എല്ലാവരും ധൈര്യമായി ഉണ്ടാക്കി നോക്കിക്കോ പോളിയാണ് ... ഇത് ഇക്ക നേരത്തെ പറഞ്ഞു തന്നിട്ടുള്ള റെസിപ്പി ആണ് അന്ന് ഞാൻ ഒരു ടൈം ഉണ്ടാക്കി വീട്ടിൽ ഉള്ളവർക്കു കൊടുത്തു .. അതിനു ശേഷം ഇപ്പോ എപ്പോ ബീഫ് മേടിച്ചാലും അതുപോലെ ഫ്രൈ ഉണ്ടാക്കി കൊടുക്കണം എന്ന് പറയുവാന് എല്ലാവരും .. കുറെ ടൈം ഉണ്ടാക്കി അപാര രുചി ആണ് ... 👌👌👌
@_Suluz_3 ай бұрын
ഞാനും അതിനു ശേഷം ബീഫ് വാങ്ങിയാൽ കൂടുതലും ഫ്രൈ ആണ് ചെയ്യാറ് സൂപ്പർ ഐറ്റം 👍👍
@user-np9lu5sb9n2 ай бұрын
Nice
@rajeshvk10973 ай бұрын
ഞാൻ ഇന്നുതന്നേ ബീഫ് വാങ്ങിച്ചു കഴിഞ്ഞൂ... നാളെ രാവിലെ ബീഫ് സ്റ്റ്യൂവും ബ്രഡും, പിന്നെ ഉച്ചയ്ക്ക് ബീഫ് ഫ്രൈയും..അതും ഇക്കയുടെ റെസിപ്പിയിൽ... ഈസ്റ്റർ ആശംസകൾ..
Adipoli super beefroast ..easyrecipe..inshaalha trycheyam
@_Suluz_3 ай бұрын
പൊളിയാണ് 👍👍
@vijayjossie94673 ай бұрын
Very good cooking and super duper cooking skills happy Easter
@vasanthakumarisr46712 ай бұрын
കാണാൻ തന്നെ നല്ല ഭംഗി.
@sonofnanu.62443 ай бұрын
സൂപ്പർ ബീഫ്ഫ്രൈ.........👍
@rejumon26373 ай бұрын
ഇക്കാ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയതിന് ശേഷമാണ് ബീഫിന് ഞാൻ കായം ചേർത്ത് തുടങ്ങിയത് സംങ്ങതി അടിപൊളിയാണ്❤❤❤
@kashisaran10543 ай бұрын
ഈ ഇക്കയെ കാണുമ്പോൾ ആട് ജീവിതത്തിലെ നജീബ് ഇക്കയെ ഓർമ വരുന്നു 😌😌😌😌അതെ നിഷ്കളങ്കത 😍
@joshwincj70733 ай бұрын
Very Tasty and interesting ❤❤🍴
@ShibiMoses3 ай бұрын
ആഹ സൂപ്പർ👌👍 Happy Easter 🐣
@Shivamithra-dk5pq2 ай бұрын
Super.. Chetta. കൊതി വരുന്നു. ചെയ്തു നോകീട്ടു പറയാം. 👍
@sanjaysvlogzzz3123 ай бұрын
Njan prepare cheythu... Super... Thanks
@lailachacko10823 ай бұрын
സുപ്പർ ബ്രദർ ഇതേ പോലെ ഞാനുയുണ്ടാകുന്നെ ❤️❤👍👍👍
@Sanjay-sr5me3 ай бұрын
അടിപൊളി 😋😋😋
@nfsgamer37582 ай бұрын
പൊളി 👌🏼
@sakkeerhussain99943 ай бұрын
നിങ്ങളെ പെര്ത്ത് ഇഷ്ടായി,, എല്ലാ റെസിപിയും കാണാറുണ്ട്😊😊
@villagespices3 ай бұрын
Thank you😊☺️
@yohannanvareedmyppan93442 ай бұрын
Adipoli look
@babuchellappan19323 ай бұрын
Adi poli😋😋😋👍
@gireeshkumarkp7103 ай бұрын
ഹായ്,നസീർഇക്ക,ബീഫ്ഫ്രൈ,സൂപ്പർ,❤
@marysebastian60643 ай бұрын
Thank you you are a lover of all human being interested in the feast of every one. May God bless your family with good health and peace Happy Easter Ekka
@benjaminchacko35823 ай бұрын
Adipoli 😋😋😋😋😋❤️
@shameemashabeer27162 ай бұрын
Ikkade koonthal varattiyad vere oru beef recipe undakki.ellarkkum oru pad ishtaayi thank you so much.
Video views kuravannu 5mint video akkiyal kooduthal views unddavum ennanu thonnunath ,shan jio ,pole channel akkiyal e channel vera level pokum🎉🎉
@sheejak221813 күн бұрын
👍🏻👍🏻suuper
@jubyshaji39412 ай бұрын
Ekka adipoli❤️
@muhinthangalvt22383 ай бұрын
ഓ എന്തു രസം❤
@swapnasaji19153 ай бұрын
Super ikka super
@abhilashanandhan67093 ай бұрын
സൂപ്പർ 🥰
@lattylatteesha73982 ай бұрын
സൂപ്പർ ❤
@Smithaasurendran3 ай бұрын
ഇക്കാ പൊളിച്ചു 👌
@michalsaju76383 ай бұрын
Super 👌 👍
@srdaisyantony13633 ай бұрын
ഈശോ അനുഗ്രഹിക്കട്ടെ
@reenajohny29063 ай бұрын
Thank you ikkaaa God bless you ❤
@manojankodakkal47553 ай бұрын
ഇക്കാ ഈസ്റ്റർ ആശംസകൾ ❤
@MiniMini-tt3ri3 ай бұрын
ഹാപ്പി ഈസ്റ്റർ
@antokthomas12153 ай бұрын
adipoli super beefroast happy Easter
@bonney212 ай бұрын
എൻ്റെ ഇക്കാ..... ബീഫ് ഫ്രൈ പൊള്ളിച്ചു.... അശോക് 😊
@user-br7gx1nf3d3 ай бұрын
എല്ലാവർക്കും സുഖമല്ലേ അദ് കേൾക്കാൻ എന്തോരു സുഖം സുഖമാണ് ❤❤
@shintochackochan58132 ай бұрын
സൂപ്പർ ഇക്ക
@hanik20343 ай бұрын
Hai adipoli ❤
@sujavarghese27703 ай бұрын
Super 👌👍
@mohanrajraj68413 ай бұрын
ഈസ്റ്റർ ആശംസകൾ.❤🎉
@user-cv6tp6ig5m3 ай бұрын
Happy easter...
@sheebasajeem80193 ай бұрын
ഞങ്ങൾ കായം ഏടത്തില്ല ബീഫ് ഫ്രായി സൂപ്പർ 👌👌🥰
@user-gj6el9dd6h3 ай бұрын
Super❤️❤️❤️❤️🥰🥰🥰
@AadilSathyajith2 ай бұрын
Super 👌👌❤
@nijeshrajanrajan71972 ай бұрын
ikkade video കണ്ടു എന്തുന്ദക്കിയലും adipoli aayit വരുന്നുണ്ടു സൂപ്പർ taste .. Bakki ullavarude video kandu undakkiyal ഗൊവിന്ദ 😅😅😅
@CSManoj20243 ай бұрын
Super
@tipsywolf54663 ай бұрын
Easter wishes Ikkaaaa.....
@ajojiju96973 ай бұрын
Happy Easter 🎉🎉🎉
@markuttyphilip21462 ай бұрын
Bbeef fryyil velthulli charthillalo maranupoyo nalla colourfull beef fry l will buy your masalakoot when I will come to lndia lam your nabour now in America thank you nazar
@sreelatha6422 ай бұрын
Hi ikka super I'll try it❤
@susanpradeep3503 ай бұрын
Adipoli
@mariamnadackapadam9452 ай бұрын
Super 👌
@bobbymanimala11433 ай бұрын
Happy easter
@sandhyanandakumar92543 ай бұрын
❤IkkaThatha mon Happy Ester❤
@josephjimmy-ck8wc3 ай бұрын
Happy Estar🎉
@JafarHanan8 күн бұрын
Super 🥰
@a.thampirajan40343 ай бұрын
Ekka happy Easter
@netuser30133 ай бұрын
❤❤❤
@Jomoljomol-ui4vj3 ай бұрын
👍😋
@user-tl5mg5kc4i3 ай бұрын
ഫസ്റ്റ് comment
@Babloo28293 ай бұрын
No. 5th comment
@junaidcm44833 ай бұрын
👍🥰💜💜💜
@JibinJibin-np8dt3 ай бұрын
ഞങ്ങടെ നാട്ടിൽ കായം ഇടാറില്ല ഇനി ഒന്നു പരീക്ഷിച്ച് നോക്കണം...😊
@paulose1232 ай бұрын
ബീഫിന് കായം സൂപ്പർ taste നൽകും
@Abeysam19832 ай бұрын
കായം super ആണ് 👍🏻
@maryc.p22703 ай бұрын
Happy easter ikka
@premafrancis15639 күн бұрын
👌🏻👌🏻👌🏻👍🏻
@mohanakumar.p.r91822 ай бұрын
സൂപ്പർ BF ഇക്ക, ഇക്കാന്റെ പല റസിപ്പീസും ഞാൻ പരീക്ഷിക്കാറുണ്ട്. പലതും നല്ലതായി എന്ന് കുട്ടികൾ പറയാറുണ്ട്. " ഇതൊക്കെ എല്ലാവർക്കും അറിയാം എ അതുടങ്ങുന്ന" വരികൾ താക്കളുടെ വിനയത്തിന്റെ ഭാഷയാണ്. ആശംസകൾ! അസുഖം, കുടുoബംഎല്ലാവർക്കും സുഖം തന്നെയല്ലെ ?!!!