ബോംബയിലെ ധാരാവിയും സൽമാൻ ഖാനും✅DHARAVI | MUMBAI

  Рет қаралды 58,361

Keralian

Keralian

Күн бұрын

👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero9, Iphone 7
• Editing - Adobe premiere pro cc
#keralian #dharavi

Пікірлер
@yathrikan4270
@yathrikan4270 2 жыл бұрын
അങ്ങനെ കുറെ നാളത്തെ ഇടവേളക്ക് ശേഷം നമമുടെ ചെക്കൻ ❤️
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ധാരാവിയുടെ യഥാർത്ഥ ചിത്രം, നമ്മൾ കേട്ടതിൽ നിന്നും വ്യത്യസ്തമായ, ചിത്രം കാണിച്ചു തന്നു കേരളീയെൻ!👍👍👍
@sudhiarackal
@sudhiarackal 2 жыл бұрын
സുന്ദരമായ കേൾക്കാൻ ഇമ്പമുള്ള ശബ്ദത്തിന്റെ ഉടമ. 🥰
@Linsonmathews
@Linsonmathews 2 жыл бұрын
മുംബൈ എത്തി 😍 ഇനി ഇവിടുത്തെ കാഴ്ചകൾ 🤗👌👌👌
@വാനരം
@വാനരം 2 жыл бұрын
ഇതിനു മുൻപ് മുംബൈ vdo കണ്ടത് സഫാരി യിൽ ആർന്നു ഇപ്പോൾ കേരളീയൻ ലും എത്ര ലളിതമായ അവതരണം ആണ് 💛💫
@deepthidivakaran7991
@deepthidivakaran7991 2 жыл бұрын
Haai, വിപിൻ എത്തിയോ, ഞാൻ കരുതി മുംബൈയിൽ വന്നിട്ടു മിണ്ടാതെ പോയോ എന്ന്, ഞാൻ പ്രതീക്ഷിച്ച പോലെ ധാരാവി തന്നെ യാണ് ആദ്യം ചെയ്തത്, താങ്ക്സ് വിപിൻ
@dhanyamola6884
@dhanyamola6884 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷം ആണ് കേട്ടോ
@Riyasck59
@Riyasck59 2 жыл бұрын
കുറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും മച്ചാൻ എത്തി🤩🤩🤩
@rangithpanangath7527
@rangithpanangath7527 2 жыл бұрын
ഒരു ഇടവേള വീഡിയോ bombay ധാരാവി സൂപ്പർ പിന്നെ സൽമാനെ കാണാൻ സാധിച്ചു എന്നതും മാധ്യപ്രദേശിൽ mazh❤️ആയതു കൊണ്ടാണ് വീഡിയോ ഇല്ലാത്തത് എന്ന് വിചാരിച്ചു എന്തായാലും സൂപ്പർ 👌👌👌👌❤❤👍👍
@ashokanvediyil1292
@ashokanvediyil1292 2 жыл бұрын
ഗോവയിലെ ഗ്രാമപ്രദേശങ്ങളും അവരുടെ ജീവിതരീതികളും കാണിക്കുമെന്നു വിശ്വസിക്കുന്നു.പതിവുകാഴ്ചകളായ ബീച്ചും സിറ്റികളും കഴിയുന്നതും ഒഴിവാക്കുക.wish u gud luck👍👍👍👍👍
@sajikumar5871
@sajikumar5871 2 жыл бұрын
കുറച്ചു നാൾ കഴിഞ്ഞു മഹാബലി....😅🤩🤩🤩🤩👍👍👍👍
@ramlachalikkottummal1684
@ramlachalikkottummal1684 2 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു
@anuragreji7017
@anuragreji7017 2 жыл бұрын
vedio varaan katta waiting aayirunnu
@farhansap8555
@farhansap8555 2 жыл бұрын
Bro ingane oru update polum tharathe. Nikkalla bro…its so hard to stay without watching ur videos…its a humble request
@shihabudheenshihabnp5587
@shihabudheenshihabnp5587 2 жыл бұрын
Machaane Poli kidu
@surendrannair6948
@surendrannair6948 2 жыл бұрын
ഹാവൂ! ആളെ കണ്ടു കിട്ടിയല്ലോ. സന്തോഷം
@unique342
@unique342 2 жыл бұрын
ബിബിൻ ബ്രോ ഉയിർ
@princeasan
@princeasan 2 жыл бұрын
എവിടെയായിരുന്നു കാണാൻ ഇല്ലായിരുന്നല്ലോ
@chillaanvlogs
@chillaanvlogs 2 жыл бұрын
ദാരാവി ദാരാവി ❤️❤️❤️
@Travel_bags
@Travel_bags 2 жыл бұрын
Awasome video 👍✅✅
@cvenugopal6112
@cvenugopal6112 2 жыл бұрын
വീണ്ടും ഷിജിൽ ബിബിൻ യാത്ര തുടങ്ങിയൊ? മുബൈ ഇന്നത്തെ രൂപം കൊളളാം👍
@ananthusnair9013
@ananthusnair9013 2 жыл бұрын
Evdaaarnnu katta waiting
@sajiprincy6421
@sajiprincy6421 2 жыл бұрын
വല്ലാത്തൊരു പോക്ക് തന്നെ
@CRISTIANOANU
@CRISTIANOANU 2 жыл бұрын
Evidarunnu
@vidhyavijayakumar1249
@vidhyavijayakumar1249 2 жыл бұрын
Keralian 🔥🔥🔥❤️❤️
@vipinkl1444
@vipinkl1444 2 жыл бұрын
Wow .....✌ Keralian back...🙌 Keralian fan's odi vayo....💃
@santhoshkkmkumar5838
@santhoshkkmkumar5838 2 жыл бұрын
Welcome Bro 👍👍👍❣❣
@BrightNavigator
@BrightNavigator 2 жыл бұрын
അടിപൊളി 😍👍
@latheshputhanveedu2444
@latheshputhanveedu2444 2 жыл бұрын
Waiting for next💕💕💕
@divyaajayan3989
@divyaajayan3989 2 жыл бұрын
Goa yilum und keralian stiram kaanunnavar....welcome brother
@sajanskariya3299
@sajanskariya3299 2 жыл бұрын
തോ ലവ്ക്കറാച്ച് ഗോവ്യാല യേണാര്‍, തുമി തോട് വാട്ട് പാഹാ!!! (അയാള്‍ ഉടനെ ഗോവയില്‍ വരും, താങ്കള്‍ വെയിറ്റ് ചെയ്യുക)!!!😊
@AnilKumar-dk1ti
@AnilKumar-dk1ti 2 жыл бұрын
വീണ്ടും സ്വാഗതം...👍👍👍
@സുരേഷ്-സ9ഹ
@സുരേഷ്-സ9ഹ 2 жыл бұрын
വന്നല്ലോ കേരളീയൻ 👍
@jayanthjose39779
@jayanthjose39779 2 жыл бұрын
കാത്തിരുന്നു കാത്തിരുന്നു... ഒടുവിൽ വന്നൂ.
@azeezjuman
@azeezjuman 2 жыл бұрын
Miss u കിട്ടിലം വീഡിയോ ഭയങ്കര ഇഷ്ടം
@razzakadoor2158
@razzakadoor2158 2 жыл бұрын
Eavide poida eathre divasam
@PraveenPraveen-tk8nx
@PraveenPraveen-tk8nx 2 жыл бұрын
Love from Palakkad 💞💞💞💞
@Bwinvlog
@Bwinvlog 2 жыл бұрын
ബിബിനെ ഗ്രാമങ്ങൾ കുറച്ചു കൂടി കവർ ചെയ്യണം അവിടെ ജീവിത സാഹചര്യങ്ങൾ. പിന്നെ... ഒരു ക്യാമ്പിങ് വീഡിയോ കൂടി
@shyam_das_97
@shyam_das_97 2 жыл бұрын
Indian rupee movie I'll prithviraj chodichapole:: ഇത്രേം കാലം ഇവിടെ ആയിരുന്നു😊😊 കട്ട waiting arunu ❤️❤️❤️
@rajahmedpolash3375
@rajahmedpolash3375 2 жыл бұрын
Hi. Bro. Miss you.. I am really miss you. 😔😔😔@keraliann boy🇮🇳🇮🇳 Bibin
@jubinantony2655
@jubinantony2655 2 жыл бұрын
എന്റെ പൊന്നു ബ്രോ എവിടെയായിരുന്നു ?
@cutebabies05
@cutebabies05 2 жыл бұрын
Bibin Kerala border ethumbo message Kozhikode ethumbo kanam
@S4TECHZZZ
@S4TECHZZZ 2 жыл бұрын
Kaicha 2 weeks ayi nattil undu
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
""ഉണ്ണ്യേട്ടൻ, ഞാനെ കണ്ടുള്ളൂ,! ഞാൻ മാത്രമേ കണ്ടുള്ളൂ"!😄😄😄😄😄😄😄😄😄😄😄😄😄
@sajanskariya3299
@sajanskariya3299 2 жыл бұрын
മീ പണ്‍ ബഗീത്ലോ...മറാഠി(ഞാനും കണ്ടു)!!!😊
@abdulrazack1549
@abdulrazack1549 2 жыл бұрын
ഞാൻ 3 വർഷം ജോലി ചെയ്ത സ്ഥലം ധാരാവി 😍👌🏻
@shibuzz9212
@shibuzz9212 2 жыл бұрын
Yaaa mone vanaooo ❤️
@zu_jith
@zu_jith 2 жыл бұрын
City of dreams❤️ Mumbai 🤩 Missing those mumbai days 😓
@sajanskariya3299
@sajanskariya3299 2 жыл бұрын
ഖരച്ച്!!! ത്യാ ഷഹര്‍, ത്യാ ലോക്, ആണി ജോറാത്ത് ഹോറന്‍ വാചൂണ്‍ ജാനാറാ തിക്കട്ച്യാ ലോക്കല്‍ ട്രയിന്‍, തേ സകളെ മീ കതി വിസര്‍ണാര്‍ നഹി!!!...മറാഠി(സത്യം!!! ആ നഗരം, അവിടുത്തെ ആളുകള്‍, പിന്നെ ഉച്ചത്തില്‍ ഹോറന്‍ അടിച്ചുകൊണ്ട് നീങ്ങുന്ന അവിടുത്തെ ലോക്കല്‍ ട്രയിനുകള്‍, അതൊന്നും മറക്കാന്‍ കഴിയില്ലാ)!!!😊
@bilahari9766
@bilahari9766 2 жыл бұрын
എങ്ങനെ പ്രത്യക്ഷപ്പെട്ടു? ഞാൻ വിചാരിച്ചു വെള്ളപ്പൊ ക്കത്തിൽ പെട്ടു എന്ന്. കണ്ട തിൽ സന്തോഷം.
@moviecutt2922
@moviecutt2922 2 жыл бұрын
ഡൽഹി പോവണം bro 👍
@kcvdevannhangattiri4843
@kcvdevannhangattiri4843 2 жыл бұрын
ബിബിൻ യുവർ സൂപ്പർ വീഡിയോ
@cutebabies05
@cutebabies05 2 жыл бұрын
Mungiyath mathiyayo bibin
@spksspks3593
@spksspks3593 2 жыл бұрын
Katta waiting ആയിരുന്നു ❤️❤️❤️❤️❤️❤️❤️
@bottinteappan7168
@bottinteappan7168 2 жыл бұрын
Daravi divasam kond ozhipikum njan
@sakeerJJ2097
@sakeerJJ2097 2 жыл бұрын
തിരുമ്പി വന്നിട്ടാൻ
@artandcraft3644
@artandcraft3644 2 жыл бұрын
CST nu varunnathalla, church gate avidannu varunna thanu andheri yil ethunnathu
@akn5801
@akn5801 2 жыл бұрын
Bro video length കുറഞ്ഞു കുറഞ്ഞു വരുന്നു
@0faizi
@0faizi 2 жыл бұрын
Adipoli🥰🥰🥰🤩👌👌👌👌😃😃
@sasworld7587
@sasworld7587 2 жыл бұрын
Ennum Vannu nokkum video vannonnu 🙄
@majeedmmajeedm6819
@majeedmmajeedm6819 2 жыл бұрын
എവിടെയാ കുറെ നാളായല്ലോ വീഡിയോ വന്നിട്ട്
@arifsanchari
@arifsanchari 2 жыл бұрын
Watching from rajasthaan 💕
@shyju.psshyju.chythra4345
@shyju.psshyju.chythra4345 2 жыл бұрын
ഹായ് ബി ബിൻ mak എവിടെ യാണ്. നല്ല നല്ല വീടിയോ കൾ തുടർന്നും പ്ര തീ ഷിക്കുന്നു.
@Sithhaarhh
@Sithhaarhh 2 жыл бұрын
വിശ്രമം കഴിഞ്ഞോ. കേരളീയ
@mbeenabaijuraj5462
@mbeenabaijuraj5462 2 жыл бұрын
Ethiyo... 🥰🥰🥰
@trcutz7070
@trcutz7070 2 жыл бұрын
Kochilu vannalle just miss aayi poyi
@shajervlogs9308
@shajervlogs9308 2 жыл бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Aki37_87
@Aki37_87 2 жыл бұрын
Salman khan wow
@rajappanmk5807
@rajappanmk5807 2 жыл бұрын
Super video 👍 ❤️
@vaasaviriddhi1860
@vaasaviriddhi1860 2 жыл бұрын
Bibin കാണാനില്ലല്ലോ?. Bangladesh ൽ പോയി പെണ്ണുങ്ങളുടെ കൈയ്യി ൽ പെടുമായിരുന്നു ദൈ വാനുഗ്രഹം കൊണ്ട് ര ക്ഷപ്പെട്ടു. Bibin ന്റെ കുറേ പണം പോയി. ധാ രാവിയിൽ ആണോ ഇനി പരീക്ഷണം. അവി ടെ മലയാളികൾ താമ സം ഉണ്ട്. പല നാട്ടുകാർ ഉണ്ട് .ഗുണ്ടകളുംകാണും.സൂക്ഷിച്ച് യാത്ര ചെയ്യൂ
@solo__traveler__bineesh3
@solo__traveler__bineesh3 2 жыл бұрын
ധാരാവി 👍
@bijimolvijayan2057
@bijimolvijayan2057 2 жыл бұрын
ഇനി എന്നാണ് അടുത്ത യാത്ര.
@SreerajSreeraj-sc4jt
@SreerajSreeraj-sc4jt 2 жыл бұрын
🔥🔥🔥🔥🔥
@abdulkaderbnmhd8370
@abdulkaderbnmhd8370 2 жыл бұрын
എന്താണ്‌ bro daily video ഇടാൻ ശ്രമിക്കു
@REEMA-zn8wu
@REEMA-zn8wu 2 жыл бұрын
Next tripil Ravi venam 🤧🤧🤧🤧
@munavarfairoos922
@munavarfairoos922 2 жыл бұрын
😍
@ratheeshratheesh71
@ratheeshratheesh71 2 жыл бұрын
പുതിയ വീഡിയോയുമായി കേരളീയൻ
@latheefuppada6188
@latheefuppada6188 2 жыл бұрын
കോഴിക്കോട് വച്ച് ഷാറൂഖാനെയും സൽമാൻഖാനെയും കണ്ട ഞാൻ .
@benbenxavier8575
@benbenxavier8575 2 жыл бұрын
ഞാൻ വിചാരിച്ചു നിങ്ങൾ നാട്ടിൽ എത്തി കാണും എന്ന്
@S4TECHZZZ
@S4TECHZZZ 2 жыл бұрын
Yes nattil ethiyath 2week ayi Video epol anu upload cheythe
@sreehari735
@sreehari735 2 жыл бұрын
🥰❣️❣️❣️❣️
@shibupr4788
@shibupr4788 2 жыл бұрын
അസൽഫ ഘട്കൊപ്പർ അന്ധേരി ട്രെയിൻ ആണ് ഇത്. വളരെ വൃത്തി കേട്ട ബീച്ച് ഇൻ ഇന്ത്യ
@oru_sancharapriyan_
@oru_sancharapriyan_ 2 жыл бұрын
🌹🌹....
@mohamedsiddeequepommanchiv5338
@mohamedsiddeequepommanchiv5338 2 жыл бұрын
വന്നലോ വനമാല
@klmallu9725
@klmallu9725 2 жыл бұрын
Shijil Brooo🤣
@lensmankrk7965
@lensmankrk7965 2 жыл бұрын
Bombay Ipol Mumbai Aayi Makkale
@bottinteappan7168
@bottinteappan7168 2 жыл бұрын
Dharithram annelum avde athyavisham clean ann ac ulla rooms okke kore rent vangunna roomukkalann
@kishorekonni653
@kishorekonni653 2 жыл бұрын
Hai bro
@sudhanair1823
@sudhanair1823 2 жыл бұрын
Enda veettil varanjathu?? We waited for you and made all your favourite non veg dishes 😌
@S4TECHZZZ
@S4TECHZZZ 2 жыл бұрын
Nattil vanath 2week ayi
@sajanskariya3299
@sajanskariya3299 2 жыл бұрын
അത്താ മീ മുംബൈത്തൂന്‍ അലോയ് നാ, മണൂന്‍ തുമ്ച്യാ ഇഡ്ഡലി സാമ്പാര്‍ നകോയ്!!! മല ഹവാ മട്ടന്‍ ബിരിയാണി!!!..മറാഠി(ഇപ്പോള്‍ ഞാന്‍ ബോംബെയില്‍ നിന്ന്‍ വരുവല്ലേ!!! എനിയ്ക്ക് നിങ്ങടെ ഇഡ്ഡലി സാമ്പാര്‍ വേണ്ടാ!!! മട്ടന്‍ ബിരിയാണി മതി)!!!😊
@josephchakyath3616
@josephchakyath3616 2 жыл бұрын
What you are showing is not Dharavi. This is Mahim. Dharavi area is near Sion station you have to walk a km from Sion station.
@2151574995
@2151574995 2 жыл бұрын
Posharea വേണ്ട. അല്ലാത്ത സാധാരണ മതി. Namuku karyengal അറിഞ്ഞാൽ mathi👍🏻
@dhanyamola6884
@dhanyamola6884 2 жыл бұрын
ഹായ് 😀,
@jobyjobyjohn5754
@jobyjobyjohn5754 2 жыл бұрын
Suprt
@oneshotmalayalam
@oneshotmalayalam 2 жыл бұрын
❣️❣️
@ഒരുകിടിലൻയാത്ര
@ഒരുകിടിലൻയാത്ര 2 жыл бұрын
👍👍
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
സക്കീർ ഭായി ഒരാഴ്ച്ച കൊണ്ട് ഒഴിപ്പിച്ച സ്ഥലം അല്ലെ.. ധാരാഭി...
@niyasnazz6447
@niyasnazz6447 2 жыл бұрын
Yevdayirunnu kathirikayirikunnu
@kadavathpremnath
@kadavathpremnath 2 жыл бұрын
😍😍🥰🥰👍
@brightkollam1167
@brightkollam1167 2 жыл бұрын
💕💕💕💕💕💕💕💕💕
@ashavasudevan4451
@ashavasudevan4451 2 жыл бұрын
നമസ്കാരം Bipin .🙏
@anijanibu2371
@anijanibu2371 2 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം വീണ്ടും keraliyan 🔥🔥❤❤🥰🥰😍😍 ശെരിക്കും മിസ്സ്‌ചെയ്തുട്ടോ,, അടുത്ത യാത്രയിൽ "chenab റെയിൽവേ ബ്രിഡ്ജ് കാണാൻ സാധിക്കുമോ?
@jojojoseph5308
@jojojoseph5308 2 жыл бұрын
സൗണ്ട് കുറവ്
@sajipc8574
@sajipc8574 2 жыл бұрын
chekkan alla muthaan
@meenukalyan
@meenukalyan 2 жыл бұрын
❤️❤️❤️❤️❤️❤️
@rajeshchandran7149
@rajeshchandran7149 2 жыл бұрын
ബ്രദർ ഹാർബർ ലൈൻ പറഞ്ഞില്ല
Trying PORK DOSA in Shillong Meghalaya | EP 46
28:27
Keralian
Рет қаралды 31 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН