ബീഫ് കഴിക്കണെങ്കിലേ കൊളംബോ ഹോട്ടലീന്ന് കഴിക്കണം😂😁Innocent | Mohanlal | Nonstop Comedy Scenes

  Рет қаралды 517,492

Comedy Korner Malayalam

Comedy Korner Malayalam

Күн бұрын

Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
Varavelpu is a 1989 Indian Malayalam-language black comedy film directed by Sathyan Anthikad and written by Sreenivasan, starring Mohanlal, Revathi, Sreenivasan, Thilakan, Murali, Innocent, and Jagadish. The film was produced by K. Rajagopal.
#varavelpucomedyscenes #mohanlal #innocentcomedy
#comedymovies #malayalamfullmovies #mamukkoyacomedyscenes
Malayalam comedy scenes | New malayalam movie comedy
Latest comedy movies | Trendin Comedy scenes | new movie
Nonstop comedy scenes | Evergreen Comedy Scenes | Comedy
Fun | Latest | Trending | Old Comedy Movies | Comedy Clips
Nonstop Thug | Best Comedy Clips | Funny Videos | Malayalam

Пікірлер: 112
@innale.marichavan
@innale.marichavan 4 ай бұрын
ക്യാഷ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും വീട്ടുക്കാരുടെ സ്വഭാവം അത് പോലെ കാണിച്ചു തന്നു 😌🙌🏻
@JP-bc6wk
@JP-bc6wk 4 ай бұрын
Valare sheriya
@Mr.Spy29
@Mr.Spy29 4 ай бұрын
Hy bro
@edgerwick8587
@edgerwick8587 2 ай бұрын
Me now 😂
@wolfcast8474
@wolfcast8474 26 күн бұрын
ijjaathi truth
@shihabmattannoor6539
@shihabmattannoor6539 16 күн бұрын
Yes
@anooprna6435
@anooprna6435 4 ай бұрын
പഴയകാലത്ത് ഹോട്ടലുകളുടെ പേര്, ഹോട്ടൽ കൊളബോ, ഹോട്ടൽ പാരീസ് .... നിഷ്കളങ്കമായ റിച്ച് പേരുകളും സത്യസന്ധ മായ കലർപ്പില്ലാത്ത ഭക്ഷണവും കിട്ടിയിരുന്നു. ഇന്ന് ഹോട്ടലുകളുടെ പേരുകൾ ഹോട്ടൽ കലവറ, വീട്ടിൽ ഊണ്, തറവാട്, അമ്മ വീട്, മണ്ണപ്പം, പഴങ്ങഞ്ഞി കട. നാടൻ പേരും തരുന്നത് വിഷവും പറ്റിക്കപ്പെടാൻ അപ്പഴും മലയാളിയും...
@abijithp92
@abijithp92 4 ай бұрын
സാറിനെന്താണ് പണി?
@anooprna6435
@anooprna6435 4 ай бұрын
@@abijithp92 എന്തെ ചോദിച്ചത്..
