"ഈ 'തുണ്ട് പടം' Short Film അല്ലെ?" ട്രോൾ പൂരവുമായി സിദ്ധിക്കയും ബേസിലും ബൈജുവും 🔥

  Рет қаралды 285,446

Behindwoods Ice

Behindwoods Ice

Күн бұрын

#basiljoseph #behindwoods #sidhique #manojkjayan
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/c...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 265
@jomonjose6652
@jomonjose6652 Ай бұрын
സത്യത്തിൽ ഇവരൊക്കെ പിള്ളേരേക്കാൾ പൊളിയാണല്ലോ...😊
@SindhuChakkara
@SindhuChakkara Ай бұрын
Basil ന്റെ ചിരി കണ്ടാ കൂടുതലും ഞാൻ ചിരിച്ചത് 😂😂. ഒരു രക്ഷയും ഇല്ല👌👌
@akhilmadhavan4247
@akhilmadhavan4247 29 күн бұрын
ബൈജു ചേട്ടന് കൊറേ കഴിഞ്ഞപ്പോ ഇന്റർവ്യൂ മടുത്തു എന്ന തോന്നണേ... അങ്കർ ഓവർ ആക്ടിങ്
@rijasyp4131
@rijasyp4131 Ай бұрын
"ഇത് ഒരു പ്രാവശ്യവും കൂടി ചോദിച്ചാൽ എനിക്ക് മനസ്സിലാകുമെന്ന് തോന്നുന്നില്ല" 😂😂😂 എന്റെ ബൈജുവേട്ടാ, ചിരിച്ചു പണ്ടാരമടങ്ങി 😂😂
@Anu5550-s7y
@Anu5550-s7y Ай бұрын
2:28 starting
@hasna7159
@hasna7159 Ай бұрын
😅😅
@hasna7159
@hasna7159 Ай бұрын
😅😅😅
@Scaraakkk
@Scaraakkk Ай бұрын
Ooh thanks 🙏
@athulyaathulya5224
@athulyaathulya5224 Ай бұрын
👍👍
@sreehari1193
@sreehari1193 29 күн бұрын
Thank you broooo
@dranjali6148
@dranjali6148 Ай бұрын
എല്ലാവരും കുറേ ചിരിപ്പിച്ചു..പൂജ matured ആയ ആളാണ്..bb ൽ കണ്ടതാണ്..ഇപ്പോള്‍ cuteness ഇടാന്‍ ശ്രമിച്ചു മൊത്തത്തില്‍ മോശമായി..എന്തിനാണോ എന്തോ..
@sajithstz5592
@sajithstz5592 Ай бұрын
She kinda lost it , shes making it unwatchable
@sandhyab136
@sandhyab136 29 күн бұрын
Correct
@SufairaMMSufi
@SufairaMMSufi 22 күн бұрын
സത്യം
@neethuvenugopal5264
@neethuvenugopal5264 22 күн бұрын
Avlde ella interviews lm angu... Cuteness vari vitharuva😅😅baki ullone verupikkan.😂😂.. Bb l full timr pinne sibin te koode paradhoshnm ayi serious ayi nadkvlle😜
@seemajayaram4008
@seemajayaram4008 Ай бұрын
ഈ anchorine ഒന്ന് മാറ്റമോ please..it's very boring
@Peiskoz
@Peiskoz 19 күн бұрын
Ethu parayan vanna njan
@nishad8278
@nishad8278 Ай бұрын
Anchor വെറുപ്പിക്കലിൻ്റെ അങ്ങേ അറ്റം
@amilthomas6016
@amilthomas6016 Ай бұрын
Poda paavam koch.. Ninak papam kittum😂😂 sathyam paranjal oru relaxation ond.. Double meaning onnum illallo
@Ajil_Web
@Ajil_Web 20 күн бұрын
​@@amilthomas6016cuteness theetam
@BinoyVishnu27
@BinoyVishnu27 Ай бұрын
കൊഞ്ചി കൊഴയൽ ആണ് KZbin channel അവതാരികമാരുടെ പ്രധാന യോഗ്യതാ മാനദണ്ഡം 😢😢😢😢😢😢 സഹതാപം മാത്രം
@crazyman4873
@crazyman4873 Ай бұрын
സത്യം... കൂട്ട്നെസ്സ് ഓവർലോഡ് കളിച്ച് വെറുപ്പിക്കുന്നു...
@MohamedMohamed-kz3lm
@MohamedMohamed-kz3lm 27 күн бұрын
Sathyam adinulla training koduthittannu evattakale okke ayakkunnad
@shabnashebu7894
@shabnashebu7894 Ай бұрын
Pooja over acting overload......
@ShammasMhd-z4u
@ShammasMhd-z4u Ай бұрын
Athonnuvalla
@shibuabykurian
@shibuabykurian Ай бұрын
I felt Mr.Siddique and Mr.Baiju could've maintained a decorum during the show. Being smart is good, but not over smartness. From the beginning, the anchor tried hard to bring these two back to track. The game segment was also very informative and innovative even for the guests..so hats off Pooja...keep up the energy!!!
@AS-ji5qk
@AS-ji5qk Ай бұрын
“Cuteness Overload” 😅
@sanjusugathan7256
@sanjusugathan7256 Ай бұрын
​@@shibuabykurianEntharo entho😢
@febinasalam9541
@febinasalam9541 Ай бұрын
കാണണമെന്ന് ഉണ്ടായിരുന്നു. പക്ഷെ intro കണ്ടപ്പോഴേ anchor horrible.
@riyaskt8003
@riyaskt8003 Ай бұрын
അല്ലെങ്കിലും ഒരേ vibe ഉള്ള teams ചേർന്നാൽ അത് vere ഒരു vibe
@nisudana
@nisudana 28 күн бұрын
മനോജ്‌ k ജയന് പ്രാധാന്യം കൊടുക്കാത്ത പോലെ തോന്നി
@muhammadsinanpk1698
@muhammadsinanpk1698 25 күн бұрын
Ayalkk ath kollunund
@Friends4ever-pd9vb
@Friends4ever-pd9vb Ай бұрын
Anchor chiri thoori eriyuvaaaa😂😂😂
@RaveenaVineeth
@RaveenaVineeth Ай бұрын
Baiju Chettan ❤ Siddique ikkaa Manoj Chettan Basil 😅😅😅 Vibe connected😅
@Sreezzzz917
@Sreezzzz917 Ай бұрын
Cuteness തൂറി എറിയുകയാണല്ലോ😢 Anchor
@shynikc2239
@shynikc2239 Ай бұрын
Below average anchoring ..
@NiATV
@NiATV 28 күн бұрын
ബേസിലിന്‍റെ ചിരി കേള്‍ക്കാന്‍ നല്ല രസം...
@chacheB
@chacheB 28 күн бұрын
7:20 ഇങ്ങനെ ആണ്‌ നമ്മൾ വൈബ് കണക്ട് ചെയ്യുന്നത് .. സിദ്ദിഖ് ഏട്ടൻ അച്ചാർ ആക്കിന്നുണ്ട് 😂😂😂🤣
@vickyz169
@vickyz169 Ай бұрын
Session ൽ Manoj ഏട്ടന്റെ ഇല്ലല്ലോ. .പ്രതീക്ഷിക്കാതെ വന്നതാണോ
@roshithk7265
@roshithk7265 Ай бұрын
അവതാരിക വെറും ശോകം..😢
@mohamedshafeek8995
@mohamedshafeek8995 Ай бұрын
Chodyothara samayath manojettan ozivakkiyad moshamayi…adheham oru senior most actor alle🥲
@basilbenny369
@basilbenny369 Ай бұрын
I wanted to share my feedback regarding the anchoring style on your show. While I appreciate the enthusiasm and energy, I find the overacting and exaggerated expressions to be irritating and distracting. I understand the intention to engage viewers, but I believe a more balanced and natural approach would improve the viewing experience. I hope you'll consider this feedback and find a more subtle and authentic way to present the content.
@binduchandrasekhar3202
@binduchandrasekhar3202 Ай бұрын
Overacting often irritates
@honeyjoseph1246
@honeyjoseph1246 Ай бұрын
👏👏
@Dennish2110
@Dennish2110 Ай бұрын
ChatGPT comment
@sajithstz5592
@sajithstz5592 Ай бұрын
vann durantham anchoring , start a petition to change here . patathondaa...
@ashikhakkim2105
@ashikhakkim2105 Ай бұрын
Ivalu vannvann cuteness over aaki chalam akuvanalki
@Mr_Pn_talks
@Mr_Pn_talks Ай бұрын
കൊറച്ച് ഒരു നിലവാരം ഉള്ള അവതാരിക ആയിരുന്നേൽ നന്നായിരുന്നു...😅 21:33
@ummerm133
@ummerm133 26 күн бұрын
എന്നാ നീ നിലവാരമുള്ളത് പോയി കാണൂ
@Mr_Pn_talks
@Mr_Pn_talks 26 күн бұрын
@@ummerm133 അത് പറയാൻ നീ വേണം എന്ന് ഇല്ല എനിക്ക് അറിയാ..
@ummerm133
@ummerm133 26 күн бұрын
@@Mr_Pn_talks നിനക്കറിയാമെങ്കിൽ കമന്റിട്ടു എന്ത് ന് മെഴുകുന്നു വാണ മെ
@user-su4vi
@user-su4vi Ай бұрын
anchor forgot to take the medicine
@HappyLeopard-yk8cj
@HappyLeopard-yk8cj Ай бұрын
7:28 cute😂
@a.run143
@a.run143 Ай бұрын
18:17 😂😂😂
@wisekid4149
@wisekid4149 28 күн бұрын
അവസ്ഥ 😂😂 ഒരു മിനിറ്റൊളം എടുത്താ ഒരു ചോദ്യം ചോദിച്ചത് പാവം .. ഒടുവിൽ " അതെന്ത് കഷ്ടാ " 😂😂😂😂😂😂
@Roadmaster3
@Roadmaster3 27 күн бұрын
ഇത്രേം സീനിയർ ആയ അഭിനയ പ്രതിഭകളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അല്പം ക്ലാസ് ആവണം എന്ന് നിർബന്ധം പറയുന്നില്ല പക്ഷെ വെറും ബോർ ആക്കണ്ടിരിക്കാം. മറ്റു ഇന്റർവ്യൂ അവരുടെ കണ്ടെങ്കിലും ഇതിൽ അവരാരും കംഫർട്ടബിൾ ആയി തോന്നിയില്ല. അവര് അത് മനസിലാക്കാനായി ട്രോള് ചെയ്യുന്നപോലെ കാണിച്ചു പക്ഷെ അതുപോലും മനസിലാകാത്ത ഒരു അവതാരിക.കഷ്ടം.
@hashimsalamhashi9206
@hashimsalamhashi9206 Ай бұрын
സെറ്റ് ടീം 😂❤❤❤❤
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Ай бұрын
നല്ല രസമുണ്ട് എല്ലാരേം സംസാരം കേൾക്കുമ്പോ...
@shibinskv325
@shibinskv325 Ай бұрын
Ithonnude chodhichalum enik manassilavilla😂😂😂😂 Baijuetttaaa😅🙏
@faaaaz7132
@faaaaz7132 Ай бұрын
ഇവരൊക്കെ അയകാലത്തു എന്താവും അവസ്ഥ 😂🔥
@ffstories.
@ffstories. 29 күн бұрын
Anchor നന്നായാൽ സിദ്ദിഖ് ഇക്ക നന്നാവും.. Anchor ചളി ആണേൽ പുള്ളിയും ചളി.. മമ്മൂക്ക ലൈൻ
@nish650
@nish650 Ай бұрын
Siddique 😂 biju , Basil, manoj sir ok chernnu nalla fun interview 😂
@aswathymohanan9669
@aswathymohanan9669 29 күн бұрын
എന്തോന്നാ ഇൻ്റർവ്യൂൽ പൂജ കാണിക്കുന്നെ.. വളരെ ബോർ .. സിദ്ധിക്കിക്ക പോലുള്ള മികച്ച പ്രതിഭകളുടെ അടുത്ത് യാതൊരു ബഹുമാനവും കൊടുക്കാതെ കിടന്നു കോപ്രാന്തങ്ങൾ കാണിക്കുന്നു. ഇത്രയും മികച്ച നടൻമാരെ ഇൻ്റർവ്യൂ ചെയ്യാൻ കിട്ടിയ നല്ല ഒരു അവസരം അത് നല്ല നിലവാരമുള്ള ചോദ്യങ്ങൾ ഇല്ലാതെ അവരുടെ അനുഭവ സമ്പത്ത് നമ്മക്ക് പകർന്നു തരാതെ വെറുതേ സമയം കളഞ്ഞ് എന്താക്കെയൊ കാട്ടി കൂട്ടിയത് പോലെ,
@vivekng4632
@vivekng4632 Ай бұрын
Anchor behaviour over aane
@BibinVenugopal
@BibinVenugopal 24 күн бұрын
മനോജ് k ജയൻ ഇൻ്റർവ്യൂ വരുന്നെന്ന് ഇവരോട് നേരത്തെ പറഞ്ഞില്ലേ? ഒരു പ്രാധാന്യം കുറച്ച പോലെ എനിക്ക് തോന്നി...
@Sleepyhead7896
@Sleepyhead7896 Ай бұрын
പൂജ, ബേസിൽന് 35 വയസ്സ് പ്രായം ഉണ്ട്... ഇങ്ങനെ പേരെടുത്ത് വിളിക്കുന്നത് കേൾക്കുമ്പോ എന്തോ പോലെ😢
@jkpvgsm
@jkpvgsm Ай бұрын
ബേസിലിന്റെ ചിരി 😄കി കി കി കി 😄😄
@amalr9854
@amalr9854 Ай бұрын
Anchor 🤮
@sidharthnt4537
@sidharthnt4537 Ай бұрын
Cuteness kurach kurakam
@VELLARIKANDAM
@VELLARIKANDAM 29 күн бұрын
ലേ basil : Legends നെ കൊണ്ട് ഞാൻ തോറ്റു 😂😂
@arunp143
@arunp143 Ай бұрын
Anchor nte chiri mathram ishtapettilla
@aji9803
@aji9803 27 күн бұрын
illatha cuteness nd innocence undaki vaari eriyuvanallo😅
@Akkuappu07
@Akkuappu07 Ай бұрын
Ivalk maryadhik konjaathe samsarikan ariyam, pakshe igne kaniku cuteness 🤮
@ayinnietha9558
@ayinnietha9558 Ай бұрын
Manoj k jayan ndha questions kodkaanje
@muhsabith
@muhsabith Ай бұрын
മനോജ് കെ ജയന്റെ പേര് നേരത്തെ ഇന്റർവ്യൂ ലിസ്റ്റിൽ ഇല്ലായിരിക്കാം
@akarshakz8187
@akarshakz8187 Ай бұрын
Pooja bbl kurachoode. Mature aayrnu, ivde cute aavan noknu
@user-xi7yf7vi8i
@user-xi7yf7vi8i Ай бұрын
Sadarana Pooja de interview velya kuzhappamillathathanu... Inn entho ithiri awkward aayii thonni. Munnil irikunna 4 perum valare matured aayii perumarii. Avar edak ororo thamasha okke parayumbo Pooja de kayyil ninn poya pole thonni. Inii sredhikuka.
@iamranid9017
@iamranid9017 Ай бұрын
പിള്ളേര് സെറ്റ് അത് അതിന്റെ രീതിയില് നന്നായിരൂന്നു manojettan baijuettn siddiikkaa എല്ലാവരും enjoy ചെയ്തു അവർക്ക് ഇഷ്ടമാണ് പിള്ളേര് സെറ്റ് ഇരിപ്പ് അത് കാണാനുണ്ട്
@aparna.m.r7177
@aparna.m.r7177 Ай бұрын
Sidique ikkaykk entho കാര്യമായി എന്തോ പറ്റിയിട്ടുണ്ട് 🤣🤭
@Asla.kAsla.k
@Asla.kAsla.k Ай бұрын
പൊളി ടീം ❤❤😂😂😂
@annna4611
@annna4611 Ай бұрын
20:50 ee dialogue ethu movieil aa?
@SahadCholakkal
@SahadCholakkal Ай бұрын
ജോൺ ഹോനായി (2015)
@nithinprasad864
@nithinprasad864 28 күн бұрын
Counter adii scene aan😂
@_Greens_
@_Greens_ 29 күн бұрын
Pooja down aayi pokunnidathu Baiju Chettan sherikum save cheyunnunduto, sherikum enthu paava, aalkare manasilaakan nalla pole ariyam👌
@RajaniRajani-nz7gt
@RajaniRajani-nz7gt Ай бұрын
അംഗർ ബോറിംഗ് questions ആയിരുന്നു
@ManjunathBhat1000
@ManjunathBhat1000 27 күн бұрын
ബേസിലിനും നമുക്കും ഒരേ അവസ്ഥ 😅
@harishmr864
@harishmr864 Ай бұрын
3:49 - 😂 baiju chettan break ittondu rakshapeetu😅
@gopz8954
@gopz8954 26 күн бұрын
Siddique ikka rocked 😂
@sandys845
@sandys845 10 күн бұрын
Now shocked 😂
@BMA191
@BMA191 Ай бұрын
Pooja ithava kulamakki.avarum Oppam ninnodu chammiyillla.allle aake kulamaakiyene😢
@krishnaprasad6999
@krishnaprasad6999 Ай бұрын
Enthonndey ith.. interview ഞഞഞ
@georgeabhijith3509
@georgeabhijith3509 Ай бұрын
Eee anchor 🙄
@aryamuraleedharan7698
@aryamuraleedharan7698 29 күн бұрын
Anchor enthina ithra konchunneee
@nadiyaa2790
@nadiyaa2790 28 күн бұрын
പൂജ അല്ലാതെ വേറെ anchor ഇല്ലേ 😒
@Elitei20fan
@Elitei20fan Ай бұрын
Interview ithrayum borakkiya verupicha avatharikakku nandhiyund🎉 (Samayam kittumpol enghane interview cheyanam ennu padikkuka)
@sintosimson7260
@sintosimson7260 29 күн бұрын
Evale adichu unakki keeri vellathil itta pole ayi 😁😁😁😁😁
@kcn2914
@kcn2914 26 күн бұрын
ഇന്റർവ്യൂ king പതവി ധ്യാൻ ഇവർക്ക് കൊടുത്തു എന്ന കേട്ടത്.. Thug😂
@umasasi9606
@umasasi9606 Ай бұрын
Anchor നടന്മാരെ പേര് വിളിക്കരുത് മോശം
@PrakashVp-pg9qr
@PrakashVp-pg9qr Ай бұрын
ഓവർ ക്യൂട്ട്നെസ്സ് ഇട്ട് ബോറാക്കുന്നുണ്ട്
@laljivarghese118
@laljivarghese118 27 күн бұрын
Sathym 🤮
@sandra09757
@sandra09757 29 күн бұрын
Puuja konjanda kolluula
@nisamkd4338
@nisamkd4338 27 күн бұрын
പൂജ ഒരുപാട് ഓവർ ആക്ടിങ് ആണല്ലോ.ബിഗ്ഗ് ബോസ്സിൽ പോയി വന്നപ്പോ ഓവർ ആയല്ലോ 😏
@Amaljohn99
@Amaljohn99 26 күн бұрын
Manojettanaa taskil ninn ozhivakkkith mosham aayi poyii,,
@georgeabhijith3509
@georgeabhijith3509 Ай бұрын
ഇവളെ എന്താണ് ഇങ്ങനെ 🙄🙄
@Kabaddilover12349
@Kabaddilover12349 27 күн бұрын
Theere ishtamillatha anchor
@sreesada
@sreesada 27 күн бұрын
Anchor over aaki chalamaaki
@shamnac709
@shamnac709 28 күн бұрын
Anchor unprepared for manoj k jayan..Its bad😬
@user-wj9me1qp6m
@user-wj9me1qp6m 27 күн бұрын
Anchor guestsine vazhak parayunna pole thoni…oru nilavaaram illatha anchoring…
@Fah2233
@Fah2233 Ай бұрын
Pooja konji mezhkunnundallo
@Lijo8
@Lijo8 27 күн бұрын
മനോജ്നെ ചുമ്മാ ഇരുത്തിയേക്കുവാണോ ???
@cinemakompany369
@cinemakompany369 28 күн бұрын
What was the purpose of adding the background music? it ruined the entire listening experience.
@Thazl750
@Thazl750 22 күн бұрын
മനോജേട്ടനോട് ചാനലിന് എന്തേലും വിരോധമുണ്ടോ 🤔
@Monica-eh5dq
@Monica-eh5dq 29 күн бұрын
Avatharika mosham
@SachinsMohan
@SachinsMohan 25 күн бұрын
Over acting ❌️over anchor✅️
@Amadmansworld
@Amadmansworld 27 күн бұрын
ആവശ്യം ഇല്ലാത്ത ബിജിഎം ഇട്ട് നശിപ്പിക്കരുത്... അപേക്ഷയാണ് 🙏
@athul55555
@athul55555 Ай бұрын
Oru psc udugarthi enna nilayil Uppu satyagraha 1930 Gandi avasanam kerathil vannath 1937❤❤
@rd7002
@rd7002 28 күн бұрын
Baiju chetan ki jai ❤
@alreemservices
@alreemservices 27 күн бұрын
Homely meals Lu Manoj K jayan vere level aan
@nisambro3785
@nisambro3785 Ай бұрын
Chirikkan vann irikunn
@giftinjames4681
@giftinjames4681 27 күн бұрын
For the sake of your channel and for the channel to have some credibility and value please remove this useless anchor !!!
@farooquefrk8204
@farooquefrk8204 28 күн бұрын
പുലിമടയിൽ ആണ് തലവെച്ച് കൊടുത്തത്💁
@sreenaks4366
@sreenaks4366 26 күн бұрын
Pooja valipp
@deepakmohan3878
@deepakmohan3878 Ай бұрын
Vibe Seniors.. 😅
@sinz108
@sinz108 24 күн бұрын
Interview aan....but anchorne edth prankingaaan full.....😂😂
@jasikhalid4279
@jasikhalid4279 Ай бұрын
Pooja😬🤮🤮🤮🤮
@adventure483
@adventure483 27 күн бұрын
Siddique ikaa😂
@sanoopBNair-ye8mb
@sanoopBNair-ye8mb Ай бұрын
Adichu anakil kodutattundu 😅😅😅
@Achus_achutty
@Achus_achutty 22 күн бұрын
1. Anchor over aan athukond thanne full madupp ayirunnu 2. Manoj ettan important koduthilla... Pulli side aayi 3.basil chiri 😂 ath kand enik chiri vanne 4. Truth or false section questions verum kunji pillerde questions aaayi thonni 5. basil edak eppozho side aayi chilapolokke 6. Siddikka and baiju chettan Anchorne ooki vattu pidippich ath kollam😂
@ashumehara2969
@ashumehara2969 Ай бұрын
Athentha manoj ettan kodkkathadh🧐
@helenmary1201
@helenmary1201 Ай бұрын
Thalpparyam illaayirikkum
@Anjali-jh8hj
@Anjali-jh8hj Ай бұрын
Enth
@nish650
@nish650 Ай бұрын
Yes enikkum thonni
@Talks_mon
@Talks_mon 28 күн бұрын
സിദ്ദിക്ക😂😂❤
@Travelgram8675
@Travelgram8675 Ай бұрын
Anchor kurach Nalla over aanu🤫
@goodwillmalayalees
@goodwillmalayalees Ай бұрын
Good vibe
@shilparemapadmakumar
@shilparemapadmakumar 27 күн бұрын
Nte ponn basile🤣🤣🤣🤣🤣❤️
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН