ഹഹ നല്ല ബെസ്റ്റ് ഫാമിലി 😫| അർജുന്റെ ലോറിയുമായി വീട്ടിലെത്തി |അമ്മയുടെ വക ഫോട്ടോഷൂട്ടും | Manaf&Arjun

  Рет қаралды 283,687

VENICE TV ENTERTAINMENT

VENICE TV ENTERTAINMENT

Күн бұрын

#lorryudamamanaf #arjunfamilynews #manafpressmeet #venicetventertainment #keralalatestnews #malayalamnews

Пікірлер: 1 500
@yousufpk9443
@yousufpk9443 7 сағат бұрын
ഞാനിപ്പോൾ ഒരു നൂറ് ചാനലിൽ ഏറെ ഈ വിഷയം കണ്ടുകഴിഞ്ഞു ഒന്നിലും മനാഫിനെ കുറ്റപ്പെടുത്തുന്നത് ആയിട്ട് കണ്ടില്ല അർജുൻ കുടുംബം ഒഴികെ
@Dr.chromeyoutube
@Dr.chromeyoutube 7 сағат бұрын
ഒരു സങ്കി ചാനൽ ഉണ്ട്.. എബിസി ന്യൂസ്‌.. 😈
@ayshufaizi
@ayshufaizi 7 сағат бұрын
Allah..angana parayalle...oru unniyettan und...chanel name orma illa ...athu kandu nokku....manafikka aane mannidichil undakiyath thonum😅
@aadamnoor-6975
@aadamnoor-6975 7 сағат бұрын
Secret agent ചാനൽ
@ayshufaizi
@ayshufaizi 7 сағат бұрын
@@aadamnoor-6975 Ayalde 2 roopam njammal big bossil kandathalle😜
@lachooslittileworld5123
@lachooslittileworld5123 7 сағат бұрын
M
@AdhilMuhammed-vc6zl
@AdhilMuhammed-vc6zl 7 сағат бұрын
മനാഫ് ക്കാ അർജുനോട്ടുള്ള സ്നേഹവും ആദരവും ഇനി മനസ്സിൽ മതി. അല്ലെങ്കിൽ ഇതിങ്ങൾ നിങ്ങളെ വല്ലാതെ പിടികൂടും. നന്ദികെട്ട മനുഷ്യർ
@SosamaSosama-kw1ny
@SosamaSosama-kw1ny 6 сағат бұрын
സത്യം
@annievarghese6
@annievarghese6 5 сағат бұрын
സത്യം
@mercyjoseph9623
@mercyjoseph9623 4 сағат бұрын
ഇനി ആ നന്ദി കെട്ട കുടുംബത്തെ വിട്ടേക്ക്.. കഷ്ടം
@kunhahammedkunhahammed8092
@kunhahammedkunhahammed8092 4 сағат бұрын
നല്ല ഫേമിലി.
@reenarajeevrajeev2361
@reenarajeevrajeev2361 4 сағат бұрын
നന്ദി കെട്ട കുടുംബം
@drakoboy6185
@drakoboy6185 6 сағат бұрын
ആ ലോറി കണ്ട പ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത അർജുനെ ഓർത്ത് കണ്ണു നിറഞ്ഞു ആ കുടുംബത്തിന് ഒരു വിഷമവും പുറത്ത് കാണാനില്ല എന്താ ഇങ്ങനെ
@kunjumon5
@kunjumon5 5 сағат бұрын
Aarum ingane comnentidalle.ini ulla pressmeetinginu avarellarum glicerin ittukond varume😂😂
@muhammedrafihcp411
@muhammedrafihcp411 6 сағат бұрын
അർജുന്റെ കുടുംബത്തത്തിന് ഒരു വിഷമവും കണ്ടില്ല മനാഫ്ക്കക്ക് ഉള്ള വിഷമം പോലും ഇല്ലല്ലോ കഷ്ട്ടം
@RasiyaRasheed-q9m
@RasiyaRasheed-q9m 4 сағат бұрын
👍
@reshmamanoj2526
@reshmamanoj2526 4 сағат бұрын
Sathyam....prethegich sahodharik
@kuvallamvlogs
@kuvallamvlogs 3 сағат бұрын
@@muhammedrafihcp411 muhamed rafi നിന്റെ കുടുംബത്തിന് ഇതുപോലെ വരണം അപ്പോൾ നിനക്ക് കാണാൻ പറ്റും ചിലക്കാതെ പോടാ നാറി, ആ കുടുംബത്തെ കുറ്റം പറയാതെ , മനാഫ് യുട്യൂബ് ന് റീച് കൂട്ടാനും അവന്റെ ലോറി കിട്ടാനും മറ്റുള്ളവരുടെ മുമ്പിൽ കരഞ്ഞു അഭിനയിച്ചു. അത്ര തന്നെ. നിന്നെപോലുള്ള നാറികൾ വെറുതെ ആകുടുംബത്തെ കുറ്റം പറഞ്ഞു രസിക്കുന്നു. ചത്തൂടെടാ നിനക്കൊകെ
@BeenaSebastian-f3k
@BeenaSebastian-f3k 3 сағат бұрын
അതെ
@muhammadhamdhan-rk3oq
@muhammadhamdhan-rk3oq 3 сағат бұрын
sathyam
@parakkalbasheer4558
@parakkalbasheer4558 6 сағат бұрын
നിങ്ങളെപ്പോലുള്ള അവതാരകന്മാരാണ് ഈ നാടിന് ആവശ്യം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
@nishadk77
@nishadk77 Сағат бұрын
💯
@Milcah_vlog
@Milcah_vlog 7 сағат бұрын
മനുഷ്യനെ പോലെ നന്ദികെട്ട ഒരു ജീവി ലോകത്തില്ല പറഞ്ഞിട്ട് കാര്യമില്ല
@resoundmedia-on5he
@resoundmedia-on5he 6 сағат бұрын
മനുഷ്യനെ എന്നുള്ളിടത്ത് സങ്കിയെ എന്നാക്കി വായിക്കൂ...
@habeebhb9475
@habeebhb9475 6 сағат бұрын
അർജുന്റെ അമ്മേ, നിങ്ങൾക്ക് എങ്ങിനെ മനസ്സ് വന്നു ഈ നന്ദി കേടിന് കൂട്ട് നിൽക്കാൻ.
@MANSOON-KAALAM
@MANSOON-KAALAM 4 сағат бұрын
ആ കിളവി ഓക്കേ കുറെ പ്രായം ചെന്നിലെ അവർക്കു എങ്കിലും പറഞ്ഞ് മനസിലാക്കാൻ ഉള്ളതിന് പകരം കൂട്ടു നിന്ന് ഇത്ര ഒക്കെ ആക്കി 😡
@aleemabeevi9503
@aleemabeevi9503 4 сағат бұрын
അവരാണ് ആദ്യം ചെയ്യുക....
@sandhyajasmin8850
@sandhyajasmin8850 3 сағат бұрын
തള്ളയ്ക്കു മകൻ മരിച്ചതിൽ ഒരു വിഷമവും ഇല്ല.. ചലപില സംസാരിച്ചുകൊണ്ട് നിൽക്കുന്നു അർജുൻ ഈ കുടുംബത്തിന്റെ കറവ പശു ആയിരുന്നു
@ahmadahammad
@ahmadahammad 7 сағат бұрын
മനാഫ്ക്ക വീണ്ടും വീണ്ടും അംഗീകരിക്കപ്പെടുന്നു 🔥🔥🔥
@VeniceTVEntertainment
@VeniceTVEntertainment 7 сағат бұрын
Yes💗
@babyk2598
@babyk2598 7 сағат бұрын
❤🎉❤🎉❤🎉
@ayshap7284
@ayshap7284 6 сағат бұрын
ഇസ്ലാമിനെതിരെയുള്ള വിമർശനങ്ങളെല്ലാം ഇസ്ലാമിന്റെ മാറ്റ് കൂട്ടുന്നപോലെ മനാഫ്നെതിരെയുള്ള ആരോപണങ്ങൾ അനാഫിനോടുള്ള അംഗീകാരം കൂട്ടുകയാണ് ❤
@SumiSumi-hc1nh
@SumiSumi-hc1nh 5 сағат бұрын
സത്യം
@DivyasunilRayirathil
@DivyasunilRayirathil 4 сағат бұрын
Athe❤❤
@rajaniraju7389
@rajaniraju7389 5 сағат бұрын
താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ് ഞാൻ അത് ശ്രദ്ധിച്ചു ഒരു മനുഷ്യന്റെ മുഖത്തും ദുഃഖമില്ല ചിതയിലെത്തി എരിഞ്ഞ അടങ്ങിയിട്ടില്ലല്ലോ ഒരു എന്തൊക്കെ പറഞ്ഞാലും മനാഫ് തളരില്ല കുരുത്തു വന്നതാണ് മനാഫ് ഒരിക്കലും വെയിൽ അടിച്ചാൽ വാടിപ്പോകില്ല ഇത്രയും നല്ല വ്യക്തികളൊക്കെ ഈ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടല്ലോ ആ നന്മ കാണാൻ പറ്റാതെ അർജുനന്റെ കുടുംബം പറഞ്ഞിട്ട് കാര്യമില്ല അഴുക്ക് വർഗ്ഗങ്ങൾ
@sanofarkallara
@sanofarkallara 4 сағат бұрын
ഗൾഫിൽ നിന്ന് നാട്ടിൽ വരുമ്പോൾ വീട്ടിൽ ഉള്ളവർക്ക് സന്തോഷം ഉണ്ടാകാറുണ്ട് ഇത് അത് പോലെ ഉണ്ട് best' ഫാമിലി
@AshrafKv-w3y
@AshrafKv-w3y 3 сағат бұрын
Ensure kitullo❤❤ pinne paniyeduksthe jivikalo arjun poyalantha
@bushara7303
@bushara7303 7 сағат бұрын
മനാഫ് ഇക്ക നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് അള്ളാഹു നിങ്ങൾക്ക് കുടുംബത്തിനും ഹൈറും ബർക്കത്തും ചെയ്യട്ടെ 🤲ആയുസും ആരോഗ്യവും ആഫിയത്തും തരട്ടെ 🤲🤲
@RamshiRahman-sh4hm
@RamshiRahman-sh4hm 7 сағат бұрын
Ameen 🥰😍🥰
@nisaansar8551
@nisaansar8551 5 сағат бұрын
ആമീൻ
@RasiYa-q1e
@RasiYa-q1e 4 сағат бұрын
ആമീൻ
@hajarak731
@hajarak731 3 сағат бұрын
ആമീൻ
@shibinamidar2599
@shibinamidar2599 32 минут бұрын
ആമീൻ
@JasminMA-oc7yz
@JasminMA-oc7yz 6 сағат бұрын
അവർക്കു ഒരു സങ്കടം ഇല്ല അവൾ ഹാപ്പി ആണ്
@ajipk6353
@ajipk6353 5 сағат бұрын
Sarkar joli+7 laks kittille kushaal ayille 😅
@bindutn6792
@bindutn6792 5 сағат бұрын
Correct. Enthaallee
@natureindian88
@natureindian88 4 сағат бұрын
​@@ajipk63537+5 lakhs annu kittiyathu bro.....engane nokiyalum total 25 lakhs oolam kittum
@manjumohan6213
@manjumohan6213 6 сағат бұрын
അവരൊക്കെ എവിടെയോ എത്തി പോയി എന്ന അഹങ്കാരം ആണ് ഇപ്പോൾ... നന്ദികേട്.. അവരെ വെറുത്തു പോകുന്നു
@Sumamadhavan1122Suma
@Sumamadhavan1122Suma 6 сағат бұрын
👍👍👍
@LekhaLekha-w1r
@LekhaLekha-w1r 6 сағат бұрын
അർജുൻ മരിക്കാൻ കാത്തിരുന്നപോലെ എന്തൊരു കുടുബം.
@urdami
@urdami 4 сағат бұрын
കറക്റ്റ് എനിക്കും തോന്നി. അളിയൻ സംസാരം എന്ത സന്ദോഷം ആണ് സംസാരിക്കാൻ.അമ്മേ നിങ്ങളെ മകൻ തന്നെ ആണോ മരിച്ചത്. അതോ.... Cash കിട്ടുന്ന സന്ദോഷം ആണ് 😢😢😢പാവം അർജുൻ
@Saheed65kwt
@Saheed65kwt 3 сағат бұрын
മരിക്കാൻ കാത്ത് ഇരുന്നതല്ല മരിച്ചാൽ എന്താ ഇത്രയും ക്യാഷ് കിട്ടുമല്ലോ ഇനി vip ലൈഫ് ആയി അടിപൊളി ജീവിതം നയിക്കാലോ എന്നായിരിക്കും ഇതിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത്
@Anjalikym
@Anjalikym 6 сағат бұрын
ബന്ധങ്ങൾക്ക് വില കല്പിക്കാത്തവർക്ക്‌ ഒരു മാതൃകകൂടിയാണ് ഈ കുടുംബം. ഇവരുടെ ജീവിതം കണ്ടുപഠിക്കണം എല്ലാവരും. ഏട്ടനെ ബഹുമാനിക്കുന്ന അനിയൻ 🙏❤️❤️. അർജുൻ ഒരു പാവമായിരുന്നു. അതുകൊണ്ടാണല്ലോ മനഫീക്കക്ക് ഇത്ര സങ്കടം. അർജുന്റെ വൈഫിന്റെ ചിരി. അളിയന്റെ സന്തോഷം. അമ്മയുടെ ഫോട്ടോ ഷൂട്ട്‌. എന്റെ ദൈവമേ നാട്ടുകാരുടെ അത്രയുംകൂടി വിഷമം ഇവറ്റകൾക്കില്ലല്ലോ. നഷ്ടം ആ കുഞ്ഞിന് മാത്രം നമിച്ചു 🙏. മനസാക്ഷിയില്ലാത്ത കുടുംബം .
@sanha7583
@sanha7583 5 сағат бұрын
Arhuntea.kudumbam.kaatteyate.buu.loga.chattattaram.orekkalim.mape.arhikkunnella..manafenea.kande.padekkuka.
@Sabishali300
@Sabishali300 4 сағат бұрын
എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ പറഞ്ഞു 👍👏
@ayshahisana
@ayshahisana 4 сағат бұрын
ശെരിയാ ചിരിച്ചു കൊണ്ട് ഫോട്ടോ ഷൂട്ട്‌
@jaseelanaseer9645
@jaseelanaseer9645 3 сағат бұрын
​@@sanha7583P
@shamilanisar9006
@shamilanisar9006 6 сағат бұрын
ഇവരുടെ ഒക്കെ സന്തോഷം കാണുമ്പോ 😢😢😢 പാവം അച്ഛൻ അദ്ദേഹത്തിന് മാത്രം ആണ് സങ്കടം ഉള്ളൂ
@shynineenu3278
@shynineenu3278 6 сағат бұрын
Adhehathinte voice avide kelkane illa.
@janejose5368
@janejose5368 5 сағат бұрын
Sathyam
@ramla.ramla.m.k2232
@ramla.ramla.m.k2232 5 сағат бұрын
Statham.
@ramla.ramla.m.k2232
@ramla.ramla.m.k2232 5 сағат бұрын
Sathyam
@annj017
@annj017 5 сағат бұрын
സത്യം.. ആദ്യം തൊട്ടു ഞാൻ അത് ശ്രെദ്ധിച്ചിരുന്നു..
@DevuDivvus1618
@DevuDivvus1618 6 сағат бұрын
Bro പറഞ്ഞത് ശരിയാണ്. ഈ ലോകം മുഴുവൻ അർജുനൻ്റെ മരണത്തിൽ വിഷമിക്കുമ്പോ ആ ഫാമിലിയിൽ ആരുടേം മുഖത്ത് ഒരു സങ്കടം പോലും കാണുന്നില്ല.
@Starkitchen69
@Starkitchen69 6 сағат бұрын
വിഷമം ഉള്ളവർ പോട്ടോ സൂടിന് നിക്കോ
@Starkitchen69
@Starkitchen69 6 сағат бұрын
നല്ല അമ്മ
@Starkitchen69
@Starkitchen69 6 сағат бұрын
അവരെ സന്ദോഷം കണ്ടോ അർജുൻ പോലപ്പോൾ
@NajeemNajeem-n7u
@NajeemNajeem-n7u 5 сағат бұрын
ലോറി ഉടമ ഒരു മുസ്ലിമാണ് അവനിൽ കൂടി ഒരു വർഗീയത ഉണ്ടാക്കാൻ നോക്കി ശവങ്ങൾ
@Kykkop
@Kykkop 5 сағат бұрын
അച്ഛൻ പാവം ആണ്
@LijamoleSanthosh
@LijamoleSanthosh 6 сағат бұрын
അർജുന്റെ വൈഫ് ഒരു സങ്കടം ഇല്ല kazhttam .. മനാഫ് ❤️❤️❤️❤️
@jayasreesoman9211
@jayasreesoman9211 5 сағат бұрын
ഭർത്താവ് പോയാലെന്താ ലക്ഷങ്ങൾ കയ്യിൽ കിട്ടുമല്ലോ അതുപോരെ. ഗവണ്മെന്റ് ജോലിയും ആയി സംഗതി ജോർ
@DivyaDivya-sd1qp
@DivyaDivya-sd1qp Сағат бұрын
ഇവൾ ഒരു ഭാര്യ ആണോ. ഒരു സങ്കടവും ഇല്ല അവളുടെ മുഖത്തു കള്ളി. 🤮🤮🤮🤮
@vinuvinus872
@vinuvinus872 7 сағат бұрын
ഫോട്ടോ ഷൂട്ട് അത് പൊളിച്ചു best അമ്മ 😂😂😂
@zulfazahid
@zulfazahid 5 сағат бұрын
🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻
@sandhyajasmin8850
@sandhyajasmin8850 3 сағат бұрын
കണ്ണടയും ഫിറ്റ് ചെയ്തു മുലക്കച്ചയും കെട്ടി ഇറങ്ങിയില്ലേ ഉണ്ണിയാർച്ച 😡
@AshrafKv-w3y
@AshrafKv-w3y 3 сағат бұрын
🎉🎉🎉🎉🎉🎉❤❤❤😂😂😂😂
@majeedpulikoor9637
@majeedpulikoor9637 7 сағат бұрын
അർജുന്റെ മരണം അളിയൻ ആഘോഷിക്കുന്നു
@jinshidjidu9828
@jinshidjidu9828 7 сағат бұрын
Yes
@kiranneethu3410
@kiranneethu3410 6 сағат бұрын
സത്യം 😤
@ajithababu2103
@ajithababu2103 5 сағат бұрын
സത്യം
@MisriyaNasar-iu9hw
@MisriyaNasar-iu9hw 4 сағат бұрын
Ys
@MisriyaNasar-iu9hw
@MisriyaNasar-iu9hw 4 сағат бұрын
Angane enkilm onn famous aavatenn karuthikanum😂
@reejahabeeb1875
@reejahabeeb1875 6 сағат бұрын
ഈ കുടുംബത്തിലെ ആൾക്കാർക്ക് ഒരു സങ്കടവും കാണുന്നില്ലല്ലോ മരണം നടന്ന വീടാണ് എല്ലാ പേരും നല്ല ഹാപ്പിയാണല്ലോ
@dirarputhukkudi9049
@dirarputhukkudi9049 5 сағат бұрын
👍👍👍😂😂😂🙏🙏🙏❤❤❤
@NaseemaNaseema-t8b
@NaseemaNaseema-t8b 5 сағат бұрын
അവർ ഇപ്പോൾ പണം കായ്ക്കുന്ന മരമല്ലെ അവർകെന്ത് അർജുൻ അവർക്ക് ഗവർമെൻ്റ്റ് ജോലി ആവശ്യത്തിലധികം പണം വരുന്നു പത്രക്കാർ വരുന്നു ചാനലിൽ ഇരുന്ന് ഉല്ലസിക്കുന്നു ഇത് പോലെ ഒരു അമ്മയേയും ഭാര്യയേയും ലോകത്തിൽ ആദ്യമായിട്ടാ കാണുന്നത് കഷ്ടം
@nisampalakad
@nisampalakad 7 сағат бұрын
അർജുന്റെ കുഞ്ഞ് മോനെ കാണുമ്പോ സങ്കടം തോന്നുന്നു 😔
@PonnusPonnus-y6n
@PonnusPonnus-y6n 6 сағат бұрын
ആ അമ്മയെ ഓർക്കുമ്പോൾ ഒരുപാട് ചോദ്യങ്ങളാണ് എൻ്റെ മനസിൽ
@bhagyalakshmibhagyalakshmi2566
@bhagyalakshmibhagyalakshmi2566 7 сағат бұрын
എനിക്ക് മുന്നേ മനസിലായത് ആണ് അവൾക്ക് ഒരു വിഷമവും ഇല്ല ആദ്യം തന്നെ
@rahulappu4162
@rahulappu4162 5 сағат бұрын
എനിക്കും തോന്നിയിട്ടുണ്ടായിരുന്നു അവൾക്ക് ഒരു സങ്കടവുമില്ല
@MANSOON-KAALAM
@MANSOON-KAALAM 4 сағат бұрын
സത്യം 😢
@soumyaaswin3329
@soumyaaswin3329 4 сағат бұрын
എനിക്കും തോന്നി
@urdami
@urdami 4 сағат бұрын
എനിക്കും തന്നിരുന്നു cash ഓർത്തിട്ടാവും കഷ്ട്ടം
@Sharbaleeeeee7
@Sharbaleeeeee7 4 сағат бұрын
enikum
@UshaK-zy8xh
@UshaK-zy8xh 6 сағат бұрын
ആ അമ്മയ്ക്ക് ഒരു സഹായവും ചെയ്യേണ്ട ആവശ്യമില്ല ഒരു വിഷമവും ആ അമ്മയ്ക്ക് ഇല്ല
@hajirapa2029
@hajirapa2029 5 сағат бұрын
Sathyammm
@rajeshm6649
@rajeshm6649 5 сағат бұрын
Sathyam
@MANSOON-KAALAM
@MANSOON-KAALAM 4 сағат бұрын
ഇവർ ഒക്കെ അമ്മ ആണോ അങ്ങനെ ഒരു സ്ഥാനത്തിന് ഒരു അർഹതയും ഇല്ലാത്ത സ്ത്രീ.
@ShahlaShahla-zq4np
@ShahlaShahla-zq4np 6 сағат бұрын
മകൻ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീര് കണ്ടാൽ മതി എന്നൊരു ചൊല്ലാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത് . അർജുൻ ഇല്ലെങ്കിലും അമ്മയ്ക്കും അളിയനും ഫേമസ് ആകണം . മനാഫ് ഇക്ക നിങ്ങൾ മൗനം പാലിക്കുക ( മൗനംവിദ്വാനു ഭൂഷണം) എന്നാണല്ലോ നിങ്ങൾക്ക് വേണ്ടി മനുഷ്യത്വമുള്ള മലയാളികൾ സംസാരിക്കും
@ZuharabiPk-oc8sl
@ZuharabiPk-oc8sl 2 сағат бұрын
Ningalkvendi samsarikkan njanglund maunam vidvan bhooshanam
@salimph3734
@salimph3734 6 сағат бұрын
അർജുനന്റെ ഭാര്യയൊക്കെ എന്തോ സന്തോഷത്തിലാണ്....
@rajeshm6649
@rajeshm6649 5 сағат бұрын
Endhoru. Peanna
@ramlaP-gz2db
@ramlaP-gz2db 3 сағат бұрын
നേരത്തെ കമന്റെ വേക് സ് നോക്കിയിട്ട് കണ്ടില്ലായിരുന്നു
@g.sreenandinisreenandini2047
@g.sreenandinisreenandini2047 6 сағат бұрын
എങ്ങിനെയെങ്കിലും കുറേ കാശ് കൂടി അടിച്ചെടുക്കണം ആ വീട്ടുകാർക്ക് ' അർജുൻ്റെ പാവം മോന് മാത്രമാണ് നഷ്ടം
@kirthanakrishnanpillai3323
@kirthanakrishnanpillai3323 6 сағат бұрын
മനാഫ് മോനെ വിഷമിക്കല്ലേ എല്ലാം പടച്ചവൻ നോക്കി കൊളളും എനിക്കും ഒത്തിരി വിഷമങ്ങൾ ഉണ്ടായി ഇപ്പോൾ എല്ലാവർക്കും സത്യം മനസ്സിലായി മനാഫ് വിഷമിക്കേണ്ട സത്യം മനസ്സിലാകും
@ReshidMM
@ReshidMM 5 сағат бұрын
ഹേയ് മനാഫ്ക്ക നിങ്ങളൊരു നല്ല മനുഷ്യനാണ് ❤
@B4chanel
@B4chanel 4 сағат бұрын
നിന്ടെ ഉമ്മയെ കെട്ടിച്ചു കൊടുത്തു താളി 😊
@salmath9728
@salmath9728 3 сағат бұрын
😮P
@aboobakaralaya8632
@aboobakaralaya8632 6 сағат бұрын
മനഫൻ്റെ നല്ല മനസ്സിന് ബിഗ് സല്യൂട്ട്
@indiradevi6483
@indiradevi6483 2 сағат бұрын
മനാഫിന് ആ അമ്മയോട് എന്തു സ്നേഹം ആയിരുന്നു.ആകുടുബത്തോടും അവസാനം ആ മനുഷ്യനേ ഇവർ ദ്രോഹിച്ചു. നന്ദികെട്ട കുടുബക്കാർ
@aadamnoor-6975
@aadamnoor-6975 7 сағат бұрын
എന്താല്ലേ അവരുടെ സന്തോഷം ഗൾഫിൽ നിന്ന് കൊറിയർ വന്ന പോലെ 😮(ആ കുഞ്ഞു മോന്റെ കൂടെ എന്നും ദൈവം ഉണ്ടാവട്ടെ )
@Shanu-n2k
@Shanu-n2k 7 сағат бұрын
Athe 😅
@SheebaShee-n5m
@SheebaShee-n5m 7 сағат бұрын
എന്റമ്മോ.. ഇതെന്തു cmt.. 🙏😂😂😂❤️
@Wwar3000
@Wwar3000 6 сағат бұрын
Marichitt 3 masam aayi
@Sumamadhavan1122Suma
@Sumamadhavan1122Suma 6 сағат бұрын
Yes 👍
@Sumamadhavan1122Suma
@Sumamadhavan1122Suma 6 сағат бұрын
Athe
@HabeebTT-lh8hl
@HabeebTT-lh8hl 5 сағат бұрын
അവർ ഫുൾ ഹാപ്പിയാണ് മരണം എന്നത് അവർക്ക് ഒന്നും ഓർമ്മയില്ല. വെളിവില്ലാത്ത അളിയനും കുടുമ്പവും സന്തോഷമായിങ്ങവർക്ക് അർജുന് എത്ര വിലകൽപ്പിക്കുന്നുണ്ട് എന്ന് ഇതിൻമേൽ ജനങ്ങൾക്ക് മനസ്സിലാക്കാം
@mohammedpl461
@mohammedpl461 7 сағат бұрын
മരിച്ചു 3 നാൾ കഴിഞ്ഞാൽ ആഘോഷം തുടങ്ങുകയായി..! അതാണ് സ്നേഹം എന്ന അഭിനയവും മറവിയെന്ന അനുഗ്രഹവും..! അതാണ് മനുഷ്യൻ
@SurendranKeshavan-r9d
@SurendranKeshavan-r9d 4 сағат бұрын
പ്രിയപ്പെട്ട മനാഫ് നിങ്ങൾ ഒരു വലിയ മനുഷ്യനാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം അധർമ്മം കാണിക്കുന്ന വർ കാണിച്ചോട്ടേ🙏🙏.🙏🙏🌹🌹🌹🌹
@HussainHussain-eo3ey
@HussainHussain-eo3ey 7 сағат бұрын
മനാഫ് ഇക്ക മതി 👍അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@karunakaranpc3604
@karunakaranpc3604 6 сағат бұрын
ഇവർക്ക്. അർജുൻ. ഒന്നുമല്ല. മുഖം. കണ്ടാലറിയാം.പണമാണ്. ലക്ഷ്യം. സന്തോഷത്തിൽ. എല്ലാവരും. കഷ്ട്ടം. അർജുൻ. കുടുബമേ.
@ReshmaVimalMK-m2t
@ReshmaVimalMK-m2t 4 сағат бұрын
Kittan pokunna panam manafinu kodukkendi varumennu karuthi kalikkunna kaliyaayirikkum.. Enthayaalum sathyam purathu varanam.
@ahmadahammad
@ahmadahammad 7 сағат бұрын
ഇങ്ങനെ ഓരോന്നായി യാഥാർഥ്യത്തിലേക്ക് എത്തട്ടെ 👍🏻
@fathimalatheef1027
@fathimalatheef1027 4 сағат бұрын
കണ്ടിട്ട് എനിയ്ക്ക് അൽഭുതമായി. അന്ന് ഈ ലോറി കണ്ടിട്ട് ഞാൻ കരഞ്ഞതിൻ്റെ പകുതിപോലും ഇവരുടെ മുഖത്ത് ഒരു സങ്കടം ഞാൻ കണ്ടില്ല നല്ല ഭാര്യയും അമ്മയും
@AbdullaMavullathil
@AbdullaMavullathil 7 сағат бұрын
ആ ലോറിയും കൊണ്ട് വരുന്ന രംഗം ഒരു വീട്ടിൽ കൂടലിനു ബന്ധുക്കൾ വരുന്നത് പോലെ യുണ്ട് എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുന്നു കഷ്ടം ഇങ്ങനെയുമുണ്ടോ അമ്മയും സഹോദരനും സഹോദരിയും കഷ്ടം
@jayakumari6992
@jayakumari6992 5 сағат бұрын
ഒരു വിഷമവുമില്ല നമ്മുടെ ഉള്ളി ഇപ്പോഴും ഓർക്കുകയാണ് പക്ഷേ അവർക്ക് ഒരു വിഷമവുമില്ല
@lathap9524
@lathap9524 6 сағат бұрын
ആ കുടുംബം അർജുനെ ഓർക്കുന്നു പോലും ഇല്ല കഷ്ട്ടം
@sindhusindhu6512
@sindhusindhu6512 6 сағат бұрын
സാധാരണ ഭാര്യമാർക്ക് തൻ്റെ ഭർത്താവിൻ്റെ ഓർമ്മയിൽ ആലോറി കണ്ടാൽ സങ്കടം ഉണ്ടാകും ഇവിടെ അതും ഇല്ല
@dirarputhukkudi9049
@dirarputhukkudi9049 5 сағат бұрын
Correct.. സിന്ധു.. 👍👍👍.. 🙏🙏.. ലോറി കാണുമ്പോൾ തന്നെ കരഞ്ഞു പോകും.. ഇവിടെ.. അതും.. ഇല്ല..😢..😮
@simivinoy8345
@simivinoy8345 5 сағат бұрын
Yes.. correct
@rajis7279
@rajis7279 5 сағат бұрын
Crt
@wonderworld2649
@wonderworld2649 5 сағат бұрын
True
@shyjabeevibadarudeen4391
@shyjabeevibadarudeen4391 4 сағат бұрын
yes
@sumajacob1383
@sumajacob1383 7 сағат бұрын
അവർക്ക് കിട്ടാനുള്ളത് കിട്ടി. ഇനിയും കൂടുതൽ വേണമെന്ന് കരുതിക്കൂട്ടി ചെയ്യുന്നതാ. അല്ലാതെ അവർ നനഞ്ഞിടം കുഴിക്കുന്നവരാണ് എന്ന് മനസ്സിലാക്കി മനാഫ് ഇനി മുന്നോട്ട് പോകുക 👍
@Konamipesmaster
@Konamipesmaster 5 сағат бұрын
സത്യം അർജുന്റെ ഭാര്യ അണി ഞ്ഞൊരുങ്ങി ഹാപ്പിയായിനിൽക്കുന്നത് കാണാം
@weone603
@weone603 4 сағат бұрын
അളിയനുമായി സുഡാഫിക്കേഷൻ ഉണ്ടോ എന്ന് ഒരു സംശയം ഉണ്ട് അവൾക്കു ഒരു വിഷമം ഇല്ല
@HudDha-l4p
@HudDha-l4p 7 сағат бұрын
ഇനിയും manfumar ജനിക്കട്ടെ മനാഫ് ♥️♥️👍🏻
@MuhsinaChalil
@MuhsinaChalil 3 сағат бұрын
അർജുന്റെ പേര് വെച്ച് അരക്കോടിയോളം പണം കുടുംബത്തിന് കിട്ടാൻ പോകുന്നു ...നഷ്ടം മാത്രം സഹിച്ച മനാഫ് വേട്ടയാട പ്പെടുന്നു.... ഉലകമേ ലജ്ജി ക്കുക മനാഫ് ഉയിർ 👌👍❤️
@DevuDivvus1618
@DevuDivvus1618 6 сағат бұрын
മനാഫ് ഈശ്വർ മാൽപേ നാടകമെന്നു പറഞ്ഞത് തന്നെ മതിയല്ലോ എത്രത്തോളം നന്ദി കേട്ടവർ ആണെന്ന് മനസ്സിലാക്കാൻ.
@rifanoora4710
@rifanoora4710 6 сағат бұрын
അമ്മ കാണുമ്പോൾ തന്നെ മനസ്സിലാകും ആൾ ഒരു കുരുട്ടു കാര്യാണെന്നു
@NaseemaAshraf-n6w
@NaseemaAshraf-n6w 7 сағат бұрын
ഇങ്ങനെയുള്ള ഫാമിലികൾ മനസ്സിന്റെ നന്മ ഇല്ലാതാക്കുന്നവരാണ് മറ്റുള്ളവരുടെ മനസ്സിൽ നന്മ ഉണ്ടെങ്കിൽ അത് ഇല്ലാതെ
@SoumyaSanthosh-yy1tc
@SoumyaSanthosh-yy1tc 6 сағат бұрын
കൃഷ്ണ പ്രിയ നിനക്ക് യിരിപ്പുണ്ട്.വരും. kaatthirunno
@bindhur2333
@bindhur2333 5 сағат бұрын
പൈസ ക്ക് വേണ്ടി അവർ തമ്മിൽ തന്നെ അടി കൂടുന്നത് വൈകാതെ കാണാം... കൃഷ്ണ പ്രിയ ചെറുപ്പം.. വേറെ വിവാഹം കഴിക്കും.. ജോലി യും പൈസ യും കൊച്ചിനെയും കൊണ്ട് അവൾ സ്ഥലം വിടും... തമ്മിൽ അടി തുടങ്ങാൻ പോവുന്നെ ഉള്ളു
@savithrivc7627
@savithrivc7627 3 сағат бұрын
❤😂😢😮​@@bindhur2333
@GeethaAbraham-kl2zi
@GeethaAbraham-kl2zi 2 сағат бұрын
സത്യം ​@@bindhur2333
@Johnson-tl1zz
@Johnson-tl1zz 7 сағат бұрын
എഴുപത്തിയഞ്ച് ദിവസം കൈയ്യും മെയ്യും മനസ്സും ജീവനും മറന്ന് കോരിച്ചൊരിയുന്ന മഴയത്ത് കുലംകുത്തി ഒഴുകുന്ന അടിയൊഴുക്കിന് തൃണവൽക്കരിച്ച് ജീവൻ വരെ പണയം വെച്ച് അർജുന്റെ മൃതദേഹം കണ്ടത്താൻ ഉള്ള നിരന്തരമായ പ്രയത്നങ്ങൾ ഇസ്രായേൽ മാൽക്കെ ഈശ്വർ രഞ്ജിത്ത് മനാഫ് അങ്ങനെ ഒട്ടനവധി ജീവിതങ്ങൾ എന്നിട്ട് അവസാനം മൃതദേഹം കണ്ടെത്തി വീട്ടിൽ കൊണ്ടുപോയി കൊടുത്തു അന്ത്യകർമങ്ങൾ കഴിയും മുമ്പേ ഉപകാരം ചെയ്തവരെ എല്ലാവരെയും അർജുൻ ചേട്ടന്റെ വീട്ടിലെ അമ്മയടക്കം എല്ലാവരും ഉടുതുണി പൊക്കി കാണിച്ച് ആദരവും ബഹുമാനവും സ്നേഹവും നന്ദി ആ കുടുംബം രേഖപ്പെടുത്തി അങ്ങനെ അവർ അവരുടെ കുടുംബ മഹിമ കേരളജനതയെ കാണിച്ചു തന്നു
@abdulsathar6661
@abdulsathar6661 6 сағат бұрын
Really!! They did it.
@k.k.4950
@k.k.4950 5 сағат бұрын
സത്യം... 👍
@subaidasubu8743
@subaidasubu8743 6 сағат бұрын
ഇവരെല്ലാം കല്ല്യാണ വീട്ടിൽ നിൽക്കുന്നത് പോലെയുണ്ടല്ലോ വല്ലാത്തൊരു മനക്കട്ടി സമ്മതിക്കണം
@GeethaAbraham-kl2zi
@GeethaAbraham-kl2zi 2 сағат бұрын
അതെ തള്ള അണിഞ്ഞൊരുങ്ങിയത് കണ്ടില്ലേ .
@kripalchandrakanth1034
@kripalchandrakanth1034 7 сағат бұрын
ആ ലോറി കണ്ട് കൊച്ച് മാത്രം അപ്പാന്നു വിളിച്ചു കരയുന്നു.. ബാക്കിയുള്ളവർക്ക് ഒരു ദുഃഖവും തോന്നുന്നില്ല. കഷ്ടം
@akanshaprakash4508
@akanshaprakash4508 6 сағат бұрын
Yes 😢😢😢
@natureindian88
@natureindian88 4 сағат бұрын
Vere oru veetil ayirunu engil aah veetile ellavarudeyum kannu nirayunathu kanam ayirunnu😢
@Usha.u-t9
@Usha.u-t9 4 сағат бұрын
സത്യം
@anumathew1093
@anumathew1093 Сағат бұрын
സത്യം
@bindusowmiyanarayanjaya3813
@bindusowmiyanarayanjaya3813 4 сағат бұрын
അവർക്കൊന്നും ഒരു വിഷമവും ഇല്ല....അത് എല്ലാവർക്കും മനസ്സിലായി നന്ദി കെട്ട വർഗ്ഗം....
@shobanambiar-v4f
@shobanambiar-v4f 7 сағат бұрын
അളിയനെ സൂക്ഷിച്ചാൽ കുടു൦ബത്തിന് നല്ലത്.
@k.k.4950
@k.k.4950 6 сағат бұрын
😃
@SanaShadhin-kw9hp
@SanaShadhin-kw9hp 4 сағат бұрын
ശരിയാണ്
@SanaShadhin-kw9hp
@SanaShadhin-kw9hp 4 сағат бұрын
ല ക്ഷണം കേട്ടത്
@faseelaanu896
@faseelaanu896 2 сағат бұрын
ശരിയാണ്
@aseeb123aseeb5
@aseeb123aseeb5 Сағат бұрын
Aliyanu cashinu mele kannund
@lisasiby5379
@lisasiby5379 6 сағат бұрын
Lorry മനാഫ് ഇക്കാക്കാണ് കൊടുക്കേണ്ടിയിരുന്നത്.
@AdhilMuhammed-vc6zl
@AdhilMuhammed-vc6zl 7 сағат бұрын
അർജുൻ നീര ക്ഷപ്പെട്ടു. ചിത എരിഞ്ഞ് തീരും മുമ്പ് പത്രസമ്മേളനം നടത്തിയ ഇതി ങ്ങൾ. നിന്നെപ്പോലെ ഒരനിയൻ എനിക്കും നഷ്ട്ടമായി. വർഷങ്ങളായി ഇന്നും മനസ്സിൽ ഒര വിങ്ങൽ. നിന്റെ കുടുംബത്തിലെ ഓരോ പ്രവൃത്തിയും കാണുമ്പോൾ വല്ലാത്ത വിഷമം . നിനക്കും മനാഫ കാക്കും നാളെ അല്ലാഹുവിന്റെടുക്കൽ നൻമ മാത്രം. എന്നുo ഈ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും.
@sajithasajitha9218
@sajithasajitha9218 6 сағат бұрын
നഷ്ട്ടം ആ കുഞ്ഞിന് മാത്രം
@DevuDivvus1618
@DevuDivvus1618 6 сағат бұрын
ആകെ അർജുനൻ്റെ മരണത്തിൽ വിഷമിച്ചത് ഈ ലോകം മുഴുവനും , പ്രത്യേകിച്ച് മനാഫ്, ഈശ്വർ മാൽപെ. അർജുനൻ്റെ അമ്മയ്ക്ക്, ഭാര്യയ്ക്ക് പോലും നമ്മുടെയൊക്കെ അത്രേം വിഷമം ഇല്ലെന്ന് മനസ്സിലായി
@RageshRajumon
@RageshRajumon Сағат бұрын
😢ശരിയാ
@manju2769
@manju2769 4 сағат бұрын
ഫോട്ടോഷൂട്ട് ഒക്കെ അടിപൊളിയായിട്ടുണ്ട് കൃഷ്ണപ്രിയ അർജുന്റെ അമ്മ സഹോദരിയാണ് എല്ലാവരും അടിപൊളിയായിട്ടുണ്ട് ഫോട്ടോഷൂട്ട്
@manjusebastian6385
@manjusebastian6385 6 сағат бұрын
ഒറ്റ ദിവസം കൊണ്ട് ഇത്രയും subscribers കൂടിയ ഏക വ്യക്തി ചിലപ്പോൾ മനാഫ് ആയിരിക്കും
@AnishKrishnan123
@AnishKrishnan123 2 сағат бұрын
അല്ല 😂 Christiano Ronaldo ഉണ്ട്
@SoumyaSanthosh-yy1tc
@SoumyaSanthosh-yy1tc 6 сағат бұрын
അമ്മ m എൻ്റെ പൊന്നോ..സമ്മതിക്കണം😊
@farhanafaisal3497
@farhanafaisal3497 6 сағат бұрын
നന്ദി കെട്ട മനുഷ്യർ. അർജുൻ തലക്കും മുകളിൽ ഇരുന്നു വിഷമിക്കുന്നുണ്ടാകും. മനസിലാകുന്നുണ്ടാകും. അർജുന്റെ ഭാര്യ ചെറുപമാണ്. കുറച്ചു കഴിയുമ്പോൾ ഇതൊക്കെ മാറും. ഒരുവിവാഹം ഒക്കെ കഴിച്ചു പോകും.. ഈ സംസാരവും കാര്യങ്ങളും ഒക്കെ മാറും. ഇതൊക്കെ ഇപ്പോൾത്തെ വിഷമങ്ങൾ മാത്രം കൊണ്ടുണ്ടാകുന്ന ജല്പനങ്ങൾ
@athiraathi36410
@athiraathi36410 6 сағат бұрын
ശെരിക് ഒരു 5 പൈസ നൽകാതെ നിന്നിരുന്നു എങ്കിൽ ഈ show off onnum ഉണ്ടാവില്ലായിരുന്നു... ഇതിപ്പോ പൈസക് വേണ്ടി സ്വന്തം ഭർത്താവിനെയും മകനെയും അവർ മറന്നു.... അർജുന്റെ മരണ ശേഷം ഇന്നും മനസറിഞ്ഞു ചിരിച് കാണാത്ത ഒരേ മുഖം മനാഫ് ക്ക ❤we all are with you ikka
@dirarputhukkudi9049
@dirarputhukkudi9049 5 сағат бұрын
Correcte 😂 ബിഗ് സല്യൂട്ട് 🙏 👍👍 ❤❤
@chithrarajeev6623
@chithrarajeev6623 3 сағат бұрын
Avalkku chulivil joli kitty
@ayanarajpb5556
@ayanarajpb5556 7 сағат бұрын
Familyk എന്താ ഒരു സന്തോഷം
@soorya7954
@soorya7954 3 сағат бұрын
മനാഫിൻറ സത്യസന്ധത മാതൃകയാക്കണം ദൈവം കൂടെയുണ്ടാവും എന്നും എപ്പോഴും
@dhanyasunil9594
@dhanyasunil9594 7 сағат бұрын
കൃഷ്ണ പ്രിയ നിന്നെ സമ്മതി ച്ചിരിക്കു ന്നു... ദു:ഖങ്ങൾ മറക്കണം .... മുന്നോട്ട് പോകണം. ശരിയാണ്. : ആ ലോറി യും കൊണ്ട് വന്നപ്പോൾ ഞാൻ അറിയി ല്ല. അർജു നനെ... പക്ഷേ കണ്ണു നിറഞ്ഞു പോയി.... പക്ഷേ നീ ഒരിറ്റ് കണ്ണീർ പൊഴി ക്കാതെ ഇരിക്കു ന്നു. ചിരി ക്കുന്നു.... സമ്മതി ക്കണം... അമ്മ പോലും ..... 😮.... ഓ എന്ത് ഫാമിലി.
@maryjoseph885
@maryjoseph885 7 сағат бұрын
Sathyam, ee --mole orthanu njan ithrem karanjathennu orkkumbo ennodu thanne pucham thonnunnu
@sreenadanam2089
@sreenadanam2089 7 сағат бұрын
Arjunte ആരുമല്ലാത്ത Manafka സെന്റോഫ് nadathi അതൊരു വലിയ തെറ്റാണുപോലും... എന്നാൽ ലോറിക്കൊണ്ട് വന്നപ്പോൾ അമ്മ കൊണ്ടുവന്നവന്റെ കൂടെ ഫോട്ടോക്കി പോസ് ചെയ്യുന്നു... ഹിന്ദു ആചാര പ്രകാരം ഒരു 16 എന്ന ചടങ്ങ് എങ്കിലും kazhinnittayirunneal അത് ആ ഫാമിലി ചിന്തിച്ചില്ല...
@sajeenaabdulrazak7813
@sajeenaabdulrazak7813 7 сағат бұрын
Sathyam aa ലോറി കണ്ടപ്പോ അറിയാതെ കൺ നിറഞ്ഞു പോയി
@tob601
@tob601 6 сағат бұрын
Avalk joli kittie athumathi.
@NevinBinoj
@NevinBinoj 6 сағат бұрын
Sathyam
@chandrikakumariKumari
@chandrikakumariKumari 3 сағат бұрын
അർജുന്റെ കുടുംബത്തിനേക്കാളേറെ അർജുന്റെ വേർപാടിൽ ഈ മനുഷ്യന് ദുഃഖമുണ്ട് 🙏🏽
@jessybenny730
@jessybenny730 6 сағат бұрын
കുഞ്ഞിന് അച്ഛനെ നഷ്ടമായി. ബാക്കി എല്ലാവരും പണത്തിന്റെ പുറകെ ആണ്. 'അമ്മ എന്ന ലേഡി വല്ലാത്തൊരു സാധനം തന്നെ
@ManjuManju-qx1sn
@ManjuManju-qx1sn 5 сағат бұрын
മനാഫ് ഇക്കയ്ക് ഉള്ള വിഷമത്തിന്റെ ലേശം പോലും ഒരാളുടെയും മുഖത്തില്ല. നാട്ടുകാർക്ക് ഇതിലും വിഷമം ഉണ്ട്. ഞാൻ ഒക്കെ എന്തോരം ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചു. അർജുന് വേണ്ടി പ്രാർത്ഥിച്ചു. വല്ലാത്ത മനുഷ്യർ തന്നെ 😢😢
@subaidanisar174
@subaidanisar174 7 сағат бұрын
നന്നി ഇല്ലാത്ത കുടുബം അവൻ മരിച്ചിട്ടു oru വിഷമവും illa
@lachooslittileworld5123
@lachooslittileworld5123 7 сағат бұрын
Yes
@soudhasidhique4672
@soudhasidhique4672 7 сағат бұрын
സത്യം
@fasiyahiya1332
@fasiyahiya1332 7 сағат бұрын
സത്യം. ആരും തുള്ളി കണ്ണുനീർ pozikunnath കണ്ടില്ല. മനസ്സിൽ എല്ലേ സങ്കടം എന്നു കരുതി 🥺🥺 but എന്നാൽ അവർക്ക് ഒന്നുമില്ല. മനാഫ് ഇക്ക സങ്കടം കൊണ്ടു കരയുന്നത് കണ്ടു പിന്നെയും 😢😢...
@tob601
@tob601 6 сағат бұрын
True
@sheebasanofar5642
@sheebasanofar5642 6 сағат бұрын
ഇതെന്ത് മനുഷ്യർ .ഞങ്ങൾ ഒരിക്കൽ പോലും അർജുനെ കണ്ടിട്ട് പോലും ഇല്ല .എന്നിട്ടും നമ്മൾ എന്തു മാത്രം സങ്കടപ്പെട്ടു .അവനുവേണ്ടി പ്രാർത്ഥിച്ചു .അവന്റെ കുടുംബത്തിന് ഒരുവിഷമവും കാണുന്നില്ല .അമ്മയ്ക്കും ഭാര്യക്കും പോലും .ഇവരോട് വെറുപ്പ് മാത്രം .മനാഫ് നിങ്ങളാണ് സത്യം .പടച്ചവൻ അർഹമായ പ്രതിഫലം നിങ്ങള്ക്ക് തരും .
@SeejaGopinath
@SeejaGopinath 7 сағат бұрын
ആർക്കും ഒരു സങ്കടവും ഇല്ല കുറെ വർഷം പ്രണയിച്ച ഒരു ഭാര്യ പത്രസമ്മേളനം നടത്തി എല്ലാം ഷോയാണ്
@Ibrahimpp-qc9pc
@Ibrahimpp-qc9pc 6 сағат бұрын
അർജുനൻ്റെ കുടംബം മനാഫിനെ കുറ്റം പറയാൻ തുടങ്ങ എന്നാൽ മനാഫി ൻ്റെ ഗ്രാഫ് മുകളിലേക്ക് ❤❤❤❤
@Haeylh
@Haeylh 3 сағат бұрын
അമ്മയുടെ ഫോട്ടോഷൂട്ട കണ്ട് ഞ്ഞെട്ടിപോയി ഒന്നിനും ഒരു വിഷമവും ഇല്ല
@shahidamk2928
@shahidamk2928 7 сағат бұрын
അർജുന്റെ ഏത് ഫോട്ടോ എടുത്തു നോക്കിയാലും ഉള്ളിലെന്തോ വിഷമം കൊണ്ട് നടക്കുന്നത് പോലെതോന്നി ചിരിക്കാൻ മറന്നു പോയത് പോലെ 😔
@SARAMMACHERIAN-m6m
@SARAMMACHERIAN-m6m 6 сағат бұрын
Correct❤️ ഇതിന്റെയൊക്കെ കൂടെ ആണലോ ആ പയ്യൻ ജീവിച്ചത്
@MeeraVicky-d6u
@MeeraVicky-d6u 6 сағат бұрын
സത്യം annikum tonnei
@LEELAMMAJOHN-h9h
@LEELAMMAJOHN-h9h 5 сағат бұрын
Njan ente veettukarumayi angane samsarikukayum cheythu.sariyanu.arjunte mughathu epazhum oru vishada bhavam
@kadeejasworld6611
@kadeejasworld6611 4 сағат бұрын
എനിക്കും thonni😭
@Navaneeth934
@Navaneeth934 4 сағат бұрын
Sathyam enikkum thonni.. Athavum monte kalippattam koode kondu nadannirunnath... Monu athrayum ishtam aayirikkum appaye.. Paavam 🙏
@vasantham-i1w
@vasantham-i1w 6 сағат бұрын
മനാഫ്ക്ക ❤️❤️❤️❤️
@asharafmohammed7057
@asharafmohammed7057 4 сағат бұрын
Sneehmillatha vargagagala atjunante kudumbam manaf pru nallmanushanaa ayassum rogiyavum undavatte
@thankammaantony4201
@thankammaantony4201 7 сағат бұрын
അമ്മക്ക് വൈറലാക്കാൻ പറ്റിയ സമയം
@sr3vibes535
@sr3vibes535 3 сағат бұрын
കൃഷ്ണ പ്രിയ... നിന്നെ സമ്മതിക്കണം.... എത്ര ദിവസം ആ ആയത്....മനുഷ്യൻ മറവി ഒരു ആശ്വാസം ആ എന്നൊക്കെ പറയാറുണ്ട്. പക്ഷെ... ഇത് വരെ നമ്മൾ Arjune കണ്ടിട്ടില്ല..... എന്നിട്ട് പോലും നമ്മുടെ യൊക്കെ മനസ്സിൽ ഒരു നോവായി.... നീറ്റലായി.... But കൃഷ്ണ priya... നിന്റെ കൂടെ.... നിന്റെ ശ്വാസം ആയി.... ഉണ്ടായവൻ അല്ലേ.... നിനക്ക് വേണ്ടിയല്ലേ.... അവൻ ഇത്രയും risk എടുത്ത് വണ്ടി ഓടിക്കാൻ പോയത് 😩എന്ത് ആൾക്കാർ.... കാമറയുടെ മുന്നിൽ വരാൻ,... Study ആയി നിക്കാൻ എങ്ങനെ പറ്റുന്നു.... ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യക്കും ഇത് കണ്ടു നിൽക്കാൻ കഴിയില്ല 😢😢 10:06 😢
@rafeekhaneefa162
@rafeekhaneefa162 7 сағат бұрын
ആ കുടുംബത്തിൽ ആർക്കും പ്രയാസം ഇല്ല, പ്രത്യേകിച്ചും ഭാര്യ
@Shanu-n2k
@Shanu-n2k 7 сағат бұрын
Yssss correct 😅
@Nejeera-qo9ms
@Nejeera-qo9ms 6 сағат бұрын
Correct💯
@thankachirthankachi879
@thankachirthankachi879 6 сағат бұрын
Life Safe alle
@rejinasachindran
@rejinasachindran 6 сағат бұрын
😢😢😢😢
@sulekhavasudevan680
@sulekhavasudevan680 5 сағат бұрын
അവൾക്ക് ജോലിയായി..പണവും കിട്ടി..ഇനി ഒരു കല്യാണവും കൂടി കഴിച്ചാൽ മതി. പിന്നെ ഇവൾ ആ കുഞ്ഞിനെ നോക്കുമോ എന്തോ 😢
@Anie-n7y
@Anie-n7y 5 сағат бұрын
ആ ലോറി കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു അതു മാത്രമല്ല അർജ്ജൻ്റെ വണ്ടി പോലത്തെ വണ്ടികൾ കാണുമ്പോൾ പോലും ചങ്കു തകർന്നു പോകുന്ന എന്തൊരു കുടുംബം
@ushas8349
@ushas8349 6 сағат бұрын
സാധരണ ലോറി കാണുമ്പോൾ പൊട്ടി കരയും ഹോ ഇതു നേരെ തിരിച്ചു പണം കിട്ടും എന്നതായിരിക്കും
@sahayi3469
@sahayi3469 6 сағат бұрын
ഞാനും അതോർത്തു - ആ ലോറി അല്ലങ്കിലും ആ മാതൃക അല്ലേ അത് കാണുമ്പോ ഹൃദയം പൊട്ടി പോകില്ലേ
@dirarputhukkudi9049
@dirarputhukkudi9049 5 сағат бұрын
Correct 👍👍👍... 🙏🙏🙏... 🌹🌹🌹.. ബിഗ് സല്യൂട്ട്..
@AnupamaVP-m5l
@AnupamaVP-m5l 5 сағат бұрын
സത്യം ആ മോനേ കാണുമ്പോഴ സഹിക്കാൻ പറ്റാത്തത് 😢
@satheedevi5038
@satheedevi5038 7 сағат бұрын
കഷ്ടം കഴിഞ്ഞ 72ദിവസങ്ങൾ നമ്മൾ എല്ലാവരും Arjun മോനെ കിട്ടാനുള്ള പ്രാർത്ഥനയിൽ ആയിരുന്നു. ഇന്നും Arjune പറ്റി ഓർത്തു ദുഃഖം സഹിക്കാൻ കഴിയുന്നില്ല. നമ്മുടെ ആരും അല്ല. എന്നിട്ടും 🙏🏻🙏🏻😞😞ഷോക്കിൽ നിന്നും കരകയരീറ്റില്ല. എല്ലാവർക്കും പരസ്പരം സ്നേഹത്തോടെ നിന്നൂടെ. ഈ ഭൂമിയിൽ ഒന്നും ശാശ്വതമല്ല. എന്ന് മറന്നുപോയോ. വളരെയധികം വേദനയുണ്ട്. ആ പിഞ്ചു കുട്ടിയുടെ മുഖം കാണുമ്പോൾ. 🙏🏻
@Jinshasaji
@Jinshasaji 6 сағат бұрын
നല്ല ബെസ്റ്റ് കുടുംബം 🥸
@NarshadNarshad-kk4jt
@NarshadNarshad-kk4jt 7 сағат бұрын
ആ മുബീനെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു കണ്ടു കണ്ടു 😍 പെങ്ങൾ പറഞ്ഞപ്പോൾ തൊട്ട് കാണാൻ തോന്നി പോയിരുന്നു
@RasalsaluRasalsalu
@RasalsaluRasalsalu 7 сағат бұрын
എനിക്കും ഉണ്ടായിട്ടുണ്ട് അങ്ങനെ കമന്റിടാൻ നോകിയപോ പൂടിയിരിക്കുന്നൂ😅😅😅😅
@shobhanakrishnan6701
@shobhanakrishnan6701 5 сағат бұрын
മനാഫ് ക്കാ പിതാവ് രക്ഷിക്കും നന്മ ചെയ്യണം🎉🎉🎉🎉
@HajaraHajara-q3m
@HajaraHajara-q3m 7 сағат бұрын
ലോറി മോന്റെ കയ്യിൽ കൊടുത്തപ്പോ നെഞ്ച് പൊട്ടി 😢
@BindhuAmmini-dj6pc
@BindhuAmmini-dj6pc 4 сағат бұрын
അർജുനു വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചു ഇപ്പോഴും ആ പയ്യനെ ഓർക്കുമ്പോൾ ഞാൻ കരയാറുണ്ട് എൻ്റെ ആരൊക്കെയാണ് മോനെ നീ
@phonixnomad
@phonixnomad 7 сағат бұрын
ആർക്കും ഒരു സങ്കടവും ഇല്ല. .....
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx 4 сағат бұрын
അവർക്ക് ഒരിക്കൽ പോലും വെഷമം കണ്ടില്ല. എന്ത് ഒരു മനുഷ്യർ
@saazsa
@saazsa 7 сағат бұрын
ജാവന്റെ ഭാര്യക് ജോലി കൊടുക്കുന്നതിൽ തെറ്റില്ല അവർ നമ്മുടെ സുരക്ഷക് വേണ്ടി ജീവൻ കളഞ്ഞു അവരുടെ കുടുംബം ബുദ്ധിമുട്ടാതിരിക്കാൻ സർക്കാർ ജോലി നൽകി സഹായിക്കുന്നു... അപകടത്തിൽ പെട്ട് മരണപെട്ടോ തിരിച്ചു വരോ എന്ന് പോലും അറിയാത്ത ഒരാളുടെ കുടുംബംത്തിനു ആരുടെയും സഹായം ആവിശ്യമില്ലന്നിട്ടും ജോലി നൽകിയ കേരള സർക്കാർ ചെയ്തത് ശരിയല്ല... ആ ജോലിക് അർഹരായ വിദ്യാഭ്യാസ യോഗ്യത അധികമുള്ള ആളുകൾക്കു ആ അവസരം നൽകിയിരുന്നേൽ അത് എത്രയോ നല്ലതായേനെ... ആവിശ്യമില്ലാതാവിന് കൊടുക്കാതെ ആവിശ്യക്കാരന് നൽകുന്നതാണ് ഉത്തമം...
@sunilpaa1888
@sunilpaa1888 4 сағат бұрын
ഹൃദയം കാണുന്ന വൻ അല്ലാഹ് ആണ്. വിഷമിക്കല്ലേ മനാഫ്. എല്ലാ അനുഗ്രഹവും മനഃഫിനു ഉണ്ടാകും
@RasalsaluRasalsalu
@RasalsaluRasalsalu 7 сағат бұрын
ലോറി സമ്മാനം ആയി കൊടുത്ത മോന്റെ പേരിലും കേസ് ഏടുക്കുമോ ഇവർ😅😅😅😅😅 പറയാൻ പറ്റില്ല.ഈചെറ്റകുടുംബം അതിലപ്പുറവും ചെയ്യും
@o.bushra7635
@o.bushra7635 7 сағат бұрын
വളരെ നല്ല വീഡിയോ എന്തിനാ മനഃഫിക്ക അവരുടെ പിന്നാലെ പോകുന്നെ അവർക്ക് നിങ്ങളെ വേണ്ട പിന്നെയും നാണം കെടാൻ അവരുട കാര്യം വിട്ടേക്ക്
@ShajimShaji-ub3dl
@ShajimShaji-ub3dl 4 сағат бұрын
സത്യം ആണ് bro പറഞ്ഞത് ആ വീഡിയോ കണ്ടപ്പോ എനിക്ക് തോന്നിയത് ആ അമ്മയുടെ മോൻ തന്നെയാനോ എന്നാണ് ഞാൻ ചിന്തിച്ചത്. ഒരു വിഷമവും ഇല്ലാതെ നിൽക്കുന്ന അമ്മ 😔. അർജുന്റെ ഒരവസ്ഥ പാവം.
@haseenajaleel8479
@haseenajaleel8479 7 сағат бұрын
സന്റോഫ് എന്ന് മനാഫ് പറഞ്ഞത് ഇവർക് വിഷമമായി ഇപ്പോൾ ഇതൊക്കെ ഫോട്ടോ എടുത്ത് പബ്ലിക് ആയി ആഘോഷിക്കുന്നുണ്ടല്ലോ
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 264 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26