Water proof cheyyendath theppinu munne aano atho kazhijittano
@designerfloor.flooringcrea26873 жыл бұрын
6238335893 വാട്സാപ്പിൽ ചോദിച്ചാൽ മതി വിശദമായി പറഞ്ഞുതരാം
@mujeebmujeeb73642 жыл бұрын
Evideyan manushya second hand tiles vilkunnad endhenkilum parayaaa
@designerfloor.flooringcrea26872 жыл бұрын
ടൈൽ ഫസ്റ്റ് എടുക്കുന്നതല്ലേ നല്ലത് ചെറിയ പൈസയുടെ കൂടുതൽ വരുകയുള്ളൂ
@mohammedrahoof92122 жыл бұрын
ചെറിയ ടൈൽ means ceramic അല്ലെ... വെള്ളം വലിച്ചെടുക്കില്ലേ
@designerfloor.flooringcrea26872 жыл бұрын
ടൈൽസ് വർക്ക് കഴിഞ്ഞാൽ ടൈൽസിന് മുകളിലൂടെ വെള്ളം കുടിക്കില്ല
@vcshameer18144 жыл бұрын
നിഷാദ്‌ക്ക... വീഡിയോ കിടിലൻ
@moidupc68744 жыл бұрын
നന്നായിട്ടുണ്ട്
@zuhrasalam8413 жыл бұрын
Matt walinu idan patoole
@designerfloor.flooringcrea26873 жыл бұрын
സെമി മേറ്റ് വലിയ കുഴപ്പമില്ല ചെയ്യാം
@mohamedubaiskm26854 жыл бұрын
എന്റെ വീട് പണി ഉടനെ ഉണ്ടാകും.. ടൈൽസ് വർക്ക് നിങ്ങളെ കൊണ്ട് ചെയ്യാൻ ഉദ്ദേശിക്കുന്നു.. ഫോൺ നമ്പർ പ്ലീസ്.
@shareefakazim77903 жыл бұрын
Fon nambar
@muhammedrabeeh24214 жыл бұрын
Super video 👌 Practical video idanam
@designerfloor.flooringcrea26874 жыл бұрын
Ok👍👍
@jafarkalarikkal38563 жыл бұрын
Informative
@ramiummer3 жыл бұрын
ഫ്ലോറിൽ glossy ടൈൽ ഒട്ടിക്കാമോ
@designerfloor.flooringcrea26873 жыл бұрын
പറ്റില്ല
@mariyammaliyakkal9719 Жыл бұрын
Mediam grip ആണ് നല്ലത്
@shafimohammedk85824 жыл бұрын
Nataaraa adipoli 👌👌
@rishikesh13014 жыл бұрын
ഉപകാരപ്രദം 👍
@youtubeuser60204 жыл бұрын
നന്നായിട്ടുണ്ട് സഹോ.
@LittleChampsLittle_Champs4 жыл бұрын
Nice
@vijeshpv69922 жыл бұрын
എൻ്റെ വീട് 1400 sq ft ആണ്.. room & Hall അത്യാവശ്യം വലിപ്പം ഉണ്ട്.. tile size ഏതാ എടുക്കേണ്ടത് 4/2 ആണോ 6/4 ആണോ... ..
@designerfloor.flooringcrea26872 жыл бұрын
ഇങ്ങനെ ചെയ്യാം സിറ്റൗട്ട് ഹാൾ 6/4 ചെയ്യാം റൂം 4/2 ചെയ്യാം അതുമല്ലെങ്കിൽ ഇപ്പോൾ കൂടുതൽ ചെയ്യുന്നത് 4/2 ബാക്കി നിങ്ങളുടെ സാമ്പത്തികത്തിനനുസരിച്ച് ചെയ്യാം 6/4 ടൈൽസ് വില കൂടുതലാണ്
@vijeshpv69922 жыл бұрын
@@designerfloor.flooringcrea2687 bro ഞാൻ bathroom ഇല് Johnson company യുടെ 2 by 2 Ceramic tile ആണ് എടുത്തത്... vetrified ആണെന്ന് കരുതി എടുത്തതാണ്.. ceramic tile ചെയ്താൽ problem ഉണ്ടോ?
@designerfloor.flooringcrea26872 жыл бұрын
@@vijeshpv6992 സെറാമിക് ടൈൽ ചെയ്താൽ യാതൊരു പ്രശ്നവുമില്ല കാരണം ടൈൽസിന്റെ മുകളിലൂടെ വെള്ളം ഇറങ്ങില്ല
@vijeshpv69922 жыл бұрын
@@designerfloor.flooringcrea2687 thank you
@shafimalha60592 жыл бұрын
ബാത്ത് റൂം ലീക്ക് ആവാതിരിക്കാൻ ടൈലിൽ അപ്രോക്സി ചെയ്താൽ മതിയോ അതോ ടൈൽസ് ഒട്ടിക്കുന്നതിന് മുൻപ് വാട്ടർ പ്രൂഫ് ചെയ്യണോ
@designerfloor.flooringcrea26872 жыл бұрын
6238335893 സംശയങ്ങൾ ക്കായി വിളിക്കാം വാട്ടർപ്രൂഫ് അപ്പോക്സി ചെയ്യുന്നത് നല്ലത് പക്ഷേ ഇതിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതിനാണ് നമ്പർ തന്നത്
@mariyammaliyakkal9719 Жыл бұрын
താഴെയുള്ള bathroom അടുത്ത് തെങ്ങും വേരും ഉണ്ടെങ്കിൽ തറ waterproof ചെയ്യണം തെങ്ങില്ലെകിൽ apoxy മാത്രം മതി. ചുമരും തറയും ചേരുന്ന cornerum ആദ്യത്തെ ഒന്നര adiyum leakproof brush ചെയ്യണം. രണ്ടാം നില തറ നിർബന്ധമായും cornerum ലീക്ക് proof ചെയ്യണം leak proof,apoxy ഉണ്ടെങ്കിൽ ഒന്നോ രണ്ടോ cot മതി.3 കോട് ചെയ്യേണ്ട ഉണങ്ങിയ പ്രതലത്തിലെ water proof അടിക്കാവൂ.
@majeedpulath25974 жыл бұрын
New vdo ...super
@designerfloor.flooringcrea26878 ай бұрын
*ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ബാത്ത്റൂമിൽ ചോർച്ചയുണ്ടെങ്കിൽ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ടൈൽസ് പൊളിക്കാതെ തന്നെ പരിഹരിക്കാം....!* *കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:* *📲 +91 6238 335 893* _വീഡിയോ കാണാം_ *kzbin.info/www/bejne/pojJcoyCor-EeKc*
@ashrafvp78104 жыл бұрын
സൂപ്പർ
@bijunp81394 жыл бұрын
തെന്നിവീഴുക എന്നുള്ളതാണ് ബാത് റൂം ടൈൽസിന്റെ അപാകത ..കൂടുതൽ ഗ്രിപ്പുള്ള ടൈൽസ് അതിനെ കുറിച്ച് കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു...കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
@noushibasheer38604 жыл бұрын
ബാത്‌റൂമിൽ അപ്പോക്സി ചെയുന്നത് നല്ലത് ആണോ. അപ്പോക്സി ചെയ്യുമ്പോൾ വാട്ടർ പ്രൂഫ് അടിക്കണോ
@designerfloor.flooringcrea26874 жыл бұрын
അപ്പോക്സി ചെയ്താലും ഇല്ലെങ്കിലും വാട്ടർപ്രൂഫ് നിർബന്ധമായി അടിക്കണം അപ്പോക്സി ചെയ്താൽ ലീക്ക് വരാനുള്ള സാധ്യതയും കുറയും അതോടൊപ്പം ടൈംസിന് ഭംഗിയും കൂടും