നജീബ് ബ്രോ, അന്നാപ്പി ന്റെ എൻട്രി പൊളിച്ചു, ഡീറ്റെയിൽസ് ഇത്ര പെർഫെക്ട് ആയിട്ട് പറഞ്ഞു തരുന്ന വേറെ ഒരാളില്ല, hats off 😊😊😊❤❤
@asokkumar90312 күн бұрын
ഒന്നും പറയാനില്ല. നല്ല നാടൻ beef മന്തി. Super മോനെ. കലക്കി ❤❤❤❤
@Najilami2 күн бұрын
അടിപൊളി.. ആ ബീഫ് അങ്ങനെ കാണുമ്പോ ഭയങ്കര സന്തോഷം.. കാരണം നമ്മുടെ നാട്ടിൽ fresh ബീഫ് കണ്ടിട്ട് ഒത്തിരി കാലമായി..ഇനി ആ പഴയ കാലം ഞങ്ങൾക്ക് തിരികെ കിട്ടുമോന്നു അറിയില്ല... എന്തായാലും ബീഫ് മന്തി soooooperrrrrr 😍😍
@illyasillyasp-kk1vhКүн бұрын
ഇൻഷാ അള്ളാ നജീബ്ക്ക അടുത്ത വെള്ളിയാഴ്ച ഇത് തന്നെ ഉറപ്പിച്ചു 🥰👌🏼
@AlmasKr3 сағат бұрын
Marshall allah allahu barkath nalki anugrahikattay
@febinashameer45182 күн бұрын
അടിപൊളി beef mandhi.. കഴിച്ച feeling kitty. അന്നാപി നെയും കാണിച്ചു ആ തിരക്കിന്റെ ഇടയിൽ 👍🏻👍🏻.. Masha allah 🥰🥰
@shakiraashraf59472 күн бұрын
മാഷാഅല്ലാഹ് അടിപൊളി സൂപ്പർ ഒരു രഷയുമില്ല 👌🏻👌🏻👌🏻
@sujithkk39032 күн бұрын
ഇക്കാ ഇങ്ങള് പൊളിയാണ് 👍
@BeemaShameer-ye3dg2 күн бұрын
എന്ത് കൃത്യമായ എല്ലാം പറഞ്ഞ് തരുന്നത് മന്തി ഇഷ്ടമില്ലാത്ത ഞാൻ ബീഫ് മന്തി കണ്ട് കൊതിയായി 😂 ഇനി കഴിക്കണം 🤲♥️♥️
@shihasea47732 күн бұрын
നജീബേ പൊളിച്ചു സൂപ്പർ ❤
@rahulsasidharan95132 күн бұрын
Simple presentation and good for every one and always smiling face 👍 god bless you
ഞാൻ നിങ്ങളുടെ ഇപ്പോഴാണ് വീഡിയോസ് കാണുന്നത് രാത്രി 11 മണിക്കാണ്
@haneefaop33832 күн бұрын
11.20
@jvvnpr2 күн бұрын
ഹായ്.. നജീബ് ഇക്ക... കഴിക്കാൻ ആള് കുറവ് ആണ് എന്ന് നേരത്തെ ഒന്ന് അനൗൺസ് ചെയ്തിരുന്നു എങ്കിൽ ഞങ്ങൾ സബ്സ്ക്രൈബ്ർസ് വരുമായിരുന്നു.... 😁... Food pinne super aavumalo... Pratheyam പറയേണ്ടല്ലോ.... പാവം anapikka... Viedio കാണുമ്പോ മനസ്സിൽ ഉറപ്പായും നഷ്ടബോധം ഉണ്ടാവും... 😜😜... കഴിക്കാൻ ആള് കുറവ് എന്നാ ഭാഗം കാണുമ്പോ ... ട്ടാ... Any way.. Super..🥰🥰🥰
@shajisaif33932 күн бұрын
Super ❤🎉
@merlinvins76382 күн бұрын
Nice ❤
@SeenaNavas-h5s2 күн бұрын
എൻ്റെ പൊന്നെ ഇങ്ങള് നമ്മളെ കൊതിപ്പിച്ചു kollumallo.... നജീബ് bai 😂🥳
@noufalpothiyil4088Күн бұрын
Set ❤
@RajeshRaju-x1v2 күн бұрын
നജീബ് ❤️ചൊറുക്ക്
@lathoo6662 күн бұрын
പറയുന്നതിന് ഒരുപാട് മുൻപേ സബ്സ്ക്രൈബ് ചെയ്തല്ലോ ബ്രോ 🥰
@shahithabashi63662 сағат бұрын
👌👌👌👌👌👌👌👌
@user-rahmathnaseer1322 күн бұрын
ഹായ് നജീബിക്കാ സുഖമാണോ
@abhilashtk38082 күн бұрын
gas stove kathichathu polichu 🔥🔥
@jothishantony2 күн бұрын
❤❤❤adipoli ❤❤❤❤
@noufirchimoio4723Күн бұрын
❤️❤️❤️👌👌👌
@abubakersaidukkudyabdulaze8741Күн бұрын
Kalakan saadhanam
@naseehasulthana48132 күн бұрын
Akadesham ethra kg Varum erachi
@chefshihabudeenКүн бұрын
ഇന്ന് അന്നാപ്പി പൊളിച്ചു
@shemeena22612 күн бұрын
ഒരു fish ബിരിയാണി ചെയ്യാമോ
@SubaidaAp-t1q2 күн бұрын
Hi naji bro
@abinkareem2832Күн бұрын
ഹോ പൊളപ്പൻ😋😋😋
@najeebvaduthala3 сағат бұрын
Thank you so much ❤️
@Kanooja2 күн бұрын
സൂപ്പർ 😢
@Abdulkadeer-vk9hb2 күн бұрын
Hi najeeb
@shammassherin32542 күн бұрын
Najeebkka adutha achar ennanu nanuk
@PreethisKitchenWorld2 күн бұрын
❤🎉 Super മന്തി Support
@sareena5072 күн бұрын
👍👌
@bennythomas36022 күн бұрын
ഇക്ക സുഖം ആണോ 💞❤️❤️❤️💞💞💞
@gazal98282 күн бұрын
♥️♥️♥️👍👌
@SajeenaRiyas-w4p2 күн бұрын
👌👌
@lalilali753523 сағат бұрын
Poli ❤
@najeebvaduthala3 сағат бұрын
Thank you so much ❤️
@rasiyahashim69102 күн бұрын
njan oru filim produce chydal ningal hero.
@MuhammedIqbal-s2tКүн бұрын
Super
@najeebvaduthala3 сағат бұрын
Thank you so much ❤️
@ajidpp123Күн бұрын
❤👍👍👌👌
@najeebvaduthala3 сағат бұрын
Thank you so much ❤️
@akbara56572 күн бұрын
❤❤❤
@faizalfaizu49082 күн бұрын
🥰🥰
@SudhiSudhi-ch4fs2 күн бұрын
ലാസ്റ്റ് ഒരു ചമ്മന്തി ഒഴിച്ചില്ലേ അതിന്റെ ❤റെസിപ്പി ഒന്ന് കാണിച്ചു തരണേ മന്തി അടിപൊളി
@user-rahmathnaseer1322 күн бұрын
നിങ്ങൾ പറയണ്ട ഞങ്ങൾ ഇപ്പോഴും നിങ്ങൾ എല്ലാം ചെയ്യുന്നുണ്ട്