@vcreativemedia9046
@vcreativemedia9046 4 ай бұрын
സത്യം ❤😢
@danishshams5160
@danishshams5160 3 ай бұрын
Sathyam
@abijithp92
@abijithp92 3 ай бұрын
@@anooprna6435 നാട്ടിലെ പല അമ്മാവൻമാർക്കും പിന്നെ സർക്കാർ ഉദ്യോഗസ്ഥർക്കും വലിയ പണിയൊന്നുമില്ല. മര്യാദയ്ക്ക് ജോലിചെയ്ത് ജീവിക്കുന്നവരെ പറ്റി ഓരോ കുന്നായ്മ പറയുന്നതാണ് മെയിൻ പരിപാടി. ആ കാറ്റഗറി തന്നെയല്ലേ എന്നറിയാൻ ചോദിച്ചതാ . കേരളത്തിൽ ആകെ നന്നായി നടക്കുന്ന ചുരുക്കം ചില ബിസിനസുകളിൽ ഒന്നാണ് ഹോട്ടൽ ബിസിനസ്
@manvv4733
@manvv4733 4 ай бұрын
എപ്പഴാ എത്താണന്നും പറയാ പറ്റില്ല എത്തിയാ എത്തി 😂 ഇന്നച്ഛൻ
@Kimjfffg
@Kimjfffg 4 ай бұрын
കമ്മ്യുണിസ്റ്റ് യൂണിയനുകളുടെ യഥാർത്ഥമുഖം പണ്ടേ കാണിച്ച സിനിമ 👍
@shra31p97
@shra31p97 4 ай бұрын
പണ്ട് ഇതിനേകാൾ മോശമായിരുന്നു
@hittheroad010
@hittheroad010 3 ай бұрын
Eppo ithrem illa .. alukalkk bodham vannu ..ennnalum und ketto
@abdulsaleem8081
@abdulsaleem8081 3 ай бұрын
കിട്ടുന്ന ത് ഒക്കെ വാങ്ങി നക്കും എന്നിട്ട് കമ്മ്യൂണിസ്റ്റ് കാരെ കുറ്റം പറയും
@SiyadPn-it3nd
@SiyadPn-it3nd 2 ай бұрын
​@@abdulsaleem8081 kit aano udheshichath 😮😂
@Shundrappi
@Shundrappi 27 күн бұрын
​@@abdulsaleem8081അതെ, കമ്യൂണിസ്റ് കാർ വാങ്ങി നക്കും. എന്നിട്ട് കൊടി പിടിക്കും
@MASTER-hi2fu
@MASTER-hi2fu 4 ай бұрын
മലമ്പുഴ ഡാം ബസ് 😍
@nishadpb1888
@nishadpb1888 4 ай бұрын
ഇരിഞ്ഞാലക്കുട കോളമ്പോ ഹോട്ടൽ ❤️❤️❤️👍👍👍👍
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 4 ай бұрын
ഇപ്പൊ പോയി നോക്കണം. 10 പൈസക്ക് കൊള്ളില്ല.. പണ്ട് സൂപ്പർ ആയിരുന്നു
@emcautomation-thrissur
@emcautomation-thrissur 4 ай бұрын
Union:- എന്നെകൊണ്ട് നശിപ്പിക്കാൻ അല്ലെ പറ്റു... 😂😂
@MalluStyleMultiMedia
@MalluStyleMultiMedia 4 ай бұрын
What an acting ❤ mohan lal, murali, etc
@sreeneshpv123sree9
@sreeneshpv123sree9 4 ай бұрын
രാജസ്ഥാൻ കാൽ😅😅
@MaverranMm
@MaverranMm 6 күн бұрын
Anneee beef famece aaanu innu sankikal vannappol beeef go maathav aaaayi😂😂
@keii4215
@keii4215 4 ай бұрын
2:06 😂😂😂
@rahulskumar65
@rahulskumar65 8 күн бұрын
ഈ പടത്തിൽ ആദ്യം ഇന്നസെന്റ് നെ ലാലേട്ടന് ഇഷ്ട്ടമല്ല. പക്ഷെ ആളെ അടുത്തറിഞ്ഞു കഴിഞ്ഞു നല്ല കമ്പനി ആണ് 💞ആ ഫുഡ്ഡ് ന്റെ കാര്യം പറയുമ്പോ എന്നാ സ്നേഹം 💞💞
@abdurahman1259
@abdurahman1259 3 ай бұрын
മുരളി ഒറിജിനൽ Cl TU😂
@sallu721
@sallu721 4 ай бұрын
ചെറിയ കുട്ടിക്ക് വലിയ ആളുടെ ശബ്ദം
@roneymathew5657
@roneymathew5657 4 ай бұрын
Pandu. Aganeulla. Pellar. Undayerunnu...😅
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 4 ай бұрын
Ente nadu❤❤
@FasludheenFaslu
@FasludheenFaslu 4 ай бұрын
എവിടെ സ്ഥലം
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 4 ай бұрын
@@FasludheenFaslu thrippalur..palakkad
@Premji-tly
@Premji-tly 3 ай бұрын
മുരളി കമ്യൂണിസ്റ് നേതാക്കളുടെ വേഷം ബംഗിയായി അവതരിപ്പിച്ചു
