വീട്ടിൽ ഡെയിനിങ് ടേബിൾ മിസ്സിംഗ്‌ ആണല്ലോ
@mumthaztpc6187
@mumthaztpc6187 2 жыл бұрын
ലച്ചുവിന്റെ കവിത മിസ്സ് ചെയ്യുന്നവർ ഉണ്ടോ 🙄👆
@azzvlogs1845
@azzvlogs1845 2 жыл бұрын
ഭാസി അണ്ണനും വന്നു ഇനി പൊളിക്കും ❤️❤️😁
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle😭
@briju0953
@briju0953 2 жыл бұрын
Vannal mathiyarunnu
@jaseenajes
@jaseenajes Жыл бұрын
Yes
@achubilal
@achubilal 2 жыл бұрын
ഒരു എപ്പിസോഡ് കാണാൻ എന്തോരം വെയ്റ്റ് ചെയ്തു എത്ര നേരം ആയി 😁 കഴിക്കാൻ ഇത് കാരണം ഈ time akum 😂
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺🥺🥺🥺
@achubilal
@achubilal 2 жыл бұрын
@@axbixmafiaeditz athin entha mone ❤️❤️❤️❤️ cheythu 👍👍👍
@sareeshknarayanan123
@sareeshknarayanan123 2 жыл бұрын
ഭാസിയണ്ണന്റെ തിരക്കഥ,അഭിനയവും ഒരു രക്ഷയില്ല
@ShibuKunju-w5l
@ShibuKunju-w5l 17 күн бұрын
Basi anne polichu
@saymyname2525
@saymyname2525 2 жыл бұрын
0:27 ബാലു ഫോൺ തിരിച്ചു വച്ചല്ലോ 😄😄😄
@yoonusthachankunnu9758
@yoonusthachankunnu9758 2 жыл бұрын
ഇനി നുമ്മ പൊളിക്കും 🥰🥰എത്തിലോ വനമാല. ഭാസി. ഉയിര് 🥰🥰❤❤
@abhihari7495
@abhihari7495 2 жыл бұрын
ഭാസി അണ്ണൻ & ബാലു ചേട്ടൻ combo polikkum 😎
@s___m551
@s___m551 2 жыл бұрын
24 എപ്പിസോഡ് ഇറങ്ങി ഇതിൽ ക്ലൈമാക്സിൽ 24ആം എപ്പിസോഡ് 👌💥💯 basi😂❤️ balu.basi ഇവർ രണ്ട് പേരും എപ്പിസോഡിൽ ഉണ്ടോ മറ്റുള്ള ആളുകൾ കൊന്നും സ്കോർ ചെയ്യാൻ പറ്റില്ല രണ്ടാളും അങ്ങ് സ്കോർ ചെയ്തിട്ട് പോകും 💯❤️ Balu. Basi combo😍💔
@navasnavab9774
@navasnavab9774 2 жыл бұрын
ഇനി നമ്മുടെ കൂട്ടുമാമനും കുട്ടൻ പിള്ളയും എല്ലാവരും കൂടി വന്നാൽ അടിപൊളി ആകും 👌🏻രണ്ടാം വരവ് ഗംഭിരം 🔥🔥🔥
@shahishahivkd6173
@shahishahivkd6173 2 жыл бұрын
Evetgreen actor.... Eth character verum pushpam....... Balu chettan keeee👏👏👏👏😀😀😀
@GUFAILYRESTAURANT
@GUFAILYRESTAURANT 2 жыл бұрын
1st uppum mulakum 💖 2nd ladies room ❣️ Favv....♥️
@shamunu785
@shamunu785 2 жыл бұрын
Mee too
@jarifpk1666
@jarifpk1666 2 жыл бұрын
@@shamunu785 pooyneda
@shamunu785
@shamunu785 2 жыл бұрын
@@jarifpk1666 enthadooo
@manus336
@manus336 2 жыл бұрын
balu & basi combo😍👍🏾
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Bhasi Annan is back powli Balu vs bhasi super💜💜💜
@witty_director5498
@witty_director5498 2 жыл бұрын
0:32 phone thirich pidichu samsarikkunna Balu chettan ann ente hero.. ❤️
@jizmeriyaz9034
@jizmeriyaz9034 2 жыл бұрын
Bhasi bhasi bhasi BHASI Annan it's come back 🥰🥰🥰 balu - bhasi ooho ntha അന്ധസ്സു ഉപ്പും മുളകും 🔥🔥🔥🔥🔥
@gokulkg9717
@gokulkg9717 2 жыл бұрын
ഭാസി വന്നതോടെ ആ പഴയ vibe എതിരികൂടി കൂടും🤜🙌
@UnspokenByManuJose
@UnspokenByManuJose 2 жыл бұрын
Favourite Character finally back. bhasi annan and Balu💯. Friendship Goals 😊
@subishareefshivanknaavkood4911
@subishareefshivanknaavkood4911 2 жыл бұрын
Padavalam teamum neyyattinkara teamum ammumayum varanam
@anwar9517
@anwar9517 2 жыл бұрын
ഇനിയുള്ള എപ്പിസോഡുകളിൽ എല്ലാവരെയും ഉൾപ്പെടുത്തണം pls (മാധവൻ തമ്പി.കുട്ടൻ പിള്ള.സുരേന്ദ്രൻ.രമ.നവാസ്.ശുകൂർ.....)
@kalluzzzztroll6707
@kalluzzzztroll6707 2 жыл бұрын
Super entry 💯🥰🥰🥰❤️❤️💞😘😘 I love uppum mulakum 💯💞💞❤️❤️❤️😘😘😘😘
@suhailathasni7851
@suhailathasni7851 2 жыл бұрын
ഭാസി അണ്ണൻ തീരുമ്പി വന്താചെ 😍😍😍😍🥰
@sreelajanks2828
@sreelajanks2828 2 жыл бұрын
❤️❤️❤️❤️ എൻറെ ഏറ്റവും വലിയ ആഗ്രഹം. ഈ കുടുംബത്തെ ഒന്നു നേരിൽ കാണുക എന്നതാണ് 🙏
@linoyblaise6543
@linoyblaise6543 2 жыл бұрын
Balu and baasi is back.. so happyyy for that....😘🥰🥰🥰🥰
@tonyjoseph1267
@tonyjoseph1267 2 жыл бұрын
ഒരു രക്ഷയുമില്ലാത്ത എപ്പിസോഡ്. ഭാസി അണ്ണൻ എത്തിയപ്പോൾ കളർഫുൾ ആയി
@vipinkl1444
@vipinkl1444 2 жыл бұрын
Poli.. Episode... ✌👌
@RAJESHROCKZUNIT
@RAJESHROCKZUNIT 2 жыл бұрын
Bhasi is Back😁🥰🥰Love the Episodes more and more to see all the characters reaching back to season 2. Waiting to see Surenderan, Kuttan Pillah, and Neyataingara Family members❤❤❤
@muhammadashiq9411
@muhammadashiq9411 2 жыл бұрын
Auto chandran😁
@dhiju
@dhiju 2 жыл бұрын
yea.. but i doubt balu's dad will be back.. he seems to be there in all the movies lately.. great actor.. forgot his name
@RAJESHROCKZUNIT
@RAJESHROCKZUNIT 2 жыл бұрын
@@dhiju If they are back it will be more fun 😁and we feel like our family❤❤
@95.kochi_model
@95.kochi_model 2 жыл бұрын
The Legendary ഭാസിയണ്ണൻ Is Back❤️😊😍🔥😘🤣😅😂
@hashimvk319
@hashimvk319 2 жыл бұрын
SECOND SEASON ഇന്നാണ് എനിക്ക് നന്നായി ചിരി വന്നത് .അതും last seen . എനിക്ക് ഇതിനു മുൻപ് ഉള്ള episodes ഇഷ്ട്ടപെട്ടില്ല എന്നല്ല മറിച്ച് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ഈ episode ആണ്
@aadhiaadhithyan2722
@aadhiaadhithyan2722 2 жыл бұрын
0:20 ഫോൺ തലകുത്തനെ പിടിച് call attend ചെയ്ത് സംസാരിക്കുന്ന ബാലു ചേട്ടൻ 🔥
@suhailshl35
@suhailshl35 2 жыл бұрын
നമ്മൾ ആയാലും അറിയാതെ തിരിച്ചു പിടിക്കില്ലേ 🙂
@aadhiaadhithyan2722
@aadhiaadhithyan2722 2 жыл бұрын
@@suhailshl35 aa idayk okke 😇
Uppum Mulakum 3 | Flowers | EP # 113
20:35
Flowers Comedy
Рет қаралды 25 М.
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 14 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 29 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 25 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 58 МЛН
Surabhiyum Suhasiniyum 2 | Flowers | EP # 82
21:14
Flowers Comedy
Рет қаралды 22 М.
കാക്കാരിശ്ശി കൺകെട്ട് വിദ്യ || Kakkarissi magic
10:17
Uppum Mulakum│Flowers│EP#1142
21:27
Flowers Comedy
Рет қаралды 10 МЛН
Flowers Uppum Mulakum | Episode 924
19:23
Uppum Mulakum
Рет қаралды 671 М.
Flowers Uppum Mulakum | Episode 1088
20:04
Uppum Mulakum
Рет қаралды 4,9 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 14 МЛН