പാറു കുട്ടി പിച്ച വെച്ച സ്ഥലം ❤❤❤ ശിവ ഇല്ലാതെ പോയി 🥲
@AjaiBabu-yu9rn2 сағат бұрын
Shiva and mudiyan illa
@SidharthC-p8q2 сағат бұрын
Correct
@SidharthC-p8q2 сағат бұрын
@@AjaiBabu-yu9rncorrect
@ajmalali6267Сағат бұрын
😢
@AneeshAni-i6bСағат бұрын
ശ്രീക്കുട്ടന് ആദ്യ പരിപാടി ഇന്ന് ഒഴിവാക്കണം അനാവശ്യമായിട്ടുള്ള ആറ്റിങ്ങാണ്
@juni-xt5dd3 сағат бұрын
സുരേന്ദ്രനും ശങ്കരാണ്ണനും തമ്മിലുള്ള ആ കോമ്പിനേഷൻ mwahhhhh🥰.......
@Samah_kb3 сағат бұрын
ശ്രീകുമാറിനെ ഒഴിവാക്ക് എപ്പോ നോക്കിയാൽ റൂം എവിടെ എന്ന് 🤣🤣
@arszz70802 сағат бұрын
എനിക്കും ദേഷ്യം വന്നു 😁എന്നാലും പുള്ളിയുള്ളത് നല്ലതുതന്നെ 👍
@Samah_kb2 сағат бұрын
@@arszz7080ഇടക്കൊക്കെ ഇഷ്ടം ആണ് ചില നേരങ്ങളിൽ ഇഷ്ടം ഇല്ല
@AshaAsha-ce3bsСағат бұрын
കുട്ടുമാമൻ വെറുപ്പിക്കൽ, വന്ന ഉടനെ റൂം എവിടെ റൂം എവിടെ എന്ന് 😬😬🤐
@S.S.R.V-k1v3 сағат бұрын
മുൻപ് വന്നപ്പോൾ കേശുവിൻ്റെ ഫുഡടി സൂപ്പർ ആയിരുന്നു..
@Nitins8705Сағат бұрын
Valuthavumpol matam varum
@buchuscreations53953 сағат бұрын
അല്ല,എല്ലാരും കൂടെ ട്രിപ്പ് പോകുമ്പോ ലച്ചൂന്റെ കൊച്ച് എവിടെ😂പ്രധിഷേധം കൂടിയപ്പൊ അതിനെ അതിന്റെ വീട്ടിലോട്ട് വിട്ടല്ലേ😂😂നന്നായി..അല്ലേലും ആ കൊച്ച് ഒരു അധികപ്പറ്റ് തന്നെ
@vyshakabishek67802 сағат бұрын
Lechuvum adhikapettane myre
@sheethalsheethu890859 минут бұрын
Movie il acting annu athanu varathe...varanda Kolula aa kochu
@rahulvarma18752 сағат бұрын
ഉപ്പും മുകളിലെ എല്ലാ പ്രേക്ഷകർക്കും എന്റെ ദീപാവലി ആശംസകൾ
@mohammedjazeem75173 сағат бұрын
0:30 ശരിക്കും ഞാൻ ആഗ്രഹിച്ചിരുന്നു ഇവർ ഒന്നും കൂടി ചെറായി ഈ റിസോർട്ടിലേക് വരാൻ❤
ഒരിക്കലും പഴയ ഉപ്പും മുളക് ന്റെ അടുത്ത് പോലും എത്തില്ല എന്തൊക്കെ യോ കാട്ടി കൂട്ടി ഓരോ എപ്പിസോടും ആക്കുന്നു
@suru56402 сағат бұрын
Sathyam
@anihamihtaf3 сағат бұрын
Ella seasonsilum indriya sands nirbandam❤
@rizazakir63154 минут бұрын
Keshu nn oru modern makeover content olla oru ep venam enn illavr likeeee ✋🏻👇🏻
@a.raheem33283 сағат бұрын
member alla njan pakshe athyatha comment 🎉❤ happy diwali 🪔 to all uppum mulakum fans and balu and family 🧡
@krishnekumar178129 минут бұрын
ദിപാവലി എല്ലാ വരും അടിച്ചു പൊളിച്ചു കൂടെ ഞങ്ങളും ദീപാവലി💥💥💥💥💥 ആശംസകൾ നേരുന്നു
@farzinahammed1093 сағат бұрын
ചെവി കൊണ്ട് കേൾക്കാതെ കണ്ണ് കൊണ്ട് കാണുന്നവർ ഉണ്ടോ?
@അഖിൽദാസ്3 сағат бұрын
Kunna
@Stranger757233 сағат бұрын
കണ്ണ് കൊണ്ട് കേട്ടിട്ട് ചെവി കൊണ്ട് കാണുന്നു
@Riyasreuj3 сағат бұрын
ശിവാനിയെ കാണാനില്ല ഈ എപ്പിസോഡിൽ കൊണ്ടുവരണമായിരുന്നു
@nishitharanjith78493 сағат бұрын
Aa kutti varathirunnittanu padanam alle
@alfamathew438514 минут бұрын
Gouri+lechu compo super
@SidharthC-p8q2 сағат бұрын
ശങ്കരൻ അണ്ണാ വെള്ളമാണ് 😂😂
@Njanpavam6343 сағат бұрын
നീലു ബാലു 😅വെയിറ്റ് കുറച്ച്
@anoopkrishnan60133 сағат бұрын
ഉപ്പും മുളകും കുടുംബത്തിന് എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍❤🎉
@ReenaJayalal3 сағат бұрын
Happy diwali 🎉 Who were watch uppum mulakum every day like🎉🎉🎉
@akhilaakku31123 сағат бұрын
18:40 at അങ്ങനെ ആണെകിൽ നിങ്ങൾ എല്ലാവരും real family ആയാൽ മതി.. 😘🥰so cute this scene.🥹😚❤️😘🥰 ending so emotional💔🥹😘.
@YolooYoloo3 сағат бұрын
Punarjanmam und ennulath ente oru vishwasam aanu. Angane oru janmam undengil ivar onnikanam ennum agrahikunu
@akhilaakku31123 сағат бұрын
@@YolooYolooathe... 🤗❤️
@ajmalup13872 сағат бұрын
ഇത് ഇത്ര പെട്ടന്ന് തീർന്നോ. പൊളിച്ചു 🌹🌹🌹🌹🌹👍👍👍👍
@shanavaskhan95822 сағат бұрын
ഒരു കണ്ടന്റും ഇല്ലാതെ വന്നപ്പോൾ ചെറായി പാർക്ക് തിരഞ്ഞെടുത്തു. അത്രയെയുള്ളൂ ഇതിൽ
@SATHEESHSATHEESH-tr5re3 сағат бұрын
ഞങ്ങൾ പ്രവാസികളെഉപ്പും മുളകുംഅതുപോലെതന്നെ സു സുകാണുന്നത്ഞങ്ങളുടെ ജ്യോതി സമയം കഴിഞ്ഞതിനുശേഷംഒരു സന്തോഷംഅതിനിടയിൽനിങ്ങൾ പരസ്യം കൊണ്ടുവന്നത്പരസ്യത്തിനുവേണ്ടി ഒരു എപ്പിസോഡ് ചെയ്യുന്നത് ശരിയല്ല
@Ben-qs7xr2 сағат бұрын
Oru 100 like tharamoo 😊☺️
@saleemkp67133 сағат бұрын
ബാലു അച്ഛന്റെ കൗണ്ടർ ഇഷ്ടം ആയവർ ഉണ്ടോ നെഗറ്റീവ് കമന്റ് പ്രതീക്ഷിക്കുന്നു 😂😂
@RemyaER-k2y2 сағат бұрын
ശങ്കറാ അപ്പൂപ്പന്റെ ഭാഷ കൈവിട്ടു പോകുന്നു
@Thanumol193 сағат бұрын
Lachu chechi ishttam❤
@nivya443 сағат бұрын
ശിവയും കൂടെ വേണമായിരുന്നു. എന്തായാലും ദീപാവലി സ്പെഷ്യൽ എപ്പിസോഡ് പൊളിച്ചു😍
@ayishamufeeda6445Сағат бұрын
ശിവക്ക് കൂടി ലീവുള്ള അന്ന് വന്നാൽ മതിയാരുന്നു 😅
@roycherian85143 сағат бұрын
ഇപ്പോഴാണ് എപ്പിസോഡ് ഒരു മാറ്റം വന്നത് സുരേന്ദ്രൻ അപ്പൂപ്പൻ വന്നപ്പോൾ എപ്പിസോഡ് അടിപൊളി😂😅🎉😅😂
@sapna-cg9fv2 сағат бұрын
Pandathe episode ormavannavar ondoo❤
@muhammedthanveer73 сағат бұрын
അടിപൊളി എപ്പിസോഡ് കിടിലൻ 👍🫶👍👌👌🩵💚🩵💚💚🩵💛🩷🩷
@brothersszzz695Сағат бұрын
ഇന്നത്തെ എപ്പിസോഡ് അടിച്ചുപൊളിച്ചു. കുറച്ച് എപ്പിസോഡിന് ശേഷമാണ് ഇതുപോലെ എപ്പിസോഡ് വന്നത് അത് അടിച്ചു പൊളിച്ചു അടിപൊളിയായിട്ടുണ്ട് ❤. ബാലു ചേട്ടന്റെ കുടുംബം അടിപൊളി 🔥❤️🥰. ഇതുപോലെത്തെ ബാലു ചേട്ടന്റെ നാട്ടിലേക്ക് കുറച്ച് എപ്പിസോഡുകൾ കൊണ്ടുപോയാൽ നന്നായിരിക്കും. ബാലു ചേട്ടന്റെ അച്ഛനും അമ്മയും ചേട്ടനെയും അനിയനും ചേട്ടന്റെ അനിയന്റെയും കുടുംബങ്ങളെയും ഫ്രണ്ട്സിനെയും മിസ്സ് ചെയ്യുന്നുണ്ട്. പണ്ടത്തെ എപ്പിസോഡുകൾ പോലെ ഇവരെല്ലാരും ഒരുമിച്ചു വരുന്ന എപ്പിസോഡ് വരണമെന്ന് ആഗ്രഹം ഉണ്ട്❤️.(((( ബാലു ചേട്ടനെയും നീലു അമ്മയെയും ലച്ചു ചേച്ചിനേയും പാറുക്കുട്ടിയെയും ശിവാനിയെയും കേശവനെയും ഒഴിവാക്കാതെ ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക ഫുൾ സപ്പോർട്ട് ഉണ്ട്.❤️❤️❤️))))) ഉപ്പും മുളകും
@sujeesh_subhash_official3 сағат бұрын
മുടിയന്റെ റോൾ എനിക്ക് തരാമോ 😢😢😢 കണ്ട് കണ്ട് ഈ ഫാമിലിയിൽ എനിക്കും കൂടാൻ തോന്നുവാ..... പേയ്‌മെന്റ് പോലും വേണ്ട..... 🥹
@alfiyashajahan43832 сағат бұрын
Nop
@namsadnamshu66772 сағат бұрын
Ayoo vendaa 😅
@vijayanj23942 сағат бұрын
അതിന് മുടിയന്റെ ലെവൽ എവിടെ നിന്റെ ലെവൽ എവിടെ എടാ കൊച്ചനെ മുടിയന് പകരം മുടിയൻ മാത്രം
@alfamathew438516 минут бұрын
Parukutty dress super
@Dharmixhhh_3 сағат бұрын
Missing Rishi chettan
@AlexDani-c5b3 сағат бұрын
Day 45 of asking for Vishnu to come back
@sailakumar7196Сағат бұрын
ഒരു ദിവസം ഉപ്പും മുളകും കണ്ടില്ലെങ്കിൽ ഉറക്കം വരാത്തവർ ഇവിടെ ലൈക് ചെയ്യില്ലേ 😂😂
@harishankar71973 сағат бұрын
ദീപാവലി ആശംസകൾ
@sureshrajan93062 сағат бұрын
ഹാപ്പി ദീപാവലി ഉപ്പും മുളക് & ടീം
@BabuMp-b7m12 минут бұрын
ഞാൻ കരുതി അവസാനം റിസോർട്ടിന്റെ ബില്ലും നീലുവിന്റെ തലയിലായെന്ന് അവസാനത്തെ സെന്റി അടി കണ്ടപ്പോ 😂😂😂😂😂
@sanajj59463 сағат бұрын
Happy Deepawali 🎉🎉 team Uppum Mulakum.My favourite Balu and Neelu.
@lailabeevibadar40233 сағат бұрын
ഇന്നത്തെ DOP 🔥🔥🔥
@Thalur-pkd2 сағат бұрын
Food vannilla😉😂
@escapade_94672 сағат бұрын
Drone shots 🤩 ❤❤❤❤😊
@Anilkumar-kt1qi3 сағат бұрын
മൂന്നാം ഭാഗം തുടങ്ങിയപ്പോൾ ലച്ചുവിന് കുട്ടി ഉണ്ടായിരുന്നു കുറച്ച് എപ്പിസോഡ് കഴിഞ്ഞപ്പോൾ കൊച്ചില്ല. പിന്നിട്ട് അഭിനേതാക്കളും മറന്നു പ്രേക്ഷകരും മറന്നു അണിയറ പ്രവർത്തകരും മറന്നു. ഇപ്പോ ശിവാനിയും ഇല്ല.
@sherlypthomas21602 сағат бұрын
ഞാനും ഇത് തന്നെ ഓർത്തു.
@smithakasmithaka55323 сағат бұрын
Kurae aayi ivarudae trip eps kadatu so waiting aayirunu... Also ivar eppozum tour poya indiran sands resort ah edukunae.. Also happy diwali and happy Halloween..❤
@harimundakkodi17 минут бұрын
ദീപാവലി ആശംസകൾ ടീം ഉപ്പും മുളകും
@prakasanv39122 сағат бұрын
ദീപാവലി എപ്പിസോഡ് സൂപ്പർ💯💯💯
@binduunnikrishnan14663 сағат бұрын
എല്ലാവരും ആ glass ഊരി കള
@vidhyav52402 сағат бұрын
Lachu Muthaanu❤So Cute🖤Love You Muthee😘🥰🤗😍 Lachu&gouri Mammayi bond real🤩💯🫀💖🤍 Lachu&Siddhu Combo Waiting🤩💝💕💘 Kuzhippallam episode venam☺️🙏💗
@MohammedansalMottus3 сағат бұрын
Happy diwali
@shanishaij81273 сағат бұрын
ഹാപ്പി ദീപാവലി all ❤️❤️❤️❤️❤️😍
@nexafreefire358943 минут бұрын
The old one is the Golden one,🌀🌀💔
@JIBIN1233 сағат бұрын
Happy diwali all ❤️😍❤️
@NATTUPPURAMBLOG3 сағат бұрын
ഈ അടിപൊളി എപ്പിസോഡിന് കാത്തിരുന്നവർ ഉണ്ടോ 👌👌👌👌👌👌👌👌👌