ബാര്‍ക്കില്‍ ഏഷ്യാനെറ്റിന് സംഭവിച്ചത്; സിന്ധുസൂര്യകുമാറിന്റെ പ്രതികരണവും |barc rating

  Рет қаралды 5,503

newsathouse

newsathouse

Күн бұрын

Пікірлер: 30
@നാഗവല്ലി
@നാഗവല്ലി 3 сағат бұрын
ഞാൻ എപ്പോഴും ആലോചിക്കും ldf മാത്രം ടാർഗറ്റ് ചെയുന്ന മാധ്യമ പ്രവർത്തകർ 24 news frist നല്ലതായിരുന്നു ഇപ്പോൾ ldf കുറ്റം മാത്രം ldf നല്ല കാര്യം വന്നാൽ പോലും report ചെയ്യില്ല why
@rajendrannairrajanpillai8940
@rajendrannairrajanpillai8940 4 сағат бұрын
വളരെയേറെ പ്രായമുള്ള മാധ്യമ പ്രവർത്തകയാണല്ലോ സിന്ധുസൂര്യകുമാർ. അധമ മാധ്യമ പ്രവർത്തനത്തിൽ പ്രാമുഖ്യം വളരെയേറെയാണ്. കോൺഗ്രസ് പറയുന്ന എല്ലാ കാര്യങ്ങളും ശരിക്കും വിശ്വസിക്കുക അവരും ഇവരും മാത്രമാണ്.
@rajeshrajan3124
@rajeshrajan3124 3 сағат бұрын
കേരളത്തിലെ മാധ്യമ പ്രവൃത്തകർക്ക് നന്നായി അറിയാം ഇടതുപക്ഷത്തിന് ഏതിരായ വാർത്തകൾക്ക് കൊടുത്താൽ 60 % വരുന്ന കോൺഗ്രസ് BJP അടക്കമുള്ള വലതുപക്ഷത്തിൻ്റെ സഹായം അവർക്ക് ലഭിക്കുമെന്നും അത് അവരുടെ നിലനിൽപിന് അവശ്യമാണെന്നും
@manisheeba3590
@manisheeba3590 5 сағат бұрын
ഞാൻ ഈ പോക്സോ പ്രതിയെ കേട്ടിട്ട് ഒരു വർഷത്തിലധികമായി, നിങ്ങളായിട്ട് റേൻജ് ഉണ്ടാക്കല്ലേ, അടിമകളിൽ അടിമയാണ് ആ പോക്സോ
@thankachankm5817
@thankachankm5817 5 сағат бұрын
Ldf നെ തെറിവിളിച്ചാൽ റേറ്റിങ് വർധിക്കും
@jijeshpalliyath1312
@jijeshpalliyath1312 5 сағат бұрын
വെറും തെറ്റാണ് സിന്ധു പറഞ്ഞത്, എപ്പോഴും ക്യാമ്മ്യൂണിസത്തിന് എതിരെ മാത്രമേ പറയാറുള്ളൂ, കോൺഗ്രസ് തെറ്റ് ചെയ്താലും ഒരിക്കലും പറയാറില്ല
@v.ssabareenath3452
@v.ssabareenath3452 5 сағат бұрын
യുഡിഫ് ഭരണത്തിൽ വരട്ടെ അപ്പൊ അവർ അവരുടെ നെഗറ്റീവ്നെ കുറ്റം പറയും
@jijeshpalliyath1312
@jijeshpalliyath1312 5 сағат бұрын
@@v.ssabareenath3452 orikkalum parayilla
@sasikunnathur9967
@sasikunnathur9967 4 сағат бұрын
​@@v.ssabareenath3452ഇല്ല
@anilmavungal
@anilmavungal 4 сағат бұрын
​@@v.ssabareenath3452 എന്ന് വരാൻ
@sreekumarp2807
@sreekumarp2807 4 сағат бұрын
@@v.ssabareenath3452 തെറ്റു തെറ്റാണെന്ന് എ പ്പോഴും പറയാൻ കഴിയണം , അതാണ് മാധ്യമ ധർമം. അതവർക്കില്ല,വെറും കൂലിപ്പണി മാപ്രകൾ.
@rajeshdivakaran2929
@rajeshdivakaran2929 3 сағат бұрын
കേരളവിഷൻ കേബിൾ ഓണാക്കിയാൽ റിപ്പോർട്ടർ ചാനൽ ആണ് ആദ്യം കാണുന്നത് അതും റേറ്റിംഗ് കുടാം.....
@thankachankm5817
@thankachankm5817 5 сағат бұрын
ഇടതുവിരോധം വിൽക്കുന്നമാധ്യമങ്ങൾ?
@MujeebRahman-t3k
@MujeebRahman-t3k 3 сағат бұрын
ശരിക്കു 24 x 7 മലയാളം ചാനൽ പോലെ ആസ്വാദകരമായി watchable മറ്റൊന്നും ഇല്ല,,, ഒച്ചപ്പാടുണ്ടാക്കി നമ്മെ അലോസര പെടുത്തുന്നില്ല... സൂപ്പർബ്
@abrahamchacko6392
@abrahamchacko6392 Сағат бұрын
അല്ല മാഷേ എനിക്കൊരു സംശയം മലയാള ചാനലുകളിൽ ആവേശം ഒന്നുമില്ലാതെ സൗമ്യതയോടെ വാർത്ത വായിക്കുന്ന ഒരു അവതാരകയാണ് അളകനന്ദ ഇവരെങ്ങനെ ഏഷ്യാനെറ്റ് തുടരുന്നു എന്നതിനെപ്പറ്റി ഒരു അറിവും ഇല്ല ഇവരും സംഘി ആണോ ഒരു പിടിപാടും ഇല്ല
@VINEETH-mb1kf
@VINEETH-mb1kf Сағат бұрын
എന്നെന്നും റിപ്പോർട്ടർ❤
@amith1374
@amith1374 5 сағат бұрын
New generation journalism👍🏻
@v.ssabareenath3452
@v.ssabareenath3452 5 сағат бұрын
മുമ്പ് ന്യൂസ്‌ channel റേറ്റിംഗ്നു വലിയ പ്രസക്തി ഇല്ലാരുന്നു... ഇപ്പൊ മൂവി റിവ്യൂ വരുന്നപോലെ ചാനൽ റേറ്റിംഗിന്നും മുൻതൂക്കം വന്നു
@RadhaKrishnan-i1h
@RadhaKrishnan-i1h 5 сағат бұрын
സിന്ധു. നിലപാട്. മാറ്റുന്ന ആളാണ്. ശബരിമല. വിധി. വന്നപ്പോൾ. പിണറായി. ശെരി എന്ന്. ഉറക്കെ. വിളിച്ചുപറഞ്ഞു
@vasanthyta1962
@vasanthyta1962 5 сағат бұрын
Sindhu suryakumaris saying lie
@mohankumar-ie8qb
@mohankumar-ie8qb Сағат бұрын
പണ്ട് കവർ സ്റ്റോറി കാണുമായിരുന്നു അത് ചവർ സ്റ്റോറി ആയപ്പോൾ നിർത്തി ഇപ്പോൾ ഈ ചാനലെ കാണാറില്ല
@amalkichu4546
@amalkichu4546 Сағат бұрын
ഏഷ്യാനെറ്റ്‌ മാറിയിട്ടുണ്ട് പണ്ട് മോണിംഗ് ന്യൂസ്‌ വായിക്കുമ്പോൾ ഇരുന്ന വായിക്കുന്ന ഏഷ്യാനെറ്റ്‌ ആയിരുന്നു ഇപ്പോൾ നിന്നു തന്നെ വാർത്ത വായന, പിന്നെ താഴെ എഴുതി കാണിക്കുന്നത് തന്നെ പഴയ രീതിയിൽ ആണ്
@SameerNa-r7b
@SameerNa-r7b 5 сағат бұрын
എല്ലടോ നമ്മുടെ ദിവ്യ ചേച്ചി എവിടെ
@VancyLivera-ob2pw
@VancyLivera-ob2pw 3 сағат бұрын
🌹🌹🌹👍👍👍
@vasanthyta1962
@vasanthyta1962 5 сағат бұрын
Sindu saying lie
@omanasarachandran1706
@omanasarachandran1706 Сағат бұрын
Sathyathil ivar nuna mathramalle parayarullu.Athu thanne avarthichu🤣🤣🤣
@PkabuPkabu
@PkabuPkabu 4 сағат бұрын
പക്ഷം പറയുന്നത് സഹിക്കാം പക്ഷെ സത്യമായവാർത്ത മുക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല അവർ എ ത്ര വെളുപ്പിച്ചാലും എന്താണ് മലയാളം ചാനലുകൾ എന്ന് തലയിൽ എന്തെങ്കിലും അവശേഷിക്കുന്നവർക്കറിയാം 24 ചാനൽ അന്താരാഷ്ട്ര വാർത്തകൾ പറയുന്ന ചാനലാണ് ഇസ്രയേൽ ഫലസ്റ്റീന് പണി കൊടുക്കുന്നത് മാത്രമേ ജെയിംസ് കാണു ജെയിംസിന്റെ അഭിപ്രായത്തിൽ ഇസ്രയേൽ സേനയുടെ കാലിലെ തൊലി പോലും പോയിട്ടില്ല അത് പോലെ അൻവറിന്റെ ആദ്യത്തെ പരിപാടിയിൽ സഖാവുണ്ടൊ സഖാവ് പക്ഷെ ഒരാളേയും കിട്ടിയില്ല വാർത്ത അവിടെ മുക്കി ഇന്നലെ 600 രൂപ കൂലിക്ക് ആളെയിറക്കി ഒരു സ്ത്രീ അത് പറഞ്ഞു അവരെ ഭീഷണിപെടുത്തി അൻവറി ന്റെ ഗുണ്ടകൾ അതും മുക്കി പൊക്കിയ വാർത്തയേക്കാൾ മുക്കിയ വാർത്തയാണ് കൂടുതലും ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ സമാധാനമുണ്ടാകില്ല
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 24 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,6 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН