ബോഡോ മിശ്രിതം എങ്ങനെ തയ്യാറാക്കാം | How to prepare Bordeaux Mixture | Natural Fungicide

  Рет қаралды 12,194

Useful snippets

Useful snippets

Күн бұрын

Пікірлер: 45
@lilababu1173
@lilababu1173 2 жыл бұрын
Even fine powdered neetukakka leaves a substantial sediment even after thorough mixing. Are you taking only the clear portion from it or mixing eith copper sulfate and filtering? Secondly while mixing constant stirring is necessary
@sreejithnv9182
@sreejithnv9182 3 ай бұрын
Good description.,🎉
@sanilkumar8221
@sanilkumar8221 3 жыл бұрын
Nalla arivu tnk u sr
@usefulsnippets
@usefulsnippets 3 жыл бұрын
Thank you 🌹🌹🌹
@kavithashabu8994
@kavithashabu8994 3 жыл бұрын
ഉറുബ് ന് വേപിൻ പിണ്ണാക് ഇട്ടു super 🙏 പിണ്ണാക് ഇടുബോൾ താഴെ പുപ്പൽ വരുന്നു കുഴപ്പം ഉണ്ടോ ഇന്നത്തെ അറിവ് സൂപ്പർ ആണ് ചേട്ടാ
@usefulsnippets
@usefulsnippets 3 жыл бұрын
പിണ്ണാക്ക് ഇടുമ്പോൾ പൊടിച്ചിട്ട് കൊടുക്കണം അതിനോടൊപ്പം കുറച്ചു മണ്ണും കൂടി ചേർത്ത് കൊടുക്കണം Thank you 🌹🌹🌹
@kavithashabu8994
@kavithashabu8994 3 жыл бұрын
🙏🙏🙏
@usefulsnippets
@usefulsnippets 3 жыл бұрын
🌹🌹🌹
@Kalki123-c5f
@Kalki123-c5f Жыл бұрын
Indole 3butyric acid പറ്റി വീഡിയോ ഇടാമോ 🙏
@usefulsnippets
@usefulsnippets Жыл бұрын
നോക്കട്ടെ ലഭിച്ചാൽ ഇടാം
@johnsonperumadan8641
@johnsonperumadan8641 2 жыл бұрын
Ithu vipaniyil powder roopathil kittumallo . Athu effectivalle ?
@usefulsnippets
@usefulsnippets 2 жыл бұрын
വിപണിയിൽ ലഭിക്കുന്നു ഉപയോഗിക്കാം
@bijoychackowithgabbar7064
@bijoychackowithgabbar7064 2 жыл бұрын
March massthil ethu jathiku adikamo ,Ela koziyukayum Kaya varandu Kiri vezukayum cheyunnu
@usefulsnippets
@usefulsnippets 2 жыл бұрын
വേനൽക്കാലത്ത് സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം
@bijoychackowithgabbar7064
@bijoychackowithgabbar7064 2 жыл бұрын
@@usefulsnippets pinne ethu masathil Anu spary cheyandathu
@usefulsnippets
@usefulsnippets 2 жыл бұрын
അസുഖം വരുമ്പോൾ മാത്രമേ ചെയ്യാറുള്ളൂ
@geethanair1376
@geethanair1376 3 жыл бұрын
Poochediyil puzhukedinu upayogikkamo
@usefulsnippets
@usefulsnippets 3 жыл бұрын
പൂച്ചെടികൾ പച്ചക്കറികൾ എന്നിവയിൽ ഉപയോഗിക്കാൻ സാധിക്കില്ല, Thank you 🌹🌹🌹
@kamarudeenkaladikunninmel4804
@kamarudeenkaladikunninmel4804 3 жыл бұрын
പശ എന്താണ് ഉപോയോഗിക്കേണ്ടത് ...ഫെവിക്കോൾ ആണോ
@usefulsnippets
@usefulsnippets 3 жыл бұрын
നമ്മൾ വിളകളിലെ കീടനാശിനികളെ പറയുമ്പോൾ അത് ഒട്ടി പിടിക്കാൻ വേണ്ടി പശ ചേർത്താണ് സ്പ്രേ ചെയ്യുക വള കടയിൽ ചോദിച്ചാൽ കിട്ടും ഫെവിക്കോൾ അല്ല കൃഷിയുടെ ആവശ്യത്തിനുള്ള പശയാണ് ആണ് സ്റ്റാർച്ച് ആണ് Thank you 🌹🌹🌹
@kdiyan_mammu
@kdiyan_mammu Жыл бұрын
സുപ്പർ ഗ്ലു
@ancymathew6452
@ancymathew6452 2 жыл бұрын
Roseplant nu pattumo?
@usefulsnippets
@usefulsnippets 2 жыл бұрын
ഫംഗസ് ബാധ വരുന്നുണ്ടെങ്കിൽ ഏതു ചെടിക്കും സ്പ്രേ ചെയ്തു കൊടുക്കാം Thank you 🌹🌹🌹
@johnsonperumadan8641
@johnsonperumadan8641 2 жыл бұрын
Vepinu upayogikkan pattumo ?
@usefulsnippets
@usefulsnippets 2 жыл бұрын
വേപ്പിനെ എന്തിനാണ് ഉപയോഗിക്കുന്നത്, അതിനു ഫംഗസ് രോഗം വല്ലതുമുണ്ടോ
@seemapaul7985
@seemapaul7985 3 жыл бұрын
Fruits plant nu ethra amount upayogikkanam
@usefulsnippets
@usefulsnippets 3 жыл бұрын
ഏതു പഴച്ചെടികൾ ആണ് ഉദ്ദേശിക്കുന്നത് Thank you 🌹🌹🌹
@happines3638
@happines3638 2 жыл бұрын
Saaf um ithum same ano?
@usefulsnippets
@usefulsnippets 2 жыл бұрын
സാഫ് വേറെ ബോർഡോമിശ്രിതം വേറെ
@_kumar323
@_kumar323 3 ай бұрын
എത്ര തുരിശ് , എത്ര കുമ്മായം ഒരു ലിറ്റർ വെള്ളത്തിൽ വേണ്ടത് എന്നു കൂടി പറയുക.
@njs8666
@njs8666 2 жыл бұрын
സാർ മാവിന്റെ തടിയിൽ കറുപ്പ് നിറത്തിൽ പൂപ്പൽ പോലെ കാണുന്നു. മാങ്ങയിൽ പുഴുക്കളും വരുന്നു. ഈ മിശ്രിതം അടിക്കാമോ?
@usefulsnippets
@usefulsnippets 2 жыл бұрын
മാവിലെ കറുത്ത പൂപ്പൽ കാണുന്നുണ്ടെങ്കിൽ കുമിൾ രോഗമാണ് അതിന് ബോർഡോമിശ്രിതം സ്പ്രേ കൊടുത്താൽ മതി എന്നാൽ മാങ്ങയുടെ ഉള്ളിലാണ് പുഴു പുറത്താണ് പുഴു എന്നുള്ള പറഞ്ഞ നന്നായിരുന്നു മാങ്ങയിൽ ബോഡോ മിശ്രിതം തളിക്കരുത് Thank you 🌹🌹🌹
@njs8666
@njs8666 2 жыл бұрын
@@usefulsnippets Thank u Sir.......kynna seasonil pazhutha mangayude Agatha puzhuvayirunnu.....ipprawashyam poothitund.bodo adichal madhiyo?
@usefulsnippets
@usefulsnippets 2 жыл бұрын
ബോഡോ മിസ്രിതം സ്പ്രൈ ചെയ്തു കൊടുക്കുന്ന കുമിൾ രോഗത്തിനാണ് പുഴു വേറൊരു അസുഖമാണ് Thank you 🌹🌹🌹
@njs8666
@njs8666 2 жыл бұрын
@@usefulsnippets Thank u sir 👍
@leenavf9906
@leenavf9906 3 жыл бұрын
How to use VEPPIN PINNAKKU for plants...
@usefulsnippets
@usefulsnippets 3 жыл бұрын
വിളകളുടെ ചൂടിൽ ഇട്ടുകൊടുത്താൽ ഉറുമ്പിനെ ശല്യവും, ചിതലിന് ശല്യവും കുറയ്ക്കാൻ സാധിക്കും, അതുപോലെ ഗ്രോബാഗ് നിറക്കുമ്പോൾ നടീൽ മിശ്രിതം ഒപ്പം ചേർത്ത് ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക👇 kzbin.info/www/bejne/g3zZgZljbbaJg68
@kk.surendrankk4975
@kk.surendrankk4975 2 жыл бұрын
ആവശ്യമില്ലാതെ ദീർഘമായി ബോറൻ വിശദീകരണം. ചുരുക്കി പറഞു കൂടെ -
@johnsonsebastian2306
@johnsonsebastian2306 3 жыл бұрын
നല്ല നിറ്റ് കക്കയും നല്ല ഗുണനിലവാരം ഉള്ളതുരിശ് അല്ലാ എങ്കിൽ പ്രതി ക്ഷീച്ച ഗുണം ലഭിക്കുകയില്ല
@usefulsnippets
@usefulsnippets 3 жыл бұрын
വളരെ ശരിയാണ്👍👍👍 Thank you 🌹🌹🌹
@shajita5109
@shajita5109 Жыл бұрын
ഇപ്പോഴത്തെ ഈ സമയം എന്നു പറയാതെ ഏതു മാസത്തിൽ എന്നു പറയുക കുറച്ചു നേരം വക്കണം എന്നു പറയാതെ എത്ര മിനിറ്റ് എന്നു പറയുക ഇതു പോലെ ഉള്ള വീഡിയോകളിൽ പറയുന്ന കാര്യങ്ങളിൽ വ്യക്തതക്കുറവ് ഉണ്ടാവരുത്
@usefulsnippets
@usefulsnippets Жыл бұрын
Ok
@johnvianey6085
@johnvianey6085 3 жыл бұрын
Presentation is boaring and better talk the subject directly. Think peoples are busy and save time. Please understand it.
@usefulsnippets
@usefulsnippets 3 жыл бұрын
🌹🌹🌹
@neenajacob4228
@neenajacob4228 Жыл бұрын
plavinte thandu cheeyalinu ithu upayogikkamo
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 16 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 106 МЛН
Best Way to Acidify Soil for Blueberries, Rhododendrons and Azaleas.
21:05
Garden Fundamentals
Рет қаралды 314 М.
How to Make Compost at Home | Kitchen Waste Compost Update
6:35
V87 Garden
Рет қаралды 1,8 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН