ഫുൾ കാറ്റലോഗ് റേറ്റ് ലഭിക്കാൻ hi അയക്കാം wa.me/918888171102 2L purchase ചെയ്യുന്നവർക്ക് TV ലഭിക്കും 🎉
@shakeermaxima Жыл бұрын
ഇതുപോലുള്ള യൂട്യൂബേഴ്സിന്റെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. ചിലരുടെ അവതരണം കണ്ട്, എൻ്റെ ഷോപ്പിലേക്ക് സാധനമെടുക്കാൻ പോയിട്ട് പെട്ട് പോയിട്ടുമുണ്ട്. എന്നാൽ താങ്കളുടെ അവതരണത്തിൽ ലാളിത്യമുണ്ട്, ഓവർ ആക്ടിംഗ് ഇല്ല. താങ്കളുടെ വീഡിയോ കണ്ട് ഇതുവരെ എവിടെയും സാധനം എടുക്കാൻ പോയിട്ടില്ല.. എന്നാൽ ഒരു സത്യസന്ധത ഫീൽ ചെയ്യുന്നുണ്ട്. ആ നിലവാരവും സത്യസന്ധതയും എക്കാലവും നിലനിർത്താൻ പരിശ്രമിക്കുക. അഭിനന്ദനങ്ങൾ.🌹🥰
@EnteBusinessMalayalam Жыл бұрын
Thank you so much sir. Thanks you so much for your appreciation, it means a lot.