ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ.. 😉
@jayeshkumarj2987 Жыл бұрын
👍👌
@iawia7131 Жыл бұрын
രണ്ടര മണിക്കൂർ ഭക്ഷണം കഴിക്കും ?
@hemz7127 Жыл бұрын
Sathym
@sharonas5789 Жыл бұрын
സത്യം
@ajmalali1112 Жыл бұрын
Same to you
@kollammiracles25652 жыл бұрын
പച്ചയായ ഒരു കുടുംബ സ്നേഹിയായ ഒരു ഗൾഫ് കാരന്റെ സിനിമ .
@p.k.abdulghafour56022 жыл бұрын
എന്നും കാണാൻ പറ്റുന്ന ഒരു ഫിലിം. ലാൽ അഭിനയിച്ചു തകർത്തു. 2022 ലും നമ്മുടെ കേരളത്തിന് ഒരു മാറ്റവുമില്ല.
@toms50502 жыл бұрын
Mullapariar dam will change the culture and character of the people of kerala.
@കൈമൾമാഷ് Жыл бұрын
@@toms5050Will see in Heaven!
@vipintk99224 ай бұрын
2024 aayii oru mattavum ellaa
@abdullasalami158Ай бұрын
2024 ലും ഒരു മാറ്റവുമില്ല
@roby-v5o2 жыл бұрын
*സമകാലിക പ്രസക്തിയുള്ള സിനിമയ്ക്ക്(വരവേൽപ്പ്)സ്ക്രിപ്റ്റ് എഴുതിയ ശ്രീനിയേട്ടനെയും അതുകാര്യഗൗരവത്തോടെ ഡയറക്ടർ ചെയ്തസത്യൻ അന്തിക്കാട് സാറിനെയും .. അതിലെകഥാപാത്രമായ മുരളിയ്ക്ക് ശക്തമായ ജീവൻ നൽകിയ ലാലേട്ടൻ ഒപ്പം വരവേൽപ്പ് സിനിമയിൽ അഭിനയിച്ചവരെയും കൂടാതെ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഓരോത്തരോടും🌹ഒരായിരം അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു*
@its-karun59322 жыл бұрын
ഈ സിനിമ ഇറങ്ങിയിട്ട് എത്ര വർഷമായി എന്നിട്ട് നമ്മുടെ സമൂഹത്തിന് ഒരു മാറ്റവുമില്ല
@shanumoviesvlogs2 жыл бұрын
Only ഇന്ത്യക്ക്
@ajithk2903 Жыл бұрын
@@shanumoviesvlogs no only in kerala
@PraveenKumar-ge1xs Жыл бұрын
Yes keralam epozhum athe sthithi... Koodathal government joli.. Private Techno Park cheriya company mathram... Thottu adutha Bangalore City, Hyderabad, Pune, Mumbai.. Veliya City ayi.. Enittum Politics keralathil matam ila..
@jdmautomotive Жыл бұрын
@@ajithk2903 നി up യിൽ ആണോ 😂😂😂😂
@sachinsachuz798 Жыл бұрын
Sathyam
@shanumoviesvlogs2 жыл бұрын
*വരവേല്പും പത്തേമാരിയും ഗൾഫിൽ വരുന്നതിന് മുൻപ് കണ്ടതോണ്ട് ഞാൻ ഇന്ന് എനിക്ക് വേണ്ടി ജീവിക്കുന്നു... കുടുംബവും ബന്ധുക്കളും എല്ലാം ആവശ്യത്തിന് പരിധി വിട്ടു സഹായിക്കരുത്,നമുക്ക് വേറെ ആരുമുണ്ടാവില്ല എന്നും ഈ സിനിമകളിലൂടെ പഠിച്ചു... അത്കൊണ്ട് എനിക്ക് വല്ലതും ഉണ്ടാക്കാൻ കഴിഞ്ഞു...നന്ദി പത്തേമാരി ടീംസ്, നന്ദി വരവേൽപ് ടീംസ്....*
@kelappan5569 ай бұрын
ഗർശോം koodi കാണ് ❤❤
@AjeshPonnus9 ай бұрын
എന്തോന്നടെ ചളി വാരി എറിയുന്നത് 🙄🙄🙄
@ot2uv4 ай бұрын
Poda maire @@AjeshPonnus
@ubaidubi10083 жыл бұрын
അന്നത്തെ കാലഘട്ടം കാണുമ്പ തന്നെ ഒരു പ്രത്യേക ഫീലിംഗ് .....😊😊
@deepakkulamcherri32022 жыл бұрын
ഈ സിനിമയിൽ ശക്കരാടി ചേട്ടനു൦ ലാലേട്ടനു൦ മായി 3 മിനുറ്റ് നേരത്തെ സ൦ഭാഷണ൦ എല്ലാ പ്രവാസികളു൦ കേട്ടിരിക്കേണ്ടതാണ് 😊
@vrk11313 ай бұрын
Thudakam ullathano
@Harikrishnan-tj5qj2 ай бұрын
Srrenichettante kazhivanu
@abdulazeezazeezazeez12682 жыл бұрын
ദൂരെ ദൂരെ സാഗരം തേടീ.... പോക്കു വെയിൽ പൊൻനാളം.... ചിത്രീകരണം അതി മനോഹരം... 👍🌹🌹🌹
@SD-jz4fz Жыл бұрын
അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത കാര്യം... ഇങ്ങനെ എത്ര സിനിമകൾ..😢 ഒരുത്തൻ നന്നാകുന്നത് വേറൊരുത്തന് കണ്ടുകൂടാത്ത സംസ്ഥാനം... യൂണിയനുകൾ ഭരിക്കുന്ന സ്ഥാപനങ്ങൾ. നാശം അന്നും ഇന്നും എന്നും..
