പറക്കമുറ്റാത്ത പ്രായത്തിൽ കുഞ്ഞു സഹോദരങ്ങളോടൊപ്പം നിസ്സഹായാവസ്ഥയിലായ ഈ കുട്ടിയുടെ കദനകഥ കേൾക്കുമ്പോൾ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും.അമ്മയുടെ ചിറകിനടിയിൽ കഴിയാൻ ഭാഗൃമില്ലാതെപോയെങ്കിലും ആ കുട്ടിയുടെ മനസ്സിന്റെ നന്മ കാരണം അവസാനം അവർക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്നോർത്ത് സമാധാനിക്കാം
@velayudhanmc39882 жыл бұрын
L Kiu
@raveendranedathundiyil23492 жыл бұрын
t
@ancyancy6252 жыл бұрын
സത്യം
@subaidak5515 Жыл бұрын
😊😊😊
@ramannambiar11452 жыл бұрын
പാവങ്ങളെ വീണ്ടും ഈ പരിപാടിയിൽ ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷം ശ്രീകണ്ഠൻ സാർ 👌 നമിക്കുന്നു ചേച്ചി 🙏🙏🙏
@balanc86972 жыл бұрын
Oolkkloooplll
@indirakv69492 жыл бұрын
Thank you very much for introduing Ambily God bless you & Flowers channel.
@mohammadsageer64382 жыл бұрын
അമ്പിളി.. നിങ്ങളുടെ ആത്മ ധൈര്യം ആണ് നിങ്ങളെ രക്ഷിച്ചത് . നിങ്ങളെ ദൈവം രക്ഷിക്കട്ടെ..
@rayeesr84422 жыл бұрын
🙋🙋🙋🙋👹🙋
@tomandjerryfreefire61492 жыл бұрын
9
@advfathimafyroozm68832 жыл бұрын
ഒരുപാട് കരഞ്ഞു പോയി ഈ എപ്പിസോഡ് കണ്ട് 😭
@skmanacaud85532 жыл бұрын
കണ്ണ് നനയിച്ച episode. ഈ episode കണ്ടപ്പോൾ ആകാശദൂത് സിനിമബ്പോലെ തോന്നി. ആ ചേച്ചിക്കും സഹോദരങ്ങൾക്കും നല്ലതു വരട്ടെ. അവർ ഇനി ഉയരങ്ങളിൽ എത്തും. ഉറപ്പ്.
@kvijayakumar82992 жыл бұрын
ഇത്തരം പാവങ്ങൾക്ക് ഈ ചാനലിൽ ഒരവസരം നൽകിയതിന് നന്ദി.... അമ്പിളിയെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@abdnasar67612 жыл бұрын
അമ്പിളി ചേച്ചി വാക്കുകൾ ഇല്ല 🥲
@jasonwilson-bl2gw9 ай бұрын
0q😊😅😅😅⁰@@abdnasar6761
@ArchanaShal2 жыл бұрын
ഇത് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. ചെറിയ ചെറിയ കാര്യങ്ങൾ വരുമ്പോൾ ജീവിതം ബുദ്ധിമുട്ടാണെന്നു കരുതി ഈശ്വരനെ പഴിക്കുന്നവർക്കു ഇതൊരു അനുഭവം ആണ്. ആമ്പല്ലൂർ എന്ന ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഈ ചേച്ചിക്ക് സഹിക്കേണ്ടി വന്ന ബുദ്ധിമുട്ട് ഓർക്കുമ്പോൾ ആ നാട്ടുകാരി ആണെന്ന് പറയാൻ എനിക്ക് അപമാനം തോന്നുന്നു. ചേച്ചിയുടെ ഇനി ഉള്ള ജീവിതം നന്മയുള്ളതാകട്ടെ.
@binila20202 жыл бұрын
Annalloor evideya
@ArchanaShal2 жыл бұрын
@@binila2020 Arayankavu
@subhadratp1572 жыл бұрын
Ugran paripadi thanne BIG SALUTE TO SKN
@jyo3402 жыл бұрын
ആമ്പല്ലൂർ എന്ന് പറയുന്നത് എന്റെയും സ്ഥലം ആണ്.ഇത് കണ്ടപ്പോൾ വിഷമം തോന്നി.
@alphonsajoseph12122 жыл бұрын
അമ്പിളി തീയിക്കുരുത്തതാണു വെയിലത്തു വാടില്ല കേട്ടോ ദൈവം തുണക്കും
@sunirenjith13982 жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏
@sagijarajan97942 жыл бұрын
Great. ഒരു പെൺകുട്ടിക്ക് എന്തെല്ലാം നേരിടേണ്ടി വന്നു. Namikkunnu🙏🙏🙏. ഭാവിയിൽ നല്ലത് മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🌹🌹
@manjustellus72 Жыл бұрын
Sathyam
@gracykuttythankachan1057 Жыл бұрын
ഞഞഞഞഞൃഞഘമ
@omanaroy84122 жыл бұрын
അബിളി,പൊന്നബിളി.... നിന്റെ കണ്ണുനീർ ഹൃദയത്തിൽ വീണ്പൊള്ളുന്നു.... God bless you 🙏🙏🙏
@prashobk69042 жыл бұрын
നല്ല മനസുള്ള ചേച്ചിയാ അച്ഛനും മറ്റുള്ളവരും ദ്രോഹിച്ചപ്പോയും അച്ഛൻ രാത്രി ഉറങ്ങാതെ കാവലിരുന്നതും മറ്റുള്ളവർ ചെയ്ത നല്ല കാര്യങ്ങളും മറച്ചു വയ്ക്കാതെ തുറന്നു പറഞ്ഞല്ലോ.പിന്നെ ചേച്ചി പറഞ്ഞ ഒരു കാര്യം തെരുവിലായിരുന്നു ഉറങ്ങിയിരുന്നത് എന്തേലും ഉപദ്രവം ഉണ്ടായിട്ടുണ്ടോ ഇല്ല സർ അന്ന് ലോകം ഇത്ര അധപതിചിട്ടില്ലല്ലോ🙏സത്യം
@ashasusanvarghese3262 Жыл бұрын
😊😊😊
@ramachandrankuttan9368 Жыл бұрын
000000000000
@beenabiju20622 жыл бұрын
sir. ഒത്തിരി നന്ദി. ഇങ്ങനെയുള്ള ആളുകളെ showyl കൊണ്ടുവന്നതിൽ.. 🙏🙏
@thomasshealthtips39232 жыл бұрын
👍👍
@shafeeque.mshafeeque90452 жыл бұрын
ഞാൻ അറിയാതെ ഒത്തിരി കണ്ണുനീർഎൻ കവിളിൽ കൂടി ഉറ്റി താഴെക്കു വീണുപോയി 😥😥😥
@shinshana3752 жыл бұрын
ഇപ്പോഴും സഹോദരങ്ങളെ മക്കളെപോലെ പറയുന്ന ചേച്ചി നിങ്ങളാണ് സ്നേഹ നിധി ആയ അമ്മ.... ഒത്തിരി സ്നേഹവും പ്രാർത്ഥനയും
@thahiratv13622 жыл бұрын
ഹായ് ഐ.ൽ
@remlashafi51262 жыл бұрын
O
@ushavalsan87172 жыл бұрын
അമ്പിളി നിന്റെ ജീവിതം ഒരോ മക്കളും കേൾക്കേണ്ടതാണ് അവർ ക്ക് കിട്ടിയ സൗഭാഗ്യം എന്തെന്ന് അറിയേണ്ടതാണ് ഞാൻ നിന്നെ നമിക്കുന്നു
@junaidjunaidmp42212 жыл бұрын
@@thahiratv1362 q
@sudhavakkiyil2 жыл бұрын
Adhe .....ammakku pakaram aarumilla Anna chollinevthirithiya chechy Amma......alla bhavukaghalum.....Bhaghavan thunakkatte
@ifitvm69102 жыл бұрын
നമുക്ക് ഒരു ചെറിയ വിഷയം വരുമ്പോൾ വളരെ അസ്വസ്ഥത അനുഭവപ്പെടുന്നു സങ്കട കടൽ നീന്തി കയറിയ ഇവരെ ഒക്കെ കാണുമ്പോൾ ആണ് നമുക്ക് ഒരു പ്രശ്നവും ഇല്ല എന്ന് മനസ്സിൽ ആകുന്നത്.... സസ്നേഹം ഹരീഷ്
@sugithaus61582 жыл бұрын
ഇത് മനോരമയിൽ ന്യൂസ് വായിച്ചു കരഞ്ഞു വയ്യാതെ ആയ ത് ആണ്, എന്തൊരു സങ്കടം വന്നു എന്ന് പറയാൻ പറ്റില്ല,നല്ല ചിരിയും സംസാരവും ഇനി എങ്കിലും ഇവർ സന്തോഷം ആയി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ,
@rathnavallyvenkateswaran5592 жыл бұрын
ഇത്രയും അനുഭവമുള്ള ഒരു സ്ത്രീ.പാവം.വല്ലാത്ത ജീവിതം.ഇനിയെങ്കിലും സുഖമായി ഇരിക്കട്ടെ.ഭഗവാനെ
@pulickalkadarnazarnazar66332 жыл бұрын
ഇങ്ങനെയുള്ള പാഠപുസ്തകങ്ങൾ പഠിക്കുക അതായിരിക്കും ജീവിതമെന്തെന്ന് മനസ്സിലാക്കുക ഈ തലമുറ സത്യത്തിൽ കണ്ണുനിറഞ്ഞുപോയി നന്മകൾ ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു
@sharonbabu66042 жыл бұрын
ഞായർ ആഴ്ചയിൽ വന്ന ന്യൂസ് വായിച്ചിരുന്നു ഒത്തിരി സങ്കടം വന്നു അറിയാതെ കരഞ്ഞു പോകും ഈ ചെറു പ്രായത്തിൽ എന്തല്ലാം അനുഭവം ആയിരുന്നു ഇനിയെങ്കിലും നല്ലോരു ജീവിതം കൊടുക്കണം അമ്പിളി യുടെ ഭർത്താവ്&മക്കൾ നാല്ലോണം നോക്കണം ഇനിയും അതിനെ വിഷമിപ്പിക്കരുതേ🙏🙏🙏🙏❤️❤️❤️
@sangeethanarayanan87692 жыл бұрын
ഞാനും വായിച്ചു.
@subaidatv22022 жыл бұрын
Ppppp
@anitha85792 жыл бұрын
njanum vayichu.
@ushakumari50432 жыл бұрын
No
@jaseelalatheef90072 жыл бұрын
666666666y
@bindhupk33362 жыл бұрын
കണ്ണു നിറഞ്ഞു കൊണ്ടാണ് ഈ എപ്പിസോഡ് കണ്ടത്.അത്രയ്ക്ക് മനസ്സിനെ വേദനിപ്പിച്ചു സഹോദരീ നിൻ്റെ ജീവിതാനുഭവങ്ങൾ
@ramlu_kunjimon14862 жыл бұрын
ഞാനും
@meghajino22142 жыл бұрын
സത്യം 😥
@leesymool25222 жыл бұрын
അപ്പൻ ഇല്ലെങ്കിലും അമ്മ വേണം എന്നുള്ളത് ഏറ്റവും വലിയൊരു തെളിവ് മക്കളെ ഉപേക്ഷിച്ചു ഓടുന്ന ഓരോ അമ്മമാർക്കുള്ള മെസ്സേജ് കുഞ്ഞുങ്ങൾ എന്തുമാത്രം അനുഭവിച്ചു അപ്പൻ കൂട്ടത്തിൽ ഉണ്ടായിട്ടുപോലും ഒരു അമ്മയാണ് ഇങ്ങനെ ചെയ്യുകയോ ഒരിക്കലും ചെയ്യില്ല അപ്പൻ കൂട്ടത്തിൽ ഉണ്ടായിട്ടുപോലും കുഞ്ഞുങ്ങളും വിഷമിച്ചത്
@raphaelpg61272 жыл бұрын
അമ്പിളിയുടെ പരിപാടി വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. പണ്ട് ഒരു കുടയും ഒരു കുഞ്ഞുപെങ്ങളും എന്ന ഒരു കഥ ഉണ്ടായിരുന്നു. ആ കഥ കുറെ വായിച്ചിട്ടുണ്ട്. അമ്പിളി ഇത് വളരെ വളരെ അത്ഭുതം ഒരു സിനിമ പോലെ🎊🎊ഒത്തിരി കരഞ്ഞുപോകും😢അമ്പിളിയും സഹോദരങ്ങളും ഇനി ഭൂമിയിൽ സന്തോഷിക്കട്ടെ💐💐ഇനി നിങ്ങളുടെ ദിനങ്ങൾ 🎊🎊🎊💓💓ശ്രീകണ്ടൻ നായർ ഷോ 👌👌👌👌👌👌👌👌👌👌
@Iswarahastimamasaktihi2 жыл бұрын
Yes njanum aah novel orthu
@fazilahameed87232 жыл бұрын
Celebrity കളെ മാസത്തിൽ ഒരു ദിവസം ആയിക്കോളൂ . പക്ഷേ ഇഷ്ടം ഇത് പോലുള്ള ജീവിത സമരത്തിൽ വിജയിച്ചവരെയാണ് . ഒരുപാട് പേർക്ക് അത് ജീവിതത്തിനു വെളിച്ചവും ദിശാബോധവും നൽകുന്നു
@santhaca46602 жыл бұрын
p l
@rosammapaul97732 жыл бұрын
,!
@radhamaniammavn9892 жыл бұрын
@@santhaca4660 aaaaaa
@radhamaniammavn9892 жыл бұрын
@@santhaca4660 5!$
@muthuraseenamuthuraseena67122 жыл бұрын
പ്രിയസഹോദരി ഒരുപാട് അനുഭവിച്ചു ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാകട്ടേന്ന് പ്രാർത്ഥിക്കുന്നു 🤲🤲
@manjumanju47412 жыл бұрын
കണ്ണീരോടെ ആണ് ഈ പരുപാടി കണ്ടത്.. ഇതിൽ ആ ചേച്ചിയുടെ ഭർത്താവിന് ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ കാരണം ഇന്ന് എത്ര പെൺകുട്ടികൾ സ്ത്രീധനത്തിന്റെ പേരിൽ മരണപെടുന്നു ബന്ധം വേർപെടുന്നു. ബന്ധുക്കളും, പേരന്റ്സും ഉള്ളവരായിട്ടും ഈ ചേച്ചിയ്ക്ക് ആരും ഇല്ല എങ്കിലും കൈവിടാതെ ഇപ്പോളും കൂടെ പ്രശ്നങ്ങൾ ഉണ്ടാകും അത് എല്ലാരിലും ഒണ്ടല്ലോ പക്ഷെ നന്മനിറഞ്ഞ മനുഷ്യൻ. ചേച്ചി എത്ര കഷ്ടപ്പാടിലും, എവിടെ ജോലിയ്ക്ക് പോയാലും അനുജത്തിയെ കൂടെ കൂട്ടാൻ നോക്കുന്നു.. അനുജനെ തേടുന്നു അച്ഛനെ തെറ്റുകൾ പറഞ്ഞു അകറ്റാതെ കൂടെ കൂട്ടുന്നു. ഇന്ന് ബന്ധങ്ങൾ വിലയുണ്ടോ? ചേച്ചിയുടെ ഒരു കുഞ്ഞു അനുജത്തി ആകാൻ എനിക്കു ഭാഗ്യം ഇല്ലാതെ പോയി. എന്നും ഈ കഥ ഞാൻ ഓർക്കും 🙏🙏🙏.. നിങ്ങളിൽ എല്ലാരിലും ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@sureshpoulose56912 жыл бұрын
Thanks
@fathimamundassery93892 жыл бұрын
Aameen
@nasinaseema64102 жыл бұрын
@@fathimamundassery9389 ആമീൻ
@anuanutj44912 жыл бұрын
ഇതുപോലെ കരുത്തുറ്റ എത്രയെത്ര ജീവിതങ്ങൾ നമ്മളറിയാതെ പോകുന്നു ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ സഹോദരിയെ
@raphaelpg61272 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെയുള്ള മക്കളെ 🙏🙏
@sindhumoln1342 жыл бұрын
നല്ല ഐശ്വര്യമുള്ള മുഖം.തീയിൽ കുരുത്ത വനിത . ഒരു വെയിലിലും ഇനി അമ്പിളി വാടില്ല.ഈശ്വരൻ തുണയായി എന്നും ഉണ്ടാവും. ഞാൻ കരഞ്ഞുപോയി. എന്ത് മാത്രം അനുഭവിച്ചു. ഇനിയുള്ള നാളുകൾ സന്തോഷമായിരിക്കട്ടെ. ഇതൊക്കെ കാണുമ്പോൾ എത്ര ഭാഗ്യം ചെയ്തവരാണ് നമ്മൾ എന്ന് തോന്നിപ്പോകുന്നു. 🙏🙏🙏🙏🙏
ജീവിതത്തിലെ യഥാർത്ഥ സിലിബ്രിറ്റി ഇതുപോലുള്ള വ്യക്തികളാണ്.... ഇതുപോലുള്ള സ്റ്റോറികളാണ് സാർ ഈ പരിപാടിയിൽ അവതരിപ്പിക്കേണ്ടത്. ഇവർ അനുഭവിച്ച കഷ്ട്ടപാടുകൾ അതിനെ തരണം ചെയ്യ്ത അവസ്ഥ അത് മറ്റുള്ളവർക്ക് ഒരു വല്ലാത്ത പ്രചോദനമാണ്..... ഇവരുടെ കഥകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോയി ചേച്ചിക്ക് ദൈവവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെയെന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
@rainbowfriendsvlog1962 жыл бұрын
നല്ല ഒരു comment
@rajilanbm41642 жыл бұрын
കറക്റ്റ്
@subhadratp1572 жыл бұрын
Achano Ammakko arkkengilum utharavadithuam undayirunnenkil ee kunjungal ingane kashttappedillayirunnu
@sarikagg58122 жыл бұрын
Bhaktthiganangal
@aleyammajoy33422 жыл бұрын
@@rajilanbm4164 ୨୭
@yesudasfrancis60102 жыл бұрын
ശ്രീകണ്ഠൻ നായർ, അർഹമായ ആളുകളെ സഹായിക്കാൻ താല്പര്യം എടുത്ത് നല്ലൊരു പരിപാടി ആണ് ഇത്. താങ്കളെ ദൈവം അനുഗ്രഹിക്കും.
@kyrajan12142 жыл бұрын
Congratulations sir
@marykuttysebastian4922 Жыл бұрын
@@kyrajan1214ജഡ० 😊९ജ
@marykuttysebastian4922 Жыл бұрын
@@kyrajan1214..०
@sheebashaji75666 ай бұрын
Plc@@kyrajan1214
@jannathp73972 жыл бұрын
അമ്മ കാരണം ee മക്കളും അച്ഛനും എന്താല്ലാം അനുഭവിച്ചു ല്ലേ 😥😥
@shynijohn79352 жыл бұрын
അച്ഛൻ നല്ല ഉത്തമൻ തന്നെ
@c.vijayanpillai70732 жыл бұрын
നിസ്സാര കാര്യങ്ങൾ പോലും പർവതീകരിച്ചു മറ്റുള്ളവരുടെ സന്തോഷം പോലും കളയുന്ന ആൾക്കാരുടെ ഇടയിൽ ചിലപ്പോൾ വിതുമ്പിയെങ്കിലും പുഞ്ചിരിയോടെ ജീവിത കഷ്ടപ്പാട് വിശദീകരിച്ച സഹോദരി നമിക്കുന്നു. വഴി തെറ്റാൻ ഏറെ സാഹചര്യം ഉണ്ടായിട്ടും അതൊക്കെ തരണം ചെയ്ത സഹോദരിക്ക് ഒരിക്കൽ കൂടി big salute.
@sheela_saji_2 жыл бұрын
ഒരു സിനിമാ കഥ പോലെ തോന്നി ഇവരുടെ ജീവിതം. കഷ്ടപ്പാട് നിറഞ്ഞ ജീവിതം ആയിരുന്നിട്ടും പിടിച്ചു നിന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ദൈവം അനുഗ്രിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sofidabeevi70992 жыл бұрын
♥️
@beenabiju20622 жыл бұрын
🙏🙏🙏
@anjushibu95942 жыл бұрын
എന്റെ അമ്മ എന്റെ deivaman. ഞങ്ങൾ 3 makhalane മൂന്ന് പേരെയും പഠിപ്പിച്ചു. ഞാൻ നേഴ്സ് ആണ് കുവൈറ്റിൽ. ചേച്ചി ലാബ് ടെക്നിഷൻ. ചേട്ടൻ എഞ്ചിനിയർ പഠിപ്പിച്ചു. അച്ഛൻ നല്ല കുടിയായിരുന്നു. ഞങ്ങളെ varthan ഒരു ദിവസം 16 വീട്ടിൽ പണിക് പോയിട്ടുണ്ട് റോഡ് പണിക് പോയിട്ടുണ്ട്. 😘😘amma😘😘
@ayanamol41712 жыл бұрын
Ammakk aarogyavum aayusum daivam nalkatte.
@saritharajesh71732 жыл бұрын
അമ്പിളി ചേച്ചി, ഇ episode കണ്ടുകഴിയുമ്പോഴേക്കും ഒരുപാട് കരഞ്ഞു..😪😴 .. മറ്റുള്ളവർക് ജീവിക്കാനുള്ള ഊർജം പകരുന്ന episode thanks flowers
@vijayalakshmipm38692 жыл бұрын
11
@bhamaudayan99412 жыл бұрын
Satyam karanjupoyi
@kanakamkp62202 жыл бұрын
നമിക്കുന്നു അംബിളി. ഇങ്ങനെ യുള്ള വരെ കൊണ്ടു വന്നതിന് നന്ദി ശ്രീ കണ്ഠൻ സാർ
@Lucky-girls._2 жыл бұрын
ഒരു പാട് കരഞ്ഞു പോയി ചേച്ചി നന്നായി വരട്ടെ all the best
@mahendrathankam42382 жыл бұрын
അതെ കരഞ്ഞു പോയി ജാനും
@vaishakhkramachandran71842 жыл бұрын
@@mahendrathankam4238 by
@jameelakassim64972 жыл бұрын
@@mahendrathankam4238 We 1 àà
@fathimaibrahimfathima71912 жыл бұрын
ഞാനും
@ααμ-δ5π2 жыл бұрын
Njannum
@akhiljoseph63012 жыл бұрын
ചേച്ചിയെയും കുടുംബത്തെയും സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ ❤️
@sadaqathperambra42342 жыл бұрын
ഇതിലും വലിയൊരു ജീവിതം ആരും ജീവിച്ചു മുന്നേറിയിട്ടുണ്ടാവില്ല. വായിച്ചിരുന്നു. അധികൃതർ ഇവർക്ക് അർഹിക്കുന്ന അംഗീകാരവും പുരസ്കാരവും നൽകണം 🌹❤️
@mollystephen10402 жыл бұрын
കരഞ്ഞു കരഞ്ഞു ആണ് ഇത് കണ്ടത്.. ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ.. 🙏🙏
@Poojajina72 жыл бұрын
സത്യം ❤️🙏💯
@shereenashereena37842 жыл бұрын
Nalla manusharunm undallo 🤗🤗
@jayashreerao87192 жыл бұрын
@@Poojajina7 11 we W
@സ്രാങ്ക്2 жыл бұрын
ശ്ശേ
@zidhansalah70542 жыл бұрын
സത്യം
@vijayasree98632 жыл бұрын
അമ്പിളീ മോളെ, മോൾ പറഞ്ഞ കാര്യങ്ങൾ കരഞ്ഞുകൊണ്ട് മാത്രമേ കാണാൻ കഴിഞ്ഞുള്ളു. ഇനി ഒരിക്കലും കരയാതെ നിങ്ങൾ എല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കും.
@deepajoseph76282 жыл бұрын
ഒന്നും പറയാനില്ല. കണ്ണു നിറഞ്ഞ എപ്പിസോഡ്. ഇനിയുള്ള ജീവിതം നന്മയാവട്ടെ
@beemanazar29582 жыл бұрын
🙏🙏🙏😢😢😢
@vasanthakumaimenon46112 жыл бұрын
@@beemanazar2958 q
@aswathiameya19782 жыл бұрын
Q
@aswathiameya19782 жыл бұрын
P
@subhadratp1572 жыл бұрын
Kandirikkan pattathathra dugham thonniya oru episode Enthayalum iniyenkilum ella anugrahavum undakatte ennu athmardhamayi prardhikkunnu
@lissysantosh36612 жыл бұрын
🙏🙏👏👏😘ദൈവം ധാരാളം അനുഗ്രഹിക്കെട കരഞ്ഞുപോയി അവസ്ഥ കേട്ട പോയി
@soyamoltts74992 жыл бұрын
ഇനിയുള്ള നാളുകളിൽ സന്തോഷവും സമാധാനവും മാത്രം ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചി 👍
@narayanivp50962 жыл бұрын
സമ് തൃപ്തിയോടെ ഇരിക്കുക. എല്ലാം ശരിയാവും
@ishus70702 жыл бұрын
Ll
@rajilanbm41642 жыл бұрын
കരഞ്ഞു കൊണ്ടല്ലാതെ കാണാൻ പറ്റുകയുള്ളു 😢😢😢🧕
@shilpachippu71132 жыл бұрын
അമ്പിളി ചേച്ചിയെ കാണാൻ നല്ല ഭംഗി ഇണ്ട് 🥰
@anithasarathks2 жыл бұрын
ഉണ്ട്.
@justinmani6972 жыл бұрын
ഇത് പോലെ വേദന അനുഭവങ്ങൾ ഉണ്ട് ഒരുപാട് പേർക്ക് സങ്കടം തോന്നുന്നു
@sujithkolath77392 жыл бұрын
27:2 ചേച്ചി പറഞ്ഞത് വളരെ ശരി. കഥ കേട്ടു നമിക്കുന്നു 🙏🙏🙏......
@zakariyazaky2 жыл бұрын
ഒരു മൂവി കാണുന പ്രതീതി ആയിരുന്നു, ഇടക്കിടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നു കൊണ്ടിരിക്കുന്നു, നമ്മളൊക്കെ എന്ത് വിഷമമാണ് അനുഭവിച്ചിട്ടുളളത്? ഇവരുടെ മുമ്പിൽ നമ്മളൊക്കെ വട്ട പൂജ്യം
@manjustellus72 Жыл бұрын
Correct 💯
@Bondhuv2 жыл бұрын
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചു ഭയങ്കര വിഷമം തോന്നിയ എപ്പിസോഡ്
@raseenasadik15412 жыл бұрын
Ys
@ajithavijayan37392 жыл бұрын
Lllll
@naseeramp57872 жыл бұрын
Yes
@savithaoku95892 жыл бұрын
@@raseenasadik1541 adc ft
@basimkolappuram2112 жыл бұрын
സത്യം പറയാലോ കണ്ടിട്ട് സങ്കടം തോന്നി 😭😭
@raphaelpg61272 жыл бұрын
ഞായറാഴ്ച മനോരമ പത്രം വായിച്ചു, വളരെ ഹൃദ്യമായി തോന്നി. പത്രം സൂക്ഷിച്ചു വച്ചു, അമ്പിളി വലിയൊരു താരം ആണട്ടോ🙏ഫ്ലവഴ്സ് ചാനലിൽ വീണ്ടും കണ്ടപ്പോൾ സന്തോഷമായി🥰ഇനിയുള്ള കാലം സന്തോഷമായിരിക്കുക അമ്പിളിയും സഹോദരങ്ങളും🥰👍🙏ഞങ്ങൾ പ്രാർത്ഥിക്കാം 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏ധൈര്യമായിരിക്കുക🎇🎇
@maryvarghese41732 жыл бұрын
Only in cinema we have seen like this.With out tears we can' t see this.
@suhrabiachath34252 жыл бұрын
L
@Respect-i2p2 жыл бұрын
എനിക്കും ഒരുപാട് സന്തോഷം തോന്നി..... വീണ്ടും കണ്ടപ്പോൾ 🤗🤗
@jayasreedeva99902 жыл бұрын
Sister u so great 💕💕💕😘
@satyinsrpc74102 жыл бұрын
ഇത്രയും നമ്മുടെ കാലം അധഃപടിച്ചിട്ട്ടില്ല എന്ന സഹോദരിയുടെ വാക്ക് ചിന്തിക്കേണ്ടതാണ് 🤫
@sagijarajan97942 жыл бұрын
Theerchayayum
@chemmuvlog5342 жыл бұрын
കരഞ്ഞു കരഞ്ഞു മദിയായി കണ്ടിട്ട് ഇവർ നന്നായി വരട്ടെ അമ്മ ഇട്ടിട്ട് പോയാലും നല്ല സ്നേഹം ഉള്ള അങ്ങളെയും പെങ്ങളും നല്ല ഭർത്താവിന്റെനല്ല ചിരി സന്തോഷാമായി ഇവർ ജീവിക്കട്ടെ
@rayinkt21072 жыл бұрын
0999999998
@jaleelkelankelan61712 жыл бұрын
പാവം ഒരുപാട് കഷ്ട പെട്ടുപോയി ട്ടുണ്ട് ഇത് പോലെ എത്രയോ ആളുകൾ നമ്മുടെ ചുറ്റും ജീവിക്കുന്നു നമുക്ക് ഇവരെ പോലുള്ളവരെ കാണുപോളാണ് നമ്മുടെ ജീവിതം സ്വർഗമാണ്
@cijoykandanad2 жыл бұрын
ഉദയംപേരൂർ, ambaloor, മുളന്തുരുത്തി എല്ലാം ധനികരായ ഒരുപാട് ഉള്ളവർ എന്നാൽ മനുഷ്യത്തം ഇല്ല. അഭയം കൊടുത്ത അമ്മക്ക് സല്യൂട്ട്
@smithamathew41542 жыл бұрын
Ennalum a drohicha veetularkku e kanunnavarude shapamonnum elkunnille avo
@ambilinair50802 жыл бұрын
പ്രതിസന്ധികളും പ്രശ്നങ്ങളും അതിജീവിച്ച് ജീവിതത്തെ നേരിടാന്‍ അമ്പിളി യുടെ അനുഭവം എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ 🙏
@ibrahimkutty25252 жыл бұрын
ഈ എപ്പിസോഡ് കണ്ടു ഹൃദയം പൊട്ടിയ പോലെ ഒരു പാട് കരഞ്ഞു പാവം അല്ലഹ് ഇനി aniyagilum
@ibrahimkutty25252 жыл бұрын
Nalla ജീവിതം കൊടുക്കട്ടെ
@noufalm9022 жыл бұрын
ഭാല്യസ്വപ്നങ്ങൾ അസ്‌തമിച്ചുവെങ്കിലും നല്ല കറുത്തുറ്റ് ജീവിതം മുന്നോട്ടു പോവാൻ നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം
@sujathomas49582 жыл бұрын
God bless family
@noufalm9022 жыл бұрын
@@sujathomas4958 അതേ ഒരു പാവം താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ
@abdullausman54362 жыл бұрын
ഒരുപാട് എപ്പിസോഡ് കണ്ടിരുന്നു പക്ഷെ ഈ എപ്പിസോഡ് കണ്ട് ഒരുപാട് സങ്കടപെട്ടുപോയി കരനുപോയി അല്ല കരയിച്ചു കളഞ്ഞു
@jameelajameelhsalim34492 жыл бұрын
Ketta ഞങ്ങൾ കരഞ്ഞു പോയ് അപ്പോൾ അനുഭവിച്ച സഹോദരി നിന്നെ നമിക്കുന്നു. മരണം തിരഞ്ഞെടുക്കത്തെ ജീവിച്ചു കാണിച്ചതിന് ബിഗ് സല്യൂട്ട് മോളെ
@binduraghavan26242 жыл бұрын
ഒരു സിനിമ കാണുന്നത് പോലെ ഉണ്ടാരുന്നു, ഇനിയും അമ്പിളി ക്ക് ഇതിനേക്കാൾ സുഖവും സന്തോഷവും ജീവിതത്തിൽ കിട്ടട്ടെ 🥰🥰🥰🥰
@sujathas24192 жыл бұрын
ആർക്കും ഇനി ഇങ്ങനെ ഒരു ഗതി വരരുത് ശ്രീകണ്ഠൻ സാറിന് ഒരുപാട് നന്മകൾ ഉണ്ടാകട്ടെ
@muhammad38322 жыл бұрын
അമ്പിളിയുടെ കഥ കേട്ട് പ്രയാസം തോന്നി അമ്പിളിയുടെ ഭർത്താവിൻ്റെ കഥ കേട്ട് ഒരുപാട് ചിരിക്കുകയും ചെയ്തു🤣
@shillusworld49092 жыл бұрын
മനോരമ യുടെ സപ്ലി മണ്ടിൽ നിങ്ങളുടെ കഥ വായിച്ചു ഒരുപാട് കരഞ്ഞതാണ് ഇപ്പോൾ ഇതില്കണ്ടപ്പോൾ ഒരുപാട് സന്ദോഷം തോന്നുന്നു 😍😍😍😍
@Priya_icwh2 жыл бұрын
ഈ കാലത്തു പോലും ഒന്നു വിളിക്കാനോ ഒരു മെസ്സേജ് അയക്കാനോ ഇത്തിരി സമയം കണ്ടെത്താതെ നഷ്ടപ്പെടുത്തിയ എത്രയോ ബന്ധങ്ങൾ ഓരോരുത്തർക്കും ഉണ്ട്.. അന്നത്തെ ദുരിതത്തിലും ആ ചെറിയ പ്രായത്തിൽ അനിയത്തിയെ ബന്ധം മുറിയാതെ ചേർത്തുപിടിച്ചു.. അനിയന് വേണ്ടി അലഞ്ഞു കണ്ടെത്തി.. ഒരിക്കലും ചേരാത്ത പോലെ അകന്നു പോകാൻ എല്ലാ സാധ്യതയും ഉള്ള മൂന്ന് പേർ.! ഈ ചേച്ചിയെ കാണുമ്പോൾ അദ്‌ഭുതം തോന്നുന്നു ❤️❤️
@sureshpoulose56912 жыл бұрын
Thanks
@chccfffdafgg85282 жыл бұрын
Bye bye in and
@chccfffdafgg85282 жыл бұрын
Hi there 5days
@chccfffdafgg85282 жыл бұрын
Bye to happened to the Roman p
@chccfffdafgg85282 жыл бұрын
U
@kumarichandar39002 жыл бұрын
താഴ്ച്ച തന്ന ദൈവം സഹോദരി നിങ്ങൾ ക്ക് സന്തോഷം തരും ...
@sandeepas41822 жыл бұрын
വാർത്ത വായിച്ചിരുന്നു. നിങ്ങളുടെ സഹോദരങ്ങൾ ആണ് ഭാഗ്യവാന്മാർ നിങ്ങളെ പോലെ ഒരമ്മയെ കിട്ടിയില്ലേ ❤
@ANIMALWORLD-v5v2 жыл бұрын
Tears unlimited every minute of her life story.God Bless her..
@manmadhanpk42342 жыл бұрын
അമ്പിളിയുടെ ജീവിതകഥ കേട്ടിട്ട് കരഞ്ഞുപോയിഇതുപോലൊരവസ്ഥ തരണം ചെയ്ത അമ്പിളിക്ക് ഒരു ബിഗ് സല്യൂട്ട്
@azimsha81122 жыл бұрын
P000⁰⁰0
@pankajakshanblangatt59282 жыл бұрын
8
@asharaju34232 жыл бұрын
@@pankajakshanblangatt5928 ഉ അ
@augustineca30802 жыл бұрын
@@pankajakshanblangatt5928 l
@KE-qc8lm2 жыл бұрын
Kkkk mmm f
@suchithraubiesh96242 жыл бұрын
അമ്പിളി ചേച്ചി, ഒരു അമ്പിളി തന്നെ ആണുട്ടോ.. ഒരുപാട് രൂപാന്തരങ്ങളിലൂടെയും, കാർമേഘങ്ങളാൽ മൂടപെട്ടും, പിന്നെ ചുറ്റുമുള്ളവർ മറച്ചു പിടിക്കാൻ ശ്രെമിച്ചിട്ടും ഉയർന്നു വന്ന പൗർണ്ണമി. Love you dear... എന്റെ മേമേയെ പോലെ തോന്നി.. പല ദുരന്തങ്ങൾ താണ്ടി വന്നിട്ടും പുഞ്ചിരി തൂകുന്ന അമ്പിളികുട്ടി 😘❤
@raphaelpg61272 жыл бұрын
Ambily ❤️ 🎊🎊🎊പൊന്നമ്പിളി 🎊🎊🎊🎊
@kanjanaanjana52082 жыл бұрын
സത്യം പറഞ്ഞാല്‍ ഞാനും ഒരു പാട് കരഞ്ഞു,, ദൈവം അനുഗ്രഹം ഒരുപാട് ഒരുപാട് thannidate
@sathidevip90462 жыл бұрын
കരഞ്ഞു പോയി ഇത് കണ്ടിട്ട്.
@bushrasalim24022 жыл бұрын
മനോരമ സപ്ലിമെന്റിൽ ഞാൻ വായിച്ചിരുന്നു. ഇവിടുന്നങ്ങോട്ട് ജീവിതത്തിൽ എല്ലാ വിജയങ്ങളും നന്മകളും ഉണ്ടാകട്ടെ ....
@geethadevigj78942 жыл бұрын
മനോരമ supply മെന്റിൽ വായിച്ചിരുന്നു. അമ്പിളി യെയും കുടുംബത്തിനും എല്ലാദൈവ അനുഗ്രഹിക്കട്ടെ
@sreekalas27542 жыл бұрын
ഇതൊക്കെ കാണുമ്പോൾ. ഞാനൊക്കെ എത്ര ഭാഗ്യവതിയാണ്. ഇവരെയൊക്കെ കാത്തുകൊള്ളണമേ.
@vinodkolot23852 жыл бұрын
ഇനിയെങ്കിലും ചേച്ചിക്കും അനിയനും അനിയത്തിക്കും നല്ലോരു ജീവിതം കിട്ടണേ ദൈവമേ ഒരു പെണ്ണും ഇത്ര സഹിച്ചു കാണില്ല കണ്ട് കരഞ്ഞു പോയി
@sheelaunniunnisheela6852 жыл бұрын
നല്ല സുന്ദരികുട്ടി,,,, എന്തുമാത്രം അനുഭവിച്ചു,,,, ആ സഹോദരന്റെയും മുഖം കാണുമ്പോൾ വിഷമം തോന്നുന്നു,,,
@geethap76832 жыл бұрын
ഈ ചേച്ചിയുടെ ദുഃ ഖങ്ങളും ദുരിതങ്ങളും അറിഞ്ഞപ്പോഴാണ്ണ് ഏത്ര കുറഞ്ഞ santhoshamaayaalum ഇതുസ്വർഗ്ഗ മാണെന്ന് തോന്നുന്നത്
@sharonbabu66042 жыл бұрын
അമ്പിളിയ്ക്ക് സ്നേഹവും കരുതലും കൊടുത്ത ആ അപ്പച്ചനും അമ്മച്ചിക്കും ബിഗ് സല്യൂട്ട്🙏🙏🙏❤️❤️❤️
@muthalavan11222 жыл бұрын
ആ ചെറുപ്പകാലത്തു ഇത്ര ക്രൂരമായി പെരുമാറിയാ ആ വീട്ടുകാർ ആരാ.. ദൈവത്തിന്റെ നാട് എന്ന് അഭിമാനിക്കുന്ന നമ്മുടെ നാട്ടിലും ഇങ്ങനത്തെ വീട്ടുകാർ ഉണ്ടല്ലോ..
@sijusiju26832 жыл бұрын
ഇതുപോലെ ഉള്ള ജീവിത കഥകൾ ജനങ്ങളിൽ എത്തിക്കണം,അല്ലാതെ ശ്വേത മേനോന്റെയും രഞ്ജിനി ഹരിദാസ്ണ്ടെയും കഥകൾ ആർക് കേൾക്കണം
@anusankhua95942 жыл бұрын
Yes.correct
@sigyjoy32312 жыл бұрын
Yes
@sasidharanv69562 жыл бұрын
മാ, മലയാള കഥകരിത്തുകൾ ഈ കഥ സിനിമയ്ക്കി കാണാൻ കാത്തിരിക്കുന്നു
@krishnankrishnan69142 жыл бұрын
@@anusankhua9594 ĺ)
@manojkumar.k.bbhaskaran87242 жыл бұрын
പ്രിയ സഹോദരീ.. നിങ്ങളുടെ കഥകേട്ട്എൻ്റെകണ്ണുകൾ നിറഞ്ഞു. എല്ലാ ദുരിതങ്ങളിൽനിന്ന് ഈശ്വരൻ രക്ഷിക്കട്ടെ.
@INDUSEKH2 жыл бұрын
പ്രിയപ്പെട്ട അമ്പിളി ദൈവം എന്നൊരു ശക്തി ഈ ഭൂലോകത്തു ഉള്ളിടത്തോളം നിങ്ങൾക്ക് മൂന്നുപേർക്കും എല്ലാ വിധ അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടേയിരിക്കും കാരണം ഈശ്വരൻ ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല മറിച്ചു അതിനു ഈ ലോകത്തു സുഖത്തോടെ, സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുവാൻ അവസരം ഈശ്വരൻ നൽകും അത് പോലെ ഇത്രയും അതി കഠിനമായ യാതനകളും, വേദനകളും, കഷ്ടപാടുകളും തരണം ചെയ്തു ജീവിതം പ്രകാശപ്പൂരിതം ആക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന അമ്പിളിക്കു എന്റെ നൂറായിരം അഭിനന്ദനങ്ങൾ തളരരുത് മനസിന്റെ ശക്തിയെ ഉയർത്തി ലോകത്തിനു ഒരു മാതൃകയായി തീരണം ഒരു പെൺകുഞ്ഞിന്റെയോ സ്ത്രീയുടെയോ കണ്ണുനീർ വീണു ഈ ഭാരത ഭൂമിയിൽ അത് നാളെ ഈ രാജ്യത്തിനു തന്നെ ഒരു തീരാശാപം ആയിതീരും അതുകൊണ്ട് സ്ത്രീജന്മം കൊണ്ട എല്ലാപേർക്കും ഈ രാജ്യത്തു ദുഖിക്കാനോ, കഷ്ടത അനുഭവിക്കാനോ ഉള്ള സാഹചര്യം ഉണ്ടാകരുതേ എന്ന് പ്രാർഥിക്കുന്നു 🙏🙏👏👏
@ushavalsan87172 жыл бұрын
അമ്പിളി നിന്റെ കഥ എല്ലാ മക്കളും കേൾക്കേണ്ടതാണ് അവർക്ക് കിട്ടിയ സൗഭാഗ്യം എന്തെന്ന് അറിയേണ്ടതാണ് ഞാൻ നിന്നെ നമിക്കുന്നു,🙏
@valsalachandran4869 Жыл бұрын
DC
@safiyasafiya8048 Жыл бұрын
Sim
@sharoosdancing2866 Жыл бұрын
1¹¹1
@vodaisy2 жыл бұрын
ഈ കഥ കണ്ണ് നിറയാതെ കേൾക്കാൻ വയ്യ
@binusnair55232 жыл бұрын
😭😭😭 വളരെ വിഷമം ആയിട്ടോ എന്താ ചെയ്യ എല്ലാം ശരിയാവട്ടെ ഗോഡ് ബ്ലെസ് യു
@Lost_Soul_7·A1432 жыл бұрын
മോളെ അമ്പിളി, മോളു വിചാരിക്കുന്നതൊക്കെ സാധിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നന്മ വരും.
@നീലമാലാഖ2 жыл бұрын
അമ്മ ഇല്ലങ്കിൽ ഇതാണ് അവസ്ഥ മക്കളെ ഉപേക്ഷിച്ചു പോയ എല്ലാ അമ്മമാരും ഇതു കാണുക 😔അവരെ ഒന്ന് അനേക്ഷിക്കുക
@alkaalkkas2 жыл бұрын
കരഞ്ഞല്ലാതെ ഇത് കാണാൻ കഴിയില്ല.... ഇനി നല്ല ജീവിതം ആയിരിക്കും തീർച്ചയായും.
@anilmathew11132 жыл бұрын
ചേച്ചി ഒരുപാട് സങ്കടം ആയി പോയി കണ്ടിട്ട് ഇനി ഉള്ള നാളുകളിൽ ചേച്ചിക് സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അനിയൻ ഒരുപാട് സങ്കടതോട് കൂടി ആണ് ഇരിക്കുന്നത് എന്ന് മനസിലായി ഇനി ഉള്ള നാളുകളിൽ ദൈവം സന്തോഷം നൽകട്ടെന്ന് പ്രാർത്ഥിക്കുന്നു
@sureshpoulose56912 жыл бұрын
Thanks bro
@bindhukwt89572 жыл бұрын
ഇ ഒരു പരിപാടിയിൽ ഒരുപാട് പേരുടെ ജീവിതം അറിയാൻ കഴിഞു
@sujaanoop91822 жыл бұрын
ഇവരെയൊക്കെയാണ്..... Real സെലിബ്രിറ്റികൾ എന്ന്... പറയേണ്ടത്...👍👍👍👍
@subhadratp1572 жыл бұрын
Vallathe hrudaya vedana thonniya episode Ente ponnu makkale nallathu mathram varatte
അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുകി പതം വന്ന ജീവിതം.🔥❤ അമ്പിളിയുടെ മനസ്സിന്റെ കരുത്തും,ദൃഢ നിശ്ചയവും ആ മുഖത്ത് വ്യക്തം. തീയിൽ കുരുത്തത്...🔥..വെയിലത്ത് വാടില്ല. മോളോട് ഒരു പാട് സ്നേഹം.❤ അതുപോലെ, 13 വയസ്സ്‌മുതൽ സ്നേഹം കൊടുത്തു വളർത്തിയ അമ്മയ്ക്കും കുടുംബത്തിനും , അനിയനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയും സ്നേഹവും🙏❤❤❤🙏
@anandankm85492 жыл бұрын
Orukashtapadentagunm
@narayaniamma96532 жыл бұрын
ദൈവം വലിയവൻ ആണ്. മോളു ഇനിയും അനുഗ്രഹിക്കപ്പെടും. ഒപ്പം സഹോദരങ്ങളും. Best wishes. 🌹
@ajithsheena2 жыл бұрын
സെലിബ്രേറ്റകളെ കൊണ്ട് വരാതെ ഇതു പോലെ പാവപെട്ടവരായ ആളുകളെ കൊണ്ടുവാ
@anilmathew11132 жыл бұрын
സത്യം
@AppleApple-kx3hr2 жыл бұрын
Sathiyam nammuda makkallum kandu wallaranam
@Ibrahim-pl4zi2 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ആ കുടുംബത്തിന് ഉണ്ടാകും
@raveendranachary28972 жыл бұрын
സത്യത്തിൽ ആ സഹോദരിയോട് ബഹുമാനമാണ് തോന്നിയത്... ഒരു പെൺകുട്ടിയുടെ (കുടുംബത്തിൻറ്റെ) നരകതുല്യമായബാല്യ കാല ജീവിതം. നമിച്ചിരിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ നൻമകൾ നേരുന്നു.
@sharonbabu66042 жыл бұрын
സുരാജ് വെഞ്ഞാറമൂട് നെ പോലെ തോന്നുന്നു നീലു❤️❤️
@sureshpoulose56912 жыл бұрын
Tnx
@surumirenjith99992 жыл бұрын
😄
@sindhuangel9422 жыл бұрын
അമ്പിളിയെ ആരെങ്കിലും സഹായിക്കുമോ അവർ നല്ല രീതിയിൽ ജീവിക്കട്ടെ പാവം
@leenakomath97862 жыл бұрын
പാവം ദൈവമേ ഇനി എങ്കിലും ഒരു നല്ല ജീവിതം ഉണ്ടാകട്ടെ
@v4vijayan2 жыл бұрын
Big salute to Ambili Brave girl , your self confident is appreciated 👌👌
@kamalakm21002 жыл бұрын
ഈ മോൾക്ക് ഒരു നല്ല വീട് കൂടി ഉണ്ടായിരുന്നെങ്കിൽ ....... വീണ്ടും വീണ്ടും കാണുന്ന എപ്പിസോഡ്. കാണുമ്പോഴൊക്കെ കരച്ചിൽ വരും.
@dazzlingvideos18412 жыл бұрын
Good luck to Ambily & family 💜👍
@RejeeshBabu-k6t Жыл бұрын
ചേച്ചി നിങ്ങൾ നല്ലൊരു അമ്മയാണ് ഈ എപ്പിസോഡ് കണ്ടതെല്ലാം കണ്ണ് നിറഞ്ഞു കൊണ്ടാണ് ഇനിയുള്ള ജീവിതം വഴിമാറും എന്തൊരു ദുരിതം പിടിച്ച് ജീവിതം സഹോദരങ്ങളെ ചേർത്തു നിർത്തുക. തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറയിലാണോ. പറക്കും പറ്റാത്ത പ്രായത്തിൽ അനുഭവിച്ച ദുരിതങ്ങൾ ഓർക്കാൻ പോലും കഴിയുന്നില്ല ജീവിച്ച ഒരാളുടെ അവസ്ഥ ആലോചിക്കണം