എല്ലാരും മരിക്കും പക്ഷെ വിശന്നിട്ടു ആരും മരിക്കണ്ട വല്ലാത്ത വാക്കുകൾ 🔥🔥🥰
@kurumbans8772 жыл бұрын
ഈ നല്ല മനുഷ്യന് സബ്സിഡി ഇനത്തിൽ എണ്ണയും ഗോതമ്പും കൊടുത്തു എങ്കിൽ കൊള്ളാം... പാവം പടച്ചോനെ ഈ കാക്കാക്കും കുടുംബത്തിനും സഹായികൾക്കും നല്ലത് വരണമെ... ഇവരുടെ കുടുംബം രക്ഷപെടട്ടെ 🤲🤲🤲
മനുഷ്യത്വം മരിക്കാത്ത ആളുകൾ ഇപ്പോഴും നിലവിൽ ഉണ്ടല്ലോ ❤❤
@mohammedkk5208 Жыл бұрын
Pl
@bennarendran66882 жыл бұрын
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അടുത്തിരുന്ന ആ പ്രായമുള്ള മനുഷ്യന് കഴിക്കാൻ കൊടുത്തതിനും പിന്നെ ഒരുമിച്ച് ഇരുന്ന് കഴിച്ചതിനും. ഒരു Big Salute
@mzml62792 жыл бұрын
ഉസ്താദ് ഹോട്ടലിലെ തിലകന്റെ ഡയലോഗ് ഓർമ വരുന്നു...ഭക്ഷണം കഴിക്കുന്നവരുടെ വയർ നിറയ്ക്കാൻ ആരെക്കൊണ്ടും പറ്റും കഴിക്കുന്നവരുടെ മനസ്സ് നിറയ്ക്കാൻ പറ്റണം.... അവിടെയാണ് വിജയം ✌️
@aljinwithchirst31352 жыл бұрын
സത്യം
@rafeekmannarkkad36612 жыл бұрын
Yes 💕
@sijomathai80232 жыл бұрын
ഈ സമൂഹത്തിൽ എങ്ങനെയും ഒരാൾ ഉണ്ടല്ലോ... വിശപ്പിന്റെ വില അറിയുന്ന ഒരാളാണ്.... ബിഗ് സല്യൂട്... ❤❤❤
@eyetech52362 жыл бұрын
ചായപീടിക കൊണ്ട് നാടിനെ സേവിക്കുന്ന മഹാ മനസിനുടമ...👍 പാവങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്ന മഹാ സംമ്പന്നൻ...!
@muhammedirfan44172 жыл бұрын
പണത്തെ ആഗ്രഹിക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന ഇക്കാക് മരണം വരെ സന്തോഷത്തോടെയുള്ള ജീവിതം നൽകുമാറാകട്ടെ ☺️😘😘😘🥰
@anasmukri71822 жыл бұрын
Aameen
@Abid-ic4cp2 жыл бұрын
അള്ളാഹു അവന്റെ സ്വർഗത്തിൽ ഈ മനുഷ്യനു വിരുന്നൊരുക്കട്ടെ, ആമീൻ.
@aneesh_sukumaran2 жыл бұрын
ഇതൊന്നും കണ്ട് ആരും പഠിക്കരുത്, നമ്മുടെ നാട് നന്നായാലോ. വിശപ്പിന്റെ വിലയറിയുന്ന മനുഷ്യൻ ❤️
@prijithmulavanaprijithmula60092 жыл бұрын
Kallapanam
@goodspirit57472 жыл бұрын
@@prijithmulavanaprijithmula6009 ഉള്ളി സുരയുടെ കയ്യിലുള്ള ആണോ,🤔 അതോ congrrss mla മാരെ വിലക്ക് വാങ്ങാൻ എടുത്ത കള്ള പണമോ?
@shafeekasad55942 жыл бұрын
ഇനിയും നന്മ വറ്റാത്ത മനുഷ്യന്മാർ ഈ ലോകത്ത് ഉണ്ട് എന്നതിൻ്റെ ഉത്തമ ഉദാഹരണം... 👏
@shajichekkiyil2 жыл бұрын
നമിച്ചിരിക്കുന്നൂ ഈ ഇക്കയെ, ഒപ്പം ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്ന താങ്കൾക്ക് പ്രത്യേക അഭിനന്ദങ്ങൾ
@ramithk6432 жыл бұрын
കേരളത്തിൽ എവിടേയും ഇതു പോലെ ഒരു ചായകട ഉണ്ടാവില്ല പൊളിച്ചു 👌👌
@hareeshnandhu14102 жыл бұрын
തിരുവനന്തപുരത്തിനെ കുറ്റം പറയുന്ന ആൾക്കാർ ഇത് കാണുക... കണ്ടില്ലേ ഇതുപോലെ 2രൂപക്ക് ഈക്കാലത്തു എവടെ കിട്ടും..ഇതെന്റെ നാട്... ഞാൻ അഭിമാനിക്കുന്നു.... 🥰💯🔥
@ratheeshkumar28572 жыл бұрын
👍🏻
@rejinhive47612 жыл бұрын
പറയുന്നവർ പറയട്ടെ എന്തായാലും കുറെ മൃനോളികൾ ജീവിക്കട്ടെ.. ഇക്കാന്നെപോലെയുള്ളവർ മതി ❤
വിശപ്പറിയുന്നവൻ മനുഷ്യൻ... വിശപ്പറിഞ് വിളമ്പുന്നവൻ മനുഷ്യൻ... ഇവരെയെല്ലാം തിരിച്ചറിഞ്ഞു നമുക്കുമുൻപിൽ കൊണ്ടുവരുന്ന മറ്റൊരു യഥാർത്ഥ മനുഷ്യനാണ് ഹക്കിം ഇക്ക 👑👑👑
@ejniclavose18972 жыл бұрын
Allahu Taufik nalkumarakatteu.allah Kareem.
@khanjavahar10622 жыл бұрын
(ന്റെ നാട് )മത്സ്യത്തൊഴിലാളികളെ ആശ്രയിച്ചാണ് ഈ കട മുന്നോട്ട് പോകുന്നത്... അവർ വെളുപിനെ മത്സ്യബന്ധനത്തിന് പോകും അതാണ് കട 3മണിക്ക് തുറക്കാൻ കാരണം....
@Linsonmathews2 жыл бұрын
മനുഷ്യത്വമുള്ള മനുഷ്യൻ 😍🙏
@rillythekkath83742 жыл бұрын
ഷോപ്പ് നടത്തുന്ന അമ്മാവൻ പുലി, എവിടെ പൂരി കഴിച്ചുകൊണ്ടിരിക്കുന്ന അമ്മാവൻ പുപ്പുലി, അവരുടെ വിശേഷങ്ങൾ കേൾക്കാൻ തന്നെ എന്തൊരു രസമാണ്,, ഇവരൊക്കെ നാടിന്റെ നന്മമരങ്ങൾ ആണ്
@navaneesha.v90932 жыл бұрын
Correct bro
@afsalkhan36862 жыл бұрын
ഈ ഇക്കയുടെ നാട്ടുകാരൻ ആയതിനാൽ ഞാൻ അഭിമാനം കൊള്ളുന്നു ❤️❤️❤️
@manuzecrtzz212 жыл бұрын
Ethevidaya crct place?
@riyasmuhammedryz38502 жыл бұрын
@@manuzecrtzz21 beemapally, tvm
@cmmedia18092 жыл бұрын
എൻ്റെ നാട് al hamdhulillah കടൽ ജോലിക്കുപോകുന്നവർക്കും മറ്റുള്ളവർക്കും സേവനം ചെയ്യുന്ന കബീർ ഇക്കാക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ. ഞാനും കഴിക്കാറുണ്ട്
@madhur84232 жыл бұрын
🙏 കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു പോയി. പടച്ചോൻ മാമാക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ.🙏
@AK-bz1hw2 жыл бұрын
ആ മനുഷ്യന്റെ വലിയ ഒരു മനസിന്ന് big സല്യൂട്ട് 👍🏻
@velommoidu46042 жыл бұрын
കടം തരൂല എന്ന വാക്ക് കേട്ട് ചിരിച്ച് പൊയി
@ananthapradeepkarthinivasr39502 жыл бұрын
വളരെ നല്ലയൊരു കാര്യമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.
@castrooo72602 жыл бұрын
Ayaalku valla kaaryavumundo. Aavoo
@rijochacko25068 ай бұрын
സ്നേഹം മാത്രം..... 🙏🙏🙏 മരിക്കുന്നതിന് മുൻപ് ഈമനുഷ്യനെ ഒന്ന് നേരിൽ കാണാൻ കൊതിയുണ്ട്
@feelingsongs40082 жыл бұрын
ഞാൻ തിരുവനന്ത പുരത്താണ് താമസിക്കുന്നത് ഞാൻ ഇതുവരെ ഈ ഇക്കാന്റെ കടയിൽ പോയിട്ടില്ല. ഇന്ന് ഞാൻ അമ്മയോട് പറഞ്ഞു അവിടെ പോണം
@assiammiassiammi31912 жыл бұрын
Poya ni
@rafeekmannarkkad36612 жыл бұрын
Good 👍👍
@ansariansari30252 жыл бұрын
എന്തായാലും പോകണം. ഭക്ഷണം കഴിക്കണം. വിശേഷങ്ങൾ പങ്ക് വെക്കണം.... നല്ലൊരു അനുഭവം ആകട്ടെ താങ്കൾക്ക്... 🙏🙏🙏
@prijithmulavanaprijithmula60092 жыл бұрын
Kallapanam 🤑🤒🤔😜🐶🤡
@SamSung-yr9wy2 жыл бұрын
ഇവരെയൊക്കെയാണ്, സർക്കാര് ശരിക്കും എന്തേലും സബ്സിഡിയൊക്കെ കൊടുത്തു സഹായിക്കേണ്ടത് 👌 കഴിക്കാൻ കമ്പനി കിട്ടിയ കാർന്നോരും കൊള്ളാം, കടം തരൂല്ലാത്രേ 😁
@anilani69332 жыл бұрын
ഇതുപോലെ നല്ല മനസുള്ള മനുഷ്യരും ഉണ്ട് ഭൂമിയിൽ rare ആയിട്ടാണെങ്കിലും ❤❤❤
@syamkumar6203 Жыл бұрын
മനസ്സ് കൊണ്ടു വിളമ്പുന്ന, ആ സ്നേഹം ചാലിച്ച കൈയിൽ ഒരു പൊന്നുമ്മ ❤️❤️❤️🥰
@rajeshpannicode69782 жыл бұрын
നമിക്കുന്നു ഈ മനുഷ്യനെ .2 രൂപക്ക് ഇത്രയും ഭക്ഷണം എന്ന് പറയുമ്പോൾ ശരിക്കും അദ്ദേഹം നടത്തുന്നത് അന്നദാനം തന്നെ .
@ansariansari30252 жыл бұрын
Sir. ഒരു പൂരിയുടെ വിലയാണ് 2 രൂപ. Not fr whole food.
@ajuaju84862 жыл бұрын
💯
@naushidabanu79542 жыл бұрын
Muthe... Neeyanu muth Allahu nine rakshikate
@muttyyanmulakal59232 жыл бұрын
ആ ഇക്കാക്ക് നാഥൻ ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲
@muhammedshiyad97372 жыл бұрын
Aameen
@instagvi42452 жыл бұрын
കാറ്റത്തു പറന്നുപോകുന്ന അപ്പത്തിന് പതിനഞ്ചു രൂപയും ഒരു മുട്ടക്കറിക്ക് 50 രൂപയും എടുക്കുന്ന നാട്ടിലാണെന്ന് ഓർക്കണം !
@ejniclavose18972 жыл бұрын
Fan off akkuvan Parayanam
@rafeekmannarkkad36612 жыл бұрын
Correct 💯💯💯
@anju72 жыл бұрын
Njngl inn oru normal chicken biriyani kazhichu 170 rupa oru 80 rupa koodi ittarunne 1 1/2 kg full chicken vedikkarunnu
@albertthomas35022 жыл бұрын
@@anju7 gas ,petrol ,diesel ellam kooduvalle athonda
@anju72 жыл бұрын
@@albertthomas3502 avde thanne same restaurant il 120 eey ollu bro vela ariyanjit keripoyatha paisa ollond kozhappilla, normal prize nokki poyarunne ippo avde ninn plate kazhukarunnu
@Dileepdilu22552 жыл бұрын
വളരെ നലൊരു കാര്യം ❣️❣️🎉😍😍😍
@superfastsuperfast582 жыл бұрын
പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കും ഇ കുട ബത്തിന് ആ മീൻ
@Firose....malappuram2 жыл бұрын
മാഷാ അള്ളാഹ് //////👍👍 എത്ര നല്ലൊരു മനുഷൃനാണ് ഇദ്ദേഹം/////// അവരുടെ കച്ചവടത്തിൽ ബർക്കത്തുണ്ടാവട്ടെ ആമീൻ /// അവർക്കും ആഫിയത്തോട് കൂടി ദീർഘായുസ് റബ്ബ് നൽകിയിടട്ടെ///
@optimistshibukoppath55912 жыл бұрын
ഈ നല്ല മനുഷ്യനെ ദൈവ൦ ,അനുഗ്രഹിക്കട്ടെ
@suresh.tsuresh27142 жыл бұрын
ഈശ്വരൻ ഇക്കായെ നിറയെ അനുഗ്രഹിക്കട്ടെ - സമൃദ്ധിയുടെ ഈ നോമ്പ് കാലത്ത് എല്ലാ ആശംസകളും നേരുന്നു.🙏🙏🙏🌷
@rajeevrajendran45692 жыл бұрын
Really appreciate your efforts in finding these places.. Everyone should know these places
@pugazhenthipandian90402 жыл бұрын
Very great person... God bless you 🙏🙏
@fasilfasil39722 жыл бұрын
ഒരു വരവ് കൂടി വരേണ്ടി വരും അത് പൊളിചു ഇക്കാ,,😁😁😁😂
@Dvn17-years2 жыл бұрын
🙄
@Faisal-ol5tm2 жыл бұрын
😂
@arunkr38002 жыл бұрын
സൂപ്പർ 👍 നല്ല ഭക്ഷണം മിതമായ വില ഒരു സാധാരണ കാരന് വളരെ ഉപകാരം god bless you
@iqkunju62232 жыл бұрын
ഇത്തരം മനുഷ്യ സ്നേഹികൾ സമൂഹത്തിന്, മഹത്തായ കാരുണ്യ ത്തിന്റെ സന്ദേശമാണ് നൽകുന്നത്. ഇവർ കാരണമാണ് ദൈവം അക്രമകാരികളായ മറ്റുള്ളവരെ ശിക്ഷിക്കാത്തത്.. ലോകത്തെ നിലനിർത്തുന്നത് തന്നെ ഇവരുടെ കാരുണ്യ ത്തെ ദൈവം ഇഷ്ടപ്പെടുന്നത് കൊണ്ട് കൂടിയാണ്.
Appreciate your efforts in promoting small eateries by which you are promoting a living for a family. May Almighty bless you and give you the strength to promote eateries in kerala as well as around the world. May Almighty bless the man who have the big heart for feeding the mass.
@Muhammed.Hashim7732 жыл бұрын
ഇത് കാണുന്ന ബീമാപ്പള്ളിക്കാരനയ ഞാൻ... Love from Beemapally ❤️❤️❤️🌹🌹
ഈ മനുഷ്യനാണ് ശരിയായ ദൈവ വിശ്വാസി🥰 ഈ നന്മ നിലനിൽക്കണം.ആർത്തി മൂത്ത മുതലാളിമാർ കണ്ടു പഠിക്കട്ടെ ....
@whiteandwhite545 Жыл бұрын
തീർച്ചയായും താങ്കൾക്ക് വിനയത്തോടു കൂടി 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരു തവണയല്ല ആയിരം വട്ടം താങ്കളുടെ നന്മയെ നമസ്കരിയ്ക്കുന്നു.🙏
@Thafrinunu1432 жыл бұрын
Ma sha Allah 🙂 labham onnum nokathey innathey kalathu ingneyum aalkar indalloo Ma Sha Allah...aa kadayil ulla ikkakum kadakkum padachon hairaki kodukettey ...
@shemeerkm79432 жыл бұрын
പിന്നെ ഒരു പൈസ കടം തരില്ല 😂😂😂😂😂 അത് പൊളിച്ചു 😄😄😄😄😄😄
@decruzvlog2 жыл бұрын
😂😂😂
@jyothipk73342 жыл бұрын
Gentle man ennuparanjal ithanu.thank you for the video
@sandy____6972 жыл бұрын
നല്ല മനുഷ്യൻ 👍🔥🔥
@reemkallingal11202 жыл бұрын
nice,poori bhaji eshttam😋🙏💖
@binupg1662 жыл бұрын
Nature Will give all blessings...... Best wishes
@shaheersha2712 жыл бұрын
എല്ലാ കച്ചവടം പോലല്ല...ഹോട്ടൽ വിശക്കുന്നവനാണു ഹോട്ടലുകാരന്റെ കസ്റ്റമർ അവരെ പിഴിയരുത് ഇതുപോലുള്ള സ്വന്തമായി അദ്വാനിച്ചു വിശക്കുന്നവന് കുറഞ്ഞ വിലയിൽ ആഹാരം കൊടുക്കാൻ കഴിയുന്നവർ ഹോട്ടലുകൾ നടത്തട്ടെ .. ❤ കൊള്ള ലാഭം ആഗ്രഹിക്കുന്നവർ ദയവു ചൈതു ഹോട്ടൽ നടത്തരുത്.. നിങ്ങൾക് തുടങ്ങൻ എത്രയോ ബിസ്സിനസുകൾ വേറെ ഇല്ലേ 🙏
@rijoraphael63462 жыл бұрын
Great man God bless you and your family 🙏🙏🙏🙏🙏🙏🙏🙏🙏
@VijayKumar-ly5wt2 жыл бұрын
ഈ നല്ല മനുഷ്യന് ദൈവം ആയുസും ആരൊഗൃവും നൽകട്ടെ,
@muhammedck44972 жыл бұрын
Etharam manushia snehathinte video thankal aniyum cheyyanam
@ahysistazz31862 жыл бұрын
ഇങ്ങനെയുള്ള പാവങ്ങളുടെ വീഡിയോ ചെയ്യുന്ന ഇങ്ങള്ക്ക് ഒരു ബിഗ് സല്യൂട്ട്
@sureshnair23932 жыл бұрын
Again a nice and beautiful video from you. Small shop owners to be helped. Many food videos show big hotels sponsored and they put their posters in front of Restaurants. This type of vlogs are maximum now. You are doing great job without benefits. Good keep it up
May God Bless you more and more Ammen 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@jissgeorge65302 жыл бұрын
Congratulations great work..
@sivan0962 жыл бұрын
Ithrayum kaalam Trivandrum thu jeevichittu ee kada ariyathe poyallo😔. Inganeyulla vare puram lokam ariyanam. Superb video bro👍
@Moosa-mk4ci2 жыл бұрын
Mashaallha mashaallha nalla manushiyan 👍
@ejniclavose18972 жыл бұрын
May Allah bless u with peace and grace.happy Ramadan in the Holi month of Ramadan may your heart be filled with harmony and peace joy Ramadan. Wishing to all muslim brothers Ramadan greetings.!!
@sureshvk296 Жыл бұрын
അഹമ്മദ് ഷെമീർ ഇക്കാന്റെ നല്ല മനസ്സിന് പടച്ചോൻ ഒരുപാട് ആയുസ്സും ശരീരസുഖവും നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു... 🙏
@ashwinhgtx2 жыл бұрын
What an amazing human being
@user-ei6ok2gz7x2 жыл бұрын
ഇക്കാകും കുടുബംത്തിനും എന്നും നല്ലതേ വരൂ ഈ നല്ല മനസ്സ് കൊണ്ട് ആമീൻ 🤲
@ansariansari30252 жыл бұрын
ഹക്കീം ഭായ്.. സൂപ്പർ vedio. മാമൻ vedio ഉഗ്രനാക്കി . മതിമറന്നു ചിരിച്ചു.. ❤️🙏🙏🙏❤️😄😄 കബീർക്കാ., കഴിക്കുന്നയാളുടെ വയറും ഒപ്പം മനസ്സും നിറക്കുന്ന താങ്കളാണ് യഥാർത്ഥ HERO... ❤️❤️❤️❤️❤️
@abhilashkerala2.02 жыл бұрын
Great human being. No profit only service to peoples Valiya hotel owners ellam chettana kandu padikkanam.. Nalla manasinu yellam nalladhu nadakattee...
@mohammedyousaf10472 жыл бұрын
I Wish Kabeerka , Long Life, Good Health And Blessings Of The Creater .
@iqbalsultan8192 жыл бұрын
ഹക്കിം ബായ് തൊട്ടടുത്തു ഇരിക്കുന്ന ആള് അവിടത്തെ കില്ലാടിയാണ്
@abhijithabhinav90982 жыл бұрын
Chettan super Chettante kadayil super duper🥰🤗
@pratheeshlp61852 жыл бұрын
Suuuuper......Nice ..Kind hearted Man 💟
@anitaann1863 Жыл бұрын
Such a blessed soul ! His seat in heaven is assured 🙏❤️
@funksoulguy2 жыл бұрын
Ikkede aa nalla manasinu orayirum nanma nerunnu....daiyvam anugrahikkette
@nijabnallanchery41972 жыл бұрын
യഥാർത്ഥ മനുഷ്യൻ കോടികൾ ഉണ്ടായിട്ട് മനുഷ്യനെ മനസ്സിലാക്കാൻ കഴിയാത്തവർ ഇവരെ കണ്ട് പഠിക്കണം
@arunvrvr12 жыл бұрын
Ente ponoooo.....ipozhum ingane ulla aalukal undo.....respect....athu mathrame ullu adhehathod....ithu video aakkiya thankalku oru like.....
@MUNDURMADAN1232 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰
@akhilm78172 жыл бұрын
Great man god bless you ikka
@arunpj87652 жыл бұрын
സൂപ്പർ വീഡിയോ. ഇത് പോലെ ഉള്ള മനുഷ്യർ വേണം സുതിക്കാൻ 😍👍🙏
@abhijithabhinav90982 жыл бұрын
Njangal kottayam Kar ane.tvm varumbol chettante kadayil varum sure 🤗🥰
@mohanlalmohan62912 жыл бұрын
Ikkalathum inganeyoke kidilam manushyan 🥰🥰🥰🥰🥰🥰🥰
@adisasurya69732 жыл бұрын
Thiruvananthapuram 😍😍😍.. Super ikka...
@Kl52KARAKKADAN2 жыл бұрын
വിശന്നിട്ട് ആരും മരിക്കെരുത് എന്ന് ഇക്ക പറഞ്ഞ ആ വക്കിൽ ഒരു പാട് പാഠങ്ങൾ മലയാളികൾക്ക് പഠിക്കാനുണ്ട്.. എന്തൊരു നിഷ്കളങ്കമായ വാക്കുകൾ. വക്കിൽ ബീമ്പ് പറഞ്ഞിട്ട് ഒത്തൊക്കിയില്ല ഇന്നും അവിടെ ഇതേ രൂപക്ക് ഇതേ കടികൾ.. അതാണ് പവർ 😍😍😍
@abhiramdev37512 жыл бұрын
ഇക്ക😍😍 എല്ലാ അനുഗ്രഹം ഉണ്ടാകേണം 🙏🙏🙏🙏
@nishasanthosh34002 жыл бұрын
🙏God bless you 🥰
@user-jb6je4ur9c2 жыл бұрын
ഞാൻ ഈ കേരളം മൊത്തം ട്രാവൽ ചെയ്യുന്ന ഒരു വ്യക്തിയാണ് പക്ഷെ രണ്ടുരൂപയ്ക്ക് ഭൂരി കിട്ടുമെന്ന് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@hemarajn16762 жыл бұрын
പണ്ട് വിൻസ്റ്റൺ ചർച്ചിൽ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ മനുഷ്യത്വത്തിന്റെ ആൾരൂപമായ ഈ അസാധാരണ മനുഷ്യനും യോജിക്കും. മജ്ജയും, മാംസവും, രക്തവുമുള്ള ഇങ്ങനെ ഒരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാൽ വരും തലമുറ വിശ്വസിച്ചേക്കില്ല. ഈ ചേട്ടന് ആദരപൂർവ്വം എന്റെ പ്രണാമം.
@Nishanisha-ci9sz2 жыл бұрын
Great person🥰🥰
@haridasanv17452 жыл бұрын
Great. അതിശയകരം. 🙏🙏
@gokulnemmara5132 жыл бұрын
ഹകീം ബ്രോയുടെ കോമഡി super👌🥰
@SaleemSaleem-gh9kx2 жыл бұрын
Allahu.ikkakku.barkattu.nalgatte.🤲🤲🤲
@ajmalaju57332 жыл бұрын
Ikka ella videosilum description il kadayude perum place um locationum kodukanam please
@Thafrinunu1432 жыл бұрын
Paisakku vendii aarthi koottunna aalkark ...eeee video oru Padam avattey.... hakkeemkka ningaley sammadhichirikunnu...👍 Nanma ulla manushyan 🙂
@shreeeramkijai Жыл бұрын
Iganda videos kaanan oru pretheka vibe aan
@manikandandammam3178 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എന്നും 💕അദ്ദേഹത്തെ 💕പ്രാർത്ഥിക്കുന്നു 💕💕💕💕💕💕❤