@lgharmony711211 ай бұрын
Anu samsathanm anekil innu kudumbam thane ..valiya oru karyam ithil paranath elam achan ammamar jeevich irikum vare ullu ..
@gopakumarvrvr8583 Жыл бұрын
മാമുക്കോയ, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, തിലകൻ, ശങ്കരാടി, തിക്കുറിശ്ശി, കൃഷ്ണൻകുട്ടി നായർ, KPC ലളിത, മീനാമ്മ, ബോബി കൊട്ടാരക്കര, ഓർമകളിൽ നമ്മുടെ പ്രിയപ്പെട്ടവർ
@shihabshihabmon806 Жыл бұрын
Currect ❤❤❤
@arshadachu29257 ай бұрын
😢😢
@sarfrasnoushad6195 Жыл бұрын
കാലം മാറി കോലം മാറി കഥ മാറി , നമ്മുടെ നാട്ടിലെ സിസ്റ്റത്തിന് മാത്രം ഒരു മാറ്റോം ഇല്ല , ഇനി ഒരിക്കലും മാറുകയുമില്ല..!!
@sasinarayanansasi2159 Жыл бұрын
കാലം മാറി, പക്ഷെ എന്റെ കേരളം മാറില്ല. ഇന്നും ഇത് തന്നെ 😢ഇല്ലെങ്കിൽ 😂😂😂😂
@ajiaravindhan2 жыл бұрын
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. Mutharamkunnu P.O. (Dev Anand) Aram+Aram= Kinnaram (Gopi Krishnan) Akkare Ninnoru Maran (Ali Koya) TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Hello My Dear Wrong Number (Priest) Mazha Peyyunnu Maddalam Kottunnu (M A Dhavan) Gandhinagar 2nd Street (Madhavan) Nandi Veendum Varika (Damodharan) Nadodikkattu (Vijayan) Vellanakalude Naadu (Sivan) Sreedharante Onnam Thirumurivu (Binoy) Pattanapravesham (Vijayan) Mukunthetta Sumitra Vilikkunnu (Viswanath) Varavelpu (Vehicle Inspector) Vadakkunokkiyantram (Thalathil Dinesan) Thalayana Manthram (Sukumaran) Pavam Pavam Rajakumaran (P K Gopalakrishnan) Akkare Akkare Akkare (Vijayan) Sandhesam (Prabhakaran Kottappalli) My Dear Muthachan (Babu Raj) Midhunam (Preman) Golanthara Vartha (Karakattil Dasan) Sipayi Lahala (Appukkuttan) Azhakiya Ravanan (Ambujakshan) Chinthavishtayaya Shyamala (Vijayan) Ayal Kadha Ezhuthukayanu (Ramakrishnan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan) Njan Prakashan (Gopal Ji)
@sudheerabdulkhadar4684 Жыл бұрын
Thenmavin kombathu ,appakaala marannu poyo
@godofthunder4692 Жыл бұрын
Srinivasan legend
@IGNTTHAGGAN Жыл бұрын
ചിത്രം 😎🕺💥
@sahilsahu1275 Жыл бұрын
Wdwa
@ismailpsps430 Жыл бұрын
@@sudheerabdulkhadar4684ചന്ദ്രലേഖയിലെ നൂറ് 😋
@chemmushamshad482 Жыл бұрын
ഇതൊരു യഥാർത്ഥ സ്റ്റോറി ആണ്, ശ്രീനിവാസൻ അച്ഛൻ ഇതുപോലെ ഒരു ബസ്സ് എടുത്തു വീട് ജെപ്റ്റി ചെയ്തതാണ്... ഇതുപോലുള്ള പ്രശ്നം നമ്മുടെ നാട്ടിൽ എന്നും നിലനിൽക്കും രാഷ്ട്രീയ പേകൂത്തു ഉള്ള കാലത്തോളം....
@thegodxxxx9 ай бұрын
കേരളത്തിൽ വന്നു ബിസിനസ് തുടങ്ങുന്നവർക്കും തുടങ്ങാൻ പ്ലാൻ ചെയ്യുന്നവർക്കും ഒരു റഫറൻസ് ആണ് ഈ സിനിമ, അന്നും ഇന്നും, എന്നും...
@nijiltechnical92112 ай бұрын
Thudangi nannayavarum undu
@sudheerabdulkhadar4684 Жыл бұрын
2:23:45 ഈ ബന്ധങ്ങൾ എന്നൊക്കെ പറയുന്നത് അച്ഛനമ്മമാര് ജീവിച്ചിരിക്കുന്നത് വരെ ഉള്ളൂ ഹോ കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി വല്ലാണ്ട് സങ്കടം തോന്നിയ നിമിഷം😥😥
@RAnil-c7u9 ай бұрын
ഈ. സിനിമ. എത്രയോ തവണ ഞാൻ. കണ്ടു. ചിരിച്ചു. കരഞ്ഞു ജീവിതത്തിൽ.. ഒരിക്കലും. മറക്കാൻ പറ്റാത്ത എന്താണ് എന്ന്. ആരങ്കിലും ചോദിച്ചാൽ... അത്. വരവേൽപ്. എന്ന സിനിമയുടെ മുഴുവൻ സീനു കളുമാണ്..... ഈ. ബന്ധങ്ങൾ. അച്ഛനമ്മ മാർ ഉള്ളപ്പോൾ മാത്രമാണ്.. അതുകേൾക്കുമ്പോൾ.. വല്ലാത്തൊരു.......
@malavika768 Жыл бұрын
എത്ര തവണ ഈ പടം കണ്ടു എന്ന് അറിയില്ല എത്ര വട്ടം കണ്ടാലും മതിവരില്ല അത്ര ഇഷ്ടം. ഈ 2023 ഫെബ്രുവരിയിലും കണ്ടു. അവസാന ഭാഗം കണ്ണിൽ ഈറൻ അണിയും 😢ലാലേട്ടൻ 😍💪
@shivanhari7842 жыл бұрын
ഒന്നര മണിക്കൂറിനു ശേഷം ഈ സിനിമ കാണാൻ തോന്നാറില്ല ഒരാളെ ഇങ്ങനെ നശിപ്പിക്കുന്നത് കാണാൻ കഴിയില്ല എന്തോ ഒരു വേദന പോലെയാണ് പിന്നീടങ്ങോട്ട്😭
@miyamichu2301 Жыл бұрын
റോബിൻ ബസ്സ് നേ വേട്ടയാടുന്നത് കണ്ട് വന്ന ഞാൻ..😕 ഇപ്പോഴും നമ്മുടെ നാടിന് ഒരു മാറ്റവും ഇല്ല..😢
@Lucifer-el1tl2 жыл бұрын
സത്യം പറഞ്ഞാല്‍ അമ്മാവന്‍ പറഞ്ഞത് കേട്ടിരുന്നേല്‍ മോഹന്‍ലാലിന് ഈ ഗതി വരില്ലാരുന്നു തെങ്ങും പറബില്‍ നിന്ന് അമ്മാവന്‍ കുറച്ച് തേങ്ങ അടിച്ചു മാറ്റിവാണങ്കിലും മാസം കുറച്ച് പെെസ കിട്ടുവയും ചെയ്തേനെ ഭാവിയില്‍ കാശിന് വല്ല ഞെരുക്കവും വരുവാണേ ആ പറബ് വിറ്റ് കാശ് ഉണ്ടാക്കാവാരുന്നു
@sudeeps1995 Жыл бұрын
സന്ദേശവും, ഈ ചിത്രവും ദിവസം കൂടും തോറും പ്രസക്തി കൂടുന്നുണ്ട്
@abz96354 ай бұрын
Communism
@user-വിഷ്ണു3 жыл бұрын
മുരളി ഇപ്പോൾ എങ്ങനെ ആയിരിക്കാം ജീവിക്കുന്നത്.. ഒരു പക്ഷെ ആയാൾ നീണ്ട പ്രവാസം ഒക്കെ കഴിഞ്ഞ് ഇപ്പോ നാട്ടിൽ സെറ്റിൽ ആയിരിക്കാം.. സമ്പാദ്യം കൊണ്ട് അയാൾ ഒരു റബ്ബർ തോട്ടവും ഒരു ഫാംമും കുറച്ചു കൃഷി സ്ഥലവും വാങ്ങി കല്യാണവും കഴിഞ്ഞു മകളുടെ കല്യാണവും കഴിഞ്ഞു (2021- 1989=32.. 32+30=64) ഇപ്പോൽ വിശ്രമ ജീവിതം നയിക്കുന്നുണ്ടാവും.. 😉
@Mystatusvb3 жыл бұрын
സ്നേഹവീടിൽ ചെറിയ പാർട്ട് ഉണ്ട് ഇതിന്റെ 😊😊
@dreamshore92 жыл бұрын
ഇല്ലിയാ രാഷ്ട്രീയക്കാർ വിഴുങ്ങിയിരിക്കും
@kelappan5562 жыл бұрын
ആ നാട്ടിൽ നിന്നാൽ മുരളി ഇനിയും വേട്ടയാടപെടും... മുരളി മറ്റൊരു നാട്ടിലേക്ക് പോയി ഇപ്പോൾ സുഖമായി ജീവിക്കുന്നുണ്ടാകും 🤠🤠🤠
@kalariplanet73132 жыл бұрын
മുരളിയുടെ പുനർപ്രവാസo ഒരു ട്വിസ്റ്റ് & ടേണിങ്ങ് ആയിരുന്നു.. ഫ്ലൈറ്റിൽ വെച്ച് അവൻ ഒരു MNC ബിസിനസ്സ് മാഗ്‌നറ്റിന്റെ കൂടെയായിരുന്നു ഫ്ലൈറ്റിൽ യാത്ര ചെയ്തത്. അവർ പരിചയപ്പെട്ടു മുരളി തന്റെ് കഥകളൊക്കെ അയാളൊട് പറയുന്നു. അയാൾ തന്റെ ബിസിനസ്സ് സാമ്രാജ്യത്തിലേക്ക് മുരളിയെ ക്ഷണിക്കുന്നു. പിന്നെ ട്വിസ്റ്റോട് ട്വിസ്റ്റ് .......😃😃😃🤣
@roby-v5o2 жыл бұрын
*ഈകമന്റ് സെക്ഷനിലെ കമന്റ് വായിച്ചമ്പോൾവല്ലാത്തൊരു ഇഷ്ടം തോന്നി ❣️❣️സത്യം... 🥰🥰🥰മുരളിഇപ്പോളത്തെ അവസ്‌ഥ പേരിനു 🤩🤩🤩ഭാവനയിൽ ചിന്തിച്ചു വർണ്ണിച്ച നിങ്ങളുടെ നല്ല മനസ്സിനെ👏👏👏ഞാൻ നമിക്കുന്നു*
@kollammiracles25652 жыл бұрын
ഇന്നത്തെ സിനിമ വച്ച് നോക്കുക . ഒരു രക്ഷയും ഇല്ലാത്ത സിനിമ . ലാലേട്ടൻ ചിത്രത്തിൽ സൂപ്പർ ഹിറ്റ് സിനിമ . പൊളിച്ച് .
@PRASANTH-cg6zb Жыл бұрын
നിറയെ പ്രാവശ്യം കണ്ട സിനിമ.... ഒരിക്കലും മടിപ്പ് തോന്നുന്നില്ല... സൂപ്പർ മൂവി... നല്ല ഗ്രാമീണതയുള്ള തുളുമ്പുന്ന സ്ഥലങ്ങൾ....... ശ്രീനി ചേട്ടൻ 🙏🙏🙏❤❤❤
@khairu__poovi_252 жыл бұрын
സത്യസന്ധത സ്നേഹം ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല...ഇവിടെ ജീവിക്കണമെങ്കിൽ.. പണം കള്ളത്തരം അഭിനയം.. അനുഭവം ഗുരു... 🤗
@mr.pulithewholesaler2777 Жыл бұрын
Chilappo. Padangal padiche . Veendum Bus vangi...100 olam Bus Ulla KPN Travels / SRT Group etc..angeneyum avallo...😊😊
@BinubabuBinubabu-gb8cxАй бұрын
ഇത്രയും ദീർഘവീക്ഷണത്തോടെ കഥ എഴുതിയ കഴിവ് അപാരം 🙏
@pradeeppa6721 Жыл бұрын
ഈ സിനിമ ഇറങ്ങി 34 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.യൂണിയനുകളുടെ പിടിവാശി ക്ക് മുൻപിൽ പരാജയ പെട്ട് എല്ലാം നഷ്ടപ്പെട്ട് വീണ്ടും ഗൾഫിലേക്ക് പോവുന്ന മുരളി പ്രേക്ഷകർക്ക് എന്നും ഒരു നൊമ്പരമായി നിലകൊള്ളുന്നു.2023 ഇൽ കോട്ടയം ജില്ലയിലെ thiruvaarppil രാജ്മോഹൻ എന്ന മുൻ സൈനികൻ, സമാനമായ ഇത്തരം സാഹചര്യങ്ങളിൽ കൂടി കടന്ന് പോയപ്പോൾ വീണ്ടും ആ സിനിമ കാണണമെന്ന് ആഗ്രഹം തോന്നി.ശ്രീനിവാസൻ സാർ നിങ്ങൾ ഒരു ത്രികാലജ്ഞാനി ആണ്
@kollammiracles25652 жыл бұрын
ഒരു പ്രവാസി അനുഭവിക്കുന്ന അവസ്ഥ ഇന്നു ഉണ്ട് . സൂപ്പർ സിനിമ .
@Mഅലിപരപ്പനങ്ങാടി2 жыл бұрын
ഈ സിനിമ കണ്ട് ഒരുപാട് ചിരിക്കുകയും കരയുകയും ചെയ്തു. എന്റെ അനുഭവം. 23 വർഷമായി പ്രവാസി ആയിട്ട് ഇതിനിടയിൽ ഒരുപാട് പേരെ സഹാഹിച്ചു. മക്കളെ പഠിപ്പിച്ചു. ഇന്ന് ഞാൻ വീട്ടിൽ നിന്ന് പുറത്തും 😒
@mujeebrahmanmujeebrahman2692 жыл бұрын
😰
@tom-vn8hx2 жыл бұрын
കടക്ക് പുറത്ത്
@nawasparamban24472 жыл бұрын
Elllam redy avum...
@nawasparamban24472 жыл бұрын
Mobile numbr tharo..
@ShanShan-db5eo Жыл бұрын
😢
@ashrafthenalil Жыл бұрын
2023,-ഇപ്പോഴും മലയാളിയുടെമനസ്സിൽ മായാതെനില്കുന്നു ഈസിനിമയിലെ ഓരോ രംഗങ്ങളും, പച്ചയായ ജീവിതയാഥാർത്യങ്ങൾ വിളിച്ചുപറയുന്ന സിനിമ.
@ansadansad71022 жыл бұрын
ലാലേട്ടൻ ലാലേട്ടനെ ഇങ്ങനുള്ള വേഷങ്ങൾ ചെയ്യാൻ കഴിയൂ. എന്താ അപ്ലാസ്.
@junaidjunaidm688911 ай бұрын
34 വർഷത്തിന് ശേഷവും നമ്മുടെ നാടിന് ഒരു മാറ്റവും ഇല്ല എന്നത് സങ്കടകരം ആണ് 🙁🙁പാർട്ടി യൂണിയൻ എല്ലാം ഒരേ സ്വഭാവം
@Heroradhaa Жыл бұрын
ആ പഴയ മോഹൻലാലും ഈ തരത്തിൽ ഉള്ള സിനിമകളും ഇന്നില്ല. ഇപ്പൊ മമ്മൂട്ടി സിനിമകൾ ആണ് ഇഷ്ടം എങ്കിലും ഒരു താരത്തോട് ഇഷ്ടം ഉണ്ടെങ്കിൽ laletan ആണ് ❤️🔥
@farisfaris1803 Жыл бұрын
പഴയ കാലം ആണോ ഇന്ന്
@alexanderxd9803 Жыл бұрын
ആരെങ്കിലും നന്നാവുന്നത് കണ്ടാൽ ഇപ്പോഴും ഈ പിഴച്ച പാർട്ടി ഇങ്ങനെ തന്നെയാ.....100% ഇന്നും ഈ സിനിമ അഥവത്താണ്
@Jasir12345 Жыл бұрын
പിഴച്ച മറ്റാരു പാർട്ടി പൂജ്യേ പി
@ismailpsps430 Жыл бұрын
എന്നാലും തല്ലി ക്കൊല്ലില്ല, കൂടക്കൂടെ ദേശസ്നേഹം തെളിയിക്കണ്ട, പോടാപട്ടി പാകിസ്ഥാനിലേക്ക് എന്ന ആക്രോശവും കേൾക്കണ്ട അതൊരു സമാധാനമാണ് 😋
Ee cinema kaanumbol pazhaya kaalathekku pogunnu.. vallatha oru feel aanu. Aa kaalathe oru simplicity and life. Tv, radio allathe onnum illatha oru kaalam. Engineyo jeevichu vannu.. books and nature helped us survive ❤❤
@muhammedshamil.k7526 Жыл бұрын
ഇതിന്റെ ഒക്കെ രണ്ടാം ഭാഗം ഇറങ്ങണം 🔥🔥🔥🔥
@swarajkrishna80453 жыл бұрын
അന്ന് ഈ പടം അവറേജിൽ ഒതുങ്ങി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല
@AngelVisionKerala2 жыл бұрын
നായകൻ തോറ്റു പോകുന്ന പടങ്ങൾ ആളുകൾക്ക് ദഹിക്കില്ല....
@aqualivesashtamudi30762 жыл бұрын
@@AngelVisionKerala പഴയ സിനിമകളിൽ ഒരു മനുഷ്യന്റെ മനസ്സിൽ തട്ടുന്ന പോലെ ഉള്ള ക്ലൈമാക്സ് ആയിരുന്നു... ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സിനിമകൾ ആയിരുന്നു... ഇന്ന് അതല്ല അവസ്ഥ (ചിലത് ഉണ്ട് ) ഒരു സാധാരണക്കാരനായ പ്രവാസിയുടെ നേരനുഭവം ആയിരുന്നു ഈ സിനിമ.
@Ren_-zl3dt2 жыл бұрын
22.5 ലക്ഷം ബഡ്ജറ്റിൽ ഇറക്കിയ സിനിമ 74.6 ലക്ഷം ബോക്സോഫീസ് കളക്ഷൻ ഉണ്ട് ...
@rajeshcr4163 Жыл бұрын
Avarage എങ്കിലും ഓടിയല്ലോ... ഇന്നാണ് ഇറങ്ങിയതെങ്കിൽ നിരോധനം ഉറപ്പ്
@noushadplkd801 Жыл бұрын
എസിനിമ പാലക്കാട് പിരായിരി ഗ്രാമത്തിൽ ശുഡിങ് ഞാൻ ഫുൾടൈം അവിടെതന്നെ സ്കുളിൽ പോവാതെ എന്റെ ചറുപം വെല്ലത്ത ഓർമ
@aadhukrmenon2 ай бұрын
annu schoolil povathathinte kaananum und ezhuthil.🤣
@manuchandran63992 жыл бұрын
ഇപ്പൊൾ വികസനം എന്ന് പറഞ്ഞു തള്ളുന്നു. എത്ര പേരെ കുത്ത് പാള എടുപിച്ച ടീം ആണ്...
@viewervlog53062 жыл бұрын
👍
@monuvarghese6527 Жыл бұрын
കോട്ടയം തിരുവാർപ്പ് സംഭവത്തിനുശേഷം ഈ സിനിമ കാണുന്ന ഞാൻ 😮
@meenakshimakkuva52723 жыл бұрын
Very nice movie... So relevant even now.
@shadhilks9837 Жыл бұрын
EEE padam kanumbo actor muralikkitt randennam kodukkan thonnum😅... acting 🔥👌
@badasaab695910 ай бұрын
ശങ്കരാടി ചേട്ടൻ പറഞ്ഞത് കെട്ടിരുന്നെങ്കിൽ ❤️
@sreejithbabu306 Жыл бұрын
ഈ സിനിമയുടെ അവസാനം കാണുമ്പോ 😢😢😢... മുരളി ക്കു 2 എണ്ണം കൊടുക്കാൻ തോന്നും
@alhubal6321 Жыл бұрын
ബസ് മുതലാളി മറ്റുള്ളവരോട് അമിതമായി ദയവ് കാണിച്ചത് ആണ് പ്രശ്നമായത് ഗൾഫിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ചേട്ടന്മാർക്ക് വെറുതെ കൊടുത്തു. ആക്സിഡന്റ് ആയ പെണ്ണിന്റെ അവസ്ഥ അന്വേഷിക്കാതെ ചുമ്മാ അവൾക് പണം കൊടുത്തോണ്ടിരുന്നു. കണ്ടക്ടറോട് ഡെപ്പോസിറ് മേടിക്കാതെ ജോലിക്ക് വെച്ചു. കാശിന്റെ കണക്ക് അയാളോട് ചോദിച്ചതേ ഇല്ല. പോരാത്തതിന് ക്യാഷ് അയാളുടെ കയ്യിൽ തന്നെ വെച്ചോളാൻ പറയുകേം ചെയ്തു. കണ്ടക്ടർ പൈസ കട്ടിട്ട് അയാളുടെ എതിരെ പോലീസിൽ പരാതിയും കൊടുത്തില്ല.പോരാത്തതിന് സ്വന്തം മുതൽ കട്ടവന്റെ അപ്പനോടും അമ്മയോടും പാവം തോന്നുന്നു എന്ന് പറയുകേം ചെയ്യുന്നുണ്ട്.
@underworld2770 Жыл бұрын
അയാൾ വളരേനിഷ്കളങ്കനായ.. നേരെവാ നേരെപോ എന്ന ഒരു നിലപാട് ഉള്ള ആളുമാണ്.... അത്തരം ആളുകൾക്ക് ഇവിടെ ഒരു രക്ഷയുമില്ല.. എന്നാണ് ഇതിലെ ഗുണപാഠം....
@vimalsnair9188 Жыл бұрын
This is more than entertaining movie. Kerala should throw this type of system- notkoli, hartals, unions, erta kuli, return charges
@alhubal6321 Жыл бұрын
@29:20 ellarkkum oru paadam aanu ith👍👍
@AnishMarlboro8 ай бұрын
സൂപ്പർ മൂവി ഇതിന്റെ ക്ലൈമാക്സ് രംഗം സന്തോഷവും സങ്കടവും ഒരുപോലെ തരുന്നു
@astha..8259 ай бұрын
കമ്മ്യൂണിസം നാടിനാപത്തുഎന്ന് എത്രവർഷം മുമ്പേ പറഞ്ഞ സിനിമ ഇപ്പോളത്തെ കേരളത്തിന്റെ അവസ്ഥയും അയൽ സംസ്ഥാനങ്ങളുടെ അവസ്ഥയും നോക്കിയാൽ മതി
@asifnowshad58316 ай бұрын
തൊഴിലാളി യൂണിയൻ കമ്മ്യൂണിസ്റ് നു മാത്രം ആണല്ലോ 😂
@abz96354 ай бұрын
Kaamikalnu preahnm ondakkaru@@asifnowshad5831
@shyjuvlog7038 Жыл бұрын
ഏഴുവർഷമായി ഗൾഫിൽ നിന്ന് ഇതേപോലെ നാട്ടിൽ പോകാതെ 2013ലും ഈ സിനിമ കാണുന്ന ഞാൻ 😅
@Learnwithme738 Жыл бұрын
Ready avum bro. 😊
@AntiNatalAtheist Жыл бұрын
This movie sums up Kerala. The latest bus owner selling lottery tickets brought me here.
@KKAUTOMOBILESMINIATURES Жыл бұрын
2023 Viewers common ...
@midlajkp28242 жыл бұрын
2022ൽ കാണുന്നവരുണ്ടോ
@aqualivesashtamudi30762 жыл бұрын
*2022* *06* *16*
@maheenmaheen7272 жыл бұрын
13 07 2022
@badsha46012 жыл бұрын
20-11-2022
@nisamudheenpuliyakode8152 жыл бұрын
2022 .12.12 ദിവസത്തിൽ കാണുന്ന ഞാൻ
@Junais_Kaniyath2 жыл бұрын
26Nov2022🥰
@NikhilNikhil-or9zv5 ай бұрын
തിക്കുറിഷി, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ,ശങ്കരാടി, ബോബി കൊട്ടാരക്കര, മാമുക്കോയ, മീന, kpc ലളിത, ഇന്നസെന്റ്, മുരളി, കൃഷ്ണൻ കുട്ടി ഇതിൽ അഭിനയിച്ച 95 ശതമാനം ആൾക്കാരും മരണപെട്ടു 😔😔🌹🌹🌹🌹🌹
@arshadabdul1927 Жыл бұрын
അന്നത്തെ ആ ഇടവഴികൾ ,പാടങ്ങൾ തെങ്ങിൻ തോപ്പുകൾ വീതികുറഞ്ഞ റോഡുകൾ ... അതിന്റെ ഭംഗിയൊന്നും ഇന്നത്തെ ഫ്ലാറ്റിനും ആറുവരിപ്പാതക്കൊന്നും കിട്ടില്ല ... ആ കാലതേക് ടൈമ് ട്രാവൽ ചെയ്ത് പോകാൻ പറ്റണമായിരുന്നു
@VKP-i5i Жыл бұрын
Asugam vannal 😂
@arshad4142 Жыл бұрын
@@VKP-i5i asugam was barely then
@tastytask9034 Жыл бұрын
വീടും oru വരവേൽപ്പിനായി കാത്തിരിക്കുന്നു 🥲
@mr.pulithewholesaler2777 Жыл бұрын
innocent. Bus driving scen was excellent...😆😆🙏🙏🙏🙏
@bhabinsikha Жыл бұрын
Enikku Orupaadu ishttam❤ Ulla Film... ❤
@ayyappadass.v7403 Жыл бұрын
എന്ത് മനോഹരമായ ചിത്രം..
@sachinsachuz798 Жыл бұрын
നല്ലൊരു മൂവി ഇതിലെ എല്ലാ കഥാപാത്രങ്ങളും അഭിനയിച്ചതാണെന്ന് പറയില്ല ഇപ്പോഴത്തെ നമ്മുടെ സമൂഹത്തിന് പറ്റിയ മൂവി
@rinshadpoppins72192 жыл бұрын
ഗൾഫിൽ നിന്ന് ഈ സ് സിനിമ കാണുന്നവരുണ്ടോ
@krishnadasbluewings34522 жыл бұрын
🙂,
@ഷാരോൺ Жыл бұрын
ഇന്നും ഇതിന് ഒന്നും ഒരു മാറ്റവും ഇല്ലാ - ഇപ്പോ രാഷ്ട്രിയം മാത്രം അല്ല - മതവും ഇടപ്പെട്ടു തുടങ്ങി --
@RasikT-e2b Жыл бұрын
വരവേൽപ്പ് (1989) ♥️
@adhils96334 ай бұрын
Ithra entertaining aaya oru padam❤️ ethra thavana kandenn enikkm ariyilla
@muneer4230 Жыл бұрын
Enta achan chodhichu muthalaliyude oru photo ... Veetil thookkan...😂😂
@riderfaizi2558 Жыл бұрын
ഈ സിനിമയുടെ രണ്ടാം വരവേൽപ്പ് പ്രതീക്ഷിക്കുന്നവർ ലൈക് അടി
@Ribinsudhakar3 жыл бұрын
Lalettan😍❤️
@RaviShankar-oh4is5 ай бұрын
എത്ര തവണ കണ്ടാലും മതിവരാത്ത സിനിമ പഴയ ലാലേട്ടന്റെ നിഷ്കളങ്കമായ മുഖവും ഒട്ടും അതിഭാവുകത്വം ഇല്ലാത്ത അഭിനയവും
@faris91962 жыл бұрын
Superb performance and script, real life
@abdullasalami158Ай бұрын
പോത്തിന്റെ ചെവിയിൽ വേദമോതിട്ട് കാര്യമില്ല എന്ന് പറയുന്നത് എത്രയോ നല്ല ഉദാഹരണമാണ് തൊഴിലാളി നേതാവ്
@user-oe4cp7eg2v2 жыл бұрын
skip adikkand kanan thonunna padam💞🙌
@aadithaadi1336 Жыл бұрын
Vintage mohanlal 😍❤️
@toms50502 жыл бұрын
So..... painful to see the ending 😭
@adarshudayan1872 жыл бұрын
23:25 Lalettan😍😍
@abdullasalami158Ай бұрын
35 കൊല്ലമായിട്ടും നമ്മുടെ സമൂഹത്തിനു ഒരു മാറ്റവുമില്ല
@shahadasshas83602 жыл бұрын
500 kondu Dubail poyilla.Bombe vareya poyath🤣🤣🤣🤣
@unnirajac8617 Жыл бұрын
Entha chirikyane ?
@Meandmore772 жыл бұрын
1:11:46 ബസ്സിന്റെ പുറകെ ഒരുപാട് ആളുകള്‍ ഓടി വരുന്നു
@abhinandb63904 ай бұрын
ബന്ധങ്ങൾ അച്ഛൻ അമ്മമാർ ജീവിച്ചു ഇരിക്കുന്നത് വരെയുള്ളു 😢
@dreamshore92 жыл бұрын
തടിയും നീളവും കൂടുതലുള്ളവർക്ക് ചിന്തശക്തി കുറയും 😄
@ChandranThathayil6 ай бұрын
ഇതിന്റെ രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹിച്ചിരിന്നു
@its_incognito Жыл бұрын
2023il chorunumbo കാണുന്നൊരുണ്ടോ !
@SIDDIQ-19892 жыл бұрын
Yetra kandalum madhivaratha movie Ippozhum kandukondirikkunnu❤ 25-10-2022
@parissbound85352 жыл бұрын
58:00 time schedule expect ചെയ്തിട്ടുണ്ടോ ?പാർട്ടി പെർമിറ് ? no സർ , nonsense കുറെ ആൾക്കാരെയും കേറ്റി ടിക്കറ്റും കൊടുത്തു ഓടുവാണല്ലേ ,ഈ വണ്ടി നിരത്തിൽ ഓടിയിട്ട് യാതൊരു പ്രയോജനവും ഇല്ല ,sreeni outstanding 😂😂😂
@thedas20 Жыл бұрын
നീ plane ന്നു നേരെ തേങ്ങിലേക്ക് ചാടിയോ മോനെ മുരളി 😂😂😂
@AnishMarlboro8 ай бұрын
ഞങ്ങൾ എല്ലാം ഒന്നല്ലേ അമ്മാവാ... അല്ല നിങ്ങൾ മൂന്നും മൂന്ന് മൂന്നുപേരാണ് ശുദ്ധനായ ഒരു മനുഷ്യന് ജീവിതത്തിൽ നേരിട്ടേണ്ടിവരുന്ന കാര്യങ്ങൾ ആണ് ഇത് എല്ലാം ഈ മൂവി എല്ലാവർക്കും ഒരു പാഠമായിരിക്കണം 😢
@cmsmedia1887 Жыл бұрын
കേരളത്തിൽ ഇപ്പോഴും ഇങ്ങനെ ആണ്
@jancyvidya82432 жыл бұрын
" Ee bandangal ennokke parayunnade achan ammamar jeevichirikunade vareye ullu"
@deepa320 Жыл бұрын
Absolutely. Njan anu eettavum nalla udaharanam
@arshad4142 Жыл бұрын
Please don't... it hurts when thinking about that ..
@askaraskar89542 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം ഇറക്കാം ആയിരുന്നു പേര് വീണ്ടുമൊരു വരവേൽക്കാനായി ഇതൊന്നും സംവിധായകർ കാണുന്നില്ല കഷ്ടം
@shifinsafad1542 жыл бұрын
Correct time aan. Kaalathinumunne sancharicha Padam thanne😂
@cbsuresh5631 Жыл бұрын
40 വർഷം മുൻപുള്ള സിപിഎം അതേ പടി.... 😃
@timetravel0999 ай бұрын
@29:18 ഈ സംഭാഷണം എല്ലാവര്ക്കും ഒരു പാഠം ആണ്. പ്രവാസിയാണേലും അല്ലേലും
@AnishMarlboro8 ай бұрын
സത്യം 🙏
@simonthomas18787 ай бұрын
my family went through exactly this. Almost line for line, just a different business. And my parents never got to see any of their parents before they died, because they were abroad. The fate of Kerala was written by the unions.
@aravindm16762 жыл бұрын
Ee cinema sharikkum njgalde life pole thanne aanu 😐
@rohivlogs59495 ай бұрын
ജീവനുള്ള സിനിമ ശ്രീനി ചേട്ടൻറെ എഴുത്തിൻറെ ഫലം
@fridaymatineee78964 ай бұрын
എഴുത്ത് കൊണ്ട് മാത്രം അല്ല. അഭിനേതാക്കളുടെ അഭിനയ മികവ്
@NoufalNoufal-ge7vp Жыл бұрын
1989 മൂവി 2023 കാണുന്നവാർ ഉണ്ടോ 👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧❤️👩👧👧👩👧👧❤️❤️👩👧👧👩👧👧👩👧👧❤️❤️❤️❤️❤️🌹💯💯🌹💯💯💯💯
@aswinjashok68412 жыл бұрын
Murali ude abhinayam waaw
@muneerlfc99932 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ
@IjlalIju10 ай бұрын
ഒരുപാട് വിഷമം തോന്നുന്ന മൂവി ❤
@bazi824211 ай бұрын
No change,The political drama always going on...😷😷😷
@nithin59002 жыл бұрын
The sad reality of our state even after so many years.