ഷുക്കൂർ ഭായ് യോട് കൂടെയുള്ള നിമിഷങ്ങളെല്ലാം ഒരു വിക്കിപീഡിയ വായിക്കുന്നതിലേറെയുള്ള അനുഭവങ്ങളാണ്. ഏതായാലും ഇതിൻ്റെ ഒരു ഭാഗമാവാൻ സാധിച്ചതിൽ നന്ദി. വീണ്ടും എല്ലാവരും അടുത്തതും കാണുക. മനസ്സിലാക്കുക. നന്ദി
@ShukkurkkasFarm2 жыл бұрын
ഞാൻ വായിക്കുന്ന വിക്കിപീഡിയ നിങ്ങളും..
@jedidiahgeorge11452 жыл бұрын
👌ഇത് രാമതുളസി അല്ലേ?
@ShukkurkkasFarm2 жыл бұрын
രാമതുളസി വേറെയുണ്ട്
@khaleefaalmarri31052 жыл бұрын
Enganeyum cheyyamalle...nalla vivaronam
@ShukkurkkasFarm2 жыл бұрын
നന്ദി
@jamesmj8912 жыл бұрын
ഷൂകുർഭയ് കസ്കസ് എന്നുപറയുന്നത് പോപ്പി സീഡ് ആണ്. കസ്കസ് വേറെ sabja വേറെ.
@ShukkurkkasFarm2 жыл бұрын
ശരിയാണ്, കറുപ്പച്ചെടിയുടെ വിത്തിന് പോപ്പി സീഡ് (കശകശ / കസ്കസ്) എന്ന് പറയുന്നു. ഇതിനും അങ്ങിനെ പറയുന്നു. ഈ വിത്തെടുത്തത് റൈഹാൻ (തുളസി കുടുംബം) എന്ന ചെടിയിൽ നിന്നാണ്. രാമതുളസിയുടെ വിത്തും ഇതുപോലെ എടുക്കുന്നുണ്ട്. വെള്ളത്തിൽ കുതിർത്താൽ ഇങ്ങനെ സംഭവിക്കുന്ന വിത്തുകളെ മൊത്തത്തിൽ ഈ പേരുകളിലും അറിയപ്പെടുന്നു