ഈ പാർട്ടി എത്ര എത്ര സംരംബങ്ങളാണ് തകർത്തത്... എത്രയോ പാവങ്ങളുടെ ജീവിതം തകർത്ത പാർട്ടിയാണ്....
@JosephSebastian-x2x3 ай бұрын
ഈ വൃത്തികെട്ട പാർട്ടി കാരണം ഇങ്ങനെ എത്ര ആൾക്കാർ ആത്മഹത്യ ചെയ്തിട്ട് ഉണ്ടാവും
@jerittamusiccenter87433 ай бұрын
എത്രയെത്ര കമ്പനികൾ എത്രയെത്ര സംരംഭങ്ങൾ എത്രയോ മനുഷ്യരുടെ ജീവിതങ്ങൾ തകർത്തു ചോരപ്പുഴ ഒഴുക്കി കെട്ടിപ്പടുത്തതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രം അറിയാത്ത ഇന്ന് ഒന്നുമറിയാത്ത പാവം നേതാക്കന്മാർ കടം വാങ്ങിയാൽ കൊടുക്കാത്ത കുട്ടി സഖാക്കൾ കൊടുത്ത കടം ചോദിച്ചാൽ സ്ഥാപനം പൂട്ടിക്കുന്ന ലോകത്തിലെ ഏറ്റവും നല്ല പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഡേവിഡ് ആന്റണി ജനസേന സേവാദളം കന്യാകുമാരി ജില്ല പ്രസിഡന്റ് ആൾ ഇന്ത്യ ഡിസ്ഏഡ് പാർട്ടിAIDP കന്യാകുമാരി ജില്ലാ പ്രസിഡന്റ്
@v.n.narayan55323 ай бұрын
Most relevant. True story of CPM's murder of entrepreneurs
@jojikd87143 ай бұрын
അന്നത്തെ തൊഴിലാളി പാർട്ടി ഇന്നത്തെ മുതലാളി പാർട്ടിയായി കമ്മികൾ മാത്രം അറിഞ്ഞില്ല.
@nidheeshbadrakaali62913 ай бұрын
ലെ,മാമുക്കോയ:അഞ്ചറാൾക് പിടിക്കാനുണ്ടല്ലോ😂
@pratheeshk680Ай бұрын
അധികം ആരും പറയാത്ത ഒന്നുണ്ട്, ആ കുടിയൻ ❤️❤️❤️. എന്താ അഭിനയം, യഥാർത്ഥത്തിൽ കുടിച്ചിട്ട് ആണോ 🤔
@AshikHcu3 ай бұрын
Sreenivasan great! Still relevant issue.
@internet_wanderer83163 ай бұрын
Agreed 😊
@AdithyanAdithyankm2 ай бұрын
Lalettan super ❤❤❤
@jyothis61378 күн бұрын
8:26 😂😂😂
@ashrafpayyanakkal76062 ай бұрын
കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഓരോ മുഖങ്ങൾ ഇപ്പോഴാണ് കൂടുതൽ വ്യക്തമാകുന്നത്
@jaykumar53332 ай бұрын
Suprr...neeyoru pullum padipikandaa
@joshyjose162517 күн бұрын
ലോക്കൽ ക്ലാസ്സിക് മൂവി ഇതിലെ ഓരോ സീനും പരമാർത്ഥം
@nidheeshbadrakaali62913 ай бұрын
കാലത്തിനുമുന്നേ സഞ്ചരിച്ചസിനിമ
@mohammedbasheer36586 күн бұрын
👍👌
@MalluStyleMultiMedia2 ай бұрын
❤❤
@AslamPnr3 ай бұрын
LALETTAN ❤ ❤❤
@ravindranp68452 ай бұрын
ഇനി ഇങ്ങനെത്തെ പഴയ സിനിമയും കാണിച്ച നടക്കാം,, പുതിയ സിനിമക്ക് എന്തെങ്കിലും കഥ വേണ്ടേ,,,,
@simonphilip34362 күн бұрын
അങ്ങനെ കേരളം കേരളാ ആയി !
@simonphilip34362 күн бұрын
അങ്ങനെ ഭായി മാരുടെ നാടായി
@JaasiShahubanath-ow5kt27 күн бұрын
😮
@SasiSasi-yq6ct2 ай бұрын
ലക്ഷക്കണക്കിന് തൊഴിൽ ഉണ്ടാക്കി കൊടുക്കുന്നത് കേരളസർക്കാർ മാത്രം
@ABHAY.976.2 ай бұрын
പിണറായി രായാവ് 😂 ജനങ്ങൾ അടിമകൾ 😢
@puthiyaaccount2234Ай бұрын
നിന്നെ പോലുള്ള അടിമകളാണ് ആ കൊടി പിടിച്ചവർ
@maxkochiАй бұрын
ഒണ്ടാക്കി കുറെ 🥰
@ftm_siya4 күн бұрын
കമ്മുണിസ്റ്റ് പാർട്ടിയ പ്പോലെ ഒരു പാർട്ടി ലോഗത്തിൽ എവിടെ ഇന്ന്.. വരെ ഇല്ല പക്ഷെ ഇപ്പോൾ അത് മുദലാളി വൽക്കരിച്ച് പാവപെട്ടവന്റെ ക്കുടെഅല്ല നിൽക്കുന്നത് 😭😭😭