@jithinsavio3812
@jithinsavio3812 2 ай бұрын
അന്നും ഇന്നും ഒരു മാറ്റൊവില്ല... 🙏🏻🙏🏻😁
@Gkm-
@Gkm- Ай бұрын
ഷാപ്പിൽ തണ്ണിയഡി കിണറ്റിൽ വെള്ളം അടി 😂
@JustAWatcher73
@JustAWatcher73 4 ай бұрын
ഇത് പോലെ ഒരു ക്ലാസ്സിക്‌ സിനിമ 🙏🏽 ❤️
@vinodvijayan1729
@vinodvijayan1729 4 ай бұрын
10:22 🤣🤣🤣 ഇജ്ജാതി
@rinuvadakkayil341
@rinuvadakkayil341 Ай бұрын
🤔🤔
@SuluSulaiman-rl7gq
@SuluSulaiman-rl7gq 4 ай бұрын
വരവേൽപ്
@LoneWolf-ig6kd
@LoneWolf-ig6kd 12 күн бұрын
മോഹൻലാൽ എന്താ നാച്ചുറൽ ആക്ടിങ്
@gireeshneroth7127
@gireeshneroth7127 2 күн бұрын
രേവതി ഓടിയിറങ്ങി വിട്ടോ എന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറുന്നസീനും മോഹൻലാൽ ചിരിച്ച് നോക്കുമ്പോൾ പോടാ... എന്ന് പറയുന്നതും വേണമായിരുന്നു.
@sunishav1
@sunishav1 4 ай бұрын
Murali acted exactly how trade union leaders act in real life ... being a communist and having seen many of them in would have been easy for Murali to act in this role 😮
@ahammadijas3303
@ahammadijas3303 17 күн бұрын
Ok sangi 😂
@sanurajtm9840
@sanurajtm9840 4 ай бұрын
Kerala is not for beginners 😊
@adarshk.p9526
@adarshk.p9526 4 ай бұрын
ഒരു ദിവസം ഒരു നേരം 😄
@v2kmask491
@v2kmask491 3 ай бұрын
1:00 1:00 1:01 1:02 1:02 😂❤
@shefy8
@shefy8 4 ай бұрын
entha nadanam❤
@Sajeevan7249
@Sajeevan7249 4 ай бұрын
വരവേൽപ്പ്.
@Iamjerusalem...
@Iamjerusalem... 4 ай бұрын
Mammokka😂😂😂😂
@Rope.rider693
@Rope.rider693 9 күн бұрын
10:01 😂😂😂
@Vishnunarayananpotty
@Vishnunarayananpotty 4 ай бұрын
ഇത് കാണുമ്പോൾ റോബിൻ ബസിന്റെ മുതലാളിയുടെ പോരാട്ടം ഓർത്തു പോകുന്നു
@anurajgangadharan1014
@anurajgangadharan1014 4 ай бұрын
E channelil ninnu revenew kittumo😊
@AslamPnr
@AslamPnr 4 ай бұрын
Varavelp
@norbyjoseglobalcommunicati341
@norbyjoseglobalcommunicati341 3 ай бұрын
Sreenivasan sir
@NarayananKP-n5f
@NarayananKP-n5f 26 күн бұрын
😅😅
@jagan3921
@jagan3921 3 ай бұрын
13:38😂😂
@KrishnadasKm-y4y
@KrishnadasKm-y4y Ай бұрын
4K .yil varattea
@7DEVA00
@7DEVA00 2 ай бұрын
Karkichu thuppum nenjiletti ennokke paranju vannal
@SarathSaran-e7b
@SarathSaran-e7b 4 ай бұрын
ഇതിന്റെ shooting thrissur ആണോ ente വീട് പാവറട്ടി ആണ്
@riyaskm3897
@riyaskm3897 4 ай бұрын
പാലക്കാട്‌ കോട്ടായി പെരുങ്ങോട്ടുകുറുശ്ശി റൂട്ട് ആണ് അധികഭാഗങ്ങളും
@haneefkodanga9486
@haneefkodanga9486 3 ай бұрын
😂😂😂
@AnjanaNN
@AnjanaNN 4 ай бұрын
Koottan onnum illallo murali. Paisa ulla samayath aaha. Illathappo eehe
@baijump7234
@baijump7234 4 ай бұрын
All communist guys are like Murali character...they don't know anything and they won't allow others to do and parallaly will make deal with bigshots...Lulu mall eat all small shops across kerala...citu/dyfi undaayirunnengil...
@ATL-h1r
@ATL-h1r 4 ай бұрын
എല്ലാം അറിയുന്നവൻ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മുതലാളി ആയ കമ്പനിയിലേക്ക് ദേശീയ പാതയിൽ അടിപ്പാത അനുവദിക്കും, പ്രധാന റൂട്ട് ബസുകൾ വരെ കമ്പിനിപ്പടി വരെ വെറുതെ ഓടണം, യുഡിഎഫിൻ്റെ വല്ലാത്ത വിപ്ലവപാർട്ടി .
@subinsubash7667
@subinsubash7667 4 ай бұрын
​@@ATL-h1rbro udeshichathu RSP alle😂
@Muhammedsadhikap
@Muhammedsadhikap Ай бұрын
Old bus gold bus
@vijeshkuttappan5536
@vijeshkuttappan5536 4 ай бұрын
Ethiyal.ethi.😅
@Shafi-s7x
@Shafi-s7x Ай бұрын
മൂവി name
@druvikapp2593
@druvikapp2593 16 күн бұрын
Vara
@Igloo124
@Igloo124 8 күн бұрын
velpu
@FRPmanholecover
@FRPmanholecover Ай бұрын
Union
@vakudibeardefender3953
@vakudibeardefender3953 27 күн бұрын
13:28
@7DEVA00
@7DEVA00 2 ай бұрын
Karkichu thuppum nenjiletti ennokke paranju vannal … shavamtheenikal…
@jaykumar5333
@jaykumar5333 3 ай бұрын
Eppo kananooo kanaamm...!
@bijubr976
@bijubr976 4 ай бұрын
ഈ സിനിമ ഏതാ?
@MenOn13
@MenOn13 4 ай бұрын
Varavelpu
@nimishjose3251
@nimishjose3251 4 ай бұрын
കിഷ്കിന്ദ കാണ്ഡം
@venugobal8585
@venugobal8585 4 ай бұрын
​@@nimishjose3251😂😂
@BavaBava-gi8lh
@BavaBava-gi8lh 4 ай бұрын
Supper ​@@nimishjose3251
@ashokancp2282
@ashokancp2282 4 ай бұрын
ഹെമാം ബിക മൂവീസിന്റെ തനിനിറം 😅😁😆😆
@Active22923
@Active22923 4 ай бұрын
കേരള ജനത നെഞ്ചേറ്റിയ ഒരു സർക്കാരിന് ലഭിക്കുന്ന ജനപിന്തുണ സഹിക്കുന്നില്ലല്ലേ 😡🤬
@abz9635
@abz9635 4 ай бұрын
Lal salam
@Unnikuttansss
@Unnikuttansss 4 ай бұрын
🤣🤣chiripikathedie
@ravinambisan1025
@ravinambisan1025 2 ай бұрын
എന്തു ചെയ്യാം.. കോൺഗ്രെസ്സുകാരെ സുഖിപ്പിക്കാൻ ശ്രീനിവാസൻ എന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്റെ ഒരു ഉടോപ്യൻ സിനിമ... മനസ്സിലെ ഫ്രാഡുകൾ എത്ര ശ്രമിച്ചാലും തള്ളി തള്ളി പുറത്തോട്ട് വരും... എന്തു ചെയ്യാം... ഇതിലും ഭേദം പോയി ചത്തൂടെ..
@mashooqmohammed6197
@mashooqmohammed6197 29 күн бұрын
kzbin.info/www/bejne/aYKoXoqBaqp2eLssi=XA6kEWyc86UPM0fh
@pscleaks
@pscleaks Ай бұрын
2:05 😂😂😂😂
@TheGamechangers07
@TheGamechangers07 Ай бұрын
😂😂😂
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
NON STOP COMEDY || PAVAM I.A IVACHAN || MALAYALAM COMEDY MOVIE
47:52
Millenniumcomedy
Рет қаралды 1,1 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН