ബേർ ആപ്പിൾ - ഇലന്ത പഴം | Ber Apple | Chinese Dates | Malayalam

  Рет қаралды 342,772

Chilli Jasmine

Chilli Jasmine

Күн бұрын

Fruit plant
#chillijasmine #berapple #chinesedates #best #fruitplant #fruit #kottayam #kerala #malayalam #gardening

Пікірлер: 521
@Pushspa
@Pushspa Жыл бұрын
എനിക്ക് ഉണ്ട്‌ berapple.ഇതുപോലെ ഉരുണ്ട കായ് അല്ല ഇച്ചിരി നീളം ഉണ്ട്‌.നിറച്ചു ഉണ്ട്‌.nalla മധുരവും ഉണ്ട്‌.
@shejis1908
@shejis1908 2 жыл бұрын
നല്ല അവതരണം ആണ് ചേച്ചിയുടെ 🥰. Useful videos ആണ്. കുട്ടികളെ പഠിപ്പിക്കാറുണ്ടോ. ഏതൊരാൾക്കും മനസിലാകുംപോൽ സാവധാനത്തിലും വ്യക്തമായും ആണ് പറയുന്നത്
@ChilliJasmine
@ChilliJasmine 2 жыл бұрын
Thank You
@ramlaabc7138
@ramlaabc7138 2 жыл бұрын
എനിക്ക് വളരെ ഇഷ്ടം ഈ പഴം ഒരു തൈ കിട്ടിയാൽ നട്ടു നോക്കണം 🌹👍👍🌹👍🌹
@aasabu1314
@aasabu1314 2 жыл бұрын
ഹലോ, ചേച്ചിയെ ,ചേച്ചിക്കും ചെടികൾക്കും സുഖമാണോ. ഈ പഴച്ചെടികളൊക്കെ എവിടുന്നാണ് വാങ്ങുന്നത്.
@skn..6448
@skn..6448 2 жыл бұрын
Ente വീട്ടിൽ താനെ മുളച്ചു ഒരു ഇലന്ത തൈ ഉണ്ടായി ആരും ശ്രദ്ധിച്ചില്ല രണ്ടു മൂന്നു വർഷം കൊണ്ട് വളർന്നു നിറയെ കായുണ്ടയി.ഒരു കര്യം നല്ല വെയിലുള്ള സ്ഥലത്താണ് ഇത് കൂടുതൽ ഉണ്ടാകുന്നത്...
@jiljajose4999
@jiljajose4999 2 жыл бұрын
ഞാനും വാങ്ങി..... ചുവപ്പും പച്ചയും 😀❤️..
@abdusalamailasery4747
@abdusalamailasery4747 2 жыл бұрын
Rate
@MaxonShopNearBehindTaraHotelMa
@MaxonShopNearBehindTaraHotelMa 3 ай бұрын
Good presentation .. schoolil teacher parayunna level .. school kalaam orma vannu
@ChilliJasmine
@ChilliJasmine 3 ай бұрын
🙏🙏🙏
@raseenanasar5163
@raseenanasar5163 2 жыл бұрын
ചേച്ചിയുടെ വീഡിയോ എനിക്ക് ഇഷ്ട്ടമായി 👍🏻
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@muhammadafnan6291
@muhammadafnan6291 2 жыл бұрын
ഞാനും വാങ്ങി ബേർ apple.Kay പിടിച്ചു വരുന്നു
@nimashanto4556
@nimashanto4556 2 жыл бұрын
Chechi, I like your sound and explanation a lot 👍👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@SId-gb1qr
@SId-gb1qr 2 жыл бұрын
@@ChilliJasmine air layer and give me a plant
@lathikasreenivasan5587
@lathikasreenivasan5587 2 жыл бұрын
Teacher ! Your are great in this field too. Well explained like chemistry portions explanations
@gayathrys7555
@gayathrys7555 2 жыл бұрын
ചേച്ചി നല്ലൊരു വീഡിയോ
@_mufee_da
@_mufee_da Жыл бұрын
ഞാൻ നട്ടുനനച്ചു വളർത്തി... പക്ഷേ ... മുള്ളുള്ള കാട്ട് ഇലന്ത മരമായി പോയി .... ശ്രദ്ധിച്ചില്ല... graft ചെയ്തതിന്റെ താഴത്തു നിന്ന് മുളവന്ന് വളർന്നതാണ് കാരണമെന്ന് അടുത്തിടെ അറിഞ്ഞു. വെട്ടിക്കളയേണ്ടി വന്നു. ... .. 1.45 വയസിൽ .... ഇനിയും ഒന്നു വയ്ക്കണം..
@ChilliJasmine
@ChilliJasmine Жыл бұрын
സാരമില്ല ഇതൊക്കെ കൃഷിയുടെ ഭാഗമായി കണ്ടാൽ മതി.
@user-nl2ql6hq2l
@user-nl2ql6hq2l 9 ай бұрын
ഞാൻ നട്ടതും നിറയ്യെ മുള്ളുള്ളതായ്യി പോയ്യി, വെട്ടി കളഞ്ഞു.😢
@muneer1415
@muneer1415 8 ай бұрын
ഗൾഫുകളിലെ കിനാർ.. നല്ല ഡെസ്റ്റ്..ആണ് നമ്മുടെ കറുത്ത കുരു വരുന്ന മുള്ളുങ്കമരത്തിന്റെ കൂട്ട്.. പക്ഷെ ഇതിൽ വരുന്നത് പച്ചയും വലിപ്പവും വരുന്ന കായികളാണ്..
@nimmirajeev904
@nimmirajeev904 Жыл бұрын
Very nice Thank you 🙏
@dencyjoseph7418
@dencyjoseph7418 2 жыл бұрын
Good, ഒരു ദിവസം വീടും കൂടി കാണിക്കാമോ
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes
@cleatusgr6535
@cleatusgr6535 2 жыл бұрын
Waw ! Good guidence. Interesting.
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@anisht3638
@anisht3638 2 жыл бұрын
Well explained !!
@reejavidyasagar3832
@reejavidyasagar3832 2 жыл бұрын
നല്ല രസമുണ്ട് കാണാൻ
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@sheelay4765
@sheelay4765 2 жыл бұрын
എന്റെ വീട്ടിലുണ്ട്. പെയിന്റ് ബക്കറ്റിലാണ് നട്ടത്. നിറയെ കയറി വന്നത്
@abasasglobalvlog3324
@abasasglobalvlog3324 2 жыл бұрын
ഈ പഴം മരം ഗൾഫ് രാജ്യങ്ങളിൽ റോഡ് സൈഡിൽ ഒക്കെ ഇഷ്ടം പോലെ കാണാം
@lakshmilachu2690
@lakshmilachu2690 2 жыл бұрын
ഗൾഫ് മാത്രമല്ല തമിഴ് നാട്ടിൽ വഴിയോരത്തു എല്ലാം ഉണ്ട്
@piiinchuutvm4476
@piiinchuutvm4476 2 жыл бұрын
Ber apple ente veetl valya oru maram aayitt nilkkunundu...Fruits ellaa time um undu...
@agnesjoseph1368
@agnesjoseph1368 2 жыл бұрын
Othiri ishtam.
@mervinmerson2957
@mervinmerson2957 2 жыл бұрын
ഈ ചേച്ചി ആള് കൊള്ളാല്ലോ 😄
@ahanapradheep4797
@ahanapradheep4797 2 жыл бұрын
Good presentation...
@Misazedifice
@Misazedifice 2 жыл бұрын
അടിപൊളി അവതരണം ചേച്ചി 👌🏻😍എന്റെ വീട്ടിൽ ഇതുണ്ട്,ഇതൊരു മുള്ള് ഉള്ള ചെടിയല്ലേ?നട്ടപ്പോൾ തന്നെ നറച്ചു പൂവുണ്ടായിരുന്നു, പെട്ടെന്ന് തന്നെ വളർന്നു, പൂവിന് ഒരു കുറവും ഇല്ല, എന്നാൽ ഒന്നിൽ പോലും കായ ആയില്ല😊
@sabrinamachadosgarden3191
@sabrinamachadosgarden3191 2 жыл бұрын
Yes it' has sharp thorns.
@musthafapt5786
@musthafapt5786 2 жыл бұрын
എനിക്കും
@ashikaashika9313
@ashikaashika9313 Жыл бұрын
മുള്ള് ഇല്ലാ
@rajisatheesan2179
@rajisatheesan2179 Жыл бұрын
Mulls vannal ath budinte thazhennu varunna kattuchediyanu vettikalayuka fruit pidikilla
@Misazedifice
@Misazedifice Жыл бұрын
@@rajisatheesan2179 നറച്ചു കായ പിടിച്ചു, പ്രാന്ത് പിടിച്ചത് പോലെ, ചെടിയും വളരെ വേഗത്തിൽ വളർന്നു അടുത്ത് നിന്ന സപ്പൊടെക്കും കറിവേപ്പിനും ഭീഷണി ആയി, ഫ്രൂട്ടിന് ഒരു രുചിയുമില്ല വലിപ്പവുമില്ല, ഒടുവിൽ വെട്ടിക്കളഞ്ഞു
@NATURELOVER-vx1hi
@NATURELOVER-vx1hi 2 жыл бұрын
Super... Chechi ith yathra varsham kond kaya pidikkum...... ithinte thay kk yethraya rate
@ChilliJasmine
@ChilliJasmine 2 жыл бұрын
ഒന്നല്ലെങ്കിൽ ഒന്നര വർഷം ഇതിന് ഏകദേശം നൂറ് രൂപ വരും
@adwaithsr5685
@adwaithsr5685 2 жыл бұрын
എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു. പഴുത്ത് കഴിയുമ്പോൾ അകത്തെ കുരുവിന്നു ചുറ്റും പുഴുക്കളാണ്. ആയതിനാൽ ഞങ്ങൾ മരം വെട്ടിക്കളഞ്ഞു.
@mohammadnajeeb2456
@mohammadnajeeb2456 2 жыл бұрын
Pheromone trap vechal pore????
@vidyaAkrishna93
@vidyaAkrishna93 2 жыл бұрын
Pazhikkunnathinu munpe pachaykku parichu kazhikkaam.. sugar patientsinu kazhikkaam , madhuram kuravaanu
@girijasivankutty2283
@girijasivankutty2283 2 жыл бұрын
Muttavum paving tile okke kanan pattiyilla. Athine kurichonnu parayamo
@razakpm3729
@razakpm3729 2 жыл бұрын
വേരിക്കറ്റിഡ് സപൊട്ടാ യല്ല. വേരിക്കറ്റ് പേരായാണ്. എന്ന് തോനുന്നു
@abdulgafoor6336
@abdulgafoor6336 2 жыл бұрын
Yente chediyil orupad kaya pidichittund. Ippo komb unangunnu. Ini yenthu cheyyum. Please reply
@thanseenas7408
@thanseenas7408 2 жыл бұрын
Well explained and very informative vedio.
@shivankuttyshivankuttysubh5202
@shivankuttyshivankuttysubh5202 2 жыл бұрын
Apple krishi chyamo
@lakshmilachu2690
@lakshmilachu2690 2 жыл бұрын
Jamaikan apple daralam pidikum teacher
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@Vipinvijayan2671988
@Vipinvijayan2671988 2 жыл бұрын
Teacher good morning ... ithintte thayii evideninne anne vangiye
@amitalks9827
@amitalks9827 2 жыл бұрын
Ber apple nu 18,18 enna valam koduthu. Ipol ath unangi thudamgunnund . Ariyathe patti poyatha. Ini enthelum margam undo ??
@mayal3207
@mayal3207 2 жыл бұрын
Anty , ente veetikum ber apple undu, but flower matharame pidikkunillu, fruit undakunila, pinne orupadu mullum undu, entha cheyandathu, 2 years ayii plant vechittu.
@ChilliJasmine
@ChilliJasmine 2 жыл бұрын
ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് പൂക്കൾ കൊഴിഞ്ഞു പോകാതിരിക്കാൻ ഞാനെന്താണ് ചെയ്തതെന്ന്.
@nandithasanal1917
@nandithasanal1917 2 жыл бұрын
താമസം എവിടെ
@sruthilayanarayan691
@sruthilayanarayan691 2 жыл бұрын
Good video congratulations 👍
@sreechithr6233
@sreechithr6233 2 жыл бұрын
Try chayam
@ChilliJasmine
@ChilliJasmine 2 жыл бұрын
Ok
@didisbake5441
@didisbake5441 Жыл бұрын
Hello.... Ivide und 3 years aayi nattitt ... Nalla growth und but fruit aayillaa ithuvaree... Vangumbol oru fruit undaayirunnuu
@ChilliJasmine
@ChilliJasmine Жыл бұрын
ഗ്രോ ബാഗിലാണോ നിലത്താണോ നട്ടിരിക്കുന്നത്. പാത്രങ്ങളിലും ഗ്രോ ബാഗിലും പെട്ടെന്ന് കായ്ക്കും.
@ritheshparappuarm
@ritheshparappuarm 2 жыл бұрын
സപൊട്ടാ ആണോ... പേര അല്ലെ..
@ChilliJasmine
@ChilliJasmine 2 жыл бұрын
പേര അല്ല സപ്പോട്ട തന്നെയാണ്
@siblingfun7312
@siblingfun7312 Жыл бұрын
Evide vagan kittum. Please
@ChilliJasmine
@ChilliJasmine Жыл бұрын
Please contact any nearby nursery
@RasnaParuthinikad
@RasnaParuthinikad 5 ай бұрын
ഇതിൻ്റെ തൈ എവിടുന്ന് കിട്ടി...? ഒന്ന് പറഞ്ഞു തരൂ.. ഞാൻ കുറേ ആയി തപ്പി നടക്കുന്നു.....പ്ലീസ് റീപ്ലേ.
@ChilliJasmine
@ChilliJasmine 5 ай бұрын
എല്ലാ നഴ്സറികളിലും ഉണ്ട്.
@padmasheela1182
@padmasheela1182 Жыл бұрын
Ithu chattiyil valarthaan pattumo? Seed il ninnum valarthan pattumo?
@ChilliJasmine
@ChilliJasmine Жыл бұрын
Pattum
@padmasheela1182
@padmasheela1182 Жыл бұрын
@@ChilliJasmine thank u mam.
@mustafapp875
@mustafapp875 2 жыл бұрын
എന്റെ വീട്ടിൽ രണ്ട് എലന്ത ചെടിയുണ്ട് ഒന്ന് ചെറുതും മറ്റേത് വലുതും പക്ഷെ കായ്ക്കുന്നില്ല.
@ChilliJasmine
@ChilliJasmine 2 жыл бұрын
ആഴ്ചയിലൊരു പ്രാവശ്യം വീതം ജൈവ സ്ലറി നേർപ്പിച്ചൊഴിക്കണം. രണ്ടാഴ്ചയിലൊരിക്കൽ ഫിഷ് അമിനോ ആസിഡ്‌ സ്പ്രേ ചെയ്യണം അങ്ങനെ ചെയ്താൽ കായ്ച്ചോളും
@madhusoodananpp3924
@madhusoodananpp3924 2 жыл бұрын
ഞാൻ നട്ട ചെടിയിൽ രണ്ടാംവർഷം കായകൾ ഉണ്ടായി. പക്ഷേ ആ കൊമ്പു ഒടിഞ്ഞു പൊട്ടിപ്പോയി... പക്ഷേ ഈ വർഷം നന്നായി പൂത്തിട്ടുണ്ട്... ഒരു കായ പോലും. പിടിക്കുന്നില്ല.. എന്തെങ്കിലും പരിഹാരം ഉണ്ടോ.
@VVT369
@VVT369 Жыл бұрын
Oru Aani adich nokku
@Shijuscp
@Shijuscp 2 жыл бұрын
ഇതിന്റെ തൈ എവിടെ കിട്ടും ...?
@nooblegend3737
@nooblegend3737 2 жыл бұрын
Flipkart
@jimochi5389
@jimochi5389 2 жыл бұрын
Chechi, njan medichu vechu ber apple
@ChilliJasmine
@ChilliJasmine 2 жыл бұрын
Good
@mallikakv4553
@mallikakv4553 4 ай бұрын
Chachi തൈ എവിടെ കിട്ടും
@ChilliJasmine
@ChilliJasmine 4 ай бұрын
മിക്കവാറും എല്ലാ നഴ്സറികളിലും കിട്ടാനുണ്ട്.
@dfft9256
@dfft9256 2 жыл бұрын
Niraye poovidunnund pakse kaya pidikkunilla endengilum parihaaram undo please reply taranam
@ChilliJasmine
@ChilliJasmine 2 жыл бұрын
മൊട്ടുകൾ വരുമ്പോഴേ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യണം.
@thahiraalummoodus1778
@thahiraalummoodus1778 8 ай бұрын
ചേച്ചി ഈ പ്ലാന്റിൽ മുള്ള് കാണുമോ. Pls reply me. ഞാൻ വെച്ച പ്ലാന്റിൽ ചെറുതായി മുള്ള് കാണുന്ന് ഇപ്പോ
@ChilliJasmine
@ChilliJasmine 7 ай бұрын
ഒന്നു രണ്ടൊക്കെ ചിലപ്പോൾ കണ്ടേക്കാം കൂടുതലില്ലല്ലോ
@thahiraalummoodus1778
@thahiraalummoodus1778 7 ай бұрын
@@ChilliJasmine ഒരുപ്പാട് ഇല്ല. But മുള്ള് ണ്ട്.
@kitchentaste1249
@kitchentaste1249 Жыл бұрын
എലന്ത പയതിന്റെ തൈക്ക് എത്ര പൈസ ആണ്.
@ChilliJasmine
@ChilliJasmine Жыл бұрын
150 Rs
@praveenkumargskurinhi1632
@praveenkumargskurinhi1632 3 ай бұрын
150-250 ആണ് നേഴ്സറികളിൽ
@roshinisatheesan562
@roshinisatheesan562 2 жыл бұрын
ഇത് രാജസ്ഥാനിൽ ഒരു പാടുണ്ടായിരുന്നു. നല്ല മരം ആകും എന്തു രുചിയാ സൂപ്പർ 👏👏👏🙏🤝 അവിടെ ഇത്രയും വലിപ്പമില്ല ട്ടോ
@reejavidyasagar3832
@reejavidyasagar3832 2 жыл бұрын
സത്യമാണോ? മധുരവും പുളിയും ഒന്നുമില്ലാത്ത frout എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
@sijur9633
@sijur9633 Жыл бұрын
@@reejavidyasagar3832 madhuramund nalla yellow colour avunnathinu madhuram und pacha colour uppum mulakumit kazhikum
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
@@sijur9633 ok എന്തായാലും ഞാൻ രണ്ടെണ്ണം നട്ടിട്ടുണ്ട് ചുവപ്പും പച്ചയും 😊
@sasikalacs1304
@sasikalacs1304 2 жыл бұрын
തറയിൽ നടുന്ന താണോ നല്ലത്
@ChilliJasmine
@ChilliJasmine 2 жыл бұрын
നടാം.
@rejeenak8214
@rejeenak8214 2 жыл бұрын
Chechi muttath natural Stone virichekkunnu athinte vdo idumo . Merits demerits ariyallo
@ChilliJasmine
@ChilliJasmine 2 жыл бұрын
കുറച്ചു കാലം കഴിഞ്ഞാലേ മെറിറ്റും ഡിമെറിറ്റും അറിയാൻ പറ്റുകയുള്ളൂ
@madhurimadhu2318
@madhurimadhu2318 2 жыл бұрын
സൂപ്പർ 👍🌹🎉
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@saronwaves9766
@saronwaves9766 Жыл бұрын
ഞാൻ പോട്ടിൽ നട്ടിക്കുന്ന് കായ അത്യാവശ്യം ഉണ്ടാകുന്നുണ്ട് but കായ വലുത് ആവുമ്പോൾ അകത്തു പുഴു ആകുന്നു . പേരക്ക യും ഇതേ അവസ്ഥ
@harshathrnairnair8266
@harshathrnairnair8266 Жыл бұрын
ഒരു ചെടി കിട്ടുമോ നടാനായിരുന്നു
@shifashams6162
@shifashams6162 2 жыл бұрын
എൻ്റെ വീട്ടിൽ ഇത് ഉണ്ട് മണ്ണിൽ നട്ടത് കൊണ്ട് വലിയ മരം ആയിട്ടുണ്ട് കായ ഉണ്ടാവാറുണ്ട് ഇടക്ക് പുഴു ശല്യം ഉണ്ടാവാറുണ്ട് നിങളുടെ ചെടികൾ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് ഇങ്ങനെ പുല്ല് വളർത്തിയാൽ കാണാൻ നല്ല ഭംഗിയുണ്ട് പക്ഷേ ഇതിന് വളം ചെയ്യാൻ എണ്ട് ചെയ്യും pinne നിങൾ ജൈവ സ്ലറി ഉണ്ടാക്കിയാൽ എത്ര നാൾ ഉപയോഗിക്കും അതൊന്നുപറഞ്ഞു തരാമോ എത്ര നാൾ കഴിഞു ഉണ്ടാണ്ടാക്കണംമലപ്പുറത്ത് നിന്ന് Jaseena
@ChilliJasmine
@ChilliJasmine 2 жыл бұрын
ഞാൻ ജൈവ സ്ലറി മാത്രമാണ് വളമായി കൊടുക്കുന്നത്. ഞാൻ കുറച്ചു ജൈവ സ്ലറിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് അത് തീരുന്നതു വരെ ഒഴിക്കും അതിനെക്കുറിച്ചെല്ലാം ജൈവ സ്ളറിയുടെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@navassalim7389
@navassalim7389 2 жыл бұрын
Aari nattal podikumo chechi
@ChilliJasmine
@ChilliJasmine 2 жыл бұрын
പെട്ടെന്ന് കായ്ക്കാൻ ഗ്രാഫ്റ്റെഡ് അല്ലെങ്കിൽ ലെയർ ചെയ്തതോ ആണ് നല്ലത്
@nazvasworld5102
@nazvasworld5102 2 жыл бұрын
Adipoli chechi👍🏻👍🏻👍🏻
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@Janani988
@Janani988 2 жыл бұрын
ഞാനും ടീച്ചറുടെ എല്ലാ വിഡിയൊകളും കാണാറുണ്ട് എന്റെ ബേർ ആപ്പിളിൽ ആദ്യമായി നിറയെ പൂത്തിട്ടുണ്ട് ചെറിയ കായകളും ഉണ്ടായി പക്ഷേ ഇപ്പോൾ അതിലെ കായകൾ മിക്കവാറും കറുത്ത് കരിഞ്ഞ പോലെ കാണുന്നു എന്താണ് ചെയ്യേണ്ടത് ഉത്തരം പ്രതീക്ഷിക്കുന്നു🙏
@ChilliJasmine
@ChilliJasmine 2 жыл бұрын
വേപ്പെണ്ണ സോപ്പ് വിനാഗിരി സ്പ്രേ ചെയ്തു നോക്കൂ
@tencyterry9190
@tencyterry9190 2 жыл бұрын
Bud aano vanganendathu?
@ChilliJasmine
@ChilliJasmine 2 жыл бұрын
അതെ
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 2 жыл бұрын
നമ്മുടെ നാട്ടിലെ "തുടലി"വർഗ്ഗത്തിൽ ഉള്ള ചെടിയാണ് ഇത്.കുട്ടിക്കാലത്ത് "തുടലിപ്പഴം"പറിച്ച് കഴിച്ചിട്ടുണ്ട്.നല്ല മുള്ള് തുടലിക്കുണ്ട്.
@annamapt6760
@annamapt6760 2 жыл бұрын
You are right.
@beenaboban9403
@beenaboban9403 Жыл бұрын
Yes njanum കഴിച്ചിട്ടുണ്ട്
@thresiammajohn2560
@thresiammajohn2560 Жыл бұрын
When is the flowering seasons?
@ChilliJasmine
@ChilliJasmine Жыл бұрын
All season
@sajina5817
@sajina5817 Жыл бұрын
Ber apple fruit potol aanu nattath fruits valu thavan enthu valamanu kodukkentath
@terleenm1
@terleenm1 Жыл бұрын
Ber apple എൻ്റ വീട്ടിൽ കായ്ച്ചു. ചെടിയിൽ മുള്ള് ഉണ്ട്😢
@ushakumaryj4387
@ushakumaryj4387 2 жыл бұрын
Super 👍👍👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@bindusunil3502
@bindusunil3502 2 жыл бұрын
ചേച്ചി കൊതിപ്പിക്കല്ലേ ഞാൻ ഇലന്തി പഴം കോഴിക്കോട് ബീച്ചിൽ നിന്നും ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ട് നല്ല രുചിയാണ് 👌👌👌👌
@razeikparappa
@razeikparappa 2 жыл бұрын
അത് ചിലപ്പേൾ അമ്പഴങ്ങ ആയിരിക്കും ഈ പഴം ഉപ്പിൽ ഇടാറുണ്ടേ പുതിഴ ഒരു അറിവ് കിട്ടി
@kochuthressiaantony76
@kochuthressiaantony76 2 жыл бұрын
ഞങ്ങളുടെ ബെർ applite കോബ് ഇടക്കിടെ ഉണങ്ങുന്നു അതുപോലെ നല്ല ഉയരത്തിൽപോയെ കോബ് odyunnu
@passion4dance965
@passion4dance965 Жыл бұрын
@@razeikparappa idarund ente veetil ber apple ind njangal pickle idum adipoli aanu
@sasikalacs1304
@sasikalacs1304 2 жыл бұрын
ഞാൻ വാങ്ങി അതിൽ ചെറിയ മുള്ള് ഉണ്ട്
@richurahul7850
@richurahul7850 2 жыл бұрын
Seeds undoo
@cook7595
@cook7595 Жыл бұрын
Ente veetil. Unde pakshe 6 years aayi. Kaya vannittila ippo. Oru. Fruit. Unde
@വട്ടോളി
@വട്ടോളി Ай бұрын
ചേച്ചി ഇത് വെട്ടിക്കളഞ്ഞോ?
@noonusworld7358
@noonusworld7358 8 ай бұрын
ഇതിന്റെ കുരു കുഴിച്ചിട്ടാൽ ഉണ്ടാകുമോ?
@foodchat2400
@foodchat2400 2 жыл бұрын
തീർച്ചയായും ഇഷ്ടമായി 👍👍👍
@vijinandakumar4596
@vijinandakumar4596 9 ай бұрын
എന്റെ ബെയർ ആപ്പിൾ ചെടിയുടെ ഇല മുഴുവനും മഞ്ഞ നിറത്തിലാണ് അതിനൊരു പരിഹാരം ഉണ്ടോ
@ChilliJasmine
@ChilliJasmine 9 ай бұрын
എപ്സം സോൾട്ട് ഉപയോഗിക്കുക
@shafeena7676
@shafeena7676 Жыл бұрын
എന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട് മുള്ള് ഉണ്ട് ആ മരത്തിന്റെ മേൽ
@DaiwikSRajeesh2021
@DaiwikSRajeesh2021 Ай бұрын
ന്റ വീട്ടിൽ ഉണ്ട് പക്ഷെ ഒരുപാടു പൂക്കുണ്ട് പുഴു കേറുന്നു
@ChilliJasmine
@ChilliJasmine Ай бұрын
പൂവിരിയുന്നതിനു മുമ്പേ ബ്യു വേറിയ സ്പ്രേ ചെയ്യണം
@athirasarath3379
@athirasarath3379 9 ай бұрын
എൻ്റെ ചെടിയിൽ ചെറിയ മുള്ളുകൾ ഉണ്ട്.. ബഡ് ചെയ്തതിൻ്റെ മുകളിൽ നിന്നും തന്നെ ആണ് അത് വളർന്നു വന്നിരിക്കുന്നത്... ഒരു മാസം ആയി വാങ്ങിയിട്ട്.. ഇപ്പൊൾ പൂവിട്ട് തുടങ്ങിയിട്ടുണ്ട്... അതിൽ കായ പിടിക്കുമോ ആവോ 😢😢
@ChilliJasmine
@ChilliJasmine 9 ай бұрын
കായ ഉണ്ടാകും.
@DJWORLD-2023
@DJWORLD-2023 9 ай бұрын
Well explained and very useful video.
@sasikalacs1304
@sasikalacs1304 2 жыл бұрын
കായ പിടിച്ചു പക്ഷേ കായ വളരുന്നില്ല കായ എല്ലാം കേടായി പോകുന്നു എന്ത് chyyanum
@ChilliJasmine
@ChilliJasmine 2 жыл бұрын
കീടങ്ങൾ പൂക്കളെ ആക്രമിക്കുന്നതു കൊണ്ടാണ്.
@vasanthapai5303
@vasanthapai5303 2 жыл бұрын
3yrs-4yrsആയി നട്ടിട്ട്.ആദ്യം പൂക്കൾ വന്നു.കൊഴിഞ്ഞുപോകുമായിരുന്നു. രണ്ടാഴ്ച മുമ്പ് ഒരു കമ്പി ൽ നിറയെ പഴങ്ങൾ ഉണ്ടായിരുന്നു പക്ഷേ ആ ഒരു branch ഉണങ്ങി പ്പോയി.പഴങ്ങൾ ചെറുതായിരുന്നു.പറിച്ചില്ല ഇപ്പോഴും കമ്പ് ഉണങ്ങി നിൽക്കുന്നുണ്ട്.എന്താണുചെയ്ക Pl reply
@ChilliJasmine
@ChilliJasmine 2 жыл бұрын
ഉണങ്ങിയ കമ്പ് വെട്ടിക്കളഞ്ഞ് ഏതെങ്കിലും ഫംഗി സൈഡ് സ്പ്രേ ചെയ്യുക
@vasanthapai5303
@vasanthapai5303 2 жыл бұрын
@@ChilliJasmine എന്ത് fungicide ആണ് .പേര് പറയാമോ pl
@hamzaap2063
@hamzaap2063 2 жыл бұрын
@@vasanthapai5303 saaf
@josephpoochakkal1004
@josephpoochakkal1004 Жыл бұрын
എന്റെ വീട്ടിൽ ഒരു വിധം വലിയ മരമായിട്ടും കായ് ഉണ്ടാകുന്നില്ല, നിറയെ പൂക്കാറുണ്ട് കായ് പിടിക്കാൻ എന്താ ചെയ്യേണ്ടത്?
@ChilliJasmine
@ChilliJasmine Жыл бұрын
ഫിഷ് അമിനോ ആസിഡ് സ്പ്രേ
@Anandhu142
@Anandhu142 Жыл бұрын
ഞാൻ വീട്ടിൽ കുരു ഇട്ട് മുളപ്പിച്ചു.. പക്ഷെ ഇതുപോലെ ഉള്ള ഇല്ല അല്ല അതിൽ വന്നത് 🤔🤔..ഇലന്ത പഴം എന്നാ പറഞ്ഞെ നാടൻ ആണോ ആ മരം.. 🤔
@ChilliJasmine
@ChilliJasmine Жыл бұрын
അല്ല
@Anandhu142
@Anandhu142 Жыл бұрын
@@ChilliJasmine അറിയു മെകിൽ ഒന്നു പറഞ്ഞു താ.. ഹാർഡ് ആയ കുരു ആയിരുന്നു അത് പൊട്ടിച്ച ഇട്ടേ അതിൽ ഒരെണം മാത്രം കിളിച്ചു.. വീഡിയോ കാണുന്ന പോലെ ഉള്ള കളർ ഒന്നുമില്ല ഇലക്ക് ലൈറ്റ് ഗ്രീൻ കുറച്ചു വളർന്നു.. കാട്ട് ട്ചെടി ആണെന് കരുതി വെട്ടി കളയാൻ പോയതാ ഞാൻ
@pathisworld5752
@pathisworld5752 2 жыл бұрын
Ithinte plant evidenna kittiyee...pls replay
@ChilliJasmine
@ChilliJasmine 2 жыл бұрын
ഇപ്പോൾ എല്ലാ ചെടി നഴ്സറികളിലും കിട്ടാനുണ്ട്
@noushidanishadnoushi3695
@noushidanishadnoushi3695 Жыл бұрын
Chechi എളന്തക്ക എന്റെ വീട്ടിലും ഉണ്ട് കായ മൂക്കാതെ താഴെ വീഴുന്നു അതിന് എന്താ പ്രതിവിധി
@ChilliJasmine
@ChilliJasmine Жыл бұрын
Beuveria spray
@Biriyamu-td7tc
@Biriyamu-td7tc 8 ай бұрын
ഞങ്ങൾ നട്ടു നല്ല വലിപ്പമുള്ളതായി കുറെ ആയിട്ട് പൂവിടുന്നുണ്ട് പക്ഷെ കായ്ക്കുന്നില്ല, എന്താണ് അതിന് പരിഹാരം? പൂത്ത പൂവേല്ലാം കൊഴിഞ്ഞു പോകുന്നു😢
@ChilliJasmine
@ChilliJasmine 8 ай бұрын
ബ്യു വേറിയ സ്പ്രേ
@cvrcvr5788
@cvrcvr5788 Жыл бұрын
ചേച്ചി എന്റെ വീട്ടിലെ ചെടി കായ്ക്കുന്നുണ്ട് പക്ഷേ വലിപ്പവും ഇല്ല ടെസ്റ്റും ഇല്ല കായ വലിപ്പം വയ്ക്കാനും ടേസ്റ്റിനും ആയി എന്ത് ചെയ്യണം
@ChilliJasmine
@ChilliJasmine Жыл бұрын
ജൈവ സ്ലറി ഒഴിക്കുക . ചെടിയുടെ ഇനവും പ്രധാനമാണ് '
@sheejaanzar1771
@sheejaanzar1771 2 жыл бұрын
Ente veettil vadakkam puliyude maram unde 2 pravidhan puli pidichirunnu ippol pidickunnilla enthe valamane nalkendathe pls reply
@ChilliJasmine
@ChilliJasmine 2 жыл бұрын
നമ്മുടെ ജൈവ സ്ലറി ഒന്നു പയോഗിച്ചു നോക്കൂ
@thouheedtechinfo2792
@thouheedtechinfo2792 2 жыл бұрын
Valiya madhuram ഇല്ല. Very tasty aanu 👍. എൻ്റെ വീട്ടിൽ ഇല്ല. Mallil പോകുമ്പോ അവിടുന്ന് വാങ്ങി കൊണ്ടുവരും
@ayisha1795
@ayisha1795 Жыл бұрын
എത്ര വർഷം എടുക്കും ഇത്‌ കഴിക്കാൻ ഞാൻ നാട്ടിട് 2 വർഷം ആയി ഇത്‌ വരെ കയ്ച്ചിട്ടില്ല
@ChilliJasmine
@ChilliJasmine Жыл бұрын
ഒരു വർഷം മുതൽ കായ്ക്കാം.
@VillageFruitsChannel
@VillageFruitsChannel 2 жыл бұрын
Good video
@becreative5700
@becreative5700 2 жыл бұрын
Vithittal keralathil valarumo?
@ChilliJasmine
@ChilliJasmine 2 жыл бұрын
Grafted plantanu nallathu
@mallupetsworldpetlovers7822
@mallupetsworldpetlovers7822 2 жыл бұрын
ഇലന്തപഴം വിത്ത് നട്ടാല്‍ പൊടിച്ച് കിട്ടുമോ
@ChilliJasmine
@ChilliJasmine 2 жыл бұрын
കിളിർക്കും. പക്ഷെ വിത്തിട്ട് കിളിർത്തുവരുന്ന തൈകൾ കായ്ക്കാൻ താമസിക്കും.
@jeyarajantony1838
@jeyarajantony1838 Жыл бұрын
THANK you SIS
@parvathyleo
@parvathyleo 2 жыл бұрын
Njnum nattittundu chechi. But terrace il aa
@ChilliJasmine
@ChilliJasmine 2 жыл бұрын
ടെറസ്സിലും നന്നായി കായ്ക്കും
@ChilliJasmine
@ChilliJasmine 2 жыл бұрын
വളർന്ന് കായ്ച്ചോളും
@anilbmg
@anilbmg Жыл бұрын
Its a medicine for diabetes. And have antioxadant propertiea and skin tonic for beautiful skins. Had wound healing property too..
@LOTSOFLOVE704
@LOTSOFLOVE704 Жыл бұрын
ber apple നിറയെ പൂത്തു പക്ഷേ ഒന്നും കായ്ക്കുന്നില്ല
@ChilliJasmine
@ChilliJasmine Жыл бұрын
ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുക
@sheenamanisheenamai3299
@sheenamanisheenamai3299 2 жыл бұрын
Super
@Athiras1982
@Athiras1982 Жыл бұрын
Chechi nte veetil niraye kunj kaya undakunnu but kozhinju ponu ath nthanu
@SatheesanR-wk8yx
@SatheesanR-wk8yx 7 ай бұрын
Green ആനോ നല്ലത് കൈ ഉണ്ടായാൽ തണൽ ഭാഗത്തു മാറ്റണോ
@SatheesanR-wk8yx
@SatheesanR-wk8yx 7 ай бұрын
കായ് ഉണ്ടായാൽ തണൽ കൊടുക്കണോ
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 71 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
APPLE BEAR  (JUJUBI) എലന്ത പഴം  FROM MY ROOFTOP GARDEN
11:24